മുംബൈയ്ക്കടുത്ത് ബുഷി ഡാമിൽ ഒഴുക്കിൽപെട്ട് മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു

Поделиться
HTML-код
  • Опубликовано: 4 окт 2024
  • മുംബൈയ്ക്കടുത്ത് ബുഷി ഡാമിൽ ഒഴുക്കിൽപെട്ട് മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു

Комментарии • 76

  • @AbhiramPS-lq9bh
    @AbhiramPS-lq9bh 3 месяца назад +224

    കേരളത്തിൽ ആയിരുന്നെങ്കിൽ അവരെ സ്വന്തം ജീവൻ പണയം വെച്ച രക്ഷിക്കുമായിരുന്നു 🙏

    • @achuachu6956
      @achuachu6956 3 месяца назад +10

      True

    • @vidyakrishnan6245
      @vidyakrishnan6245 3 месяца назад +8

      Keralathil ullavr athavisham neenthal ariyam. Aarum kadalum okke kandu valarnnavaranu. Athram valya vellam engana vannapo avrk thanne enthu cehyanmenn ariyathe poyi.. Avar aa kamboke edukunund.. Athonum arum kaanunilla

    • @badarudheen8094
      @badarudheen8094 3 месяца назад +33

      അങ്ങനെ രക്ഷിക്കാൻ പോകുന്നവരും ഒഴുക്കിൽ പോകും. ഇത്ര danger situation ൽ സ്വന്തം ജീവൻ പണയം വെച്ച് ആരെങ്കിലും രക്ഷിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
      ഒരാൾ ഈ പറഞ്ഞപോലെ മരത്തിന്റെ ചില്ലകൊണ്ട് രക്ഷിക്കാൻ നോക്കി.

    • @badarudheen8094
      @badarudheen8094 3 месяца назад +8

      ​@@vidyakrishnan6245 what a funny comedy 😂. Keralathil mathram aano neenthal ariyunnavar ullu .

    • @vidyakrishnan6245
      @vidyakrishnan6245 3 месяца назад +6

      @@badarudheen8094 ithil comedy ennu thonaan onumilla.. Njnglude bhagam achankovilaranu.. Ivdoke ariyavunnavark athavisham neenthal ariyam.. Athupole mikka jillakarkum ariyam.. Kadalil pokunnnavar und. Avarku nannyit ariyam.. Keralam bakki ullavre vech compare cheyumbol. Thankal ithu thamasha ayit thoniyaenkl nallathu. Njn karanam oralk chirikaan sadhichal santhosham

  • @anshadka6586
    @anshadka6586 3 месяца назад +94

    വല്ലാതെ വേദനിപ്പിച്ച ഒരു ദുരന്തം 😢

  • @shoukathshoukkath2361
    @shoukathshoukkath2361 3 месяца назад +27

    കുഞ്ഞു മക്കൾ.... വല്ലാതെ വേദനിച്ചു

  • @lissyfrancis6594
    @lissyfrancis6594 3 месяца назад +13

    കാലാവസ്ഥയെ കുറിച്ച് മനുഷ്യരായ നമ്മൾക്ക് ഒരു പിടിയുമില്ല.
    എപ്പോൾ മഴ പെയ്യുമെന്നോ. എത്ര മാത്രം മഴക്ക് ശക്തി ഉണ്ടാകുമെന്നോ ആർക്കും അറിവില്ല. അത് കൊണ്ട് എവിടെ എങ്കിലും വിനോദ യാത്രക്ക് പോകുബോൾ വളരെ അധികം ശ്രദ്ധിക്കുക. മേഘ സ്ഫോടനവുംമഴ വെള്ള പാച്ചിലും ഇടിവെട്ടും എല്ലാം ഇപ്പോഴാണ് സംഭവിക്കുന്നത് എന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. സൂക്ഷിക്കുക എപ്പോഴും അപകടത്തെ കുറിച്ച് ഒരു ദീർഘ വീക്ഷണം ഉണ്ടാകുക കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.

  • @Shino-pw5zm
    @Shino-pw5zm 3 месяца назад +54

    അനേഷിക്കാൻ ഒരുപാടു പേര് രക്ഷിക്കാൻ ആരുമില്ല ദൈവമേ

    • @4355jk
      @4355jk 3 месяца назад

      രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവ് ന്റെ കരം കുറുകി പോയിട്ടില്ല എന്ന ബൈബിൾ വാക്യം തെറ്റാണ്

  • @abi_kl20
    @abi_kl20 2 месяца назад +2

    അവിടെ നിന്ന എല്ലാവരുടെയും തുണികൾ എടുത്തു ഒരു കയർ ഉണ്ടാക്കി രക്ഷിക്കാൻ പറ്റുമായിരുന്നു...

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 3 месяца назад +5

    കുഞ്ഞു മക്കൾ 😢😢😢

  • @PoppyBinu
    @PoppyBinu 3 месяца назад +16

    Aa makkal😢😢😢

  • @SreeJith-f2i
    @SreeJith-f2i 2 месяца назад

    Avarude Athmavinu nithyasanthi kodukkane daivame

  • @4355jk
    @4355jk 3 месяца назад +17

    ഇതേ സ്ഥലത്തു വച്ചു വർഷങ്ങൾക്ക് മുൻപും ഇതുപോലെ കുറച്ചു ആളുകൾ ഒഴുകി പോയിരുന്നു. അതിന്റെ വീഡിയോ ലോകം മുഴുവൻ കണ്ടിട്ടും, വാശിയോടെയും അഹങ്കാരത്തോടെയും അതേ സ്ഥലത്തു വന്നു മാസ്സ് കാണിച്ചവർക്ക് ദൈവം ഇങ്ങനെ ഉള്ള മരണം കൊടുത്തത് ആവാം എന്ന് കരുതാവുന്നത്

    • @ilasworld
      @ilasworld 3 месяца назад

      ഏത് സംഭവം ആണത്

    • @ShanSKP
      @ShanSKP 3 месяца назад +4

      ഞാൻ ഇപ്പോഴാണ് അറിയുന്നത്. എല്ലാർക്കും അറിയണം എന്നില്ല. അങ്ങനെ ഉള്ള സ്ഥലം ആണെങ്കിൽ മുന്നറിയിപ്പ് ബോർഡ് വെക്കണമായിരുന്നു

    • @thasnishaheer573
      @thasnishaheer573 3 месяца назад +3

      അതെ,wtsp ഒക്കെ ഉണ്ടായിരുന്നു, ആ വീഡിയോ,പാറപ്പുറത്ത് ഇരുന്ന് എൻജോയ് ചെയ്തു ഫോട്ടോ എടുക്കുന്നതിനിടയിൽ,മലവെള്ളപ്പാച്ചിലിൽ നിമിഷ നേരം കൊണ്ട് എല്ലാവരും ഒഴുകി പോയി

    • @ilasworld
      @ilasworld 3 месяца назад +2

      @@thasnishaheer573 ath mattoru dam alle. Father and his two sons and two daughters

    • @thasnishaheer573
      @thasnishaheer573 3 месяца назад +2

      @@ilasworld അതെ

  • @ShreedharanK
    @ShreedharanK 3 месяца назад +15

    ആ കുഞ്ഞു മുഖം കാണാൻ വയ്യ

    • @JkG7778
      @JkG7778 3 месяца назад

      Karachu toori 😂😂😂

  • @sajesira
    @sajesira 3 месяца назад +3

    Yaa allhhh😥😥😥😥😥

  • @sasikumarvp6176
    @sasikumarvp6176 2 месяца назад

    Rest in peace 😢 where is safetyeassires by the authorities😮

  • @__bibinjoseph
    @__bibinjoseph 3 месяца назад +20

    Patti polayadikal avaru ozhikkil pokkunath kandondu nikkunnu 💔 nattil aayirunengil enganeyum avare recover cheythennam 🥺

    • @ha_uk8698
      @ha_uk8698 3 месяца назад +15

      നിങ്ങളുടെ കാഴ്ചപ്പാടിൽ ഇങ്ങനെ ഒരവസ്ഥയിൽ ആണെങ്കിൽ എങ്ങിനെ രക്ഷപെടുത്തും??

    • @ammu78216
      @ammu78216 3 месяца назад +3

      Oru kayar polum illa pinne engane rakshikkum.karayil nilkkunnavarum manushya r alle.allathe super man onnum allallo.avar villathil irangiyal avarum olichu pokum.this is a very helpless situation.aarkkum varathe irikkatte

    • @nila-cg4nf
      @nila-cg4nf 3 месяца назад +3

      enthokeyaanu parayunnath?? karayil nikkunnavarkum kudumbam undavum.. avare kaath veetil bharyayum kunjungalum undakum.. jeevan panayam vech rekshikanamayrunu ennu thaankalk ivdirunn parayam...

    • @ammu78216
      @ammu78216 3 месяца назад +1

      @@nila-cg4nf exactly 💯.oru kayaro matto undel erinju kuduthu enganelum cheyyam.allathe karayil ullavar vellathilekku chadan pattumo.chadiyal avarum marikkum

    • @JkG7778
      @JkG7778 3 месяца назад +2

      Tayoli avaru rashikan nokunundu.anufavikattu antinu ethra paadu pettu poya

  • @jojikanjiram7655
    @jojikanjiram7655 3 месяца назад +8

    Pingu kunjungal😢😢😢😢

  • @saraswathivimal3916
    @saraswathivimal3916 3 месяца назад +3

    😢😢😢😢😢

  • @mixedfamilyvlogs
    @mixedfamilyvlogs 3 месяца назад +2

    😢😢

  • @JoseVlathankara
    @JoseVlathankara 3 месяца назад +5

    😭😭😭😭😭😭😭

  • @AchasZ
    @AchasZ 3 месяца назад +32

    സാരിയും ഷാളുകളു കൂടി കെട്ടി വലയം പോലെ വലിച്ച് രക്ഷിക്കാമായിരനുനോക്കിനിന്നു നേരം പോകി

    • @foodideasbynittu
      @foodideasbynittu 3 месяца назад +5

      കേരളം പോലെ സാരീ ഷോൾ മുണ്ട് ഒന്നും ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല

    • @anubs5172
      @anubs5172 3 месяца назад +5

      Undayirunnu 6 minute nokki kondu ninnu ellarum

    • @jubairiya2975
      @jubairiya2975 3 месяца назад

      Good

    • @jubi9846
      @jubi9846 3 месяца назад

      😢😢

    • @AbuWalk3r
      @AbuWalk3r 3 месяца назад

      Podo avidnn athekkengene nadakkkum kuttyolokke indedoo..

  • @neethub.s726
    @neethub.s726 3 месяца назад +5

    രക്ഷപെട്ടവർ ആരൊക്കെയാ ... ആ കുഞ്ഞുമോൻ rekshapetto

  • @rashidaanas3948
    @rashidaanas3948 3 месяца назад +10

    5 പേര് മരിച്ചു... അപ്പോ ബാക്കി 4 പേര് രക്ഷപെട്ടോ

    • @SREEJANV-xq2uc
      @SREEJANV-xq2uc 3 месяца назад +2

      Athe.2 per swayam neenthi rakshapettu. Mattu 2 pere rakshapeduthi

    • @rashidaanas3948
      @rashidaanas3948 3 месяца назад +6

      @@SREEJANV-xq2uc ഓ അപ്പോ പാവം മക്കൾ ആണ് മരിച്ചത് 😔

    • @SREEJANV-xq2uc
      @SREEJANV-xq2uc 3 месяца назад

      @@rashidaanas3948 athe🥹

    • @salha5137
      @salha5137 3 месяца назад

      അൻവർ മരിച്ചു എന്നാണല്ലോ കേട്ടത് വേറെ ന്യൂസിൽ

  • @4355jk
    @4355jk 3 месяца назад +6

    പുതിയ news ആണെങ്കിലും വീഡിയോയിൽ കാണിക്കുന്നത് 5 വർഷം മുൻപ് വെള്ളത്തിൽ പോയവരുടെ വീഡിയോ ആണ്

    • @ashikks1974
      @ashikks1974 3 месяца назад +10

      Pazhayath onum alla puthiyathu ahn ..Ella news channallium Ee video thanne ahn ..

    • @4355jk
      @4355jk 3 месяца назад

      @@ashikks1974 5 വർഷം മുൻപുള്ള വീഡിയോയിലും ഇതേ ആളുകളെ ആണ് കാണിച്ചത്. ഇത്തവണ ഇതേ സ്ഥലത്ത് ഒഴുക്കിൽ പെട്ട ആളുകളെ ആരെയും വീഡിയോ പിടിക്കാൻ സാധിക്കാതെ വന്നപ്പോൾ പഴയ വീഡിയോയും പുതിയ news റിപ്പോർട്ട്‌ ഉം ആയി എല്ലാ ചാനൽ കളും ആളുകളെ പറ്റിക്കുക ആണ് സഹോ

    • @4355jk
      @4355jk 3 месяца назад +1

      @@ashikks1974 ഇതേ സ്ഥലത്തു ഇതുപോലെ തന്നെ കുറച്ചു ആളുകൾ നിന്നതും പിന്നീട് ഒഴുകി പോയതും ആയ വീഡിയോ കുറച്ചു വർഷം മുൻപും ഞാൻ കണ്ടിരുന്നു എന്നത് സത്യം ആണ്

    • @ammu78216
      @ammu78216 3 месяца назад

      @@4355jk Sheri aanu.kure college kuttikal.i think 2014 or15.but ithu ippo undaya sambavam thanne aanu.sthalam same aakam

    • @noonecan6988
      @noonecan6988 3 месяца назад +1

      Sthalam same alla.... adu vere vedio anu..idu oru family anu...

  • @sajesira
    @sajesira 3 месяца назад +1

    😢😢😢

  • @shafiactirur
    @shafiactirur 3 месяца назад

    😢😢

  • @vijithabijosh8141
    @vijithabijosh8141 3 месяца назад

    😢😢