മനുഷ്യരാവാൻ പഠിപ്പിക്കണം ആദ്യം. മനുഷ്യത്വം എന്നത് വെറുതേ ഉണ്ടാകുന്നതല്ല. അതിന് സമൂഹവും വലിയ സ്വാധീനം ചെലുത്തണം നമുക്കൊര് സംസ്കാരം ഉണ്ട് അതിനെ കാത്ത് സൂക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. എല്ലാവരും തൽസമയം പ്രതികരിക്കുക
ഇനി കേരളത്തിലും സ്കൂളിൽ പോലും കോണ്ടം കൊടുക്കേണ്ടി വരും.. നമ്മൾ യൂറോപ്യൻസിനെ എത്ര കുറ്റം പറഞ്ഞിരുന്നു.. ഇന്ന് നമ്മുടെ നാട്ടിലും ഇതൊക്കെ തന്നെ അവസ്ഥ കഷ്ടം
എല്ലാ മക്കളെയും! അല്ലാഹു കാത്ത് രഷികണേ
അത് പെലെ നമ്മുടെ മക്കളെ ഒട്ടേറെ! കാത്ത് രഷികണേ തബുരാനേ ആമീന്‍ 🤲
നമ്മളെ മക്കളെയെല്ലാം അള്ളാഹു കാത്തുരക്ഷിക്കട്ടെ
Hoorikalkku practice kodukkunnatha
@@chandrans8317endhaado nannavathe chathalum nannavilaaa
ഒരു കുടയുടെ മറവു മതി ഇപ്പോൾ എന്തിനും കാലത്തിന്റെ ഒരു പോക്കേ 👍👍👍
സത്യം ആണ് മക്കളുടെ ഭാവി ജീവിതം നഷ്ട പെട്ടു പോവും ഉറപ്പാ 🤲🏼👍🏼👍🏼
Good.message,😮
എല്ലാ റ്റിനും സ്വതന്ത്ര്യം കൊടുത്ത താണ് കാരണം
100% sathyam
മനുഷ്യരാവാൻ പഠിപ്പിക്കണം ആദ്യം.
മനുഷ്യത്വം എന്നത് വെറുതേ ഉണ്ടാകുന്നതല്ല.
അതിന് സമൂഹവും വലിയ സ്വാധീനം ചെലുത്തണം നമുക്കൊര് സംസ്കാരം ഉണ്ട് അതിനെ കാത്ത് സൂക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
എല്ലാവരും തൽസമയം പ്രതികരിക്കുക
പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നിയമം അവർക്ക് അന്തലം ഭരണവും
👌
Sathiyam
Of course ❤
ഈ സഹോദരിയുടെ വാക്കുകൾ എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം അന്തമായി മക്കളെ പുകഴ്ത്തുന്നതു നല്ലതല്ലേ ദോഷമേ ഉണ്ടാകുകയുള്ളൂ ശ്രദ്ധിച്ചാൽ നന്നാകും
👍👍👍
Corect
👍
College👍👍👍👍. School. 2024.2025❤❤❤❤.love.school
College👍👍👍
എന്താ നിങ്ങളുടെ ചാനെൽ പേര് മാറ്റിയത്
Palakkadan family daksha
ഇതും ഇതിനപ്പുറവും വരും ഇങ്ങനെയുള്ള തൊന്നും അരുതെന്ന് പഠിപ്പിക്കുന്നതിനല്ലെ മദ്രസ പൂട്ടാൻ നടക്കുന്നത് അവർ കൊക്കെ ഇതൊക്കെയാണ് വേണ്ടത്
ഭൂമി കുലുക്കം ആവട്ടെ അപ്പൊ ഞമ്മക് പ്രാർത്ഥിക്കാം 😂
Id edirthal ippol sadajaram aan enn paraju kure alukal purake varum
Manasakshi undayirunnu enkil video edukkumayirunnu
ഇനി കേരളത്തിലും സ്കൂളിൽ പോലും കോണ്ടം കൊടുക്കേണ്ടി വരും.. നമ്മൾ യൂറോപ്യൻസിനെ എത്ര കുറ്റം പറഞ്ഞിരുന്നു.. ഇന്ന് നമ്മുടെ നാട്ടിലും ഇതൊക്കെ തന്നെ അവസ്ഥ കഷ്ടം
കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.
ബ്ലോഗു ചെയ്യുമ്പോൾ കാര്യങ്ങൾ ചുരുക്കി പറയുക. അല്ലെങ്കിൽ ജനങ്ങൾ സ്ക്കിപ്പ് ചെയ്യും.
സമയം എടുത്ത് പറയണ്ട കാര്യം സമയം എടുത്ത് തന്നെ പറയണം ....
എന്റെ മകനും അവന്റെ കാമുകിക്കും ഞാൻ ഫുൾ സ്വാതന്ത്ര്യം നൽക്കിയിട്ടുണ്ട്. കാലതിന് അന്നു സരിച് നമ്മൾ മാറണം
എന്റെ മകൻ എന്നൊക്കെ പറയുന്നുണ്ടല്ലോ ഭാവി നശിക്കുന്നത് മകന്റെ എല്ലാ പെണ്ണിന്റെയാണ്.... നിങ്ങളുടെ മകളെ നിങ്ങൾ അഴിഞ്ഞാടാൻ വിടുമോ?
നിന്റെ മകന്റെ കാര്യം ഓക്കേ ഞങളുടെ മക്കളെ ഞങൾ നോക്കിക്കൊള്ളാം നിന്നെപോലുള്ള തന്തമാർ ഉണ്ടായാൽ ഏതിലാപുരവും നടക്കും
അമ്മ വേലി ചാടുമ്പോൾ മക്കളും 🤣🤣
ഹോ ഭയങ്കര സംഭവം ആണ് ട്ടോ മോൻ നിങ്ങൾക്കും സപ്പോർട്ട് തരുന്നുണ്ടാകും ല്ലേ 🤣🤣🤣
. എന്താലേ..ഒരമ്മയും ഇങ്ങിനെ പറയില്ല