നിങ്ങളെ കൂടെ നമ്മൾ.. യാത്ര ചെയ്ത ഫീലിംഗ്.. ആയിരുന്നു.. Mol അച്ഛാച്ച പാൽ കേൾക്കുമ്പോ വിഷമം വരുന്നു.. നാട് വിട്ട് ജോലിക് പോകുന്ന എല്ലാവരും ഇത് അനുഭവിക്കുന്നു
അതെ, ഇങ്ങനെ ഉള്ള വിഡിയോകൾ ഒന്ന് ഒഴിവാക്കുമോ പ്ലിസ്🙏🏻 മറ്റെന്നുമല്ല നല്ല രീതിക്ക് സങ്കടം വരുന്നുണ്ട്😭😭😭 അവസ്ഥ നല്ലത് പോലെ അറിയാം ഞാനും കുറച്ച് നാൾഇങ്ങനെ സങ്കടപ്പെട്ടിട്ടുണ്ട്.. എല്ലാം നല്ലതിനാണ് ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤ എവ കുഞ്ഞിന്ഒരുഉമ്മ❤❤❤❤❤
പ്രവാസം. ...പ്രയാസം കുറച്ചു ദിവസം വിഷമം പിന്നെ അത് മാറും പിന്നെ മനസ് നാട്ടിലും ശരീരം ഇവിടെയും ഉള്ള life ഒന്ന് ചിന്തിക്കു ഞങ്ങളിൽ പലരും കുടുംബത്തെ വിട്ടിട്ട് ഒറ്റയ്ക്കാ വരുന്നേ നിങ്ങൾ ഒരുമിച്ചു തന്നെ ഉണ്ടല്ലോ വിഷമിക്കേണ്ട ഇനി van ഒക്കെ work തുടങ്ങി job ഒക്കെ നോക്കി ന്യൂ snow വീഡിയോസ് ഒക്കെ ആയിട്ട് നമുക്ക് അങ്ങു പോകാന്നെ we are waiting for newww videossss വിഷമിക്കേണ്ടാ.......
Cried😢....... ellavarum namude koode irukkumpo athinte value ariyathilla .so love everyone, enjoy every moments .... sometimes nammal thedumpol kittathilla..... don't worry Broi,sis nd our cutie mol Eva 😊🥰 love you guys nd excited to see Finland videos also..
Dear vinod and saari ningalude വീട്ടുകാരുടെ വിഷമം കണ്ടു കണ്ണ് നിറഞ്ഞു ഞാൻ 30 കൊല്ലമായി ദുബായിൽ ആണ് എനിക്ക് മനസിലാകും എന്നെങ്കിലും കാണാം im from പത്തനംതിട്ട
നിങ്ങൾ എന്റെ ആരാ? ഞാൻ നിങ്ങടെ ആരാ? ആരുമല്ല,,, പിന്നെന്തിനാ ഞാൻ ദുഫായിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോ കരഞ്ഞോണ്ടിരുന്നേ.... ആ എനിക്കറിയില്ല.. But നിങ്ങളേ എല്ലാരേം നിങ്ങടെ വിഡിയോസും എല്ലാം ഇഷ്ട്ടമാണ് 🥰❤️🙌 നിങ്ങൾ ഞങ്ങടെ ആരൊക്കെയോ ആണ് ❤️🥰🫂
കണ്ണ് നിറയാതെ eh video muzhuvan കാണാൻ pattiyilla🥺 സ്വന്തമായി oru kude പിറപ്പില്ലാത്ത എനിക്ക് ന്തോ സ്വന്തം chechiyum ഫാമിലിയും പോയപോലെ ആണ് ഫീൽ ചെയ്തത് ❤️ എന്നും ഹാപ്പി ആയിട്ട് ഇരിക്കണം
നിങ്ങടെ തിരിച്ചു പോക്ക് തൊട്ടറിഞ്ഞ പോലെ....ശെരിക്കും സങ്കടായി ❤️❤️❤️
Thank you 🥹🥹🥹
പ്രിയപ്പെട്ട ആരോ പിരിഞ്ഞു പോകുന്നപോലെ തോന്നി നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ
Thank you 🥹🥹🥹
നിങ്ങളുടെ യാത്ര കണ്ട് പേടിച്ചു പോയി. ഇത്രയും ദൂരം കുഞ്ഞിനേയും കൊണ്ട് എത്തണ്ടേ. അവിടെ എത്തിയപ്പോൾ സമാധാനമായി.
നിങ്ങളെ കൂടെ നമ്മൾ.. യാത്ര ചെയ്ത ഫീലിംഗ്.. ആയിരുന്നു.. Mol അച്ഛാച്ച പാൽ കേൾക്കുമ്പോ വിഷമം വരുന്നു.. നാട് വിട്ട് ജോലിക് പോകുന്ന എല്ലാവരും ഇത് അനുഭവിക്കുന്നു
Athe 🥹Thank you
ഇത് വരെ ആരുടെ വിഡിയോ wait ചെയ്ത് കാണാറില്ല 😊. ആദ്യം ആയി നിങ്ങളെ വിഡിയോക് വെയ്റ്റിംഗ് 🥰..
അതെ, ഇങ്ങനെ ഉള്ള വിഡിയോകൾ ഒന്ന് ഒഴിവാക്കുമോ പ്ലിസ്🙏🏻 മറ്റെന്നുമല്ല നല്ല രീതിക്ക് സങ്കടം വരുന്നുണ്ട്😭😭😭 അവസ്ഥ നല്ലത് പോലെ അറിയാം ഞാനും കുറച്ച് നാൾഇങ്ങനെ സങ്കടപ്പെട്ടിട്ടുണ്ട്.. എല്ലാം നല്ലതിനാണ് ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤ എവ കുഞ്ഞിന്ഒരുഉമ്മ❤❤❤❤❤
നിങ്ങൾ പോകുന്നത് കണ്ടപ്പോൾ സങ്കടമായി എന്റെ കണ്ണ് നി റഞ്ഞു
🥹👋Thank you 🥰👋
Back to finald
ഇനി ഫിൻലാൻഡ് വ്ലോഗ്സിനായി വെയ്റ്റിംഗ് ❤
Yes❤😊
നിങ്ങളുടെ യാത്ര പറയൽ കണ്ടപ്പോൾ എന്റെ ബ്രദർ ഫാമിലി ഓക്കേ പോകുന്നത് ഓർമവന്നു....
🥹🥹👋
പ്രവാസം. ...പ്രയാസം
കുറച്ചു ദിവസം വിഷമം
പിന്നെ അത് മാറും
പിന്നെ മനസ് നാട്ടിലും ശരീരം ഇവിടെയും ഉള്ള life
ഒന്ന് ചിന്തിക്കു ഞങ്ങളിൽ പലരും കുടുംബത്തെ വിട്ടിട്ട് ഒറ്റയ്ക്കാ വരുന്നേ
നിങ്ങൾ ഒരുമിച്ചു തന്നെ ഉണ്ടല്ലോ
വിഷമിക്കേണ്ട
ഇനി van ഒക്കെ work തുടങ്ങി job ഒക്കെ നോക്കി
ന്യൂ snow വീഡിയോസ് ഒക്കെ ആയിട്ട് നമുക്ക് അങ്ങു പോകാന്നെ
we are waiting for newww videossss
വിഷമിക്കേണ്ടാ.......
ഇത് കണ്ട എനിക്കും കണ്ണു നിറഞ്ഞു പോയി .😢😢
എന്റെ ആരുമല്ല നിങ്ങൾ എങ്കിൽക്കൂടിയും ആരെക്കെയാണ് എന്ന തോന്നൽ🥰🥰
വിനോദ്, ശാരി, കുഞ്ഞുവാവേ❤❤
ഒപ്പം ഞങ്ങളും എത്തി finlandil... നല്ല രസമുള്ള യാത്രയായിരുന്നു....
Thank you 🥰
എനിക് കണ്ണ് നിറയുന്നു. എന്റെ സ്വന്തം ആങ്ങളയും നാത്തൂനും കുഞ്ഞും ഒക്കെ വിദേശത്ത് പോകുന്നതുപോലെയുള്ള ഒരു സങ്കടം തോന്നി നിങ്ങൾ പോകുന്നതാണ് കാണുമ്പോൾ
Thank you 🥹🥹🥹
Nalla rasam ethoke kananum, kelkanum eniku. Ningalkum nallathu varate
ഞാനോ എന്റെ ഫാമിലിയിൽ ആരുമോ പ്രവാസികളല്ല. എന്നാലും നിങ്ങൾ യാത്ര പറഞ്ഞു പോയപ്പോൾ ഭയങ്കര വിഷമമായി😢😢😢. Have a safe journey and Stay blessed❤❤❤
Thank you ☺️
Heart touching ♥️
🥹🤗
പുതിയ പുലരികളെന്നും പുതിയ പ്രതീക്ഷകളവാട്ടെ,
യാത്രകളെന്നും സഫലീകരിക്കട്ടെ 👋..
ന്റെ ശാരി വിനോദ് പേടിച്ചു പോയി. താങ്ക്സ് ഗോഡ്. ഇത്രയും ദൂരം വിനോദ് ഉറങ്ങാതെ എത്തി ❤️❤️❤️
Eva മോളെ കാണാൻ നല്ല cute ആണ്.. സംസാരം അതിലും cute❤️😘
Thank you 🥰
ഏവക്കുട്ടാ പോകുവാണല്ലേ ഓണമൊക്കെ ശൂപടായിരുന്നോ 🥰🥰💞💞💞
Miss...u guys.❤....ini Finlandil ethiyitt olla videokkayitt waiting❤
Cried😢....... ellavarum namude koode irukkumpo athinte value ariyathilla .so love everyone, enjoy every moments .... sometimes nammal thedumpol kittathilla..... don't worry Broi,sis nd our cutie mol Eva 😊🥰 love you guys nd excited to see Finland videos also..
Thank you so much ☺️🥰
Eva mole kaanan nalla resamund 💗
Thank you ❤😊
Dear vinod and saari ningalude വീട്ടുകാരുടെ വിഷമം കണ്ടു കണ്ണ് നിറഞ്ഞു ഞാൻ 30 കൊല്ലമായി ദുബായിൽ ആണ് എനിക്ക് മനസിലാകും എന്നെങ്കിലും കാണാം im from പത്തനംതിട്ട
🥹kanam
നിങ്ങൾ നാട്ടിൽ വരണ്ടായിരുന്നു എന്ന് തോന്നിപോയി അച്ചാച്ചു പാല് 😭😭
😥😥😥
@@MallusinFinland എന്റെ വീട്ടിലെ ഒരു അംഗം ആണ് എനിക്കിപ്പോ നിങ്ങളും അവിടെ എത്തി എല്ലാം സെറ്റ് ആയോ
Kandappol orupad sad ayi❤❤❤❤❤❤
നിങ്ങൾ എന്റെ ആരാ? ഞാൻ നിങ്ങടെ ആരാ? ആരുമല്ല,,, പിന്നെന്തിനാ ഞാൻ ദുഫായിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോ കരഞ്ഞോണ്ടിരുന്നേ.... ആ എനിക്കറിയില്ല..
But നിങ്ങളേ എല്ലാരേം നിങ്ങടെ വിഡിയോസും എല്ലാം ഇഷ്ട്ടമാണ് 🥰❤️🙌 നിങ്ങൾ ഞങ്ങടെ ആരൊക്കെയോ ആണ് ❤️🥰🫂
Allthebest Goodluck evakkuttankeejai
Videok vedi waiting ayirunu ❤❤️
Thank you 🥰👋🥹
25th nattil ponund ningal paranjath sheriya nattil pokumpol ulla happiness onnum thirich varumpol kanilla 22 days leave ullu pinne vannitt enna thirich pokunnath enn polum ariyan pattilla ath oru vallatha avatha thanneyaa ❤
Finlandile kurachu places onnu kanikkumo chechi
Nice video.... Great effort.... Traveling such a long ✈️ with eva mol ❤
Thank you 🥰👋
ellam nammude family k vendi alle saramilla
happy aayit erik
Thank you 🥹👋♥️
Ningal oru adipolii famil😘annu ketto oru divasm polum video njngl kananthe irikilla njngalum alapuzha karannu
Hi ചേച്ചി ചേട്ടാ ❤ Eva മോൾടെ ജൂഷ്🥤 ശൂപ്പർ 👌🏻👌🏻
Thank you 🥰👋🤗
Eva molum, chechim, chettanum serikkum family poleyaa, ennenkilum nerit kaanaan saadhikkane enna aagraham 😘😜
600 km yatryil molu full time car seatil irikkuo, ivde nattil vangittu ente mol 10 minute tikachu irikilla
അവൾക്ക് ജനിച്ചപ്പോൾ തൊട്ട് ശീലമാണ് അതാണ്.മോളെ എന്നും ഇരുത്തി നോക്ക് പതിയെ ശീലം ആകും ♥️
Hive car rental Ney kurich oru video cheyyumo njangalkum nattil pokumbol edukkanaa ... monthly rent ethraayi please reply
ശെരിക്കും കണ്ടിട്ട് ഞാനും കരഞ്ഞുപോയി ❤️🩹
Ningade vlog chillapol movie kannunna pole kandond erikkan thonnum... Oru yathra Vanna feel
Thank you 🥰🥹
പോകുന്ന കണ്ടപ്പോൾ സങ്കടം പിന്നെ സന്തോഷം ❤❤❤
🤗🥰
Safe and happy journey.. our hearts with you.
Thank you 🥰👋
Miss you bro.. Kananam ennundarnu.. Next nokam👍
നിങ്ങൾ സൂപ്പറാ ❤❤❤❤
എനിക്കും സങ്കടം വന്നു ഇവക്കുട്ടി 🥰
ശരിക്കും ഞാനും കരഞ്ഞു.❤❤❤
നിങ്ങൾ ശുപറ 👍👍👌
Narration Seriously made me cry 😢
Thank you 🥹
ഹലോ ചേച്ചി
Happy journey best wishes
Thank you 🥰👋
നാടും വീടും വിട്ട് വീണ്ടും പ്രവാസം... ഫിൻലൻഡിൽ നാട്ടുകാർ ആരും ഇല്ലേ....
Risk pidicha travel nigale sammathichu
naadu ennum oru vikaram...........
സങ്കടമായാടോ 😢..
Happy journey 🛫
Kandapo njagalkum sangadamm😢
🥹👋❤
😢😢❤❤❤
🥹👋❤️
❤️❤️❤️...
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ... ഞാനും നിങ്ങളുടേ കൂടെ യാത്ര ചെയ്ത ഫീൽ ആയി... ജയ from BAHRAIN
Thank you 🥹
600km ennu parauymbol Oulu areayil ano ?
ഞാനും നിങ്ങളുടെ കൂടെ finlandilek വന്നോ എന്നൊരു സംശയം... 😌
യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തോ ഒരു സങ്കടം.finland home tour ചെയ്യാമോ
🥹👍
I can feel that🤗
sherikkum feel ayi
🥹🥹🥹
Evideya harippad veed...
എല്ലാം പെട്ടന്ന് പോയ പോലെ 🙂
Entho nigal pona kandappo ente veettinn aaro ponapole.... Happy aayi poyi varu... Ennekilum nigale neril kanan orupad agrahikkunnu. Love you dears❤️🥰😘🫂
Thank you 🥰👋
വല്ലാത്ത ഒരു ഫീൽ ആണ് ❤❤❤❤
🥹🤗👋
കണ്ണ് നിറയാതെ eh video muzhuvan കാണാൻ pattiyilla🥺 സ്വന്തമായി oru kude പിറപ്പില്ലാത്ത എനിക്ക് ന്തോ സ്വന്തം chechiyum ഫാമിലിയും പോയപോലെ ആണ് ഫീൽ ചെയ്തത് ❤️ എന്നും ഹാപ്പി ആയിട്ട് ഇരിക്കണം
Thank you dear 🥰👋🥹
എനിക്കും കൂടപ്പിറപ്പുകൾ ഒന്നും ഇല്ല നമ്മുടെ വിധി
😢
Lounge access കിട്ടില്ലേ അപ്പൊ
Pettannu dhivasangal poyi alle? ❤❤
സങ്കടം വന്നു നിങ്ങളുടെ പോക്ക് കണ്ടപ്പോൾ 😔
Waiting arnnu ee vlog
Thank you 🥰👋
അച്ചോടാ തിരിച്ചു പോകുവാണോ ചക്കര 😘😘💕💕💕💕
Car rent etra bro one month
Rentel car n ethra rs aaayi rent enn parayaamoo ?
Long travelnu after 600 km driving onnu rest eduthittu pokamayirunnu ❤❤❤ vettil ethiyapol anu enikku samadanam ayathu i m from Israel
Edakkokke nirthi aanu vannath.Thank you 🥰
Sankadom varunnu 😢😢 i can relate njanum oru pravasi
ഹരിപ്പാട് നിന്നും ഫിൻലാൻഡ് വരെ ഞാനും കൂടെ ഉണ്ടായിരുന്നു.. 😍
Thank you 🥹
Njanum❤
ഞാനും കരഞ്ഞുപോയി❤❤❤
🥹🥹
❤️🙂🤗
Happy Journey ❤❤❤
Thank you 🥰👋
Happy journey ❤❤
Thank you 🥰👋
💓💓💓
♥️♥️♥️
Miss you😘😊
Karaju poyi Njan 😢😢😢😢
Njanum karanju ningal bye paranjappol
🥹🥹🥹
God bless you all 😊
Thank you 🥰👋
Cute family ❤❤❤❤❤❤
Thank you 🥰👋
എന്നോട് കരഞ്ഞു പോയി ❤
🥹
Hi chechi i am your big fan oru hai tharumo please 😊😊❤❤
Hai❤
Adutha video pittannu poratti waiting
🤗👍
Evakutta 😘😘😘❤️❤️❤️
👋🤗🥰
❤️❤️❤️❤️❤️
🥰
Best wishes ❤ from Muscat
Thank you ☺️
@@MallusinFinland 🙏🙏
🥰🥰🥰🥰
🥰
കണ്ണു നിറഞ്ഞു പോയി
🥹Thank you 🥰👋
Shoo karayichhh😭🥹
🥹🥹🥹
നിങ്ങൾ എന്റെ വീട്ടിൽ നിന്നെ പോകുന്നത് പോലെ വാവയെ മിസ്സ് ചെയ്യും സാരമില്ല എന്നും കാണലോ 😢😢
Thank you 🥰👋
Karayippich kalanjalooo....😪😪
ശെരിക്കും കരഞ്ഞു പോയി
🥹🥹