Vallathoru Katha fame Babu Ramachandran YouTube Live interaction

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 506

  • @AnilAnilKumar-y3b
    @AnilAnilKumar-y3b 5 дней назад +148

    നിങ്ങൾ വല്ലാതെ പേടിക്കുന്നു പേടിക്കേണ്ട ധൈര്യമായി മുന്നോട്ടുപോകൂ ഞങ്ങൾ കൂടെ ഉണ്ട് ആ കഥ കേൾക്കാൻ❤❤❤❤❤❤❤

  • @jazchrth5245
    @jazchrth5245 5 дней назад +149

    വല്ലാത്തൊരു കാത്തിരിപ്പ് തന്നെയാണ് 'വല്ലാത്തൊരു കഥ' ക്ക് വേണ്ടി❤

    • @basheerkung-fu8787
      @basheerkung-fu8787 4 дня назад +6

      വല്ലാത്തൊരു കമൻ്റായിപ്പോയി😮

  • @SUJITHRAMDAS
    @SUJITHRAMDAS 5 дней назад +68

    ആ ബുധനാഴ്ച്ചകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്...അത് വല്ലാത്തൊരു കഥയാണ്.😂😂😂

  • @demon_salyer_
    @demon_salyer_ 5 дней назад +73

    Bgm നിലനിർത്തിയതിന് നന്ദി ❤️

    • @sreyastp
      @sreyastp 5 дней назад +1

      Oh mone poli sanam

    • @nair98765
      @nair98765 4 дня назад +2

      copy right verillee?

    • @sulthanmuhammed8318
      @sulthanmuhammed8318 4 дня назад +2

      Bgm maruo ennayrinnu ente ashankaa… ipo samadanam ayi

    • @demon_salyer_
      @demon_salyer_ 4 дня назад

      @@nair98765 illallo pulliyan vallathoru kadha producer bgm ellam ownership undakum so copyright varilla

  • @jamesarems
    @jamesarems 5 дней назад +50

    In my humble opinion, It would be good to start as normal episodes. Then slowly include additional programs if time permits . Please don’t stress yourself, we know how hard is to prepare for one episode. Good luck 👍🏻

  • @yasinpathan007
    @yasinpathan007 4 дня назад +6

    Thanks for your efforts

  • @MusthafaEramala
    @MusthafaEramala 4 дня назад +17

    അവതരണ ശൈലി മാറ്റരുത്..
    പ്രേത്യേകിച്ച് ഫ്ലൂ ആയി പറയുകയും ഓരോ വാക്കിനും ശേഷം എന്തായിരിക്കുമെന്ന് കേൾവിക്കാരുടെ ആകാംശ നിലനിർത്തുകയും ചെയ്യണം... ഞങ്ങൾ കൂടെയുണ്ട്

  • @nizarmohammad912
    @nizarmohammad912 5 дней назад +52

    ഞങ്ങൾ ഖത്തറിൽ വല്ലാത്തൊരു കഥയുടെ ഒരു കൂട്ടായ്മ ഒരുക്കാൻ പോവുകയാണ്. നാല് കഥകളെങ്കിലും ഒരു മാസത്തിൽ കരുതലായി വെക്കണം, ചാനലിൽ നിന്ന് പോരാൻ കഴിഞ്ഞത് എത്രയോ നന്നായി. ഇപ്പോഴാണ് താങ്കൾ ഹൃദയത്തോട് വല്ലാതെ ചേർന്നത്. നല്ലതുകൾ മാത്രം എപ്പോഴും കൂട്ടായിരിക്കട്ടെ.

  • @nasseertm
    @nasseertm 4 дня назад +6

    ബാബു സാറിനും, ടീമിനും അഡ്വാൻസായി പുതുവത്സരാശംസകൾ 👍👍❤❤🎉🎉

  • @nithulradhakrishnan4633
    @nithulradhakrishnan4633 4 дня назад +4

    വല്ലാത്ത ഒരു കഥയോട് വല്ലാത്ത ഒരിഷ്ടം ആണ് എല്ലാ ആശംസകളും

  • @sujithdivakar
    @sujithdivakar 2 дня назад

    Community is a good suggestion.... Bro, keep the quality what you have done so far.. rest will follow you.. it's not you or your personally... It's the content and the way you explain ❤❤❤❤

  • @fasalkhan4184
    @fasalkhan4184 5 дней назад +10

    വല്ലാത്തൊരു കഥയായല്ലോ ഇപ്പൊ ഇത് ഞങ്ങൾ വല്ലാത്തൊരു കഥ കേൾക്കാൻ വല്ലാത്തൊരു കാത്തിരിപ്പ് ആണ് ഇത് ഇനിയും വൈകിയാൽ ഞങ്ങൾ സമരം ചെയ്യും ❤❤️‍🔥🥰aall the best bro കഥ മുഴുവൻ ആവട്ടേ ടൈം ഒരു പ്രശ്നം ഇല്ല ആരോഗ്യം സൂക്ഷിക്കണം 🥹 wish u good luck ❤️‍🔥🥰🥹👍

  • @AbhilashKa-k7t
    @AbhilashKa-k7t 3 дня назад +1

    സ്വതന്ത്ര ചാനൽ തുടങ്ങാനുള്ള തീരുമാനം നന്നായി. ബുധനാഴ്ചകൾക്കായി കാത്തിരിക്കുന്നു. ❤️❤️🙏🙏🙏🙏

  • @MustafaA-tr3li
    @MustafaA-tr3li 4 дня назад +1

    വല്ലാത്തൊരു കഥ എത്ര കേട്ടാലും മടുക്കാറില്ല ഇനിയും ഒരുപാട് കഥകൾ പറയാൻ അങ്ങേക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ

  • @finnysamuel6153
    @finnysamuel6153 4 дня назад +2

    അഭിനന്ദങ്ങൾ

  • @ranjithranjith6745
    @ranjithranjith6745 4 дня назад +2

    ❤അഭിനന്ദനങ്ങള്‍ ❤

  • @Farzeen-lo1ou
    @Farzeen-lo1ou 4 дня назад +8

    *വല്ലാത്തൊരു കഥ* Fans assemble here❤

  • @സുലേഖഗോപി
    @സുലേഖഗോപി 5 дней назад +6

    പുതിയ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @latheefkaralam2123
    @latheefkaralam2123 4 дня назад +2

    വല്ലാത്തൊരു കഥയ്ക്കായി കാത്തിരിക്കുന്നു❤... ഞാൻ എപ്പോഴും ഓഡിയോ ആയിട്ടാണ് കേൾക്കാറ് ജോലിക്കിടയിൽ...😀

  • @anoopmranoopmr
    @anoopmranoopmr 2 дня назад

    All the best wishes ❤

  • @Mahaveer-lb7gs
    @Mahaveer-lb7gs День назад +1

    We are with you, why are you afraid?

  • @ShebaSherlyAbraham
    @ShebaSherlyAbraham 5 дней назад +3

    Thank you so much for coming live and answering all the questions!!
    Can't miss you anymore!!

  • @FebinFredy
    @FebinFredy 5 дней назад +17

    You should definitely make a video on unsolved murder cases like the Black Dahlia, Zodiac Killer, or the Dyatlov Pass Incident. These stories are wild, and the fact that they’re still mysteries adds such a creepy vibe. I feel like people would love to hear about them!

    • @thebeautifulgame9298
      @thebeautifulgame9298 4 дня назад

      Zodiac killer case has been solved with the help of DNA sampling.

    • @FebinFredy
      @FebinFredy 4 дня назад

      @@thebeautifulgame9298 Actually, the Zodiac Killer case hasn’t been officially solved yet. There have been some claims, like the one involving Gary Francis Poste, but no conclusive DNA evidence has confirmed his identity. The FBI still considers the case open. It’s definitely interesting, though - the mystery keeps drawing people in!

    • @FebinFredy
      @FebinFredy 4 дня назад

      @@thebeautifulgame9298 Actually, the Zodiac Killer case hasn’t been officially solved yet. There have been some claims, like the one involving Gary Francis Poste, but no conclusive DNA evidence has confirmed his identity. The FBI still considers the case open. It’s definitely interesting, though - the mystery keeps drawing people in!

    • @FebinFredy
      @FebinFredy 4 дня назад

      @@thebeautifulgame9298 Actually, the Zodiac Killer case hasn’t been officially solved yet. There have been some claims, like the one involving Gary Francis Poste, but no conclusive DNA evidence has confirmed his identity. The FBI still considers the case open. It’s definitely interesting, though - the mystery keeps drawing people in!

    • @FebinFredy
      @FebinFredy 4 дня назад

      @@thebeautifulgame9298 Actually, the Zodiac Killer case hasn’t been officially solved yet. There have been some claims, like the one involving Gary Francis Poste, but no conclusive DNA evidence has confirmed his identity. The FBI still considers the case open. It’s definitely interesting, though - the mystery keeps drawing people in!

  • @wilsow-id9lc
    @wilsow-id9lc 3 дня назад

    ❤❤❤ illustration and sound adipoly aannel vere level aayirikkum🎉🥳🥳🥳

  • @HONEYBEE-oq6hc
    @HONEYBEE-oq6hc 4 дня назад +2

    എല്ലാ ബുധനാഴ്ച യും കാത്തിരിപ്പോടെ ❤

  • @judyjose647
    @judyjose647 4 дня назад

    Sir, We understand the expectations are putting a lot of pressure, We will wait for sure. Please don't put yourself into lot of pressure. Your product will be amazing.

  • @vinuviswanath8813
    @vinuviswanath8813 4 дня назад +1

    Babu bro,
    The much-awaited channel is finally here! I remember intending to suggest this idea to you years ago-a new channel solely under your ownership. That day has finally arrived. Wishing you all the success in your future endeavors!

  • @jayalaljjayalalj3905
    @jayalaljjayalalj3905 4 дня назад +2

    വല്ലാത്തൊരു കഥയ്ക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നത്

  • @JishaPonnarath-sv7cs
    @JishaPonnarath-sv7cs 4 дня назад

    What a honest and sincere journalism...! When you mentioned how steadfast you would be ,in terms of the authenticity and uncompramised facts base of the contents , seeing your commitment to children and generations to come..tears rolled down.. So happy and excited to see social media becoming a big weapon of reformation..Dear Babu...holding your and your teams attempts so close to heart since it lights up a vast horizon of hope..for our generation and the upcoming ones too...Me, being a teacher (from Muscat) Owe you and your team a big One! !

  • @jeevaraj1836
    @jeevaraj1836 4 дня назад +1

    Waiting ❤❤❤

  • @sonykj7751
    @sonykj7751 4 дня назад +2

    ഇംഗ്ലിഷിലും , ഹിന്ദിയിലും episode വരുന്നതിൽ വലിയ സന്തോഷം💛💚💚💙💜 മലയാളി എല്ലായിടത്തും എത്തട്ടെ🔥🔥🎊

  • @rishadbabu2181
    @rishadbabu2181 4 дня назад +3

    Best wishes🔥

  • @JishaPonnarath-sv7cs
    @JishaPonnarath-sv7cs 4 дня назад +3

    Hope, once , you will bring Manu S Pillai, in one of your your dialogue and conversation sessions..All the very best for Vallathoru Katha..

  • @Onewaygameszzz
    @Onewaygameszzz 4 дня назад +2

    എല്ലാം ok...... സമ്മതിച്ചു.... വേഗം തുടഗു 😊😊😊

  • @sijinabraham2692
    @sijinabraham2692 3 дня назад

    Katta Waiting 😍😍😍👏👏👏

  • @HealthyCriticism2000
    @HealthyCriticism2000 5 дней назад +3

    🎙🎙🎙🎧വല്ലാത്തൊരു 🎤🎤💽💿ബാബു രാമചന്ദ്രൻ📽📽📽🎬

  • @nikhilattuvallil5712
    @nikhilattuvallil5712 4 дня назад

    Chettante kadha parachil valare enagaging aanu, njan work cheyyunna timil vallathoru kadhayude sthiram kelvikkaran aanu. Kadhakalulla manushyare kondu avarude kadha koode cheyyunna episodukal ennu paranjapol thonniyathanu, chettane pole thanne valare engaging aayi narrate cheyyan kazhiyunna oralanu Director Lal Jose. Adhehathine koode kaalakremena eppozhenkilum ee oru channeliloode kaananum kelkkanum kazhiyum ennu pratheekshikkunnu. Vallathoru kadhakkayi kaathirikkunnu.❤

  • @SafwanKc-d7o
    @SafwanKc-d7o 5 дней назад +1

    Waiting ❤❤❤🎉🎉

  • @bijukpollapoil4582
    @bijukpollapoil4582 День назад

    Subscribed❤

  • @sajithsalim1455
    @sajithsalim1455 3 дня назад

    Start ASAP, Katta waiting..

  • @samuelrobert2927
    @samuelrobert2927 5 дней назад +2

    Babu Ramachandran, Santhosh George Kulangara, Julius Manuel evaranu ente heroes. Evarude kadha kettu urangan entha resam.

  • @saleemcp7213
    @saleemcp7213 3 дня назад

    All the very best ❤️❤️❤️

  • @AbdulkaderAbdulazeez
    @AbdulkaderAbdulazeez 5 дней назад +1

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ സർവവിധ മംഗളാശംസകൾ നേരുന്നു ❤❤❤

  • @nijilsurendran1995
    @nijilsurendran1995 4 дня назад +1

    Waiting for new episode.. All the best

  • @Vilesh360
    @Vilesh360 4 дня назад

    Waiting 🔥🔥🔥

  • @unaisedp3322
    @unaisedp3322 3 дня назад

    Welcome sir

  • @RajeshKumar-ee9hk
    @RajeshKumar-ee9hk 4 дня назад +4

    ആശംസകൾ പഞ്ചാബ് ഇൽ നിന്നും

  • @MrQUICKPSC
    @MrQUICKPSC 4 дня назад +4

    കുളച്ചൽ യുദ്ധത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യമോ ? I have read somewhere that Marthanda varma tricked the Dutch into thinking that we had cannons and powerful arteries by cutting down trees and making them into that shape. Then the captured D'Naloy ,Dutch captain became the General of our army. And his grave is in Udhayagiri fort Nagercoil. നല്ല interesting ayirikum. Definitely അത് ഒരു വല്ലാത്ത കഥയായിരിക്കും

  • @jijoperera8829
    @jijoperera8829 4 дня назад

    First live....
    Thudakkathe preshanagal immediately overcome cheythu......all the best...

  • @ranjithabsdk827
    @ranjithabsdk827 3 дня назад

    ഇത്തരം കഥ കേൾക്കാൻ താല്പര്യമില്ല..... You have the ideal product.

  • @arjunsr1338
    @arjunsr1338 3 дня назад

    Best wishes😊. ❤

  • @jestinapaul1267
    @jestinapaul1267 4 дня назад

    All the best Babu sir...❤❤❤
    Waiting for it. 👍👍👍

  • @leboblehotelsandresorts
    @leboblehotelsandresorts 4 дня назад

    ❤ Style which is followed by the narrator goes excellent...I am waiting for your next reality 💗 Any challenge will come to your way.. Overcome with self-confidence ❤ Appriciated ❤❤❤❤.....❤❤❤❤❤❤❤

  • @aswathybaiju7030
    @aswathybaiju7030 3 дня назад

    Go ahead bro... Story unlimited.... ❤️

  • @anshadchithara6556
    @anshadchithara6556 3 дня назад

    All the best❤

  • @jayalaljjayalalj3905
    @jayalaljjayalalj3905 4 дня назад +2

    Bgm നിലനിർത്തിയതിൽ വളരെ സന്തോഷമുണ്ട്

  • @iyperony
    @iyperony 4 дня назад

    Great preparation for Vallathoru kadha…

  • @Genuine987
    @Genuine987 3 дня назад

    New year നേ കാത്തിരിക്കുന്നതിനേക്കാൾ വലിയ കാത്തിരിപ്പാണ് നാം വല്ലാത്തൊരു കഥക്ക് നൽകുന്നത്.

  • @dileepkumarPunnartham
    @dileepkumarPunnartham 4 дня назад

    WAITING

  • @niamathmedia
    @niamathmedia 5 дней назад +2

    വല്ലാത്തൊരു കാത്തിരിപ്പ്.......

  • @latheefv7280
    @latheefv7280 5 дней назад +1

    Waiting 🎉🎉🎉

  • @9496106735
    @9496106735 5 дней назад +1

    I have been hearing ur voice more than anything but I have gut feeling if surprise of story was the biggest attraction to vallathoru kadha

  • @abiljoseph2283
    @abiljoseph2283 4 дня назад +1

    All the best,.....

  • @HANANARAJAN
    @HANANARAJAN 3 дня назад

    വേഗം തുടങ്ങു 😌❤

  • @Visal8138
    @Visal8138 3 дня назад

    വല്ലാത്തൊരു കഥകൾ
    ജീവിത കഥ പറയാൻ പറ്റുമോ..🎉❤
    ആഗ്രഹം ആണ് എപ്പോഴെങ്കിലും ഇട്ടാൽ മതി ബാബുഏട്ടന്റെ ജീവിത കഥ കേൾക്കാൻ ആഗ്രഹിക്കുന്നു 😁

  • @sharafdht2010
    @sharafdht2010 4 дня назад

    waiting

  • @rafeekdohaqatar8011
    @rafeekdohaqatar8011 4 дня назад +1

    നിങ്ങൾ എപ്പോ തുടങ്ങിയാലും നമ്മ ok ആണ് ഭായ് 😊😊❤

  • @movieslover3369
    @movieslover3369 4 дня назад

    All the very best Babu Ramachandran ❤❤love and blessings

  • @PrinceJohny-lp2on
    @PrinceJohny-lp2on 4 дня назад

    Duty time il headst set vech kekkaan thodangiyath 2022 mutha l aane annu thottu innu vare kettu konde irikkunnu ❤

  • @labistaytuned
    @labistaytuned 4 дня назад +2

    Full support ,
    Please consider to include the references also, so that interested people can read further.
    Thanks.

  • @jerinkanjirakkunnath5519
    @jerinkanjirakkunnath5519 День назад

    Sir., കാൻസർ പടർന്നു കയറുമ്പോഴും ഗ്രൗണ്ടിൽ ചോര ശർദിച്ചപ്പോഴും രാജ്യത്തിനായി അങ്കം വെട്ടി ലോകജേതാക്കളാക്കിയ ഇന്ത്യൻ ക്രിക്കറ്റ്‌ ലെ യുവരാജാവിന്റെ കഥ ❤പ്രീയപ്പെട്ട യുവി യുടെ കഥ ❤. അത് വല്ലാത്തൊരു കഥയല്ലേ.. എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചോട്ടെ 👍

  • @shibinm5074
    @shibinm5074 4 дня назад

    ചിരി ❤

  • @muraleedharankizhakkedath3948
    @muraleedharankizhakkedath3948 5 дней назад +1

    ഞങ്ങൾ കാത്തിരിക്കുന്നു

  • @Sree-m4z
    @Sree-m4z 5 дней назад +2

    New features ellam powli njanum ഉണ്ടാകും.from ദുബായ്. നാട്ടിൽ പത്തനംതിട്ട ❤

  • @abhilashadoor7221
    @abhilashadoor7221 5 дней назад

    കാത്തിരിക്കുന്നു

  • @pushpahari9077
    @pushpahari9077 3 дня назад

    My 18 years old daughter brought whole family to this program

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 4 дня назад

    താങ്കൾ ഇങ്ങു വരൂ, ഞങ്ങൾ ഏറ്റെടുത്തു . "വല്ലാത്തൊരു കഥയുമായി " ❤🎉🎉

  • @keziyaSara
    @keziyaSara 4 дня назад +1

    ആശംസകൾ 💙 സ്നേഹം 💙

  • @Dweep_cinema
    @Dweep_cinema 4 дня назад +1

    Love from lakshadweep

  • @jasimmuhammad8974
    @jasimmuhammad8974 4 дня назад

    കേൾവി അനുഭവത്തെ enhance ചെയ്യുന്നതിന്‌ നന്ദി. ഞാൻ മിക്കപ്പോഴും വല്ലാത്തൊരു കഥ കേൾക്കാറാണ്‌ പതിവ്‌. ചിലപ്പൊ ഉറങ്ങാൻ കിടക്കുമ്പൊ, ചിലപ്പോൾ ഡ്രൈവിംഗിൽ. Contrary to the common belief, ഈ രണ്ട്‌ കാര്യവും എനിക്ക്‌ നന്നായി ചെയ്യാൻ അപ്പൊ സാധിക്കും. Mind focused ആയി ഇരിക്കും. പുതിയ സംരംഭത്തിന്‌ എല്ലാ ഭാവുകങ്ങളും.

  • @Riyaskozhikode786
    @Riyaskozhikode786 4 дня назад

    Countdown starts ❤

  • @sudheeshkumar6227
    @sudheeshkumar6227 4 дня назад

    വല്ലാത്തൊരു കഥ ഒരു സംഭവമാകണം❤

  • @rathishlalbose1135
    @rathishlalbose1135 4 дня назад +5

    എന്റെ അടുത്ത സുഹൃത്താണ് ഇങ്ങനെ ഒരു പരിപാടി asianet ൽ ഉണ്ടെന്നു എന്നോട് വര്ഷങ്ങള്ക്കു മുൻപ് എന്നോട് പറഞ്ഞത്. ആദ്യം കേട്ടത് വീരപ്പാന്റെ story ആയിരുന്നു.... വല്ലാതെ ഇഷ്ടപ്പെട്ടു ആ ആഖ്യൻ രീതി..... പിന്നെടങ്ങോട്ട് എത്ര എത്ര വ്യക്തികൾ സംഭവങ്ങൾ.... കഥകളായി മുന്നിലേക്കെത്തി.....
    ഞാൻ കാണുന്നതിനേക്കാളും കൂടുതൽ കേൾക്കാലായിരുന്നു..... രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വല്ലാത്ത കഥ കേട്ടു കൊണ്ട് കിടക്കും... പലപ്പോഴും ഒരു എപ്പിസോഡ് കേട്ടു തീരാൻ എനിക്ക് മൂന്നോ നാലോ രാത്രികൾ വേണ്ടി വന്നിട്ടുണ്ട്.... വേറൊന്നുമല്ല കേൾക്കുന്നത് മനസിലേക്ക് picturize ചെയ്‌യുമ്പോഴേക്കും.... ഉറങ്ങിപോയിട്ടുണ്ടാവും....ശെരിക്കും വല്ലാത്ത ഫീൽ ആ intro തരുന്നത്... ഒട്ടും വിരസത തോന്നാത്ത ആഖ്യാന ശൈലിയും.. അകമ്പടി സംഗീതവും...... Great!!!
    എല്ലാ sunday യും രാത്രി യാണ് പുതിയ എപ്പിസോഡ് കേൾക്കുന്നത്.... മാഡം kyuriyide episode കഴിഞ്ഞു പുതിയതിനായുള്ള കാത്തിരിപ്പു..... കാണാതയപ്പോൾ.. ഇനി കഥ കിട്ടാത്തത് കാരണമാണോ telecast ഇല്ലാത്തതു എന്ന് ആലോചിച്ചു...... പിന്നെ ഇത് പറഞ്ഞു തന്നെ സുഹൃത്തു തന്നെ പറഞ്ഞു...... സ്വന്തം ചാനൽ മായി വല്ലാത്ത കഥ ഉടനെ വരുമെന്ന്........
    അഭിനന്ദനങ്ങൾ!!!!
    കാത്തിരിക്കുന്നു....... പുതിയ ആ വല്ലാത്ത കഥക്ക് വേണ്ടി.... 😍🧐💝👍🏼

  • @batherysunil
    @batherysunil 5 дней назад +2

    Sir
    വയനാടൻ ❤️❤️❤️

  • @AnilKumarPalliparambil-tk1sc
    @AnilKumarPalliparambil-tk1sc 4 дня назад

    Don't worry we are here.God bless you 🎉

  • @Hidden-sites.
    @Hidden-sites. 4 дня назад +2

    Make sure screen background is good as good as before. And also sound clarity.

  • @jinoobjinuvlogs4969
    @jinoobjinuvlogs4969 5 дней назад +1

    Waiting sir 🙏🙏

  • @Barja-yv6pp
    @Barja-yv6pp 5 дней назад

    കട്ട waiting ❤❤❤❤

  • @basheerkung-fu8787
    @basheerkung-fu8787 4 дня назад +5

    പഴയ BGM തീർച്ചയായും വേണം.
    പക്ഷേ ഇടയ്ക്ക് പല BGM വേർഷൻ ചേർത്ത് ഒരു സാമ്പിൾ ഇടണം കേട്ടോ.

  • @shabeerjeelani4347
    @shabeerjeelani4347 2 дня назад

    ബെർപ്പിക്കല്ല മച്ചാനെ കഥ വരട്ടെ 😍

  • @SaneeshChandran-z2k
    @SaneeshChandran-z2k 3 дня назад

    Vegam katha sollayaaa ❤

  • @abduvwxyz
    @abduvwxyz 5 дней назад

    eagerly waiting

  • @safuuae1
    @safuuae1 4 дня назад

    Ram. We are with you

  • @nidhiscreations4375
    @nidhiscreations4375 4 дня назад

    Waiting for the new eposide.. ❤

  • @suvarnnanwandoor4008
    @suvarnnanwandoor4008 4 дня назад

    Full support

  • @adishraj
    @adishraj 5 дней назад +12

    'തൂത്തുക്കുടി സ്റ്റെർലൈറ്റ് വെടിവയ്പ്പിനെപ്പറ്റി വീഡിയോ ചെയ്യാമോ🙏

  • @ManojvzrManojvzr
    @ManojvzrManojvzr 4 дня назад

    ഒന്നാം തീയതി വരെ ഉള്ളൊരു കാത്തിരിപ്പു. അതൊരു വല്ലാത്ത കഥയാണ് 😎

  • @maryjuliet5237
    @maryjuliet5237 5 дней назад +1

    ❤️🙏 Sir❤️🙏 Prayerfully waiting to watch the new episode which will be out on 1st January 2025 Wednesday🎉🎀🎉

  • @dhanyathulasi
    @dhanyathulasi 4 дня назад

    What time the first episode will be released on Jan 1st?

  • @ChiefRedEarth
    @ChiefRedEarth 4 дня назад

    Congratulations and Best Wishes Babu Ji.