നടുവേദന മാറാൻ ഇങ്ങനെ ചെയ്താൽ മതി | Back pain Treatment Malayalam | Dr Shaji KR

Поделиться
HTML-код
  • Опубликовано: 6 сен 2024
  • നടുവേദന മാറാൻ ഏറ്റവും പുതിയ രീതി - ​Percutaneous endoscopic lumbar discectomy (PELD) യെ കുറിച്ച് Dr. Shaji K R (Sr Consultant Neurosurgeon, Aster MIMS Kottakkal) വിവരിക്കുന്നു.
    ഈ സർജറിയെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9656 000 629

Комментарии • 66

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +10

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @madhup5133
    @madhup5133 2 года назад +9

    നല്ലെരു അറിവാണ് ഡോക്ടർ പങ്ക് വെച്ചത് താങ്ക്സ് സാർ

  • @sadikmanalath5913
    @sadikmanalath5913 Месяц назад

    Sir, Good information

  • @shameemshameem1215
    @shameemshameem1215 2 года назад +2

    Thank you doctor 👍👍👍

  • @mudralayammudralayam9050
    @mudralayammudralayam9050 2 года назад +1

    Very good information Dr👌🏼

  • @asha.shivin6097
    @asha.shivin6097 2 года назад +2

    Good information

  • @yusraharis2353
    @yusraharis2353 2 года назад +1

    Good information 👍🏻

  • @shafeequeshefi6655
    @shafeequeshefi6655 2 года назад +1

    Surgery cheyyathirikalan nallath

  • @moideencm9402
    @moideencm9402 2 года назад +1

    Well done doctor shsji sir

  • @shajinagappan8787
    @shajinagappan8787 2 года назад

    Super treatment hospital 🙏🙏

  • @shaharali6133
    @shaharali6133 2 года назад +6

    Don't take medicine
    Only exercise better

  • @anusreeanu4788
    @anusreeanu4788 2 года назад

    Neerundel ingne vedhana undavuo sir

  • @sekhar9422
    @sekhar9422 Год назад +3

    Exersise ചെയ്യാൻ പറ്റാത്ത ആൾക്കാർ മാത്രം സർജറി ചെയ്യണം 👍🙏

  • @cd5964
    @cd5964 2 года назад

    Makarasana is helpful

  • @ridarajif.pfaizanwaqas.p410
    @ridarajif.pfaizanwaqas.p410 2 года назад

    Irikkumbol nalla naduvethana und sir endhan karanam.

  • @mammoottyk3408
    @mammoottyk3408 2 года назад

    ആരോഗ്യം ചാനെലിനു എന്ത് പറ്റി,

  • @shamnaharis7565
    @shamnaharis7565 Год назад

    Hi Dr enik delivery shesham babyagra naduvedhanayanu xry gape indunn paranju blood test vitamine d 10 illu enna paranje ith Maran entha cheyande plz Dr rply

  • @syammohansyam4014
    @syammohansyam4014 2 года назад +8

    ഡോക്ടർ ഒരു doubt ഉണ്ട്. നടുവേദന ഉള്ള ആളിന് ജിമ്മിൽ പോകാൻ കഴിയുമോ.. ചെറിയ രീതിയിൽ ഉള്ള weight ഉപയോഗിച്ച് വർക്ക്‌ ഔട്ട്‌ ചെയ്യാൻ കഴിയുമോ.. എന്റെ age 31.. ഇപ്പോൾ ഒരു രണ്ട് വർഷമായി ചെറിയ നടുവേദന ഉണ്ട്.. 2014, 15 ടൈമിൽ ഒക്കെ ഞാൻ ജിമ്മിൽ പോയി നല്ല ബോഡി സെറ്റ് ചെയ്തതാണ്. പിന്നെ ഗൾഫിൽ പോയപ്പോൾ നിർത്തി.. pls reply me ഡോക്ടർ.. 🙏🙏

    • @faizala7348
      @faizala7348 2 года назад +1

      Jimil poyal pani kittum

    • @rahulrajappan7728
      @rahulrajappan7728 2 года назад

      Your number sent

    • @ascscs618
      @ascscs618 Год назад

      Gimmil poyaal pani onnum kittilla bro, but sadhara weight adukkunnath pole weight adukkaruth, belt use cheyyanam nerit munnot kuniyaruth , exercise cheyya pain ulla bhagathe muscle tight aakuka

  • @muhammedali3245
    @muhammedali3245 2 года назад

    എത്ര ചെലവ് വരും sir

  • @ramluzubair9946
    @ramluzubair9946 2 года назад +2

    Sir nhan cheithu 2years ayi but eppol veendum vedana vannu endu kondanu sir 3 months ayi eppol leg pain und exercise cheyyunnu aster mims kottakkal ninnu thanneyanucheithath

    • @aneeshms6767
      @aneeshms6767 2 года назад

      എന്താ പറ്റിയത്?

    • @njr8800
      @njr8800 2 года назад +1

      Ippo engana ഉണ്ട്?
      ഇത് cheyyunathano cheyyathirikkunnathano നല്ലത് ?

    • @aneeshms6767
      @aneeshms6767 2 года назад

      @@njr8800
      Nigalk entha problems?

    • @njr8800
      @njr8800 2 года назад +1

      @@aneeshms6767 oru waight eduthathaa രണ്ടു ദിവസം കയിഞ്ഞപ്പോൽ backil pain vannu 2 week kayinnappol കാലിൽ ഒരു തരിപ്പ് പോലെ ഫീൽ cheyyunnundonn ഒരു doubt

    • @hussainpurakkad7055
      @hussainpurakkad7055 2 года назад

      എത്ര cash ആയി

  • @shahida3661
    @shahida3661 2 года назад

    I'd ede sthalam

  • @ayishaat7506
    @ayishaat7506 3 месяца назад

    ഞാൻ വരുന്നുണ്ട് കാണിക്കാൻ എന്റെ കാൽ തളർന്നു 😢

  • @njr8800
    @njr8800 2 года назад

    IMPRESSION
    LOSS OF LUMBAR LORDOSIS . MILD DISC BULGE INVOLVING L5 - S1 INTERVERTEBRAL DISC AS DESCRIBED IN THE BODY OF REPORT WITH NO SIGNIFICANT SECONDARY EFFECT ON THE EXIT FORAMINA , LATERAL RECESSES OR LUMBAR CANAL .
    Sir ente mri report ആണ്
    ഇതിന് എന്ത് treatment ആണ് ചെയ്യേണ്ടത് ?
    ഒരു 20 ദിവസം മുന്നേ ഒരു ഭാരം എടുത്തതാണ്. 2 ദിവസം കയിഞ്ഞ് വേദന വന്ന് തുടങ്ങി. ഇന്നലെ പോയി MRI എടുത്തതാണ്

    • @shahla4693
      @shahla4693 Год назад +1

      Excerse cheyth core muscles strengthen cheyyuka,physiotherapy nallathanu pain kurayum pinne correct excersise , ella nirdheshangalum paranju tharum.mild bulge problem illa .

    • @njr8800
      @njr8800 Год назад

      @@shahla4693 Tnx sis

  • @shahida3661
    @shahida3661 2 года назад

    I'd ede hospital

  • @muneerangillath1462
    @muneerangillath1462 2 года назад

    Dr ഈ സർജറി uae ഇൽ ചെയ്യുന്നുണ്ടോ

  • @vishnugod6441
    @vishnugod6441 2 года назад

    Ente karyam theerennu sir

  • @resheenajesheel3559
    @resheenajesheel3559 2 года назад +1

    Stand cheythu kond work cheyunnath kondu back pain verumo.

  • @praisephilip828
    @praisephilip828 Год назад

    ഈ ഡോക്ടർ inte നമ്പർ ഉണ്ടോ

  • @sirusiraj9664
    @sirusiraj9664 2 года назад +1

    Place evide yaan

    • @sirusiraj9664
      @sirusiraj9664 2 года назад

      Sir hospital

    • @AsterMIMSKottakkal
      @AsterMIMSKottakkal 2 года назад

      ​@@sirusiraj9664 Aster MIMS Kottakkal, Malappuram District
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:+9656 000 629

  • @ivangonsalves9666
    @ivangonsalves9666 2 года назад

    ഹലോ ഡോക്ടർ നമസ്കാരം ഡോക്ടർ മേൽപ്പറഞ്ഞ എല്ലാ അസുഖങ്ങളും എനിക്കുണ്ട് ഞാൻ കണ്ണൂരിലാണ് താമസിക്കുന്നത് ഇതിൻറെ ടോട്ടൽ കോസ്റ്റ് ഡോക്ടർ ഒന്ന് പറയാമോ കമ്പ്ലീറ്റ് ടോട്ടൽ കോസ്റ്റ് ഒന്ന് പറഞ്ഞാൽ കൊള്ളാമെന്നുണ്ട് ഫോർ യുവർ റിപ്ലൈ

  • @Ojistalks
    @Ojistalks 2 года назад +3

    കമഴ്ന്നു കിടന്നു ഉറങ്ങിയാൽ മതി 👌🏻👌🏻

    • @erfane3997
      @erfane3997 2 года назад +2

      Its wrong position

    • @erfane3997
      @erfane3997 2 года назад +3

      നിവർന്നോ, ഒരു വശം ചരിഞ്ഞോ കിടക്കുക

    • @Ojistalks
      @Ojistalks 2 года назад +1

      അനുഭവം 👌🏻👍

    • @erfane3997
      @erfane3997 2 года назад +1

      @@Ojistalks എന്റെയും അനുഭവം തന്നെയാണ്...
      തലയണ ഉപയോഗിച്ച് കമന്നു കിടക്കുന്നതു (sleeping on stomach is the worst position ) പെടലിയ്‌ക്കും, നടുവിനും കേടാണ്... 🙌

    • @Ojistalks
      @Ojistalks 2 года назад

      @@erfane3997 നിങ്ങളുടെ നടുവിന് മറ്റു പ്രശ്നം ഉണ്ടാകും

  • @sirusiraj9664
    @sirusiraj9664 2 года назад +1

    Doctor ude number indo