Это видео недоступно.
Сожалеем об этом.

കുബേരയോഗം അപ്രതീക്ഷിത ധനലാഭം നിധിലാഭം ലോട്ടറി ഏതുമാകാം

Поделиться
HTML-код
  • Опубликовано: 14 авг 2024
  • കുബേരയോഗം അപ്രതീക്ഷിത ധനലാഭം നിധിലാഭം ലോട്ടറി കുബേരയോഗം ഏതുമാകാം .തുലാംരാശി #jpastrolife #horoscope #astrology #astrologymalayalam #starhoroscope #zodiacsigns 2024 ആഗസ്റ്റ് 3 മുതൽ 23 വരെ തുലാംരാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭം.

Комментарии • 9

  • @chandrababu365
    @chandrababu365 Месяц назад +2

    നമസ്കാരം സർ 🙏. തുലാം രാശിയുടെ വരാൻ പോകുന്ന നല്ല സമയത്തെ കുറിച്ചും, എങ്ങനെ ഒരു ജാതകത്തിലെ ധന യോഗം കണ്ടു പിടിക്കാം എന്നും സർ പറഞ്ഞു മനസിലാക്കി തന്നു. നന്ദി സർ.

  • @letuslive1912
    @letuslive1912 Месяц назад

    ജൂൺ, ജൂലൈ ഒന്ന് കഴിയട്ടെ മനുഷ്യ.

  • @pushpavallykp5504
    @pushpavallykp5504 Месяц назад +1

    Makayiram മിഥുനം രാശി യുടെ
    ഫലം. ഒന്ന് പറയാമോ

  • @mageshp4862
    @mageshp4862 Месяц назад

    🙏🙏🙏

  • @sumeshs4020
    @sumeshs4020 Месяц назад

    തുലാം ലഗ്നകാ൪ക്കു൦ ഇത് ബാധകമാണൊ?

  • @unnikrishnan1725
    @unnikrishnan1725 Месяц назад

    മുലം ഒന്ന് പറയാമോ സർ

  • @binusivan7215
    @binusivan7215 Месяц назад

    കന്നി ലഗ്നം, 2ൽ ശനി ചന്ദ്രൻ, 3ൽ ശുക്രൻ.. ഇപ്പോൾ ശനി ദശയിൽ ശുക്രഅപഹാരം.. വിദേശത്ത് പോകാൻ ശ്രമിക്കുന്നു.. അവിടെ സെറ്റിൽ ആകാൻ പറ്റുമോ...

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      വിദേശയാത്ര,ജോലിഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുക.

    • @binusivan7215
      @binusivan7215 Месяц назад

      അത് കണ്ടിരുന്നു.. സർ പറഞ്ഞ ഈ സമയത്ത് ശ്രമിച്ചാൽ നടക്കുമോ.. 🙏🏻