മൗലാൻറെ മക്കൾക്ക് മൗലാ മതി I Kannyala Moula Sufi Song I Sufi Song

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 267

  • @VahidAzhariKizhisseri
    @VahidAzhariKizhisseri 9 месяцев назад +63

    മുത്ത് കണ്യാല മൗലയുടെ ഖദമിൻ ചുവട്ടിൻ ഞങ്ങളെ ചേർക്കണം റബ്ബേ ♥️♥️♥️

  • @nazarpadippura2432
    @nazarpadippura2432 9 месяцев назад +18

    എന്റെ മൗലാ ❤❤❤

  • @sameerbabu2944
    @sameerbabu2944 11 месяцев назад +85

    ഈ മൗലന്റെ കൂടെ നാളെ നമ്മളെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲🤲🤲

  • @hafizabdurahman5523
    @hafizabdurahman5523 2 дня назад

    മൗലാൻ്റെ മക്കൾക്ക് രക്ഷപെടാൻ മൗല മതി ... യാ അള്ളാ മൗലാൻ്റെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കണെ ❤❤❤❤

  • @farookmuhammed5710
    @farookmuhammed5710 11 месяцев назад +48

    ـയാ മൗലാ......
    ആ കറുത്ത പുടവയോർക്കുംമ്പോൾ കഅബശരീഫ് കാണും പോലെകണ്ണിൽ കുളിര് !!!
    അങ്ങ് തുറന്ന്തന്ന സുലൂക്കിന്റെ കവാടത്തിലൂടെ അധരങ്ങൾ തുടരെ തുടരെ കൂട്ടിമുട്ടിച്ച് നടക്കുന്നുണ്ടെങ്കിലും
    ഖൽബിന്റെ പാദങ്ങളിൽ പറ്റിപ്പിടിച്ച പാപഭാരത്താൽ ഞാനിന്നും കാലനക്കാൻ കഴിയാതെ കുഴയുന്നതോർക്കുമ്പോൾ ഹൃദയാന്തരങ്ങളിൽ കിടിലം .......
    അങ്ങയുടെ തൃക്കരങ്ങളിൽ പിടിച്ച് ഞാനിതാ ആ കാലുകൾ ആഞ്ഞ് വലിക്കുന്നു ......
    ياحي يا قيوم
    ഈ ഫഖീർ പാപ ഭാരമിറക്കി വെക്കാൻ തിരു ചാരത്തിരിക്കട്ടയോ .......
    യാമൗലാ .....
    ദർവേശുകളുടെ ദോഷം പറ്റിപിടിക്കാനല്ലയോ കറുത്ത കുപ്പായം ......
    കഅബ ശരീഫിന്റെ ഖില്ലക്ക് കറുപ്പ് ......
    കഅബ ശരീഫിന്റെ മൂലയിലെ വെളുത്ത് തുടുത്ത കല്ല് കറുത്ത് ഹജറുൽ അസ് വദെന്ന പേരായതിന്റെ പൊരുൾ ......
    കറുപ്പ് വിശ്വാസിക്ക് പ്രതീക്ഷയാണ്
    യാമൗലാ .......
    അങ്ങയിലാണ് പ്രതീക്ഷകൾ .......
    റബ്ബിന്റെ നൂറ് തെളിയാൻ മനസ്സിൽ മുറ്റിയ തെറ്റ് കുറ്റങ്ങൾ നീങ്ങാൻ നിരന്തരം യാ മൗലാ....
    ياحي ياقيوم 🕋 ياحي ياقيوم
    🖋️ മുഹമ്മദ്ഫാറൂഖഫൈസി
    മണ്ണാർക്കാട്
    m.facebook.com/story.php?story_fbid=2071134093077360&id=100005423676467

  • @shaluziyyu7357
    @shaluziyyu7357 11 месяцев назад +26

    ഒരുപാട് ആഗ്രഹിച്ചിരുന്നു മുത്ത് മൗലയെ കുറിച്ച് മൻസൂർക്ക പാടണമെന്ന്. ഇനിയും പ്രതീക്ഷിക്കുന്നു. റബ്ബ് തൗഫീഖ് നൽകട്ടെ

  • @AbdulRazak-mi9bx
    @AbdulRazak-mi9bx 9 месяцев назад +10

    ആനുകാലിക പ്രസക്തി ഉള്ള വരികൾ അൽഹംദുലില്ലാഹ് ❤❤

  • @thaha2076
    @thaha2076 6 месяцев назад +27

    അസ്സലാമു അലൈക്കും
    ഈ ഗാനം ഇവിടെ അപ്‌ലോഡ് ചെയ്ത സുഹൃത്തിനോട് പറയാനുള്ള ഒരു അപേക്ഷ...
    നമ്മളൊക്കെ മൗലയുടെ കദമിലായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ...ദയവുചെയ്ത് മൗലായെ കുറിച്ചുള്ള ഗാനം അപ്‌ലോഡ് ചെയ്യുന്ന സമയത്ത് കമൻറ് ഓഫ് ആക്കി വെക്കുക ...കാരണം മൗലായെ അറിയാൻ ഭാഗ്യം ഇല്ലാത്തവർ മൗലാന കുറച്ചു മോശമായി കാര്യങ്ങൾ പറയുമ്പോൾ മനസ്സിന് വല്ലാത്ത വിഷമവും താങ്ങാനാവാത്ത വേദനയും ആണ്...
    മൗലായെ അറിയാത്തവർ ഇതിൽ വന്ന് അറിയണമെന്നില്ല അവർക്ക് അതിനുള്ള ഭാഗ്യമില്ല എന്ന് നമ്മൾ കരുതുക... മൗലായുടെ പൊരുത്തത്തിൻ ആയി നമ്മൾ ഉണ്ടാക്കിയ പാട്ടു കൊണ്ട് നമ്മൾക്ക് കുരുത്തക്കേട് ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകരുത്... എൻറെ ഒരു അഭിപ്രായമാണ്...
    മൗലാ മുഹിബ്ബീങ്ങൾ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു...
    മൗലായുടെ കദമിലായി ജീവിച്ചു മരിക്കാൻ ആ തണലിൽ ആയി നിൽക്കാൻ പടച്ചോനെ നമ്മൾക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ആമീൻ...Ya Moula

    • @SafooraCp
      @SafooraCp 3 месяца назад

      ❤❤

    • @Ramshadramshad-g9t
      @Ramshadramshad-g9t Месяц назад

    • @UbaidRahman-k4p
      @UbaidRahman-k4p Месяц назад

      കല്ലെടുത്തെറിയുന്നവർ എറിയട്ടെ വാഴ്ത്തുന്നവർ അവരുടെ മദ്ഹുകൾ ഉയർത്തി പറയട്ടെ നിശ്ചയം അല്ലാഹുവിന്റെ പ്രത്യേകക്കാരായ ദാസന്മാരെ വേദനിപ്പിക്കുന്നവരെ നാഥൻ പിടികൂടുകതന്നെ ചെയ്യും

  • @noushadep6777
    @noushadep6777 11 месяцев назад +21

    ഇനിയും പാടണം മൗലഉപാപ്പനെ കുറിച് ♥️♥️♥️♥️🌹🌹🌹🫀🫀🫀

  • @AYISHAPP-mw3gu
    @AYISHAPP-mw3gu 4 дня назад

    മാഷാ അല്ലാഹ്

  • @vavapdr8155
    @vavapdr8155 7 месяцев назад +10

    മുത്ത് മൗലാ, അല്ലാഹുവേ അവരുടെ കൂടേ ഞങ്ങളേ ചേർക്ക് അല്ലാഹ് 🤲🤲🤲

    • @JasnaJasna-kk5nq
      @JasnaJasna-kk5nq 5 месяцев назад

      *آمين بجاه نبي الأمين ﷺ 🥺🤲🏻*

  • @khaderkavanur8460
    @khaderkavanur8460 11 месяцев назад +11

    ഒരുപാട് ഇഷ്ടമായ ഗാനം, രചയും, സംഗീതവും, ആലാപനവും ഒന്നിനൊന് മെച്ചം'' മൻസൂർക്കയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു.

  • @moulamuhibb1880
    @moulamuhibb1880 11 месяцев назад +10

    Kandaal kand theerulaa..
    Ishq thannidu yaa moula..
    😔😔😔😔🥺moula mathii.. 😍😍😔🥺🥰🥰💘💘

  • @FathuFathu-r1o
    @FathuFathu-r1o 2 месяца назад +2

    അള്ളാഹുവെ മൗലാൻ്റെ കൂടെ നാളെ സ്വാർഗത്തിൽ ഒരു മിക്കട്ടെ ........🤲🤲🤲🤲

  • @rashidonden2150
    @rashidonden2150 11 месяцев назад +10

    മനസ്സിൽ ആഗ്രഹിച്ച വരികൾ ❤

  • @shahnashihab1338
    @shahnashihab1338 9 месяцев назад +5

    മുത്ത് മൗല... 🥰

  • @sharbansharban5496
    @sharbansharban5496 17 дней назад

    Masha allah 👍🏻🤲🏻🤲🏻🤲🏻

  • @RifazabbuRifaz
    @RifazabbuRifaz 9 месяцев назад +4

    💚 الحمدلله 💚
    💚 شكرا يا مول💚

  • @abdurahman1639
    @abdurahman1639 11 месяцев назад +7

    അല്‍ഹംദുലില്ലാഹ്

  • @aliyafayyad9562
    @aliyafayyad9562 16 дней назад

    Ee masam positiv aavan dua cheyyanam

  • @swafirecords1895
    @swafirecords1895 6 месяцев назад +4

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰

  • @kidstv8201
    @kidstv8201 Месяц назад +1

    ഞാനും ഒരു സുന്നി ആണ് എന്നാലും പറയട്ടെ മൗല മാത്രം മതിയോ നമുക്ക് അല്ലാഹുവും റസൂലും ഒക്കെ വേണം അല്ലുവിനോട് നേരിട്ട് മാത്രം ദുഹാ ചെയ്യണം അതാണ് ഇവരെല്ലാം പഠിപ്പിച്ചിട്ടുള്ളതും

  • @humblefollower7305
    @humblefollower7305 11 месяцев назад +7

    മൗല മതി..💚

  • @shafiks4473
    @shafiks4473 8 месяцев назад +4

    ❤❤❤❤ snehamanu Nammde Moula..thiriyendavark thiriyum , Allah a noorine e jahililek iniyum adupikkane😭😭

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 11 месяцев назад +8

    Ya moula 🥰🥰💚💚

  • @YunusmangaloreMangalore
    @YunusmangaloreMangalore 11 месяцев назад +6

    മൗല മതി...❤❤❤

  • @worldtab1030
    @worldtab1030 2 месяца назад +2

    ഹസ്ബുനല്ലാഹ്! അല്ലാഹ് മതി ❤
    മൗലയായാലും മക്കളായാലും രക്ഷപ്പെടണമെങ്കിൽ അള്ളായിൽ വരണം. Praise the Lord, അള്ളാഹു അക്ബർ!

    • @reallifeherobyabi6224
      @reallifeherobyabi6224 2 месяца назад

      "നിങ്ങളുടെ രക്ഷകൻ അല്ലാഹുവും, അവന്റെ റസൂലും, വിശ്വസ്തരായ വിശ്വാസികളുമാണ്..." എന്ന അർത്ഥം വരുന്ന ഖുർആൻ ആയത്ത് സൂരത്ത് അൽ മായിദ 5:55 ലാണ് കാണുന്നത്:
      "إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ"
      മലയാളം വ്യാഖ്യാനം:
      "നിങ്ങളുടെ രക്ഷകൻ അല്ലാഹുവും അവന്റെ ദൂതനും, പ്രാർത്ഥന നന്നായി നിലനിർത്തുകയും, സകാത് കൊടുക്കുകയും, വിശ്വസ്തരായ വിശ്വാസികളുമാണ്."

    • @worldtab1030
      @worldtab1030 2 месяца назад

      @@reallifeherobyabi6224 നീ എടുക്കുന്ന അർത്ഥമെന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. നിനക്ക് ഒരു മായാവി മൗലാനയെ അവിടെ പ്രതിഷ്ഠിക്കണം. പലയിടത്തും സുഹൃത്തുക്കൾ എന്നും ഇതിനർത്ഥം കൊടുത്തിട്ടുണ്ട്. ഇതിനു മുമ്പുള്ള ആയത്തുകളും വായിക്കുന്നവർക്ക് നിൻറെ ഉടായിപ്പ് മനസ്സിലാകും. ഇനി അതല്ല നീ ഉദ്ദേശിക്കുന്ന പരിപൂർണ്ണ രക്ഷകൻ ആണെങ്കിൽ യേശു രക്ഷിക്കും എന്ന് വിശ്വസിക്കുന്ന ക്രൈസ്തവർ നിന്നെക്കാളും മേലെ ആകും. ഔലിയാക്കളും മേലെയാണ് റസൂലായ ഈസ (അ)

  • @alameen7530
    @alameen7530 11 месяцев назад +5

    الحمد لله الحمد لله ثم الحمد لله 💚

  • @SainabaSainu-v7o
    @SainabaSainu-v7o 14 дней назад

    Mut moulaa😭

  • @latheeflathu1329
    @latheeflathu1329 11 месяцев назад +4

    Masha allah ❤❤

  • @muhammedsalihvc5073
    @muhammedsalihvc5073 11 месяцев назад +6

    💚الحمد لله💚
    💚شكرا يا مولى💚

  • @faisal5931
    @faisal5931 9 месяцев назад +3

    ❤❤❤moula ❤❤❤

  • @salamafasal883
    @salamafasal883 10 месяцев назад +3

    മൗല മതി ❤❤❤

  • @UsmanMm-x7v
    @UsmanMm-x7v 11 месяцев назад +4

    ماشاء الله

  • @CPMOULAVI
    @CPMOULAVI 6 месяцев назад +5

    എൻ്റെ മൗല അള്ളാഹു ഹസ്ബിയള്ളാഹു വനിഹ്മൽ വകീൽ

  • @NihalPoovanjeri
    @NihalPoovanjeri 11 месяцев назад +7

    നല്ല ഫീൽ ❤👍

  • @ahmadkabeer8143
    @ahmadkabeer8143 Месяц назад +1

    മൗലാ മൗലാ മൗലാ

  • @ShahulHameed-yj7co
    @ShahulHameed-yj7co 6 месяцев назад +3

    💗💗💗 എൻ്റെ മൗല💙💙💙

  • @salmanpt573
    @salmanpt573 10 месяцев назад +4

    Vabthahu elihi vaseela

  • @moulamuhibb1880
    @moulamuhibb1880 11 месяцев назад +6

    MoulaMathi😔🥺🥰👍🏻👍🏻👍🏻💘💘💘

  • @muzammilhussain1917
    @muzammilhussain1917 11 месяцев назад +5

    Ya moula uppa❤❤

  • @cardiology-d4h
    @cardiology-d4h 4 месяца назад +1

    Alhamdulillah
    Cherupam thotte njaan oru ssf .karanaan
    Enik moulane ariyan saadhichu
    Vafathaya thaajul ulama polum
    Njaan moulante kutti aayathil
    Ennod santhosham paranjitund
    ..thajul ulamayod barakathin vallathum tharamo enn chodhichapol thangal paranju ninak kitendath kittiyallo enn .. Alhamdulillah

  • @mohammedarifck9156
    @mohammedarifck9156 11 месяцев назад +3

    Yaa madhadh yaa madhadh

  • @NaseebahNizam
    @NaseebahNizam 28 дней назад

    ماشا الله❤❤😢

  • @noushadOk-ng4qc
    @noushadOk-ng4qc 11 месяцев назад +4

    😢 Ya Maula

  • @habeekubra9356
    @habeekubra9356 4 месяца назад

    യാ മൗല 🤲🏻🤲🏻 അങ്ങയുടെ tharbiyathil ആക്കണേ 🤲🏻

  • @SulikaHamza
    @SulikaHamza 8 месяцев назад +3

    Alhmdouillahmasaallah

  • @MOHAMMEDAFAAQPvc
    @MOHAMMEDAFAAQPvc 8 месяцев назад +3

    Alhamdulillah

  • @muhammedrinshidapayilashar6619
    @muhammedrinshidapayilashar6619 2 месяца назад +1

    മുത്ത് മൗലാ❤❤

  • @RameezGurukkal-ul3xn
    @RameezGurukkal-ul3xn 24 дня назад

    യാ, അബീ, കൈ പിടിക്കണേ മൗലാ....😢

  • @legendundertaker7350
    @legendundertaker7350 2 месяца назад

    അലി മൗലയെക്കാൾ വലിയ മൗല കണ്ണ്യാല മൗല.... Power നോക് 🔥

  • @yacoobkc8731
    @yacoobkc8731 10 месяцев назад +3

    യാ മൗലാ തുണ

  • @AbdullatheefLatheef-x9f
    @AbdullatheefLatheef-x9f 7 месяцев назад +1

    Moula khabira'll❤ nam"me katth
    rakshekanne 🥹🥹

  • @abdulmuhaimin4344
    @abdulmuhaimin4344 4 месяца назад

    يا مولى... اللهم اجعلنا في قدم المولى

  • @MFQ78697
    @MFQ78697 7 месяцев назад +2

    Ya മൗല ❤❤❤❤

  • @Monsterrrckmilon
    @Monsterrrckmilon 11 месяцев назад +1

    Ya
    moula

  • @usmant780
    @usmant780 2 месяца назад

    Yaa shaih moula

  • @pookoyathangal2495
    @pookoyathangal2495 7 месяцев назад +2

    الحمد لله

  • @ashrefkp9074
    @ashrefkp9074 5 месяцев назад +1

    Moulaaaaaaa❤❤❤

  • @kunjusdiya8516
    @kunjusdiya8516 Месяц назад

    ❤️❤️മൗല...

  • @AseemShahul-sg5po
    @AseemShahul-sg5po 2 месяца назад

    മൗല ❤❤❤❤❤❤❤❤❤❤❤❤❤

  • @Generalsubjects-mk
    @Generalsubjects-mk 7 месяцев назад +2

    Ameen

  • @muhammedrinshidapayilashar6619
    @muhammedrinshidapayilashar6619 7 месяцев назад +2

    യാ മൗലാ❤

  • @MuneeraSharafudeen
    @MuneeraSharafudeen 3 месяца назад

    Mashallha 👍🤲

  • @swalihirfaniswalih873
    @swalihirfaniswalih873 Месяц назад

    യാ മൗലാ

  • @bava5710
    @bava5710 3 месяца назад

    മൗല മൗല❤❤മതി
    മൗല തന്നെ മതി ❤️

  • @ashrafme3644
    @ashrafme3644 6 месяцев назад +1

    ആത്മീയ വരികൾ

  • @JasnaJasna-kk5nq
    @JasnaJasna-kk5nq 5 месяцев назад +1

    ആമീൻ

  • @ബുഷ്റbushee
    @ബുഷ്റbushee 11 месяцев назад +4

    😍

  • @AseemShahul-sg5po
    @AseemShahul-sg5po 2 месяца назад

    മുത്ത് mavulla

  • @MuhammedAzeem321
    @MuhammedAzeem321 3 месяца назад

    യാ മൗല 🥺🤲🏻

  • @abujumanaabujumana5525
    @abujumanaabujumana5525 3 месяца назад

    എന്റെ കരൾ മൗല

  • @ShemeerShemeer-r2w
    @ShemeerShemeer-r2w Месяц назад

    മൗല മൂഹിബ്ബ് ❤❤❤

  • @subairmallam8953
    @subairmallam8953 6 месяцев назад +4

    ഞങ്ങക്ക് അല്ലാഹ് മതി

    • @ZiyaSubair
      @ZiyaSubair 3 месяца назад +1

      Raib🤲🏿
      39
      28
      ❤❤❤❤

    • @ZiyaSubair
      @ZiyaSubair 3 месяца назад +1

      Mirsa

  • @MunawirPk
    @MunawirPk 4 месяца назад

    യാ അബീ യാ മൗല

  • @muhammedrinshidapayilashar6619
    @muhammedrinshidapayilashar6619 2 месяца назад

    മുത്ത് മൗലാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @liyavlogs2040
    @liyavlogs2040 11 месяцев назад +5

    ♥️♥️♥️♥️♥️♥️♥️♥️

  • @rabeehmedia9852
    @rabeehmedia9852 11 месяцев назад +3

  • @jasirmk789
    @jasirmk789 4 месяца назад

    𝐘𝐚 𝐌𝐨𝐮𝐥𝐚🤲🏼

  • @ponnusworld3641
    @ponnusworld3641 4 месяца назад

    Aameen

  • @SulfikkarSulfikar-ns9ys
    @SulfikkarSulfikar-ns9ys 11 месяцев назад +2

    Moula madadh

  • @Anas6666.
    @Anas6666. 8 месяцев назад +3

    ഞാൻ കാത്തിരുന്ന പാട്ട് ❤️❤️❤️ യാ മൗല ❤❤❤❤💕

  • @mohammedyasin4764
    @mohammedyasin4764 6 месяцев назад +4

    ന്റെ മൗല ഞാൻ എപ്പോ അങ്ങയുടെ വീഡിയോക്ക് റിപ്ലൈ ചെയ്യുമ്പോഴും എന്റെ കണ്ണ് നിറഞൊഴുകുന്നത് അങ്ങ് അറിയുന്നില്ലേ? വഴിമുട്ടി നില്കുന്നു ഞാൻ മൗല ഞാൻ ഇനി എങ്ങോട്ട്??? അങ്ങനെന്തുകൊണ്ട് എനിക്ക് വരുന്നില്ല ഞാൻ നജസിൽ മുങ്ങിയതുകൊണ്ടോ?????
    എനിക്കറിയില്ല മൗല

    • @kidstv8201
      @kidstv8201 Месяц назад

      അല്ലാഹുവിനോട് ചോദിക്ക്

    • @ShaheerLatheefi
      @ShaheerLatheefi 6 дней назад +1

      ഹബീബി....
      ഇത് മൗല യുടെ വീഡിയോ ആണോ.. മൗല വരാൻ അവരുടെ മദ്ഹ് പാടുന്ന വീഡിയോ യുടെ കമന്റ്‌ ബോക്സിൽ അല്ല പറയേണ്ടത്. ഇത് ഈ പാട്ടുകാരന്റെ കഴിവ്. ഇതിൽ പാട്ടുകാർക്കും പിന്നണി പ്രവർത്തകർക്കും പല നേട്ടങ്ങളും ഉണ്ടാകാം .
      വീഡിയോ നോക്കി ഇരിക്കുന്നതിനേക്കാൾ ആത്മാർത്ഥമായി റബ്ബിനെ വാഴ്ത്തി അവനോട് ദുആ ചെയ്യുക മഹാന്മാരെ സ്മരിച്ച് അവർക്ക് ഹദ്യകൾ ചെയ്ത് അല്ലാഹുവിനോട് ദുആ ചെയ്യുക അപ്പോൾ നമുക്ക് സമാദാനം കിട്ടും മഹാന്മാരുടെ സാന്നിദ്യം ജീവിതത്തിൽ ഉണ്ടാകും

  • @FIDAAKAMEDIA
    @FIDAAKAMEDIA 10 месяцев назад +6

    ആരാ മൗല കൂടുതലറിയാൻ എന്തു വേണം ?

    • @pmsadiq7198
      @pmsadiq7198 10 месяцев назад

      ഖലീഫമാരുമായി ബന്ധപ്പെടുക

    • @muhammedswlaih8243
      @muhammedswlaih8243 7 месяцев назад +1

      പൊന്മള പറയുന്നത് വാ തൊടാതെ വിഴുങ്ങാതിരുന്നാൽ മതി.. സാമാന്യ മര്യാദയായി എതിർക്കാതെ, ap ക്കാരും, സമസ്തയുടെ പണ്ഡിതൻ മാർ അംഗീകരിക്കുന്ന ഔലിയാക്കളെ സമീപിക്കുക, ഇപ്പൊ അവർ ഹായത്തിൽ ഇല്ലെങ്കിൽ, അവരുടെ ഖലീഫ മാരെ ബന്ധപെട്ടോളൂ.... അപ്പൊ മൗല ആരാണ് എന്നും, ഔലിയാക്കളിൽ മൗല ആരാണ് എന്നും മനസ്സിലാക്കാൻ സാതിക്കും

    • @muhammedswlaih8243
      @muhammedswlaih8243 7 месяцев назад +2

      പൊന്മള പറയുന്നത് വാ തൊടാതെ വിഴുങ്ങാതിരിക്കുക. പിന്നെ നിങ്ങൾ അറിയാൻ ഒരു എളുപ്പവഴി പറയാം... Ap ക്കാരും സമസ്തയുടെ അലിമീങ്ങളും അംഗീകരിച്ച ഔലിയാക്കളെ സമീപിക്കുക. അവർ ഹായത്തിൽ ഇല്ലെങ്കിൽ അവർ ഏ ല്പിച്ചു പോയ ആളുകൾ ഉണ്ടാവും അവരെ സമീപിക്കുക. അപ്പൊ തിരിയും മൗല ആരാണ് എന്നും, ഔലിയാക്കളിൽ മൗല ആരാണ് എന്നും (റ )

  • @pain513
    @pain513 11 месяцев назад +3

    🤲
    🤲

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 11 месяцев назад +3

    🕊️🖤🖤🖤🖤🖤🕊️

  • @sameerbabu2944
    @sameerbabu2944 11 месяцев назад +5

    🤍🤍🤍💙💙💙💯💯💯അമേസിങ് 👍🏻👍🏻👍🏻👍🏻💞

  • @sajid_cheruvatta
    @sajid_cheruvatta 11 месяцев назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yourchoice1454
    @yourchoice1454 4 месяца назад +1

    പാട്ടിൻ്റെ ഭംഗി കണ്ട് പരലോകം നഷ്ട്ടപ്പെടുത്തേണ്ട
    സൂഫീ സം ഇസ്‌ലാമിൽ കടന്നു കൂടിയ പുതിയ ഒരു ചിന്താധാരയാണ്. അത് നിങ്ങളെയും കൊണ്ടേ പോകൂ
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @Abbas-vc5sr
      @Abbas-vc5sr 3 месяца назад +1

      സഹോദരാ...
      തസവുഫിനെ കുറിച് ഇനിയും പഠിക്കണം

  • @MueenHulla
    @MueenHulla 7 месяцев назад +3

    🤲🤲🤲🤲🤲🤲

  • @Ramzan-zc3n
    @Ramzan-zc3n 7 месяцев назад

    Muth maula

  • @FaseelaAshraf-sq6lh
    @FaseelaAshraf-sq6lh 9 месяцев назад +3

    Ummane kurichu oru song padumo

  • @SajiBachi-h7t
    @SajiBachi-h7t 3 месяца назад

    🖤🖤

  • @AbooSalih-ly1bh
    @AbooSalih-ly1bh 7 месяцев назад +1

    ബല്ലാത്ത ജാതി പാട്ട്

  • @MueenHulla
    @MueenHulla 7 месяцев назад +1

    🤲🤲🤲🤲

  • @bysa_thajudheen1453
    @bysa_thajudheen1453 7 месяцев назад +1

    ❤❤❤ ❤❤❤❤❤❤❤❤❤❤❤❤

  • @MuhammedShuhaib-w8f
    @MuhammedShuhaib-w8f 5 месяцев назад +1

    Allane vende

  • @muhammedmusthafamusthafa-uc1tl
    @muhammedmusthafamusthafa-uc1tl 6 месяцев назад +3

    Ini aviduthe mureed avvan patto😢😢

    • @mushrifmogral371
      @mushrifmogral371 5 месяцев назад

      അവിടത്തെ പിൻഗാമികൾ ഉണ്ട്

  • @AbdullaAbdulla-ke6bx
    @AbdullaAbdulla-ke6bx 2 месяца назад +1

    ഇനിയും നേരം വെളുത്തില്ലേ മൗലകുട്ടികളെ

  • @cardiology-d4h
    @cardiology-d4h 4 месяца назад

    Bad coments ozhivaakuka
    Athaayirikum mosham coment idan udeshikkummavarod #
    ...nallath parayuka illankil mounam ..moulante vishayathil ithraye parayaan ullu..