ഈ വരികൾ എഴുതിയ ജുവൈരിയ സാദിഖ് നും ശബ്ദം നൽകിയ വ്യക്തിക്കും അഭിനന്ദനമർഹിക്കുന്നു..... ജൂവൈരിയയുടെ ഓരോ വരികളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്...... ഇനിയും എഴുതുക...
വരികൾഎത്രത്തോളം യഥാർഥ്യമെന്ന് പറയാൻ കഴിയില്ല.... ഏവരും ചിന്തിക്കേണ്ടതായ വിഷയം... വരികൾ എഴുതിയ ജുവൈരിയ ഇത്തുക്ക് അള്ളാഹു ഇത് പോലെ ഇനിയും എഴുതാനും.. മറ്റുള്ളവരിലേക്ക് എത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ 💞❤
അള്ളാഹു ജല്ല ജലാലുവിൻ്റെ വജിഹിനെ ആഗ്രഹിച്ചു കൊണ്ട് വേണം നമ്മൾ ഓരോ നിമിഷം ജീവിക്കാൻ, അല്ലാഹുവിനെ അറിഞ്ഞു കണ്ട് അനുഭവിച്ച് അവൻ്റെ ഒരു യദാർത്ഥ അടിമയായി ജീവിക്കാൻ ഉള്ള അനുഗ്രഹം അല്ലാഹ് നൽകി അനുഗ്രഹിക്കട്ടെ. امين يا رب العالمين 🤲😭
الحمد لله ഒരു പാട് ആഴത്തിൽ chindikkan പ്രേരിപ്പിക്കുന്ന വാക്കുകൾ allahu ഖബൂൽ ചെയ്യട്ടെ 🤲🤲🤲 ഇനിയും എഴുതാനും അത് അനുസരിച്ചു ജീവിക്കാനും നാമെല്ലാവരെയും റബ്ബ് തുണക്കട്ടെ 🤲🤲🤲
ഉസ്താദിന്റെ ക്ലാസ് എനിക്ക് പഠിക്കാൻ ആഗ്രഹഠ ഉണ്ട് ഒരു പാട് എന്റെ ജിവിതത്തിൽ വന്ന് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു ഗുരു എന്ന നിലയിൽ പഠിക്കാൻ ആഗ്രഹം ഉണ്ട്.
കോട്ടക്കൽ zawiya makam ibrahim നിലവിൽ സ്ത്രീകൾ ഉൾപ്പെടെ ഒരുപാട് ആളുകൾ പിൻപറ്റുന്ന ഒരു ഗുരു സന്നിധി ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കാം ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കാൻ പറ്റും സ്ത്രീകൾ ഉൾപ്പെടെ 👌
മാ ഷാ അല്ലാഹ് ❤️ ഇത്രയും മനോഹരമായ വരികൾ എഴുതിയ ജുവി ഇത്തക് റബ്ബ് ആഫിയത്തുള്ള ദീകയുസ്സ് നൽകുമാറാകട്ടെ ആമീൻ. നാം ഓരോരുത്തരെയും ചിന്ദിപിക്കുന്ന വരികളാണ്. ഇനിയും ഒരുപാട് എഴുതാൻ പടച്ചോൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ. മാ ഷാ അല്ലാഹ്... അൽഹംദുലില്ലാഹ് സന്തോഷം 🌹🌹🌹
ما شاء الله الحمد لله بارك الله🤲🤲🤲💓 മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വരികൾ... എഴുതിയ ജൂബിക്കും ശബ്ദം നൽകിയും മറ്റും ഈ വരികളെ ഞങ്ങളിലേക്കെതിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ 🤲امين امين امين يا رب العالمين🤲...
മുറബ്ബിയായ കാമിലായ ഒരു ഷൈഖിനെ കിട്ടിയാൽ അവന് ദുനിയാവും ആഖിറവും കിട്ടി. അവൻ ഭാഗ്യവാൻ. ദുനിയാവ് കിട്ടി എന്ന് പറഞ്ഞാൽ റസൂലിനെ അമ്പിയ ഔലിയാക്കളെ മലക്കുകളെ ദുനിയാവിൽ വെച്ച് കാണാം, ഈ സമൂഹത്തിനിടയിൽ നാം ജീവിക്കുമ്പോൾ തന്നെ ഹൃദയം കൊണ്ടും, ഈ കണ്ണുകൾ കൊണ്ട് തന്നെ അവരെ കാണാം,അവരോട് അടുക്കാം.അതിലും വലിയ ഭാഗ്യം ഇനി വേറെ ഉണ്ടോ... ഈ മുതലും മാലും, അതിലൊക്കെ എന്തിരിക്കുന്നു. ചത്താൽ വെറും മൂന്നേ മൂന്ന് മുണ്ട്. മുറബ്ബിയായ ശൈഖ്നെ പിടിക്കൂ... രക്ഷ നേടൂ
അല്ലാഹു നിങ്ങളെ തൗഹീദിന്റെ അഹല്കാരിൽ ഉൾപ്പെടുത്തട്ടെ... സമ്പൂർണ കലിമയുടെ لا اله الا الله محمد رسول الله മുറബ്ബിയായ ഒരു ഷൈഖിന്റെ അടുത്തേക്ക് അല്ലാഹു നിങ്ങളെ എത്തിക്കട്ടെ..ആമീൻ
ഈ വരികൾ എഴുതിയ ജുവൈരിയ സാദിഖ് നും ശബ്ദം നൽകിയ വ്യക്തിക്കും അഭിനന്ദനമർഹിക്കുന്നു..... ജൂവൈരിയയുടെ ഓരോ വരികളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്...... ഇനിയും എഴുതുക...
Aran ee juvairiyasadiq? Onnu kanan patumo?
ان شاء الله
Masha allah
ജുവൈരിയ്യത്താന്റെ ഓരോ വരികളും മനസ്സിന് ജീവൻ നൽകുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്
ആ കരങ്ങൾക് അള്ളാഹു എന്നും ശക്തി പകരട്ടെ 🤲
@@nejiyamumthaz330 امين يا رب العالمين ببركة رسول الله صل الله عليه و سلم
😍
ماشاءالله
...😍.ഒരു സ്ത്രീയുടെ വാക്കുകകളായിരുന്നോ
Ningalude vedio kandathinn sesham orupaad maatam vannu alhamdulillaahh
അളളാഹുവിനെ കാണാൻ ആദ്യം ഹെബീബിനെ കാണണം ഹെബീബിനെ കാണാൻ മഹാൻമാരെ ഉസ്താദുമാരെ മാതാപിതാക്കളെ സഹോദര സഹോദരിമാരെ സർവ്വോപരി ഒരാളോടും ദേശ്യമില്ലാത്ത അവസ്ഥ വരണം എങ്കിലേ കരുണ കടലായ അളളാഹുവിനെ അൽപ്പമെങ്കിലും മനസ്സിലാക്കാൻ കഴിയൂ അളളാഹുമമ ഇന്നക്ക ഹെഫുവ്വുൻ തുഹിബ്ബുൽ ഹെഫുവ വഹെഫു അന്നീ 🤲🤲🤲
എന്നിക്ക് നിസ്ക്കാരം നിലനിർത്താനും എല്ലാ അർത്ഥത്തിലും നല്ല ജീവിതം നയിക്കാനും ഉസ്താദ് ദുആ ചെയ്യണം'
Allahu rahathilakkatte 🤲💚
ജീവിതാവസാനം വരേ കുത്തിമറിഞ്ഞിട്ടെന്തു കാര്യം .. അല്ലാനെ കിട്ടണമെങ്കിൽ റസൂലിനെ (സ്വ) കിട്ടണം. റസൂലി(സ്വ) നെ കിട്ടണമെങ്കിൽ കമാലിയത്തുള്ള മുറബ്ബിയെ പുൽകണം. അപ്പഴേ നമ്മുടെ ഇബാദത്തുകൾക്ക് വാല്യൂ ലഭിക്കൂ.
@@ISLAMWEBsubscribeഅസ്സലാമു അലൈക്കും, ഫാത്തിഹയുടെ ഇജാസത്, അല്ലെങ്കിൽ മുഅക്കലിന്റെ ഇജാസത് കിട്ടാൻ മാർഗ്ഗമുണ്ടോ.
റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.
أمين يارب العالمين 🤲💚
വരികൾഎത്രത്തോളം യഥാർഥ്യമെന്ന് പറയാൻ കഴിയില്ല.... ഏവരും ചിന്തിക്കേണ്ടതായ വിഷയം...
വരികൾ എഴുതിയ ജുവൈരിയ ഇത്തുക്ക് അള്ളാഹു ഇത് പോലെ ഇനിയും എഴുതാനും.. മറ്റുള്ളവരിലേക്ക് എത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ..
ആമീൻ 💞❤
Ameen ya rabbal alameen 🤲
امين يا رب العالمين ببركة رسول الله صل الله عليه و سلم 😍
Maashaa allaah 💚alhmdulillaah 💚alhmdulillaah 💚alhmdulillaah 💚അള്ളാഹു വിനെ എത്ര സ്തുതിച്ചാലും മതിയാവൂല 🤲🏻🤲🏻🤲🏻
അള്ളാഹു ജല്ല ജലാലുവിൻ്റെ വജിഹിനെ ആഗ്രഹിച്ചു കൊണ്ട് വേണം നമ്മൾ ഓരോ നിമിഷം ജീവിക്കാൻ, അല്ലാഹുവിനെ അറിഞ്ഞു കണ്ട് അനുഭവിച്ച് അവൻ്റെ ഒരു യദാർത്ഥ അടിമയായി ജീവിക്കാൻ ഉള്ള അനുഗ്രഹം അല്ലാഹ് നൽകി അനുഗ്രഹിക്കട്ടെ.
امين يا رب العالمين 🤲😭
Ameen ya rabbal alameen 🤲💚
മുത്ത് നബി(സ) ബർകത്തിനാൽ നമ്മുടെ,കുടുംബത്തിന്റെ മാതാപിതാക്കളുടെ ഇഹപര ജീവിതം നാഥൻ സന്തോഷത്തിൽ ആക്കട്ടെ..ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
Habeebe ബർകത് എന്നല്ല മറിച്ച് ബറകത്ത്
നിങ്ങളെ തിരുത്തുവാൻ ഈ ഉളവൻ ആരും അല്ല എഴുത്തിൽ തെറ്റ് വന്നതായിരിക്കാം
الحمد لله
ഒരു പാട് ആഴത്തിൽ chindikkan പ്രേരിപ്പിക്കുന്ന വാക്കുകൾ allahu ഖബൂൽ ചെയ്യട്ടെ 🤲🤲🤲
ഇനിയും എഴുതാനും അത് അനുസരിച്ചു ജീവിക്കാനും നാമെല്ലാവരെയും റബ്ബ് തുണക്കട്ടെ 🤲🤲🤲
Ameen ya rabbal alameen 🤲💚
امين يا رب العالمين ببركة رسول الله صل الله عليه و سلم
@@joobisadi4626 Ningale contact number tharumo plss
ഉസ്താദിന്റെ ക്ലാസ് എനിക്ക് പഠിക്കാൻ ആഗ്രഹഠ ഉണ്ട് ഒരു പാട് എന്റെ ജിവിതത്തിൽ വന്ന് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു ഗുരു എന്ന നിലയിൽ പഠിക്കാൻ ആഗ്രഹം ഉണ്ട്.
കോട്ടക്കൽ zawiya makam ibrahim നിലവിൽ സ്ത്രീകൾ ഉൾപ്പെടെ ഒരുപാട് ആളുകൾ പിൻപറ്റുന്ന ഒരു ഗുരു സന്നിധി ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കാം ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കാൻ പറ്റും സ്ത്രീകൾ ഉൾപ്പെടെ 👌
അൽഹംദുലില്ലാഹ് 🤲🏻🤲🏻
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
വരികൾ അർത്ഥവത്താണ്.. അവതരണം മനോഹരം.. 💓
മാ ഷാ അല്ലാഹ് ❤️
ഇത്രയും മനോഹരമായ വരികൾ എഴുതിയ ജുവി ഇത്തക് റബ്ബ് ആഫിയത്തുള്ള ദീകയുസ്സ് നൽകുമാറാകട്ടെ ആമീൻ. നാം ഓരോരുത്തരെയും ചിന്ദിപിക്കുന്ന വരികളാണ്. ഇനിയും ഒരുപാട് എഴുതാൻ പടച്ചോൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ. മാ ഷാ അല്ലാഹ്... അൽഹംദുലില്ലാഹ് സന്തോഷം 🌹🌹🌹
امين يا رب العالمين ببركة رسول الله صل الله عليه و سلم
😍
ما شاء الله الحمد لله بارك الله🤲🤲🤲💓
മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വരികൾ... എഴുതിയ ജൂബിക്കും ശബ്ദം നൽകിയും മറ്റും ഈ വരികളെ ഞങ്ങളിലേക്കെതിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ 🤲امين امين امين يا رب العالمين🤲...
امين يا رب العالمين ببركة رسول الله صل الله عليه و سلم
ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
അൽഹംദുലില്ലാഹ്..
മനസ്സിനെ പിടിച്ചുലകുന്ന വാക്കുകൾ
അൽഹംദുലില്ലാഹ് 💚💚💚 അല്ലാഹു അക്ബർ 🤍🤍🤍 🤲🤲
Alhamdulillah എത്ര അവനോട് നന്ദി പറഞ്ഞാലും മതിവരില്ല 🥹🥰
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്....
വളരെ ചിന്താവഹമായ അവതരണം. ഇത് പോലെയുള്ള വിവരങ്ങൾ ഇനിയും പറയാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Ameen ya rabbal alameen 🤲💚
അൽഹംദുലില്ലാ. :....മാശാ അള്ളാ❤
👍👍👍നമ്മുടെ ഉൾ കണ്ണ് തുറന്നു തരുന്ന വാക്കുകൾ... ചിന്തിപ്പിക്കുന്ന വരികൾ 😪
Swallallahu alaihivasellam 💚💚💚💚💚💚💚💚💚
മുറബ്ബിയായ ശൈഖ് അതാണ് എല്ലാം അത് കണ്ടെത്തുക.അള്ളാഹ് എന്നത് ദാതിയായി ഇസ്മാണ്. ഇസ്മുൽ മുഫ്രദ്.
ശൈഖിനെ എങ്ങനെ കണ്ടെത്തും
മുറബ്ബിയായ കാമിലായ ഒരു ഷൈഖിനെ കിട്ടിയാൽ അവന് ദുനിയാവും ആഖിറവും കിട്ടി. അവൻ ഭാഗ്യവാൻ. ദുനിയാവ് കിട്ടി എന്ന് പറഞ്ഞാൽ റസൂലിനെ അമ്പിയ ഔലിയാക്കളെ മലക്കുകളെ ദുനിയാവിൽ വെച്ച് കാണാം, ഈ സമൂഹത്തിനിടയിൽ നാം ജീവിക്കുമ്പോൾ തന്നെ ഹൃദയം കൊണ്ടും, ഈ കണ്ണുകൾ കൊണ്ട് തന്നെ അവരെ കാണാം,അവരോട് അടുക്കാം.അതിലും വലിയ ഭാഗ്യം ഇനി വേറെ ഉണ്ടോ... ഈ മുതലും മാലും, അതിലൊക്കെ എന്തിരിക്കുന്നു. ചത്താൽ വെറും മൂന്നേ മൂന്ന് മുണ്ട്. മുറബ്ബിയായ ശൈഖ്നെ പിടിക്കൂ... രക്ഷ നേടൂ
Njan ith ipol athya mayittanu kanunadum kelkunadum enik kelkan ishttamulla vaakugal athnupattiya voisum ith koodudal alugalil ethanam ennal nanmagal vijayikum Allahu athinu thoufeeq nalgatty ameen
Ameen ya rabbal alameen 🤲💚
അല്ലാഹുവിനെ കാണാൻ പറ്റും....
അൽഹംദുലില്ലാഹി അലാ kulli ഹാൽ jazaakallah... ദുആ ചെയുമ്പോൾ ഒന്ന് ഓർക്കണേ.....
ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
Nigalum dua il ulpeduthooo 💚
മാശാഅല്ലാഹ്!!!
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്..
ആമീൻ യാ റബ്ബൽ ആലമീൻ......
💚💚💚💚💚💚💚💚
അൽഹംദുലില്ലാ ഉസ്താദ് അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
Wa alaikumussalam wa rahmathulla 🤝☺️🤲
Ma shaa allah🌹🌹🌹🌹
Wa അലൈകുമുസ്സലാം... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു അക്ബർ... 🤲
ആമീൻ യാ റബ്ബൽ ആലമീൻ.... മാഷാ അല്ലാഹ് 🌹🌹🌹🌹🌹🌹
Mashaallah njanum oru sthree aanu abhimaanam 💞juwairiya🤝
Assalamu alaikum sahodari
ഭാഗ്യം നൽകണേ 😭😭🤲🤲🤲🤲🕋🕋🕋
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്....
അല്ലാഹു നിങ്ങളെ തൗഹീദിന്റെ അഹല്കാരിൽ ഉൾപ്പെടുത്തട്ടെ... സമ്പൂർണ കലിമയുടെ لا اله الا الله محمد رسول الله മുറബ്ബിയായ ഒരു ഷൈഖിന്റെ അടുത്തേക്ക് അല്ലാഹു നിങ്ങളെ എത്തിക്കട്ടെ..ആമീൻ
ആമീൻ
ആമീൻ 🤲
engane kandatham
ലോകത്തേക്ക് തിരിയാതെ.. സ്വയം nafsilekku ചിന്തിച്ചാൽ മതി.. ഹല്ല ഈ ചിന്തിപ്പിക്കുന്നതും അല്ലാഹു 😄
Subhanallah.. Alhamdulillah.. Allaahu Akbar..
Alhamdulillah 💐 قلب المؤمن عرش الرحمان ♥️
Ameen ya Rabbal Aalameen... Manasil thattunna vakkukal
Ya rasoolallah💚💚💚
ماشاءالله💐
ماشاء الله
ജൂബി 💕😍
ആമ്മീൻ യാ റബ്ബൽ ആലമീൻ
جزاكم الله خيرا... امين
Ameen ya rabbal alameen 🤲💚
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
Alhamdulillah Alhamdulillah Alhamdulillah améen
Jubi🌹🌹മാ ഷാ അള്ളാഹ് 🌹
MashaAllah...barakallah
അൽഹംദുലില്ലാഹ്...💕
ആമീൻ യാ അല്ലാഹ്...🤲
الحمد لله...
ماشاء الله 💖
Masha Allah
Fentastic
Truth at its full glory
Insha Allaah
എല്ലാം അല്ലാഹു
അൽഹംദുലില്ലാഹ് ❤ജുവി 🌹
Masha Allah💓Alhamdulillah💗Aameen🤲
Maa sha Allah
അൽഹംദുലില്ലാഹ് ma sha allah ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah Masha Allah aameen yaa rabbal aalameen allahu usthadin ella vidha hairum barakattum rahattum nalki anugrahikkatte usthadinte duail jangaleyum ulpeduthane
Ameen ya rabbal alameen 🤲💚
امين يا رب العالمين ببركة رسول الله صل الله عليه و سلم
Dua cheyyane usthade
Insha Allah
Allahu rahathilakkatte 🤲💚
Nigalum dua il ulpeduthooo 💚
Alhamdulillah.maa shaa allah
Dua.cheyyane
മൻ അറഫ നഫ്‌സഹൂ നീനിന്നിലേക്ക് നോക്കിയാൽ റബ്ബറിനെ തിരിച്ചറിയും നിന്റെ ജീവനിലൂടെയും കേൾവിയിലൂടെയും
കാഴ്ചയിലൂടെയും
ഇൽമിലൂടെയും
ബുദ്ദിയുടെയും
ചലനങ്ങളിലൂടെയും
തിരിച്ചറിയേണ്ടത് അള്ളാഹുവിന്റെ സ്വിഫത്തു കളെ നാം നമ്മളിൽ നിലകൊള്ളുന്ന റബ്ബറിനെ നിഷേധിക്കരുത്
സൃഷ്ട്ടി മയ്യത്താണെന്നും
അല്ലാഹുമാത്രമാണ് ഹയ്യ്
അള്ളാഹുവിന്റെ സ്വിഫത്തു കളിൽ നിന്നുള്ള ശിർക്ക് ഒഴിവാക്കൂ
അൽഹംദുലില്ലാഹ് 🤲🤲🤲💚💚💚🌹🌹
Maa shaa Allah 👍
Alhamdulillah 🤲🤲🤲
الحمدلله❤️
Jubithu👌
അൽഹംദുലില്ലാഹ്💚💖👍🏻🌹
الحمد لله الحمد لله الحمد لله............
ما شاء الله😭🤲🌹🌹🌹great
Masha allahhh 😢
ameen🤲🤲🤲💕💕💕
Alhumndilla ❤❤
മാഷാഅല്ലാഹ് 📿📿📿
Allahu Akber Alhamdulillah
Ma shaa allah..... 🤲🏻
❤Alhamdulillah ❤🤲💕💕💕💕💕💕💕💕💕💕
Aameen
بحق سيدنا محمد صلى الله عليه وسلم...
امين امين امين يا رب العالمين...😪🤲🏻
Murabbiyaya Shaikhne kand muttan bagym tharane allahhh😢❤
മാശാ അല്ലാഹ് ഹബീബത്തി 😘
😍
الحمد لله الحمد لله ثم الحمد لله
Mashaalla subhanaalla
Ameen ameen ya rabbel alameen
Alhamdulillah
Aameen aameen yaa rabbal alameen
Alhamdulillah❤
♥️♥️♥️♥️♥️al hamdu lillah
അൽഹംദുലില്ലാഹ് ആമീൻ
അൽഹംദുലില്ലാഹ്... 🥰🥰
Jasakumullah khair ❤️
الحمد لله
ما شاء الله👍
ആമീൻ 🤲🏻
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
grapൽ കയറാൻ പറ്റുന്നില്ല full ആയി
വേറെ und0
Alhamdulillaah 💚
അൽഹംദുലില്ലാഹ് 🤲🏻