ജാതകത്തില്‍ വ്യാഴം മേടം മുതലായരാശികളില്‍നിന്നാലത്തെ ഫലം വിശദമായി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Комментарии • 62

  • @rameshpg7051
    @rameshpg7051 3 года назад +2

    jupitor medam rasiyilanu ,7il chowwayum saniyum und

  • @Anoopmohan88
    @Anoopmohan88 3 года назад +4

    പന്ത്രണ്ടാം ഭാവത്തിൽ (വൃശ്ചികം രാശിയിൽ) വ്യാഴം നിൽക്കുന്നത് ദോഷമാണോ?

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 Месяц назад

    മിഥുനത്തിൽ 10th homil വ്യാഴം സൂര്യൻ ബുധൻ നും നിന്നാൽ നല്ലതാണോ

  • @ratheeshkumarm605
    @ratheeshkumarm605 3 года назад +2

    ഗുഡ്

  • @ABHYS
    @ABHYS 3 года назад +1

    6bavathil മീനം രാശിയിൽ വ്യാഴം+ബുധൻ നല്ലത് അന്നോ

  • @lekshmilachu682
    @lekshmilachu682 3 года назад +2

    Thanks sir

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 года назад +1

    Navamsathil vyazham karakdathil gunam enthanu?

  • @jasmineam888
    @jasmineam888 3 года назад +1

    Chathussagara yogam onnu cheyyamo

  • @rakhisanthosh4427
    @rakhisanthosh4427 5 месяцев назад

    Thirumeni njan meenam lagnathila janichachu ente 7 yil aanu guru nilkunnathu nallathano thirumeni...thulathilanu enna thonunnathu pls reply tharumo...

  • @shailejakumar5664
    @shailejakumar5664 3 года назад +1

    Sir Kumba legnam 10th IL vyazham doshamano

  • @user-le4jh7jt1u
    @user-le4jh7jt1u Год назад

    നമസ്‍തേ

  • @sajikurian7826
    @sajikurian7826 3 года назад +1

    Good super

  • @akshaykg6450
    @akshaykg6450 Год назад

    Excellent sir ☺️

  • @sarathvr2859
    @sarathvr2859 3 года назад

    Hi.thirumeni . jenma sheni enthanu vidio cheyumo

  • @soumyaeldhose9479
    @soumyaeldhose9479 3 года назад

    ലഗ്നത്തിൽ ഗുരു karkidakathil നിന്നാൽ hamsayogam ആവുമോ.
    ചന്ദ്രൻ്റെ കേന്ദ്രത്തിൽ വരണ്ടെ

  • @neethus1182
    @neethus1182 2 года назад +2

    വ്യാഴം കർക്കിടക ത്തിൽ നിന്നാൽ ധനികൻ, വ്യാഴം 3 ൽ നിന്നാൽ ദാരിദ്ര്യം.
    അപ്പോൾ കർക്കിടക ത്തിൽ വ്യാഴം 3ൽ നിന്നാൽ ഏതാണ് ഫലം? ദാരിദ്രനോ, ധാനികനോ

    • @praveenaps2038
      @praveenaps2038 2 года назад

      😂

    • @simpletricks1256
      @simpletricks1256 6 месяцев назад

      ഉച്ചരാശിയിൽ ദാരിദ്ര്യം ഉണ്ടാവാൻ സാധ്യത ഇല്ല

  • @reshmaunni5299
    @reshmaunni5299 3 года назад

    പ്രശ്ന ചിന്തയിൽ, കർക്കിടകം രാശി ഏഴാം ഭാവം ആയി വരികയും, ഏഴാം ഭാവാധിപൻ ലഗ്നത്തിൽ ശനിയോട് കൂടി നിൽക്കുകയും ചെയ്‌താൽ എന്താണ്‌ ഫലം ( വിവാഹത്തെ സംബന്ധിച്ച)

  • @ameliastar5779
    @ameliastar5779 3 года назад

    Karkidathil vyasham,kethum undu athu kuzapm ano

  • @jayjeetps9047
    @jayjeetps9047 2 года назад

    Karkidakam rashi yil 4bhavam,

  • @abhilashkalliparambil3807
    @abhilashkalliparambil3807 3 года назад

    Jupiter & rahu in 11th house meenam raashi.its good or bad??

  • @harilakshmidnair6402
    @harilakshmidnair6402 3 года назад

    Ente husband nu meenathil jupiter, monu karkidaka jupiter, enikku kanniyil. Ithil parnja onnum illa. Swantham veedu polum. Ippol rental house il husband nu age 70,enikku 62, mon 29.

  • @simpletricks1256
    @simpletricks1256 Год назад

    വ്യാഴം 9 ഇൽ. മേടം രാശി. മൗഢ്യം. എന്താണ് ഫലം

  • @jayjeetps9047
    @jayjeetps9047 2 года назад

    Kqrķkidakam rashiyil, 5 bhavam

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 Год назад +1

    ഞാൻ ധനു രാശി ൽ 8 ൽ വ്യാഴം ആണേ 🙏👏👏👏

  • @vineethbl1268
    @vineethbl1268 2 года назад +1

    വ്യാഴം, മേടത്തിൽ 12 ലും ആണ്. അപ്പോൾ ഏതാ ഫലം തിരുമേനി

  • @prasanthvs6505
    @prasanthvs6505 2 года назад

    ചിങ്ങത്തിൽ വ്യാഴം നിൽക്കുന്നു 3 ഇൽ ആണ് ദോഷം ഉണ്ടോ?

  • @manojmg
    @manojmg 6 месяцев назад

    മേടത്തിൽ 9 ആം ഭാവത്തിൽ ഗുരു നിന്നാൽ ?

  • @saijukw4512
    @saijukw4512 3 года назад

    Good video

  • @nationalist5835
    @nationalist5835 3 года назад

    നവംശകത്തിൽ ഇത് ബാധകമാണോ please reply

  • @asdbcd5809
    @asdbcd5809 3 года назад

    എൻറെ മീനം ലഗ്നം ചന്ദ്രൻ കന്നി വ്യാഴം വൃശ്ചികം സൂര്യൻ കന്നി ശനി മകരം കുംഭം വ്യാഴത്തിൽ കേതു പതിനൊന്നിൽ ഗുളികൻ തുലാം ബുധനും ശുക്രനും ബുധന് മൗഢ്യം രാഹുൽ ബിജു നം എന്തെങ്കിലും ഗുണം കിട്ടുമോ

  • @VV-te9gj
    @VV-te9gj 3 года назад

    🙏

  • @rajeswarik9439
    @rajeswarik9439 3 года назад

    Midhunalagnam ezham Bhavadhipan jupiter kanni raasiyil ninnal enthanu phalam

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      കന്നിയില്‍ വ്യാഴം ഫലം പറഞ്ഞിട്ടുണ്ടല്ലോ

  • @aparnaanil5447
    @aparnaanil5447 3 года назад

    Tirumeni , vyazhavum chandranum dhanu rasiyil 12 aam bhavam dosham aano?

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      ഭാവം പ്രതി വ്യാഴം എങ്ങനാണെന്ന് നോക്കണം

  • @ajayank3951
    @ajayank3951 3 года назад

    Dear sir......4 bhavathil vrischikathil suryan , Chandran , Guru , Ivar orumichu nilkunnu....4 bhavadipan chowa 6 bhavathil makarathil nilkunnu....Enthanu sir phalam.....?

  • @ushadevi7876
    @ushadevi7876 3 года назад

    EXCELLENT class

  • @krishnadeve4562
    @krishnadeve4562 3 года назад

    കെന്ദ്രതിപത്യ ദോഷം ഉള്ള വ്യാഴം ഒൻപതിൽ കുംഭം രാഷിയിൽ നിന്നാൽ നല്ലതാണോ

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      കുംഭത്തില്‍ നിന്നാലുള്ള ഫലത്തിന് മാറ്റമുണ്ടാവില്ല

  • @anithat9314
    @anithat9314 9 месяцев назад

    4.47

  • @vipinpk9799
    @vipinpk9799 2 года назад

    Idavathil aanu ende jathakathil 11il

  • @soumyarajendran1679
    @soumyarajendran1679 3 года назад +1

    ധനുവിൽ ആണ് വ്യാഴം 10 ആം ഭാവം പക്ഷേ ഗുളികൻ കൂടെയുണ്ട് ഇത് മോശമാണോ തിരുമേനി?

  • @savithatm2577
    @savithatm2577 3 года назад

    Chathurgraha yogam cheyannu paranjittu cheythilla

  • @ratheeshkumarm605
    @ratheeshkumarm605 3 года назад

    ആറാംഭാവത്തിൽ വൃശ്ചികത്തിൽ ചന്ദ്രനോട് കൂടി വ്യാഴം നിൽക്കുമ്പോൾ ഗുണകരമാണോ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      വ്യാഴത്തിന്‍െറ ഗുണം ഉണ്ടാകും .ചന്ദ്രന്‍െറ ഗുണം അല്പം കുറയും

    • @jijeshkc7367
      @jijeshkc7367 3 года назад

      വ്യാഴം അഞ്ചിൽ ( ധനു ) നിന്നാൽ ദശ ഗുണം ചെയ്യുമോ സർ..

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад

    കന്നിയിലാണ് വ്യാഴം എനിക്കു രണ്ട് ആൺകുട്ടികൾ ആണ്

  • @favouritemedia6786
    @favouritemedia6786 3 года назад

    4:45കന്നി 🔥🔥🔥

  • @vijayakumarp1037
    @vijayakumarp1037 6 месяцев назад

    വ്യാഴം 9-ൽ, ഈ പറഞ്ഞ ഒരു ഗുണവും ഇല്ല. കർക്കിടക തിൽ നില്കുന്നു 😢

  • @SPID45672
    @SPID45672 3 года назад

    🙏🙏🙏🙏