ഉണർന്ന ഉടനെ മൂന്ന് തവണ മാത്രം ജപിക്കേണ്ട രഹസ്യ വാക്ക്..varahi devi..mantra.. jyothisham Malayalam

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии •

  • @sreejithgopi8881
    @sreejithgopi8881 8 месяцев назад +12

    വരാഹി അമ്മ അത്ഭുതം തന്നെ ആണ് വളരെ വേഗത്തിൽ തന്നെ അമ്മ നമ്മുടെ പ്രാർഥന കേൾക്കും സങ്കടത്തോടെ കരഞ്ഞു പ്രാർത്ഥിച്ചാൽ പെട്ടന്ന് തന്നെ ഭലം കിട്ടും എനിക്ക് അനുഭവം ഉണ്ട് അമ്മ എന്റെ നഷ്ട്ടപെട്ട ജീവിതം തിരികെ തന്നു ഇപ്പോൾ സന്തോഷത്തോടെ ഞാൻ എന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്നു എന്റെ വരാഹി അമ്മ എന്നും എന്റെ കൂടെ ഉണ്ടാവും എന്റെ അമ്മയോടുള്ള വിശ്വാസം ഭക്തി കണ്ണുനീരിൽ കുതിർന്ന പ്രാർഥന അമ്മ ഒരിക്കലും കണാതിരിക്കില്ല അമ്മയെ സംശയത്തോടെ ഒരിക്കലും പ്രാർഥിക്കരുത് പരീക്ഷിക്കരുത്,,
    പുയൽ നങ്കെ ശ്രീ വരാഹി പുയൽ നങ്കെ ശ്രീ വരാഹി പുയൽ നങ്കെ ശ്രീ വരാഹി 🙏🙏🙏🙏

  • @jayasreejayasree9208
    @jayasreejayasree9208 Год назад +78

    വരാഹി അമ്മ ഒരു അദ്‌ഭുത ശക്തി തന്നെയാണ്. അമ്മയിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നവരെ അമ്മ ഒരിക്കലും കൈ വെടിയില്ല. അനുഭവസ്ഥയാണ് ഞാൻ. അമ്മേ വരാഹി അമ്മേ 🙏🙏🙏 പുയൽ നങ്കെ ശ്രീ വരാഹി 🙏പുയൽ നങ്കെ ശ്രീ വരാഹി 🙏 പുയൽ നങ്കെ ശ്രീ വരാഹി 🙏🙏🙏

    • @jayasreepm9247
      @jayasreepm9247 Год назад +2

      അമ്മ സത്യം അമ്മ രക്ഷകി അമ്മ ശക്തി അമ്മ saranam അമ്മ തന്നെ സർവ ആശ്രയം.അമ്മെ paadangalil നമസ്കാരം
      പുയൽ നങ്കൈ ശ്രീ varaahi നമഃ.🙏🙏🌹🌹

    • @radhikashajan
      @radhikashajan Год назад

      ​@@jayasreepm9247😮

    • @radhikashajan
      @radhikashajan Год назад

      ​@@jayasreepm9247❤😮

    • @remyavr5799
      @remyavr5799 Год назад +1

      Mee too

    • @sajithavinod7377
      @sajithavinod7377 Год назад

      സത്യം.

  • @Aromallllll
    @Aromallllll Год назад +13

    ammayude sakthi innariyunnu.oru govt job ente dream anu.Exam ezhuthi result nokkiyirikkunnu.Idakkulla breakil enthenkilum oru varumanam ennu agrahichirunnu .Deviye manasil prarthich kyil ezhuthi kurachu divasathinu sesham oru coaching centeril ninnu vilichu .Thanku varahiyamme ithalbhudham thanne ammayenikk ee agraham sadhichu thannu.

  • @manjushaharikumar15
    @manjushaharikumar15 Год назад +19

    പുയൽ നങ്കെ ശ്രീ വരാഗി 🙏🙏🙏
    പുയൽ നങ്കെ ശ്രീ വരാഗി 🙏🙏🙏
    പുയൽ നങ്കെ ശ്രീ വരാഗി 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 8 месяцев назад +1

    ശ്രീ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ ദേവി ഞങളുടെ വീട് പണി തീർക്കാൻ സഹായിക്കണേ 🙏🏻♥️

  • @nishashibu7180
    @nishashibu7180 8 месяцев назад +3

    പുയൽ നങ്കെ ശ്രീ വരാഹി 🙏
    പുയൽ നങ്കെ ശ്രീ വരാഹി 🙏
    പുയൽ നങ്കെ ശ്രീ വരാഹി 🙏
    അമ്മേ കടത്തിൽ നിന്നും രക്ഷിക്കണേ അമ്മേ 🙏

  • @preethaka2210
    @preethaka2210 Год назад +12

    വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയതിനു ശേഷം 22 കൊല്ലം മുൻപേ പ്രാർത്ഥിച്ച ക്ഷേത്രത്തിൽ പോകാനും വഴിപാട് ചെയ്യാനും സാധിച്ചു നന്ദി അമ്മേ ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @smitharavi4171
    @smitharavi4171 2 месяца назад +2

    . അമ്മ എന്നെയുംഅനുഗ്രഹിച്ചു കേസിലായിരുന്ന psc ലിസ്റ്റ് കേസ് വിധി വന്നു എനിങ്ങ് ജോലി കിട്ടി അമ്മയെ വിശ്വസിചാൽ ഒരിക്കലും അമ്മ കൈവെടിയില്ല പുയൽ നങ്കെ ശ്രീ ശാഹി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambikarajasekhar7256
    @ambikarajasekhar7256 Год назад +10

    പുയൽ നങ്കെ ശ്രീ വാരാഹി.🙏 പൂയൽ നങ്കെ ശ്രീ വാരാഹി🙏 പുയൽ നങ്കെ ശ്രീ വരഹി🙏 അമ്മേ രക്ഷിക്കണേ🙏🌼🌼🌼🌼🌼🙏

    • @nandakumarmr1885
      @nandakumarmr1885 8 месяцев назад +1

      Puyal Namga Sree Varahi

    • @SanthoshKumar-m8t
      @SanthoshKumar-m8t 15 дней назад

      പുയൽ നങ്കെ ശ്രീ വരാഹി 🙏
      പുയൽ നങ്കെ ശ്രീ വരാഹി 🙏
      പുയൽ നങ്കെ ശ്രീ വരാഹി 🙏

  • @dhanwantharaayurveda3507
    @dhanwantharaayurveda3507 Год назад +17

    PUYAL NANGE SREE VARAHI..PUYAL NANGE SREE VARAHI..PUYAL NANGE SREE VARAHI..AMME DEVI KATHOLANE ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤

  • @ushapradeep8381
    @ushapradeep8381 8 месяцев назад

    വരാഹി അമ്മേ സാമ്പത്തു നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻♥️♥️

  • @jayalekshmis1962
    @jayalekshmis1962 Год назад +22

    ശ്രീ വരാഹി ദേവീ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jayarajakumari9523
    @jayarajakumari9523 Год назад +1

    പുയൽ നങ്കേയ് ശ്രീവരാഹീ
    എന്റെ മോന് ജോലി നല്ലി അനുഗ്രഹിക്കണമേ ദേവീ.....

  • @umavs7802
    @umavs7802 Год назад +7

    പുയൽ നഗേ ശ്രീവരാഹി 🙏🙏🙏
    നന്ദി തിരുമേനി 🙏🙏🙏

  • @VipinPv-fw2fm
    @VipinPv-fw2fm 11 месяцев назад +1

    അമ്മേ അനുഗ്രഹിക്കണേ എല്ലാവർക്കും നന്മവരട്ടെ 🙏🙏🙏

  • @durgadiya7639
    @durgadiya7639 Год назад +1

    വരാഹി ദേവി മഹാമായേ എന്നെ കുഞ്ഞുമോളെ കാത്തോളണേ നിങ്ങൾ കടബാധ്യതകളും നീക്കി ഞങ്ങളെ രക്ഷിക്കണേ

  • @ValsalaV-o9d
    @ValsalaV-o9d 2 месяца назад

    അമ്മ മഹാ മായേ ഇന്ന് 3 മണിക്ക് അമ്മയുടെ അനുഗ്രഹം എനിക്ക് ഉണ്ടാകണമെന്ന് ഞാൻ അമ്മയോട് മനസുതുറന്ന് പ്രാർത്ഥിക്കുന്നു എന്നെ മറ്റുള്ളവരുടെ മുന്നിൽ നാളെ നാണം കെടുത്തരുതേ അമ്മേ kathuk9laname 🙏🙏🙏

  • @sujathapillai8544
    @sujathapillai8544 Год назад +11

    🙏പുയൽ നങ്കയ് ശ്രീ വരഹി ദേവി 🙏🙏🙏🌹നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👌

  • @premeelasart8180
    @premeelasart8180 28 дней назад

    അമ്മേ എന്നെ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഒറ്റപ്പെടുത്തരുതേ അമ്മേ

  • @sheela212
    @sheela212 Год назад +2

    പുയൽ. നങ്ക്യ്യ് ശ്രീ വരാഹിദേവി അനുഗ്രഹിക്കണെ 🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Год назад

    പൂയൽ നങ്കെ ശ്രീ വരാഹി നമഃ 🙏🙏🙏. സുനിൽ എന്നോട് ഉള്ള പിണക്കം കളഞ്ഞു തിരിച്ചു വരണേ അമ്മേ

  • @sujibinu7188
    @sujibinu7188 3 месяца назад

    അമ്മേ എന്റെ കടങ്ങൾ തീർത്ത് തരണമേ 🙏🙏🙏സുജി കാർത്തിക ബിനു ചതയം സ്നേഹ രേവതി ശോഭന കാർത്തിക സുമ തിരുവാതിര സുബിൻ അശ്വതി ശ്രേയ രേവതി ബിജു ചതയം ഷിജു അത്തം സുജ മകയിരം ഷിജിൻ ഉത്രിട്ടത്തി ഷിനോജ് അത്തം 🙏🙏🙏

  • @pushpav6949
    @pushpav6949 Год назад +23

    പുയൽ നങ്കേ ശ്രീ വരാഗീ 🙏🙏🙏

  • @gangothri8117
    @gangothri8117 Год назад +3

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഓം ശ്രീo പഞ്ചമി സർവ്വ സിദ്ധി മാതേ മമ ഗൃഹം മേ ധന സമൃദ്ധീo ദേഹി ദേഹി നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreekalaS-lv9go
    @SreekalaS-lv9go Год назад +3

    വരാഹി. അമ്മേ. ഞങ്ങളെ. അനുഗ്രഗേക്കണ. ദേവി 🙏🙏🙏

  • @divyamvdivyamv7586
    @divyamvdivyamv7586 Год назад

    പുയൽ നങ്കെ ശ്രീ വരാഹി
    പുയൽ നങ്കെ ശ്രീ വരാഹി
    പുയൽ നങ്കെ ശ്രീ വരാഹി 🙏🙏🙏ദേവി കാത്തുകൊള്ളണമേ

  • @himagrajendran468
    @himagrajendran468 Год назад +1

    Namaskaram thirumeni. . Hima makayiramm ....prarthikkane thirumeni

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Год назад +12

    പുയൽനകൈ ശ്രീ വരാഹീ🙏

  • @babunew2102
    @babunew2102 Год назад

    പുയൽ നങ്കേ ശ്രീ വരാഗീ.... പുയൽ നങ്കേ ശ്രീ വരാഗീ.... പുയൽ നങ്കേ ശ്രീ വരാഗീ......(തിരുമേനി അമ്മയുടെ അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ).

  • @GeethaRavi-be6ic
    @GeethaRavi-be6ic Год назад +3

    ഓം ശ്രീ വരാഹിദേവി കാത്തു കൊള്ളണമേ 🙏🙏🙏🌹🌹🌹

  • @AjanthaI-id7zr
    @AjanthaI-id7zr Год назад +1

    അമ്മേ അനുഗ്രഹിക്കണേ എന്റെ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JISHNURAJNARAYANAN-e5z
    @JISHNURAJNARAYANAN-e5z Год назад +8

    എന്റെ ജീവിതത്തിൽ നന്മകൾ കൊണ്ട് നിറക്കുന്ന വരാഹി മാതാവിനെ പ്രാർത്ഥിച്ചു കൊണ്ട്
    വരാഹി മാതേ നമഃ

  • @vasanthynn2901
    @vasanthynn2901 Год назад

    Njan vishamichapol thanne..amma athu..appo thanne enikku thannu..Nandhi Amme...Varahi Amme...ente sambathikabudhimuttu maati tharane..🙏🙏🙏

  • @manaseebai4450
    @manaseebai4450 3 месяца назад

    ഓം വജ്ര കോശം 🙏ഓം വജ്ര കോശം 🙏ഓം വജ്ര കോശം 🙏അമ്മേ വരാഹി അമ്മേ കാത്തു കൊള്ളണമേ 🙏🙏🙏🌹🌹🌹

  • @AnamikaAarav345
    @AnamikaAarav345 5 месяцев назад

    പൂ യ ൽ നങ്കെ ശ്രീ വരാഹി പുയൽ നങ്കെ ശ്രീ വരാഹി പുയൽ നങ്കെ ശ്രീ വരാ ഹി ❤❤❤

  • @manjumolps5585
    @manjumolps5585 Год назад

    അമ്മേ എനിക്ക് വിജയമുണ്ടാകണമേ 🙏🙏🙏🙏

  • @ravikala3665
    @ravikala3665 2 месяца назад

    ഞാനും അനുഭവസ്ഥയാണ്. ഞാൻ കുറച്ചു നാളുകളേ ആയുള്ളു അമ്മയെ വിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്...

  • @MiniSatya-z5f
    @MiniSatya-z5f 10 месяцев назад

    വരാഹി ദേവി നമഹ അമ്മയെ വിളിച്ചു പ്രാർത്ഥിക്കണം ഉടനെ ഫലം തരും എനിക്ക് അനുഭവം ആണ് 🙏🙏🙏❤️

  • @shantikrishnani.3816
    @shantikrishnani.3816 Год назад +4

    Namasthe Thirumeni, thank you so much for this valuable advice

  • @geetharajan3461
    @geetharajan3461 Год назад +1

    എന്റെ മോന്റെ ലഹരി ഉപയോഗം മുഴുവൻ ആയി മാറ്റി തരണേ devi🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🕉️🕉️🕉️

  • @rosegardenvilla6561
    @rosegardenvilla6561 Год назад +1

    Malavika uthradam mahima pooradam Latha rohini Manoj thiruvonam Leela makam lakshmanan avittam prarthikane thirumeni

  • @ajithababu9508
    @ajithababu9508 Год назад

    പുയൽ നങ്കെ ശ്രി വരാഹി പുയൽ നങ്കെ ശ്രീവരാഹി പുയൽ നങ്കെ ശ്രീ വരാഹി👃👃👃👃👃👃

  • @aswathymahesh6999
    @aswathymahesh6999 4 месяца назад

    Amme devi nte kunjinu ipol badhicha asugamoke poornamayum thudachu maati tharename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pavm ponnumon

  • @jyothimadhu4369
    @jyothimadhu4369 Год назад

    Manoj,salini,santhosh,Rahul,geetha,sir,sudeesh,vijayamma,chittykaran, ഇവരുടെയൊക്കെ പൈസ ഉടനെ കൊടുക്കാനുള്ള അനുഗ്രഹിക്കണമേ വരഹി അമ്മെ

  • @gangothri8117
    @gangothri8117 Год назад +1

    ഓം ഐ o ഗ്ലൗo ഓം നമോ ഭഗവതി ഉചിഷ്ഠ വരാഹി ത്രി ലോക വശങ്കരി മമ സകല കാര്യം സാധയ സാധയ ഹും ഫട് സ്വാഹ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 Год назад +1

    നമസ്കാരം തിരുമേനി 🙏 thanks

  • @SajishaAlex
    @SajishaAlex Год назад

    പുയൽ നങ്കെ ശ്രീ വരാഹി
    പുയൽ നങ്കെ ശ്രീ വരാഹി
    പുയൽ നങ്കെ ശ്രീ വരാഹി
    🙏🙏🙏

  • @Gopi-vr1bh
    @Gopi-vr1bh 7 месяцев назад

    ഗോപി േചാതി ദേവി വരാഹി അമ്മേ എൻ്റെ കഷ്ടത കളെല്ലാം നിറവേറ്റി തരണേ

  • @veenaev5183
    @veenaev5183 Год назад +8

    പുയൽനങ്കൈ ശ്രീ വരാഹി .

  • @sindhubalan6458
    @sindhubalan6458 4 месяца назад

    Amme varahi devi ellavareyum kaathu kollane 🙏
    Ente agrahaththe ennil ninnum agatalle Amme 🙏🙏😔

  • @omanaprabakar4495
    @omanaprabakar4495 Год назад +1

    Thank you thirumeni, thirumeni parayunnathu pole cheyyam. Photo illa vilaku kathichu vachittu prarthikkam 🙏🙏🙏🙏

  • @gayathrisp698
    @gayathrisp698 Год назад

    🙏നമസ്കാരം തിരുമേനി എന്റെ മൂത്ത മകൾക്ക് ഒരു ഗവർമെന്റ്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കാണെ.
    വൈഷ്ണവി.... പുരാടം 🙏

  • @dhanyarijeesh619
    @dhanyarijeesh619 Год назад +9

    വരാഹി ദേവി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

    • @rajanivinoj5889
      @rajanivinoj5889 Год назад

      ശ്രീ വരാഹി അമ്മേ അനുഗ്രഹിക്കണമേ അമ്മേ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +2

    Varahi Amme Rogikalaya Makkale Sahayikane Amme Saranam Amme Namo Sthuthe. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mpfairworld9124
    @mpfairworld9124 Год назад +1

    Puyal nanke sri varahi puyal nanke Sri varahi 🙏 puyal nanke Sri varahi

  • @suneeshvadakkayil8537
    @suneeshvadakkayil8537 Год назад +2

    വരാഹി ദേവി അനുഗ്രഹിക്കണമേ

  • @sudhamnair6009
    @sudhamnair6009 Год назад +2

    AUM Vajra Kosha Varahi Deviye Nama AUM Vajra Kosha Varahi Deviye Nama AUM Vajra Kosha Varahi Deviye Nama

  • @sreelekshmirajesh6491
    @sreelekshmirajesh6491 10 месяцев назад

    എന്റെ കടം എത്രയം പെട്ടന് തീർത്തു തരേണമേ അമ്മേ വരാഹി അമ്മേ

  • @angel-eh6sp
    @angel-eh6sp Год назад

    Puyal nange sree vaaraahi ...puyal nange sree vaaraahi ....puyal nange sree vaaraahi ❤❤❤❤️❤️❤️😘😘😘😘😘😘🥰🥰🥰🥰ende amma ❤️❤️❤️❤️❤️

  • @sunithaprasadchandran1329
    @sunithaprasadchandran1329 7 месяцев назад

    Amma narayana ammage prarthichadinu shesham cheriya kariyangal nadakunudu ammayude anugraham kude undu 🙏🙏🙏

  • @lethasudevan9187
    @lethasudevan9187 Год назад

    വരാഹി ദേവി സർട്ടിഫികറ്റ് കിട്ടേണമേ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ

  • @SuryaKsla
    @SuryaKsla Год назад +1

    Ente kudumbathe katholane amme ente kadagal maranulla oru vazhi inneniku kannichu tharaname amme

  • @ullas.k5106
    @ullas.k5106 6 месяцев назад

    Ammayude aduthu pradhicha ante jobinu companl ninnu offer letter kitti.Eni company ante visa status change akki a companyl join chayyan vendi kathirikkunnu..Ammayude anugrahathal athum nadalkkum.varahi amme Trahimam,Trahimam,Trahimam 🙏🙏🙏🙏.Ammakku kodi kodi prahimam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Nandana1999
    @Nandana1999 Год назад

    വരാഹി അമ്മേ ഭർത്താവ് എന്നെയും മക്കളെയും വിളിക്കാറില്ല, ചിലവിനും തരില്ല... അമ്മേ കാക്കണേ

  • @anoopaniyan4899
    @anoopaniyan4899 7 месяцев назад

    പുയൽ നാങ്കെ ശ്രീ വരാഗി
    പുയൽ നാങ്കെ ശ്രീ വരാഗി
    പുയൽ നാങ്കെ ശ്രീ വരാഗി
    അമ്മേ മഹാ മായേ വരാഹി അമ്മേ അനുഗ്രഹിക്കണെ

  • @DevapriyaT-i3w
    @DevapriyaT-i3w 11 месяцев назад

    Puyal nanke sree varahi🙏 puyal nake sree varahi🙏 puyal nake sree varahi🙏 anugrahikkane amme🙏

  • @sandhya_ambadi
    @sandhya_ambadi Год назад +1

    Puyal nange sree varahi....🙏🙏🙏🙏amme kaathukollane devi

  • @jayakrishnanr3030
    @jayakrishnanr3030 8 месяцев назад

    അങ്ങയ്ക്കു അനന്തകോടിപ്രണാമം 🙏🙏🙏

  • @bindujose2954
    @bindujose2954 Год назад +2

    Namaskaram thirumeni appol VAJRAKHOSHASHAM enna vakho pls rply

  • @sk-xg8oo
    @sk-xg8oo 3 месяца назад

    Amme ente vishamam mattithannu anugrahikkane🙏🙏

  • @JayasreeSasikumar-g9k
    @JayasreeSasikumar-g9k 6 месяцев назад

    അമ്മേ ശരണം 🙏🙏🙏

  • @aamisbullettales
    @aamisbullettales Год назад

    Amma Njn snehikyune vekyiyude case vijayikyan Anughahikyane 🙏🙏🙏

  • @Hair_vlogs.199
    @Hair_vlogs.199 Год назад +2

    പുയൽ നങ്കൈ ശ്രീ വാരാഹി

  • @chithra0181
    @chithra0181 Год назад

    Puyal Nange Sree Varahee 🙏Puyal Nange Sree Varahee 🙏Puyal Nange Sree Varahee🙏🌹🌹🌹Amme kathu kollename🙏🙏🙏🌹🌹🌹

  • @MeenuMidhu-nx4ip
    @MeenuMidhu-nx4ip 4 месяца назад

    Puyal nange sree varahi 🙏🙏🙏🙏

  • @sasimk8281
    @sasimk8281 4 месяца назад

    .വരാഹി അമ്മേ അനുഗ്രഹിക്ക ണെ

  • @minisanthosh6638
    @minisanthosh6638 Год назад +4

    അനുഗ്രഹിക്കണേ ദേവി 🙏

  • @somanadhankesavan7382
    @somanadhankesavan7382 Год назад +1

    പുയൽ നങ്കേ ശ്രീ വരാഹി ദേവി നമോ നമഃ

  • @remyavr5799
    @remyavr5799 Год назад +2

    Thank you amme❤

  • @thusharaprasanthnair7974
    @thusharaprasanthnair7974 Год назад

    Puyal Nanke Sree VARAHI
    Puyal Nanke Sree VARAHI
    Puyal Nanke Sree VARAHI
    VARAHI AMME SARANAM🙏🙏🙏

  • @prof.balachandransreeramac7455

    Puyal Nange Sree Varahi, Puyal Nange Sree Varahi, Puyal Nange Sree Varahi. Amme Mahamaye Katholane.

  • @smithashaji646
    @smithashaji646 Год назад +1

    Amme anugrahikaney 🙏🙏🙏🙏

  • @geethap.m2375
    @geethap.m2375 Год назад +1

    വരാഹി അമ്മേ കാത്തോളണേ

  • @sasidharancherukat-rb6he
    @sasidharancherukat-rb6he 5 месяцев назад

    Puyal nange shri varahi 🙏🙏🙏

  • @Cristycriteena.
    @Cristycriteena. Год назад +1

    പുയൽനങ്കെ ശ്രീ വരാഹി അമ്മേ

  • @sajina.msajina2070
    @sajina.msajina2070 Год назад

    Oru joli kittan prarthikkane thirumeni
    Sajina thriketta
    Amme annum vilakku vechu prarthikkarunddu🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sandhya poojayil ulpeduthiyitund 🙏

  • @sujathasreejith4007
    @sujathasreejith4007 Год назад +1

    Varahi Amme 🙏🙏🙏🙏🙏🙏

  • @premalathavs8426
    @premalathavs8426 Год назад +2

    ദേവി അനുഗ്രഹിക്കട്ടെ

  • @deepasekhar9856
    @deepasekhar9856 Год назад +3

    അമ്മേ ദേവി അനുഗ്രഹിക്കണേ

  • @AjithaAji-eo4jv
    @AjithaAji-eo4jv 6 месяцев назад

    അമ്മേ🙏🙏🙏♥️♥️♥️🙏🙏🙏🌹🌹🌹🌹

  • @AnithaSylesh
    @AnithaSylesh Год назад

    Puyal nanke sree varahi🙏, puyal nanke sree varahi🙏, puyal nanke sree varahi 🙏

  • @VishnuVishnuputhur
    @VishnuVishnuputhur Год назад +2

    അമ്മേ വരാഹിദേവി 🙏🙏🙏😔😔😔 ശരണം

  • @sreekalas5883
    @sreekalas5883 Год назад

    Amma ante avashyam sadheche thanu അമ്മേ നന്ദി

  • @geethusujith53
    @geethusujith53 11 месяцев назад

    പുയൽ നങ്കെ ശ്രീ വരാഹി, പുയൽ നങ്കെ ശ്രീ വരാഹി, പുയൽ നങ്കെ ശ്രീ വരാഹി

  • @ranisreepillai1537
    @ranisreepillai1537 7 месяцев назад

    Puyal Nanke Sree Varahi 🙏🙏🙏
    Thirumeni Namaskaram 🙏
    Nalikeradeepam thelikkunnath, randu thenga muriyilum deepam thelikkano, otta muri deepam ano?

  • @omanaprabakar4495
    @omanaprabakar4495 Год назад +3

    Namaskaram thirumeni 🙏🙏🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 Год назад

    അമ്മ എൻ്റെ പ്രാർ തന.കേൾക്കുന്നുണ്ട്. എന്ന് അനുഭവത്തിലൂടെ മനസിലായി. പുയല് നങ്കേ ശ്രീ വരഹിയെ നമഃ.

    • @Deva_edits630
      @Deva_edits630 Год назад

      അമ്മേ വരാഹി ദേവി രക്ഷിക്കണേ

  • @LakshmiPp-hs2jf
    @LakshmiPp-hs2jf Год назад +2

    അമ്മേ anugrahikkane

  • @jayaprakashjp1333
    @jayaprakashjp1333 Год назад +2

    Amme varahi Devi rakshikkename amme🙏🙏🙏🙏🙏

  • @binubinuramaswamy
    @binubinuramaswamy Год назад

    അമ്മേ 🙏🙏🙏