അയ്യോ ചിരിച്ചു മതിയായി 🤣🤣🤣🤣🤣🎉🎉🎉🎉🎉🎉🎉നല്ല പരുപാടി 🥰🥰അനുകുട്ടിയെ മിസ്സ് ചെയ്തു. അമ്മ 🥰ബിജു 🥰കവി 🥰 നിതീഷ് 🥰റഷീദ് 🥰അക്ഷയ് 🥰ഋതു കുട്ടൻ 🥰🥰🥰🥰എല്ലാവരും പൊളിച്ചു ❤❤❤❤നാളെ കവിയുടെ അമ്മയെ കാണാൻ കട്ട വെയ്റ്റിംഗ് ആണ് 🥰
അനൂടിയും ലേഘയും മോനും എവിടെ?അവരെ മിസ് ചെയ്തു.കവി മുത്താണ് പെണുങ്ങളുടെ ശക്തി തെളിയിച്ചു😀ചിരിക്കാൻ നന്നായി വകയുണ്ടാരുന്നു.പൊളിച്ചു എല്ലാപേരും.🥰👍👍👍 Love you all dears ❤ Love from ajman UAE 🇦🇪
എല്ലാരും കലക്കി 👍👍❣️❣️ചിരിച്ചു ചിരിച്ചു അയ്യോ 😄😄👍👍നിങ്ങൾ ഇത് കാണുക repeat അതു കൊള്ളാം ബിജു ചേട്ടാ, അമ്മയും അക്ഷയ്യും, നിതീഷ്, ഋത്വിക്, കവി ബിജു ചേട്ടൻ അനൂട്ടിയും, ഉണ്ടായിരുന്നെങ്കിൽ 👍👍❣️❣️❣️🎊🎊🎉
കവി മൂന്ന് ഗോൾ അടിച്ചപ്പോൾ ബിജു ഏട്ടൻ്റെ സന്തോഷം 🥰👏👏👏👏 എന്നാലും റഷീദ് ഇക്കയെ കൊണ്ട് തോറ്റു ചിരിച്ചിരിച്ച് 😂😂😂സ്പൂണിൽ ഇല വെച്ച് തട്ടിപ്പ് നടത്താൻ നോക്കി മുട്ടായി അടിച്ചു മാറ്റി 😂😂😂😂😂😂 നിധീശും അക്ഷയ് യും എല്ലാവരും കൂടി ആയപ്പോൾ പരിപാടി നല്ല കളറായി 👏👏👏👏👍
എത്ര നാളായി പൊന്നുനെ കണ്ടിട്ട് 🥰❤️ ഞാനെന്റെ വീട്ടിൽ പോകും പോലെ സന്തോഷം 🥰🥰കവി 👌🥰 കളിയാണെങ്കിൽ കൂടി അഭിമാനം തോന്നി👏👏 നമ്മുടെ ഓൾ റൗണ്ടർ സിങ്കപ്പെണ്ണ് ⚡️💫❤
അടിപൊളി കവി.....എല്ലാരും കൂടി ചിരിപ്പിച്ചു കൊന്നു.....റഷീദ് ഇക്ക തോറ്റ് തൊപ്പി ഇട്ടു.....എൻ്റെ അക്ഷയ് ഇങ്ങനെ കൊതി പാടില്ല....ഒരുപാട് ചിരിച്ചു ....love you my family ❤️❤️❤️❤️❤️❤️
കൂടെ കൂട്ടുന്ന ഒരു ആങ്ങളയുണ്ടെങ്കിൽ മതി, മിടുക്കിയായിരിക്കും.കല്യാണം കഴിയുമ്പോൾ ആണ് പെട്ടുപോകുന്നത്, അവിടുത്തെ അവസ്ഥ മോശമായാൽ. കവിതയ്ക്ക് നാല് ആങ്ങളമാരല്ലേ, മിടുക്കിയായില്ലെങ്കിൽ മോശമാണ്.
ഓണകളികൾ എല്ലാം super....അക്ഷയുടെ കണ്ണ് ഇടയ്ക്കു ഇമ വെട്ടുന്നുണ്ടായിരുന്നു എന്നാ വീഡിയോയിൽ കാണുമ്പോ തോന്നുന്നേ... പിന്നെ പാവം അല്ലേ എന്നോർത്ത് അങ്ങ് ക്ഷമിച്ചു 🤣🤣🤣കവി പൊളിച്ചു.... ആദ്യത്തെ goal ഇൽ തന്നെ Akshay യുടെ മുഖത്തെ ആ കുശുമ്പ് കാണാമായിരുന്നു 🤣🤣.... കുറേ ചിരിച്ച നിമിഷങ്ങൾ 😍😍😍😍😍
Requesting to add English captions to all vedios because I don’t know Tamil so please if you add English captions to videos we can understand what you are talking
Rasheethika രതീഷ് അക്ഷയ് ചിരിപ്പിച്ചു കളഞ്ഞു 😄❤👍കവി 👍
അവസാനം ബിജു ചേട്ടൻ അമ്മയെ ചേർത്തുനിർത്തി പറഞ്ഞ ആ വാക്കുകൾ എന്റെ മനസ്സിൽ എവിടെയോ ഒരു സങ്കടം പോലെ തോന്നി
അയ്യോ ചിരിച്ചു മതിയായി 🤣🤣🤣🤣🤣🎉🎉🎉🎉🎉🎉🎉നല്ല പരുപാടി 🥰🥰അനുകുട്ടിയെ മിസ്സ് ചെയ്തു. അമ്മ 🥰ബിജു 🥰കവി 🥰 നിതീഷ് 🥰റഷീദ് 🥰അക്ഷയ് 🥰ഋതു കുട്ടൻ 🥰🥰🥰🥰എല്ലാവരും പൊളിച്ചു ❤❤❤❤നാളെ കവിയുടെ അമ്മയെ കാണാൻ കട്ട വെയ്റ്റിംഗ് ആണ് 🥰
0:23 0:20
Kavi ,amma രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ടമാണ് വളരെ നല്ല ഫാമിലി ആണ് നിങ്ങളുടെ കെട്ടോ. എനിക്ക് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
അനൂടിയും ലേഘയും മോനും എവിടെ?അവരെ മിസ് ചെയ്തു.കവി മുത്താണ് പെണുങ്ങളുടെ ശക്തി തെളിയിച്ചു😀ചിരിക്കാൻ നന്നായി വകയുണ്ടാരുന്നു.പൊളിച്ചു എല്ലാപേരും.🥰👍👍👍
Love you all dears ❤
Love from ajman UAE 🇦🇪
ചിരിച്ചു മതിയായി ഇന്നത്തെ പരിപാടി ബിജു and family🥰🥰🥰😍❤️❤️❤️
കവിത സിംഗം 😄എല്ലാവരും അടിപൊളി സൂപ്പർ 😂ഓണാഘോഷം 👍👍👍👍
ബിജു Bro കവി സൂപ്പർ ഓണാഘോഷം ചിരിച്ച് ചിരിച്ച് മതിയായി അമ്മ വീണ്ടും ഒരു കുട്ടി കാലത്തേക്ക് പോയത് പോലെ തോന്നി
Ayyo sharikkum chirichu oru vazhiyayi😂😂nannayi enjoy chaithukaikalellam super👌 syirunnu❤❤
Paisa undayitum simplicity orupad abhinayikunna pille tonunund ippol... Kurach ulath ulathay kanikuka.. This fam ishtam❤
എല്ലാരും കലക്കി 👍👍❣️❣️ചിരിച്ചു ചിരിച്ചു അയ്യോ 😄😄👍👍നിങ്ങൾ ഇത് കാണുക repeat അതു കൊള്ളാം ബിജു ചേട്ടാ, അമ്മയും അക്ഷയ്യും, നിതീഷ്, ഋത്വിക്, കവി ബിജു ചേട്ടൻ അനൂട്ടിയും, ഉണ്ടായിരുന്നെങ്കിൽ 👍👍❣️❣️❣️🎊🎊🎉
കവി മൂന്ന് ഗോൾ അടിച്ചപ്പോൾ ബിജു ഏട്ടൻ്റെ സന്തോഷം 🥰👏👏👏👏
എന്നാലും റഷീദ് ഇക്കയെ കൊണ്ട് തോറ്റു ചിരിച്ചിരിച്ച് 😂😂😂സ്പൂണിൽ ഇല വെച്ച് തട്ടിപ്പ് നടത്താൻ നോക്കി മുട്ടായി അടിച്ചു മാറ്റി 😂😂😂😂😂😂 നിധീശും അക്ഷയ് യും എല്ലാവരും കൂടി ആയപ്പോൾ പരിപാടി നല്ല കളറായി 👏👏👏👏👍
കൊള്ളാം സൂപ്പർ ആയി ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. അടിപൊളി സൂപ്പർ 👌👌👌💝💝❤️❤️❤️
കവിത എത്ര തവണ കണ്ണ് ചിമ്മി ആരും ശ്രദ്ധിച്ചില്ല
ഇമ വെട്ടമത്സരം സൂപ്പർ 😄😄😄❤❤❤👍👍👍👍.
Nidheeshnu oru pazham kodukkarunnu pavam police alle Biju bro
👍🏻258❤
🤣🤣ഇമ വെട്ടാതെ നോക്കുന്ന മത്സരം പൊളിച്ചു 😜
കാണട്ടെ 🤩🤩
പരിപാടി എല്ലാം ഗംഭീരം 👍 ഒരുപാട് ചിരിച്ചു 😃 ഇനിയും ഇതുപോലെ സന്തോഷം കളിയും ചിരിയുമായി ഒരുപാട് ഓണം ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ബിജുവിന് മാത്രമേ ഇത്രയും സിംബ്ലൈറ്റ് ഓരോ ദിവസവും ഓരോ പരിപാടി ആസൂത്രണം ചെയ്ത ചിരിപ്പിക്കാൻ പറ്റും.❤❤❤🎉🎉super
എത്ര നാളായി പൊന്നുനെ കണ്ടിട്ട് 🥰❤️ ഞാനെന്റെ വീട്ടിൽ പോകും പോലെ സന്തോഷം 🥰🥰കവി 👌🥰 കളിയാണെങ്കിൽ കൂടി അഭിമാനം തോന്നി👏👏 നമ്മുടെ ഓൾ റൗണ്ടർ സിങ്കപ്പെണ്ണ് ⚡️💫❤
അടിപൊളി കവി.....എല്ലാരും കൂടി ചിരിപ്പിച്ചു കൊന്നു.....റഷീദ് ഇക്ക തോറ്റ് തൊപ്പി ഇട്ടു.....എൻ്റെ അക്ഷയ് ഇങ്ങനെ കൊതി പാടില്ല....ഒരുപാട് ചിരിച്ചു ....love you my family ❤️❤️❤️❤️❤️❤️
Super❤️❤️ എന്തായാലും പഴം അകത്തു വക്കുമല്ലോ... അപ്പോൾ എടുക്കാമല്ലോ.... കലക്കി 🥰🥰🥰😄
അടിപൊളി മത്സരങ്ങൾ പൊളിച്ചു😂😂kaviii തകർത്തു
ellathilum koodunna oru Amma❤.Ammayodulla Bijunde sneham parayathirikan vayya kaviyum athpole thanne.nallathe varu
നല്ല വീഡിയോ ... എനിക്ക് ഏറെ ഇഷ്ടമുള്ള ഫാമിലി.❤❤❤
അമ്മയാണ് താരം 💖💖💖എല്ലാവരും സൂപ്പർ. ചിരിച്ച് മതിയായി 💖💖💖💖💖💖💖💖
Adipoli..chirichu chirichu maduthu.oru comedy movie kandath pole😂
സമ്മാനങ്ങൾ സൂപ്പർ,കളികളും.❤🎉
Bijuetta polichu... Super ayittund💓💓💓
Rasheeedka. Suuuuuuper❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കവി പൊളിച്ചു നാളെപൊന്നമ്മയെകാണാം ലെ❤❤❤❤❤
ചിരിച് മതിയായി നല്ല രസമുണ്ട് 😅😅😅😅❤
Olá, sou Brasileiro e gosto muito dos seus vídeos. Amo muito seu país e espero algum dia visita-los ❤❤Deus abençoe toda sua família❤❤
നല്ല രസമുണ്ടായിരുന്നു സൂപ്പർ ❤️❤️❤️👌👌👌👍
I am from kolkata. I don't understand your language but I like your all videos. very sweet and nice your family ❤❤❤❤❤❤
I love watching your videos. God bless you and your family always ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Keralathile eettavum Jaana kanikkatha youtuber❤🎉
Jaana meaning yenda?
@@sumanashomecooking9637jada ennarikkum udeshiche😂
ജാഡ
Keralathile eettvum Manoharamaya family
എന്തല്ലാം കഴിവുകളാണ് കവിക്കുള്ളത് 👌🏻
കൂടെ കൂട്ടുന്ന ഒരു ആങ്ങളയുണ്ടെങ്കിൽ മതി, മിടുക്കിയായിരിക്കും.കല്യാണം കഴിയുമ്പോൾ ആണ് പെട്ടുപോകുന്നത്, അവിടുത്തെ അവസ്ഥ മോശമായാൽ. കവിതയ്ക്ക് നാല് ആങ്ങളമാരല്ലേ, മിടുക്കിയായില്ലെങ്കിൽ മോശമാണ്.
ഓണകളികൾ എല്ലാം super....അക്ഷയുടെ കണ്ണ് ഇടയ്ക്കു ഇമ വെട്ടുന്നുണ്ടായിരുന്നു എന്നാ വീഡിയോയിൽ കാണുമ്പോ തോന്നുന്നേ... പിന്നെ പാവം അല്ലേ എന്നോർത്ത് അങ്ങ് ക്ഷമിച്ചു 🤣🤣🤣കവി പൊളിച്ചു.... ആദ്യത്തെ goal ഇൽ തന്നെ Akshay യുടെ മുഖത്തെ ആ കുശുമ്പ് കാണാമായിരുന്നു 🤣🤣.... കുറേ ചിരിച്ച നിമിഷങ്ങൾ 😍😍😍😍😍
ചെറിയകളിയായാലു० വലിയകളിയായാലു० പ്രായം ഒരു തടസ്സമല്ലെന്ന് അമ്മതെളിയിച്ചു.അമ്മതന്നെതാര०😍😍❣️👍🍬
Ella kalikalum aswdichu ❤❤❤ manoharamayi,,, Akshay serikkum chirippichuu,,, penakal water bottle angane kochu kochu sammanangal kodukkayirunnu anyway superrr 👌👌👌👌 ashmsakal 💞💞
Kavi, all rounder. Sooooooper video ❤
അടിപൊളി. നല്ല പരിപാടി ❤️❤️🙏🏻🙏🏻
❤family .. orupaad ishtam
കുറേ നാളുകൾക്കു ശേഷം വല്ലാതെ പൊട്ടിച്ചിരിച്ചു പോയി..... ആശംസകൾ ❤️❤️❤️
എല്ലാ മത്സരങ്ങളും നന്നായിരുന്നു ♥️♥️♥️♥️♥️
Adipoli. Chirichu Chirichu mathiyayi😅😅
ഇങ്ങനെ ഒരുഅമ്മ❤ ബിജു ഭാഗ്യവാൻ ❤
കവിത മിടുക്കി❤
എല്ലാം മത്സരങ്ങളും സൂപ്പർ ആയിരുന്നു🙂🙂👌👌🎉🎉
Nidheeshaanu no 1 police🎉🎉🎉
എന്നും ഇങ്ങെനെ സന്തോഷമായിരിക്കട്ടേ
സമ്മാന ദാനം സൂപ്പർ...
Kavikk certificate ullathalle super super mole
Nalla ammayum makanum kuttukarum super
Ella malsarangalum nannayi 👏👏love you family❤
കവി ചേച്ചി പൊളിച്ചു പെനാൽറ്റി 3 ഷൂട്ടിൽ 3 കയറ്റിയത് ❤🔥
ആശംസകൾ ❤️💕🥰🥰
Requesting to add English captions to all vedios because I don’t know Tamil so please if you add English captions to videos we can understand what you are talking
അനൂട്ടി മിസ്സ് യു ❤❤❤
Hi meku telugu vacha me family super me babu chala cute. Me videos naku. Chala chala estam..❤ reply plzz
Love you ഫാമിലി 👌👌👌👌❤️❤️❤️❤️
ഓണ മൽസരങ്ങള് എല്ലാം അടി പൊളി
Kavi 1 candel to me .this compilation i am 1 st.
Rasheed nalla idea aduthu .nalla thamasa ayyi Rasheed nte dailog.😂😂🎉
ചിരിച്ച് ചിരിച്ച് മതിയായി❤❤❤😂😂😂
Çocuklar gibi şensiniz 😊❤
Rasheed Polich 😂😂
Last karanju poyi. Ammayum monum ishtam❤
Jada illatha nalla sadha fmly. Nammalkokke pattiya 😍😍😍😍kudumbam
നിങ്ങൾ ഇനി മട്ടന്നൂർ പോകുന്നുണ്ടെങ്കിൽ തലേന്നത്തെ വീഡിയോയിൽ പറയുമോ . ❤❤ പൊന്നമ്മ❤❤
Mattanoor alla.. Coorg anu
നല്ല കുടും ബം❤❤❤
Rasheedh ikka poliyanne 😁🥰
ചിരിച് ചത്ത് 😂😂😂അക്ഷയ് വേറെ ലെവൽ 🔥
കവി sarvakalavalbha 💕💕💕
I like your family😘
Ellarum nannayi kalichu 👏👏👏
Cute family ❤️❤️❤️
Very simple cultural programme on the occasion of Onam conducted by Biju family n friends was really very enjoyable "WELL DONE"
Chechi adipoli 😍😍😍💃💃💃💃💃💃 ningal ithu kaanuka 🤭
You are the best youtuber
Super video 👍❤️☺️
അക്ഷയ് ഇത്തിരികള്ളത്തരംകാണിക്കുന്നുണ്ട്😂എന്നാലുംനല്ലരസമുണ്ട്.
Super super great family great friends..
😄😄😄😄സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰🥰
What FUN games you play together! 🙂Ich werde diese Spiele mit meiner Familie spielen.
Supervideo dears 👍 👏👏👏👏
September 20n 30 million akum💝💝💝
Adipoliyayi🥰🥰🥰🥰🥰🥰
Ellarum super😂❤
Suppar. ❤❤❤
എല്ലാവർക്കും ❤️❤️❤️❤️
Paavam amma❤❤❤
മത്സരങ്ങൾ 👌🤣😂👍
Adipoli aayitund
Thottavarkk.sammanam adichu mattiyath vereyum.onam adipoli
ഈ അമ്മയാണ് നിങ്ങളുടെ അനുഗ്രഹം🥰❤️
Video super ayitundu
Entammo ethra nerama kannu chimmathe moonnalum.
Super paripadi
അടിപൊളി വീഡിയോ 🥰🥰🥰🥰🥰🥰കളി ചിരികൾ കാണാൻ നല്ല രസം ഉണ്ട് ❤️❤️❤️❤️