Это видео недоступно.
Сожалеем об этом.

#onlineastrology

Поделиться
HTML-код
  • Опубликовано: 9 июл 2020
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക.

Комментарии • 116

  • @rigved8680
    @rigved8680 Год назад +3

    കണ്ടിരിക്കുന്നതിൽ വച്ച് ഭേദപ്പെട്ട പ്രവചനം!! തികച്ചും ശാസ്ത്രീയമായ പ്രവചനങ്ങൾ ഇങ്ങനെയാണ് വേണ്ടത്. അല്ലാതെ നിധി കിട്ടും, കോടീശ്വരനാകും എന്നൊക്കെ പറഞ്ഞ് ജ്യോതിശാസ്ത്രത്തെ അപമാനകരമാക്കുന്ന പ്രസ്താവനകൾ ഇറക്കി കമ്പളപ്പിക്കൽ നടത്തുന്നവർക്ക് മുഖത്തടിക്കുന്ന പ്രഹരമാണിത്.
    very good

  • @lathacnambiar5084
    @lathacnambiar5084 Месяц назад +1

    നമസ്തേ പ്രമോദ്ജി നല്ല അവതരണം

  • @indusyam3525
    @indusyam3525 Год назад +7

    ശുക്രനും ശനിയും ഒൻപതാം ഭാവത്തിൽ സ്ത്രീ ജാതകത്തിൽ മിധുന ലഗ്നത്തിന്റെ എന്തായിരിക്കും

  • @eldhopaul9287
    @eldhopaul9287 4 года назад +7

    സർ 'ജാതകത്തിലെ ഗ്രഹങ്ങളുടെ ബാലാവസ്ഥ, വൃദ്ധാവസ്ഥ, മൃഥാവസ്ഥ,മൗഡൃ०.....ഇവ വിവരിച്ച ഒരു വീഡിയോ ചെയ്യാമോ?

  • @unnikrishnankv7796
    @unnikrishnankv7796 Год назад

    Valare hridhyamaayirikkunnu 🙏 namaskaram 🙏

  • @amminikutty9857
    @amminikutty9857 Год назад

    കറക്റ്റ് എന്റെ ജാതകത്തിൽ ശനി, വ്യാഴം പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നു ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും വളരെ ധനപരനായ നേട്ടങ്ങൾ കിട്ടുന്നുണ്ട് തിരുമേനി പറഞ്ഞത് വളരെ കറക്ട്

    • @amminikutty9857
      @amminikutty9857 Год назад

      അതായത് കമ്പനിയുടെ ബോണസ് അലവൻസ് എല്ലാം ദൈവാനുഗ്രഹത്താൽ കിട്ടുന്നുണ്ട്

  • @eldhopaul9287
    @eldhopaul9287 4 года назад +1

    ചന്ദ്രനും വ്യാഴവും ഒന്നിച്ചു നിന്നാൽ അസ്ഥിരബുദ്ധി. പറഞ്ഞത് വളരെ ശരിയാണ്.

  • @prasanthinipnr8648
    @prasanthinipnr8648 Год назад +1

    Nalla vivaranam

  • @resmianil4983
    @resmianil4983 2 месяца назад

    സാർ ബുധൻ ഗുരു കുജൻ എട്ടാം ഭാവത്തിൽ vannal

  • @parvathyk3150
    @parvathyk3150 3 года назад

    നല്ല വിവരണം നന്നായി മനസ്സിലാകന്നുണ്ട്🙏🙏

  • @deepakk9240
    @deepakk9240 4 года назад +2

    Good info.. god bless ❤️

  • @shymamathew9579
    @shymamathew9579 3 года назад +3

    Sir Rahu kethu mattu graghangalude koode ninnalulla phalam koode parayuvo

  • @unnikrishnanunni2026
    @unnikrishnanunni2026 4 месяца назад

    Thanks a lot

  • @anugrahaanu1095
    @anugrahaanu1095 2 года назад +2

    ലഗ്നാൽ ഏഴാം ഭാവത്തിൽ ബലത്തോടെ സൂര്യനും മൗഢ്യം സംഭവിച്ച ബുധനും നിന്നാൽ എന്താണ് ഫലം തിരുമേനി

  • @user-gm3xw6fe2b
    @user-gm3xw6fe2b 3 года назад +7

    വ്യാഴവും രാഹുവും ഒന്നിച്ചു നിന്നാലോ???

    • @anugrahaanu1095
      @anugrahaanu1095 2 года назад +4

      ഗുരു ചണ്ഡാല യോഗം

  • @rejithasurendran7524
    @rejithasurendran7524 3 года назад +1

    Good information thanks sir

  • @manjumohan1459
    @manjumohan1459 3 года назад +2

    എന്താണ് മഹാലക്ഷ്മി യോഗം ഒരു വീഡിയോ cheyamo

  • @aiggyabin1945
    @aiggyabin1945 2 года назад

    Vyazham,saniyum 5 il kannirasiyil nilkkunnu .Gurunadha entha phalaml lagnalum, chandralum 5 il 8/4/1981 10 am Rohini 🌟

  • @adityanair1001
    @adityanair1001 2 года назад

    ഗ്രഹ ദൃഷ്ടി കണക്കാക്കുന്നത് ലഗ്നത്തിൽ നിന്നാണോ അതോ ഭാവ ചാർട്ടിൽ നിന്നാണോ?
    Please can u explain
    Thank you 🙏

  • @ANGEL-eu6he
    @ANGEL-eu6he 3 года назад +3

    ശുക്രനു oകേ ദുവും ഒരുമിച്ച് നിന്നാൽ എന്താണ് അനുഭവം

  • @jayjeetps9047
    @jayjeetps9047 2 года назад

    lagnam kudu 5 bhavam ,thulam rashi yill moon, guru orumichannu.

  • @msmanjapra4402
    @msmanjapra4402 4 года назад

    Gurunadha....very informative facts.....

  • @meeraiyer8151
    @meeraiyer8151 3 года назад

    Lagnadhipan eezhilum, ezhambavadhipan lagnathilum ninnal athayathu (guru 7th house midhnam rasiyilum) budhan, dhanu rasiyilum lagnathil ) ninnal? Enthanu sir

  • @bindusasikumar110
    @bindusasikumar110 3 года назад +1

    Ee two grahagal nikkunna rasi koode important alle

  • @vimalsachi
    @vimalsachi 4 года назад +1

    Good video but u did not say about rahu & ketu with other graha yogam plse make the video thank u sir 🙏

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад +1

      രാഹു കേതുക്കളെ പറ്റി ഒരു വീഡിയോ ചെയ്യാം പോരെ

  • @nikhilhai777
    @nikhilhai777 Год назад

    Hello sir, ente rasi chartil 12-l sooryanum ketum nilkunu..nallathano ??plz reply..

  • @kumarankutty2755
    @kumarankutty2755 2 года назад

    എനിക്ക് ലഗ്നത്തിൽ ര, ബു, ഗു, കു, മാ സംഗമായി ഭാവം ചാർട്ടിൽ ഉണ്ട്. രാശിയിൽ മാന്ദി ഇല്ല. എന്താണ് ഇത്രയധികം ഗ്രഹങ്ങൾ ഒന്നിച്ചു വരുന്നത്? ഇത് ദോഷമല്ലേ? കന്നി ലഗ്നമാണ്.

  • @shijia4650
    @shijia4650 Год назад

    🙏🙏🙏🙏🙏 Thirumeni,
    Jaathakathil raviyum, shukranum orumichanu. Meenarasiyil , 5 th bhaavathil .Enthanu phalam .

  • @jyothishapravachanamlifech6452
    @jyothishapravachanamlifech6452 2 года назад

    Good

  • @sreejithnandanan3347
    @sreejithnandanan3347 2 года назад +1

    Ketu guru yogam parayamoo

  • @anjanasreedevi6480
    @anjanasreedevi6480 Год назад

    Chandranum rahuvum orumich 7 am bhavathil ninnalo makara rashiyil??

  • @sheelarajeevan9011
    @sheelarajeevan9011 9 месяцев назад

    Sir, chandran and ketu standing together endanu result

  • @lakshmim4837
    @lakshmim4837 3 года назад +1

    Sir shaniyum vyavum 12 I'll orumich ninnal ntha ane bhalam

  • @trinity5442
    @trinity5442 2 года назад

    Saturn and Jupiter ninnal bramahathi dosham undannu parayunathu shariyanoo..??

  • @ibrahimp9524
    @ibrahimp9524 4 года назад

    മിഥുനം രാശിയുടെ 11ൽ മേടത്തിൽ ശനി, സൂര്യൻ, കുജൻ ഇവ നിന്നാൽ എങ്ങിനെ വ്യാഖ്യാനിക്കാം. കുജൻ ഇവിടെ ഫലം നൽകുമോ. ത്രിഗ്രഹഃ പറയുമ്പോൾ പറയാൻ അഭ്യർത്ഥിക്കുന്നു

  • @smitha5379
    @smitha5379 2 месяца назад

    ശനിയും വ്യാഴവും ഒന്നിച്ചു ഏഴിൽ നിൽക്കുകയാണ്, പക്ഷെ ഫലവുമായി എനിക്ക് ബന്ധമില്ല എന്തായിരിക്കും

  • @soorajmp2041
    @soorajmp2041 7 месяцев назад

    സർ ഇ കേതുവും രാഹുവും ഗുളികനും മറ്റു ഗ്രഹങ്ങളോട് ചേർന്ന് നിന്നാൽ ഉള്ള വീഡിയോ vidyni

  • @asdbcd5809
    @asdbcd5809 3 года назад

    എൻറെ തലക്കുറി സൂര്യനും ചന്ദ്രനും കന്നി രാശി മീനം ലഗ്നം ഞാൻ എസ് എ എഫ് എ സിറ്റി ജോലി ചെയ്തു പ്ലാൻ ഓപ്പറേറ്റർ ആയിരുന്നു എൻറെ ജോലി ഇപ്പോൾ വീട്ടിൽ

  • @sarathvr2859
    @sarathvr2859 4 года назад

    Thirumeni .super .guru .sarappan .minam rashileanu .thosham cheyumo

  • @hrishihrishi973
    @hrishihrishi973 9 месяцев назад

    ലഗ്നം കർക്കിടകം ആണ്
    അവിടെ ചൊവ്വയും ശുക്രനും ഒരുമിച്ചു നിക്കുന്നു... എന്താണ് ഫലം

  • @rajeevrnair9000
    @rajeevrnair9000 2 года назад

    Very very good

  • @user-xl8gi5bs7e
    @user-xl8gi5bs7e Год назад

    👍👍👍❤️

  • @user-qh2jt5gk5x
    @user-qh2jt5gk5x 6 месяцев назад

    എന്റെ നാള് കാർത്തിക ജാതകത്തിൽ ലഗ്നത്തിൽ ശുക്റ് ൻ നും ഗുളികനും ചന്നും ഉണ്ട് ഫലം എന്താണ്

  • @shinojgnair3757
    @shinojgnair3757 11 месяцев назад

    ശുക്രനും രാഹുവും ഒന്നിച്ച് ഒരു രാശിയിൽ നിന്നാൽ ഉള്ള ഫലങ്ങൾ എന്താണ്

  • @rameshbabu6312
    @rameshbabu6312 2 года назад

    ഗ്രഹ നിലയിൽ അഞ്ചു ഗ്രഹങ്ങൾ ഒരുമിച്ചായാൽ എന്താണ് സംഭവിക്കുക

  • @sabukr2174
    @sabukr2174 11 месяцев назад

    രാഹുവും ശനിയും കൂടെ ഒന്നിച്ചിരുന്നാൽ എന്താണ് phalam

  • @jithin3030
    @jithin3030 Год назад

    ലാഗ്നം ചിങ്ങം.പത്താം ഭാവത്തിൽ ശുക്രനും സൂര്യനും നിന്നാൽ എന്താണ് ഫലം

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 5 месяцев назад

    തിരുമേനി, consultation ഫീ ഉണ്ടോ????

  • @anithrakkamal7024
    @anithrakkamal7024 2 года назад

    പത്താം ഭാവത്തിൽ ധനു രാശിയിൽ സൂര്യൻ, വ്യാഴം നിന്നാൽ എന്താണ് ഫലം? മീനം ലഗ്നം ആണ്

    • @prasad.cpchekavarcpchekava4226
      @prasad.cpchekavarcpchekava4226 Год назад

      ധനു രാശി വ്യാഴത്തിന്റെ സ്വന്തം രാശിയും ഉത്തമ സ്ഥാനവും ആണ് അതിനാൽ വളരെ നല്ലതാണ് സൂര്യൻ ദോഷം ചെയ്യില്ല

  • @amminikutty9857
    @amminikutty9857 Год назад

    ഇനിയും ശുക്രനും ബുധനും പന്ത്രണ്ടിൽ നിന്നാൽ എന്താണ് ഫലം

  • @luckybreak816
    @luckybreak816 4 года назад +1

    kurma yogam video cheyyumo?

  • @indusyam3525
    @indusyam3525 Год назад +1

    ഗുരുനാഥ ശുക്രനും കേതുവും ഒന്നിച്ചു നിന്നാൽ എന്താവും

  • @monikantanca2759
    @monikantanca2759 Год назад

    🙏🙏🙏

  • @gireesh0161
    @gireesh0161 Год назад

    ഗുരു ശുക്ര ഗുളികൻ എന്താണ് ഫലങ്ങൾ ?

  • @syammspillai8495
    @syammspillai8495 Год назад

    7 il sukranum mandanum നിന്നാൽ?

  • @user-xb2ev9gt5q
    @user-xb2ev9gt5q 11 месяцев назад

    ശുക്രൻ രാഹു സൂര്യൻ ചൊവ്വ ഒരുമിച്ച് നാലാംഭാവം

  • @akrrdakanayanoor3240
    @akrrdakanayanoor3240 9 месяцев назад

    സുര്യനും വ്യാഴവും ശനിയും 6 ൽ നിന്നാലുള്ള ഫലം?

  • @lithinkt6217
    @lithinkt6217 Год назад

    എന്റെ ജാതകത്തിൽ വ്യാഴം 11 ൽ ശുക്രൻ 11 ൽ ആണ് നിൽക്കുന്നത് ഇത് നല്ലതാണോ

  • @reigankr2852
    @reigankr2852 4 года назад +1

    സാറ് പറഞ്ഞ പ്രകാരം (കർക്കിടകം രാശിയിൽ) സൂര്യനോടൊപ്പം കുജനും ചന്ദ്രനും ബുധനും ഈ നാലു പേരും ഒരുമിച്ചു നിന്നാൽ എന്താണ് ഫലം

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад +1

      ദിഗ്രഹയോഗത്തില്‍ രാശി നോക്കണ്ടകാര്യമില്ല.ചതുര്‍ഗ്രഹ യോഗം അടുത്തു തന്നെ വീഡിയോ ചെയ്യാം

  • @vidyagopidas6676
    @vidyagopidas6676 4 года назад

    Sooryanum kujanum ketuvum vannal enganaa phalam

  • @gayatrivinod8520
    @gayatrivinod8520 9 месяцев назад

    Sukranum sarppanum ninnal enthanu bhalam

  • @varadendusm1229
    @varadendusm1229 Год назад

    സൂര്യനും വ്യാഴവും ഒരുമിച്ചു നിന്നാലുള്ള ഫലം കറക്റ്റ് ആണ്.

  • @meeraiyer8151
    @meeraiyer8151 3 года назад

    Kendradhipathya dosham undo?

  • @praveenp1046
    @praveenp1046 Год назад

    ശനി ശുക്രൻ ആറാം ഭാവം, ധനു രാശി?

  • @asdbcd5809
    @asdbcd5809 3 года назад +1

    ചന്ദ്രനും സൂര്യനും ഒന്നിച്ചു കന്നി ഉദയ രാശി മീനം ഗുണം കിട്ടുമോ

  • @adarshdyfi7785
    @adarshdyfi7785 Год назад

    ഗുരു ചണ്ഡാല യോഗം എന്താണ്

  • @anjuh7620
    @anjuh7620 3 года назад +2

    സർ, ശുക്രനും കേതുവും ഒന്നിച്ചു നിന്നാൽ

    • @prasad.cpchekavarcpchekava4226
      @prasad.cpchekavarcpchekava4226 Год назад

      ശുക്രൻ ശുഭഗ്രഹം ആയതിനാൽ കേതുവിന്റെ ദോഷം ബാധിക്കില്ല പേടിക്കണ്ട 🌹

  • @saniococ9753
    @saniococ9753 3 года назад

    കർക്കിടകം രാശിയിൽ വ്യാഴം, ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ ഒരുമിച്ച് നിന്നാലുള്ള ഫലം ഒന്നു പറയാമോ

  • @sureshkumarpp1818
    @sureshkumarpp1818 3 года назад

    🙏🙏🙏🙏🙏

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl Год назад

    2:09

  • @user-uw8qd1bp9v
    @user-uw8qd1bp9v 3 года назад +2

    മൂന്ന് ഗ്രഹങ്ങൾ ഒരുമിച്ചൊരു രാശിയിൽ നിന്നാലുള്ള ഫലങ്ങൾ കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @chandhnimc9557
    @chandhnimc9557 2 года назад

    Sukranum sukranaum orumichu vannal entha

  • @sreekanth756
    @sreekanth756 Год назад

    Thrigrsha yogam enthanu

  • @anoopaythala
    @anoopaythala Год назад

    രവിയും രാഹുവും ഒന്നിച്ചു നിന്നാൽ ?

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад

    Rahuvum gulukanum 2il ninnal

  • @prasadcp5519
    @prasadcp5519 3 года назад

    Sir ethil rahu kethu vinu pradhanyam ellee?

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      ഇല്ല

    • @prasadcp5519
      @prasadcp5519 3 года назад

      @@astromediacompleteastrolog812 thank u sir veendum anganyude vilayeriya classukalku vendi kaathirikunnu eswaran anugrahikate

  • @nibujacob9816
    @nibujacob9816 3 года назад

    ലഗ്നത്തിൽ രാഹു ഗുളികൻ

  • @aneeshthankappan7877
    @aneeshthankappan7877 3 года назад

    സർ , എനിക്ക് ഗ്രഹനില ഒന്നു നോക്കി തരാമോ.

  • @neethus1182
    @neethus1182 2 года назад

    ചൊവ്വ സർപ്പി വന്നാൽ endhanu

  • @neethus1182
    @neethus1182 2 года назад

    ചൊവ്വ ശിഖി വന്നാൽ endhanu

  • @geethaa373
    @geethaa373 4 года назад

    സാർ ബുധനും രാഹുവും സൂര്യനും രണ്ടിൽ വന്നാൽ എന്താണ് ഫലം

    • @astromediacompleteastrolog812
      @astromediacompleteastrolog812  4 года назад

      ദ്വിഗ്രഹയോഗത്തില്‍ രാഹു കേതുക്കളില്ല

    • @lathikakumari1879
      @lathikakumari1879 3 года назад

      ബുധൻ, രാഘു, സൂര്യൻ..12 ൽ... ഫലം എങ്ങനെ

  • @banadictvincent
    @banadictvincent 4 года назад

    രാഹു കേതു ഗുളിക യോഗത്തെക്കുറിച്ച് പറഞ്ഞില്ല

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 Год назад

    കേതു ബുധൻ പറഞ്ഞില്ല

  • @soorajmp2041
    @soorajmp2041 7 месяцев назад

    കാത്തിരുന്നത് വെറുതെ ആയി. ചൊവ്വയും കേതുവും.ശനിയും കേതുവും പറഞ്ഞില്ല

    • @astromediacompleteastrolog812
      @astromediacompleteastrolog812  7 месяцев назад

      കേതു ചൊവ്വക്ക് സമാനതയുള്ളതും രാഹു ശനിക്ക് സമാനതയുള്ളതുമായ (തമോ) ഗ്രഹങ്ങളാണ്

  • @asdbcd5809
    @asdbcd5809 3 года назад

    ബുധൻ ശുക്രൻ തുലാം രാശി

  • @asdbcd5809
    @asdbcd5809 3 года назад

    സൂര്യനും ചന്ദ്രനും കന്നിരാശിയിൽ ഒന്നിച്ച്

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar7541 Год назад

    രാഹുവും കേതുവും 4ൽ നിന്നാൽ അനുഭവം പറഞ്ഞില്ല

    • @astromediacompleteastrolog812
      @astromediacompleteastrolog812  Год назад

      രാഹു വിന് ശനിയുടെ ഫലം,കേതുവിന് ചൊവ്വയുടെ ഫലം

  • @myth950
    @myth950 4 года назад

    ത്രിഗ്രഹയോഗെത്തപ്പറ്റിക്കൂടി പറയാമോ

  • @amalchithara7269
    @amalchithara7269 Год назад +2

    ആസവം എന്ന് പറയുമ്പോൾ മദ്യം മാത്രം അല്ല ജി മരുന്നുകൾ കൂടി അതിൽ പെടും

    • @astromediacompleteastrolog812
      @astromediacompleteastrolog812  Год назад +1

      ആസവത്തിന് ലഹരി ഉണ്ട് ജി

    • @amalchithara7269
      @amalchithara7269 Год назад +1

      @@astromediacompleteastrolog812 ചെറിയ ലഹരി ഉണ്ട് കനകാസവം 10ml കുടിച്ചാൽ ശ്വാസകോശ രോഗങ്ങൾ കുറയും.150ml കുടിച്ചാൽ കിറുങ്ങും 😅

  • @sajikurian7826
    @sajikurian7826 3 года назад

    Good