ത്രിഗ്രഹയോഗം ജാതകത്തില്‍

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ജ്യോതിഷത്തിലെ പ്രമുഖ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. 100% ശാസ്ത്രീയവും സുതാര്യവുമാണ്.
    നിങ്ങള്‍ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക.
    NB - രാഹു കേതുക്കളെ ഈ യോഗത്തില്‍ ആചാര്യന്‍ പറഞ്ഞിട്ടില്ല.

Комментарии • 113

  • @rajeeshkp4730
    @rajeeshkp4730 3 года назад +3

    ചന്ദ്രനും, കുജനും, രാഹുവും ഒരുമിച്ച് നിന്നാലുള്ള ഫലം എന്തൊക്കെയാണ്. ?

  • @simpletricks1256
    @simpletricks1256 Год назад +1

    Guru, kujan, sooryan in fifth house of my son as kumbha lagnam, budhan, sarpi, mandan in fourth house, gulikan in third house, shukran in sixth house ketu in tenth and chandran in 12 house

  • @aiswarya4848
    @aiswarya4848 2 года назад +1

    Sir.. if you have Sun, Moon, Mercury, Mars and Venus in the eighth house in Chinga rasi what happens? Lagnam is Makara rasi. Thank you.

  • @krishnavenigovind7726
    @krishnavenigovind7726 День назад

    Sukran
    Kethu
    Ravi
    In tenth
    Onnum paranhillaaa

  • @minisundaran1740
    @minisundaran1740 Год назад +1

    Sir എന്റെ ജാതകത്തിൽ അഞ്ചിൽ രവിയും ബുധനും ചൊവ്വയും ഒന്നിച്ചാണ് നില്ക്കു ന്നത്. എനിക്ക് 55 വയസുണ്ട്. ഇന്നേവരെ ഒരു ദാരിദ്ര്യം വും അനുഭവിച്ചിട്ടില്ല. മാത്രമല്ല നല്ല നിലയിൽ തന്നെയാണ് ജീവിക്കുന്നത് അപ്പോൾ മുഴുവൻ ശരിയാവുന്നില്ല ല്ലോ.

  • @merlingeorge3711
    @merlingeorge3711 3 месяца назад

    Sun, Jupiter and Venus in the 7th house.Jupiter debilitated.What is the result.??

  • @lekshmilachu682
    @lekshmilachu682 3 года назад

    Suryannum budhannum guruvum orumichannu sir ( 7 th position)ithuvare oru nalla anubhavam undayittilla iniyenkilum undavum sir pls reply

  • @rishyanth5844
    @rishyanth5844 7 месяцев назад

    Sun, sukranum, bhudhanum_3bhavathil (makaram rasi) nallathaanooo sir

  • @hindudevotional7053
    @hindudevotional7053 3 года назад

    എഴാം ഭാവമായ മീനത്തില്‍ നാലു ഗ്രഹങ്ങള്‍ - സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, വ്യാഴം - വന്നാല്‍ എന്താണ് ഫലം?

  • @rishigaming4495
    @rishigaming4495 2 года назад +2

    വ്യാഴം ബുധൻ ശുക്രൻ എന്നീ മൂന്ന് ഗ്രഹങ്ങൾ ഒരുമിച്ചു നിന്നാൽ എന്താണ് ഫലം

    • @anoopmonv.r7758
      @anoopmonv.r7758 14 дней назад

      ഇ മൂന്ന് ഗ്രഹങ്ങൾ ധനു രാശിയിൽ 12 ൽ നിന്നാൽ എന്താ ഫലം

  • @pradeepnair8342
    @pradeepnair8342 3 года назад +1

    Budha guru sukra 9il (kumbha) ninnalulla bhalagal?

  • @ratheeshmithra657
    @ratheeshmithra657 2 года назад

    Sir, Chowa. Shani.Rahu.Makram Rashiyil 11 Bhavathil Makaram Rashiyil balavanayi nilkkunu Ethu ethanu suchippukkunath

  • @sujathacm3597
    @sujathacm3597 3 года назад +1

    Chandran, sukran, bhudanum 7th ill ninnal nallathano

  • @Sivaa_editzz
    @Sivaa_editzz 4 года назад +3

    ഒരു വ്യക്തിയുടെ ഉപാസനാമൂർത്തിയുമായി ഭാര്യയും എല്ലാ ജന്മത്തിലും ഒന്നാവും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് അത് ശരിയാണോ അത് എങ്ങനെ അറിയാൻ പറ്റും ഞാൻ പല ജ്യോത്സ്യനെ യും കണ്ടു പലരും പല മൂർത്തിയാണ് പറയുന്നത് ഇതേക്കുറിച്ച് ഒരു വീഡിയോ ഇടാമോ ഇതെന്താണ് ഇങ്ങനെ ചാനൽ വീഡിയോ ഗംഭീരം ആകുന്നുണ്ട് വളരെ നന്ദി വരാൻ കാരണം ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      ഉപാസനാമൂര്‍ത്തിയെ പറ്റി ഒരു വീഡിയോ ഉടനെ ചെയ്യാം

    • @ushavathivg9566
      @ushavathivg9566 4 года назад

      Surynum chowayum chingam rasiyil 7, il ninnal kumbha legnavum kumbham rasiyum aayal chowa dosham undavumo pls reply sir

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      ഉണ്ടാകും

    • @ushavathivg9566
      @ushavathivg9566 4 года назад

      @@astromediacompleteastrolog812 ok thank u sir

    • @devikarani2755
      @devikarani2755 2 года назад

      Vrichika lagnam-12il kuja,shukran , gulikan, guru karkkidakathil enthanu phalam - guru

  • @sureshnarayanan9833
    @sureshnarayanan9833 2 года назад +1

    സൂര്യൻ ചൊവ്വ ശിഹി ഒരുമിച്ചു ലാഗ്നത്തിൽ നിന്നാൽ ഉള്ള ഫലം പറയാമോ?

    • @girijanmenon3574
      @girijanmenon3574 Год назад

      Very good and informative lectures,videos.Thank you.

  • @MegaJijeesh
    @MegaJijeesh 2 года назад +1

    വീഡിയോ ഇപ്പോഴാണ് കാണുന്നത് സൂര്യൻ ബുധൻ ശുക്രൻ കന്നി രാശിയിൽ.. ഒൻപതാം ഭാവത്തിൽ നിന്നാൽ ഉള്ള ഫലം പറയാമോ

  • @abhilashkalliparambil3807
    @abhilashkalliparambil3807 3 года назад

    Sir, if surya-bhudha-chowva together in 6th house, it is dharidra yoga??

  • @user-nh8qh3zv6d
    @user-nh8qh3zv6d 3 месяца назад

    ചന്ദ്രൻ ബുധൻ രാഹു 11 ൽ നിന്നാൽ എന്താണ്‌ gunam

  • @user-sz9ml1rg5p
    @user-sz9ml1rg5p 6 месяцев назад

    Sooryanum, Budhanum, Rahuvum orumichu ninnal phalam enthanu

  • @AkshayKarthik-vr5et
    @AkshayKarthik-vr5et 2 месяца назад

    Kannu adichupuvathiriyan enthu cheyyanam

  • @Sharonchonadam
    @Sharonchonadam 4 года назад +1

    Sir...jupiter,venus,moon ithu 8 il ninnal entha phalam....marriage nu dosham aano

  • @bindusasikumar110
    @bindusasikumar110 3 года назад

    Sun, Jupiter and rahu

  • @lalitharaju1056
    @lalitharaju1056 3 года назад +1

    Liked. 🙏🙏🙏🙏🙏🙏

  • @mcsnambiar7862
    @mcsnambiar7862 3 года назад

    ബുധന്‍, വ്യാഴം, ചൊവ്വ ഒന്നിച്ച് 11 ല്‍ നിന്നാല്‍, ഫലം എന്തെന്ന് പറഞ്ഞാല്‍ ഉപകാരം.

  • @prakasanm9284
    @prakasanm9284 Год назад +3

    സൂര്യനും ബുധനും ശുക്രനും 7 ഭാവം മീനം രാശി ന്താണ് ഇതിൻ്റെ അവസ്ഥാ

  • @rajithaprasad1972
    @rajithaprasad1972 3 года назад +1

    Saniyum guruvum chovvayum chingam rasiyil 4th bavathil ninnal enthane result

  • @anagham8823
    @anagham8823 3 года назад +1

    Budhanum, shukranum, shanium 9 ninnal entharunnu bhalam ennu paranjilla....

  • @DKuMar-hf1qu
    @DKuMar-hf1qu Год назад

    ലഗ്നത്തിൽ ശുക്രനും ബുധനും നിന്നാൽ ഫലം പറയാമോ

  • @parvathyk3150
    @parvathyk3150 3 года назад +1

    🙏🙏

  • @learntoexplore2849
    @learntoexplore2849 2 года назад

    10 IL SURYANUM SUKRANUM BHUDHANUM NINNALE?

  • @akhilvm5311
    @akhilvm5311 3 года назад +1

    👍

  • @kumarankutty2755
    @kumarankutty2755 2 месяца назад

    ഗ്രഹ ദൃഷ്ടി നോക്കേണ്ടത് രാശിയിൽ ആണോ അതോ ഭാവത്തിലോ? രണ്ടു അഭിപ്രായങ്ങളും കേൾക്കുന്നുണ്ട്. അതാണ് സംശയം.

  • @sangeethasunil520
    @sangeethasunil520 9 месяцев назад

    ലഗ്നത്തിൽ ഗുരുവും ബുധനും സൂര്യനും മാന്ദിയും ഒരുമിച്ച് നിന്നാൽ എന്തു സംഭവിക്കും

  • @gireesh0161
    @gireesh0161 2 года назад

    ഗുരു ശുക്ര ഗുളികൻ എന്തു ഫലം പറയണം ?

  • @saneeshpanayadap7326
    @saneeshpanayadap7326 3 года назад

    വ്യാഴവും രാഹുവും ചൊവ്വയും 11 ൽ നിന്നാൽ എന്താണ് ഫലം

  • @sumaprasadan-mk7sx
    @sumaprasadan-mk7sx 3 месяца назад

    Suryan+sukhran+sarpam lagnathil ninal

  • @livelove4160
    @livelove4160 2 месяца назад

    Surya+ chowa+budan

  • @arundasstp
    @arundasstp 3 дня назад

    കേതു ബുധ രവി വന്നാൽ എന്താണ് ഫലം

  • @anoopkumar-zn9kt
    @anoopkumar-zn9kt 4 года назад

    സൂര്യൻ, ബുധൻ, ശുക്രൻ 8ൽ നിന്നാൽ എന്താഫലം

  • @vidyagopidas6676
    @vidyagopidas6676 4 года назад

    Lagnal 9 il suryanum kujanum,ketuvum gulikanum chingam rasiyil nikunt doshamańo

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      പകല്‍ ജനനമെങ്കില്‍ പിതാവിന് ദോഷം വരും

  • @anupama2366
    @anupama2366 Год назад +1

    സൂര്യനും,ശുക്രനും,ബുധൻ ഒന്നിച്ച് 3 ഭാവത്തിൽ നിന്നാൽ എന്താ

    • @nidhinrajan14
      @nidhinrajan14 Год назад

      ruclips.net/video/C_GOBi0_KOQ/видео.htmlsi=VDLX6Q7iIaUiGT-a

    • @nidhinrajan14
      @nidhinrajan14 Год назад +1

      About your younger siblings, your interests, skills, etc....

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 года назад +1

    ഹായ് പ്രമോദ് ജീ .... 😊😊😊😊

  • @unnikrishnan8061
    @unnikrishnan8061 4 года назад

    സൂര്യനും ബുധനും രാഹു ചേർന്നു ലഗ്നം 10 ൽ മകരം രാശി യിൽ നിന്നാലുള്ള ഫലം പറഞ്ഞു തരാമോ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      രാഹു കേതുക്കളെ ഈയോഗത്തില്‍ പറഞ്ഞിട്ടില്ല. സൂര്യ നും ബുധനും നിന്നാല്‍ നിപുണായോഗം

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 2 года назад

      @@astromediacompleteastrolog812 നിപുണയോഗത്തിന്റെ ഫലം എന്താണ് ?

  • @Rohini-hw6lc
    @Rohini-hw6lc 2 года назад

    സർ വൃച്ഛിക ലക്കണം 10 ഇൽ രവി, വേഴം, ശുക്രൻ, ഗുളികൻ 🙏

  • @akashpakash3600
    @akashpakash3600 4 года назад +1

    ചൊവ്വയും, ശനിയും, കേതുവും ഒരുമിച്ചു നിന്നാൽ എന്താണ് ഫലം

  • @sureshchetanupirannalaasam9680
    @sureshchetanupirannalaasam9680 24 дня назад

    Ethellam athu bhavathil.ninnalanu annukoodi parayuka

  • @user-gm3xw6fe2b
    @user-gm3xw6fe2b Год назад +1

    തൃഗൃഹ യോഗത്തിൽ രാഹു , കേതു വരുതില്ലെ???

    • @astromediacompleteastrolog812
      @astromediacompleteastrolog812  Год назад +1

      ഇല്ല

    • @bini1758
      @bini1758 10 месяцев назад

      രാഹു, കേതു ഫലം ഇല്ലാതാകുമോ മറ്റു ഗ്രഹ ങ്ങളുടെ കൂടെ നില്ക്കു മ്പോൾ

  • @saneeshpanayadap7326
    @saneeshpanayadap7326 3 года назад

    സൂര്യനും, ബുധനും, കേതുവും ഒരുമിച്ച് നിന്നാൽ എന്താണ് ഫലം

  • @almuslehooncontractinggene3825
    @almuslehooncontractinggene3825 3 года назад

    ബുധനും, ചൊവ്വയും,ഗുരുവും ഒന്നിച്ചുനിന്നാൽ എന്താണ് ഫലം

  • @BIJUK-wm8lm
    @BIJUK-wm8lm Год назад

    ചന്ദ്രൻ. കുജൻ, മാ ഒരുമിച്ച് നിന്നാലോ. മീനം രാശിയിൽ 12ആം ഭാവം

  • @ShajiShaji-rx7cc
    @ShajiShaji-rx7cc Год назад

    മതിർ മുലദന യോഗം പറയുമോ 🏹🏹🏹

  • @jmk8495
    @jmk8495 2 года назад

    Sir moon shani guru 4l ninnal entha phalam

  • @YoutubeYoutube-py4yh
    @YoutubeYoutube-py4yh 2 года назад

    സൂര്യനും ബുധനും വ്യാഴവും ഒരുമിച്ചു നിന്നാൽ വളരെ നല്ലതാണ്. അനുഭവം ഉണ്ട്. ബുദ്ധി, പ്രശസ്തി, ഒക്കെ ഉള്ള വളരെ നല്ല യോഗം. ഇത് ഏതു ഭാവത്തിൽ നിന്നാലും ഇങ്ങനെ ആയിരിക്കുമോ? ഗ്രഹങ്ങളുടെ ശക്തി ക്ഷയങ്ങളും നോക്കേണ്ടേ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 года назад

      ബലാബല വിധാനതാ എന്ന് ആചാര്യന്‍ പറഞ്ഞിട്ടുണ്ടല്ലോ ?

  • @Rohini-hw6lc
    @Rohini-hw6lc 2 года назад

    ഗുളിഗൻ പെടുമോ

  • @anjanasreedevi6480
    @anjanasreedevi6480 Год назад

    Karkidaka lagnathil suryan vyazham kethu ninnal nthanu bhpalam

  • @harichandrashekar2954
    @harichandrashekar2954 3 года назад

    ഇതിൽ രാഹുവിന്റെയും, ഗുളുകന്റെയും, ത്രി ഗ്രഹ യോഗം പറയുന്നില്ലല്ലോ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      രാഹു -കേതു -ഗുളികന്‍ ഗ്രഹങ്ങള്‍ അല്ലല്ലോ ?

  • @gayathri4319-n4e
    @gayathri4319-n4e 7 месяцев назад

    ഗുരു, ശനി, ഗുളികൻ രണ്ടാം ഭാവത്തിൽ ചിങ്ങം രാശിയിൽ നിന്നാലുള്ള ഫലം

  • @shanuek3086
    @shanuek3086 3 года назад

    ചന്ദ്രനും ചൊവ്വയും രാഹുവും പത്താം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം

  • @sarathvr2859
    @sarathvr2859 4 года назад

    God vidio

  • @SureshKumar-ek2fp
    @SureshKumar-ek2fp Год назад

    ചൊവ്വ +വാഴവും -+സുക്റാ നം. എന്റ്റ. ലാഗ് നാത്തിൽ. നികുന്നത്. തിരുനീ. പറഞകരിം. ശരിയാണ്

  • @Rohini-hw6lc
    @Rohini-hw6lc 2 года назад

    ശശി മംഗള യോഗം വീഡിയോ ചെയ്യോ

  • @manukm6497
    @manukm6497 3 месяца назад

    ravi chadhran sukran
    pranjella😢

  • @manukm6497
    @manukm6497 4 месяца назад

    laknathil raviyum budhanum madhanum odayal

  • @indusyam3525
    @indusyam3525 Год назад +1

    രാഹു കേതു ഗുളികനും ഗ്രഹങ്ങൾ അല്ലല്ലോ

  • @sindhubabu169
    @sindhubabu169 Год назад

    7il budhanum chandranum vyazhavum onnichu ninnal

  • @rajeevpr7830
    @rajeevpr7830 Год назад

    ബുധൻ കേതു ഗുളികൻ ഇവർ മൂന്നു പേരും ഒന്നിച്ചുനിൽക്കുന്നു

  • @anilkumararackal2608
    @anilkumararackal2608 2 года назад

    എൻ്റെ ഗ്രഹനിലയിൽ ബുധൻ ശുക്രൻ കുജൻ എന്നിവ അഞ്ചാംഭാവത്തിൽ ആണ് എന്നാണ് ഭലം

  • @sarathvr2859
    @sarathvr2859 4 года назад

    shukarnum.chovayum.gurum.buthanum.gulikanum ninnal enthu yikam anu .thirumeni

  • @unnikrishnanpunchapadam
    @unnikrishnanpunchapadam 4 года назад +3

    സൂര്യനു൦ ബുധനു൦ കേതുവു൦ നിന്നാലോ...

    • @shibusudevan5668
      @shibusudevan5668 Год назад

      Same aanu enik 2 ഇൽ

    • @മാളൂട്ടി
      @മാളൂട്ടി Год назад

      @@shibusudevan5668 എനിക്കും same.. How s ur life?

    • @shibusudevan5668
      @shibusudevan5668 Год назад

      @@മാളൂട്ടി kuzhappam illa. Dubai aanu kure yrars aayi. Kure balance illa. Cash kanum eppolum. Life okke nannayi pokunnu.
      ശുക്രൻ ലഘനത്തിൽ ആണ്.
      മാളവ്യ യോഗം ഉണ്ട്‌.

    • @shibusudevan5668
      @shibusudevan5668 Год назад

      Enik 2 il ധന സ്ഥാനത്തിൽ ആണ്.

    • @മാളൂട്ടി
      @മാളൂട്ടി Год назад

      @@shibusudevan5668 aahaa.. എനിക്കും ഉണ്ട് മാളവ്യ യോഗം... ലഗ്നത്തിൽ അല്ല 7 ഇൽ..

  • @anjumurali8377
    @anjumurali8377 4 года назад

    Sooryanum vzhayavum rahum orumichu ninnalo... Doshano

  • @raginipresannakumar7022
    @raginipresannakumar7022 2 года назад

    കുചൻ, ബുധൻ, വ്യാഴം ഇവയുടെ ഫലം കിട്ടിയില്ല

  • @soorajmp2041
    @soorajmp2041 8 месяцев назад

    12 ഭാവത്തിൽ കുജൻ മാന്തി രാഹു ഇവ നിന്നാൽ

  • @monikantanca2759
    @monikantanca2759 Год назад

    🙏🙏🙏