വ്യാജ പ്രചരണം നടത്തിയ ചാണകം സന്ദീപിനെ വെള്ളം കുടിപ്പിച്ച ചർച്ച 🤣

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 282

  • @jamaludheenvp9608
    @jamaludheenvp9608 10 дней назад +14

    എത്ര മലിനമായ ഹൃദയത്തിൻ്റെ ഉടമയാണ് ഇവൻ !!

  • @RafiChappan
    @RafiChappan Месяц назад +23

    ദൈവം അവർക്ക് തലച്ചോറ്‌ കൊടുത്തില്ല അതിന്റെ പേരിൽ ബുദ്ധിയും ഇല്ല...ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂😂😂

  • @forthepeople3298
    @forthepeople3298 Месяц назад +18

    മങ്കിയെ പറഞ്ഞ് മനസ്സിലാക്ക കൊടുക്കാം എന്നാൽ സങ്കിയെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല😅

  • @hamzasaquafi4388
    @hamzasaquafi4388 Месяц назад +21

    ദൈവം തലച്ചോർ കൊടുത്തില്ല അതു ക്കൊണ്ട് തന്നെ ബുദ്ധിയുമില്ല😂😂😂😂😂

  • @mdndp7932
    @mdndp7932 Месяц назад +44

    ഇതൊക്കെയാണ് ബിജെപി ക്കാർക്ക് വേണ്ടത് അല്ലാതെ വികസനമല്ല...

  • @jamshijishan
    @jamshijishan Месяц назад +18

    ഇതാണ് സംഘി ആകാനുള്ള മിനിമം കോളിഫിക്കേഷൻ 🤣🤣🤣🤣😂😂

  • @Haris-cg3fw
    @Haris-cg3fw Месяц назад +18

    മലപ്പുറം, പാകിസ്ഥാൻ, വിട്ടൊരു കളിയുമില്ല അല്ലെ സന്ദീപേ...

  • @mahamoodvc8439
    @mahamoodvc8439 Месяц назад +14

    സംഗികൾ അവർ ഒന്നും ഇത് വരേ
    തിരുത്തിയ ചരിത്രമില്ല.
    സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്
    ഉളുപ്പില്ലാതെ കാര്യം നേ ടുക
    വർഗീയ വിഷ ങ്ങൾ 😢

  • @ullattilaboobacker5941
    @ullattilaboobacker5941 Месяц назад +10

    അല്ലെങ്കിലും എല്ലാ സംഖികളും ഇങ്ങനെയാ ...
    എല്ലാ സംഖികളുടേയും ഒരു ഞെരമ്പിന് തകരാറാണ്.

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 Месяц назад +22

    സംഘിതീവ്രവാദികൾക്ക് മലപ്പുറം എന്ന് കേൾക്കുമ്പോൾ ചെകുത്താൻ കുരിശു കണ്ടത് പോലെയാണ്

  • @shafeeq3916
    @shafeeq3916 Месяц назад +18

    ഇവനൊക്കെ എന്താ മലപ്പുറം എന്ന് കേൾക്കുപ്പോൾ ഇത്രക്ക് ചൊറിച്ചിൽ 🫵🏼

  • @joeypv4748
    @joeypv4748 Месяц назад +15

    സന്ദീപേനീ വളരെ താഴോട്ട്😢😢😢😢

  • @tradewayblr7930
    @tradewayblr7930 Месяц назад +13

    സന്ദീപിന്റെ അമ്മ അച്ഛൻ ആരാണെന്ന് ഇത്രകാലവും പറഞ്ഞിട്ടും സന്ദീപ് വിശ്വസിച്ചിട്ടില്ലാ അപ്പഴാ ഒരു ഹാഷ് ടാഗ് 🤣🤣

  • @madhus1967
    @madhus1967 Месяц назад +15

    സംഘ പരിവാർ നുണ ഫാക്റ്ററികളിൽ മോശമല്ലാത്ത സ്ഥാനം വഹിക്കുന്ന ആളാണ് ഈ സന്ദീപ് വാരിയർ 😊

  • @aboobakkerp91
    @aboobakkerp91 Месяц назад +17

    തലച്ചോറിന് പകരം തലയിൽ ഗോ മൂത്രവും ചാണകവും നിറച്ചാൽ ഇതിൽ അപ്പുറവും കാണേണ്ടി വരും. അരുണിന് അഭിനന്ദനങ്ങൾ, ദീർഘായുസ്സ് .

  • @aboobakersidhic7639
    @aboobakersidhic7639 Месяц назад +11

    "മല "ത്തോടുള്ള അമിതമായ താത്പര്യമാണ് അദ്ദേഹത്തെ കള്ളം തുടരാൻ പ്രചോദിപ്പിക്കുന്നത്,😂😂😂

  • @nizarkallara8638
    @nizarkallara8638 Месяц назад +9

    ഇവനെയൊക്കെ വെച്ചേണ്ടിരിക്കുന്നത് തന്നെ ഈ രാജ്യത്തിന് നാണക്കേടാണ് എത്രത്തോളം വിഷം ഇവന്റെ ഉള്ളിൽ ഉണ്ടെന്നു ജനങ്ങൾ മനസിലാക്കണം 🙏🙏

  • @ameermusic5847
    @ameermusic5847 7 дней назад +10

    ഇത്രയും മുസ്ലിം വിരുദ്ധനായ ഇവൻ എങ്ങനെ സൗദിയിൽ കുറെ വർഷം ജോലി ചെയ്തു എന്നാണ് ഞാൻ ചിന്ദിക്കുന്നത്

  • @shababahamed7955
    @shababahamed7955 Месяц назад +21

    ഈ.നായക്.ഉണ്ടായവന്.വർഗീയഥ.മാത്റമാണ്.അറിയുക

  • @mdndp7932
    @mdndp7932 Месяц назад +22

    മലപ്പുറത്തെ ബിജെപി ക്കാർ ആണ് ഇവന് മറുപടി പറയേണ്ടത്...
    എവിടെയോ കിടന്ന NDTV പറയുന്നതാണ് ഇവന് വേദവാക്യം...

  • @AbdulSalam-kn5dm
    @AbdulSalam-kn5dm Месяц назад +25

    ഇവൻറെ അപ്പനെ മാറ്റി പറഞ്ഞാലും ഇത് തന്നെ പറയും വെറുതേ ജനങ്ങൾ അന്യേഷിക്കുമല്ലോ ?

  • @AyazAzim-fx3ui
    @AyazAzim-fx3ui Месяц назад +11

    😂😂😂😂 ഇവർക്കെല്ലാം വട്ടാണോ അതോ വട്ടായത് പോലെ അഭിനയിക്കുകയാണോ 😂😂😂😂

  • @hemandkp6381
    @hemandkp6381 Месяц назад +9

    സന്ദീപ് = ചിന്താശേഷിയില്ലാത്ത സംഘപുത്രൻ😢😢😢

  • @ramizanzari13
    @ramizanzari13 Месяц назад +16

    എനിക്കറിയാം ഇവനെ ....ഇവൻ്റെ അപ്പൻ ആരാണ് എന്ന് ചോതിച്ചപ്പോൾ പോയി NDTV യോട് ചോദിക്കാൻ പറഞ്ഞവനാ ഇവൻ 😂😂😂

  • @symosyed5313
    @symosyed5313 Месяц назад +5

    കേരളത്തിലെ ജനങ്ങൾ ഇതൊക്കെ മനസ്സിലാക്കി ഇലക്ഷൻ വരുമ്പോ മറുപടി കൊടുക്കും...

  • @commentismyweakness7004
    @commentismyweakness7004 Месяц назад +6

    ഇങ്ങനെ ആണേൽ തിരുവനന്തപുരം ജില്ലയിൽ എന്തെങ്കിലും ഉണ്ടായാൽ "മലപ്പുറം ജില്ല ഉള്ള സംസ്ഥാനത്തിന്റെ തലസ്ഥാനത്ത്‌" എന്ന് സന്ദീപ് ജി പോസ്റ്റ്‌ ഇടും 🤣

  • @abk673
    @abk673 Месяц назад +23

    എന്തായാലും ഈ യൂട്യൂബ് ചാനലിന് content ക്ഷാമം ഉണ്ടാവില്ല കാരണം സംഘി എന്നും നാറുന്നുണ്ട് 🤣🤣🤣🤣

  • @wayanadinlandviews
    @wayanadinlandviews Месяц назад +4

    വെളളക്കാര്പോയപ്പോൾ ഈ ഒരു വൈറസ് ഇവിടെ ഉപേക്ഷിച്ചു അതിൻറെ ഫലം ഇന്നും 😢😢

  • @shanavaspk8932
    @shanavaspk8932 Месяц назад +14

    എന്താ വാര്യരെരെ താൻ നന്നാകാത്തൂ

  • @sasikokkolikokkoli8635
    @sasikokkolikokkoli8635 Месяц назад +10

    അച്ഛൻ എല്ല എന്നിടും അച്ഛാ എന്ന് വിളിക്കുന്നവന്റെ ഗതികടെ

  • @vinuputhiyakkal-xt8sx
    @vinuputhiyakkal-xt8sx Месяц назад +15

    ഇവൻ്റെ ഡാഡി ബംഗാളി ആണെന്ന് എൻഡിടിവി പറഞാൽ അവൻ അതു മാത്രമേ വിശ്വസിക്കൂ..

  • @CMS35455
    @CMS35455 Месяц назад +9

    ഇവന്റെയൊക്കെ ശ്വാസത്തിൽ പോലും വിഷമുണ്ട്

  • @ShanaNeja
    @ShanaNeja Месяц назад +9

    അരുൺകുമാർ പൊളിച്ചു 😂😂❤

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Месяц назад +10

    അപ്പോൾ.. N. D. T. V.. പറഞ്ഞാൽ.. മതി.. സന്ദീപിന്റെ അച്ഛൻ ബംഗാളിയാണ് എന്ന് പറഞ്ഞാൽ സന്ദീപ് വിശ്വസിക്കും.. 😂😂😂

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Месяц назад +5

    എന്തിനാണ് വളഞ്ഞ വാല് നിവർത്താൻ ശ്രമിക്കുന്നത് അത് അങ്ങനെ ആയിപോയി ദൈവത്തിന്റെ വികൃതികൾ

  • @shareefsarasu7889
    @shareefsarasu7889 16 дней назад +7

    തലക്ക് സുഖമില്ലാത്ത ആളെയൊക്കെ വിളിച്ചിട്ട് സമയം പോകുന്നെ 😂😂😂😂

  • @arahman5710
    @arahman5710 10 дней назад +7

    നുണ മാത്രം പറഞ്ഞു ശീലിച്ചത് അല്ലെ
    ഇനി അതൊന്നും മാറ്റാൻ പോവുന്നില്ല

  • @labeeblami6116
    @labeeblami6116 20 дней назад +6

    വാര്യരുടെ തൊട്ടടുത്തുള്ള സ്ഥലത്താണ് ഈ സംഭവം നടന്നത്.
    തിരുവിഴാംകുന്ന്, അമ്പലപ്പാറ😂

  • @sharafailpbn3444
    @sharafailpbn3444 Месяц назад +10

    ഇപ്പോഴും മനസ്സിലായില്ലേ അരുൺ സാർ അവൻ പോടാനാണ്

  • @A100.0
    @A100.0 Месяц назад +8

    നേരിട്ട് കണ്ടിട്ട് വേണം ആ മൊന്തക്ക് ഇട്ട് ഒന്ന് പൊട്ടിക്കാൻ😂😂😂

  • @anastdpa123
    @anastdpa123 Месяц назад +7

    ചെറുതായിട്ട് vedivachukonnu😢😢😢😢😢

  • @AbdulJamal-uw1en
    @AbdulJamal-uw1en Месяц назад +4

    സന്ദീപേ നിനക്കൊന്ന് ചെറുതായിട്ട് ചത്ത് തന്നുടെ 😀😀😁

  • @sreerenjithanpillai1154
    @sreerenjithanpillai1154 Месяц назад +5

    "സംഘി = അസത്യപ്രചാരകൻ.
    അതുകൊണ്ടാണ്😄😄😄😄😄😄😄

  • @teenuteenu2669
    @teenuteenu2669 Месяц назад +6

    സ്വന്തം നാട്ടിലുള്ളവർ പ്രൂഫ് അടക്കം കാണിച്ചു തന്ന് പറഞ്ഞാലും ഞമ്മക്ക് മലപ്പുറം എന്ന് എഴുതിയില്ലേൽ ചങ്കത്തിൽ നിന്ന് ചാണകവെള്ളം കിട്ടില്ല.😢 അണ്ടി ടിവി പറയുന്നതേ വിശ്വസിക്കൂ😂
    എന്ന്
    സ്വന്തം
    വാരിയേറ്...😜

  • @YatheendranvValappurath
    @YatheendranvValappurath Месяц назад +17

    എന്താടോ വാര്യരെ താൻ ഇനിയും നന്നാകാത്തെ.

  • @thahiraysha
    @thahiraysha Месяц назад +7

    ഇവന്റെ അച്ഛൻ വേറൊരാൾ ആണെന്ന് പറഞ്ഞാൽ ഇവനും പറയും അത് തന്നെയാണെന്ന്

  • @saidalikakkattil6123
    @saidalikakkattil6123 Месяц назад +10

    സരി ആണു ക്കണ്ടീ ബ് പറഞ്ഞത് 600ക്കുയ്യാന ആണ്

  • @IbrahimKutti-mr3xb
    @IbrahimKutti-mr3xb 16 дней назад +6

    ഇതിലും നല്ലത് പോത്തിന് വേദമൊതന്നതാണ്

  • @jalaalvellila9322
    @jalaalvellila9322 15 дней назад +5

    ഉതിനാണ് വീണടിത്ത് കിടന്ന് ഉരുളുക എന്ന് പറയുക

  • @majeedkk8485
    @majeedkk8485 Месяц назад +8

    ലെവനെ ചെറുതായിട്ട് ഒന്ന്... മതി പിന്നെ എല്ലാം ok ആകും

  • @NishaJoy-qp6eq
    @NishaJoy-qp6eq Месяц назад +7

    Aellam ithpole vargeeya visham cheettunna chanakagal anallo😂😂

  • @user-ze1ei4nb4h
    @user-ze1ei4nb4h Месяц назад +5

    ഇവനെ പൊട്ടൻ എന്ന് വിളിച്ചാൽ പോര.....................😅

  • @user-kv1fc3kt6c
    @user-kv1fc3kt6c Месяц назад +8

    കുഴിയാന യെ ആവും ഉദ്ദേശിച്ചത്.

  • @user-zq9so2lh2e
    @user-zq9so2lh2e Месяц назад +11

    എങ്ങനെയാ കൊന്നത്. സന്ദീപേ ഒന്നൂ ടെ പറഞ്ഞ

  • @augustinjoseph1492
    @augustinjoseph1492 Месяц назад +5

    Multiple father's സിന് ഡ്രം എന്ന് പറയും വരിരുടെ ഭാഷ.

  • @alavika7442
    @alavika7442 Месяц назад +3

    അദ്ദേഹം പറഞ്ഞത് കാട്ടിലെ ആനയുടെ കാര്യമല്ല കുഴിയാനയുടെ കാര്യമാണ്.🐺🐺🤪

  • @haridasanvdas3359
    @haridasanvdas3359 Месяц назад +2

    തൻധയെ കൊന്നാലും ചെറുതായിട്ട് കൊന്നു എന്ന് പറയാൻ ഉളുപ്പില്ലാത്ത വർഗം

  • @TruthseekerHafsal
    @TruthseekerHafsal Месяц назад +7

    സന്ദീപേ ഈ പറയുന്ന nee 🤭മലപ്പുറം പാലക്കാട്‌ ബോർഡറിൽ അല്ലേ 😆ഞങ്ങൾ നാട്ടുകാർ നിന്നെ ആട്ടിയോടിച്ചത് മറന്നോ 😆😆😆🤭🤭

  • @user-qo4gd3ky7z
    @user-qo4gd3ky7z Месяц назад +9

    അയാൾ പറഞ്ഞത് സത്യം ആണ് ഞാൻ തന്നെ ഒരു 100 ഓളം ആനകളെ അബദ്ധത്തിൽ കൊന്നിട്ട് ഉണ്ട് അപ്പോൾ പിന്നെ.. പുള്ളി പറഞ്ഞ കണക്കു ശരിയാണ്..
    But കുഴിയാന ആണ് ട്ടോ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @aneesrehman3426
    @aneesrehman3426 Месяц назад +8

    കള്ളം പറയുന്ന വാര്യർ

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 Месяц назад +17

    സാന്ദീപേ നീ മലപ്പുറത്ത് താമസിക്കുന്ന നല്ല തന്തക്കുണ്ടായ നല്ല ഹിന്ദുക്കളുണ്ട് അവർ എന്ത് സ്നേഹത്തോടെയും ഒരുമയോടെയുമാണ് കഴിയുന്നത് പരസ്പരം സഹായിച്ചും കൂടപ്പിറപ്പുകളെപ്പോലെ കഴിയുന്നു നീ onnannuweshichaal അറിയാം.ഇനിമേലിൽ ഇതുപോലുള്ള പോക്രിത്തരം കാട്ടരുത്

  • @abdulhaneefa8781
    @abdulhaneefa8781 Месяц назад +12

    ഈ ചണാൻ എന്താ ഇങ്ങനെ

  • @alavika7442
    @alavika7442 Месяц назад +3

    അയ്യേതിരുത്തുകയോ.. അഹങ്കാരം അതിനനുവദിക്കു കയില്ല ....😅....

  • @ShajiPappan-pw8wu
    @ShajiPappan-pw8wu Месяц назад +4

    സംഖ്യ വാഴകൾക്കെല്ലാം ഈ 30 സെന്റ് സെക്കൻഡിന്റെ കണക്ക് അറിയത്തൊള്ളോ 😅😅😅😅😅

  • @johnsondevassy6450
    @johnsondevassy6450 Месяц назад +5

    കഷ്ടം സന്ദിഭേ....😅

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 Месяц назад +7

    NDTV യിൽ നിന്നാണോ ഇയാളെ വാങ്ങിയത്?

  • @iqbalali3552
    @iqbalali3552 Месяц назад +3

    വാരിയേറിന്റെ വർഗീയനികൃഷ്ടത

  • @Ayoobkhan453
    @Ayoobkhan453 Месяц назад +8

    കേരളത്തിൽ എത്ര നാട്ടാനകളുണ്ടെന്ന് ചോദിക് ആ മലരനോട്..

  • @anu-_123
    @anu-_123 Месяц назад +4

    ND tv നുണ പറഞ്ഞാല് ഞാനും നുണ പറയും .. 😂😂😂😂

  • @donvtor24
    @donvtor24 Месяц назад +7

    ചന്തി.വാരി.യേർ .. ഉളുപ്പില്ലാത്തവൻ...

  • @user-jd5nv3jd9
    @user-jd5nv3jd9 Месяц назад +6

    ഒരു കാവി ജെട്ടിക്ക് ഇപ്പ എത്ര രൂപയാണ് വില?😅

  • @noushadtk-s6w
    @noushadtk-s6w Месяц назад +9

    മന്ദബുദ്ധി😂

  • @lifeisbeautiful1985
    @lifeisbeautiful1985 Месяц назад +2

    ഇത്രയും വിവരം കെട്ടവരാണ് ബിജെപി നേതാക്കൾ എന്ന് വീണ്ടും വീണ്ടും തെളീക്കുകയാണ് 🤣🤣🤣

  • @koyakuttyk5840
    @koyakuttyk5840 Месяц назад +4

    സന്ദീപ് തിരുത്തില്ല മനപൂർവ്വം ഉണ്ടാക്കിയെടുത്തവിഷം

  • @004shabu
    @004shabu Месяц назад +7

    Gandhiye cheruthayittonnu vedivechu konnu ennu 😡😡

  • @horrer2009
    @horrer2009 Месяц назад +6

    ഇവന്റ അയൽവാസികളും കൂട്ടുകാരും സൂക്ഷിക്കണം ഭാര്യക്ക് ഗർഭമുണ്ടായാൽ, അവരാണ് ഉത്തരവാദിയെന്ന് ഇവൻ ആരോപിക്കും !😂
    എടപ്പാളോട്ടം 'മലപ്പുറം തല്ലുകൊണ്ടോട്ടം' എന്ന് തിരുത്തി വായിക്കുക 😎

  • @sandeepputhoore527
    @sandeepputhoore527 Месяц назад +5

    വാരിയെറിയുകയാണല്ലോ😂😂😂😂

  • @afsalhamdan-cv4ui
    @afsalhamdan-cv4ui Месяц назад +2

    അദ്ദേഹത്തിന്റെ വീക്നെസ് അരുൺ.. അങ്ങനെ ചോദിക്കരുത് പാർട്ടി മറ്റേടല്ലെ മനസ്സിലാക്കിക്കൂടെ 😂😂. സന്തീബ് വാരിയർ നല്ല മനുഷ്യനല്ലേ മനസ്സിലാക്കണ്ടേ അരുൺ.. നിങ്ങളാണ് തെറ്റുകാരൻ 😢

  • @noorsworld6905
    @noorsworld6905 Месяц назад +4

    sandeepine arenkilumonn cheruthayitt vedivech kollumo😅😅😅

  • @salahudheenayyoobi3674
    @salahudheenayyoobi3674 Месяц назад +8

    സന്തേപ്പ്... വാരിയർ പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ കിടന്ന് നിരങ്ങുന്നത് കണ്ടു ഒരു മാസം മുമ്പ്... മലപ്പുറം, പെരിന്തൽമണ്ണ, അൽഷിഫ, മുസ്ലിം ഹോസ്പിറ്റലിൽ, സൗജന്യചികിത്സക്കായി... ഉണ്ണീൻഹാജിയുടെ കൂടെ

  • @shababahamed7955
    @shababahamed7955 Месяц назад +3

    കളള.പ്റചരണങൾ.നടത്തിയാണ്.ബി.ജ.പി.മനുഷൃന്.വച്ഞികുന്നത്

  • @fazz0770
    @fazz0770 Месяц назад +2

    മലപ്പുറത്തിന്റെ ഒരു level 🔥🔥🔥

  • @ashiqueashique3728
    @ashiqueashique3728 Месяц назад +3

    തെറ്റ് തിരുത്തിയാൽ അത് എങ്ങനെ ശരിയാകും😂

  • @ramizmehfil3302
    @ramizmehfil3302 Месяц назад +7

    🐒 മംഗി യെ പഠിപ്പിച്ച് ഡോക്റ്റർ ആകാൻ പെറ്റുമോ? അരുണേ?

  • @ManuKuttan-wf1kc
    @ManuKuttan-wf1kc Месяц назад +5

    പാലക്കാട്ടുകരന്ന് അതിര് അറിയാത്ത ഒരു നേ

  • @RubeeshajM
    @RubeeshajM Месяц назад +11

    മണ്ടനായത് കൊണ്ട്

  • @fathimafathi9762
    @fathimafathi9762 Месяц назад +3

    Arunkumareaaaaa chanakathod samsarichitt kaaryamilla

  • @avm4466
    @avm4466 Месяц назад +1

    കേരളത്തിലെ അമിട്ട് വാര്യർ....😂

  • @abdulhameedpunnakkottil7230
    @abdulhameedpunnakkottil7230 Месяц назад +4

    Chanakam is always chanakam.

  • @ramachandrane.v3835
    @ramachandrane.v3835 Месяц назад +10

    Arunkumar, please don't call him a politician.

  • @kevindroys
    @kevindroys Месяц назад +11

    നുണയിൽ മണ്ടത്തരത്തിൽ അടിസ്ഥാനമാക്കിയ പാർട്ടി... വിട്ടേക്ക് നന്നാവില്ല... 🙏

  • @karthikaryan5608
    @karthikaryan5608 7 дней назад +3

    ഈ സന്ദീപ് വാരിയർ പൊട്ടനാണോ.!!!!!😂

  • @jacobsamuel5117
    @jacobsamuel5117 Месяц назад +4

    ഹാണകം ഒീക്കലും ചന്ദനമാവില്ല

  • @transparent-mirror
    @transparent-mirror Месяц назад +4

    Andi vaariyeru😂😂

  • @nani.c5086
    @nani.c5086 Месяц назад +6

    ഒരു മരവാണം 😂

  • @thoufeek3133
    @thoufeek3133 Месяц назад +3

    😂Sandeep..🔥ttam 😂

  • @SureshKumar-gc8rl
    @SureshKumar-gc8rl Месяц назад +5

    Cherinjathu warrier....... He always sees NDTV. High standard person who sees only English channels.
    Malayalam ariyilla....Paavam

  • @murshimurshid8368
    @murshimurshid8368 Месяц назад +2

    ദേശീയ മാധ്യമം, ജനം tv😂,

  • @suhanadeer4094
    @suhanadeer4094 Месяц назад +1

    ഇനി അടുത്ത ആന മലപ്പുറത്തായിരിക്കും ചരിയുക. അതുവരെ ആ ട്വീറ്റ് മലപ്പുറം ആയി കിടക്കട്ടെ. 🤣🤣

  • @MrSharma211
    @MrSharma211 Месяц назад

    Hats off Sr Arun to expose these type of criminals .