Are all SGOT / SGPT levels above normal range dangerous? (Malayalam)

Поделиться
HTML-код
  • Опубликовано: 20 окт 2024
  • SGOT [AST] and SGPT [ALT] are liver enzymes ,serving as indicators of liver health.

Комментарии • 503

  • @Malluseaman
    @Malluseaman Месяц назад +4

    എല്ലാപേർക്കും റിപ്ലൈ ചെയുന്ന mam. Big salute

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Месяц назад +2

    എല്ലാ ചോദ്യ ങ്ങൾക്കു ഒരു ഉത്തരം കൊടുത്തു കണ്ട ആദ്യ ചാനൽ 🙏 Great🙏🙏🙏

  • @girijaponnan7319
    @girijaponnan7319 5 месяцев назад +3

    Very necessary informations shared .... for a common man .Thank you so much ❤

  • @zakibzac
    @zakibzac 3 месяца назад +4

    Gymn pookunnund and protein and creatin use cheyyunnud yesterday test aakiappol sgpt 60. Sgot 115 kitty, 1 week munb panadol tablet eduthirunnu…. Muscle breakdown kaaranam aakumo sgot koodiyadh!!! Plz advise. Iron content um kooduthal Anu test il

    • @GracePath
      @GracePath  3 месяца назад

      Muscular activity SGOT കൂടാൻ ഇടയാക്കും

    • @Data.Couple
      @Data.Couple 24 дня назад +1

      Same avastha bro creatine edkunila.. ith preshnam ano

    • @zakibzac
      @zakibzac 23 дня назад

      @@Data.Couple naale onnoode test adikkanam body il scene onnum kaaniknilla

    • @Data.Couple
      @Data.Couple 23 дня назад +1

      @@zakibzac take care.. update chyu..

    • @zakibzac
      @zakibzac 23 дня назад

      @@Data.Couple sure

  • @rafeeqrafee4311
    @rafeeqrafee4311 18 дней назад +1

    മൂന്ന് മാസം ആയി മഞ്ഞപിത്തം ആയിരുന്നു
    ടgpt 1500
    Sgot 700
    Bilrobin 8.0
    ഉണ്ടായിരുന്നു കുറഞ്ഞും കുടിയിയും നിൽക്കുന്നു
    ഇപ്പോൾ ടgpt 360
    ബാക്കി ഏല്ലാം നോർമൽ ആണ് ഇനി ഏന്ത് ചെയ്യും

    • @GracePath
      @GracePath  18 дней назад +1

      കുറഞ്ഞു വരും.

  • @rejithp.r8417
    @rejithp.r8417 6 дней назад

    Dr ente ammayude result shows SGPT/ALT as 52 and the normal range in lab report is 1-45 , is it a problem..?

    • @GracePath
      @GracePath  5 дней назад

      വല്യ കുഴപ്പമില്ല

  • @rinuthomas5456
    @rinuthomas5456 22 дня назад +1

    Prameham മൂലം ഉള്ള ഫാറ്റി ലിവർ normal അകാൻ എന്തു ചെയ്യും . വയറു ചാടി നില്പുണ്ട് അല്ലാത്ത ഭാഗം ok oru shoshippu undu
    Appol കൊളസ്ട്രോൾ മരുന്ന് കഴിക്കണ്ടെ .ചില സമയം വയറഫുഡ് കഴിച്ചു കഴിഞ്ഞു വയറു വീർപ്പു മാതിരി തൊന്ന് m entha reason

    • @GracePath
      @GracePath  22 дня назад

      Gastro enterologist നെ Consult ചെയ്യണം

  • @sumithvs3340
    @sumithvs3340 7 дней назад

    Dr ,enik first fever arunu one week fevr kurayathe vannpo hsptl chek cheythapo anu hepataits A positive anenu arinje sgpt 2300 ,sgot 540 arunu ipo sgpt 150 ayi bilirubin kuryunila kannil nalla colr anu nala chorichil und .ith enthukondnu kurayathe dr ?

    • @GracePath
      @GracePath  7 дней назад

      ചിലർക്ക് രണ്ടു മാസത്തോളമെടുത്തേ എല്ലാം നോർമൽ ആകൂ
      ഒരു gastro enterologist നെ Consult ചെയ്യുക.

  • @arunroy8558
    @arunroy8558 3 дня назад

    Dr enik munne manjapitham vannittulathanu 7years munne ippo veendum bilirubin 1.6 aayi sgot 52,spgt 70 aayi ith valya prashanam undo..2week kazhinju stomache nte scan edukan suggest cheythekua doctor..

    • @GracePath
      @GracePath  2 дня назад

      Normal നേക്കൾ അല്പം കൂടുതലുണ്ട്
      എന്തായാലും Scan നോക്കുന്നുണ്ടല്ലോ?

  • @yourpal2250
    @yourpal2250 3 месяца назад +1

    Varying SGPT and SGOT Levels- First 106,47,then 132,62,then 83,47 then 35,25 then after workout started 85,168(high sgot this time)-Grade two fatty liver and now recommended for fibroscan.Anything to be worried or pills enough? Consuming bp tablets.

    • @GracePath
      @GracePath  3 месяца назад +1

      SGOT, SGPT Values are okay.... Muscular activities may raise SGOT .
      Follow the instructions in last part of the video....

  • @alanaleena6080
    @alanaleena6080 4 месяца назад +2

    Dr, total protein 8.3
    Globulin, (c) 4 .3 പ്രശ്നമുണ്ടോ

    • @GracePath
      @GracePath  4 месяца назад

      Globulin അല്പം കൂടുതലാണ്...

  • @shaficp5827
    @shaficp5827 11 дней назад

    mam enikk pani onnum illayrunnu vayattil kalicha undayappol doctere kanichu appol test cheyyan paranju athil dengi pani und enn paranju pinne manjapitha shagayum und enn paranju.SGPT 53İu/l aan.paniyillathe dengi pani varumo.sgpt engane kurakkanam.pls replay mam

    • @GracePath
      @GracePath  10 дней назад

      ഡെങ്കിപ്പനിയിലും SGPT കൂടാം...
      ഇത് അല്പമേ കൂടുതലുള്ളൂ.
      രോഗം ഭേദമാകുമ്പോൾ കുറഞ്ഞു കൊള്ളും

  • @fansiyafanu8621
    @fansiyafanu8621 Месяц назад +1

    Maam ente mon hepatitis aan
    Prothrombin time
    INR 1.49 aanu ith liver ne problem undo?

    • @GracePath
      @GracePath  Месяц назад

      PT എത്രയുണ്ട്

  • @AbdulSalam-kr8vj
    @AbdulSalam-kr8vj 27 дней назад +1

    Madam njan ennale s g p t test cheidappo 62 aanu. Any problem?

    • @GracePath
      @GracePath  27 дней назад +2

      അല്പം കൂടുതലാണ്

  • @sagarsanjai3095
    @sagarsanjai3095 2 месяца назад +1

    Enik 20 vayasu ond nallath pole workout okke cheyyum ath pole fried food onnum anganne kazhikilla enik sgot95 sgpt 108 ith kuzhappam anoo athpole cholesterol 300 ond ath nthaaa reply theranne

    • @GracePath
      @GracePath  2 месяца назад

      SGOT, SGPT നോർമലിനേക്കാൾ കൂടുതലാണ്.. ഇടയ്ക്ക് test repeat ചെയ്ത് വീണ്ടും കൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
      Workout ചെയ്യുന്നവരിൽ SGOT അല്പം ഉയർന്നിരിക്കും
      cholesterol 200 ന് താഴെ എത്തിക്കണം
      ഒരു ഡോക്ടറെ Consult ചെയ്യുക
      തൈറോയ്ഡ് ടെസ്റ്റ് കൂടി നോക്കുക

  • @Shanzstories
    @Shanzstories 15 дней назад

    Mam Enikk heapatitis undayirunnu 1 month aayitt rest aane aadhyam sgpt,sgot,bilirubin ellam high aayirunnu ippo test cheythappol bilirubin 3.11 sgpt 138 sgot 103 aayittund ippo medicine kazhikkarilla Ithu treatment illathe normal aaakumo

    • @GracePath
      @GracePath  15 дней назад

      പതുക്കെ കുറഞ്ഞു വരും

    • @Shanzstories
      @Shanzstories 15 дней назад

      @@GracePath food control cheyyano?

  • @deepudileep1747
    @deepudileep1747 13 дней назад

    Hi mam eniku sgot 460um
    Sgpt 247 um kaanikunu eniku pani undayirunnu apol aanu test cheythe.. Madhyapikum idakoke beer 1bottle mathram.. Enthu cheyan njn ini...

    • @GracePath
      @GracePath  10 дней назад +1

      ചിലപ്പോൾ പനി മൂലമാകാം
      രണ്ടാഴ്ച കഴിഞ്ഞ് ഒന്ന് Test repeat ചെയ്ത് നോക്കു
      കുറവില്ലെങ്കിൽ doctor നെ Consult ചെയ്യണം.
      മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക

  • @saheerdeen
    @saheerdeen Месяц назад

    Manjapitham undayit 18 days aayi..now total bilirubin 0.92&db 0.16 sgpt 122..enik jolik povan pattumo (painting work) chicken curry vech kayikaan ayitundo...?

    • @GracePath
      @GracePath  Месяц назад +1

      ബിലിറൂബിൻ നന്നായി കുറഞ്ഞിട്ടുണ്ട്
      SGPT ഇനിയും കുറയണം
      ക്ഷീണമൊന്നുമില്ലെങ്കിൽ ഇനി ജോലിക്കു പോയി തുടങ്ങാം

  • @suja847
    @suja847 8 дней назад

    Dr ALT 49, AST 33 undu Tsh 3.46 anu. Enthenkilum kuzhappamundo. Pls reply

    • @GracePath
      @GracePath  8 дней назад +1

      കുഴപ്പമില്ല

    • @suja847
      @suja847 8 дней назад

      @@GracePath thankq Dr

  • @InnocentCompass-km5ij
    @InnocentCompass-km5ij 16 дней назад

    Mam machapitham vannirunnu sgot:2400sgpt2400 Billroobin 6.5 eppol ullath. Sgot:65 sgpt 104 billroobin 1:2

    • @GracePath
      @GracePath  16 дней назад

      കുഴപ്പമില്ല

  • @pyrofireworkkerala
    @pyrofireworkkerala 22 дня назад

    ENIKE SGOT 188 & SGPT 68 FEVER UNDYI & ASTHMA
    BEFORE 1 MONTH VIRAL URINE INFECTIONUNDYI CRP TEST CHYTHPOLE 19.2 UNDYI IPOO NORMAL AYI BLOOD TEST ELLAM NORMAL ANE CURRENTLY ITHINE MUNNE SGPT & SGOT HIGH AYIT UNDYI FEVER TIME 79 & 76 BUT PINN MONTH KAZJN NOKIYAPOLE NORMAL AYI 31/56 AYI KURAJNU IS IT NORMAL?

    • @GracePath
      @GracePath  22 дня назад +1

      ഇപ്പോൾ എല്ലാ values ഉം നോർമൽ ആയോ?
      എങ്കിൽ പ്രശ്നമില്ല

    • @pyrofireworkkerala
      @pyrofireworkkerala 22 дня назад

      @@GracePath SGPT & SGOT മാത്രം ANE HIGH ESR AND BLOOD VALUE CRP OKY NORMAL ANE

    • @pyrofireworkkerala
      @pyrofireworkkerala 22 дня назад

      @@GracePath SGOT 188 & SGPT 69 UNDE IPOO BUT CRP & CBC NORMAL ANE ENIKE FEVER UNDYI LAST 4 DAYS AYIT 1 MONTH MUNNE ANE ENIKE INFECTION VANE UTI APOO CRP 19.2 UNDYI WBC 12500 ESR 40 UM IPOO CRP 2.1 & WBC 8700 ESR 10

  • @BijuBiju-br4hr
    @BijuBiju-br4hr 28 дней назад +1

    Hello mam. എന്റെ മോൾക്ക് 3മാസമായി jaundice വന്നിട്ടു തുടക്കത്തിൽ bilirubin 19.8 ആയിരുന്നു അത് കുറഞ്ഞു ഇപ്പൊ 1ആയി sgot sgpt 2000&3000 ആണ് ഉണ്ടായത് അത് കുറഞ്ഞു 40&39 ലേക്ക് വന്നു പക്ഷെ ഇപ്പൊ 3പ്രാവിശ്മായി ചെക്ക് ചെയ്യതപ്പോൾ അത് കൂടിയും കുറഞ്ഞും ഇരിക്കുന്നു അത് എന്തുകൊണ്ടാണ് ഇപ്പൊ sgot 72ul sgpt 86ul ആണ് ഉള്ളെ

    • @GracePath
      @GracePath  28 дней назад +1

      ഇത് ഗാസ്ട്രോ എൻ്റെ റോളജിസ്റ്റിനോട് ചോദിക്കുന്നതാണ് നല്ലത്
      എന്തായാലും ഇപ്പോഴത്തെ values പേടിക്കേണ്ടതില്ല

    • @liyanamuhmina3327
      @liyanamuhmina3327 19 дней назад

      Ningal kanicho enikum anganeya entha cheyyande

  • @AmruthaabhishekAmruthaabhi
    @AmruthaabhishekAmruthaabhi 20 дней назад

    Helo mom ende mon 7 vayasaye avn fever shinm ok unde molk mannapithm undarnu inne mon test cheythapo avne sgpt kuduthsl Ane 150 ethagilum preshnm undo bilirubin illa

    • @GracePath
      @GracePath  19 дней назад

      മോൾക്കും ഉണ്ടായിരുന്നതു കൊണ്ട് വൈറൽ ഹെപ്പറ്റൈറ്റിസ് ആകാം.

  • @InnocentCompass-km5ij
    @InnocentCompass-km5ij Месяц назад

    Mam enik machapitham vannirunuu sgpt2400sgot2300
    Billroobin 6.5 undayirunu pine test cheyythpol sgpt 80 sgot 99 undayirunu eppol rand pravisham nokkiyappam koodathalayikanikunnu sgpt199
    Sgot250 Billroobin 1.4

    • @GracePath
      @GracePath  29 дней назад +1

      Gastro endrologist നെ Consult ചെയ്യുന്നത് നല്ലതാണ്

  • @bindumartin142
    @bindumartin142 6 дней назад

    Mam sgot 149 ,spt165 anu .വേറെ ഒന്നും കൂടുതൽ അല്ല.പ്രഷർ 150 ,കോളസ്രോൾ260. ആണ്. പഴയത് പോലെ ആകാൻ എന്ത് ചെയ്യണം മാഡം.വേറെ ലക്ഷണങ്ങൾ ഒന്നും ഇല്ല.കഷീണം ഇടക്കിടെ ഉണ്ട്.കുഴപ്പംആണോ .

    • @GracePath
      @GracePath  5 дней назад +1

      എല്ലാം നോർമലിനേക്കാൾ കൂടുതലുണ്ട്.
      ഒരു Physician നെ Consult ചെയ്യൂ

  • @TravelsTravels-k6u
    @TravelsTravels-k6u Месяц назад

    Male; Madam njam blood test cheyithapol enikku SGPT 53 and SGOT 72 kanikkunnu ethu pedikkandathanoo?

    • @GracePath
      @GracePath  Месяц назад +2

      പേടിക്കാനില്ല

  • @pyrofireworkkerala
    @pyrofireworkkerala 20 дней назад

    Enike ipoo sgot 188 & sgpt 69 unde munne 78/79 undyi pinn athe normal ayi 31/56 uti undyi enike aha timeil blood testil esr 40 & wbc 12500 undyi & crp 19.2 but ipoo ellam normal ayi blood test & crp but Sgot and sgpt ipoo 188 & 69 unde ipoo Pani undyi last week kuryumoo thadi unde njan

    • @GracePath
      @GracePath  20 дней назад +1

      ഒരു Scan ചെയ്തു നോക്കുന്നത് നല്ലതാണ്

    • @pyrofireworkkerala
      @pyrofireworkkerala 20 дней назад

      @@GracePath Labil choichpole prjna kurjnolum ennu Njan sthiram avide ane povar Doctor kanumbole Enike oru preshnm illa ennu prjne

  • @sujithamengalath604
    @sujithamengalath604 13 дней назад

    Rabies vaccin eduthal ( two week before) sgpt,sgot....level koodumo ...Dr..

  • @arshuusworld3121
    @arshuusworld3121 3 месяца назад

    Sgot 79
    Alt59
    Direct bilirubin. 59
    Scan report
    Chronic liver disease
    Hepatic parenchyma shows coarsened echotexture with marginal irregularity of left lob.
    Left lobe and caudate lob appear hypertrophied. Portal vein is normal in caliber with hepatopetal flow.
    ഇത് എന്താണ് ലിവർ serosis anenn paranjath sariyano

  • @suminap05
    @suminap05 2 месяца назад

    Hi Dr, SGPT 58
    alkaline phosphate 141. Is that normal?

  • @hasnasajithamohammedali7258
    @hasnasajithamohammedali7258 13 дней назад

    sgot 140 and spgt 103 oru fever vanapol test cheythatha..enni ntha cheyyande age 25

    • @GracePath
      @GracePath  13 дней назад +1

      അല്പം കൂടുതലാണ്
      ഡോക്ടറെ കാണണം

  • @jithinp5133
    @jithinp5133 Месяц назад

    I have sgpt 64
    And sgot 62 is it normal
    I am doing exercise and eating whey protein also

    • @GracePath
      @GracePath  Месяц назад +1

      Both slightly raised....SGOT may get elevated following recent excercise

  • @MeenaMinnu-d2e
    @MeenaMinnu-d2e 16 дней назад

    Dr ente husband alcoholic aanu ....sgpt -44. Sgot-57 aanu.... Epozhum alcohol upayogikkum .daily und
    Ite prashnam aakumo....

    • @GracePath
      @GracePath  16 дней назад +1

      ആകും....
      Alcohol addiction നിർത്താൻ മരുന്നുകൾ ഉണ്ട്
      ഒരു psychiatrist നെ Consult ചെയ്യുക

  • @nishadkilimanoor1186
    @nishadkilimanoor1186 Месяц назад

    Madam,
    Billrubin direct 0.35
    billrubin indirect 0.63
    Total protein 7.3
    Ethu normal aano madam?

  • @annaanu8449
    @annaanu8449 13 дней назад

    Maam ende husbendnh sgpt 112 and sgot 58 wether he is in danger

    • @GracePath
      @GracePath  13 дней назад +1

      SGPT അല്പം കൂടുതലാണ്
      ഭയപ്പെടാനില്ല
      ഒരു Physician നെ കാണാം

  • @sibinss8472
    @sibinss8472 Месяц назад

    mam
    sgot50
    sgpt60 kuzhapam undo
    ore weeak munbe njan bollod vomiting chythayiru appam thane ലിവർ funtion test chythayirunu appam
    sgot50
    sgpt 60 kuzhapam undo

    • @GracePath
      @GracePath  Месяц назад +1

      വല്യ പ്രശ്നമില്ല

  • @punnyajayaraj9628
    @punnyajayaraj9628 3 месяца назад

    Fever and vomiting anu. hospital kanichapo sgpt-180 and SGOT-67 anu...pedikendathundo?

    • @GracePath
      @GracePath  3 месяца назад

      ഈ report പേടിക്കാനില്ല ...
      പക്ഷെ ലക്ഷണങ്ങൾ തുടർന്നു നിൽക്കുന്നെങ്കിൽ repeat ചെയ്യണം.

  • @percymathew9958
    @percymathew9958 21 день назад

    Mam
    SGOT 119
    SGPT 236
    Uric acid 9.3
    Ith dangerous ano
    Doctor ne consult cheyyano

    • @GracePath
      @GracePath  21 день назад +1

      Dangerous level അല്ല
      പക്ഷെ doctor Consult ചെയ്ത് cause കണ്ടെത്തി ചികിത്സിക്കണം

  • @shajinishajini3590
    @shajinishajini3590 27 дней назад

    Sgpt 185
    Bad cholesterol 289
    Sgot 64
    Sugar 158
    Bilirubin 1.8 Pedikkensathundo food control medicine eduthal kurayumo

    • @GracePath
      @GracePath  27 дней назад +1

      ഷുഗർ ഫാസ്റ്റിംഗ് ആണോ?
      ആദ്യമായാണ് ടെസ്റ്റു ചെയ്യുന്ന തെങ്കിൽ ഡയറ്റ് കൺട്രോൾ ചെയ്യുകയും വ്യായാമം ചെയ്യുകയും ഒക്കെ ചെയ്തതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഫാസ്റ്റിംഗിൽ എല്ലാ ടെസ്റ്റും ഒന്നു കൂടി നോക്കൂ

  • @kpmaerl
    @kpmaerl 29 дней назад +1

    Thank you Dr.

  • @JaimonThomas-q2b
    @JaimonThomas-q2b 9 дней назад

    Ennikku sgpt 115 sgot 65 fattiliver grade 4 aanu alcahol use cheyyar undu

    • @GracePath
      @GracePath  9 дней назад +1

      Alcohol പൂർണ്ണമായും ഒഴിവാക്കുക
      ഒരു Gastro enterologist നെ Consult ചെയ്യുക

  • @AmusedCorn-rx9bb
    @AmusedCorn-rx9bb 12 дней назад

    Dr.enik.serum alt 19.ul
    Serum.ast.22.ul
    Enik.pediyavunnu
    End.chynm

  • @aryadevikn4495
    @aryadevikn4495 Месяц назад

    Mam..ente sgot 50 and sgpt 56..alp 119...ith normal aano...enik 3 weeks aayit itching ind handsil..ath liverumayi connection indo

    • @GracePath
      @GracePath  Месяц назад

      ഈ values കുഴപ്പമുള്ളതല്ല

  • @EbyVarghese-pu1cp
    @EbyVarghese-pu1cp 7 дней назад

    Enik sgpt 91 and sgot 61 aanu ithu problem ano...eth engne kurakkam

    • @GracePath
      @GracePath  7 дней назад +1

      അല്പം കൂടുതലാണ്
      എന്താണ് കാരണം എന്ന് കണ്ടെത്തണം

  • @unnimaya731
    @unnimaya731 11 дней назад

    Sgpt 86 preshnam undo ..ith normal rangilek exercise vazhi ethikan pattuvo

    • @GracePath
      @GracePath  10 дней назад +1

      Normal നേക്കാൾ അല്പം കൂടുതൽ ആണ്
      ഇടയ്ക്ക് ഒന്നു കൂടി Check ചെയ്ത് കൂടുന്നുവെങ്കിൽ doctor നെ കാണിക്കുക

  • @Artzz_by_sahlaa
    @Artzz_by_sahlaa 5 дней назад

    SGOT 82
    SGPT 393
    Bilrubin 5.3
    മഞ്ഞപിത്തം ആയിരുന്നു
    ഇത് നോർമൽ aayeeno dr

    • @Artzz_by_sahlaa
      @Artzz_by_sahlaa 5 дней назад +1

      ആദ്യത്തെ ടെസ്റ്റിൽ sgot 4136
      Sgpt 4909
      Bilrubin 4.0 ആയിരുന്നു

    • @GracePath
      @GracePath  3 дня назад

      വൈറൽ ഹെപ്പറ്റെറ്റിസ് ചിലപ്പോൾ ബിലിറൂബിൻ കുറച്ചു കൂടിയിട്ടേ കുറയൂ ....
      പേടിക്കേണ്ട

  • @sajeeshsaji-f6m
    @sajeeshsaji-f6m 2 месяца назад

    Madam njan blood test cheythpol SGOT 87.2 and SGPT 179.6 undu pinne right side vayarinte mukal bhagathu ninnu chilapol nalla vedana anubhavappetarundu ithu petikkendathano pettennu thanne treatment veno pls reply me. Njan oru pravasiyanu

    • @GracePath
      @GracePath  2 месяца назад

      SGOT SGPT ലെവൽ നോർമലിനേക്കാൾ കൂടുതലാണ്
      എന്നാലും പേടിക്കേണ്ട ആവശ്യമില്ല
      വയറു വേദന കൂടി ഉള്ളതു കൊണ്ട് ഒരു ഡോക്ടറെ കണ്ട് സ്കാൻ ഒക്കെ ചെയ്തു നോക്കുന്നത് നല്ലതായിരിക്കും.

    • @sajeeshsaji-f6m
      @sajeeshsaji-f6m 2 месяца назад

      Thank you for your reply 🙏

  • @sheejam2723
    @sheejam2723 3 месяца назад

    Bilrubin kuraykkan njan kazhikkunnathu ursocol three hundred mg half veethum randu nerum pinne keezhar nelli leaf kazhikkum

  • @aslamcml850
    @aslamcml850 23 дня назад

    Mam enikk sgpt 61 ആണ് ഉള്ളത്. കുവൈറ്റ്‌ ലേക്ക് പോവാൻ മെഡിക്കൽ എടുക്കാൻ ഉള്ളതാണ്. പെട്ടന്ന് കുറയാൻ വല്ല മാർഗവും ഉണ്ടോ നോർമൽ ലെവൽ 40ആണോ?

    • @GracePath
      @GracePath  23 дня назад

      മിക്ക ലാബിലും 40 ആണ്
      ഒരു ഗാസ്ട്രോഎൻ്ററോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുക

  • @spkmalayalam
    @spkmalayalam 3 месяца назад

    ggt 14.9u/l
    total protein 7.85g/dl
    albumin 4.39 g/dl
    globulin 3.46gdl
    albumin/globulin 1.3 ratio
    sgot/sgpt 2.1ratio
    my age 25
    any problem? please rply😢😢

    • @GracePath
      @GracePath  3 месяца назад

      Sgot, sgpt values

    • @GracePath
      @GracePath  3 месяца назад

      SGOT, SGPT values?

    • @spkmalayalam
      @spkmalayalam 3 месяца назад

      @@GracePath ath ratio ayit an result

    • @GracePath
      @GracePath  3 месяца назад

      okay.... Report കുഴപ്പമുള്ളതല്ല
      പേടിക്കേണ്ട

  • @moonlightdreams7947
    @moonlightdreams7947 9 дней назад

    Sgpt 56
    Sgot 33
    Over weight aanu-89kg
    How can I reduce the levels?

    • @GracePath
      @GracePath  8 дней назад

      Enzyme levels പേടിക്കാനില്ല

  • @muthumon3001
    @muthumon3001 3 месяца назад +1

    Mam yentey molk 8 vayass sgpt 20 sgot 25 want
    Total bilirubin 1.7um direct. 2um aanu it normal aano

    • @muthumon3001
      @muthumon3001 3 месяца назад

      Ini yella food items um kayikkan pattumo

    • @GracePath
      @GracePath  3 месяца назад

      ബിലിറൂബിൻ ചെയ്ത ലാബിൽ നോർമൽ റേഞ്ച് എത്രയാണ്
      ബാക്കി ടെസ്റ്റുകൾ നോർമൽ ആണ്

    • @muthumon3001
      @muthumon3001 3 месяца назад

      0.2 -1. 2 infant 1._2

    • @GracePath
      @GracePath  3 месяца назад

      അല്പം കൂടുതലാണെങ്കിലും ഭയപ്പെടാനൊന്നുമില്ല

    • @muthumon3001
      @muthumon3001 3 месяца назад

      Ok mam

  • @mymodicare940
    @mymodicare940 12 часов назад

    നമസ്കാരം മാഡം 🙏🏻
    38 വയസുള്ള ലേഡി ആണ്.എനിക്ക് 2wks മുന്നേ ഡെങ്കി fever വന്നിരുന്നു . കുറച്ചു severe ആയിരുന്നു. SGPT ലെവൽ 260 ആണ്..ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് വയറ് വീർക്കും. ഒക്കാനം, ശരീരം വല്ലാതെ ശോഷിച്ചു. ഉറക്കം കിട്ടുന്നില്ല.
    USIBON 300 കഴിക്കുന്നുണ്ട്.. ഇത് സ്ഥിരമായി ഉണ്ടാകുമോ.. സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും സാധിക്കുന്നില്ല ..

    • @GracePath
      @GracePath  4 часа назад +1

      പനിയുടെ ഒപ്പം ഉയർന്നതാണ് SGPT എങ്കിൽ ക്രമേണ കുറഞ്ഞു വരും.

    • @mymodicare940
      @mymodicare940 3 часа назад

      @@GracePath മുൻപ് ഫാറ്റി ലിവർ ഗ്രേഡ് 1 ഉണ്ടായിരുന്നു. മധുരം, carbohydrate കുറച്ച്, നന്നായി വർക്ക്‌ ഔട്ട്‌ ചെയ്തിരുന്നു. പക്ഷെ വേറെ ടെസ്റ്റുകൾ ഒന്നും ചെയ്തില്ലായിരുന്നു.. ഇപ്പൊ ഇത് കണ്ടപ്പോ കുറച്ചു panic ആയി

    • @mymodicare940
      @mymodicare940 3 часа назад

      @@GracePath പറയാതെ വയ്യ.. ആദ്യമായാണ് ഒരു സംശയത്തിന് യു ട്യൂബിൽ നിന്ന് റിപ്ലൈ കിട്ടുന്നത്.. Dr എല്ലാം പറഞ്ഞു പോവുമെങ്കിലും നമ്മുടെ സംശയങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും..

  • @freyasworld8776
    @freyasworld8776 3 месяца назад +1

    Enak fatty liver koodiu koraju iriku Idil body chorichal vero pinne ed dr kanikende

    • @GracePath
      @GracePath  3 месяца назад +1

      Gastroenterologist നെ കാണിക്കൂ....
      Weight over ആണെങ്കിൽ കുറയ്ക്കുക
      വ്യായാമം ചെയ്യുക
      ഭക്ഷണത്തിലും ക്രമീകരണങ്ങൾ വരുത്തുക

  • @justinmathew1134
    @justinmathew1134 Месяц назад

    Sgot 59 and sgpt 125 doctor ne kanano. Fasting Sugar 292 undu marunnu eduthitila. 😢

    • @GracePath
      @GracePath  Месяц назад

      തീർച്ചയായും ഡോക്ടറെ കാണണം
      ഷുഗർ കൂടുതലാണ്
      SGPT അല്പം കൂടുതൽ

  • @SheejaVijayan-l5q
    @SheejaVijayan-l5q 3 месяца назад

    Mam enta mone sgpt 54um sgot 57 aanu bilirubin total 1.01 aanu indirect .69 direct .32 enthagilum pblm undo

    • @GracePath
      @GracePath  3 месяца назад

      ഈ report കുഴപ്പമില്ല

  • @murshidap2602
    @murshidap2602 Месяц назад

    Female
    Ast60
    Alt 103
    Lymphocytes49.7%
    Tsh10.32
    Crp7.3
    Absolute lymphocytes3990

    • @GracePath
      @GracePath  Месяц назад +1

      Report വ്യത്യാസം കാണിക്കുന്നുണ്ട്
      ഒരു Physician നെ Consult ചെയ്യൂ

  • @nivinnivin8788
    @nivinnivin8788 Месяц назад

    Doctor ente wife nu 28 age aayi 2 kutty undu sgot 45 u/l Um sgpt 74 u/ l um undu doctor paranju kooduthal aanennu adhagilum kuzhappam undo

    • @GracePath
      @GracePath  Месяц назад

      ഡോക്ടറെ കണ്ട് സ്കാനും മറ്റു ടെസ്റ്റുകൾ കൂടി ചെയ്തു നോക്കിയാൽ നല്ലതായിരുന്നു

  • @Sali19903
    @Sali19903 Месяц назад

    Madam sgpt is 68 and sgot 27..what to do

    • @GracePath
      @GracePath  Месяц назад

      SGPT is slightly elevated
      Check after month and if higher Consult a doctor and Investigate

  • @navaneesha.v9093
    @navaneesha.v9093 Месяц назад

    Madam my sgpt is 79 and sgot is 48
    Bilirubin is 1.3
    Medicine edukano dr
    Enik thyroid und dr ipo eltoxin 100 kazhikunu
    Tsh8.53 kodthal ayth kond dr ipo 100 aki

    • @GracePath
      @GracePath  Месяц назад +1

      SGPT അല്പം കൂടുതൽ '
      പേടിക്കാനില്ല

    • @navaneesha.v9093
      @navaneesha.v9093 Месяц назад

      @@GracePath medicine edukano dr

  • @greenearth..2593
    @greenearth..2593 4 месяца назад

    Hai mam enik 2 years munp sgot 1400 ayirunnu
    Eppo 80 ayi kuranju sgot 80 ayi eppo any problem kurayund weight kurachu work out cheyund morning

    • @GracePath
      @GracePath  4 месяца назад

      Okay.....
      വീഡിയോയുടെ അവസാന ഭാഗത്ത് കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ജീവിത ശൈലികൾ പറയുന്നുണ്ട്...
      അതൊക്കെ അനുസരിക്കുക
      6 മാസത്തിലൊരിക്കലെങ്കിലും LFT ഒന്ന് ചെയ്തു നോക്കുന്നത് നല്ലതാണ്

  • @sajithns-p6z
    @sajithns-p6z 3 месяца назад

    Mam enikku hepatitis a ayi admit ayi..4160bsgot um 3980 sgpt um pinne bilurubin 6.9..20 days kazingappo bilurubin 3.2 ayi . Sgot 204 um sgpt 479 ayi kurangu...pinne bilurubin kurayunnu but gradually sgot 500 um sgpt 1462 um ayi...epoo 45 days kazingu... autoimmune test il asma ,ama,ana,ceruloplasmin ellam negative anu .. epoo 55 days ayi ...igg 16.2 anu...enthavum reason?? Relapse avumo atho autoimmune hepatitis avumo...liver biopsy il kanichathu moderately chronic hepatitis anu...entha varify cheyyande...plz reply mam...lam a serving soldier..

    • @GracePath
      @GracePath  3 месяца назад

      ഒരു Gastro enterologist നെ Consult ചെയ്ത് further tests & treatment നടത്തുക
      Alcohol & Analgesics ഒഴിവാക്കുക

    • @sajithns-p6z
      @sajithns-p6z 3 месяца назад

      Mam ngan admit anu....ethil autoimmune suspected anu ennu quiary ettu vechirikkuvanu ..egane enium ethu conform akkum

    • @GracePath
      @GracePath  3 месяца назад

      Okay..... സാധാരണ antibody panel& liver biopsy ആണ് diagnosis ന് help ചെയ്യുക...
      Sero negative എന്ന category യിൽ antibody test negative ആകാം.

  • @shafeekshafeek1426
    @shafeekshafeek1426 2 месяца назад +1

    എൻ്റെ മോൾക്ക് 9 വയസ്സ് sgot ast 32 sgpt alt 45 കുഴപ്പമുണ്ടോ മോൾക്ക് നല്ല ക്ഷീനമുണ്ട്

  • @Shydhavinil
    @Shydhavinil 12 дней назад

    എന്റെ ഏട്ടന് sgot 18 sgpt 15 vayarilum kaalilum neerund kuzhappamundo

    • @GracePath
      @GracePath  10 дней назад +1

      SGOT, SGPT കുഴപ്പമില്ല
      നീര് ഒരു doctor നെ കാണിക്കണം
      കിഡ്നിയുടെ function നോർമൽ ആണോ എന്ന് കൂടി ചെക്ക് ചെയ്യണം.

    • @Shydhavinil
      @Shydhavinil 10 дней назад

      Pancriyasil cansar ayirunnu 1 varshamayi sargari kazhzinju ippozhane neere kaanana thudangiyathe

  • @abdulrahmankp6883
    @abdulrahmankp6883 4 месяца назад +1

    Mam Enik (SGOT=77)(SGPT=44) aaann but (tottal bilirubin=9.30)( bilirubin Direct=7.13)(bilirubin indirect= 2.2) aaann

    • @GracePath
      @GracePath  4 месяца назад +1

      ഒന്നു കൂടി Clear ആക്കാമോ?
      Bil (Indirect )എന്നാണ് രണ്ടും എഴുതിയിരിക്കുന്നത്

    • @abdulrahmankp6883
      @abdulrahmankp6883 4 месяца назад

      ​@@GracePath(Bilirubin Direct =7.13)(bilirubin Indirect=2.2) aaann

  • @musafir8386
    @musafir8386 4 месяца назад +1

    Mam
    sgot 52
    Sgpt 115
    Kuzhappamundo?
    Wife delivery kazhinju 50 days aayi
    Delivery tymil
    Sgot 48
    Sgpt 73 aayirunnu
    Baakki normal aanu

    • @GracePath
      @GracePath  4 месяца назад

      പേടിക്കാനില്ല .... കരൾ രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ?

    • @musafir8386
      @musafir8386 4 месяца назад

      Illa mam. Vere enthenkilum test cheyithu nokkeno. mam phone no onnu kittiyal nannaayirikkum. tension aan

    • @musafir8386
      @musafir8386 4 месяца назад

      Hemoglobin 14.4
      Packed cell volume 43.2
      Platelet count 3.7
      Urine
      Albumin nill
      Sugar bill
      Deposits pc (6-8) epc (1-3)
      Biochemistry
      RBS 113
      Total bilirubin 0.3
      Direct bilirubin 0.1
      Sgot 52
      Sgpt 115
      S.Alk. phosphate 127
      Total protein 7.1
      Albumin 4.9
      Globulin 2.2
      TSH 1.7
      Nv (0.270-4.20)

    • @GracePath
      @GracePath  4 месяца назад

      okay.... എങ്കിൽ വീഡിയോയിൽ നിർദ്ദേശിച്ചിരിക്കുന്ന ജീവിതശൈലീ മാറ്റങ്ങൾ വരുത്തുക
      ഒരു മാസം കഴിഞ്ഞ് ഒന്നു കൂടി ലിവർ ഫംഗ്ഷൻ ടെസ്റ്റ് നോക്കുക

    • @musafir8386
      @musafir8386 4 месяца назад

      Ok mam

  • @CharlsMathew-q2n
    @CharlsMathew-q2n 24 дня назад

    Mam enikk sgpt 63 sgot 120 ahnuu peadikan ondoo ?

    • @GracePath
      @GracePath  24 дня назад

      അല്പം കൂടുതലാണ്

  • @letsdowonders
    @letsdowonders Месяц назад

    Male
    Age 41
    Uric acid 9
    SGOT 40
    SGPT 76
    Ithinu medication vendi varumo maam?

    • @GracePath
      @GracePath  Месяц назад +1

      Uric acid & sgpt അല്പം കൂടുതലാണ്
      അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ വേണ്ടി വരും.

    • @letsdowonders
      @letsdowonders Месяц назад

      Thank u doctr​🙏@@GracePath

    • @devilalsahadevan4675
      @devilalsahadevan4675 28 дней назад

      SGPT -40
      SGOT - 32
      എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

    • @GracePath
      @GracePath  28 дней назад

      Okay

  • @mr_tech.2
    @mr_tech.2 Месяц назад

    Mam enikku sgpt 94 sgot 51 problem ano one month munne sgpt 54 sgot 38 ayirunnu

    • @GracePath
      @GracePath  29 дней назад

      കൂടി വരുന്നതു കൊണ്ട് തീർച്ചയായും ഒരു ഗാസ്ട്രോ എൻ്ററോളജിസ്റ്റിനെ Consult ചെയ്യുക

  • @aryamalvin1401
    @aryamalvin1401 Месяц назад

    Sgpt 110 sgot 67 ind fatty liver grade 1 aaannu, Eni enthaa cheyyua

    • @GracePath
      @GracePath  Месяц назад +1

      ശരീരഭാരം നിയന്ത്രിക്കുക
      carbohydrate ഭക്ഷണത്തിൽ കുറയ്ക്കുക
      വ്യായാമം ശീലമാക്കുക
      മദ്യപാനം ഉണ്ടെങ്കിൽ പൂർണ്ണമായും ഒഴിവാക്കുക.

  • @SatheeshKumarvk-f4y
    @SatheeshKumarvk-f4y 2 месяца назад

    My SGPT 65 and SGOT 54 need any treatment?

    • @GracePath
      @GracePath  2 месяца назад

      Nothing to worry....

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t 5 дней назад

    Bilirubin 2.4, Sgot 168,sgpt 300 Ethu normal Aakumo. 😔 Food control cheyethal madhiyoo.Food onnu parayamoo.normal sgot. Sgpt, bilirubin Athraya varanda?

    • @GracePath
      @GracePath  3 дня назад

      വൈറൽ ഹെപ്പറ്റൈറ്റിസ് A ആണെങ്കിൽ 2 മാസമൊക്കെ എടുത്താണെങ്കിലും പതുക്കെ നോർമൽ ആകും.
      നോർമൽ എത്രയാണെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്

  • @mohammedshihas8471
    @mohammedshihas8471 13 дней назад

    Mam enikku sgpt 310 and sgot 158 um annu ,

    • @GracePath
      @GracePath  10 дней назад

      അല്പം കൂടുതലാണ്
      ഡോക്ടറെ Consult ചെയ്യുക

  • @Raseena-qp1ro
    @Raseena-qp1ro 2 месяца назад

    എന്റെ മോൻ 11 വയസ്സാണ് mam അവന് sgpt 48..ൽ 59.ഉണ്ട് ഇടക്ക് ചര്ദിക്കാറുണ്ട് മഞ്ഞ പിത്തംഉണ്ടോ അറിയാൻ ടെസ്റ്റ്‌ ചെയ്തപ്പോ കുഴപ്പം ഇല്ല. ഇത് കൂടുതൽ ആണോ ഡോക്ടറെ കാണിച്ചിട്ടില്ല.

    • @GracePath
      @GracePath  2 месяца назад

      ഈ report കുഴപ്പമില്ല

  • @sachuans2900
    @sachuans2900 2 месяца назад

    Mam..
    SGOT...19.7
    SGPT...18.6
    Globulin... 3.2
    Husband
    SGOT...28.4
    SGPT.. 86.2
    Globulin 2.2
    Any problems....?

    • @GracePath
      @GracePath  2 месяца назад

      Unit കൂടി പറയാമോ?

    • @sachuans2900
      @sachuans2900 2 месяца назад

      @@GracePath U/L

    • @GracePath
      @GracePath  Месяц назад

      SGPT 86.2 അല്പം കൂടുതലാണ്
      പേടിക്കാനില്ല

  • @funwithrikku5890
    @funwithrikku5890 Месяц назад

    Ende liver 15.5cm ith kooduthel anno... Doctor kannikanamo?

    • @GracePath
      @GracePath  Месяц назад

      പേടിക്കേണ്ട കാര്യമില്ല
      13 - 16 cm വരെയൊക്കെ നോർമലായി ത്തന്നെ എടുക്കാം

  • @sumeeshr4329
    @sumeeshr4329 Месяц назад

    Dr fatty ലിവർ garde 2 ആണ് എനിക്ക്.
    ഈ കാരണം കൊണ്ട് സ്‌കിനിൽ psoriyasis ഉണ്ടാകുമോ?

    • @GracePath
      @GracePath  Месяц назад +1

      സോറിയാസിസ് ഉള്ള ഏകദേശം 30 % ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ടാകാം എന്ന് ചില പഠനങ്ങൾ ഉണ്ട്.

    • @sumeeshr4329
      @sumeeshr4329 Месяц назад

      @@GracePath dr എനിക്ക് fatty liver ആണ് ആദ്യം വന്നത് ഇപ്പോൾ 7year ആയി. അത്‌ കഴിഞ്ഞ് psoriyasis vannit 4year ആയി സ്കിൻ നല്ല ചൊറിച്ചിൽ ഉണ്ട് നഖങ്ങൾ എല്ലാം ചീത്ത ആയി

    • @GracePath
      @GracePath  Месяц назад

      ഒരു നല്ല dermatologist നെ കാണുകയും കൃത്യമായ follow up നടത്തുകയും ചെയ്യൂ

  • @vipinvnair8081
    @vipinvnair8081 3 месяца назад

    Doctor ente sgpt 74 bilirubin 1.0 kuzhappam undakumo

    • @GracePath
      @GracePath  3 месяца назад +1

      കരൾരോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വീണ്ടും ടെസ്റ്റ് ചെയ്യണം
      അല്ലെങ്കിൽ പേടിക്കാനില്ല

    • @vipinvnair8081
      @vipinvnair8081 3 месяца назад

      @@GracePath ursodioxy-300 Doctor thannayirunnu

    • @GracePath
      @GracePath  3 месяца назад

      okay

    • @vipinvnair8081
      @vipinvnair8081 Месяц назад

      Ipol check chythapol bilirubin 1.18 sgpt 27 sgot 19 alkalinprospite 49

  • @sabinswapana9872
    @sabinswapana9872 8 дней назад

    Madam,
    Bilirubin direct 0.7
    Bilirubin indirect 1.0
    Total bilirubin 1.7
    Total protein 6.5
    Ithu normal aano?
    Ente husband nte aanu madam...

    • @GracePath
      @GracePath  8 дней назад

      Bilirubin normal range നേക്കാൾ അല്പം കൂടുതലാണ്

  • @kishor.k.e3766
    @kishor.k.e3766 3 месяца назад

    Total bilirubin 4.7 any problem please reply

    • @GracePath
      @GracePath  3 месяца назад

      കൂടുതലാണ്.
      ബാക്കി ടെസ്റ്റുകൾ ഒരു ഡോക്ടറെ കണ്ട് നിർദ്ദേശമനുസരിച്ച് ചെയ്യണം

  • @moviemedia3376
    @moviemedia3376 2 месяца назад

    Ente sgpt 2160 undaayirunnu sgot 1233 enik Hepatitis A aaayirunnu ippol kuranu sgpt 249 sgot 79 doctor parannu iniyum kurayum fat food ozhivaakkuka

    • @GracePath
      @GracePath  2 месяца назад

      Okay..... values ഇപ്പോഴും normal level എത്തീട്ടില്ല

    • @moviemedia3376
      @moviemedia3376 2 месяца назад +1

      @@GracePath illa rest cheyyukayaaanu

    • @GracePath
      @GracePath  2 месяца назад +1

      Okay

  • @kirankannan3813
    @kirankannan3813 Месяц назад

    എനിക്ക് കഴിഞ്ഞ മാർച്ചിൽ LFT നോക്കിയപ്പോൾ sgpt 125ആയിരുന്നു sgot 65
    രണ്ടാഴ്ച കഴിഞ്ഞ് sgpt 100 sgot 45
    ഏകദേശം 4മാസം കഴിഞ്ഞു നോക്കിയപ്പോൾ sgpt 105 sgot 50 ഇതെന്താ കുറയാതെ നിക്കുന്നെ? ഞാൻ മദ്യപിക്കില്ല but എറണാകുളം വർക്ക്‌ ചെയ്യുവാണ് പുറത്ത് നിന്നൊക്കെ ആയിരുന്നു ഫുഡ്‌, അതുകൊണ്ട് ആണോ

    • @GracePath
      @GracePath  Месяц назад

      അറിയാൻ കഴിയില്ല
      Scan നോക്കിയോ?
      fatty liver ഉണ്ടോ?

    • @kirankannan3813
      @kirankannan3813 Месяц назад

      @@GracePath സ്കാൻ cheythilla

    • @GracePath
      @GracePath  Месяц назад

      സ്കാൻ ഒന്നു നോക്കൂ

  • @sanjusridhar
    @sanjusridhar 2 месяца назад

    Sgot 90 and sgpt 119.5 ആണ് എൻ്റെ റിസൾട്ട്. ഇതിന് ഡോക്ടര കാണാനാനമോ. ഒന്ന് പറഞ്ഞ് തരുമോ

    • @GracePath
      @GracePath  2 месяца назад

      രണ്ടും അല്പം കൂടുതലുണ്ട്...
      ഡോക്ടറെ കാണുന്നതാണ് നല്ലത്.

    • @basilck4301
      @basilck4301 Месяц назад

      Sgpt 63 sgot 49 treatment veno madam

  • @kubrakubb9313
    @kubrakubb9313 3 месяца назад +1

    Ende liver 17.7c.m ith koodiyo medam

    • @GracePath
      @GracePath  3 месяца назад +1

      അല്പം കൂടുതൽ ആണ്

  • @judypious5744
    @judypious5744 Месяц назад

    Mam reply ayakkumo

  • @amalshaji6413
    @amalshaji6413 Месяц назад

    Mem sgpt 73 sgot36 preshnam undo?

    • @GracePath
      @GracePath  Месяц назад

      Sgpt അല്പം കൂടുതലാണ്

  • @DucatiIi-x2x
    @DucatiIi-x2x 5 месяцев назад +1

    അപസ്മാരത്തെ കുറിച് ഒരു video ചെയ്യുമോ?

    • @GracePath
      @GracePath  5 месяцев назад +1

      ചെയ്യാം

  • @aleena3305
    @aleena3305 20 дней назад

    Male SGPT 91
    GGT 88
    എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ? ഡോക്ടറിനെ consult ചെയ്യണ്ടതുണ്ടോ?

    • @GracePath
      @GracePath  19 дней назад

      രണ്ടും അല്പം കൂടുതലാണ്
      ഡോക്ടറെ കാണുക

  • @VishnuVishnu-o7q
    @VishnuVishnu-o7q 26 дней назад

    Mam sgpt 56 undu kooduthalano

    • @GracePath
      @GracePath  26 дней назад

      അല്പം കൂടുതൽ

  • @spark68634
    @spark68634 14 дней назад

    എന്റെ SGPT68...SGOT40....Dr കാണേണ്ടത് ഉണ്ടോ

    • @GracePath
      @GracePath  14 дней назад

      SGPT അല്പം കൂടുതലാണ്
      ലക്ഷണങ്ങൾ എന്തെങ്കിലു മുണ്ടെങ്കിൽ ഡോക്ടറെ കാണുക.

  • @Artzz_by_sahlaa
    @Artzz_by_sahlaa 5 дней назад

    Dr pls rply

  • @abilashk8312
    @abilashk8312 4 месяца назад

    Sgpt 585, sgot 293 kooduthal ano madam ,enik manjapitham, fatty liver ind

    • @GracePath
      @GracePath  4 месяца назад +1

      Rest എടുക്കുകയും ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുകയും ചെയ്യുക...
      മഞ്ഞപ്പിത്തത്തിനോടൊപ്പം കൂടിയതാകാം...
      ഒരു മാസം കഴിഞ്ഞ് repeat ചെയ്യു മ്പോൾ കുറവാകും

    • @abilashk8312
      @abilashk8312 4 месяца назад

      @@GracePath എനിക് 2 മാസം ആയി മഞ്ഞപിത്തം തുടങ്ങിയിട്ട് അദ്യം 1840 ആയിരുന്നു പിന്നെ 170 പിന്ന 340 ,ഇപ്പോ 585 sgpt ,ബിലിറുബിൻ .03 ,ചൊറിച്ചിൽ ഇണ്ട് ഇപ്പ

    • @GracePath
      @GracePath  4 месяца назад

      ബിലിറൂബിൻ കുറവാണ്.
      Repeat ചെയ്യുമ്പോൾ ഒരേ ലാബിൽ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക

    • @rijumanappallil7563
      @rijumanappallil7563 4 месяца назад

      AST(SGOT) 88 kooduthal ano

  • @NahasVlog
    @NahasVlog 3 месяца назад

    SGPT ( ALT ) : 917
    SGOT (AST ) : 605
    GGT : 196
    Alkaline phosphates : 213
    ഇത് ഏത് സ്റ്റേജ് ആണ്... പേടിക്കേണ്ടതായിട്ട് ഇണ്ടോ?? മെഡിസിൻ ഫുഡ്‌ കണ്ട്രോൾ ചെയ്താൽ നോർമൽ ആകുമോ..??

    • @GracePath
      @GracePath  3 месяца назад +1

      SGOT, SGPT കൂടുന്ന പല കാരണങ്ങളുണ്ട്
      കാരണത്തിനനുസരിച്ചാകും ചികിത്സ
      ഒരു Gastroenterologist നെ കാണുക

  • @khasimkhasi3658
    @khasimkhasi3658 Месяц назад +1

    ഞാൻ മഞ്ഞപ്പിത്തം ബാധിച്ച ആളായിരുന്നു ഇപ്പോൾ നല്ല കുറവുണ്ട് പക്ഷെ SGPT 313. SGOT 136 ഉം കൂടിയാണ്

    • @GracePath
      @GracePath  29 дней назад

      പതുക്കെ കുറഞ്ഞു വരും.

  • @bijeeshsn
    @bijeeshsn 4 месяца назад

    Helpful... Thanks 🙏 19:48

  • @lkparts
    @lkparts Месяц назад

    SGPT 59 SGOT 37 problem undo

    • @GracePath
      @GracePath  Месяц назад +1

      'വല്യ പ്രശ്നമില്ല

  • @shamsuklr
    @shamsuklr 15 дней назад

    Sgot 56 sgpt 79 u/ൽ അന്ന് dr കാണിക്കേണ്ടത് ഉണ്ടോ

    • @GracePath
      @GracePath  15 дней назад +1

      SGPT അല്പം കൂടുതലാണ്
      ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക
      ഇല്ലെങ്കിൽ ഒരു മാസത്തിന് ശേഷം test ആവർത്തിച്ച് നോക്കുക

  • @ShajeenaShamsu
    @ShajeenaShamsu 3 месяца назад +1

    SGPT 191
    AST 91 problm indo

    • @GracePath
      @GracePath  3 месяца назад

      മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരിക്കൽ കൂടി ടെസ്റ്റ് repeat ചെയ്തു നോക്കണം

  • @shijushibilyshajahan
    @shijushibilyshajahan 2 месяца назад

    Bill rubin total 2.6, bill rubin direct 0.4, bill rubin indirect 2.2, sgot 166, sgpt 182 , ggt 433 ഇത് എന്തേലും പ്രശ്നം ഉണ്ടോ

    • @GracePath
      @GracePath  2 месяца назад +1

      Values abnormal ആണ്
      ഒരു Physician/ Gastro enterologist നെ കൺസൾട്ട് ചെയ്യുക

  • @fahadfahad6397
    @fahadfahad6397 Месяц назад

    Ente monu sgot 717.9
    Sgpt 1188
    Ithu kuzhappamaano

    • @GracePath
      @GracePath  Месяц назад

      കൂടുതലാണ്
      ഹെപ്പറ്റൈറ്റിസ് A ആണെങ്കിൽ വിശ്രമിക്കുക
      റിപ്പീറ്റ് ടെസ്റ്റ് ചെയ്യുക.