ബസ്സിൽ വെച്ച് മോഷണത്തിന് പിടിച്ച യുവതി ആരെന്നു അറിഞ്ഞു ഞെട്ടി പൊലീസുകാർ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന സ്റ്റോറികളാണ് നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നത് പല രചനകളുടെയും എഴുത്തുകാരുടെ വിശദാംശങ്ങൾ ലഭിക്കാറില്ല
    ചാനലിൽ പോസ്റ്റ് ചെയ്യുന്ന സ്റ്റോറുകളുമായി എന്തെങ്കിലും പരാതികൾ ഉള്ളവർ ഞങ്ങളുമായി ബന്ധപെടുക
    mallustoriesmalayalam@gmail.com

Комментарии • 43

  • @premarajankc8817
    @premarajankc8817 2 года назад +9

    ക്ലൈമസ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നാലും വളരെ നന്നായി 👍

  • @kochukrishnapillaithennala1014
    @kochukrishnapillaithennala1014 2 года назад

    Aakasmikamayi sambhavikkunna chila karyangal nanmayilekku nayikkunnathu kaanaam,athinte pinnile sathyasandhathayum nishkalankathayum aanu athinu kaaranam,ATHANU ATHIL ATANGIYIRIKKUNNA. EASWAREEYATHA..O.K.

  • @harismasthan3323
    @harismasthan3323 2 года назад +9

    നല്ലൊരു തിരക്കഥ 🥰

  • @user-cr7xi2gg4w
    @user-cr7xi2gg4w 10 месяцев назад +1

    തരക്കേടില്ലാത്ത കഥ പക്ഷെ ഈ കഥ അല്പം വ്യ ത്യാസത്തിൽ ഇതിന് മുമ്പ് ഞാൻ വായിച്ചിട്ടുണ്ട്

  • @johnbosco1195
    @johnbosco1195 2 года назад +6

    Very good thank you mallu stories

  • @rasaqp9618
    @rasaqp9618 2 года назад +1

    ഇവരുടെ ഓട്ടത്തിനിടയിൽ യഥാർത്ഥ പ്രതി രക്ഷപ്പെട്ടുവല്ലോ എന്നായിരുന്നു എൻറെ സങ്കടം. അവസാനമായപ്പോൾ അതും മാറി.

  • @KVBose
    @KVBose 11 месяцев назад +1

    Goodstoryhai

  • @babuvlog7651
    @babuvlog7651 2 года назад +2

    ഇങ്ങനെ അല്ലല്ലോ ഈ കഥ എന്റെ നാട്ടിൽ ഒരു നമ്പുരി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു ബസ്സിൽ നിന്ന് ആരോ ഒരുവൻ ഒരു കുട്ടിയുടെ മാ ല മോഷ്ടിച്ചു എല്ലാവരും പരസ്പരം പഴി ചാരാനും സംസ യി ക്കാനും തുടങ്ങി ബസ് നിർത്തി ചെറുപ്പക്കാർ സംശയം ഉള്ളവരെ പരിശോധിക്കാൻ തുടങ്ങി പക്ഷേ എന്റെ നമ്പുരി യെ അവർ നന്നായി പരിശോധി ച്ചു അങ്ങേരുടെ കുട തുറക്കാൻ പറഞ്ഞു നമ്പുരി തുറന്നില്ല തുറക്കാൻ ആരെയും സമ്മതിച്ചതും ഇല്ല അവസാനം വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു നമ്പുരിയെ പോലീസുകാർ അകത്തേക്കു കൊണ്ട് പോയി മർദിച്ചു കുട തുറപ്പിച്ചു എല്ലാവരും ഞെട്ടിപ്പോയി അതാ കുടയിൽ കിടക്കുന്നു നമ്പുരിയുടെ കോണകം ഇതു ആരും കാണാതിരിക്കാൻ വേണ്ടിയാണു നപുരി കുട തുറക്കാൻ സമ്മതിക്കാതിരുന്നാട് അബദ്ദവശാൽ ബസ്സിൽ നിന്ന് അഴിഞ്ഞകോണകം വളരെ കഷ്ടപ്പെട്ടാണ് നമ്പുരി കുടക്കുള്ളിലാക്കിയത് അന്ന് മുതൽക്കാണ് കേരളക്കാർ കൊണം ഒഴിവാക്കിയത് (തുടരും )

  • @jayasree7233
    @jayasree7233 2 года назад +2

    Thanks

  • @safamarwa689
    @safamarwa689 2 года назад +7

    👌👌super

  • @pgshajipgshaji7985
    @pgshajipgshaji7985 2 года назад +3

    കൊള്ളാം മോനെ കഥ.

  • @shamonshamon2683
    @shamonshamon2683 2 года назад +4

    👌👌

  • @shibilyat5917
    @shibilyat5917 2 года назад

    Ennui evidesambavichadu edu station paridiyil

  • @prakasanm2992
    @prakasanm2992 2 года назад +1

    Very kindness story!

  • @usmannedumbram8717
    @usmannedumbram8717 2 года назад +2

    ഴുതി ഉള്ള സംഭവം പോലെ ഏതോ ഫോട്ടോയും ഹെഡ്ഡിംഗ് കൊടുത്തു ആളെ പറ്റിക്കരുത് മാന്യമായി ആദ്യമേ ഹെഡ്ഗിൽ പറയണം ഒതൊരു കഥയാണന്നു് - അല്ലാതല്ലി പൊളിക്കഥകൾ പറഞ്ഞ് തട്ടിപ്പ് നടത്തരുത് -

  • @aravindakshankm4761
    @aravindakshankm4761 2 года назад +4

    അവസരോചിതം, കള്ളംവും, പറയാം am

    • @abdulrahiman9634
      @abdulrahiman9634 2 года назад

      But. JeevanNashtapedum. Enna. Saahajarryattil
      Maathtaantto.

    • @maryvd4567
      @maryvd4567 2 года назад

      Super story.👍👍

  • @prakashshini5594
    @prakashshini5594 11 месяцев назад

    ഇത്തരം നിലവാരമില്ലാത്ത പരിപാടികളുമായി. ഇനി യം താങ്കൾ വരുകില്ല,,എന്ന് ആസിച്ചുപോകുന്നൂ,കുറഞ്ഞ പക്ഷം ആമുഖമായി. പഴയ. നാലാം ക്ലാസ്സ് നിലവാരമുള്ള ആളുകൾ മാത്രം കാണുക ഇന്ന് പറയാമായിരുന്നു

  • @m.e.danielm.e.daniel5878
    @m.e.danielm.e.daniel5878 2 года назад +1

    Busil stantig nrodhikuka

  • @sbkitchen4599
    @sbkitchen4599 2 года назад +4

    😇😇😇

  • @salihmhmmd5808
    @salihmhmmd5808 2 года назад

    😆

  • @sainabath1025
    @sainabath1025 11 месяцев назад

    A aa

  • @haideralihaider2070
    @haideralihaider2070 2 года назад +16

    Kallam pArayunno

  • @basheermv8763
    @basheermv8763 2 года назад +1

    നുണ,പറയ്

  • @mahelectronics
    @mahelectronics 2 года назад +2

    എന്തൊരു കഥ .

  • @madhu3224
    @madhu3224 10 месяцев назад

    തറ..

  • @salahudeena928
    @salahudeena928 2 года назад

    Good drama.
    You don't have no job..?

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 2 года назад

    Bade story

  • @ambikavamanan8005
    @ambikavamanan8005 2 года назад

    4

  • @ismailmk8155
    @ismailmk8155 2 года назад +1

    Fraud job, you have no other job. Fooool