ഈ വരികളിലൂടെ സൂഫിസത്തെ തിരിച്ചറിയാനാകും I Sufi Song 2023 I Malayalam Sufi Song 2023 I Sufsm
HTML-код
- Опубликовано: 3 окт 2024
- #mansoorputhanathani #cokestudio #sameerbinsi #sufi #ichamasthan #malayalamsufisongs ##mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
#അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2022
#ullichammanthi
#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio
കാവന്നൂർ സാദിഖ് ഉസ്താദിന്റ ക്ലാസിലേക്ക് വരുന്നവർക്ക് ഇവിടെ ലൈക്ക് അടിക്കാം
Hii bro
🤍
🌹
❤❤
Ya allah ameen
Ya allh ameen
ഇനിയും ഇതുപോലെ യുള്ളത് പ്രതീക്ഷിക്കുന്നു
മൻസൂറെ മുന്നോട്ട് ... ഇതൊക്കെ ജനഹ്രദയങ്ങളിൽ. സ്ഥാനം പിടിക്കാൻ ഉള്ളതാ ❤❤❤
പഠിക്കാനുള്ളതെത്രെയോ ഈ വരികളിലുണ്ട് എന്ന്മനസ്സിലായി . അൽഹംദുലില്ലാഹ് .. മരുന്ന് പോലെ പ്പോ ഈ വഴിയിൽ ഇടയ്ക്കിടെ കാതുകൾക്ക് വരേണ്ടിയിരിക്കുന്നു .
Masha Allah🥰🥰എന്നും നോക്കും ഈ song വന്നോ ന്ന്,അൽഹംദുലില്ലാഹ് ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾക്ക് നിങ്ങളുടെ സോങ്സ്. കാരണമാകുന്നു.അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നേതിനേക്കാൾ സുഖം റബ്ബിനെ പ്രണയിച്ച ജീവിക്കുമ്പോഴാണ്, അത് വല്ലാത്തൊരു സുഖം തന്നെയാണ്,അവന്റെ ഔദാര്യകൊണ്ട് നിങ്ങളെ അള്ളാഹു ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിക്ക് എത്തിക്കട്ടെ Aameen🥰
ഒരു ആഷിഖിൻ്റെ സുന്ദര വരികൾ...
അഭിനന്ദനങ്ങൾ നേരുന്നു പ്രിയപ്പെട്ട അശ്റഫി
Masha Allah ❤
ഹൃദയ നാഥനിലേക്ക് പോകാൻ എനിക്കൊരു ഏണി കാണിച്ചു തരുമോ എന്ന് ഞാൻ ചോദിച്ചു.,, അപ്പോൾ ഗുരു പറഞ്ഞു നിന്റെ ശരീരം ആണ് നിന്റെഏണി അതെടുത്ത് നിന്റെകാൽപാദത്തിന് താഴെ വെക്കു. അതുവഴി നിനക്ക് ഹൃദയ നാഥനിലേക്ക് പോകാം
എന്തിനാ കുറെ പ്രഭാഷാണങ്ങളും ക്ലാസ്സ് ഉം ഇതൊന്ന് മനസ്സിരുത്തി കേട്ടാൽ പോരെ നല്ല അർത്ഥ വത്തായ വരികൾ മാഷായിഖൻ മാരെ ഖദമിൽ റബ്ബ് നിലനിർത്തി തരട്ടെ എല്ലാവരെയും
തീർച്ചയായും..... രണ്ടു മണിക്കൂറിന് പകരം ഈ അഞ്ചു മിനിറ്റ് മതി.......
പക്ഷേ.... ഒരു പ്രശ്നം ഉണ്ട്.. ഇവരുടെ വരികൾ എല്ലാത്തിലും... ഒരേ രീതിയിൽ ആയി പോകുന്നു ടൂൺ അത് പോലെ തന്നെ....
ഏത് പോലെ മേൽ പറഞ്ഞ പ്രഭാഷണം പോലെ....
@@മജ്നൂൻ ഒരേപോലെയെന്ന് തോന്നുന്നെങ്കിൽ അതിനെന്താ
വ്യത്യസ്തമെന്ന് തോന്നുന്നെങ്കിൽ അങ്ങിനെയാവട്ടെ ..
കേൾവിക്കാരിലേക്ക് അദ്ദേഹം അല്പമെങ്കിലും നിറക്കുന്ന ഈ മനോഹരമായ നിമിഷത്തിന്റെ വില എത്രെയോ വലുതല്ലേ..
ഒരു ശൈഖുമായി ബന്ധമുള്ളവർക്ക് അവരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന തഅ്ലീമാത്തിൻ്റ വീക്ഷണത്തിൽ ഈ വരികൾ കേൾക്കുമ്പോൾ അവരിൽ ഒരു ഉണർവ്വും കാഴ്ചപ്പാടും ഉണ്ടാകുന്നു ,
അല്ലാത്തവർക്ക് ആസ്വദിക്കാൻ പറ്റിയ ഒരു പാട്ട് എന്നതിൽ ഒതുങ്ങുന്നു
@@KsnoorK ഹഖ്
@@KsnoorK ഹഖ്
👍
അഭിനന്ദനങ്ങൾ
അശ്റഫ് അശ്റഫി കരിമ്പയുടെ വരികൾ
സുന്ദരം
മാഷാ അല്ലാഹ്... അശ്റഫ് അശ്റഫി എന്റെ നാട്ടുകാരനാണ്. സുന്ദരമായ വരികൾ. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ.
Mashaallah ❤️
പുതിയത് വന്നോ എന്ന് എല്ലാന്നും നോക്കും❤.. thanks
ماشاء الله
الحمد لله 👍👌
Masha allah
ماشاء الله....🎉
✨️✨️✨️
മദ്ഹിൻ ഈരടിയാൽ മനമിൽ ഇഷ്ഖേറിയവർ എത്ര ഭാഗ്യവാന്മാർ...
ഇഷ്ഖിൻ മിഴിനീർ കണങ്ങൾക്ക് സാന്ത്വനമായ് ഹബീബരികിൽﷺ അണഞ്ഞ എത്ര അനുരാഗികൾ....
ഈ പാപി മാത്രം ഹുബ്ബില്ലാതെ ഈ ഉലകിൽ ബാക്കി.... 😔
ഉലകം വിട്ടൊരുനാൾ മടങ്ങും മുമ്പെങ്കിലും അങ്ങ് വിളിക്കുമെന്ന പ്രതീക്ഷയിലാണ് തിങ്കളെﷺ....
😢😢 🤲🏻
Alhamdulillah
Maasha allah ❤
Masha allah
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
ماشاء الله الحمد لله بارك الله آمين يارب العالمين شكرا لك حبيب
mashaallah.. adipoli.
Supper.
അൽഹംദു ലില്ലാഹ്
ഒരു ശൈഖുമായി ബന്ധമുള്ളവർക്ക് അവരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന തഅ്ലീമാത്തിൻ്റ വീക്ഷണത്തിൽ ഈ വരികൾ കേൾക്കുമ്പോൾ അവരിൽ ഒരു ഉണർവ്വും കാഴ്ചപ്പാടും ഉണ്ടാകുന്നു ,
اللهم طول عمر مرشدنا مع الصحة والعافية
നിങ്ങളുടെ ശൈഖ് ആരാ
@@ummerqi3239
പാറപ്പുറം ശൈഖുനാ ഇബ്രാഹിം മുസ്ല്യാർ
യാ മൗലാ
🤲🤲🤲🤲🤲🤲❤
Alhamdhulillah
❤❤
Supar
Ee song in vendi waiting ayirunnu
അൽഹംദുലില്ലാഹ് 🥰🥰🥰
❤❤
Masha alla
മാഷാ അല്ലാഹ്.
Alhandulillah🥰
🌹🌹
🥰👌
💖💖
❤
❤❤❤
Mashaalla 👌👌👌
Masha Allah 👍❤️
Alhamdulillah adipoliyaykkn..JASAD meaning entha
ശരീരം
Alhmdulillah 🌹🌹🌹🌹🌹🌹
Mashaallah
Paraayan vakkukalilla nalla nganam
എല്ലാം ഉഷാറായിട്ടുണ്ട്
ماشاء الله ❤❤❤
പക്ഷെ അവസാന ഖണ്ഡികയിലെ ഒരു വരിയിൽ ചെറിയൊരു സംശയം.
ശഖാവത്ത് (شقاوة) എന്ന പദത്തിന്റെ അർത്ഥം പരാജയം എന്നല്ലേ,
അപ്പൊ അതിലേക്ക് വീമ്പിനെ ചേർത്ത് പറയാമോ? 'പരാജയത്തിൻ വീമ്പ്' എന്ന പ്രയോഗം ശരിയാണോ? അവിടെ മാത്രം എന്തോ ഒരു അഭംഗി തോന്നുന്നു.
Yes there is a mistake
ശഖാവത്തിൻ വീമ്പ് = പരാജയത്തിന് കാരണമായ വീമ്പ് 😊😶🌫️
Ads ozhivakiyal.nannakum
ആരാണീ മുരീദ് ? അള്ളാ ആണോ? അതോ ശൈഖോ? പാട്ടിൽ ബാക്കിയൊക്കെ മനസ്സിലായി.
Randumalla!! Sheikh ne kond Bai hath cheyth ath anusarich pravarthikunavan athayath Ninak Sheikh undayal ni ahn mureed 😊
അപ്പോൾ ഉസ്താദാണോ മുരീദ് ? എത്രയെത്ര ഉസ്താദ് മാർ ഉണ്ട് . മുരീദാക്കുന്നതിനെക്കാൾ നല്ല അവർക്ക് വേണ്ടി അള്ളാഹുവിനോട്ട് പ്രാത്ഥിച്ചാൽ മതിയല്ലോ. ഇഖ്ലാസോട്കൂടി നമുക്ക് റബ്ബിലേക്കടുക്കാം
Mureed ennal churikki parannaal oru sheyhinte shishanmar shikshanathil ullavarkaan mureed enn parayuka
മശാഇഖിന്റെ ലോകം അനിർവചനീയമായ മേഖലയാണ് സഹോ....
മുരീദ് എന്നാൽ അവരെ അനുധാവനം ചെയ്തും അംഗീകരിച്ചും,ആശ്രയിച്ചും അല്ലാഹുവിന്റെ പ്രത്യേക പ്രീതിക്കായി നിരന്തരം ആശിക്കുന്നവർ....
മുന്നിലുള്ള മുറബ്ബിയെ ചെന്ന് വനങ്ങു
അല്ലാതെ ഈ പാട്ടും കെട്ടിരുന്നാൽ ഒന്നും കിട്ടില്ല ഇവർക്കും സ്വർഗം കഷ്ടം അതിനും മേലെ എന്തൊക്കെ ഉണ്ട് അതൊക്കെ അറിയണം
ഒന്നും മേലെയല്ല 😊
Ur watsap no..
8089537534