Robot Crocodile Public Reaction | മുതല തല ആളുകൾ പേടിച്ചപ്പോൾ | M4 Tech |

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,1 тыс.

  • @Gamingwithcriz
    @Gamingwithcriz Год назад +1650

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ച പിള്ളേർ 😂😂😂

  • @ITSMEATHIN
    @ITSMEATHIN Год назад +5238

    കിടന്നുകൊണ്ട് കാണുന്നവരോട് എന്നെപ്പോലെ😍❤️

  • @SravanSumesh-q7r
    @SravanSumesh-q7r Год назад +1187

    ആദ്യം ആളുകൾ ഓടുന്നത് കണ്ടപ്പോ ചിരി വന്നു 😂😂😂😂😂😂😂😂 behind the secene കൊള്ളാം 😂🤣

  • @thakkali_official
    @thakkali_official Год назад +667

    അഭിനയിക്കാൻ പറഞ്ഞപ്പോ അവര് ജീവിച്ച് കാണിച്ച് 😂😂

  • @ansilnoufal
    @ansilnoufal Год назад +98

    ഇതുവരെയും വെറുപ്പിക്കാത്ത ചില യൂട്യൂബർസിൽ ഒരാൾ... ❤️

    • @jsdcreats5534
      @jsdcreats5534 Год назад +4

      എന്തോ ഒരു മിസ്റ്റേക്ക് പോലെ ☺️

    • @nafilamansoor7650
      @nafilamansoor7650 Год назад

      Video onnum poraa

    • @lalyjohn1546
      @lalyjohn1546 Месяц назад

      Bdid​@@jsdcreats5534

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 Год назад +356

    ഇനി അടുത്ത പരിപാടി മുതലയെ ജയൻ്റ് ആക്കി വെള്ളത്തിൽ ഇറക്കിയാൽ ജനങ്ങളുടെ രിയക്ഷൻ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 😊😊

    • @cintujoice
      @cintujoice Год назад +2

      Yeah

    • @Scooboottan
      @Scooboottan 6 месяцев назад +2

      ഒരിക്കലും അങ്ങനെ ചെയ്യരുത്.... അറ്റാക്ക് വരാൻ ഉള്ള ചാൻസ് വളരെ കൂടുതലാ.... പ്രായം ഉള്ളവർ ചിലപ്പോൾ മരണപെട്ടെന്ന് വന്നേക്കാം....

  • @nirnjn1295
    @nirnjn1295 Год назад +124

    ഭാഗ്യം അവിടെ ഫിറോസ് ഇക്ക ഇല്ലാഞ്ഞത്
    ശേഷം പാടത്തു,
    അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി മുതല തല കറി 😂🐊

    • @RimsheenaNiyas
      @RimsheenaNiyas Год назад +5

      ആരെയും ഒരിക്കലും ട്രോള് ചെയ്യരുത്

    • @muthalaligaming9089
      @muthalaligaming9089 Год назад +4

      Freshhh

    • @pranavklm8146
      @pranavklm8146 Год назад

      Ayooooo njaj ath aloyichu da 🤣🤣 type cheyan poyyha

    • @gotepisodes798
      @gotepisodes798 Год назад +1

      ശേഷം, ഇതിനകത്ത് ഒന്നുഇല്ലല്ലോ അവഅവര് ഞങ്ങളെ പറ്റിച്ചോ

  • @who-e2h
    @who-e2h Год назад +56

    എല്ലാ പ്രാവശ്യവും പുതിയ verity content ഇടുന്ന joi machan❤🎉

  • @fahadcraftart2431
    @fahadcraftart2431 Год назад +162

    കുറച്ചു ബ്ലാക് കളറും കുറച്ചു ചളിയും ഉണ്ടങ്കിൽ സംഗതി ഒരു ഒർജിനലിറ്റി feel ഉണ്ടാകും 😄👍🏻

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +134

    ഇവിടുത്തെ സ്ഥിരം പ്രക്ഷകർ ഹാജർ ഇട്ടോളി...❤

    • @kenzopc1447
      @kenzopc1447 Год назад +3

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako🥹

    • @pippiditintu540
      @pippiditintu540 Год назад +1

      ആചാര്യ

    • @Marxy_mick
      @Marxy_mick Год назад

      Illa

    • @sidhardhsidhu9020
      @sidhardhsidhu9020 Год назад

      ​@@kenzopc1447supportrd

    • @shobhivijayan2624
      @shobhivijayan2624 Год назад

      ​@@kenzopc1447😅😅😅😅😅❤😅

  • @Allrounder161
    @Allrounder161 Год назад +149

    M4techinthe first prank ❤
    Behind scene പ്രതീക്ഷിച്ചില്ല

  • @Petersir360
    @Petersir360 Год назад +51

    ഇത് പൊളിച്ചു മച്ചാനെ 😂😻🔥

  • @vaishnavita
    @vaishnavita Год назад +23

    തുടക്കത്തിൽ കുറച്ചു പേർ ചിരിച്ചുകൊണ്ട് പേടിച്ച് ഓടുന്നത് കണ്ടപ്പഴേ തോന്നി പറഞ്ഞു ചെയ്യിപ്പിച്ചതാണെന്ന് 😂😂😂😂 Anyway its nyz ❤

    • @Shinojkk-p5f
      @Shinojkk-p5f Год назад +2

      അല്ലെങ്കിൽ അടി ഉറപ്പാണ് 😂

  • @AjithKumar-eq7zd
    @AjithKumar-eq7zd Год назад +15

    Jio machan ഇപ്പോൾ prank video പോലെയും ചെയ്തല്ലോ poli😅😂🤣🔥👍

  • @DilshadM.M
    @DilshadM.M Год назад +36

    അന്നും ഇന്നും ജിയോ മച്ചാൻ പൊളി ❤❤❤❤

  • @anishmukkam7322
    @anishmukkam7322 Год назад +26

    ചരിച്ചു കൊണ്ട് പേടിച്ചു എണീറ്റ് ഓടുന്നത് ആദ്യമായി കാണുകയാണ് 😂😂

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Год назад +4

    ആദ്യമേ ആളുകളോട് പറഞ്ഞത് നന്നായി അല്ലെങ്കിൽ ചിലർ അതിനെ പൊക്കി കൊണ്ട് പോയേനെ

  • @muhammadajsal7225
    @muhammadajsal7225 Год назад +150

    Jio and praveen കേരളത്തിന്റെ അഭിമാനം 🎉🎉❤❤❤

    • @ligigeorge6989
      @ligigeorge6989 Год назад +1

      Ajith ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasalpachu5012
    @rasalpachu5012 Год назад +8

    M4techinthe flrst prank❤❤
    Behind scene (പതീക്ഷിച്ചില്ല

  • @MohdRafi-tg7xw
    @MohdRafi-tg7xw Год назад +48

    ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ ഒടുക്കത്തെ അഭിനയം 😁

  • @Miq633
    @Miq633 Год назад +25

    Advanced Happy 12 Million ❤🎉

  • @actor__vijay__official
    @actor__vijay__official Год назад +16

    എല്ലാവരും പേടിച് ഓടുന്ന സീൻ കണ്ടപ്പോ പ്ലാനിങ് അല്ലേല്ല എന്നും പറഞ്ഞു ട്രോള്ളൻ വന്ന ഞാൻ, അതിന്റെ behind the scene ittu കണ്ടപ്പോ വേണ്ടാന്നു വച് 😂😂

  • @mhmdbilalpb5298
    @mhmdbilalpb5298 Год назад +1

    Praveen machaante കല്ല്യായണo എന്ന... ഈ അടുത്ത് ഉണ്ടാകുമൊ🥰❤️❤️

  • @reshmae111
    @reshmae111 Год назад +55

    സംഭവം അടിപൊളി ആയിരുന്നു 😄👍👍നാട്ടുകാരുടെ അടി കിട്ടിയോ എന്ന് ലാസ്റ്റ് വരെ നോക്കി but behind the seen കണ്ടപ്പോൾ സംഭവം അടിപൊളി ആയി 😂😂😂😂😂ജൂനിയർ ആർട്ടിസ്റ്റുകൾ കൊള്ളാം 😄👍

  • @jobinajai291
    @jobinajai291 Год назад +2

    A jio joseph direction😅🤩 praveen machan dop🎉😂

  • @jelvinshibu2005
    @jelvinshibu2005 Год назад +235

    തല്ലു കിട്ടാതിരുന്നത് ഭാഗ്യം .......😂😅
    M4 Tech Fans like അടിക്ക് ........

    • @syamkumar8859
      @syamkumar8859 Год назад +26

      ഫുൾ കണ്ടില്ലല്ലേ 😂

  • @whoisthis6788
    @whoisthis6788 Год назад +3

    Intro kandpele mnsilayi . Scripit aah ennn 😂😂😂

  • @rex68950
    @rex68950 Год назад +5

    Eatha acting poliyayittund😂🎉

  • @Diljintharol
    @Diljintharol Год назад +18

    8:26 What a twist. !!😅😅

  • @Petersir360
    @Petersir360 Год назад +7

    Natural Acting Ayirunnu 😂😂

  • @vipinps6378
    @vipinps6378 Год назад +1

    വീഡിയോ പൊളിച്ചു മച്ചാനെ കൊള്ളാം 🤩🤩🤩❤️❤️🔥🔥

  • @AswanthLeenababu
    @AswanthLeenababu Год назад +8

    വില കണ്ടപ്പോ മുതല കടിച്ച ഒരു feel 😂

  • @Diljintharol
    @Diljintharol Год назад +1

    Thumbnail kand jiyo Machan adikitti kaanum enn karuthiya njn😅😅. Anyway oru veriety content .❤❤

  • @gokul147
    @gokul147 Год назад +9

    അഭിനയിക്കാൻ പറഞ്ഞവർ ജീവിച്ചു കാണിച്ചു 😂😂

  • @muhammednhafiap2021
    @muhammednhafiap2021 Год назад +1

    M4 teck അടിപൊളി

  • @jonathbijoy6c781
    @jonathbijoy6c781 Год назад +9

    M4 techinte സ്ഥിരം കാണുന്നവരുണ്ടോ 🎉🎉🎉🎉

  • @asishraj5133
    @asishraj5133 Год назад +1

    JIO CHETTAN athiyamayanu prank cheyyunathu power

  • @sainabamummy9892
    @sainabamummy9892 Год назад +37

    Jio മച്ചാന്റെ ഈ ഷൈലിയും വേഷവും എന്നും വേണം എന്നുള്ളവർ ഉണ്ടോ....❤എന്നെപോലെ.... 🔥🔥

    • @vcs_vibes7696
      @vcs_vibes7696 Год назад

      Enne support cheyyo. Video ishtayal mathram mathi. ❤️

    • @sameel2531
      @sameel2531 Год назад +1

      dhe chechi pinnem.....

  • @_PROXY_GAMER_
    @_PROXY_GAMER_ Год назад +2

    ഇത്രയും വലിയ ഗതികെട്ടവൻ ഇ ലോകത്ത് ആരേകിലും ഉണ്ടാകുമോ ദൈവമേ....😅😅😅😅😅😂

  • @Killadiyt7707
    @Killadiyt7707 Год назад +18

    Congratulations❤❤ 11.9m

  • @nidhinvn8511
    @nidhinvn8511 Год назад +1

    ഫിറോസ് ഇക്ക ഇതു കാണണ്ട പിടിച്ചു കറി വൈകും 😃

  • @masashi_kishimoto_
    @masashi_kishimoto_ Год назад +4

    And the oskar goes to......😂😂

  • @PAPPU_X_TFTT
    @PAPPU_X_TFTT Год назад +1

    Machana itha adpoli 😮😮😮😂😂

  • @salamkombanz5357
    @salamkombanz5357 Год назад +14

    Njan ഉണ്ടാർന്നു അവിടെ ഞങ്ങൾ ആണ് ഇന്ന് പേടിച്ചു അഭിനയിച്ചത് 😂😂 എന്താ യാലും happy ആയി 😁

  • @pradeepas9605
    @pradeepas9605 7 месяцев назад

    0:16 That was so cute.😅🥰

  • @_abhi_z1_
    @_abhi_z1_ Год назад +5

    തല മാത്രം അല്ലാതെ full body ഒണ്ടാരുന്നേൽ അവിടെ ഇരുന്ന എല്ലാരും പേടിച്ചേനെ 😌❤️

    • @noushad1595
      @noushad1595 Год назад +1

      തന്നെ തന്നെ
      ന്യൂ ജെൻ ആണെന്ന് ഓർത്തോ

  • @ajuk421
    @ajuk421 Год назад

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing
    Ishttapettu machane

  • @BLACKY__GAMING
    @BLACKY__GAMING Год назад +5

    Schoollii pokatha kanunavar undo

  • @commentking6165
    @commentking6165 6 месяцев назад +2

    അപ്പോഴാണ് അതിലെ ഫിറോസിക്ക വന്നത്.😅 അപ്പൊ നമ്മളെ ഇന്നത്തെ പരുപാടി..🐊🍳

  • @Mr.Shuppandi
    @Mr.Shuppandi Год назад +3

    ഇതു കൊടുങ്ങല്ലൂർ കോട്ടപ്പുറം അല്ലേ... 😂❤

  • @suniltn9220
    @suniltn9220 6 месяцев назад

    Behind the screen.....❤ sooper.

  • @techmeetvlogger7905
    @techmeetvlogger7905 Год назад +6

    ഇത് പൊളിച്ചു...🤣🤣🔥❤

  • @waganoot
    @waganoot Год назад

    😂😂😂😂best...njaan vicharchu aalukal sharikkum peedichathaaann

  • @foxgaming3716
    @foxgaming3716 Год назад +37

    ഈ bihind സീൻ പ്രെത്തിക്ഷിച്ചവർ ആരൊക്കെ ആണ്😂😂😂😂😂😂

  • @bhaveshx3
    @bhaveshx3 Год назад +1

    Ithn ntte ulliee ethaa nokkunilaa😂❤

  • @haseenaaslam8802
    @haseenaaslam8802 Год назад +3

    Behind the scene polich😅

  • @FaisalFaisal-bf8ko
    @FaisalFaisal-bf8ko Год назад +2

    First 🔥🔥🔥🔥🔥🔥

  • @DarkStar848
    @DarkStar848 Год назад +3

    ആ അഭിനച്ച എലാവർക്കും എന്റെ കമന്റിലേക് സ്വാഗതം ....😀😎😎

    • @fasalrahman1489
      @fasalrahman1489 Год назад

      കിളികളെ കണ്ടെത്താനുളള സൈക്കോളജിക്കൽ മൂവ് 😂😂😂😂😂😂

    • @DarkStar848
      @DarkStar848 Год назад +2

      @@fasalrahman1489 നമിച്ചു മോനെ ഞാൻ .ഞാൻ മനസ്സിൽ പോലും ചിന്തികാത്ത കാര്യം മായിരുന്നു അതു ..😀🤔🤔🙄

  • @arfishingtips194
    @arfishingtips194 Год назад +1

    മൊതലയ്ക്ക് ഉടല് ഉണ്ടാക്കി പിടിപ്പിക്കുന്ന ഒരു വീഡിയോ പ്രേധീക്ഷിക്കുന്നു 🙏🙏❤️🔥

  • @indrachoodanindrachoodan8030
    @indrachoodanindrachoodan8030 Год назад +6

    Oscar level acting😂😂

  • @shafeeksspalode2422
    @shafeeksspalode2422 Год назад

    ബച്ചാവോ.... ബച്ചാവോ... എന്ന് നിലവിളിച്ചുകൊണ്ട് ഓടണം 😂😂😂😂

  • @gokulkrishna6251
    @gokulkrishna6251 Год назад +25

    ഇത് തലകുത്തി നിന്ന് കാണുന്നവർ ഇണ്ടോ 😼

  • @RaheenaRahee-rc1mi
    @RaheenaRahee-rc1mi Год назад

    7:26 ivane kambik ullil ittathano 😂 😜

  • @ITZMEKALLU
    @ITZMEKALLU Год назад +14

    ഇത് വച് prank വേണം എന്നുള്ളവർ👍😹

  • @abdulla-pt.8891
    @abdulla-pt.8891 Год назад +2

    സത്യം പറയാലോ എനിക്ക് ആദ്യ തന്നെ സംശയമുണ്ടായിരുന്നു. ഇത് തള്ളാണ് കാരണം മുതലേ കണ്ട് ഓടുന്നവരുടെ മുത്തെല്ലാം അമ്മാതിരി ചിരിയാണ് അതിന് കണ്ടിരിക്കുന്നവരും ചിരിച്ചുകൊണ്ടിരിക്കുന്നു പിന്നെ എങ്ങനെയാ സംശയമില്ലാതിരിക്കുക 😂😂

  • @djvichu
    @djvichu Год назад +5

    ചേട്ടന്റെ ഒരു വീഡിയോ കണ്ടിട്ട് അടുത്ത വീഡിയോക്ക് വേണ്ടി കട്ടക്ക് വെയിറ്റ് ചെയ്യുന്നവർ ലൈക് അടിക്ക് ❤❤❤

  • @ziyadalmohadi9709
    @ziyadalmohadi9709 Год назад +2

    കരിക്കിനെ പോലെ ഒരു m4 techum thirich veranenam❤

  • @RashidRashid-ig7gz
    @RashidRashid-ig7gz Год назад +3

    😂😂😂 polichu

  • @eldhophilipabraham5214
    @eldhophilipabraham5214 Год назад +1

    My bro hired the public just to make views and get trending . Wonderful Idea

  • @Dubaijose4
    @Dubaijose4 Год назад +5

    Soooo natural🤣🙏

  • @PoliVa-ns1mb
    @PoliVa-ns1mb Год назад +1

    പെട്ടി പെട്ടി മുതല പെട്ടി പെട്ടി തുറന്നപ്പോ മുതല കുട്ടി❤❤❤❤❤❤

  • @Akxhay666
    @Akxhay666 Год назад +7

    ഇജ്ജാതി 😂❤️🤣

  • @malludubb
    @malludubb Год назад

    Oscar acting nomination orupad per undalo😅😅😅

  • @ajmaljaseeljaseel7617
    @ajmaljaseeljaseel7617 Год назад +3

    Entertainment 🔥🔥🔥🔥

  • @CaptainGuardGameryt
    @CaptainGuardGameryt Год назад +1

    💥Jio Machan annum onnum ennum ore outdraw thanne an athinoru maatavum inne vare undaayitilla💥

  • @jaya8094
    @jaya8094 Год назад +3

    ബാക്കി ഭാഗം കൂടെ ചേർത്ത് ഒരു എക്സ്പിരിമെന്റ് ചെയ്യു മച്ചാനെ ❤️

  • @ansifismail8587
    @ansifismail8587 Год назад

    Bro ith pole prank videos iniyum venam

  • @ajithnp7357
    @ajithnp7357 Год назад +9

    🔥🔥

    • @kenzopc1447
      @kenzopc1447 Год назад +2

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako🥹

    • @nadheer4759
      @nadheer4759 Год назад +2

      0:04

  • @ahrazameer8951
    @ahrazameer8951 Год назад +1

    Firoska: അപ്പോ ഇന്നത്തെ പേരുവ..ടി..മോധല

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +13

    മച്ചാനെ പൊളിച്ചു 😂😂🔥🥰

  • @sinnu_kasrod
    @sinnu_kasrod Год назад +5

    Oscar Award goes to M4tech😂

  • @BugsNRoses_
    @BugsNRoses_ Год назад +1

    Adipoli, New Prank unlocked in kerala 😅

  • @muhammedrafi8475
    @muhammedrafi8475 Год назад +13

    കുട്ടികളുടെ സന്തോഷമാണ് നമ്മുടെ സന്തോഷം

  • @vipinps6378
    @vipinps6378 Год назад +1

    ഒറിജിനൽ പോലെ ഉണ്ട് മച്ചാനെ കൊള്ളാം പോളി 🤩🤩

  • @kiranns_official
    @kiranns_official Год назад +8

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @kenzopc1447
      @kenzopc1447 Год назад

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako🥹

    • @nadheer4759
      @nadheer4759 Год назад

      🎉

  • @TobyandMe
    @TobyandMe Год назад

    Adipoli bro I love @m4tech❤

  • @gkprakash363
    @gkprakash363 Год назад +5

    Machanae adi poli 😂❤

  • @its.me.thansii
    @its.me.thansii Год назад +1

    Jio chettantel ee item kityapol njn karuthi athinu oru body koode seteyth koduth vidunn😅

  • @FIBIN_SHADIR
    @FIBIN_SHADIR Год назад +5

    M4 tech fan❤❤

  • @46_ARDEDITZ
    @46_ARDEDITZ Год назад

    Valuth aayirunnel pwoliyaayirunnu😊

  • @rapper2.060
    @rapper2.060 Год назад +3

    Poli sanam😂❤️

  • @vinuk155
    @vinuk155 6 месяцев назад

    സംഗതി സ്ക്രിപ്റ്റ്ട് ആണെങ്കിലും M4tech മച്ചാന്റെ ബോട്ട് ലൈസൻസ് ക്യാൻസൽ ആകുക 😈😈😈

  • @ITZMEKALLU
    @ITZMEKALLU Год назад +17

    *ആദ്യമായിട്ടാ ചിരിച്ചു കൊണ്ട് പേടിക്കുന്ന പിള്ളേരെ കാണുന്നെ 😂😂😹*

  • @thoufeeq6879
    @thoufeeq6879 Год назад +2

    Athile main aayi pedicha aal njnanae.....😁😁😁

  • @Marxy_mick
    @Marxy_mick Год назад +4

    Adhyam kandappo thanne scripted Aanennu mansilayi😂

  • @KichuRoshan
    @KichuRoshan Год назад

    Natural ayyirunnu. Korach koodi natural akku😂😂

  • @saahosahad7848
    @saahosahad7848 Год назад +3

    Scripted Aanenn kandappoye thonni 🌝

  • @sajeevtrithalathadathil9463
    @sajeevtrithalathadathil9463 Год назад

    ഹായ് എനിക്ക് നിങ്ങളുടെ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കുന്ന വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഒന്നും കൂടി ഉണ്ടാക്കാമോ please please

  • @Sreeragmararcheruvatheri
    @Sreeragmararcheruvatheri Год назад +4

    ❤❤🔥🔥

  • @rahulraj1072
    @rahulraj1072 Год назад +1

    പുറകു ഭാഗം കുറച്ചു വെള്ളത്തിൽ മുങ്ങി കിടന്നിരുന്നേൽ കൊള്ളാരുന്നു