ആദ്യം സ്വന്തം കാലിലെ മന്ത് മാറ്റാൻ നോക്കണം എന്നിട്ടുവേണം മറ്റുള്ളവരുടെ കാലിൽ മന്ത് ഉണ്ടോന്ന് നോക്കാൻ

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 59

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад +9

    ജീവിതത്തിൽ ഇതുപോലുള്ള വിലാസിനിമാർ ഇന്നും കാണാറുണ്ട് Super❤

  • @anithak8398
    @anithak8398 7 месяцев назад +13

    വിലാസിനി ചേച്ചിയെ പോലെ ഒരെണ്ണം എന്റെ വീട്ടിലുണ്ട് എന്റെ സ്വന്തം അമ്മായിഅമ്മ. പക്ഷെ അത് കണ്ണും കാതും വെച്ചു പതുങ്ങി നിന്ന് മനസിലാക്കി കൃത്യ സമയത്തു ഫുഡ്‌ കിട്ടുന്ന സ്വന്തം മോന്റെ കുടുംബത്തിലെ കാര്യങ്ങൾ അന്ന് അയൽവാസികളോട് പോയി പറയുന്നത്. പ്രായം 90 ആയി.... എങ്ങനെയുണ്ട് 😔😔

    • @Nandhusfamily555
      @Nandhusfamily555  7 месяцев назад

      😔

    • @parvathypraseetha7613
      @parvathypraseetha7613 7 месяцев назад +1

      എന്റെ നാട്ടിൽ ഉണ്ട് ഇതുപോലെ ഒരണ്ണം ഞാൻ അനുഭവിച്ചതാണ് 😭

  • @joonuparvanammedia7461
    @joonuparvanammedia7461 7 месяцев назад +3

    ബിന്ദു എന്ന റോൾ ചെയ്ത ആളുടെ പേരെന്താ.. മാളുച്ചേച്ചിയുടെ ബന്ധു ആണോ

  • @DivyamolDevarajan
    @DivyamolDevarajan 7 месяцев назад +2

    Paranjath sathyam good message. ❤❤

  • @anjupillai1342
    @anjupillai1342 7 месяцев назад +2

    Right message nice video 👌👍

  • @sreekumarinair2913
    @sreekumarinair2913 7 месяцев назад +1

    Good message.

  • @suseelamenon4209
    @suseelamenon4209 7 месяцев назад +1

    Your acting very good

  • @leelapaul3591
    @leelapaul3591 7 месяцев назад

    Chechy kalaki 🎉

  • @beenakt3731
    @beenakt3731 7 месяцев назад

    Super video

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 7 месяцев назад

    കുറെ എണ്ണം ഉണ്ട് വിലാസിനി ചേച്ചിയെ പോലെ അങ്ങനെ ഉള്ളവർക്ക് ഒരു മുന്നറിപ്പ് ആണ് ഈ വീഡിയോ എന്തായാലും വീഡിയോ സൂപ്പർ

  • @sudhavijayan78
    @sudhavijayan78 7 месяцев назад

    Super message welden

  • @vaisakhireji5483
    @vaisakhireji5483 7 месяцев назад +1

    My mother-in-law is also same as vilasini chechi 😂

  • @vidyaraju3901
    @vidyaraju3901 7 месяцев назад +3

    കുറെ എണ്ണം ഉണ്ട് ഇതുപോലെ..... പറഞ്ഞാലും മനസിലാവില്ല.. അറിഞ്ഞാലും പഠിക്കില്ല

  • @SudhaRavi-vh4wc
    @SudhaRavi-vh4wc 7 месяцев назад

    എന്റെ അയൽകാരിയും ഇതുപോലെ തന്നെ ആണ്

  • @SamuelJames-f7z
    @SamuelJames-f7z 7 месяцев назад +1

    Currect

  • @christchrist6981
    @christchrist6981 7 месяцев назад

    ഹായ് കുറേ ആയല്ലോ കണ്ടിട്ട്

  • @christchrist6981
    @christchrist6981 7 месяцев назад

    മാളു കുറച്ച് വണ്ണം വച്ചു സൂപ്പർ

  • @kr96501
    @kr96501 7 месяцев назад +3

    ഉണ്ട് 😐😐

  • @MohammedFayis-v9k
    @MohammedFayis-v9k 7 месяцев назад +2

    ഹായ്

  • @annafrancis7003
    @annafrancis7003 7 месяцев назад

    ഉണ്ടെന്നോ. ഇഷ്ടം പോലെ.

  • @teressathomasv6839
    @teressathomasv6839 7 месяцев назад

    Mattullavarude kudumpatile karyam ariyan enta tirakkappo

  • @jayalakskshmi7439
    @jayalakskshmi7439 7 месяцев назад +2

    Ente thotta ayalvakkam naattile sakala penkuttikaleyum kurichu mosham parayum. Kettichu vitta randu penmakkalyudeyum adivasthram vare e sthreeyanu alakkunnathu. Athra kemamanu ente ayalkkari. Njan ennum parayum ivar paradooshanathil PhD edukkumennu.

  • @sreedevipv703
    @sreedevipv703 7 месяцев назад +1

    🎉🎉🎉

  • @jayajose7323
    @jayajose7323 7 месяцев назад +1

    👍

  • @bindusunilkumar1009
    @bindusunilkumar1009 7 месяцев назад +1

    🙋🏻‍♀️

  • @Rihas-qi3gu
    @Rihas-qi3gu 7 месяцев назад +1

    ❤️

  • @PrabhaKumari-h1c
    @PrabhaKumari-h1c 7 месяцев назад

    Yes

  • @radamani8892
    @radamani8892 7 месяцев назад

    പരദൂഷണം

  • @girijasharma2324
    @girijasharma2324 7 месяцев назад +1

    E വിലാസിനികൾ എല്ലാം ഒരുപോലെ

  • @kavithapranav7687
    @kavithapranav7687 7 месяцев назад +1

    ❤❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 месяцев назад +1

    ❤❤❤

  • @athirasheela7650
    @athirasheela7650 7 месяцев назад +1

    ♥️♥️♥️♥️

  • @preethasumedhan9339
    @preethasumedhan9339 7 месяцев назад +1

    ❤❤

  • @ShinithaS-o2r
    @ShinithaS-o2r 7 месяцев назад +1

    ❤❤❤