എൻ്റെ മോൾ Greeshma ക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹികേണമേ. മോൾJerishma ക്ക് ഒരു govt ജോലി നൽകി അനുഗ്രഹികേണമേ. അവൾക്ക് ഒരു ജീവിത പങ്കാളിയെ നൽകേണമേ. ദൈവമേ സഹിയികേണമേ.
എന്റെ അമ്മേ മാതാവേ എന്റെ കുടുബത്തിൽ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം തകർന്ന് കിടക്കുകയാണ് കിട്ടുന്ന കാശ് മുഴുവൻ മദ്യപാനം ആണ് കുടുംബം ത്തിന്റ കാര്യങ്ങൾ നോക്കില്ല മക്കളെ നോക്കില്ല എപ്പോഴും കുടിയാണ് ഞങ്ങളുടെ കുടുബത്തിൽ ഇനി മദ്യം കൊണ്ടു വന്ന് ദിവസവും കുടിച്ചു സമാധാനം ഇല്ലാത്ത അവസ്ഥ ആകരുതേ എന്നപ്രാർത്ഥിക്കുന്നു
❤❤ എന്റെ ഈശോയെ എന്റെ ആവശ്യം നടത്തി തരെന്നെ എന്റെ നഷ്ടം പ്പെട്ട പെട്ടി എത്രയും പെട്ടന്ന് കിട്ടി വാൽ യേശുവേ സാഹയിക്കണെ പ്രയാസങ്ങൾ മാറ്റിതരെഞ്ഞെ സ്തുതി നന്ദി അമീൽ
ആമേൻ ; എന്നെയും എൻ്റെ കുടുബത്തേയും തകർക്കയും തകർത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ദുഷ്ടശക്തികളേയും ദുഷ്ട മനുഷ്യരെയും അവരുടെ തലമുകളെയും ഈ വചനങ്ങളുടെ ശക്തിയാലും, ഏശുവിൻ്റെ വലം കൈയ്യുടെ ശക്തിയാലും ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കൽ സമർപ്പിക്കുന്നു എല്ലാ ദുഷ്ടതയും ഞങ്ങളിൽ നിന്നും ഒഴിഞ്ഞു പോകട്ടെ '"'ഞങ്ങളിലേയ്ക്ക് എല്ലാവിധ ഐശ്വര്യ വന്നുചേരട്ടെ ""
യേശുവേ നന്ദി! ഞങ്ങളുടെ കുടുംബത്തെയും, മക്കളുടെ കുടുംബത്തെയും അസ്വസ്ഥപ്പെടുത്തുന്ന എല്ലാ തിന്മകൾ, അന്ധകാരശക്തികൾ, ഭിന്നതകൾ, ആന്തരിക മുറിവുകൾ ബന്ധനാവസ്ഥ മാറി പരിശുദ്ധാത്മശക്തികൊണ്ട് നിറയാൻ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു.
Amen എന്റെ ഭവനത്തിനു വേണ്ടി നടന്ന കിട്ടാൻ യേശു അപ്പന്റെ സാന്നിധ്യം സാന്നിദ്ധ്യം ഉണ്ടായിരിക്കണമേ യേശു അപ്പാ ഒരു പ്രശ്നങ്ങളുമുണ്ടാകും ഉണ്ടാകാതെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കണമേ
എന്റെ ഈശോയെ എന്റെ വീട് ആധാരം വെച്ചിട്ട് 8 ലക്ഷം ലോൺ എടുത്തിട്ടുണ്ട് 75,000 രൂപയോളം ആയി അടച്ചിട്ട് എന്റെ കൈയിൽ നടക്കുവാൻ പൈസയില്ല ഈശോയെ അങ്ങ് ഇടപെട്ട് എനിക്കൊരു വഴി കാണിച്ചു തരണമേ
മാതാവേ എന്റെ മകൾ പത്താം ക്ലാസ് പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു. ഇനിയും 2 പരീക്ഷ ഉണ്ട് . ആ പരീക്ഷ അവൾക്ക് നന്നായി എഴുതുവാൻ സഹായിക്കണമേ. ഒപ്പം എല്ലാ വിഷയത്തിനും ഉയർന്ന മാർക്ക് തങ് അനുഗ്രഹിക്കണമേ മാതാവേ.🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ ജീവിതത്തിലെ തടസ്സങൾ മറ്റിതരണ മേ ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള തടസ്സങ്ങൾ മറ്റിതരണ മേ ശത്രു ഒരിക്കലും ശല്യം ചെയ്യാൻ വരാരുതേ ശത്രു ഇനി ആരെയും Condact ചെയ്യാത്തരി തി യിലും ഫോട്ടോ Open ചെയ്യാൻ പറ്റാത്ത രീതിയിൽ ബന്ധിക്കണമേ
Njangal 11 പേര് കൂടി തുടങ്ങിയ ഞങ്ങളുടെ electric സ്കൂട്ടർ ബിസിനസ് നല്ല രീതിയിൽ എല്ലാവർക്കും സ്കൂട്ടർ വിൽക്കുവാനുള്ള അനുഗ്രഹം തരണമേ ഈശോയെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേഞങ്ങളുടെ കുടുംബത്തിന്റെ 8ലക്ഷം രൂപയുടെ കടം വിട്ടുവാനുള്ള കാശി ന്റെ വഴി ഒരുക്കി തരണമെ വീട് ജ് പ് ത്തി വന്ന് നില്ക്കു കയാണ് ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ ,എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ. എൻ്റ കുടുബ ജേവിത്തത്തില്ലും,എനിക്ക് ഇസ്രയിൽ, ജോലിക്ക് പോകുന്നത് വേണ്ഡിയും, എനിക്കു ഒരു വരുമന മാർഗം നൽകുന്നതിന് വേണ്ടിയും ഈ എളിയ സഹോദരന് വേണ്ടി ഒന്നു പ്രാർത്ഥിക്കണമേ
Njangalude kudumba വിശുദ്ധീകരണത്തിന് വേണ്ടി ഭവനം പണി , അനുബന്ധ പണികളും ഒക്കെ പൂർത്തിയാക്കാനും എടുത്ത കടമൊക്കെ വേഗം വീട്ടി തീർക്കാനും അനുഗ്രഹിക്കാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏🙏🙏🙏
സാനിമോൾക്ക് നേഴ്സിംഗ് ജോലിക്ക് വേണ്ടി ഇന്റർവ്യു കഴിഞ്ഞു വിളിക്കാം എന്നുപറഞ്ഞ് നമ്പറും വാങ്ങി വെച്ച്. മാസങ്ങൾ കഴിഞ്ഞു ഇതുവരെയും വിളിച്ചില്ല തടസങ്ങൾ എല്ലാം മാറ്റി എത്രയും പെട്ടെന്ന് വിളിക്കാൻ ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഞങ്ങളുടെ മകൻ ഒരു പാട് മോശം സ്വഭാവത്തിലും കൂട്ടുകെട്ടിലും ആണ്, മകൻ വീട്ടിൽ എപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്ന, എല്ലാത്തരത്തിലുള്ള തിന്മയിൽ നിന്നും ഞണ്ടളുടെ മകനു രക്ഷക്കണേ, ദൈവകൃപ ഞങ്ങളുടെ മക്കൾക്ക് ലഭിക്കാൻ പ്രാർത്ഥിക്കണേ,
അമ്മേ മാതാവേ വിദേശത്തിരിക്കുന്ന എന്റെ ഭർത്താവിനെ വണ്ടി വിറ്റു കാശു കൊടുക്കാമെന്നു പറഞ്ഞു ഏഴു ദിവസം ഉണ്ട് അതിനുള്ളിൽ വണ്ടി വിൽക്കണം കാശു കൊടുക്കണം സിസ്റ്റർ എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ
എൻറെ മകൻെറ ചെവിയിൽ നിന്നും പഴുപ്പ് വരുന്ന അസുഖം പൂർണമായും മാറ്റി തരുവാൻ പ്രാർത്ഥികണമേ ആമേൻ
എൻ്റെ മോൾ Greeshma ക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹികേണമേ. മോൾJerishma ക്ക് ഒരു govt ജോലി നൽകി അനുഗ്രഹികേണമേ. അവൾക്ക് ഒരു ജീവിത പങ്കാളിയെ നൽകേണമേ. ദൈവമേ സഹിയികേണമേ.
അമ്മേ മാതാവേ എൻ്റെയും ആദിയുടെയും വിവാഹം നല്ല രീതിയിൽ നടത്തി തരണേ..
അമ്മേ മാതാവേ എനിക്ക് ജോലി യില്ലാത്ത അവസ്ഥ യിൽ നിന്ന് എന്നെ രക്ഷിക്കണമേ ഒരു ജോലി എനിക്ക് കിട്ടുവാൻ പ്രാർത്ഥിക്കണമേ
Eeesoye. Amme. Mathave. Entemakale. Exampassakkitharename. Amen
Mathave. Entemakale. Exam. Passakkitharename. Amen
എന്റെ അമ്മ ശാരദയുടെ അപസ്‌മര രോഗം മാറ്റി തരണേ കർത്താവെ. അങ്ങേന്റെ പ്രാർത്ഥന കേൾക്കേണമേ
അമ്മേ മാതാവേ ഞങ്ങൾക്ക് വീട് നൽകി അനുഗ്രഹിക്കേണമേ
അമ്മേ എൻ്റെ വീടിൻ്റെ പണി ഒരു പ്രയാസം ഇല്ലാതെ പൂർത്തി യക്കാൻ അനുഗ്രഹിക്കണമെ, ആമ്മേൻ
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകിഅനഗ്രഹികണേമ എന്റെ മകളെടവിസ തടസ്സം മാററിതരണണ എന്റെ മകന് ഒരു ജേലീനൽകി അനൗഗഹി ആമ്മേൻ 🕯️🕯️🕯️🏠🙏🙏🙏😭😭😭
G AA
Amme mon pte pass avane
Please prayer for Anish andSunish
Pls pray for my daughters dhanusha thampl aneesha thampi
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
Yasuva.antamakantaduseelammaruvankaniyanama.parikshavijayamnalkanamae
കർത്താവേ അപസ്മാര രോഗിയായ എന്നെ സുഖപ്പെടുത്തണമേ. 17 വർഷമായി എനിക്ക് ഈ രോഗം തുടങ്ങിയിട്ട്. കർത്താവേ എനിക്ക് പൂർണ്ണ സൗഖ്യം നൽകണമേ
മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ. അവരെ നേർ വഴിക്ക് നടത്തണേ 🙏🙏🙏🙏🙏
ഈശോയെ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പരീക്ഷകൾ നന്നായി എഴുതാനുള്ള കൃപ നല്കണമേ കൂടെയുണ്ടാകണമേ ഈശോനാഥ ഉപേക്ഷിക്കരുതേ 🙏🙏🙏
യേശുവേ appa എന്നെയും ലോകത്തിലുള്ള എല്ലാരേയും സാത്താന്റെ കെണിയിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Amen 🙏
ഈശോയെ എന്റെ കൊച്ചുമോൾ Angeline13yrs8th std il 72% mark kodurthanugrahkkane🙏
എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് പൂർണമായും സുഖമാക്കേണമേ
എന്റെ പേര് ഉഷ എന്റെ ഈശോയെ പരിശുദ്ധ ജപമാല മാതാവേ ഞങ്ങൾക്കുവേണ്ടി അനുഗ്രഹിക്കേണമേ
ഈശോയെ എല്ലാ മക്കളുടേയും കണ്ണുനീർ ഒപ്പി കൊടുക്കാനായി പ്രാർത്ഥിക്കുന്നു.
എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം
എന്റെ അമ്മേ മാതാവേ എന്റെ കുടുബത്തിൽ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം തകർന്ന് കിടക്കുകയാണ് കിട്ടുന്ന കാശ് മുഴുവൻ മദ്യപാനം ആണ് കുടുംബം ത്തിന്റ കാര്യങ്ങൾ നോക്കില്ല മക്കളെ നോക്കില്ല എപ്പോഴും കുടിയാണ് ഞങ്ങളുടെ കുടുബത്തിൽ ഇനി മദ്യം കൊണ്ടു വന്ന് ദിവസവും കുടിച്ചു സമാധാനം ഇല്ലാത്ത അവസ്ഥ ആകരുതേ എന്നപ്രാർത്ഥിക്കുന്നു
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
❤❤ എന്റെ ഈശോയെ എന്റെ ആവശ്യം നടത്തി തരെന്നെ എന്റെ നഷ്ടം പ്പെട്ട പെട്ടി എത്രയും പെട്ടന്ന് കിട്ടി വാൽ യേശുവേ സാഹയിക്കണെ പ്രയാസങ്ങൾ മാറ്റിതരെഞ്ഞെ സ്തുതി നന്ദി അമീൽ
എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറാനും കുടുംബത്തിൽ സന്തോഷവും സമാധാനവും തിരികെ കിട്ടാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.
എന്റെ ചേട്ടന്റെ ഹരിയാന കർണാൽ കോടതി കേസിൽ നിന്നും രക്ഷിക്കണംമേ . പ്രാർത്ഥിക്കണേ 🙏🙏q
ബിസിനസിലെ തടസ്സങ്ങൾ നീക്കിതരണമേ ഈശോയെ
എന്റെ ഈശോയെ എന്റെ മകൻ അര്ജുന് വിദേശത്തു ജോലി കൊടുത്തു അനുഗ്രഹിച്ചതിനായി നന്ദി ആമേൻ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭
അമ്മമാതാവേ മോനു വിസാ തീര്‍ന്നു നില്‍ക്കുന്നു .നല്ല ജോലിയും വിസായും കൊടുത്തു അനുഗ്രഹിക്കാന്‍ ഈശോയോടു അപേക്ഷിക്കേണമേ
എന്റെ മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിതന്ന് എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
ആമേൻ ; എന്നെയും എൻ്റെ കുടുബത്തേയും തകർക്കയും തകർത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ദുഷ്ടശക്തികളേയും ദുഷ്ട മനുഷ്യരെയും അവരുടെ തലമുകളെയും ഈ വചനങ്ങളുടെ ശക്തിയാലും, ഏശുവിൻ്റെ വലം കൈയ്യുടെ ശക്തിയാലും ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കൽ സമർപ്പിക്കുന്നു എല്ലാ ദുഷ്ടതയും ഞങ്ങളിൽ നിന്നും ഒഴിഞ്ഞു പോകട്ടെ '"'ഞങ്ങളിലേയ്ക്ക് എല്ലാവിധ ഐശ്വര്യ വന്നുചേരട്ടെ ""
യേശുവേ നന്ദി!
ഞങ്ങളുടെ കുടുംബത്തെയും, മക്കളുടെ കുടുംബത്തെയും അസ്വസ്ഥപ്പെടുത്തുന്ന എല്ലാ തിന്മകൾ, അന്ധകാരശക്തികൾ, ഭിന്നതകൾ, ആന്തരിക മുറിവുകൾ ബന്ധനാവസ്ഥ മാറി പരിശുദ്ധാത്മശക്തികൊണ്ട് നിറയാൻ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു.
Amen എന്റെ ഭവനത്തിനു വേണ്ടി നടന്ന കിട്ടാൻ യേശു അപ്പന്റെ സാന്നിധ്യം സാന്നിദ്ധ്യം ഉണ്ടായിരിക്കണമേ യേശു അപ്പാ ഒരു പ്രശ്നങ്ങളുമുണ്ടാകും ഉണ്ടാകാതെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കണമേ
എന്റെ ഈശോയെ എന്റെ വീട് ആധാരം വെച്ചിട്ട് 8 ലക്ഷം ലോൺ എടുത്തിട്ടുണ്ട് 75,000 രൂപയോളം ആയി അടച്ചിട്ട് എന്റെ കൈയിൽ നടക്കുവാൻ പൈസയില്ല ഈശോയെ അങ്ങ് ഇടപെട്ട് എനിക്കൊരു വഴി കാണിച്ചു തരണമേ
മാതാവേ എന്റെ മകൾ പത്താം ക്ലാസ് പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു. ഇനിയും 2 പരീക്ഷ ഉണ്ട് . ആ പരീക്ഷ അവൾക്ക് നന്നായി എഴുതുവാൻ സഹായിക്കണമേ. ഒപ്പം എല്ലാ വിഷയത്തിനും ഉയർന്ന മാർക്ക് തങ് അനുഗ്രഹിക്കണമേ മാതാവേ.🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ ജീവിതത്തിലെ തടസ്സങൾ മറ്റിതരണ മേ ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള തടസ്സങ്ങൾ മറ്റിതരണ മേ ശത്രു ഒരിക്കലും ശല്യം ചെയ്യാൻ വരാരുതേ ശത്രു ഇനി ആരെയും Condact ചെയ്യാത്തരി തി യിലും ഫോട്ടോ Open ചെയ്യാൻ പറ്റാത്ത രീതിയിൽ ബന്ധിക്കണമേ
യേശുവേ സ്തുതി 🙏🏻🌹. നാഥാ കാത്തുകൊള്ളണമേ 🙏🏻. കൈവിടരുതേ 🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻
അമ്മേ.. മാതാവേ.. എന്റെ അപ്പച്ചന്റെ മാരക രോഗം മാറ്റി തരണേ 🙏🙏
അമ്മേ എന്റെ ചേട്ടനും മകനും ഒത്തു ചേർന്ന് സാമതാന്തോടെ ജീവിക്കണം കരുണ തോന്നണമേ ആമേൻ 🙏🏿🙏🏿🙏🏿
ഇശോയെ ഞങ്ങളുടെ കട ബാധ്യത എടുത്തു മാറ്റണമേ
ആമേൻ 🙏🙏🙏
Amme ente makkale anugrahikkane roshikku SSLC kku nalla mark nalki anugrahikkane
March 31 നു മുമ്പ് സഹകരണ ബാങ്കിൽ അടക്കേണ്ട 35 ലക്ഷത്തോളം രൂപ കൊടുത്തു വീട്ടി ആധാരം വീട്ടിൽ കൊണ്ടുവരാൻ വേണ്ടി പ്രാർത്ഥിക്കണേ
🙏🙏🙏
Njangal 11 പേര് കൂടി തുടങ്ങിയ ഞങ്ങളുടെ electric സ്കൂട്ടർ ബിസിനസ് നല്ല രീതിയിൽ എല്ലാവർക്കും സ്കൂട്ടർ വിൽക്കുവാനുള്ള അനുഗ്രഹം തരണമേ ഈശോയെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മേ എന്റെ മകൻ പി ർ കിട്ടാനായി മാതാവിന്നോട് പ്രാർത്ഥിക്കുന്നു
എന്റെ അമ്മേ മാതാവേ ഞാൻ ഒരു വർഷം ആയിട്ട് പ്രാർത്ഥിക്കുന്നു എന്റെ ഒരു നിയോഗം എനിക്ക് എത്രയും പെട്ടന്ന് നടത്തി തരണമേ 🙏🙏🙏😢😢
കടബാധ്യതകൾ നീക്കിത്തരണ മേ 🙏🏻🙏🏻🙏🏻
ആമേൻ
എൻ്റെ മകൻ്റെ ഭയം, smoking, depression , ജോലിക്ക് പോകുവാനുള്ള മടി, അലസത, മാറി പരിശുദ്ധാത്മാവിൻ്റെ കൃപയ്ക്കയ് പ്രാർത്ഥിക്കണമേ ആമേൻ,,,, utharavaaadhithwamillayma
കുടുംബത്തിൽ നടക്കുന്ന ചില അസ്വസ്ഥതകൾ മാറാനും പ്രാർത്ഥിക്കണെ
കുടംബത്തിൽ നടക്കുന്ന യിലഅസ സ്ഥ കൾ മാറ്റിത്തരണമേ യേശുവേ നന്ദി. യേശുവേ സോത്രം
അമ്മേ മാതാവേ, ഞങ്ങളുടെ വീടിന്റെയും സ്ഥലത്തിന്റെയും വിൽപ്പന സമാധാനപരമായി നടത്തിത്തരണമേ
മാതാവല്ല ഇൗശോ ആണ് നടത്തി തരുന്നത്
കടബന്ധിതകളാൽ മുൻപോട്ടുപോകുവൽ സാധികാതിരിക്കുന്ന ഞങ്ങളുടെ ജോലി സ്ഥാപനത്തെ സമർഭിച്ചുകൊണ്ട് ഞാൻ പ്രാത്ഥന സഹായം അപേഷിക്കുന്നു 🙏🙏🙏🙏🙏
അമ്മേ..Chinjappan,റോബിൻ, എല്ലാ തടസം..മാറ്റി തരണേ...
അമ്മേ മാതാവേഞങ്ങളുടെ കുടുംബത്തിന്റെ 8ലക്ഷം രൂപയുടെ കടം വിട്ടുവാനുള്ള കാശി ന്റെ വഴി ഒരുക്കി തരണമെ വീട് ജ് പ് ത്തി വന്ന് നില്ക്കു കയാണ് ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ചേച്ചി എന്റെ മോന് ഇപ്പോൾ കുറെ നാളായി പള്ളിയിൽ പോകുന്നില്ല ദൈവ സ്നേഹത്തിൽ നിറയാൻ വേണ്ടി 🙏🙏🙏🙏😭😭😭😭
🙏🙏🙏🙏
@@sincymolaugustine4222 Anta makensarath jobe nashedapathu
Abide jolike p0yel. Athte nashedapathu pokunu prarthanayel
Orkanam aiming nelkukaella allamvalechereum delay ane
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വന്നു vasikkaname
Amen thank you God
ഒരു ഭവനം തരണേ മാതാവേ സങ്കടങ്ങൾ സമർപ്പിക്കുന്നു mathave
എന്റെ മകൾ ആൻ മേരി ക്ക് പള്ളിയിൽ പോയി പ്രാത്ഥിക്കുവാനള്ള മടി മാറി കിട്ടാൻ പ്രാർത്ഥിക്കണം
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭😭
അമ്മേ ,എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ. എൻ്റ കുടുബ ജേവിത്തത്തില്ലും,എനിക്ക് ഇസ്രയിൽ, ജോലിക്ക് പോകുന്നത് വേണ്ഡിയും, എനിക്കു ഒരു വരുമന മാർഗം നൽകുന്നതിന് വേണ്ടിയും ഈ എളിയ സഹോദരന് വേണ്ടി ഒന്നു പ്രാർത്ഥിക്കണമേ
എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏😭😭😭😭😭
അമ്മേ മാതാവിൻ്റെ സംരക്ഷണം എൻ്റെമോൾ മേരിക്ക് നൽകി. A നുഗ്രഹിക്കണമെ ,,. 🙏🙏🙏🙏🌹🌹🌹
Please pray to Lord Jesus. Jesus is the God not Mother Mary.
നാഥാ മക്കളെ സമർപ്പിക്കുന്നു🙏🏻. കൈവിടരുതേ നാഥാ 🙏🏻🌹
Njangalude kudumba വിശുദ്ധീകരണത്തിന് വേണ്ടി ഭവനം പണി , അനുബന്ധ പണികളും ഒക്കെ പൂർത്തിയാക്കാനും എടുത്ത കടമൊക്കെ വേഗം വീട്ടി തീർക്കാനും അനുഗ്രഹിക്കാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏🙏🙏🙏
സാനിമോൾക്ക് നേഴ്സിംഗ് ജോലിക്ക് വേണ്ടി ഇന്റർവ്യു കഴിഞ്ഞു വിളിക്കാം എന്നുപറഞ്ഞ് നമ്പറും വാങ്ങി വെച്ച്. മാസങ്ങൾ കഴിഞ്ഞു ഇതുവരെയും വിളിച്ചില്ല തടസങ്ങൾ എല്ലാം മാറ്റി എത്രയും പെട്ടെന്ന് വിളിക്കാൻ ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണെ ഈശോയെ
entae mathavae entae kudubam anubhavikkunna.bhudhimuttu.mattitharanaeeeee
12 വർഷമായി വിവാഹം കഴിഞ്ഞിട്ടു കുഞ്ഞു മക്കൾ ഇല്ലാത്ത ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ.
God bless u
കർത്താവിനു നമ്മെ കുറിച്ച് വിചാരമുണ്ട്. അവിടുന്ന് നമ്മെ അനുഗ്രഹിക്കും. 🙏🏻🙏🏻🙏🏻
Amen 🙏🙏 പ്രഭാതത്തിൽ
ഇശോയെ അഞ്ചുവിനും ധനുവിനും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
Yeshuvinde athikaramulla namathil Ella anthakara shakthikalum Neengi platter helleluah ammen
ഞങ്ങളുടെ മക്കൾ നല്ല സ്വഭാവം ഉണ്ടാകാനും, സ്നേഹവും, അനുസരണയും ഉള്ള മക്കൾ ആക്കുന്ന ന്നതിനും വേണ്ട ദൈവ കൃപക്കായി പ്രാർത്ഥിക്കണേ
Min പൊന്നു അമൽ അമിത് ഇവർ ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
എന്റെ ഈശോയേ ഞങ്ങളുടെ മകൻ ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ
ആമേൻ
Eshuve കരുണ തോന്നി എൻ്റെ മോൾ ഷെറിൻ leo ഒരു കുഞ്ഞിനെ തരണേ എന്ന് പ്രാർത്ഥിക്കണം
മാതാ പിതാക്കളെ സമർപ്പിക്കുന്നു 🙏🏻. ആയുസ്സും, ആരോഗ്യവും നൽകണേ 🙏🏻🌹
മാതാവേ എന്റെ ജോലി സ്ഥിരമാക്കി തരണേ
എന്റെ കടഭാരം മാറാനും സമാധാനവും സന്തോഷവും ഉണ്ടാകാനും പ്രത്യേകം പ്രാർത്ഥിക്കണേ
Eeshoye nanthi ❤ enteyum makaludeyum ella shathrukkaleyum angayil samarppikkunnu njangale rekshikkename ❤
എന്റെ മനസിന് ഉണ്ടാകുന്ന വിഷമം ഉണ്ടാക്കുന്ന അയൽ വാസിയായ ശത്രുവിനെ അടിച്ചമർത്തപെടേണമേ ആമേൻ 🙏
Nangalude bhavanathe rakshikane
കർത്താവെ സ്ഥലം വിറ്റ് കടം തീർക്കുവാൻ പ്രാർത്ഥിക്കണേ.
പണയം വെച്ച സ്വർണ്ണ തിരിച്ചു എടുക്കാൻ ഒരു വഴി കാണിച്ചു തരാൻ പ്രാർത്ഥിക്കണേ amen
എൻ്റെ മകൻ ഒരു വൈദികൻ ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ മകളുടെ വിസ ഇറ്റലി പോവാൻ തടസം മാറ്റി അവളെ സുരക്ഷിതമായി അവിടെ എത്തിച്ച് ജോലി തൽകി അനുഗ്രഹിക്കണമെ❤❤
Praise the lord❤ente vihaham Septemberil aanu ellam mangalamayi nadakkanum ente veettukarkum snehitharkum enikum arogyavum samadhanavum thann anugrahikkaname eeshoye❤
ഞങ്ങളുടെ മകൻ ഒരു പാട് മോശം സ്വഭാവത്തിലും കൂട്ടുകെട്ടിലും ആണ്, മകൻ വീട്ടിൽ എപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്ന, എല്ലാത്തരത്തിലുള്ള തിന്മയിൽ നിന്നും ഞണ്ടളുടെ മകനു രക്ഷക്കണേ, ദൈവകൃപ ഞങ്ങളുടെ മക്കൾക്ക് ലഭിക്കാൻ പ്രാർത്ഥിക്കണേ,
ആമേൻ , തകർന്നു നിൽ 7:40 ക്കുന്ന എന്റെ കുടംബത്തെ കൈ പിടിച്ച് ഉയർത്തണമേ
എന്റ ഈശോ എന്റ കുടുംബത്തിൽ വരണം അസുഹം മാറ്റണം
അമ്മേ എന്റെ ഭർത്താവിന്റെ വെള്ളം അടി പുക വലി പരസ്പര സ്‌നേഹം വിശോസം നല്ല ഒരു ജോലി മക്കൾ ആയ സൂരജ് സുക്ഷയ് കിട്ടുവാൻ മീനു നന്നായി പടിക്കുവാൻ 🙏🙏🙏🙏😭😭😭
Amme mathave ente husbandinu oru job sariyakki tharaname ❤Amme mathave ente makkal kku nannayi padikan Kripa kodukkaname ❤
എന്റെ മോൾക്ക് എത്രയും വേഗം ജോലിക്ക് കേറുവാൻ ഉള്ള അറിയിപ്പ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
Ente amme mathave ente makanu nalla oru pankaliye thannu anugrahikename. Apathukalil ninnu rekshikename.
Thank you Jesus praise The LordHalaluya Amen
Esoye ente d and c yil karuna nelhaname amen, hallelujah
അമ്മേ മാതാവേ വിദേശത്തിരിക്കുന്ന എന്റെ ഭർത്താവിനെ വണ്ടി വിറ്റു കാശു കൊടുക്കാമെന്നു പറഞ്ഞു ഏഴു ദിവസം ഉണ്ട് അതിനുള്ളിൽ വണ്ടി വിൽക്കണം കാശു കൊടുക്കണം സിസ്റ്റർ എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ
Esoye eane thakarkkan nokkana ealla shakthikaleyum ee vachanathinte sakthiyall nirveryamakkane... Amen. 🙏
എനിക്ക് ഒരു തലമുറ ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമേ
Ammmmen 🙏
മോനു നല്ലൊരു ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
Mathave ente makanu nannayi exam ezhuthuvanum, kadangal veettuvanula vazhi orukkitharanum prathikunnu.
അമ്മേ എന്റെ ഭർത്താവ്ഇന്റെ ജോലി പോയി ആ ജോലി തിരിച്ചു തരാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു
എന്റെ ചെറിയ സഹോദരന്റെ മദ്യപാനശീലം പൂർണമായി ഉപേക്ഷിക്കാൻ കഴിയണം അതിന് വേണ്ടി പ്രാർത്ഥിക്കേണമേ .
അമ്മേ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ ഒരു ജോലിചയ്യുന്നതിനുള്ളത്. തടസം മാറ്റിത്തരേണമേ
കുടുംബത്തിന് വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്ന🙏🙏🙏🙏🙏
Amme jangalude kadabadhyathaatty Tharaname ante molku ammayude anugrahathal UKKupoy amme avalku Feese adakanum visaputhukuvanum ulla PanAm undakan sahayikenam ammen haleluya❤❤❤