GracePath
GracePath
  • Видео 80
  • Просмотров 223 746

Видео

Rheumatoid Factor Test (RF Test) {Malayalam}
Просмотров 92День назад
RF Test can help to diagnose certain autoimmune diseases especially Rheumatoid Arthritis.
Rapid Urease Test (RUT) / CLO Test / Helicobacter Pylori (Malayalam)
Просмотров 145Месяц назад
RUT is a rapid test for diagnosis of Helicobacter Pylori.
Platelet Count / Thrombocytopenia / Thrombocytosis (Malayalam)
Просмотров 401Месяц назад
A high or low platelet count can be a sign of a health problem.
Coombs Test (Anti Human Globulin Test) - Direct and Indirect / DCT / ICT (Malayalam)
Просмотров 265Месяц назад
Coombs Test is used to detect presence of antibodies against against circulating red blood cells.
Alkaline Phosphatase Test (ALP) [Malayalam]
Просмотров 1 тыс.2 месяца назад
Alkaline Phosphatase Test is used to diagnose many health conditions including liver, bone , kidney diseases.
Prostate Specific Antigen (PSA) Test / phi [Prostate Health Index] {Malayalam}
Просмотров 1,1 тыс.2 месяца назад
PSA Test is used as a screening test for prostate cancer.
Tongue-Tie / Ankyloglossia (Malayalam)
Просмотров 292 месяца назад
Tongue-Tie is a condition which limits tongue movements.
Are all SGOT / SGPT levels above normal range dangerous? (Malayalam)
Просмотров 22 тыс.2 месяца назад
SGOT [AST] and SGPT [ALT] are liver enzymes ,serving as indicators of liver health.
West Nile Fever (Malayalam)
Просмотров 1622 месяца назад
West Nile Fever is an infection caused by West Nile virus which is spread by mosquitoes.
Antinuclear Antibody (ANA) Test / ANA Profile / ANA Pattern (Malayalam)
Просмотров 9113 месяца назад
ANA Test helps to determine if you have an autoimmune disease.
Newborn Screening Test (Malayalam)
Просмотров 3383 месяца назад
Newborn screening test helps to check for rare genetic hormone related and metabolic conditions which can cause serious health problems.
Stool Occult Blood Test / Fecal Occult Blood Test / FOBT (Malayalam)
Просмотров 5443 месяца назад
Stool Occult Blood Test looks for hidden blood in the stool.
IgE Blood Test / Allergy Blood Test (Malayalam)
Просмотров 5 тыс.3 месяца назад
IgE blood test is often done as part of an initial screen for allergies.
PAP Smear / Cervical Smear (Malayalam)
Просмотров 1,3 тыс.3 месяца назад
A PAP Smear is used to screen for cervical cancer.
ASO Titer / Antistreptolysin O Titer (Malayalam)
Просмотров 2 тыс.4 месяца назад
ASO Titer / Antistreptolysin O Titer (Malayalam)
What happens if cholesterol is low? (Malayalam)
Просмотров 1294 месяца назад
What happens if cholesterol is low? (Malayalam)
Why do biopsy reports take so long?
Просмотров 2094 месяца назад
Why do biopsy reports take so long?
Biopsy Test (Malayalam)
Просмотров 1,8 тыс.4 месяца назад
Biopsy Test (Malayalam)
Serum Ferritin Test (Malayalam)
Просмотров 1,2 тыс.5 месяцев назад
Serum Ferritin Test (Malayalam)
Blood Counts in Pregnancy (Malayalam)
Просмотров 2275 месяцев назад
Blood Counts in Pregnancy (Malayalam)
Causes of high blood count in children (Malayalam)
Просмотров 1415 месяцев назад
Causes of high blood count in children (Malayalam)
Vitamin D Test / Vitamin D Deficiency Reasons & Solutions (Malayalam)
Просмотров 1195 месяцев назад
Vitamin D Test / Vitamin D Deficiency Reasons & Solutions (Malayalam)
Pregnancy Test / Beta hCG (Malayalam)
Просмотров 2176 месяцев назад
Pregnancy Test / Beta hCG (Malayalam)
Hyperuricemia / Gout
Просмотров 1396 месяцев назад
Hyperuricemia / Gout
Eosinophilia / Absolute Eosinophil Count (AEC) [Malayalam]
Просмотров 6 тыс.6 месяцев назад
Eosinophilia / Absolute Eosinophil Count (AEC) [Malayalam]
WIDAL Test / Typhoid Fever(MALAYALAM)
Просмотров 9287 месяцев назад
WIDAL Test / Typhoid Fever(MALAYALAM)
Blood Sugar Tests to diagnose Pre-diabetes / FBS / GTT / HbA1c (Malayalam)
Просмотров 787 месяцев назад
Blood Sugar Tests to diagnose Pre-diabetes / FBS / GTT / HbA1c (Malayalam)
Procalcitonin / Sepsis (Malayalam)
Просмотров 3527 месяцев назад
Procalcitonin / Sepsis (Malayalam)
Mantoux Test / Tuberculin Skin Test (TST) (Malayalam)
Просмотров 3 тыс.7 месяцев назад
Mantoux Test / Tuberculin Skin Test (TST) (Malayalam)

Комментарии

  • @user-xy8bk3mz1s
    @user-xy8bk3mz1s 22 минуты назад

    A lot of thanks

  • @aBhi_aBeats
    @aBhi_aBeats 3 часа назад

    Madam:sgot :43 Sgpt:139.98

  • @priyankabaiju1899
    @priyankabaiju1899 6 часов назад

    Mam ente husinu manjapitham aayirunnu. Adhyam sgot 190 Sgpt 220 aayirunnu. Pinne tablet kazhichu eppol sgot 73 sgpt 135 aayi ethu normal akumo

    • @GracePath
      @GracePath 5 часов назад

      കുറയുന്നുണ്ടല്ലോ.... വീണ്ടും ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നോക്കാം

  • @Haseenashine
    @Haseenashine 9 часов назад

    Mam protein+ urine:turbid. Problem undo

    • @GracePath
      @GracePath 5 часов назад

      ഉണ്ട്. ഒരു ഫിസിഷ്യനെ Consult ചെയ്യൂ

  • @gangakavithabhuvanendran
    @gangakavithabhuvanendran 10 часов назад

    Sgot 74 Sgpt 61 Total billirubin 0.76 Normal aano

    • @GracePath
      @GracePath 5 часов назад

      SGOT ,SGPT അല്പം കൂടുതലാണ് പേടിക്കാനില്ല

  • @saliaami6767
    @saliaami6767 17 часов назад

    24 മണിക്കൂർ ടെസ്റ്റ് ചെയ്തപ്പോൾ പ്രൊട്ടീൻ ടെസ്റ്റ് 5'7 ആണ് കാണിച്ചത് ഇത് കിട്ട് നി കംപ്ലയിൻ്റ് ആണോ? പ്ലിസ് റിഫ്ലേ

    • @GracePath
      @GracePath 16 часов назад

      30 ന് മുകളിലുള്ളതിനാൽ തീർച്ചയായും ഡോക്ടറെ കാണുക പ്രമേഹമോ BP കൂടുതലോ മറ്റോ ഉണ്ടോ?

  • @VidyaAnil-wp2nx
    @VidyaAnil-wp2nx День назад

    Madam enik ASO 250 aanu enik randu kaipathiyum neerum vedhanayum aanu oru joliyum cheyyan pattunnilla ASO kaaranamano ethu arthritis aano but RA Factor 0 aanu plzz reply

    • @GracePath
      @GracePath 16 часов назад

      രാവിലെയാണോ കൈപ്പത്തിക്ക് നീരും വേദനയും? പിന്നീട് കുറയുന്നുണ്ടോ?

  • @rageshkrishnan6102
    @rageshkrishnan6102 День назад

    Dr HB കൂടിയാൽ skinil റെഡ് spot and itching ഉണ്ടാകുമോ

    • @GracePath
      @GracePath День назад

      Hb കൂടുന്ന ചില അവസ്ഥകളിൽ itching ഉണ്ടാകാം

  • @ShirinFasal
    @ShirinFasal День назад

    Sgot 995 Sgpt 890 Bilurubin (total) 0.72 Bilurubin (direct) 0 28 Bilurubin (indirect) 0.44 Mam,doctor parnju enik manjapitham starting aanenn But enikke endhoo pedi pole Ith danger level etheekno mam😢

    • @GracePath
      @GracePath День назад

      SG OT &SGPT കൂടുതലുണ്ട്.... Rest എടുക്കുക ഇനി Test ആവർത്തിച്ച് നോക്കേണ്ടതുണ്ട്.

  • @jisnakm26
    @jisnakm26 День назад

    Hb -12.4 Wbc - 16.01 Platelet count - 486 Rbc count - 4.64 Pcv -38.2 Mcv -82.3 Mch -26.7 Ithonnu paranju tharumo baaki okke normal anu

    • @GracePath
      @GracePath День назад

      WBC count & Platelet count , normal നേക്കാൾ കൂടുതലാണ്... Infection ആകാം.

    • @jisnakm26
      @jisnakm26 День назад

      @@GracePath eppo test cheyythalum cheriya infection indavum ath enthukondayirikkum?

    • @GracePath
      @GracePath 16 часов назад

      അത് പരിശോധിക്കുന്ന ഡോക്ടറി നേ പറയാൻ കഴിയൂ.... പ്രമേഹമോ മറ്റോ ഉണ്ടെങ്കിൽ അങ്ങനെ വരാം. രോഗപ്രതിരോധശക്തി കുറവായാൽ കൂടെക്കൂടെ ഇൻഫക്ഷൻ വരാം.

  • @drishya6656
    @drishya6656 День назад

    Aec 624 normal ano 21 age female Any remedy

    • @GracePath
      @GracePath День назад

      Mild eosinophilia....Consult a clinician if you have any allergic symptoms...

  • @moviemedia3376
    @moviemedia3376 День назад

    Ente sgpt 2160 undaayirunnu sgot 1233 enik Hepatitis A aaayirunnu ippol kuranu sgpt 249 sgot 79 doctor parannu iniyum kurayum fat food ozhivaakkuka

    • @GracePath
      @GracePath День назад

      Okay..... values ഇപ്പോഴും normal level എത്തീട്ടില്ല

    • @moviemedia3376
      @moviemedia3376 День назад

      @@GracePath illa rest cheyyukayaaanu

    • @GracePath
      @GracePath День назад

      Okay

  • @jobinjoseph4294
    @jobinjoseph4294 2 дня назад

    @ഡോക്ടർ....കണ്ണ് ഇതുപോലെ ഇടക്ക് മഞ്ഞ കളർ വരുന്നത് എന്താണ് കാരണം??

    • @GracePath
      @GracePath 2 дня назад

      Bilirubin check ചെയ്തോ?

    • @jobinjoseph4294
      @jobinjoseph4294 2 дня назад

      @@GracePath ഇല്ല.. അതുകൊണ്ട് ആണോ

    • @GracePath
      @GracePath 2 дня назад

      ആദ്യം ബിലിറൂബിൻ നോക്കൂ.... അത് നോർമൽ ആണെങ്കിൽ മറ്റു കാര്യങ്ങളെപ്പറ്റി ചിന്തിക്കാം.

    • @jobinjoseph4294
      @jobinjoseph4294 2 дня назад

      @@GracePath ok

  • @geethuvenu5018
    @geethuvenu5018 3 дня назад

    Volume -1.5 ml pH -7.5 Colour -grey white Liquification-30 mnt Viscosity -normal Sperm count- 37 million Good forward-18% Sluggish forward -30% Non progressive -6% Immotile -46% Normal forms 4% Sperm motility index 72 pregnancy chance undo doctor? Is it normal?

  • @ResmiResmiDK
    @ResmiResmiDK 4 дня назад

    ഡോക്ടർ എൻ്റെ മകൾക്ക് 14 വയസ്സ് കഴിഞ്ഞു. 1 വർഷത്തോളമായി ജലദോഷവും ചുമയും ശ്വാസംമുട്ടലും ശരീരം ചൊറിച്ചിൽ കണ്ണ് ചൊറിച്ചൽ തലവേദന വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 30 % Adenoid മൂക്കിൻ്റെ പാലം വളവും പറയുന്നു. അലർജിക്കുള്ള ഗുളിക 5 മാസം കഴിച്ചു. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. മൂക്കിൽ spry ചെയ്യുന്നു. ഇത് പൂർണ്ണമായും മാറാൻ എന്ത് ചെയ്യണം എവിടെ കാണിക്കണം ഇപ്പോൾ AcE Ige നോക്കാൻ പറഞ്ഞിട്ടുണ്ട് മറുപടി തരുമോ doctor

    • @GracePath
      @GracePath 4 дня назад

      നല്ല ഒരു അലർജി സ്‌പെഷ്യലിസ്റ്റ് നെ തന്നെ Consult ചെയ്യൂ ....

    • @ResmiResmiDK
      @ResmiResmiDK 3 дня назад

      AEC 270 Ige- 147. മറുപടി തരുമോ doctor

  • @NadiyaAmeen-uz7up
    @NadiyaAmeen-uz7up 4 дня назад

    Enikk 14000 ind wbc 11000 varavulunn parnju

    • @GracePath
      @GracePath 4 дня назад

      TC അല്പം കൂടുതലാണ് പനിയോ മറ്റോ ഉണ്ടെങ്കിൽ infection ആകാം.

  • @josphineangel9928
    @josphineangel9928 4 дня назад

    Enikk aso 400 und. What kind of food should we take.

    • @GracePath
      @GracePath 4 дня назад

      Nothing related to food. Consult a physician...After history taking & clinical examination doctor will tell you about further tests

  • @divyarajeev6082
    @divyarajeev6082 5 дней назад

    Ast 16,Alt 14 problem undo dr??

  • @user-nt9qf4lf2j
    @user-nt9qf4lf2j 5 дней назад

    Absolute esinophils count 470 und

  • @Muhammedsinanpt-st9vd
    @Muhammedsinanpt-st9vd 5 дней назад

    Ente monikk sgpt 443 Sgot 250 enthakilum prashnam indo

    • @GracePath
      @GracePath 5 дней назад

      കൂടുതലാണ്

  • @rageshkrishnan6102
    @rageshkrishnan6102 5 дней назад

    Men 25 Hb 17.1 Enthoke sradhikkanam sir Count kooduthal ano

    • @GracePath
      @GracePath 5 дней назад

      കൂടുതലുണ്ട്...വീഡിയോയുടെ അവസാന ഭാഗത്തെ നിർദ്ദേശങ്ങൾ അനുസരിക്കുക

  • @SindhuT-y3p
    @SindhuT-y3p 5 дней назад

    Mam,papsmeyil show inflammation ennu kandal enthu cheyanom

    • @GracePath
      @GracePath 5 дней назад

      Gynecologist നെ Consult ചെയ്യണം.... Antibiotics ചിലപ്പോൾ വേണ്ടി വരും.

  • @nimishachinnu6798
    @nimishachinnu6798 5 дней назад

    Enik 27 age Esr65 endhucheyyum

    • @GracePath
      @GracePath 5 дней назад

      കൂടുതലാണ്. വീഡിയോ അവസാനം വരെ കണ്ടാൽ നിർദ്ദേശങ്ങൾ കാണാം.

  • @user-nn2ib4ru3q
    @user-nn2ib4ru3q 5 дней назад

    Mam. Enta molk kaija saturday cbc cheithu athil neutrophil koodthal aayirunu nalla paniyum indaayirunu.... Pani kuranj one week nu shrsham njn inale onn koode test cheithu molk pani ilaayirunu athil neutrophil Normal aayi but lymphosites 51 and tc 3.8 aayi pedikendathundo?vayas 5 1/2

    • @GracePath
      @GracePath 5 дней назад

      Lymphocytes കുട്ടിയുടെ പ്രായത്തിന് normal ആണ്. TC അല്പം കുറവുണ്ട്.ruclips.net/video/pDA0pWTjv4M/видео.htmlsi=6Gt4sUV3WQlL7FmO

  • @ummirv7685
    @ummirv7685 6 дней назад

    Billurubin 3 Sgpt 750 Sgat 1840 Ithu kuravaavanam nn doctor paranju

    • @ummirv7685
      @ummirv7685 6 дней назад

      Any serious issue?

    • @GracePath
      @GracePath 6 дней назад

      Depends upon the cause of such an alteration

    • @ummirv7685
      @ummirv7685 6 дней назад

      Haa, heppititis aanenn paranj

    • @GracePath
      @GracePath 5 дней назад

      Okay..... Check it again and make sure it's not raising

  • @harithanairp.g7756
    @harithanairp.g7756 6 дней назад

    Hi Mam,enikk inn test cheythappol platlete count 588 aan basophil 1.4 m. Ith problem aano?

    • @GracePath
      @GracePath 6 дней назад

      Platelet count അല്പം കൂടുതലുണ്ട്.ruclips.net/video/FOE_TruVq90/видео.htmlsi=0h45o7pCZ6u6OwNq

    • @harithanairp.g7756
      @harithanairp.g7756 3 дня назад

      @@GracePath Kurakkan entha cheyyendath?orupaad kooduthal aano

  • @shabibhaishabi6757
    @shabibhaishabi6757 6 дней назад

    SGOT 48 SGPT 64 ഇതിന് മരുന്ന് കഴിക്കണമോ ഡോക്ടർ pls Reply

    • @GracePath
      @GracePath 6 дней назад

      ഈ ' റിസൾട്ട് അത്ര കുഴപ്പമില്ല

  • @jjmedia834
    @jjmedia834 6 дней назад

    Mam oru month kazhinju hepatitis a vannit sgot,sgpt above 4500 ayirunnu ippol 54and58 ayi udlive 150 ippolum continue cheyyunnunde bilrubin 17 vare poyirunnu ippol direct bilrubin,1.7 total bilirubin,3 nannayi rest edukkun unde ini muthal nonveg aharangal kazhikkamo

    • @jjmedia834
      @jjmedia834 6 дней назад

      Mam ith vare oil food,onnu kazhichittilla

    • @GracePath
      @GracePath 6 дней назад

      ഇനി പതുക്കെ നോർമൽ ഫുഡ് ആക്കാം

    • @jjmedia834
      @jjmedia834 6 дней назад

      @@GracePath thanks

  • @soumyavs9156
    @soumyavs9156 7 дней назад

    Appearance _slightly Turbid Colour _Pale yellow Normal aano mam

    • @GracePath
      @GracePath 7 дней назад

      ബാക്കി കൂടി ....

    • @soumyavs9156
      @soumyavs9156 7 дней назад

      P H _6.0, Specific gravity_1.030 Protein _nil Sugar_nil Pus cells _0_2 RBC_0-1 Epithelial cells-6-8 Bacteria_nil

    • @GracePath
      @GracePath 7 дней назад

      No problem

    • @soumyavs9156
      @soumyavs9156 6 дней назад

      Thank you ❤

  • @sanjusridhar
    @sanjusridhar 7 дней назад

    My sgot is 91. And sgpt is 119 is this a problem

    • @GracePath
      @GracePath 7 дней назад

      കരൾ രോഗലക്ഷണങ്ങൾ വല്ലതും ഉണ്ടോ?

  • @bibinnbabu1661
    @bibinnbabu1661 7 дней назад

    Sgpt 121 Sgot 51 Kozpam undo ?

    • @GracePath
      @GracePath 7 дней назад

      എന്തെങ്കിലും കരൾരോഗ ലക്ഷണങ്ങൾ ഉണ്ടോ?

    • @GracePath
      @GracePath 7 дней назад

      എന്തെങ്കിലും കരൾരോഗ ലക്ഷണങ്ങൾ ഉണ്ടോ?

    • @bibinnbabu1661
      @bibinnbabu1661 7 дней назад

      @@GracePath Ila

    • @GracePath
      @GracePath 7 дней назад

      എങ്കിൽ പേടിക്കാനില്ല ടെസ്റ്റ് ഒരു മാസം കഴിഞ്ഞ് ഒന്നു repeat ചെയ്തു നോക്കൂ

    • @bibinnbabu1661
      @bibinnbabu1661 7 дней назад

      @@GracePath thanks 🙏

  • @shafeekshafeek1426
    @shafeekshafeek1426 8 дней назад

    എൻ്റെ മോൾക്ക് 9 വയസ്സ് sgot ast 32 sgpt alt 45 കുഴപ്പമുണ്ടോ മോൾക്ക് നല്ല ക്ഷീനമുണ്ട്

  • @sree9302
    @sree9302 8 дней назад

    Ma'am dexamethasone enna gulika kazhikkunnath kond alp koodumo

    • @GracePath
      @GracePath 8 дней назад

      കൂടാമെന്ന് പഠനങ്ങൾ പറയുന്നു

    • @sree9302
      @sree9302 8 дней назад

      @@GracePath ma'am enkil aa gulika kazhikkunnath nirthyaal alp normal aakumo

    • @sree9302
      @sree9302 8 дней назад

      Ma'am അമ്മക്ക് brain tumor ആയതുകൊണ്ട് wometing ഉണ്ടാകാറുണ്ട്. ഈ ഗുളിക കഴിക്കുമ്പോൾ wometing ഉണ്ടാകാറില്ല.അതുകൊണ്ട് 1 month ആയി daily 2 വെച്ച് ഈ ഗുളിക കഴിക്കുന്നു.ഇന്ന് LFT test ചെയ്തപ്പോൾ ALP 561 ഉണ്ട്. ബാക്കിയൊക്കെ NORMAL ആണ്. കഴിഞ്ഞ മാസം LFT test ചെയ്തപ്പോൾ ALP normal ആയിരുന്നു.ഇത് ആ ഗുളിക കഴിക്കുന്നത് കൊണ്ടാണോ.ഗുളിക STOP ചെയ്താൽ NORMAL ആകുമോ.Please reply Ma'am.

    • @GracePath
      @GracePath 8 дней назад

      Normal ആകും.... പക്ഷെ മരുന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരമേ നിർത്താവൂ... ഡോസ് കുറച്ചു കൊണ്ട് വന്നാണ് സാധാരണ നിർത്തുക.

    • @sree9302
      @sree9302 8 дней назад

      @@GracePath Ma'am അമ്മ 4mg യുടെ ഗുളിക രാവിലെയും രത്രിയുമാണ് കഴിക്കാറ്. ഇത് ഇനി ഒരു നേരമാക്കിയാൽ മതിയോ.

  • @shanashanu6462
    @shanashanu6462 8 дней назад

    Mam enik wbc count 16000

  • @shanashanu6462
    @shanashanu6462 8 дней назад

    Mam enik wbc count 16000

    • @GracePath
      @GracePath 8 дней назад

      6 വയസ്സിനു മുകളിൽ പ്രായമുള്ള വർക്ക് ഈ Count കൂടുതലാണ്.

    • @shanashanu6462
      @shanashanu6462 8 дней назад

      @@GracePath my age 26

    • @GracePath
      @GracePath 8 дней назад

      കൂടുതലുണ്ട് ഇൻഫക്ഷൻ ആകാം.

  • @remyawinson4682
    @remyawinson4682 8 дней назад

    Ferritin 6.70 age 33 female hb 10.4 normal ano

    • @GracePath
      @GracePath 8 дней назад

      കുറവാണ് Iron deficiency ഉണ്ട്.

    • @remyawinson4682
      @remyawinson4682 7 дней назад

      Iron 28 saturation 7 total iron binding capacity 402 .2

    • @GracePath
      @GracePath 5 дней назад

      Iron deficiency യുടെ കാരണം കണ്ടെത്തി ചികിത്സിക്കണം.

  • @sanjusridhar
    @sanjusridhar 8 дней назад

    Sgot 90 and sgpt 119.5 ആണ് എൻ്റെ റിസൾട്ട്. ഇതിന് ഡോക്ടര കാണാനാനമോ. ഒന്ന് പറഞ്ഞ് തരുമോ

    • @GracePath
      @GracePath 8 дней назад

      രണ്ടും അല്പം കൂടുതലുണ്ട്... ഡോക്ടറെ കാണുന്നതാണ് നല്ലത്.

  • @fathimabeevi464
    @fathimabeevi464 9 дней назад

    Dr Male 26 age Cbc & esr ടെസ്റ്റ് ചെയ്തപ്പോൾ Tc 12700 Esinophils 8.2% Mchc 36.6g /dl ബാക്കി എല്ലാം normal ആണ്... എന്തെങ്കിലും prblm ഉണ്ടോ...

    • @GracePath
      @GracePath 9 дней назад

      ഒരു peripheral smear test ചെയ്യിക്കൂ

  • @user-lj4gz1bz6g
    @user-lj4gz1bz6g 9 дней назад

    Colour.. Pale yellow Appearance.. Slightly turbid Reaction.. Acidic Urine albumin.. Nil Pus cells. 20.25. Rbc. 0.2 Epithelial cell. 2.4 Casts.. Not seen Crystals.. Not seen Bacteria. Present ++++ Others. Not seen. Mam plese reply Rbc.. 0.2

    • @GracePath
      @GracePath 9 дней назад

      മൂത്രത്തിൽ പഴുപ്പുണ്ട് Urine C&S ചെയ്യണം ആൻ്റി ബയോട്ടിക്സ് കഴിക്കണം ധാരാളം വെള്ളം കുടിക്കണം Male ആണെങ്കിൽ തീർച്ചയായും ഒരു Urologist നെ Consult ചെയ്യണം.

    • @user-lj4gz1bz6g
      @user-lj4gz1bz6g 9 дней назад

      @@GracePath താങ്ക്സ് mam🙌🙌🙌

  • @Pandaeditzo
    @Pandaeditzo 9 дней назад

    Age61/2 Leucocyte count 21400 Neutrophils 81% Lymphocytes 06% Monocytes 05% Eosinophils 07% Basophils 01% Esr 40mm Crp 25mg/l രണ്ടു ദിവസം നല്ല പനി ആയിരുന്നു മൂന്നാമത്തെ ദിവസo മുതൽ ശരീരം മുഴുവൻ പൊടിപ്പായിരുന്നു എന്നിട്ട് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്ത റിസൾട്ടാണിത് ഇപ്പോൾ പനി കുറവാണു ഇട് നല്ലോണം പേടിക്കേണ്ട കാര്യമാണോ

    • @GracePath
      @GracePath 9 дней назад

      എന്തെങ്കിലും അണുബാധയാകാം ആൻ്റിബയോട്ടിക്സ് വേണ്ടി വരും.

  • @tijithomas6932
    @tijithomas6932 9 дней назад

    Age 62 കഴിഞ്ഞ മാസം LFT ചെക്ക് ചെയ്തപ്പോൾ എല്ലാം നോർമൽ ആരുന്നു ALP മാത്രം 144.സ്കാൻ ചെയ്തപ്പോൾ ഫാറ്റി ലിവർ സ്റ്റേജ് -2. ഒരു മാസം കഴിഞ്ഞു വീണ്ടും LFT check ചെയ്തപ്പോൾ മുൻപത്തെ പോലെ എല്ലാം നോർമൽ പക്ഷെ ALP -179.എന്തു ചെയ്യണം ഒരുപാട് കൂടുതൽ ആണോ...

    • @GracePath
      @GracePath 9 дней назад

      അല്പം കൂടുതലാണ് ഭയപ്പെടേണ്ട തുടർന്നും കൂടുന്നുണ്ടെങ്കിൽ ഒരു Gastro enterologist നെ Consult ചെയ്യുക

  • @kjjkkj8844
    @kjjkkj8844 9 дней назад

    Men. 5 വർഷമായി Hb.16- to 16.8. ആണ്. Latest report. Hemoglobin-16.8 Rbc.5.54 Hematoerit._51.0 Lymphocytes-43 പുകവലിയില്ല എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. കുറയ്ക്കാൻ ഉള്ള വഴികൾ? ഒരു തവണ 400mlബ്ലഡ് remove ചെയ്തു. ദയവായി മറുപടി തന്നാലും

    • @GracePath
      @GracePath 9 дней назад

      വെള്ളം ധാരാളമായി കുടിക്കുക വ്യായാമം ചെയ്യുക Hb - 16 ൽ കുറവായിട്ടെങ്കിലും നിർത്തണം അതിൽ കൂടുതൽ വന്നാൽ ഒരു Physician നെ Consult ചെയ്യണം

    • @kjjkkj8844
      @kjjkkj8844 9 дней назад

      @@GracePath thank u very much

  • @SALMAN.VP.658
    @SALMAN.VP.658 10 дней назад

    Sgot 25 sgpt 31

  • @SALMAN.VP.658
    @SALMAN.VP.658 10 дней назад

    Alp 74 und kuyapamano

    • @SALMAN.VP.658
      @SALMAN.VP.658 10 дней назад

      Sgot 25..sgpt 31

    • @GracePath
      @GracePath 10 дней назад

      Normal

    • @SALMAN.VP.658
      @SALMAN.VP.658 9 дней назад

      Enik vayarinte right side vedanayan Kure kalai tudagit urakam kuavairunu Angane ultrasound abdomen edutu Lft edutu urine test cheytapo atil calcium oxalate kaanunud

    • @GracePath
      @GracePath 9 дней назад

      Calcium oxalate നോർമൽ യൂറിനിലും കാണാം മൂത്രത്തിൽ കല്ലിനും കാരണമാകാം ധാരാളം വെള്ളം കുടിക്കുക.

  • @user-ot8bo9ic6q
    @user-ot8bo9ic6q 11 дней назад

    Informative

  • @arunrajanbsnl
    @arunrajanbsnl 12 дней назад

    Wbc count 13000 ആണെങ്കിൽ എന്ത് ചെയ്യണം

    • @GracePath
      @GracePath 12 дней назад

      Age?

    • @arunrajanbsnl
      @arunrajanbsnl 12 дней назад

      @@GracePath 55

    • @GracePath
      @GracePath 12 дней назад

      എന്തെങ്കിലും infection ആകാം ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ antibiotic വേണ്ടി വരും.

  • @muhammadansar4914
    @muhammadansar4914 12 дней назад

    Sgpt 1month munne 51ayirunnu innu test cheythappol 64kanikkunnu diabetic anu over wait und

    • @GracePath
      @GracePath 12 дней назад

      അതു പേടിക്കാനില്ല ഭാരം നിയന്ത്രിക്കണം

  • @yourpal2250
    @yourpal2250 12 дней назад

    Varying SGPT and SGOT Levels- First 106,47,then 132,62,then 83,47 then 35,25 then after workout started 85,168(high sgot this time)-Grade two fatty liver and now recommended for fibroscan.Anything to be worried or pills enough? Consuming bp tablets.

    • @GracePath
      @GracePath 12 дней назад

      SGOT, SGPT Values are okay.... Muscular activities may raise SGOT . Follow the instructions in last part of the video....

  • @user-nn2ib4ru3q
    @user-nn2ib4ru3q 13 дней назад

    5 1/2 child Wbc normal aan But neutrophils 86 ind Plz onn reply

    • @GracePath
      @GracePath 12 дней назад

      Relative neutrophilia ആണ് എന്തെങ്കിലും infection ആകാൻ സാധ്യതയുണ്ട്

  • @user-nn2ib4ru3q
    @user-nn2ib4ru3q 13 дней назад

    Age 5 1/2 Neutriohil 86 aan