ഇതുപോലെയൊരു അമ്മമോനാണ് നിങ്ങളെങ്കിൽ ദൈവത്തെഓർത്ത് വിവാഹം കഴിച്ചൊരു പെണ്ണിന്റെ ജീവിതം നശിപ്പിക്കരുത്

Поделиться
HTML-код
  • Опубликовано: 24 май 2024
  • ഇതുപോലെയൊരു അമ്മ മോനാണ് നിങ്ങളെങ്കിൽ ദൈവത്തെ ഓർത്ത് വിവാഹം കഴിച്ചു ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കരുത്

Комментарии • 102

  • @roshinisatheesan562
    @roshinisatheesan562 Месяц назад +41

    ഇങ്ങിനുള്ള ആൺകുട്ടികൾ വിവാഹം കഴിക്കരുത് പാവം ആപെൺകുട്ടിയുടെ life കൂടി നശിപ്പിക്കരുത്❤❤🤝👍

    • @Nandhusfamily555
      @Nandhusfamily555  Месяц назад +1

      അതെ 👍

    • @shemeerirshadhiirshadhi3348
      @shemeerirshadhiirshadhi3348 Месяц назад +1

      ശരി ആണ് പറഞ്ഞത്, ഞാനും അനുഭവിച്ചത് ആണ് ഇത്,ഭർത്താവ് ഗൾഫിൽ ആയിരുന്നു ഫോൺ വിളിച്ചു എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അപ്പൊ ഉമ്മ യോട് പറയും, അത് കഴിഞ്ഞു ഒഴിവാക്കാൻ നിക്കുന്ന ടൈം മെസ്സേജ് അയച്ചപ്പോ അതും ഉമ്മ യോട് പറഞ്ഞു, ഇപോ ഞങ്ങൾ 2വഴിക്ക് ആയി 🥺, എനിക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു ആളെ

  • @girijamd6496
    @girijamd6496 Месяц назад +28

    ആഗ്രഹിച്ച ജീവിതം കിട്ടാത്ത എല്ലാവരും ആ വീട്ടിൽ നിന്നും ഇറങ്ങി പോരണം

    • @user-lj8yy8ir6b
      @user-lj8yy8ir6b Месяц назад +6

      കയറിചെല്ലാൻ ഒരിടം ഇല്ലാത്തവർ എവിടെ പോകും സഹിക്കുക തന്നെ

    • @Nandhusfamily555
      @Nandhusfamily555  Месяц назад

      👍👍👍

  • @ambikadas65
    @ambikadas65 Месяц назад +19

    എല്ലാ കാര്യങ്ങളും അമ്മ തീരുമാനിക്കുന്നെങ്കിൽ പിന്നെ എന്തിനാ ഒരു ഭാര്യ? എല്ലാത്തിനും അമ്മ തന്നെ മതിയല്ലോ! 😆😆😆

  • @user-fn4jf5do3r
    @user-fn4jf5do3r Месяц назад +7

    അമ്മ മോൻ മാത്രമല്ല മോനെ.... പെങ്ങളെയും മക്കളെയും.... അപ്പനെയും അമ്മയെയും ചേട്ടനെയും അനിയനെയും പിരിയാൻ പറ്റാതെ പൊന്നു പോലെ നോക്കുന്ന..... അവർ ആവശ്യപ്പെടുന്ന പൈസയും കൊടുത്ത്.... അവർക്ക് വേണ്ടുന്ന സാധനങ്ങളും വാങ്ങിച്ചു കൊടുക്കാൻ മാത്രം അറിയുന്ന ഒരു ചെറുപ്പക്കാരനും കല്യാണം കഴിക്കരുത്.... വല്ല വീട്ടിലും സന്തോഷമായി കഴിയുന്ന ഒരു പെൺകുട്ടിയുടെയും ജീവിതം നിങ്ങൾ ആയിട്ട് നശിപ്പിക്കരുത്.... നിങ്ങൾ അവരെ സ്നേഹിച്ചു ജീവിച്ചോ..... നിങ്ങൾക്ക് തട്ടി കളിക്കാൻ ഒരു കളിപ്പാട്ടം വാങ്ങുന്നത് പോലെ ആവരുത് പെൺകുട്ടികളുടെ ജീവിതം 🙏🏿🙏🏿🙏🏿🙏🏿😭😭😭

  • @user-ql3px3gp6b
    @user-ql3px3gp6b Месяц назад +10

    ഇങ്ങിനെയുള്ള അമ്മ മകൻ കല്യാണം കഴിക്ക രുത്.

  • @neethujerin4676
    @neethujerin4676 Месяц назад +9

    Ente avastha inganeyayirunnu. Ipol veedu mariyappol samadhanam. !Nice vedio ❤❤❤

  • @Nimishasalbin
    @Nimishasalbin Месяц назад +2

    കല്യാണം കഴിഞ്ഞ് എട്ടുവർഷത്തോളം ഞാൻ അങ്ങനെ സഹിച്ചു പിന്നെ ഞാൻ അത് മാറ്റിപ്പിടിച്ചു അപ്പോൾ ഞാൻ കൂടിയവൾ ആയി അഹങ്കാരിയായി എന്നാലും കുഴപ്പമില്ല അവരെയും അവരുടെ വീട്ടിലെ പണി നോക്കി ജീവിക്കുന്നതിനേക്കാൾ നല്ലതാണ്

  • @Raji74
    @Raji74 Месяц назад +10

    ആകുട്ടിയുടെഗതികേട്❤❤❤❤

  • @aparnadavid7318
    @aparnadavid7318 Месяц назад +6

    Ente husum engane thanne oru Amma mon ayirunnu. Amma parayunathe ayirunnu valuthe.Athu Karanam geevitham kayi vittu poyi.njanjum monum ente veetil anu thamasam.hus evide anu ennu ariyila.

  • @JasiJaseela-bu6pk
    @JasiJaseela-bu6pk Месяц назад +1

    ഇതിന്റെ പാർട്ട്‌ 2 വേണം ചേച്ചിയുടെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന നല്ല ഭർത്താവിന്റെ വിഡിയോ 🥰🥰

  • @sudhavijayan78
    @sudhavijayan78 Месяц назад +2

    Good message and very nice

  • @honeyfrancis4951
    @honeyfrancis4951 Месяц назад +1

    ഒരു സൊല്യൂഷൻ ഉണ്ട് ഇതിനു divorce അല്ല, ദൂരെ എവിടെയെങ്കിലും ജോലിക്ക് പോണം weekly once അല്ലെങ്കിൽ ഇയർൽ once വന്നാൽ മതി. Husband എന്ത് തീരുമാനം എടുത്താലും ഇടപെടേണ്ട അവരുടെ വീട്ടിലെ ഒരു മെമ്പർ അല്ലാത്ത പോലെ behave ചെയ്താൽ മതി പക്ഷെ വരുമ്പോൾ എല്ലാം നമ്മൾ happy ആയിരിക്കണം അധികം ദിവസം അവിടെ നിൽക്കാതെ വേഗം ജോലി സ്ഥലത്തു പോവണം. ഒരു guest ആയിട്ട് പെരുമാറിയാൽ മതി അമ്മയേം മോനെയും ഒരു couple ആയി അങ്ങ് സങ്കല്പിക്കുക നമ്മൾ ഒരു ഗ്യാപ് ഇട്ടു പെരുമാറുക ഒറ്റയ്ക്ക് പുറത്തു കറങ്ങാൻ പോകുക, നല്ല ഡ്രസ്സ്‌ ഇടുക, ഫ്രണ്ട്സുമായി സമയം spend ചെയ്യുക നന്നായി ക്യാഷ് ഉണ്ടാക്കുക. അതിലും വലിയ ശിക്ഷ ഒരു ഭർത്താവിനും കിട്ടാനില്ല 😂

  • @shereenasherin4543
    @shereenasherin4543 Месяц назад +8

    Amma monaayathu Njan anubavichatha Njan upekshichu ponnu 😁

  • @sreedhrannambiar8384
    @sreedhrannambiar8384 Месяц назад +3

    Wonderful Wonderful excellent message sruthi from dubai hailing from kannur at thillankeri

  • @Anugrahastalin123
    @Anugrahastalin123 Месяц назад +1

    മാളുവിന്റെ മുഖത്തിന് എന്തുപറ്റി... പൊള്ളൽ എന്തെകിലും പറ്റിയോ 🙄🥹🥹🙆‍♀️😔
    Top Bday ക്ക്‌ amma തന്ന gift ആണോ..?? വാചമ്മയുടെ gift കാണിച്ചില്ലട്ടോ 🥰

  • @umaumaramanathan6976
    @umaumaramanathan6976 Месяц назад +4

    Appol husbandinu rathri kidakkan mathram barya veno? Angane oru jeevitham sahichu monnotu pogathirukkunna danu abimanmulla oru penninde kazhivu. Ammyum monum matram jeevichote

  • @Mini-xr7vf
    @Mini-xr7vf Месяц назад +7

    Super

  • @ajitharajan3468
    @ajitharajan3468 Месяц назад +5

    അയ്യോ 🙏🏻🙏🏻🙏🏻🙏🏻കഷ്ടം പൊട്ടൻ

  • @AniVasudevan
    @AniVasudevan Месяц назад +1

    Ani Vasudevan. Very good theme

  • @jyothipradeep7544
    @jyothipradeep7544 Месяц назад +3

    Good acting😊😍🤩

  • @user-yj6fr2ce5u
    @user-yj6fr2ce5u 27 дней назад

    Good message....❤

  • @user-ov1vr7uj9q
    @user-ov1vr7uj9q Месяц назад +1

    Good message

  • @sujamenon3069
    @sujamenon3069 Месяц назад +1

    Super video and good content 👌👌🥰🥰

  • @revathynair8815
    @revathynair8815 Месяц назад +2

    Egnethe amulbabys marraige cheyatirikunatha nallathe,ammake, wife num equal priority kodukuknm.

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 Месяц назад +1

    0.10 dress looks like fridge door😂😂😂

  • @muthushemimuthu9175
    @muthushemimuthu9175 Месяц назад +2

    👍🏻👍🏻👍🏻👍🏻

  • @aminaka4325
    @aminaka4325 Месяц назад +3

    Super ❤❤ L ike

  • @suseelamenon4209
    @suseelamenon4209 Месяц назад +1

    Super video

  • @devivibindevivibin9888
    @devivibindevivibin9888 Месяц назад +1

    Nice video ❤❤❤❤

  • @remajnair4682
    @remajnair4682 Месяц назад +2

    ❤❤❤

  • @josephinesabu5390
    @josephinesabu5390 Месяц назад

    Super story

  • @aparnadavid7318
    @aparnadavid7318 Месяц назад +2

    Amma mon ayirunathe konde ente swapnagalum agrahagalum anu nashthapettathu.koode Monte future nashtapettu.ennodum monedum oru sneham ellatha oral ayirunnu hus

  • @jomoljoseph4233
    @jomoljoseph4233 Месяц назад +1

    Malu dress evidunna...top

  • @user-kj8ff3rg6q
    @user-kj8ff3rg6q Месяц назад +1

    ❤❤❤ Super

  • @preethasumedhan9339
    @preethasumedhan9339 29 дней назад

    👍👍❤❤

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm Месяц назад

    എനിക്ക് അമ്മായിഅമ്മയ്ക്കുപകരം Divorcee ആയ പെങ്ങളായിരുന്നു.എല്ലാം ചേച്ചി തീരുമാനിക്കും ഭർത്താവ് അനുസരിക്കും

  • @user-xo3hm9wd4q
    @user-xo3hm9wd4q Месяц назад

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @sarammasara2370
    @sarammasara2370 Месяц назад +2

    Ammeyude act akiya aal Ningalude aara

  • @neenubreens3590
    @neenubreens3590 Месяц назад +1

    True story

  • @user-xf5cb5gv3y
    @user-xf5cb5gv3y Месяц назад +1

    Yes

  • @shobhakannan3726
    @shobhakannan3726 Месяц назад

    Super👌🏻👌🏻👌🏻🤣

  • @Jilshavijesh
    @Jilshavijesh Месяц назад +2

    മാളുചേച്ചിയുടെ മുഖത്തു എന്താ....
    വീഡിയോ അടിപൊളി. ❤️🥰🥰🥰🥰

    • @lathapillai4832
      @lathapillai4832 Месяц назад +1

      Athe. Mugathu enta pattiyatu?

    • @Nandhusfamily555
      @Nandhusfamily555  Месяц назад

      ചൂട് കാരണം മാന്തിയതാണ്, പൊട്ടി 😔♥️

    • @Jilshavijesh
      @Jilshavijesh Месяц назад

      @@Nandhusfamily555 അയ്യോ 😟....

  • @kulsumhussain736
    @kulsumhussain736 Месяц назад

    Crt

  • @jasminsuresh5046
    @jasminsuresh5046 Месяц назад +3

    Mikka vedukalium eth anu nadakkunath

  • @rajeswarimani8947
    @rajeswarimani8947 Месяц назад

    ഇതിൽ ഏതാ ഒറിജിനൽ ഭാര്യ അമ്മ

  • @vasudavenc.p9999
    @vasudavenc.p9999 Месяц назад +1

    YS

  • @user-ym2vh1tm4s
    @user-ym2vh1tm4s Месяц назад

    വാചമ്മ എവിടെ

  • @anithanavas3594
    @anithanavas3594 Месяц назад +3

    . വാച്ചമ്മ എവിടെ

    • @Nandhusfamily555
      @Nandhusfamily555  Месяц назад

      അമ്മ ഇവിടെ ഉണ്ട്, സുഖമായിരിക്കുന്നു ♥️

  • @prithyubs3185
    @prithyubs3185 Месяц назад +3

    Nanamellionikkarumittondinillkkan

  • @anjupillai1342
    @anjupillai1342 Месяц назад +1

    Nice video and great message 👍👌

  • @user-qr9yp9ps4u
    @user-qr9yp9ps4u Месяц назад

    ഇതിൽ അപ്പുറം ഒക്കെ a

  • @junovishnujunovishnu-sb5yg
    @junovishnujunovishnu-sb5yg Месяц назад +1

    മാളു കവിളിന് എന്ത് പറ്റി

    • @Nandhusfamily555
      @Nandhusfamily555  Месяц назад +1

      ചൂട് വന്നപ്പോ മാന്തിയതാ, പൊട്ടി 😔♥️

  • @minimole2335
    @minimole2335 Месяц назад +2

    Monnan

  • @shantythomas1628
    @shantythomas1628 Месяц назад

    Ithine okke eduth kinattil idu 😂😂

  • @anithamb9186
    @anithamb9186 Месяц назад +3

    ഞാൻ അനുഭവിക്കുന്ന ഇപ്പോഴത്തെ എന്റെ അവസ്ഥ 🥰🥰

  • @pavithrantv4004
    @pavithrantv4004 29 дней назад

    Super video

  • @prasanthks7174
    @prasanthks7174 Месяц назад

    Super