ആഹാരമുണ്ടാക്കി വിളമ്പാൻ നേരമില്ലാത്തവർ അറിയാൻ

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 124

  • @hussainp.m8837
    @hussainp.m8837 2 дня назад +31

    1985,90 കാലഘട്ടത്തി ജീവിച്ചു വന്നവർ എല്ലാവർക്കും ഈ കാര്യങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് ആ കാലം ഓർമ വരും. മാഡം പറഞ്ഞ കാര്യം വളരെ വ്യക്തം. ഇത്തരം പരിപാടികൾ ഏർപ്പാടാക്കുന്നവർ തീർച്ചയായും ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം ഉണ്ടാക്കുന്ന സാധനങ്ങളുടെ ഗുണ മേന്മ എല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇങ്ങനെ പാചകം ചെയ്യുന്ന കാറ്ററിംഗ് കിച്ചണിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയും വളരെ നല്ലതാണ്. നല്ലൊരു വിഷയം ആയിരുന്നു. 👍👍♥️♥️🙏🙏

  • @gracyvv4381
    @gracyvv4381 2 дня назад +45

    തീർച്ചയായും. ഞങ്ങളുടെ ഒക്കെ ചെറുപ്പകാലത്തു അയൽവക്കത്തു കല്യാണം നടക്കുമ്പോൾ എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറായി അയൽക്കാർ ഉണ്ടായിരുന്നു.ഇന്ന് ഫോൺ നോക്കി ഇരിക്കാനേ സമയമുള്ളൂ. 👍👍👍👍👍

    • @afraparveen8675
      @afraparveen8675 День назад +2

      കാറ്ററിംഗ് എന്നാൽ പിള്ളാരെ സ്പ്ലൈ പോലുള്ള ജോലിക്ക് നിർത്താം അതൊക്കെ നമ്മുടെയൊക്കെ നാട്ടിലെ പിള്ളേർ ആണ് പഠിക്കുന്ന പിള്ളേർ കാശുണ്ടാക്കാൻ ഒരു തൊഴിൽ അതിൽ കുഴപ്പം ഇല്ലാ

  • @omanaroy1635
    @omanaroy1635 2 дня назад +28

    വളരെ നല്ല ഒരു പോസ്റ്റ്... നന്ദി ശീതൾ...

  • @subashpunnamoottil1455
    @subashpunnamoottil1455 2 дня назад +37

    പഴയ കാലമായിരുന്നു നല്ലത്
    എല്ലാം ഓർമ്മകൾ മാത്രം

  • @rangaswamyp2646
    @rangaswamyp2646 2 дня назад +44

    എല്ലാ തെമ്മാടിത്തരങ്ങളും
    കാണിക്കാനുള്ള. നാടാണ്
    നമ്മുടെ കേരളം

  • @karthikeyanpn6454
    @karthikeyanpn6454 2 дня назад +11

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം
    ❤❤❤

  • @GangadharanKp-j6s
    @GangadharanKp-j6s День назад +4

    ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ ശീതൾ
    🙏🙏🙏🙏🙏🙏

  • @thejassurya2913
    @thejassurya2913 2 дня назад +32

    കാറ്ററിംഗ് കാലത്തെ പൊലിമ കൂടിയ സദ്യകളിൽ ബലികഴിക്കപ്പെട്ട രണ്ട്‌ കാര്യങ്ങളിലൊന്ന് മര്യാദയും മറ്റൊന്ന് പലയിടങ്ങളിലും ശുചിത്വവുമാണ്.

    • @aleyammarenjiv7978
      @aleyammarenjiv7978 День назад +2

      I am 67 . In my childhood the family and friends got together , one wk before , starting making Masalas, chilli powder etc. Christians cook fish 4 days in advance. Next three days everyone use more fish bone curry . Fish peera one day before. Fresh meat is cooked dry late night . All gravy items made in the morning. Food served by midday
      Let over food was given to so many underprivileged people . Only fish and pulissery are kept for the next meal. No cooks . Everyone helps. We hired cooks from calicut to make biriyani for my brother's wedding 1977. But my wedding reception was in a hotel in 1986

  • @sudhasundaram2543
    @sudhasundaram2543 2 дня назад +7

    മോളുപറഞ്ഞ എല്ലാ കാര്യങ്ങളും 100 % correct❤️👍

  • @narendranshaji7427
    @narendranshaji7427 2 дня назад +12

    നടപടി അഭിനന്ദനീയം

  • @vimalakp9782
    @vimalakp9782 День назад +11

    എൻ്റെ കല്യാണം അങ്ങിനെ ഒരു കാലത്ത് ആയിരുന്നു രണ്ട് ദിവസം മുമ്പ് തന്നെ സഹായിക്കാൻ നാട്ടുകാർ വന്നിരുന്നു. അങ്ങിനെ തന്നെ ആവണം ആഹാരം പാകം ചെയ്യൽ എന്ന അഭിപ്രായ മാണ് എനിക്ക്

  • @wilsonmanjaly9770
    @wilsonmanjaly9770 День назад +9

    ഈയിടെ എല്ലാ ഹോട്ടലുകളും നോർത്ത് ഇന്ത്യൻ ജോലിക്കാരെ നിയമിക്കുന്നു. ഹെൽത്ത്‌ സർട്ടിഫിക്കറ്റ് വളരെ അത്യാവശ്യമാണ് . വിഷയം തെരെഞ്ഞടുത്തത്തിൽ അഭിനന്ദനം.

  • @Anukuttan-z4l
    @Anukuttan-z4l День назад +16

    കേരളത്തിലെ സേച്ചിമാർക്ക് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ നേരമില്ല. സീരിയൽ കാണാൻ നേരം ഉണ്ട് താനും 😮😅😅

  • @reghunadhannairnair9443
    @reghunadhannairnair9443 День назад +2

    Good information will take care in future, thank you sheethal !

  • @MINIkKMINI
    @MINIkKMINI 2 дня назад +12

    അതെ അതെ. എന്റെ കുട്ടികാലത്തെ എന്തൊരു ബഹളം ആയിരിന്നു തേങ്ങാ അരക്കൽ ആണ് എന്റെ ഇഷ്ട്ടം ഉള്ള ജോലി. ഇപ്പോൾ ഒരു ചെറിയ ചടങ്ങ് പോലും ആരും വീട്ടിൽ ഒന്നും ചെയ്യില്ല അടുത്ത വീട്ടിലെ ആളുടെ പേര് പോലും അറിയില്ല പലർക്കും.

  • @varghesemathai8277
    @varghesemathai8277 День назад +4

    ശീതൾ എന്ന ജേർണലിസ്റ്റ് സന്മയുടെ പ്രതീകം. സത്യത്തിൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹി.❤

  • @thejassurya2913
    @thejassurya2913 2 дня назад +17

    രണ്ടു ദിവസം മുന്നേയെത്തി പന്തല് കെട്ടലിലും, കഷണം നുറുക്കലിലും വിളമ്പലിലും പങ്കെടുത്ത 'കുടുംബാംഗ' അതിഥിയിൽ നിന്ന് പടക്കളത്തിലേയ്ക്കെന്ന പോലെ ഇരച്ചുകയറുന്ന അതിഥിയോദ്ധാവിലേക്കുള്ള ദൂരം സമകാലിക കേരള ചരിത്രത്തിന്റെ രണ്ടറ്റങ്ങൾക്കിടയിലെ ദൂരമാണ്.

  • @reghunath2869
    @reghunath2869 2 дня назад +4

    വളരെ ശരിയാണ് മാഡം ഞാനും ഇങ്ങനെ കുറേ പാചകത്തിന് പങ്കെടുത്തിട്ടുണ്ട് നല്ല രസമാണ്

  • @sobhamenon7017
    @sobhamenon7017 2 дня назад +13

    ശീതൾ.. കുറച്ചു ദിവസങ്ങളായി അല്പം തിരക്കിലാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരു കമന്റ് ഇടണം എന്ന് തോന്നി. കൂണുകൾ കിളിർത്ത പോലെ മുക്കിലും മൂലയിലും വീട് വീടാന്തരങ്ങൾ തോറും ക്യാറ്റ്റിംഗ് സെന്റർ ആണ് ഇന്ന്. നല്ല ഒരു ജീവനോപാധി ആണ്, സംശയമില്ല. പക്ഷേ ജീവനോപാധിക്കുവേണ്ടി മാത്രം ആവുമ്പോൾ ആണ് പ്രശ്നം. ജീവന് ദോഷം വരുത്തുന്ന രീതിയിൽ ആവാതെ ഓരോ ഘട്ടത്തിലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുവാൻ ഓരോ സംരംഭകരും പ്രത്യേകം ശ്രദ്ധിക്കണം.
    പണ്ടൊക്കെ ഏതൊരു ചടങ്ങിനും ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഒത്തുചെർന്നുള്ള ആഴ്ചകൾ നീണ്ട മുന്നൊരുക്കങ്ങൾ വല്ലാത്ത ഒരു ആഹ്ളാദവും ആഘോഷവും ആയിരുന്നു. കലവറ ഒരുക്കങ്ങൾ, അച്ചാർ ഇടൽ, ഉപ്പ് വിളയിക്കൽ, കായ വറുക്കൽ എന്ന് വേണ്ട എന്തൊരു ഒരുക്കങ്ങൾ ആയിരുന്നു. ആ കാലങ്ങൾ ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് അതിയായി ആശിച്ചു പോകുന്നു. ഇപ്പോ സൗകര്യങ്ങളുടെ ആധിക്യം അനർത്ഥങ്ങൾക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞു പോയ നന്മയുള്ള നാളുകൾ ഇന്ന് ഓർമ്മിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി ആണ്.
    എന്റെ ശീതളിന് അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു🙏 ❤

  • @amminibabu2462
    @amminibabu2462 2 дня назад +10

    അതുപോലെ തന്നെ അത്യാവശ്യമാണ് ബേക്കറികൾ ബേക്കറികളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ കടകളിൽ വരുന്നു അത് വെറും വൃത്തിഹീനമായ സാഹചര്യങ്ങളിലും വേസ്റ്റ് മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങൾ ആണ് ഈ കേരളത്തിൽ ഓരോ പഞ്ചായത്തിലെയും അടിസ്ഥാനത്തിൽ ആഹാരസാധനങ്ങളും മറ്റ് ഉപയോഗ സാധനങ്ങളും ചെക്ക് ചെയ്യാനുള്ള ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് ഈ ലാബിൽ കെട്ട് ചെയ്യുന്ന റിസൾട്ട് ആ കസ്റ്റമർക്ക് കൊടുക്കുകയും വേണം അത് പരസ്യ മാകണം അതിനുവേണ്ട കാർഡ് കസ്റ്റമർ ഇൽ നിന്നും ഈടാക്കാവുന്നതാണ് ഈ കേരളം നശിച്ചു നശിച്ചു നശിച്ചു നശിച്ചു

  • @sureshnair2393
    @sureshnair2393 2 дня назад +6

    Thanks for another informative video ❤❤❤

  • @sreelathasuresh1767
    @sreelathasuresh1767 2 дня назад +3

    Thanks for valuable words

  • @karthikeyanpn6454
    @karthikeyanpn6454 2 дня назад +11

    ❤❤❤❤❤ ഹലോ ശീതൽ മാഡം. വഖഫ നിയമ ഭേദഗതി യ് ക്കുറിച്ചും അതിന് എതിരെ കേരളത്തിലെ എൽഡിഎഫും യുഡിഎഫും ചേർന്ന്/അതായത് കേരളാ നിയമസഭയിലെ 140എംഎൽഎ മാരു ഒന്നടങ്കം കേന്ദ്ര സർക്കാരിന് എതിരെ പ്രമേയം പാസ്സാക്കി ഡൽഹി ക്ക് അയച്ചതിനെ ക്കുറിച്ചും നമ്മുടെ മുനമ്പം പ്രദേശ വാസികൾ നടത്തുന്ന സമരത്തെക്കുറിച്ചും, ആ വേദിയിൽ ഇവിടുത്തെ പ്രതിപക്ഷം വിശേഷിച്ച് പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ചെന്ന് മുതല കണ്ണീര് പൊഴിച്ചതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യൂ മാഡം
    ❤❤❤

    • @satheeshgovindan9130
      @satheeshgovindan9130 День назад

      മാഡം അറിഞ്ഞില്ല ഇതുവരെയും, എന്തിന് കഞ്ഞിയിൽ പാറ്റയെ പിടിച്ചിടുന്നത് എന്നു വിചാരിച്ചു കാണും 😅😅

  • @ramachandrannair242
    @ramachandrannair242 2 дня назад +5

    I am 70 years old. I cherish my childhood memories. At that time everybody used to work together at the time of marriage etc. That beautiful time is gone.

  • @balachandrakv6661
    @balachandrakv6661 2 дня назад +20

    Seethal 40 വർഷം ആയി കെട്ടോ കാറ്ററിംഗ്സർവീസ് തുടങ്ങിയിട്ട് . എന്റെ ഇന്റിമേറ്റ് ഫ്രണ്ട് പഴയിടം ഇതു തുടങ്ങിയിട്ട് തന്നെ 38 വർഷം ആയി. അതിനു മുൻപ് തന്നെ ഈ സർവീസ് കേരളത്തിൽ ഉണ്ട്. 🌹🌹🌹

    • @sumo890
      @sumo890 День назад +6

      ഇതുപോലെ പോപ്പുലർ അല്ലായിരുന്നു എന്നാണ് ശീതൾ പറയുന്നത്. ഇപ്പോൾ 4 ആൾക്കാർക്ക് വേണ്ടിയും ഫുഡ്‌ ഓർഡർ ചെയ്യും. വീട്ടിൽ കുക്ക് ചെയ്യാൻ മടി ആണ്.

  • @prakashbpkhganga2374
    @prakashbpkhganga2374 2 дня назад +12

    അരി ആട്ടാനും തേങ്ങ തിരുകാനും കൂടിയിട്ടുണ്ട്, തേങ്ങ തിരുകി കൈ പൊള്ളിയിട്ടുണ്ട്!

    • @pmtenson7155
      @pmtenson7155 2 дня назад +1

      തേങ്ങാ.തിരികി.കൈപ്പൊള്ളിയോ....???

    • @RinuThomas-tk3ku
      @RinuThomas-tk3ku День назад +1

      ​@@pmtenson7155വിവരമില്ലായ്മ കുടുംബ സ്വത്താണോ?😂😂😂😂

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj День назад +1

      Thengha Thiruki. Ennu Ippozhanu Kettathu.Thengha Chiraki Ennu Kettittundu.

  • @rajukg1596
    @rajukg1596 2 дня назад +3

    A lot of thanks for the informative video 🙏

  • @liakathalikhan9283
    @liakathalikhan9283 День назад +1

    Sheethaljiii.🙏🙏🙏. Very valuable observations & information. 🎉🎉🎉

  • @HameedAP-f4j
    @HameedAP-f4j День назад +1

    കാലം മാറി വരും,,,,,,,, കാറ്റിൻ,,,,, ഗതി മാറും,,,,,, കടൽ വറ്റി കരയാകും,,, കര പിന്നെ കടലാകും,,,,, കഥയിത് തുടർന്ന് വരും,,,,,, ജീവിത,,, കഥയിതു തുടർന്ന് വരും.... ഈ ഗാനം വെറുതേ എഴുതിയതല്ല.

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj День назад +1

    Seethal Very good Information ❤👍

  • @anirudhanv538
    @anirudhanv538 2 дня назад +7

    ഈ കാലത്തു ഉളവർക്ക് ഇതൊന്നു ,o അറിവില്ല ഇപ്പം ഡീസന്റ് കേറ്ററി ഗിന കൊടുക്കുന്നതാ ഗമ🙏🙏🙏🌹🌹❤️

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 День назад +3

    എന്റെ കുട്ടി കാലത്ത് ഞങ്ങൽ ശ്രെദ്ധിച്ചിരുന്നത് മൈക് സെറ്റ് കാരെയാണ്. 2 വലിയ സ്പീക്കറുകൾ.. ഒരു പെട്ടി നിറയെ കരുതി നിറത്തിൽ റെക്കോർഡുകൾ... പിന്നെ ഒരു പെട്ടി യിൽ അമ്പ്ളിഫയർ... അത് വീട്ടിൽ വച്ച ശേഷം ഒരാൾ മരത്തിൽ കയറി ലൗഡ് സ്പീക്കർ കെട്ടും പിന്നെ ഡെക്കാ എന്ന പെട്ടി തുറന്നു റെക്കോർഡ് സൂക്ഷിച്ച പെട്ടിയിൽ നിന്നും പട്ടി യിരിക്കുന്ന ചിത്രമുള്ള( His മാസ്റ്റേഴ്സ് voice )തിളങ്ങുന്ന ഡിസ്ക് എടുത്തു പട്ടു വെ ക്കാൻ തുടങ്ങും അപ്പോൾ കല്യാണ വീട് ഒന്നുണരും. ഇന്നോ...

  • @vijayakumaranv6259
    @vijayakumaranv6259 2 дня назад +3

    പകുതി ഇടത്തിലും നല്ല രീതിയിൽ അല്ല ഭക്ഷണം തയാറാക്കുന്നത് 😢😢😢😢😢

  • @unnipillai5754
    @unnipillai5754 День назад +3

    ആർക്കും ഒന്നിനും സമയം ഇല്ല, അവസാനം ആസ്പത്രിയിൽ പോയി കിടക്കാൻ സമയം കാണും.

  • @IndiraAK-g6e
    @IndiraAK-g6e 2 дня назад +3

    A relevant warning to all

  • @noushadkareem9653
    @noushadkareem9653 2 дня назад +2

    Super good 💯👍

  • @manojbd4
    @manojbd4 День назад +1

    Very....nice...

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 2 дня назад +6

    ആ മോദത്തോടെ വസിച്ച കാലം ആ കാലം ഇനി ഉണ്ടാകുമോ ഇപ്പോൾ എല്ലാം വ്യാജം ആണ് മനുഷ്യനിൽ നന്മ കുറഞ്ഞു പോയി

  • @renininan3037
    @renininan3037 День назад +1

    ശീതൾ, നമ്മളെ പോലെ ഉള്ള വയസ്സായവർക്കേ ഇതൊക്കെ മനസ്സിലാകൂ 🥱🥱🥱

  • @sunilkumarv9425
    @sunilkumarv9425 День назад +1

    Super

  • @ravikumarnair3164
    @ravikumarnair3164 День назад +1

    Good evening Seethal... Very good presentation. Seethal is not mentioning yester years. She is talking current era

  • @suryasuresh-y9j
    @suryasuresh-y9j День назад +1

    ഇനി, അങ്ങനെ, ഒരുകാലം, ഉണ്ടാകുമോ, Seethal..❤

  • @amithkumar13
    @amithkumar13 18 часов назад

    Tq 4 informative video

  • @anirudhanv538
    @anirudhanv538 2 дня назад +7

    . ഇതെല്ലം തട്ടിപ്പിന്റെ ഉസ്താതുകൾ അല്ലേ🙏🙏🙏🌹🌹🌹❤️

  • @divyahari5392
    @divyahari5392 2 дня назад +7

    Waqf കാരുടെ അന്യായത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @kssajeev3985
      @kssajeev3985 День назад

      എന്നിട്ട് വേണം ആൾക്കാർ കുതിര കയറാൻ

  • @ppgeorge5963
    @ppgeorge5963 День назад +1

    പണ്ട് കാലത്തെ വിവാഹങ്ങൾക്ക് വീടിന്റെ പുറകിൽ ഒരു പാചകപന്തൽ ഉണ്ടാകും പന്തലിന്റെ മൂലയിൽ രണ്ട് പാളയൻകോടൻ പഴക്കൊല തൂക്കിയിട്ടിരിക്കും ഊണിന്റെ അവസാനഘട്ടത്തിൽ രണ്ട് പേർ ഈപഴക്കുല ചുമന്ന് ഒരോ പഴംവീതം ഇലയിൽ വയ്ക്കും അതൊക്കെ നല്ലൊരു കാഴ്ചയായിരുന്നു

  • @kkgireesh4326
    @kkgireesh4326 День назад +1

    ഇന്ന് ഭക്ഷണം ഉണ്ടാക്കുന്നതും വിള ബുന്നതുമായ എല്ലാ സ്ഥാപനങ്ങളിൽ ഹിന്ദി ടച്ചിങ്ങായിട്ടുണ്ട് പറയുബോൾ കേരളക്കാരായ ജോലിക്കാരുടെ ക്ഷാം

  • @PhilamonKPaul-wk4ve
    @PhilamonKPaul-wk4ve 2 дня назад +5

    പഴയതൊന്നും ഓർമിപ്പിക്കല്ലേ ശീതളെ...

  • @jyothy7846
    @jyothy7846 2 дня назад +2

    You are right Seethal. The past was much better. Our place and people were celebrating during festivals, marriages engagements.... during our childhood.... because most of the population were simple and innocent.... with only small expectations..... The attitude changed as the expectations and dreams reached sky high...
    Competition began to out weigh relationships..... Vanities overpowered naturality....
    As every thing went artificial, the untold stress we are going through is quite natural.Most of us are not working for a natural cause, but to build up a more artificial world, driven by AI, which is in turn driven by the madding western world. We are all victims to the definitely negative development, completely away from the cosmos to which we all are connected.
    The God/Super power must be keeping vigil, must be laughing watching the madness of man over other beings on earth....
    destroying, exploiting the earth... I don't think human kind is developing...
    It is going towards the end...
    Our recent land slides are smaller examples to show how helpless man are before natural forces...
    But not realizing ultimately where we are going, simply following the Western world...
    with only one aim... making money.... not only for him, but also for generations to come.....which is the basic cause of all wrongs......and sufferings...

  • @subashpunnamoottil1455
    @subashpunnamoottil1455 2 дня назад +7

    സബോള പൊളിച്ചാൽ കഴുകകയില്ല
    ഇഞ്ചി ചുരണ്ടാറില്ല

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 2 дня назад

      സവള കഴുകിയാൽ വെള്ളം കയറും. ഇഞ്ചി ചി രണ്ടാതെ വൃത്തിയായി ഉപയോഗിക്കുന്നതാണ് നല്ലത്.

    • @satheeshgovindan9130
      @satheeshgovindan9130 День назад

      വെജിറ്റബിൾ ഒന്നും കഴുകുന്ന പ്രശ്നമേ ഇല്ല, ഹോട്ടലുകളിലും സ്ഥിതി ഇത് തന്നെ, വലിയ ബ്രാൻഡഡ് ബേക്കറികളിലും സദാ ബേക്കറികളിലും നമ്മൾ സാധനം വാങ്ങി കൊണ്ടിരിക്കുമ്പോൾ കാണാം ആളുകൾ സാധനങ്ങൾ കൊണ്ടു ഡെലിവറി ചെയ്യുന്നത്, ആ വാഹനങ്ങളുടെ സൂചിത്വവും മറ്റും കാണേണ്ടത് തന്നെയാണ്, ഏതോ ഏരിയയിൽ നിന്നും ഒരു അഡ്രസ്സും ഇല്ലാതെ ഉണ്ടാക്കി കൊണ്ടു ഡെലിവറി ചെയ്യും, ചിക്കൻ റോളിൽ ചിക്കന്റെ അംശം പോലും കാണാൻ ഇല്ല എന്നു മുതലാളിയോട് പറഞ്ഞാൽ പറയും ആള് ഇനി കൊണ്ടുവരുമ്പോൾ പറയാം എന്ന്, എന്ത് ചവരും കേരളത്തിൽ വിൽക്കാൻ ഒരു ലേബലും വേണ്ട, ചോദിക്കാനും പറയാനും ആരും ഇല്ല. കാരണം K റെയിലും കാൻസർ സെന്ററുകളും നമുക്ക് ഉണ്ടാക്കി കൊണ്ടേയിരിക്കണ്ടേ 😡

  • @somankeeriyadath86
    @somankeeriyadath86 2 дня назад +2

    ഇതിൽ ഒരു കാരൃം കൂടി പ്രത്യേകം പറയാൻ ഉണ്ട് ഇപ്പോൾ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ഒറീസ, ബംഗാൾ നേപ്പാൾ , ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ് അതും അവിടെ ഉള്ള ദരിദ്ര കുടുംബത്തിൽ ഉള്ളവർ അവരുടെ കുടുംബം പുലർത്താൻ വരുകയാണ് നമ്മളും അനൃ സംസ്ഥാനത്തേക്കും രാജ്യത്തേക്കും ജോലിക്ക് വേണ്ടി പോവുന്നുണ്ട് എന്നിരുന്നാലും കേരളത്തിലെ ്് ജനങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെ ആണ് ഞാൻ ഉത്തരേന്ത്യയിലെ ഏകദേശം എല്ലാ ഭാഗത്തും സർവീസ് ചെയ്തത് കൊണ്ട് പറയുകയാണ് പ്രത്യേകിച്ച് ഒറീസയിലെ ഗ്രാമീണ ജനങ്ങൾ വളരെ മോശമായിരുന്നു

  • @jexysoman2976
    @jexysoman2976 2 дня назад +11

    എന്തിനേറെ പറയുന്നു, local catering ന്റെ supply ക്ക് വരുന്ന ആളുകളുടെ ശുചിത്വം എത്ര മോശമാണെന്നു ഓരോരുത്തരും അടുത്ത function ന് പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കുക..😂

  • @unnimadhavannair1938
    @unnimadhavannair1938 2 дня назад +2

    Very true

  • @govindram6557-gw1ry
    @govindram6557-gw1ry 2 дня назад +3

    തിരുവനന്തപുരത്തും കൊച്ചിയിലും കുറഞ്ഞത് 40 വർഷത്തിന് മുന്പു തന്നെ കേറ്ററിങ്ങ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നു അവ സമാന്യം നല്ല നിലയിൽ തന്നെ പ്രവർത്തിച്ചു കൊണ്ടുമിരുന്നു.

  • @govindhankutty6099
    @govindhankutty6099 2 дня назад +2

    നിയമങ്ങൾ എന്തുവന്നാലും അത് നടപ്പാക്കേണ്ടത് ഇവിടുത്തെ ഉദ്യോഗസ്ഥന്മാർ. അവരുടെ കിബളം.കുടും😂

  • @RamesababuK-ob4gx
    @RamesababuK-ob4gx День назад +1

    The post is worth for the public.
    Mobile ondenkil, serial ondenkil, avard vitharanam ithokke ozhivakkan arkkum kazhiyunnilla. Pinne catering, event management ithellam oru 'status symbol' koodi anennu chilar karuthunnoo. Veedukalil male youths-nte abhavam athum ondu.

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 День назад

    ജീവനക്കാരുടെ വെളളം കുടി മുട്ടിക്കരുത്, ഇവർക്ക് പ്രതിമാസം ശബളംവാങ്ങുന്ന ഒരു പണി മാത്രമേയുള്ളു,

  • @maheendrakumar4898
    @maheendrakumar4898 2 дня назад +3

    കൂട്ടുകുടുംബം മാറി അണു കുടുംബം ആയി പിന്നേ മോഡറിനിസം ത്തിന്റെ അതിപ്രസരം ഒക്കെ ആണ് ഇങ്ങനെ ഒക്കെ ആകാൻ കാരണം. അടുത്തൊന്നും ഇനി തിരികെ പഴയതിലോട്ട് പോകുല

  • @ajithakumari4127
    @ajithakumari4127 2 дня назад +2

    Njanum Yelaa Veedukalilum Poyisahaayikkum Yente Kallyaannathinum Yellaavarum Vannu Sahaayikkaan Yennal Ippol Yente Mola Kallyaannathinum Bhanthakkaaru Polum Samayathe Yethukayullu😊

  • @kalyanibiju1485
    @kalyanibiju1485 2 дня назад +2

    സൗഹൃദങ്ങൾ FB യിലും watsapലും ആയി പരസ്പരം മുഖത്തു നോക്കാൻ സമയമില്ല പിന്നെ
    പണത്തിൻ്റെ പുളപ്പ് 😂അഹങ്കാരം😂 മടി😂

  • @gheevarghesevt1247
    @gheevarghesevt1247 День назад

    സാമ്പത്തികം കൂടിയതാണ് എല്ലാ മൂല്യച്ചുതിക്കും കാരണം വ്യവഹാരമായാലും വ്യവസായമായാലും ആതുര സേവന മായാലും വിദ്യാഭ്യാസമായാലും ഭക്തിയും ലാഭം മാത്രം

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 2 дня назад

    Super.❤.

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np День назад

  • @georgejames9747
    @georgejames9747 День назад +2

    ചിലർ ഭക്ഷണത്തിന് രുചി കൂട്ടാൻ അതിൽ തുപ്പുന്ന വരും ഉണ്ട് അത് നമ്മളെക്കൊണ്ട് തീറ്റിക്കുമ്പോൾ നമുക്ക് രോഗം പിടിക്കും 90% അങ്ങനെ ആൾക്കാർ ഉണ്ട്

  • @BalanPillai-c8c
    @BalanPillai-c8c 2 дня назад

    Old time is a gold 🥇🥇

  • @shylasuresh3679
    @shylasuresh3679 День назад

    ഇന്ന് അയല്പക്കത്തെ ഉള്ളവരെ ആർക്കും അറിയില്ല അതാണ് അവസ്ഥ...😢

  • @chandrankp2381
    @chandrankp2381 День назад

    20 വർഷവും ഒന്നും ആയിട്ടില്ല കേവലം 10 വർഷത്തിന് ഇപ്പോഴാണ് തുടങ്ങിയത്

  • @kunhunniik1691
    @kunhunniik1691 2 дня назад +1

    വാസ്തവം
    ഇപ്പോഴത്തെ തലമുറയ്ക്ക് മുമ്പത്തെ കൂട്ടായ്മയെ കുറിച് അറിവില്ല

  • @RSSS603
    @RSSS603 День назад

    പച്ചക്കറി അരിയൽ ആയിരുന്നു ഞങ്ങളുടെ ഫേവറിറ്റ് പ്രോഗ്രാം കൂട്ടിന് രാഷ്ട്രീയ വെടി പറച്ചിൽ ഇൻറർനാഷണൽ വാർത്തകൾ

  • @manojbd4
    @manojbd4 День назад

    Annu govindasaamyum...kashayam greeshmayum illayirunnu

  • @sreekumarannair1017
    @sreekumarannair1017 День назад

    Nooru Sathamanavum Sariyanu

  • @mariamsunny4371
    @mariamsunny4371 2 дня назад +3

    വിളിച്ചൂകൂട്ടുന്നവരുടെ എണ്ണം കുറയ്ക്കുക .

  • @MINIkKMINI
    @MINIkKMINI 2 дня назад

    തുമൽ പറഞ്ഞാപ്പോൾ ആണ് ജാസ്മിനെ ഓർമ വന്നു മുകള ചായ 🤣🤣🤣🤣

  • @satheeshgovindan9130
    @satheeshgovindan9130 День назад

    ഇപ്പോൾ മുക്കിയ ധാര മാപ്ര ചാനലുകളും പാത്രങ്ങളും കാണുന്നത് നിർത്തി, ഓൺലൈൻ ചാനൽ മാത്രം 😂😂

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 дня назад

    👍👍👍👍👍👍♥️

  • @vishnuravi4623
    @vishnuravi4623 2 дня назад +1

    Bhakshanam enthanennariyatha
    Puthu thalamurayanu Keralathil .
    Vidyasambannarpolum ...

  • @fathimajumana3142
    @fathimajumana3142 2 дня назад

    90ൽ ഞാൻ 7ൽ പഠിക്കാണ് 😄

  • @kunjumonkk1550
    @kunjumonkk1550 2 дня назад

    ശീതളു കുട്ടി . 10. പേർ വീട്ടിൽ വന്നാൽ അപ്പൊഴെ കാറ്ററി ഗ് കാരനെ വിളിക്കുന്ന രീതിയാണ്. ഇന്നി േപ്പാൾ കല്യാണ വിട്ടിൽ തലേ ദിവസം ചെന്നാൽ മരണ വിടു പോലെയാണ്.ആളു o ആരവവുമില്ല.ഇ പോൾ മരണമുണ്ടായാൽ . കരയാൻ മുതൽ . കർമം ചെ യ്യാൻ വരെയും, അടിയന്തിരത്തിനുവരെ - ഈ വന്റ് മാനേജ്മെന്റാണ് വിട്ടിൽ ഒരു വയസനും വയസി യും മാത്രമല്ലെയുള്ളു

  • @catlov97
    @catlov97 2 дня назад +1

    ശീതൾ പുതു തലമുറയിൽ അല്ലേ? 😊

  • @radhikagireesh28
    @radhikagireesh28 День назад

    ചെറുപ്പത്തിൽ കല്യാണവീടുകളിൽ രാത്രി പോയി അമ്മയൊക്കെ കറി ക്കരിയുന്നത് നോക്കി അവരുട സംസാരം കേട്ടിരിക്കും.. ഉറക്കം വരാറില്ല ഇപ്പോൾ ആ കാലം പോയി

  • @susansebastian2157
    @susansebastian2157 День назад

    9:09

  • @sundaramkr1295
    @sundaramkr1295 2 дня назад +2

    Ethu samyathu enthu kittiyalum Kittunnathu vizhunguha enna policy ullavarum shrathikuha! 😁

  • @asokanswaminathan1737
    @asokanswaminathan1737 2 дня назад

    മോളേ ഞാൻ അറുപതിയെഴു മോഡലാണ് കഷണ്ടിയുമുണ്ട് കുഴപ്പമായോ

  • @surendranm.k985
    @surendranm.k985 2 дня назад +1

    കാറ്ററിംഗും ഒരു കച്ചവടമല്ലേ.
    കച്ചവടം ചെയ്യുന്നത് ലാഭത്തിനു വേണ്ടിയല്ലേ. ബുദ്ധിമാൻമാർ കൊള്ളലാഭമുണ്ടാക്കാൻ ശ്രമിക്കും, അപ്പോൾ ഭക്ഷ്യവിഷബാധ. ഭക്ഷണം ഉണ്ടാക്കുന്നിടത്ത് ഒരാളുടെ അശ്രദ്ധ മതി അത്യാഹിതം ഉണ്ടാകാൻ. പഴയകാലമൊന്നും ഇനിയും ആഗ്രഹിക്കണ്ടാ. നഷ്ടബോധമുണ്ടാക്കും.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 День назад

    പഴയ കാല ഓർമകൾ പങ്ക് വെയ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്,, ഫാസ്റ്റ്ഫുഡ് എനർജി ഇതിന്നു ചിലവക്കുന്ന്ത് ഇഷ്ടപ്പെടാത്ത കാലം,, ഉള്ള എനർജി കളയാതെ. ഫ്ലാറ്റ് ഫോം മാറി പ്പോകാം അതല്ലേ നല്ലത്???

  • @girishkumarmr1802
    @girishkumarmr1802 2 дня назад

    Last paranjathu manassilayilla....annum undayirunnu kashandiyum kudavayarum...

  • @JKLM-nr2yo
    @JKLM-nr2yo День назад

    Many businesses have deleted the trade mark called "HONESTY"
    'Profit making by any means' is the key slogan in business, including food industry, hoteliering, baking, catering and what not!
    Nowadays, food is also served in excess, sadly resulting in much waste.
    The curse of the hungry millions in the world,
    may fall upon such guys
    in the form of natural disasters or calamities!

  • @Prabha-u8e
    @Prabha-u8e День назад

    Seethal paranja karyanjal nuru shathamanam Sheri ya karyanjal annu arum ithine kurichu chinthikku athinte purake pokukayo cheyilla

  • @afraparveen8675
    @afraparveen8675 День назад

    .അതികം ഒന്നും ആയില്ല രണ്ടുമൂന്നു കൊല്ലംകൊണ്ട് ആണ് കൊറോണക്ക് ശേഷം ആണ് ഇഗ്ളീഷ് മോഡൽ മുൻബൊക്കെ ഹോട്ടലിൽ പോയോ അല്ലേ പാർസൽ വാങ്ങിയോ വീട്ടിൽ കൊണ്ടുപോയി കഴിക്കും ഈ ഫോൺ തന്നെ കൊറോണക്ക് ശേഷം അല്ലേ ഇങ്ങനെ എല്ലാവരിലും എത്തിയത്

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 дня назад

    Pahaz

  • @pmtenson7155
    @pmtenson7155 2 дня назад

    പഴയ കാലം.പഴയ കാലം എന്നു.പറയുന്നു...അന്നും
    😢.ഇതൊക്കത്തന്നെ
    വല്യ.മെനയൊന്നും.ഉണ്ടായിരുന്നില്ലാ...ഭക്ഷണംവിളബുന്നവരും.ഉണ്ടാക്കുന്ന വരും.തലയിൽ.ഗ്യാപ്.വെക്കുന്നതു.കാണാം.അതു.കൊണ്ടു.എന്തു കാര്യം..ആണുങ്ങൾക്കു.മുടി.ഒന്നു.അങനെ.ഉതിര്ന്നു.പോവില്ലാ..പിന്നെന്തിനാ..അത്യാവശ്യം വേണ്ടതു.കൈയ്യുര.മാസ്ക്ക്
    അതും..ടോയ്ലറ്റിൽ.പോകും ബോൾ..മുഖം.കഴുകുംബോൾ.നിർബന്ധമായും.ഊരി.ഇവിടെ.വെക്കണം.അല്ലാതെ.അങ്ങോട്ടു.കൊണ്ടു.പോകയല്ലാ.വേണ്ടതു..അതു.കൊണ്ടു..ഇതു.രണ്ടും.വളരെ.കര്ശനമാക്കണം...തലയിൽ.ഗ്യാപ്.വെച്ചിട്ടു.ഒരുകാര്യവുമില്ലാ..

  • @mathewgeorge3153
    @mathewgeorge3153 3 часа назад

    Kerala land of kollakar so everything possible.

  • @dannylalanparameswar7576
    @dannylalanparameswar7576 2 дня назад

    കഷണ്ടി എന്നെ ഉദ്ദേശിച്ചിട്ടാണോ ?

  • @sumo890
    @sumo890 День назад

    Good sheethal ❤

  • @VijayanMookuparambil
    @VijayanMookuparambil День назад

    ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് 😂

  • @mohananc.k9923
    @mohananc.k9923 День назад

    എൻ്റെ വീടിൻ്റെ അടുത്ത് കാറ്ററിംഗ് സർവീസുണ്ട് നല്ല വൃത്തിയോടെ മാത്രം പാചകം ചെയ്താണ് വിതരണം ചെയ്യുന്നത് പഞ്ചയാത്ത് അവരെ പിഴിഞ്ഞ് കാശുണ്ടാക്കുന്നുണ്ട് നൂറ് പേപ്പേർ ശരിയാക്കിയാൽ മാത്രമാണ് കാറ്ററിംഗിന് ലൈസൻസ് നൽകു പൈസ ഉണ്ടാക്കാൻ അവർക്ക് അവസരം നൽകും വെളിച്ചെണ്ണയിൽ ചേർക്കുന്ന മായം കണ്ടു പിടിക്കാൻ പറ്റാത്ത ശുംഭൻമാരുടെ നാടാണ് കേരളം

  • @Vinculum.1691
    @Vinculum.1691 23 часа назад

    I like this video very much BUT
    you are also afraid to mention the names of that service teams

  • @LakshmananPK-cw5ij
    @LakshmananPK-cw5ij День назад +1

    തുപ്പി വിളമ്പുകയും കൂടി ചെയ്താൽ ജോറായി

  • @augustinejoseph1236
    @augustinejoseph1236 День назад

    ഒരു കാറ്ററിങ് യൂണിറ്റിന്റെ പേര് പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ ജനം തിരിച്ചു അറിയും. ഇതും ഒരു തട്ടിപ്പ്.

  • @pulikkalsundaran4848
    @pulikkalsundaran4848 2 дня назад

    U r c said it 👌🏾👍🏾👏🏾🙏🏾♥️💞❤️🌹🌹