Ushakalam Naam | Maria Kolady | Sadhu Kochukunjupadeshi | Malayalam Christian Songs

Поделиться
HTML-код
  • Опубликовано: 24 янв 2024
  • ഉഷഃകാലം നാം എഴുന്നേല്‍ക്കുക...
    Singer: Maria Kolady
    Lyrics & Music: Sadhu Kochukunjupadeshi
    Orchestration: Sunil Solomon
    Solo Violin: Francis Xavier
    Tabla: Anand
    Veena: Biju Annamanada
    Mix & Master: Anil Surendran
    Camera & Edit: Martin Mist
    Recorded @ Pop Media
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    RUclips: / manoramachristiansongs
    Twitter: / manorama_music
    ഉഷഃകാലം നാം എഴുന്നേല്‍ക്കുക
    പരനേശുവെ സ്തുതിപ്പാന്‍
    ഉഷഃകാലം എന്താനന്ദം നമ്മള്‍
    പ്രിയനൊടടുത്തീടുകില്‍
    ഇതുപോലൊരു പ്രഭാതം നമു-
    ക്കടുത്തീടുന്നു മനമെ!
    ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍
    നീതി സുര്യനായ്‌ വരുന്നാള്‍
    നന്ദിയാലുള്ളം തുടിച്ചീടുന്നു
    തള്ളയാമേശു കാരുണ്യം
    ഓരോന്നൊരോന്നായ്‌ ധ്യാനിപ്പാനിതു
    നല്ല സന്ദര്‍ഭമാകുന്നു
    ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
    രെത്ര പേര്‍ ലോകം വിട്ടുപോയ്
    എന്നാലോ നമുക്കൊരുനാള്‍കൂടെ
    പ്രിയനെ പാടി സ്തുതിക്കാം
    നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
    നഗ്നനായിത്തന്നെ പോകുമെ
    ലോകത്തിലെനിക്കില്ലയാതൊന്നും
    എന്‍റെ കൂടന്നു പോരുവാന്‍
    ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെയോര്‍-
    ത്തിട്ടാനന്ദം, പരമാനന്ദം!
    ഹാ! എന്‍പ്രിയനാ പുതുവാനഭൂ
    ദാനം ചെയ്തതെന്താനന്ദം!
    മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി
    വരുന്നൊരിവള്‍ ആരുപോല്‍
    വനത്തില്‍ കൂടെ പോകുന്നെ ഞാനും
    സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍
    കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
    പ്രിയനെ എന്നെ വിടല്ലേ
    കൊതിയൊടു ഞാന്‍ വരുന്നേ-
    എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ
    #manoramachristiandevotionalsongs #manoramamusic #mariakolady #sadhukochukunjupadeshi #oldmalayalamchristiansong #malayalamchristiansongs #evergreenmalayalamchristiansongs

Комментарии • 90

  • @SonaSusanVarghese

    ഒരു പകൽ കാലം കൂടെ കർത്താവിനെ സ്തുധിക്കാൻ സാധിച്ചതിൽ കർത്താവെ നന്ദി ❤️🤍❤️🤍

  • @PRMANOJPC

    ജീവിതത്തിൽ ഒരു മിനിറ്റ് ആയിരിക്കണം എന്നാൽ അത് യേശുവിൻറെ ക്യപയാണ് ആമേൻ

  • @callmedude.3751

    സൂപ്പർ♥️ സൂപ്പർ♥️ സൂപ്പർ♥️ സൂപ്പർ

  • @susanjoseph9293

    Amen നന്ദിയാൽ ഉള്ളം തുടിച്ചീടുന്നു തള്ളയാം യേശു കാരുണ്യം 🙏🙏🙏🙏

  • @callmedude.3751

    അടിപൊളി❤️... 😄... ❤️ അടിപൊളി

  • @midhunramachandran9989

    വളരെ മനോഹരമായി പാടി ❤️❤️

  • @lillygeorge8788

    Sthothram Karthave Nanni Daivame Nanni ❤️🌹

  • @immanuelmusiccreations4434

    ആമേൻ യേശു അപ്പാ സ്തോത്രം.. 🙏🙏

  • @colonelisenhower5974

    I have become a Fan of Maria Mol. Listened to ഉഷഃകാലം നാം എഴുന്നേല്‍ക്കുക... Maria Mol sings it so beautifully, in her soft and melodious voice. Prayers and Best wishes for Maria Mol to render more such devotional songs... And may your name be known all over amongst the listeners of Christian devotional songs.

  • @berosealbert0777

    Jesus Mary Joseph protect you dear Maria 🌍🕊️ bless all this team through your loving servant Sadhu ❤

  • @vckoshykoshy2272

    Song that reminds one how helpless we mortals are. Very nice presentation. Thank you, God bless you.

  • @nandant3144

    Really blessed listening to this song. Lyrics & tune super. Maria's golden voice has given the song a divine feeling ❤

  • @Be_2007

    God Bless You Maria.. Congratulations

  • @padminijoy-eg5pq

    Nothing is more soothing than the voice of an angel, dear Maria Kolady sister. God bless you, abundantly.

  • @Shibin.R

    song and singing

  • @thomaskurian883

    Divine very nice beautiful miracle collection athimanoharam, good lovely singing and present super molu, great lyrics and music orchestration official videos ellam beautiful enikku othiri lshtamalle sister god bless congratulations ❤

  • @ranis9890

    Thank God ❤❤❤❤❤

  • @baijusaimon

    It's like a cool divine breeze in the dawn..

  • @SEBIN_AT_EXPLORE

    ❤️❤️❤️❤️

  • @jilsjacob1175

    Beautiful song 🎉😊