വൈശാഖമാസത്തിൽ ഈ മന്ത്രങ്ങൾ ജപിക്കൂ, ധനം, ഐശ്വര്യം, കാര്യസിദ്ധി ഉറപ്പ് | Vishakha Masam 2024

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 131

  • @mohandaspb4345
    @mohandaspb4345 4 месяца назад +15

    നമസ്കാരം തിരുമനസ്സേ 🙏🏼
    കലണ്ടറുകളിൽ ഇന്ന് ശകവർഷം 1946 വൈശാഖമാസം 19 എന്നാണ് കാണുന്നത്. May 22 ന് ജ്യേഷ്ഠമാസം തുടങ്ങുന്നു.
    കലണ്ടർ തെറ്റിയതാണോ?

    • @NeramOnline
      @NeramOnline  4 месяца назад +1

      അല്ല. കലണ്ടറുകളിൽ ഉള്ളത് ദേശീയ പഞ്ചാംഗ പ്രകാരമുള്ള, കാലഗണന പ്രകാരമുള്ള വൈശാഖ മാസമാണ്. കേരളത്തിൽ നമ്മൾ പിൻതുടരുന്നത് ആ കണക്കല്ല. നമുക്ക് മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം
      തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, ഇന്നാണ് (2024 മേയ് 9) വൈശാഖ മാസാരംഭം. ഇടവമാസത്തിലെ കറുത്തവാവ് വരുന്ന 2024 ജൂൺ 6 വരെ വൈശാഖമാസമാണ്. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി അഥവാ വെളുത്തവാവ് വരുന്നതിനാലാണ് ഈ മാസത്തെ വൈശാഖം എന്ന് വിളിക്കുന്നത്. വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ മാസമായതിനാൽ മാധവമാസം എന്നും പറയുന്നു.
      ഈ മാസം മുഴുവൻ വിഷ്ണുഭഗവാൻ ലക്ഷ്മിദേവി സമ്മേതനായി ഭൂലോകത്ത് കഴിയുന്നു എന്നാണ് വിശ്വാസം. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസവും പുണ്യകർമ്മങ്ങൾക്ക് ഏറ്റവും ഉത്തമമാണ്. മാത്രമല്ല ഈ സമയത്ത് ചെയ്യുന്ന പൂജകൾ, പ്രാർത്ഥന, ദാനം, വഴിപാട് തുടങ്ങി എല്ലാ മംഗളകാര്യങ്ങൾക്കും ഇരട്ടി ഫലം ലഭിക്കും എന്നാണ് പറയുന്നത്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 094-470-20655

  • @thejessaradhana1880
    @thejessaradhana1880 5 месяцев назад +4

    നല്ല അറിവുകളും അവയുടെ പ്രധാന്യവും നല്ല രീതിയിൽ പറഞ്ഞു തന്ന തിരുമേനി ഒരുപാട് നന്ദി

  • @Ommana-c4c
    @Ommana-c4c 5 месяцев назад +3

    🌹👍🌹ഹരേ കൃഷ്ണ 🌹👍🌹 നമസ്കാരം തിരുമേനി. വൈശാഖമാസം വിശേഷം നന്നായി പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി.

  • @sobhanakumari5410
    @sobhanakumari5410 5 месяцев назад +2

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏
    പരാമാവധി പ്രാർത്ഥന ചെയ്യുന്നു എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @geethadevi9699
    @geethadevi9699 4 месяца назад +2

    Hare Rama Hare Rama Rama Rama Hare Hare.Hare Krishna Hare Krishna Krishna Krishna Hare Hare.🙏🙏🙏🪔🪔🪔🪷🪷🪷🪷🕉️🕉️🕉️🌿🌿🌿🌿🌹🌹🌹🌹🌸🌸🌸🌸❤️❤️❤️❤️.Om Namo Bhagavathe Vasudevaya.🙏🙏🙏🙏🪔🪔🪔🪔🕉️🕉️🕉️🌿🌿🌿🌿🪷🪷🪷🪷🌹🌹🌹🌹❤️❤️❤️❤️.Om Namo Narayanaya.🙏🙏🙏🙏🪔🪔🪔🪔🕉️🕉️🕉️🕉️🌿🌿🌿🌿🪷🪷🪷🪷🌹🌹🌹🌹🌸🌸🌸🌸❤️❤️❤️❤️.Hare Krishna.Sarvam Krishnarpanamasthu.Hare Krishna Guruvayoorappa Ennum eppozhum njangale nervazhikku nayikkuvan njangalku thunayayi koote undakane Kanna.🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌸🌸🌸🌸🌸🌸❤️❤️❤️❤️❤️❤️❤️❤️🌿🌿🌿🌿🪷🪷🪷🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏.

  • @VijayalakshmiK-d7j
    @VijayalakshmiK-d7j 5 месяцев назад +12

    തിരുമേനി ഈ വില പെട്ട മന്ത്രം പറഞ്ഞു തന്നതിന് കോടി പ്രണാമം 🙏🙏🙏

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന🙏

    • @ShijinaSajeendran
      @ShijinaSajeendran 5 месяцев назад +1

      Shijina revathi, pradhakshina aswathi, samredhi revathi, sajeendren thiruvonam prarthikkanam

    • @aadiwithyou..9363
      @aadiwithyou..9363 4 месяца назад

      😢

  • @lalithapk8175
    @lalithapk8175 4 месяца назад +1

    നമസ്കാരം തിരുമേനി
    മാധവ മന്ത്രം പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek 5 месяцев назад +1

    തിരുമേനി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻ലിജി പൂരാടം 🙏🏻🙏🏻🙏🏻🙏🏻അസുഖം മാറാനും മനസ്സിന്റെ വിഷമം മാറ്റി താരനും പ്രാർത്ഥിക്കണമേ

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന🙏🙏🙏🙏

  • @ushadevi3989
    @ushadevi3989 5 месяцев назад +3

    വളരെ നന്ദി, തിരുമേനീ! 🙏🙏🙏

  • @mahalekshmishivan2416
    @mahalekshmishivan2416 5 месяцев назад +2

    Namaskaram Thirumani.
    Mahalekshmi Shivan.
    Mahayram Edavam.
    Please pray to me.

  • @geethakrishnan2197
    @geethakrishnan2197 4 месяца назад +1

    Thanku തിരുമേനി 🙏🏻

  • @chalesbas7049
    @chalesbas7049 4 месяца назад +1

    Dhanavalla...pazhama undaye...

  • @girijarani3742
    @girijarani3742 4 месяца назад +1

    Great speech. Guŕunadha.

  • @balasreekumar1462
    @balasreekumar1462 5 месяцев назад +2

    Hare Krishna 🙏🏻. Thank u Ji 🙏🏻

  • @beenaprasad5018
    @beenaprasad5018 4 месяца назад +1

    Om namo narayana

  • @SunilKumar-bf4hz
    @SunilKumar-bf4hz 5 месяцев назад +1

    തിരുമേനി 🙏🏽🙏🏽🙏🏽
    അഭിരാം അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന 🙏

  • @veenaveena4295
    @veenaveena4295 5 месяцев назад +1

    ഒരു പാട് നന്ദി തിരുമേനി

  • @sushamaneelapparambil3525
    @sushamaneelapparambil3525 4 месяца назад +1

    Namaskaram thirumeni🙏🙏🙏🙏🙏🌹🌹🌹🙏🙏🙏

  • @TheSwordman-zr8jw
    @TheSwordman-zr8jw 4 месяца назад +1

    Hare Rama hare Rama Rama Rama hare hare👃👃👃

  • @hemap8056
    @hemap8056 4 месяца назад +1

    Hare Krishna hare Krishna Krishna Krishna hare hare

  • @kumarivijayakumar117
    @kumarivijayakumar117 4 месяца назад +1

    Hare rama. Harerama ramarama harehare hare krishna harekrishna krishnakrishna harehare. .❤

  • @sathyamohan6801
    @sathyamohan6801 4 месяца назад +1

    Namaskaram thirumeni 🙏🙏🙏

  • @shobakumari3412
    @shobakumari3412 5 месяцев назад +2

    🙏🙏🙏🙏Sobhakumari chothi Manasika aswasthatha maranum Sambhathika abhivrithikkum vendi prarthikkene thirumeni🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന 🙏🙏🙏🙏🙏

  • @PrasannaMenon-o1y
    @PrasannaMenon-o1y 4 месяца назад +1

    Om Namo Narayanaya🙏🙏🙏🙏🙏

  • @gangadhrannair9991
    @gangadhrannair9991 4 месяца назад +1

    Om Namo Bhagawathe Vasudevaya

  • @lattusrittu5448
    @lattusrittu5448 5 месяцев назад +2

    ❤thanks thirumeni❤

  • @reejaashok3942
    @reejaashok3942 4 месяца назад +2

    ഓം നമോ നാരായണായ നമഃ

  • @preethymurali9012
    @preethymurali9012 5 месяцев назад +2

    നമസ്കാരം തിരുമേനി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @AshaShivan-pu3xk
    @AshaShivan-pu3xk 5 месяцев назад +1

    Sivanandan, pooyam,asha, magam, devikamol, uthradam, nnandithamol, punartham,nammukkuvandi prarthikaname thirumeni. makkalude vidyabyasathinu vendiyum prarthikaname thirumeni. barthavinu വേണ്ടി doshangalleam maran prarthikaname thirumeni.

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന🙏

  • @ashokankn4524
    @ashokankn4524 4 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏

  • @RajasreeRajasreeR
    @RajasreeRajasreeR 5 месяцев назад +2

    Ohm namo narayanaya narayana narayana kathu kollanae

  • @RemaVk-rs7en
    @RemaVk-rs7en 4 месяца назад +1

    Narayana❤️narayana🙏narayana❤️നാരായണ 🙏naraana🙏narayana🙏narayana🙏നാരായണാകിലഗുരോഭാഗവാൻ nmasth

  • @santhakumari4319
    @santhakumari4319 5 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @jayarajpd2624
    @jayarajpd2624 4 месяца назад +1

    🌹🙏🙏🙏🙏ഹരേ കൃഷ്ണ

  • @RemaVk-rs7en
    @RemaVk-rs7en 4 месяца назад +1

    ഹരേ രാമഹാരേരമ രാമരാമഹാരെകൃഷ്ണ കൃഷ്ണ hrisha

  • @rajisuresh935
    @rajisuresh935 5 месяцев назад +1

    Namaste Thirumeni husband Suresh Kumar Atham jolikke vendi prarthikkane Thirumeni

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന 🙏

  • @ushaudayan9370
    @ushaudayan9370 5 месяцев назад +1

    Narayana❤🙏narayana🙏narayana❤narayana🙏narayana🙏nnarayana🙏narayana🙏 narayana agilaguro bhagavan namasthe🙏sarvathra govinda nama sangeerthanam govinda govinda❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 5 месяцев назад +1

    നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, ഓം നമശിവായ

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന 🙏

  • @kamalachandran977
    @kamalachandran977 4 месяца назад +1

    Om namo narauanaya om namobagavathe vasudevaya

  • @geethabalakrishnan5205
    @geethabalakrishnan5205 4 месяца назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ
    ഹരേ ഹരേ
    ഓം നമോ ന രായണ നമഹ

  • @geethanair3941
    @geethanair3941 4 месяца назад +1

    Thank you Thiumeni.

  • @Sabu.kSabu.k
    @Sabu.kSabu.k 4 месяца назад +1

    ഓം നമോ നാരായണ 🌹🌹🌹

  • @hemamalini1591
    @hemamalini1591 4 месяца назад +1

    Pranam thirumeni pranam pranam

  • @amminikp4241
    @amminikp4241 4 месяца назад +1

    ഓം നമോ നാരായന്നായ❤

  • @jayak.k5450
    @jayak.k5450 5 месяцев назад +2

    ഓം നമോ നാരായണ

  • @thankamanimp9586
    @thankamanimp9586 5 месяцев назад +1

    ഓം മാധവയ നമഹ 🙏🏼🙏🏼🙏🏼

  • @sharmilareghu9856
    @sharmilareghu9856 4 месяца назад +1

    Thank you sir

  • @sreevalsam1043
    @sreevalsam1043 5 месяцев назад +2

    Om Namom Narayanaya❤

  • @sumakunji5064
    @sumakunji5064 5 месяцев назад +1

    നമസ്കാരം 🙏🏽🙏🏽

  • @ushagopinath7460
    @ushagopinath7460 4 месяца назад +1

    ഓം നമോ നാരായണ ya

  • @lathasomalatha1063
    @lathasomalatha1063 4 месяца назад +1

    hararama Hara rama.hara rama hararama hararama hararama.hararama hararama hararama hararama hararama.hararama.hararama.hararama.harahara rama hare Rama rama.rama Hara Hara rama hara.hara Hara haranama

  • @vijayakumari5778
    @vijayakumari5778 4 месяца назад +2

    ഏതു ദിവസം തുടങ്ങി വൈശാഘ മാസം ennumuthal ennuvare

    • @NeramOnline
      @NeramOnline  4 месяца назад

      2024 മേയ് 9 മുതല്‍ ജൂണ്‍ 6 വരെ

  • @pramodkurup900
    @pramodkurup900 4 месяца назад +1

    👍 swamy

  • @vasudevan3379
    @vasudevan3379 5 месяцев назад +1

    Hare Krishna 🙏🌹

  • @SarojaGopinath-h5w
    @SarojaGopinath-h5w 4 месяца назад +1

    ഓം നമോ നാരായണായ

  • @SunilChettan-q7r
    @SunilChettan-q7r 5 месяцев назад +1

    ഗുരുഭ്യോം നമഃ

  • @shantamenon9333
    @shantamenon9333 4 месяца назад +1

    Hare krishna

  • @lathasibal6205
    @lathasibal6205 4 месяца назад

    Hare krishna

  • @thankamanimp9586
    @thankamanimp9586 5 месяцев назад +1

    തിരുമേനി 🙏🏼🙏🏼🙏🏼

  • @sreenavs5044
    @sreenavs5044 4 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ

  • @geethavijay4698
    @geethavijay4698 5 месяцев назад +1

    ഹരി ഓംതിരുമേനി

  • @anuragdeviprasad1518
    @anuragdeviprasad1518 5 месяцев назад +1

    എനിക്ക് കേന്ദ്രാതി പഥ്യം ദോഷം ഉണ്ട് ഈ ദോഷം മാറി നല്ല കല്യാണം നല്ല വധുവിനെ കിട്ടാൻ ഞാൻ എന്ത് വഴി പാട് ആണ് ഭാഗവാന് ചെയ്യാൻ ഉള്ളത്

    • @NeramOnline
      @NeramOnline  4 месяца назад

      വിവാഹ സൂക്തം അല്ലെങ്കിൽ വേളിയൂത്ത് എന്നൊരു മന്ത്രമുണ്ട്. ഇതുകൊണ്ട് പാർവതി ദേവിക്ക് അർച്ചന നടത്തുന്നത് നല്ല രീതിയിൽ വിവാഹം നടക്കുന്നതിന് , ഇഷ്ട വിവാഹം നടക്കുന്നതിന് നല്ല വധുവിനെ അല്ലെങ്കിൽ വരനെ ലഭിക്കുന്നതിന് നല്ലതാണ്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      +91 94470 20655

    • @anuragdeviprasad1518
      @anuragdeviprasad1518 4 месяца назад

      @@NeramOnline 🙏

  • @mayadevia62
    @mayadevia62 5 месяцев назад +1

    Om namo bhagavathe Vasudevaya

  • @nagarajangnagarajan170
    @nagarajangnagarajan170 5 месяцев назад +1

    Namaskaram

  • @lekhagopan7162
    @lekhagopan7162 4 месяца назад +1

    മെയ്‌ 9 മുതൽ ജൂൺ 6 വരെ യാണ് വൈശാഖ് മാസം

  • @VanajaSukumaran-f8y
    @VanajaSukumaran-f8y 4 месяца назад +1

    🙏🙏🙏🙏

  • @AmmuAmmu-kn3ok
    @AmmuAmmu-kn3ok 4 месяца назад +1

    C🙏🙏🙏

  • @praneshmangalath857
    @praneshmangalath857 5 месяцев назад +1

    namaskaaram thirumeni.arivu.paranju.thannathinu

  • @mahadev-zo2ki
    @mahadev-zo2ki 5 месяцев назад +2

    🙏🏻🙏🏻🙏🏻

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 месяца назад +1

    Oam.lashmi.narasimghaye.nama.oam.namo.narayana

  • @pleasejayakrishna7845
    @pleasejayakrishna7845 5 месяцев назад +1

    Silpa uthrattathi 🙏🏻🙏🏻🙏🏻

  • @krishnarajr6041
    @krishnarajr6041 4 месяца назад

    ഈ മന്ത്രം..ജപിക്കാൻ അങ്ങയെ നേരിൽ കണ്ട് സ്വീകരിക്കണം എന്നുണ്ടോ തിരുമേനി 🙏

    • @NeramOnline
      @NeramOnline  4 месяца назад

      ഇത് മന്ത്രോപദേശമായി സ്വീകരിച്ച് ജപിക്കാം

    • @krishnarajr6041
      @krishnarajr6041 4 месяца назад

      @@NeramOnline 🙏🙏🙏
      നന്ദി തിരുമേനി മറുപടിക്ക്

  • @padmakumarir2072
    @padmakumarir2072 5 месяцев назад +1

    🙏🙏🙏🙏❤

  • @archanakrishnanarchana
    @archanakrishnanarchana 5 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @ushas5549
    @ushas5549 5 месяцев назад +1

    🙏🙏🙏🙏👌🏻👌🏻

  • @DAMODARAKAMATHEP
    @DAMODARAKAMATHEP 4 месяца назад +1

    VYSAKHAMASA STARTS FROM 09 MAY 2024 TO 06 JUNE2024

  • @lattusrittu5448
    @lattusrittu5448 4 месяца назад +1

    🙏🙏🙏🙏🙏🙏🙏⭐⭐⭐🌞🌞🌞🌞

  • @VG-sv8xc
    @VG-sv8xc 5 месяцев назад +1

    🕉️മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നത് അന്നദാനത്തിൽ പെടുമോ. മറുപടി തരണേ🙏

    • @NeramOnline
      @NeramOnline  5 месяцев назад +1

      തീർച്ചയായും അത് മഹാദാനമാണ്.

    • @VG-sv8xc
      @VG-sv8xc 5 месяцев назад

      🕉️🙏

  • @SkkashiNathan
    @SkkashiNathan 4 месяца назад +2

    നമോ നാരായണായ ജപിക്കാവുന്ന എല്ലാവരും പറയുന്നുനമസ്കാരം തിരുമേനി ഓം ചേർത്ത് ഓം നമോ നാരായണായ ജപിക്കാവുന്ന എല്ലാവരും പറയുന്ന ഓം ചേർക്കുന്നത്

    • @NeramOnline
      @NeramOnline  4 месяца назад +1

      ഓം നമോ നാരായണായ ഒരു സിദ്ധമന്ത്രമാണ്. മന്ത്രോപദേശം ഇല്ലാതെ തന്നെ ആർക്കും ജപിക്കാം.
      ഒരു ദോഷവും ഇല്ല.

  • @raneesgraneesh7487
    @raneesgraneesh7487 5 месяцев назад +1

    വൈശാഖ മാസം എന്ന് തുടങ്ങി എന്ന് വരെയാണ്. ഇംഗ്ലീഷ് ഡേറ്റ് പ്രകാരം അറിയാവുന്നർ ഒന്ന് പറഞ്ഞു തരോ 🙏🏻🙏🏻

    • @NeramOnline
      @NeramOnline  5 месяцев назад

      2024 മേയ് 9 മുതൽ ജൂൺ 6 വരെ

  • @lustrelife5358
    @lustrelife5358 5 месяцев назад +2

    ഞങ്ങളെ പോലുള്ള സാധാരണ ആൾക്കാർക്ക് "ഓം' ജപിക്കാമോ?
    ഒരു തിരുമേനി നേരിട്ട് പറഞ്ഞു - "ഓം" വീട്ടിൽ ജപിക്കരുതെന്ന് .
    മന്ത്രത്തിൽ "ഓം' വന്നാൽ " ഹ്രീം" എന്നാണ് ജപിക്കുന്നത്. സംശയം മാറ്റിതരണേ തിരുമേനി🙏🕉️

    • @NeramOnline
      @NeramOnline  5 месяцев назад +3

      തീർച്ചയായും ജപിക്കാം. ഓം ജപിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. ഹ്രീം ജപിക്കുന്നതിനും ദോഷമില്ല. ഓം എന്ന മന്ത്രവും ഹ്രീം എന്ന മന്ത്രവും രണ്ടും രണ്ടാണ്. ഓം മന്ത്രത്തിന് പകരം ഹ്രീം ജപിച്ചാൽ
      പോരാ. അങ്ങനെ ആരെങ്കിലും പറഞ്ഞുതന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @ramaniradhakrishnan713
    @ramaniradhakrishnan713 4 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare🙏🙏

  • @UshaDevi-vu1lf
    @UshaDevi-vu1lf 4 месяца назад +1

    Om.Namo.Narayana...

  • @kumaribeena3110
    @kumaribeena3110 4 месяца назад +1

    Om namo Narayanaya❤

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 месяца назад +1

    Oam.nama.shivaya.

  • @rekhababur8045
    @rekhababur8045 5 месяцев назад +1

    ഓം നമോ നാരായണായ❤

  • @girijamohan2194
    @girijamohan2194 5 месяцев назад +1

    Hare krishna🙏🙏🙏

  • @SheebaChandran123
    @SheebaChandran123 4 месяца назад +1

    🙏🏻🙏🏻

  • @sindhups1149
    @sindhups1149 4 месяца назад +1

    🙏

  • @jayalekshmis1962
    @jayalekshmis1962 4 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏

  • @sumapr8683
    @sumapr8683 5 месяцев назад +1

    🙏🙏🙏🙏🙏🙏

  • @ranjinicp6269
    @ranjinicp6269 4 месяца назад +1

    🙏🙏🙏🙏🙏

  • @rojakm698
    @rojakm698 4 месяца назад +1

    Om namo narayanaya

  • @sindhuanil4036
    @sindhuanil4036 4 месяца назад +1

    🙏🙏🙏🙏

  • @Notnowbro-fu7fm
    @Notnowbro-fu7fm 5 месяцев назад +1

    🙏🙏

  • @subhadrag6731
    @subhadrag6731 4 месяца назад +1

    🙏🙏🙏❤❤❤

  • @deepthikrishnan9507
    @deepthikrishnan9507 5 месяцев назад +2

    🙏🙏🙏

  • @beenarani7906
    @beenarani7906 5 месяцев назад +1

    🙏🙏

  • @neelinisudhi6919
    @neelinisudhi6919 5 месяцев назад +1

    🙏🏻

  • @soumyarajesh3376
    @soumyarajesh3376 5 месяцев назад +1

    🙏🙏🙏