"'ഒന്ന് അടിച്ചാലും വേണ്ടിയില്ല,നേരായ വഴിക്ക് പോകണമെന്ന് മോൻ പറഞ്ഞു'' രാഹുലിൻ്റെ അമ്മ |pantheerankavu

Поделиться
HTML-код
  • Опубликовано: 13 май 2024
  • Pantheerankavu Dowry Harassment Case : പന്തീരാങ്കാവ് പ്രതി രാഹുൽ വിവാഹത്തട്ടിപ്പ് വീരൻ ? പന്തീരാങ്കാവിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രതി രാഹുലിനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിക്കെതിരെ ഇന്നലെ വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം സംഭവത്തിൽ പോലീസിനെതിരെ മർദ്ദനത്തിനിരയായ പെൺകുട്ടി പരാതി നൽകി.
    The police intensified the investigation against the accused Rahul in the case of torturing the new bride in Pantheerankavu. A case of attempt to murder was registered against the accused yesterday.
    #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 91

  • @elizabethjohn5087
    @elizabethjohn5087 2 месяца назад +46

    എന്തിന് കൈ കൊണ്ടു അടിച്ചു? അവൻ ആരാണ് അധികാരം കൊടുത്തത്?

    • @anitharaju4603
      @anitharaju4603 2 месяца назад +6

      ഇന്നത്തെ കാലത്ത് പെൺകുട്ടികളെ വിവാഹം കഴിച്ച് അയക്കുമ്പോൾ കളരിയോ കരാട്ടെയോ പഠിപ്പിച്ച് വിടുക.

    • @user-rq8gl1jm2b
      @user-rq8gl1jm2b 2 месяца назад +2

      @@anitharaju4603 ithorumaathiri yudhathin pokunna pole aanallo , ithrem kashtapett paranjayakkunnathenthina

    • @user-ht7nz5eb2x
      @user-ht7nz5eb2x 2 месяца назад

      ​​@@anitharaju4603ena pine kalyanam kazhikanda vecha pore... enthina ethra kashtapedune....

    • @Zarah3300
      @Zarah3300 2 месяца назад

  • @saivarenya9305
    @saivarenya9305 2 месяца назад +13

    ജർമനിയിൽ ഒരു തുള്ളി വെള്ളം കുടിക്കാൻ കൊടുകാൻ ആൾ ഇല്ലെങ്കിൽ സ്വന്തമായി എടുത്തു കുടിക്കണം. 2 കൈ ഉണ്ടല്ലോ. ഭാര്യ assistant ന്റേ പണി എടുക്കുന്ന കാലം കഴിഞ്ഞു. പറ്റുലെങ്കിൽ ജർമനിയിലേ ജോലി resign ചെയ്തു നാട്ടിൽ ജോലി നോക്കണം.

  • @soudathk8303
    @soudathk8303 2 месяца назад +43

    ഞാനാണെങ്കിലുംകള്ളംപറഞ്ഞ്നിലനിൽക്കാനല്ലേശ്രമിക്കൂ😂😂😂നല്ല അമ്മ

    • @priyajp6252
      @priyajp6252 2 месяца назад +1

      😂😂😂 sathyam thanne paranju.

  • @dasanb.k2010
    @dasanb.k2010 2 месяца назад +44

    ഫ്രോഡ് കുടുംബം

  • @binduunni1067
    @binduunni1067 2 месяца назад +15

    ഞാൻ ആണേലും നുണ പറയും.... Correctly said... She is also telling a lot of lies...

  • @teenajacob1630
    @teenajacob1630 2 месяца назад +20

    എന്തൊരു സ്ത്രീ ആണിത്

  • @elizabethjohn5087
    @elizabethjohn5087 2 месяца назад +26

    ഫ്രോഡ് ലേഡീ

  • @latharaju299
    @latharaju299 2 месяца назад +10

    എന്താ അഭിനയം

  • @anandu.m242
    @anandu.m242 2 месяца назад +54

    ഇതെന്ത് വെള്ളിരിക്കപട്ടണോ... നാട് നീളെ കല്ല്യാണ കയിച്ച് നടക്കുന്ന ഒരുത്തൻ അതിന് കൂട്ടുപിടിക്കുന്ന ഒരു അമ്മ

    • @user-rq8gl1jm2b
      @user-rq8gl1jm2b 2 месяца назад +1

      Aa penn kettiyatho

    • @anandu.m242
      @anandu.m242 2 месяца назад

      @@user-rq8gl1jm2b പെണ്ണ് എവിടെ കെട്ടി

    • @user-rq8gl1jm2b
      @user-rq8gl1jm2b 2 месяца назад

      @@anandu.m242 aa penn Ivan vere kettiyathaanenn arinjalle kettiyath avakkentha bodam undaayille ? First of all iavn marriage cheythathaanenn avakk ariyam ,aa kutti bandathil ninn pinmaari enn ariyaam , ennitt aval enthaa marriage mudangiyathintw reason enn polum nokkathe few weeks kond ottum ariyaatha aale kettiyirikkunnu , bodam kurachenkilum venam

    • @anandu.m242
      @anandu.m242 2 месяца назад +1

      @@user-rq8gl1jm2b ath ariyaam enn checkente veettukar alle parayunne...Penn veettukar ariyilla enn parayunnundallo

    • @user-rq8gl1jm2b
      @user-rq8gl1jm2b 2 месяца назад

      @@anandu.m242 chat undennalle aa payyante Amma parayunnath, avar thanne cyber cell ine elpikkanam ennokke parayunnille, muzhuvan karyangal ariyaathe oraalodum ithra sympathy kanikkanda, ayaal cheythath verum thenditharamaan , but ithoru trap aanenn thonnunnilla

  • @vineethasatheesan4081
    @vineethasatheesan4081 2 месяца назад +2

    Aa sthreeyude samsarathil vyakthamakunnund nunayanu ennu .ee sthreeyeyum makaleyum sikshikkanam.

  • @elizabethjohn5087
    @elizabethjohn5087 2 месяца назад +11

    ഈ പൈസ എങ്ങനെ ഉണ്ടാക്കി?

  • @Adamjoy-fu9kl
    @Adamjoy-fu9kl 2 месяца назад +17

    അവര് ഒരു സത്യം പറഞ്ഞു ആരാണെങ്കിലും നുണ പറഞ്ഞു നില നിൽപ്പ് നോക്കില്ലേ എന്ന്

  • @shemeersuneer
    @shemeersuneer 2 месяца назад +9

    അവൻ ജെര്മനിയിൽ എന്തക്കയോ വലിച്ചു കയറ്റി ഹോസ്പിറ്റലിൽ ആയിരുന്നു

  • @srilata9280
    @srilata9280 2 месяца назад +2

    Aadyathe kutti rakshapettu,eni ethra kuttikal rakshapettitundennu ee ammaku ariyumo?

  • @jessybiju8822
    @jessybiju8822 2 месяца назад +2

    നികജിൽപിന് വേണ്ടി 😁.. ഞങ്ങൾ പറയുവാ 😂.. തെളിവുകൾ ഒന്നും ഞങ്ങളുടെ കയ്യിൽ ഇല്ല... സൂപ്പർ 😁😂

  • @dhanoopmohan1582
    @dhanoopmohan1582 2 месяца назад +1

    Aano penkutti yude phn koodi nokkanammmm. Apol kooduthal clarity kittummmm... Avan adichathuuu thettu thanne ananuuuuu. But. Penkuttiyude phnnn koodi nokkiyalll kooduthal clarityyy varum

  • @elizabethjohn5087
    @elizabethjohn5087 2 месяца назад +11

    തെളിവില്ലാത്ത തു കള്ളം പറയുന്നത് കൊണ്ട്.

  • @bushrahamza7091
    @bushrahamza7091 2 месяца назад

    eee sthree mone rakshikaya u ningalk manassilakunnille

  • @reji2485
    @reji2485 2 месяца назад +9

    നല്ല best തള്ള ..

  • @saniyaaa321
    @saniyaaa321 2 месяца назад +1

    7 ദിവസം ആയപ്പോഴെ അടി
    എന്തു ആവട്ടെ അടിക്കുന്നത് എന്തിന് അവര്ക്ക് അങ്ങനെ പറയുന്ന ബന്ധം ഉണ്ടെങ്കിൽ വീട്ട് ക്കാര് അറിക്കണം

  • @user-cv2fl2so2v
    @user-cv2fl2so2v 2 месяца назад +1

    Amma paranja oru karyam sathyamanu vivahathattippu ennu parayunnath engane

  • @unni7728
    @unni7728 2 месяца назад +1

    Ithinonnum nanamile prethikarikathirunna pore savagal

  • @Ard143
    @Ard143 2 месяца назад +3

    Nalla script madam

  • @rayanaimu1708
    @rayanaimu1708 2 месяца назад +1

    Frod

  • @Safiyapm427
    @Safiyapm427 2 месяца назад

    Jeevanulla. Orupenkochineyan. Ninghalude. Veettileak. Ayachath. Santhoshatthode jeevikkunnathkannannan puthumodiyil thanne. Ethrayere. Upadravichittum. Mathivannille

  • @priyajp6252
    @priyajp6252 2 месяца назад +1

    Uthra yude ammaayiamma yude pole thonnunnu samsaravum matum.

  • @lovelyapaikada2071
    @lovelyapaikada2071 2 месяца назад +2

    Pengal married ano

  • @marymavishamarymavisha6653
    @marymavishamarymavisha6653 2 месяца назад +1

    നിങ്ങടെ കയ്യിൽ തെളിവ് ഇല്ല പക്ഷെ ആ പെങ്കൊച്ചിന്റെ ദേഹത്ത് മൊത്തം ചെയ്തതിന്റെ തെളിവുണ്ട്.

  • @Sreeraa
    @Sreeraa 2 месяца назад +1

    Ee kilavi entha parayune

  • @cheranlathan
    @cheranlathan 2 месяца назад +2

    എന്റമ്മോ, എന്തൊരു ഫ്രോഡ് കുടുംബം

  • @rituasok
    @rituasok 2 месяца назад

    2.45

  • @kochumolmathew6454
    @kochumolmathew6454 2 месяца назад +2

    Ivale pidichu 2 potterukodukkan arumille?

  • @anjuashokan629
    @anjuashokan629 2 месяца назад +2

    Pullikkari thanne sammathikkunnu..njn aayalum kallatharam paranj nilanikkanalle nokkuvolluu....ee pullikkaareede samsaram kettal thanne ariyaam pakuthi kallam aanennu.

  • @remanicheruparambil1518
    @remanicheruparambil1518 2 месяца назад +5

    മകൻനേരേഓടി.😂

  • @jamesdavid6048
    @jamesdavid6048 2 месяца назад +2

    അവിടെ വാക്കുകൊടുത്തു ഇവിടെ കല്യാണം നടത്തി.

  • @sumaavb8618
    @sumaavb8618 2 месяца назад

    2 perde pakathum nallonam anyesikkanam chekkande pakathu mathrem thettu parayarathu ah pennende family parayinathum full visvasikkarathu 🙏

  • @anandss2446
    @anandss2446 2 месяца назад +2

    ഈ അമ്മ പാവം, ഇവർ പറയുന്നതിലും കാര്യം ഉണ്ട്

    • @NIRMALA.PPNirmala
      @NIRMALA.PPNirmala 2 месяца назад +2

      ഇത് നീ എപ്പോഴും പറയണം കേട്ടോ മോനെ

    • @anandss2446
      @anandss2446 2 месяца назад

      അല്ല അമ്മേ, ഞാൻ നോക്കിയിട്ടു ആ അമ്മ തെറ്റൊന്നും ചെയ്തില്ല, പിന്നെ മകനും മരുമകളും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ മാത്രം ആണ്

    • @SS-wu2ej
      @SS-wu2ej 2 месяца назад

      Avaru polum ithu sammathichu tharilla😂😂😂

    • @saniyaaa321
      @saniyaaa321 2 месяца назад

      രണ്ടു ഭാഗം കേൾക്കണം

  • @pepsandpepworld4163
    @pepsandpepworld4163 2 месяца назад

    Evare kettal ariyamm frode kalikkunne ennu

  • @ambikamanitv9988
    @ambikamanitv9988 2 месяца назад +1

    Evarkku kazhuthinu chuttum nakkanallo.

  • @susanphilip-ge1jv
    @susanphilip-ge1jv 2 месяца назад

    Aventey ammyum penghalum ellam kallam anu paryunntu.
    Pne verey oru karym pennintey parentsntey kayilundu kalyanm kazhiyath penniney aventey kudey bangaloreil orumichu tamasican eghny anuvadichu.

  • @BigBossMalayalam23
    @BigBossMalayalam23 2 месяца назад

    Vepralamm pidichu ulla kalyanam doshamm annu

  • @sachinsnair3542
    @sachinsnair3542 2 месяца назад

    Ivalum. Oru. Sree anne

  • @pksheeba
    @pksheeba 2 месяца назад

    Furniture pottiyathu aakramam avale Thala pottiyathu sneham! Molu polum. 7 divasam kondu 5 cheruppu 😂Kai kondu koduthu polum … pudava onnum allallo.

  • @shermilapv3623
    @shermilapv3623 2 месяца назад

    Lots of lies...caring son😂😂

  • @MuraliKrishnakv
    @MuraliKrishnakv Месяц назад

    ഹഹഹഹ adipoli പെൺകുട്ടി .. അല്ല കാന്താരി .. ഈവളും കഷായം ആണല്ലോ

  • @user-qb9xx4ve2i
    @user-qb9xx4ve2i 2 месяца назад

    ആരും തെറ്റിദ്ധരിക്കരുത് പാവം പിടിച്ചു നില്പിന് വേണ്ടി കള്ളം പറയുന്നതാണ്

  • @michaelniranjan8418
    @michaelniranjan8418 2 месяца назад

    Aaa penninte kayyil enthenkilum kuzhappam kaanum, randuperude bhagathum thettund

  • @reenaind1
    @reenaind1 2 месяца назад

    That means you are also a lier.

  • @kochumolmathew6454
    @kochumolmathew6454 2 месяца назад +1

    Ivale thanne ane Kalli

  • @anjuashokan629
    @anjuashokan629 2 месяца назад +1

    Kunju adichennu sammathichath thanne velya kaaryam.

  • @sudarsanank.r4241
    @sudarsanank.r4241 2 месяца назад

    Ea sthri sathyasanthathayodu koodi annu karyangal parayunuathu

  • @user-vv9wq3wg3r
    @user-vv9wq3wg3r 2 месяца назад

    Smmayude samsaram😅😅😅😅😅😅😅

  • @aswathyreena1963
    @aswathyreena1963 2 месяца назад

    തള്ളേ അധ്യമേ നിൻ്റെ മകനെ thallanan എന്നാൽ അവൻ ചെലപ്പോൾ നന്നായേനെ

  • @sunithaanil8435
    @sunithaanil8435 2 месяца назад

    E thalleye adhyam jaileed edanam

  • @radhalekshmitk5793
    @radhalekshmitk5793 2 месяца назад

    ആദ്യം കല്യാണം കഴിഞ്ഞെന്നു ഒളിച്ചുവച്ചില്ലേ?

  • @manojkp1081
    @manojkp1081 2 месяца назад

    ഇവരുടെ ഫോട്ടോ കല്ലിയാണം കഴിക്കാൻ പോകുന്ന ആൺപിള്ളേർ കൊണ്ടുവെക്കുക

  • @lovelyapaikada2071
    @lovelyapaikada2071 2 месяца назад +1

    Divasam oro cherupa idunnathu....kalayanam nadathan pattathavar ee paniku pokaruthu.
    Amma anu tharam...

  • @lincyjoby4316
    @lincyjoby4316 2 месяца назад

    😂😂😂

  • @user-is3dj4qf9i
    @user-is3dj4qf9i 2 месяца назад

    ഇവൾ കളിയാണ് ഈ തണ ഇവൾ പറയുന്ന കാര്യം 1 ട്ടാ

  • @shahanshashifashifa8147
    @shahanshashifashifa8147 2 месяца назад

    inghane pacha kallam parayale thalle....😊😊😊

  • @sushavb8376
    @sushavb8376 2 месяца назад

    നല്ല തള്ള. 😄😄😄😄😄

  • @lovelyapaikada2071
    @lovelyapaikada2071 2 месяца назад +1

    Avanavante pengale upadravichal arum cheithu pokum.
    Monoru big salute..

  • @josevarughese6166
    @josevarughese6166 2 месяца назад

    ഇവളുടെ മകൾക്ക് താമസിയാതെ തന്നെ ഇതിലും വലിയ അനുഭവം ഉണ്ടാകാൻ പോകുന്നു