ഗൾഫ് പെട്ടി || ഗൾഫ്പെട്ടി പൊട്ടിക്കൽ 2023 ||

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 418

  • @valsalaep262
    @valsalaep262 Год назад +418

    യാഥാർഥ്യം തന്നെ... പക്ഷേ ചില വീടുകളിൽ ഭർത്താവിന്റെ പെങ്ങന്മാരും കുട്ടികളും അമ്മയും ഒക്കെ എടുത്തതിന്റെ ബാക്കി വലതുമുണ്ടെങ്കിൽ ഭാര്യ ക്ക് കൊടുക്കാനേ സാധിക്കുഎന്ന് വിഷമിക്കുന്നവരും നാട്ടിലുണ്ട്.

  • @sajlaashraf4864
    @sajlaashraf4864 Год назад +6

    ആ പൗഡർ കുപ്പി എല്ലാ പ്രവാസി പെട്ടീലും ഉണ്ടാവും 😀😀😀😀😀............ അത് must ആണ്

  • @SnehaSneha-f1p
    @SnehaSneha-f1p Год назад +35

    😂വലിയ ബഹളം ഇല്ലാതെ dineshettan കാര്യം സാധിച്ചു 👏എന്തായാലും ഗൾഫിൽ നിന്ന് വന്നവരുടെ പെട്ടിയിൽ നിന്ന് കൈ ഇട്ട് വാരൽ ഒരു thrill ആണ് ❤

  • @omanakrishna7565
    @omanakrishna7565 Год назад +70

    😁😁😁 പാവം സുലു😢😢😢 ഇത്രയും നാളായിട്ടും സുലു വിന് ദിനേശ് ചേട്ടൻറെ കുരുട്ടുബുദ്ധി മനസ്സിലായിട്ടില്ല....😁😁😁❤️❤️❤️❤️

  • @Bijirameshvlogs_
    @Bijirameshvlogs_ Год назад +2

    ഞാനും എൻ്റെ rameshettan ഖത്തറിൽ നിന്നും വരുന്നത് നോക്കി ഇരിക്കുന്നു.... നിങ്ങളുടെ വീഡിയോ പൊളിയാണ് ...Luv u dears 👍🥰👍

  • @pradeepknarayanan8772
    @pradeepknarayanan8772 11 месяцев назад +7

    The most underrated couple RUclips channel. ♥️love you guys🎉

  • @savadkk9618
    @savadkk9618 Год назад +29

    വെള്ളം അടിക്കാത്തത് കൊണ്ട് ഇതിൽ ഏതാ നല്ലത് എന്ന് മനസിലായില്ല 😔

    • @libinthomas28
      @libinthomas28 Год назад +2

      സത്യം😂

    • @Malabaricafe
      @Malabaricafe  Год назад

      😁

    • @ranics8884
      @ranics8884 Год назад

      ​@@Malabaricafeഎനിക്ക് ഒന്നും മനസ്സിലായില്ല. രണ്ടാമത് പറഞ്ഞ സാധനം മദ്യ മല്ലേ

    • @pulchaadi007
      @pulchaadi007 Год назад +9

      Old mug 10 dhs
      Jack Daniel 160 dhs

    • @savadkk9618
      @savadkk9618 Год назад +1

      @@pulchaadi007 👌

  • @Dr.freedom
    @Dr.freedom Год назад +3

    I was rooting for Dinesh all the way. Thankfully Sulu achanodu brand paranjilla. Rakshapettu!!

  • @galaxy369-
    @galaxy369- Год назад +14

    Dinesh ഏട്ടൻ്റെ tactics ഇഷ്ടായി....എന്താ ബുദ്ധി 😅😅😅

  • @archanavinod1
    @archanavinod1 10 месяцев назад +3

    Reverse psychology on point 👌😂😂😂😂

  • @Srikanththekkepat
    @Srikanththekkepat 11 месяцев назад +2

    Superb ane cheta & chechi ningalde performance. Cheers & love 😊

  • @GopikaJithu
    @GopikaJithu Год назад +2

    nattik ulla luggage l Enchateur nte powder ath nirbhandham ane 😂. Super ayitt und

  • @Rinshana786
    @Rinshana786 Год назад +2

    Enik maathraano sound illaathe

  • @samuelthomas2754
    @samuelthomas2754 Год назад +3

    Very nice

  • @binuchandh4831
    @binuchandh4831 2 месяца назад

    കമൻ്റ് ഇടാൻ വേണ്ടിയാണോ അളിയാ audio Side തിരിച്ചത്

  • @Megatron3303
    @Megatron3303 Год назад +1

    Guyssss pls make a second part of this...pls its a request

  • @sreejithak.sreedhar4076
    @sreejithak.sreedhar4076 Год назад +24

    Ningal promotions cheyunnilla ennullath appreciation arhikunnu…🎉🎉🎉🎉👏👏👏👏🙏

    • @Malabaricafe
      @Malabaricafe  Год назад +1

    • @ta4256
      @ta4256 11 месяцев назад +2

      Cheythaal entha? They deserve promotions

  • @Stranger.7011
    @Stranger.7011 Год назад +1

    പൊളി 😆😆😆😆😆

  • @Shaamonvlogs5213
    @Shaamonvlogs5213 Год назад +6

    ഇതിന്റ next part കൂടി വേണം😂😂😂

  • @soorajkrishnan8897
    @soorajkrishnan8897 Год назад +4

    Ya monae 😂. Poli... Old monk from gulf... Achan njatti tharikkum... inganae twist pratheeshichitilla..😂😂😂❤.

  • @vijivijitp9622
    @vijivijitp9622 Год назад +2

    നാട്ടിലേക്ക് പോവുവനോ...സൂപ്പർ. കുറച്ചു ചോക്ലേറ്റ് തരുമോ 😢😢. കൊതി ആയി. Aghane സുലു ചേച്ചിയെ പറ്റിച്ചു അല്ലേ.ആദ്യെ അറിയയിരുന്ന് ലെ egane നടക്കും എന്നു്. 😂😂😂😂😂😂❤❤❤❤

  • @abdulbarid9657
    @abdulbarid9657 10 месяцев назад +1

    വിഡിയോയുടെ തുടക്കത്തില് മൊണ്ണ ഭർത്താവ്, പിന്നെ പൊളിച്ച് 😂😂

  • @Black_form
    @Black_form Год назад +20

    പാവം സുലു ചേച്ചി😂😂😂 അച്ഛൻ എന്തായാലും ഞെട്ടും 😅😅

  • @malappuramvibes7959
    @malappuramvibes7959 Год назад +31

    കുപ്പിന്റെ പേരൊന്നും അറിയാത്തത്‌ കൊണ്ട്‌ ഏതാ നല്ലതെന്ന് മനസ്സിലായില്ല ..സുലുനെ പറ്റിച്ചുന്ന് മനസ്സിലായി 😂

    • @Malabaricafe
      @Malabaricafe  Год назад +1

      😜

    • @thanu_28
      @thanu_28 Год назад +1

      സത്യം... പറ്റിചച്ു എന്നു മനസിലായി

  • @sajikeral
    @sajikeral 11 месяцев назад +1

    നാളെ നാട്ടിലേക്കു പോകുന്ന ഞാൻ കൺഫ്യൂഷൻ വരാതെ 2 ബ്ലാക്ക് തന്നെ വാങ്ങി 😂

  • @aswinprakashkp5328
    @aswinprakashkp5328 Год назад

    സൂപ്പർ 👍👍👍

  • @althafvaalthu9257
    @althafvaalthu9257 Год назад +2

    Oru rksha illaa😂❤️👌🏻

  • @shaijujoh7721
    @shaijujoh7721 Год назад +1

    Bakki edane plsss.. awaiting for old monk episode..pls

  • @jeminijemini6934
    @jeminijemini6934 Год назад +5

    😂😂😂😂😂😂Sample സുലു

  • @pradeepkumar-ri6lg
    @pradeepkumar-ri6lg Год назад

    Super --

  • @remyaksivaraman6996
    @remyaksivaraman6996 Год назад +3

    04:46 sulu score cheythu😂

  • @salumolar5814
    @salumolar5814 2 месяца назад

    👍👍👍

  • @noushibasheer3860
    @noushibasheer3860 Год назад +1

    നാട്ടിൽ എത്തിയോ. മഴയുണ്ടോ

  • @lifecaptured-byhaadidiya902
    @lifecaptured-byhaadidiya902 Год назад +5

    😃😃 I like this duo very much 🥰

  • @nitheeshmk8575
    @nitheeshmk8575 Год назад

    Superb

  • @rakeshpr6505
    @rakeshpr6505 Год назад +4

    Old munk സൂപ്പർ ആണ്.. സുലു...😅

  • @hishammv9362
    @hishammv9362 Год назад +3

    My favorite RUclipsr ❤

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep Год назад +9

    ദിനേശ് ഏട്ടാ chocolate കുറച്ച് എനിക്കും അയക്കണേ 😂 പാവം സുലു 😂

  • @marysunny5850
    @marysunny5850 9 месяцев назад

    super

  • @anoopchalil9539
    @anoopchalil9539 Год назад

    Mamanmaru petti pottikkunnathu kandu motivated aayi gulf il poyi pettu poya njaan😢

  • @divyajobbyjzz2347
    @divyajobbyjzz2347 Год назад

    Superb 🎉🎉🎉

  • @കൊത്തMANJU
    @കൊത്തMANJU Год назад +1

    ലെ സുലു : എന്നെ തേച്ചതാണല്ലേ 🤣

  • @anooshasaheer
    @anooshasaheer Год назад +6

    Superb vlog.Keep going. God bless you and your family❤❤.With lot's of love and prayers.Waiting for second part pls upload it.😂😂

  • @jazmin6166
    @jazmin6166 11 месяцев назад

    Achane kaanan povunna episode venam plz 😂❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +1

    😂😂😂സത്യം...👍

  • @anithaas3780
    @anithaas3780 8 месяцев назад +1

    Dineshnte mughathoru chiri polum illa. Padicha kallan. Mone iyyu aalu kollalo. 😂😂😂😂.
    Njaanum ingane okke cheyyarondu😢😢

  • @saijus1065
    @saijus1065 11 месяцев назад +2

    ഞാൻ ഗൾഫിൽ പോകാത്തത് നന്നായി 😂😂😂😂😂😂

  • @jithinashok1474
    @jithinashok1474 Год назад

    😂😂😂ഒരേ പൊളി ..

  • @sreejithak.sreedhar4076
    @sreejithak.sreedhar4076 Год назад

    Supper❤

  • @daytodayhiyam
    @daytodayhiyam Год назад

    Correct 😀😀😀😀😀😀👍👍👍👍👍

  • @neethaharimohan657
    @neethaharimohan657 11 месяцев назад +1

    Ithu oru yudhamaanuuu😅😅😅😅😅😅😅

  • @maryamzuvizuvi1343
    @maryamzuvizuvi1343 Год назад +5

    വല്ലാത്ത ചെയ്ത്തായി പോയി പാവം സുലു, ഇങ്ങള് ഇത്ര ദുഷ്ട്ടനാ 😂

  • @pamasvlogs9894
    @pamasvlogs9894 Год назад +4

    Eppozha nattilek

  • @surumisameer6721
    @surumisameer6721 Год назад +1

    Dineshetta... Oru tobelerone enikum thaayo😁

  • @shakkeerckm-yl5nx
    @shakkeerckm-yl5nx Год назад

    ഇതിന്റെ ബാക്കി കാണണം 😃

  • @sureshbalan9196
    @sureshbalan9196 Год назад +7

    Old monk is priceless in nostalgia value

  • @null-undefined
    @null-undefined Год назад

    Powlii powlii 😂😂😂

  • @Todayismydayonlymyday
    @Todayismydayonlymyday 5 месяцев назад

    Poli 😂😂😂🎉🎉🎉

  • @rahul_nn_
    @rahul_nn_ Год назад

    Achan njettiyathu thanneaaas😅😅😅😅😅😅😅😅

  • @jasnamajeed8013
    @jasnamajeed8013 Год назад

    Adipoli

  • @jobbinjacob
    @jobbinjacob Год назад +8

    ഇങ്ങനെ ഉള്ള ഭാര്യമാർക്ക് ഇടക്കൊരു പണി നല്ലതാ 😂

  • @sainasaina9676
    @sainasaina9676 Год назад +3

    പാവം സുലു 😂😂

  • @binuvalsan4100
    @binuvalsan4100 Год назад +6

    അടി സക്കേ.. ദിനേശന്റെ ബുദ്ധി വിമാനം തന്നെ.. 😄

  • @pradeepkarunakaran55
    @pradeepkarunakaran55 Год назад +4

    ബല്ലാത്ത ഒരു അവസ്ഥ 😂😂

  • @ECHOESEXPLAIN
    @ECHOESEXPLAIN Год назад

    😂😂😂ath kalaki..

  • @Alfu2141
    @Alfu2141 Год назад +2

    ഇതിന്റെ ഒക്കെ റേറ്റ് ഗൂഗിളിൽ സെർച്ച്‌ ചെയ്തു ഞെട്ടിയ ഞാൻ 🙆🏻‍♀️🤭

    • @Malabaricafe
      @Malabaricafe  Год назад

      😂

    • @mushah662
      @mushah662 Год назад

      Njanum adich Noki, entha rate. Sharikkum eatha nallath? 😂

    • @Alfu2141
      @Alfu2141 Год назад

      JD kk 2000 dhs nte mele undallo😉Google chechi paranju തന്നതാട്ടോ, അപ്പോ ജാക്ക് ഡാനിയേൽസ് ആയിരിക്കും നല്ലത് 🤭

    • @kunjuvava17
      @kunjuvava17 Год назад

      ​@@mushah662jack Daniel

  • @prajithsvlogs4212
    @prajithsvlogs4212 Год назад

    സൂപ്പർ 😂

  • @sikhasaneesh5306
    @sikhasaneesh5306 Год назад

    Dineshettan entho plann cheyunnud
    Cover maati vekan aano

  • @RK-im7js
    @RK-im7js 6 месяцев назад

    Ayyo oru rakhsayumilla ningalude script and acting. Excellent.

  • @sreejasubash2381
    @sreejasubash2381 Год назад +15

    ഗൾഫിൽ നിന്നും ആരും ഒന്നും കൊണ്ടുവന്നു തരനില്ലാത്ത പാവം ഞാൻ 😂

  • @sameervk3595
    @sameervk3595 Год назад +1

    🎉🎉🎉

  • @sisha874
    @sisha874 Год назад

    ചില alavalaathi പെണ്ണുങ്ങൾ ഇങ്ങനെ ആണ്. എത്ര കിട്ടിയാലും മതി ആകില്ല

  • @babylonianedits3980
    @babylonianedits3980 Год назад

    👍

  • @renukagopakumar9493
    @renukagopakumar9493 Год назад

    😂😂😂 pavam sulu

  • @muammedali5830
    @muammedali5830 Год назад

    എവിടെ കോടാലി തൈലം..

  • @naveenanaveenakk6088
    @naveenanaveenakk6088 Год назад +1

    Sulu & dineshettan ❤❤❤❤

  • @swalhazubair3843
    @swalhazubair3843 Год назад +4

    Kore chocolates indallo😂😌

  • @ubaidpallikandi
    @ubaidpallikandi Год назад

    👍👍👍👍👍😊

  • @anianees3767
    @anianees3767 Год назад

    🥰🥰🥰🥰😃

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 11 месяцев назад

    Kuppi maatti paranjo? Appo achanu vangiyathu achanu thanne kittumallo

  • @Misha2341a
    @Misha2341a Год назад +4

    Sprayyum പൌഡറും മിട്ടായി um okke പെട്ടന്ന് എടുത്തു വയ്ക്കുന്നത് കണ്ടപ്പോഴാണ് മനസ്സിലായത്.,.. കുറഞ്ഞ item തിന് വേണ്ടി യാണ് sulu വാശി പിടിക്കുന്നതെന്ന്.... 😀😂😂

  • @sujaphilip3632
    @sujaphilip3632 2 месяца назад

    ശരിക്കും വില കൂടിയത് etha?

  • @sumeshsumi4025
    @sumeshsumi4025 Год назад

    Ennalum jD edutho😅.... Ore powli

  • @Adhamnazin
    @Adhamnazin Год назад +6

    ഓൾഡ് മങ്ക് എന്ന പേര് കേട്ടപ്പോൾ ഈ ഐറ്റത്തിൽ കുറച്ചു പഴകിയതിനാണല്ലോ വീര്യം കൂടുതൽ എന്ന് ചിന്തിച്ച സുലു ചേച്ചിയേം കുറ്റം പറയാൻ പറ്റൂല...

  • @afsalmkd4366
    @afsalmkd4366 Год назад +1

    second part... must

  • @crazymoments9430
    @crazymoments9430 Год назад +4

    ഈ അവസ്ഥക്ക് ഗൾഫ് വരെ പോകണം എന്നില്ല ഇവിടെ മുംബയിൽ ninnu🤪പോകുബോഴും ഇങ്ങനെ thanne🤪🤪🤪🤪

  • @alexraju3605
    @alexraju3605 Год назад

    Ith veetil kitti kazhinjulla reaction um venamayirunnu 😂😂

  • @pravasivlogger8254
    @pravasivlogger8254 Год назад

    ഇങ്ങനെയും പേടിക്കുന്ന ഭർത്താക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ😊😊

    • @Malabaricafe
      @Malabaricafe  Год назад

      ഇങ്ങനെ പേടിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്‌ .. വീടിനു പുറത്ത്‌ മാത്രം ദൈര്യം കാണിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്‌ 😊😜

  • @FaisalKhan-kb3fv
    @FaisalKhan-kb3fv Год назад +4

    സുലുവിന്റെ അച്ഛൻ ശെരിക്കും ഞെട്ടി കാണും 😂😂

  • @PeterThomaspadayattil
    @PeterThomaspadayattil Год назад

    ❤❤❤ithinte second part cheyyyanam please....😂😂😂😂😂

  • @Inloveewithnature
    @Inloveewithnature Год назад

    Ee video veettukkar kaanumbozhulla avastha 😄

  • @NithaKrishna-t3f
    @NithaKrishna-t3f Год назад

    Dineshettaaaa....😂😂😂 Ingakk vella silmelum onn try chaitoode.... Ingale polikkum❤❤❤nummade vaakkaanu🤗🤗

  • @Tvlogs-u3s
    @Tvlogs-u3s Год назад +1

    ന്നാലും ഇങ്ങനേം ഭാഗ്യം ചെയ്ത അച്ഛന്മാരോ 🤔🤔

  • @sarithaashok2568
    @sarithaashok2568 Год назад

    😂😂😂👌👌👍👍

  • @krishnakrishna848
    @krishnakrishna848 Год назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എല്ലാ കമന്റ്സിനും കൊടുക്കാനുള്ളത് ആയല്ലോ... ഇനി അതിനൊരു ദാരിദ്ര്യം കാണിക്കണ്ട ദിലുവേ... 👍🏻

  • @nishaashok2365
    @nishaashok2365 Год назад +1

    ദിനേശാ തല വെയില് കൊള്ളിക്കല്ലേ 🤣🤣

  • @geovox2074
    @geovox2074 Год назад

    Jack Daniels local 🙄😃😀😂😂🙏

  • @shintobinsuk8107
    @shintobinsuk8107 Год назад +1

    അപ്പനെ കുടിപ്പിക്കാൻ നടക്കുന്ന മക്കൾ ഇവിടെ കുടി നിർത്താൻ പാട് പെടുവാ 🥲 (നിങ്ങളെ കുറ്റ പെടുത്തിയത് അല്ല.. എന്റെ അവസ്ഥ പറഞ്ഞതാ 🤧)

  • @shifarayees9720
    @shifarayees9720 Год назад

    Ingal dubail ente roominte aduthanganum indayrunnoo😂

  • @creativemind1639
    @creativemind1639 11 месяцев назад

    Athoke ente ammayiamma oru thund mittayi ente veetukarku kodukan samaykilla koduthu poya pona vare pinnathu mathi