Iam also an Hornet 160owner 31000km aai Chain spoket aanu ake change cheytath.. 50+milage Low mainatince cost. Good and smooth riding Iam very happy ♥️
വിഡിയോയ്ക്ക് നിസീമമായ സഹകരണം നൽകിയ എരുമകൾക്ക് നന്ദി അറിയിക്കുന്നു. ആ റെഡ് വണ്ടിയുടെ നമ്പർ പ്ലേറ്റ് കൊള്ളാം...സാനം വെറൈറ്റി. Hornet ഉപയോഗിക്കുന്ന അധികം ആരും വണ്ടിയെ അധികം modify ചെയ്ത് കണ്ടിട്ടില്ല.
Bro ഞാൻ ഈ വണ്ടി second എടുത്തിട്ട് ഒരു one week ആയി, അതിന് ശേഷം ഒരുപാട് review അന്വേഷിച്ചു നടക്കുകയായിരുന്നു, അപ്പോൾ ആണ് ഈ video കണ്ടത്, ഒരുപാട് helpfull ആയി ഈ video 😇thanks bro
2016 മുതൽ Hornet ഉപയോഗിക്കുന്നുണ്ട്, 2L+ km ഓടി. അഞ്ച് തവണ ബാക്ക് ടയർ മാറ്റിയെങ്കിലും എഞ്ചിൻ ഇന്ന് വരെ യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. എങ്ങനെ ഓടിച്ചാലും 50+km മൈലേജ് കിട്ടുന്നുണ്ട്.. ചെയിൻ സ്പോക്കറ്റ് കമ്പനിയുടെ ഉപയോഗിക്കാതെ ഡയമണ്ട് എന്ന ബ്രാൻഡിന്റെ ഉപയോഗിക്കുന്നതാണ് നല്ലത്..
2018 model hornet special edition anu ntel ullath adipoli anu mileage look maintenance almost njan stratified anu fiber parts quality kurav anu athu mathram anu enik oru kuravayi thonnitullath
ഞാൻ hornet 160 r 2018 model ആണ് use ചെയ്യുന്നത്.... Comfort, look, power,smooth engine, sound and Milege 🔥ഇതൊക്ക ആണ് ഹൈലൈറ്..... മൈലേജ് നല്ല രീതിയിൽ ride ചെയ്താൽ avg 55-60 എന്തായാലും കിട്ടുന്നുണ്ട്..50-60 സ്പീഡിൽ പോയാൽ 60 above കിട്ടുന്നുണ്ട് 😘
Hornet engine refinement makes it better than pulsar , apache 200 etc ... But 200 apache is more fun and all... Hornet is so comfortable and smooth relaxed ride ...
Hornet ഇറങ്ങിയതിനു ശേഷം മൂന്നാമത്തെ വണ്ടി ഓണർ ആണ് ഞാൻ. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം ഒന്ന് തിരുത്തേണ്ടി വരും മൈലേജ് ഒരു മൂന്ന് വർഷം വരെ ഓക്കെയാണ് എൻറെ വണ്ടി ഇപ്പോൾ അഞ്ചുവർഷമായി 68,000 കിലോമീറ്റർ ഓടി മൈലേജ് 43 മാത്രമേ കിട്ടുകയുള്ളൂ പിന്നെ spare കിട്ടാൻ Delay മാത്രമല്ല ചിലത് കിട്ടുകയുമില്ല എൻറെ വണ്ടിയുടെ ലെഫ്റ്റ് ടാങ്ക് കവർ പൊട്ടിയിട്ട് ഷോറൂമിൽ ബുക്ക് ചെയ്തിട്ട് അങ്ങനെ ഒരു സാധനം ഇന്ത്യയിൽ എവിടെയും കിട്ടാനില്ല അവസാനം പൊളി മാർക്കറ്റിൽ പോയി എടുക്കേണ്ടി വന്നു. Riding smooth anu, ithuvare oru paniyum thannittilla athu ready anu ❤👍
Njn Hornert 160 3 year used cheythu Wow good bike Atthvsyam torque um pickup um ind 👌👌💯 Well satisfied ayirunnnn Also good mileage 53 to 55 Maintain cheyan simple No complaints
hornet 160r 2018 model , epol ente vandy 8thousand plus kms odiyitullu, I feel "kundy" vedana when direct 200 kms 😢 odiyaal , Pine throttle continous kodukumbol hand ✋️ pain , but refinement awesome 👌 mileage, ❤️❤️❤️❤️ tanking upsidil varunna plastic narachhupokum same issue rear mudguradum●
Hornet 2016 model owner Anu njan. Valare kuranja maintenance cost ulla vandi Anu. But vandi pazakum thorum ee parayunna touring comfort Angu kuranju varum. Tyre rash ride allengil 25 above kittum (both). Brake adiloli Anu(ente combi alla) Oru decent bike Anu. 4th gear I'll 126km/h speed njan adichit ond Milage 45 or above ond. Eduth parayan ulla karaym enthanenn vachal oru maaraka touring comfort onnum ee bike tharulla. Pinne fiber parts kurach okk narach pokunn ond. Bike I'll oru extra crash guard,oru handle bar riser okk vachal sugam ayrikkum. Honda is honda.but, i recomnd u that over expectation vach arum poy edukkanda. Hornet Kerala ,all india group I'll member Anu njan, group I'll ullavarkku pala type issues ondayt ond,knock sound,missing,angane kurach problems ond. Chetiya problems Matti nirthiyal bike chath kidann oodikkolum,fuel adich kodutha mathy.athayath low low low maintenance cost Anu ee 160cc bike nu ullath. Pinne seat mosam Anu, eduth 2yr kazinjapol seat hard ay Ivar parayunna touring comfort Angu poy kitti.pinne shoulder pain ond ooadikumbol. Ith oru pakka executive bike Anu ,poli Anu. But oru touring friendly anenn 60k km oadicha enik feel cheyyunnila.
Kure Okke karyangal njanum agree cheyyunnu (Chathhu kidannu odikolum 😂 ) Ente kayyill 2018 Hornet special edition und, oro 3,4 masathilum njan Thiruvalla - Hyderabad(1200KM) pokarund. Continous aayi 200Km okke cruise cheyyam, then oru 20 mins break eduthal easy aayi pain illathe tour cheyyam. Full Tank petrol adichu , Air check cheythal pinne kannum pooty odikolum. 100-110 normally (without serious vibes) cruise cheyyam. 126KMPH thanne aanu enikum kittiya top end speed. -Summary for pple looking for 2nd hand model, Valare kuranja manintenance ulla, nalla mileage kittunna , evide poyalum aalukal onnu nokkunna oru bike veno ? then go for hornet 160R without doubt. Touring inu vendi seat extra cushion add cheythu, Rynox drystack koodi vechal pinne 🔥
Shine, Hornet, 300R bikes upayogikkunnu..idakku Hornet odikkumpol neck shoulder sidilayi pain undavarundu..mileage around 50 to55..first to second gear shifting smooth alla..chain problem vannittilla...engine is smooth and refined.
Himalayan allankil touring bike kondu matram long adikathullu ennu parayunna daridra vasikal kellenda karyam both are satisfied for long trips with hornet
എന്റെ വണ്ടി നാലു കൊല്ലം ആയി ഇപ്പൊ സീറ്റിന്റെയും ടാങ്കിന്റെയും ഇടയിലൂടെ വെള്ളം ഫിൽറ്ററിന് ഉള്ളിൽ എത്തുന്നു മഴ ആയതുകൊണ്ട് വണ്ടി പുറത്തിറക്കാൻ പറ്റുന്നില്ല ഉള്ളിൽ വെള്ളം ചെന്നിട്ട് സ്റ്റാർട്ട് ആവില്ല ആയാൽ തന്നെ കുറച്ചു ഓടി ഓഫ് ആകുന്നു എന്തു ചെയ്യും ഇനി
Oru 75000 km odi nokku mwone, engine noice 7000 service centre koduthu ennitum marilla, ella bike inum back tyre vetti theyum... High spare and maintenance cost
Spare parts availability thanne aan main issue Ente vandiyude master cylinder order cheyth Ethan 2 masam 15 divasam eduthu Pakshe Japan made OEM kitty 😁
ഞാൻ യൂസർ ആണ് നല്ല വണ്ടി ആണ് റിലേബിലിറ്റി ഇഷ്യൂസ് ഒന്നും ഇല്ല പിന്നെ പാർട്സ് അക്സസ്സാറീസ് കിട്ടാൻ പാടാണ് പുള്ളി പറഞ്ഞത് ട്രൂ ആണ് സീറ്റ് കാണാൻ ലുക്ക് ആണ് പക്ഷെ സുഖമില്ല അതുപോലെ സീറ്റ് അടി ഉണ്ട് 2016 തൊട്ട് യൂസ് ചെയ്യുന്നു മെയിൻ പ്രോബ്ലെംസ് വേറെ ഒന്നുമില്ല
@@parissbound8535ayyo sathyam enik adyam ottum comfort അല്ലായിരുന്നു ആദ്യം handle എത്തി പിടിക്കുന്ന പോലെ പിന്നെ കുനിഞ്ഞു aggressive ആയി ഇരിക്കുന്ന posture ആണ് അതുകൊണ്ട് handle മാറി പഴയ pulsarinte വച്ച് പിന്നെ അങ്ങൊട് handle ok ചന്തി വേദന തുടങ്ങി 😂 പിന്നെ engine അകത്തു ചലപല പോലെ സൗണ്ട് അകെ മെച്ചം mileage ഉണ്ട്
2nd hand hornet nokkumbo engine side nokki edkenm... Njn edutha vandiyil timing chain tensioner issue ondarnn... Ath timing chain maariyittum iplum sound ond... Pnne Hondayude plastic quality theere mosham aan... Pettenn thanne athinte colour fade aay povum... Apart from that one of the best bike in the 160cc segment.. Decent performanceum athyvshym nalla milageum ond...❤️
Reliability, touring comfort, big bike feel, looks, milage എന്ന് ഉള്ള കാര്യം ആഗ്രഹം ഉണ്ടെകിൽ Hornet Choose ചെയ്യാം ☺️
Njan bronte videos kandanu hornet edukkam enn fix akkiyath
🙏🙏🙏
@@SID-os1gz 🥰🥰
But bro parts Anu scene
@@arunrajraj5327 delay aanu bro kuzhapam
2.0 complaints analo kure negatives matram
Iam also an Hornet 160owner
31000km aai
Chain spoket aanu ake change cheytath.. 50+milage Low mainatince cost. Good and smooth riding
Iam very happy ♥️
Yes good bike hornet 160
No complaints
I was used 3 year hornet 160 ❤️❤️♥️
വീഡിയോ സൂപ്പർ..
വണ്ടി എടുക്കാൻ പോകുന്നവർക്ക് വളരെ ഉപകാരപ്രതമാവുന്ന രീതിയിൽ ചെയ്തു.
👍👍👍
Hornet proud owner..❤️❤️ love at first sight... Satisfied..4years..❤️❤️#Honda❤️
വിഡിയോയ്ക്ക് നിസീമമായ സഹകരണം നൽകിയ എരുമകൾക്ക് നന്ദി അറിയിക്കുന്നു.
ആ റെഡ് വണ്ടിയുടെ നമ്പർ പ്ലേറ്റ് കൊള്ളാം...സാനം വെറൈറ്റി.
Hornet ഉപയോഗിക്കുന്ന അധികം ആരും വണ്ടിയെ അധികം modify ചെയ്ത് കണ്ടിട്ടില്ല.
Hornet modify cheyyathe thanne adipoli look aanu,especially from behind look like a boss ❤
ബ്രോ വളരെ നല്ല റിവ്യൂ ഇതുപോലെ എല്ലാ വണ്ടികളുടെയും ചെയ്യണം 🥰one of the best youtube channel 🔥❤️
☺️
Bro ഞാൻ ഈ വണ്ടി second എടുത്തിട്ട് ഒരു one week ആയി, അതിന് ശേഷം ഒരുപാട് review അന്വേഷിച്ചു നടക്കുകയായിരുന്നു, അപ്പോൾ ആണ് ഈ video കണ്ടത്, ഒരുപാട് helpfull ആയി ഈ video 😇thanks bro
Bro ee bike ipoo irangunnundoo.. production undo
Bro Secon rate ethra aayi
@@Kydyhsh ippo horner 2.0 aan irangunnath
160R production nirthi
Bro use aakiyitt engne und
Mileage ethra kittunnund bro
ഞാനും hornet user ആണ് 52000 Km ഓടി വണ്ടി അടിപൊളി ആണ് ഇതുവരെ ഒരു പണി തന്നിട്ടില്ല ❤️❤️❤️
Ente vandi 50000aaayi
Chain sprocket 3 aaayi
Tyre 3aaayi
Front mc kit 3times changed
Ente vandi 29600
Chain sprocket no change
Tyre one time
Good condition ☺️🥰
Yes Broh
Nice bike for family
And
Good torque and mileage no complaints
Pickup cornering 🙏🙏💯
Milage ethraund bro?
@@Salmanmahlari777 40+
That background 🙈🔥⚡
Honda Hornet 🔥🧡😍
2016 മുതൽ Hornet ഉപയോഗിക്കുന്നുണ്ട്, 2L+ km ഓടി. അഞ്ച് തവണ ബാക്ക് ടയർ മാറ്റിയെങ്കിലും എഞ്ചിൻ ഇന്ന് വരെ യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. എങ്ങനെ ഓടിച്ചാലും 50+km മൈലേജ് കിട്ടുന്നുണ്ട്..
ചെയിൻ സ്പോക്കറ്റ് കമ്പനിയുടെ ഉപയോഗിക്കാതെ ഡയമണ്ട് എന്ന ബ്രാൻഡിന്റെ ഉപയോഗിക്കുന്നതാണ് നല്ലത്..
100 ne petrol adichal ethra km odum
@@ak3235 😂🤣
Spare parts availability egane anu spare kittuvo
@@ak3235ഓടതെ ഇരുന്നാൽ കുറെ കിട്ടും
2018 model hornet special edition anu ntel ullath adipoli anu mileage look maintenance almost njan stratified anu fiber parts quality kurav anu athu mathram anu enik oru kuravayi thonnitullath
ഞാൻ hornet 160 r 2018 model ആണ് use ചെയ്യുന്നത്.... Comfort, look, power,smooth engine, sound and Milege 🔥ഇതൊക്ക ആണ് ഹൈലൈറ്..... മൈലേജ് നല്ല രീതിയിൽ ride ചെയ്താൽ avg 55-60 എന്തായാലും കിട്ടുന്നുണ്ട്..50-60 സ്പീഡിൽ പോയാൽ 60 above കിട്ടുന്നുണ്ട് 😘
40 il poyal ethra milage kittum
Fuel injector ano
ഇന്നത്തെ highlight എരുമ ആണ് 😂😂
Honda comfort and performance superb 💕💕💕
Hornet engine refinement makes it better than pulsar , apache 200 etc ...
But 200 apache is more fun and all...
Hornet is so comfortable and smooth relaxed ride ...
apache is the most refined of all
@@jubin2611Refinement hornet ahn🔥
Background അടിപൊളി ❤️❤️❤️ awosame 😍😍😍😍
Hornet ഇറങ്ങിയതിനു ശേഷം മൂന്നാമത്തെ വണ്ടി ഓണർ ആണ് ഞാൻ. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം ഒന്ന് തിരുത്തേണ്ടി വരും മൈലേജ് ഒരു മൂന്ന് വർഷം വരെ ഓക്കെയാണ് എൻറെ വണ്ടി ഇപ്പോൾ അഞ്ചുവർഷമായി 68,000 കിലോമീറ്റർ ഓടി മൈലേജ് 43 മാത്രമേ കിട്ടുകയുള്ളൂ പിന്നെ spare കിട്ടാൻ Delay മാത്രമല്ല ചിലത് കിട്ടുകയുമില്ല എൻറെ വണ്ടിയുടെ ലെഫ്റ്റ് ടാങ്ക് കവർ പൊട്ടിയിട്ട് ഷോറൂമിൽ ബുക്ക് ചെയ്തിട്ട് അങ്ങനെ ഒരു സാധനം ഇന്ത്യയിൽ എവിടെയും കിട്ടാനില്ല അവസാനം പൊളി മാർക്കറ്റിൽ പോയി എടുക്കേണ്ടി വന്നു. Riding smooth anu, ithuvare oru paniyum thannittilla athu ready anu ❤👍
Really
Njn Hornert 160
3 year used cheythu
Wow good bike
Atthvsyam torque um pickup um ind 👌👌💯
Well satisfied ayirunnnn
Also good mileage 53 to 55
Maintain cheyan simple
No complaints
Njan 7 years aayi... 2016 model.. 1 Lakh Km aayi... Ippozum sugayi odunnu... Athe pulling um powerum 💪⚡ undu 😍😍😍😍
hornet 160r 2018 model , epol ente vandy 8thousand plus kms odiyitullu, I feel "kundy" vedana when direct 200 kms 😢 odiyaal , Pine throttle continous kodukumbol hand ✋️ pain , but refinement awesome 👌 mileage, ❤️❤️❤️❤️ tanking upsidil varunna plastic narachhupokum same issue rear mudguradum●
😂
1lakh km completed... ❤️Hornet മുത്താണ്.
Milage ethra inde bro??
@@AJITHPONNAPPAN-m6v bro 65 kittum 👍
Raw . Real . Ripped💥
Honda is Honda❤️✌🏻
ഞാൻ 4 വർഷം ആയി use ചെയ്യുന്നു ... Still love hornet 💜
Hornet 2016 model owner Anu njan.
Valare kuranja maintenance cost ulla vandi Anu.
But vandi pazakum thorum ee parayunna touring comfort Angu kuranju varum.
Tyre rash ride allengil 25 above kittum (both).
Brake adiloli Anu(ente combi alla)
Oru decent bike Anu.
4th gear I'll 126km/h speed njan adichit ond
Milage 45 or above ond.
Eduth parayan ulla karaym enthanenn vachal oru maaraka touring comfort onnum ee bike tharulla.
Pinne fiber parts kurach okk narach pokunn ond.
Bike I'll oru extra crash guard,oru handle bar riser okk vachal sugam ayrikkum.
Honda is honda.but,
i recomnd u that over expectation vach arum poy edukkanda.
Hornet Kerala ,all india group I'll member
Anu njan, group I'll ullavarkku pala type issues ondayt ond,knock sound,missing,angane kurach problems ond.
Chetiya problems Matti nirthiyal bike chath kidann oodikkolum,fuel adich kodutha mathy.athayath low low low maintenance cost Anu ee 160cc bike nu ullath.
Pinne seat mosam Anu, eduth 2yr kazinjapol seat hard ay Ivar parayunna touring comfort Angu poy kitti.pinne shoulder pain ond ooadikumbol.
Ith oru pakka executive bike Anu ,poli Anu.
But oru touring friendly anenn 60k km oadicha enik feel cheyyunnila.
Thanks bro for the details
Kure Okke karyangal njanum agree cheyyunnu (Chathhu kidannu odikolum 😂 )
Ente kayyill 2018 Hornet special edition und, oro 3,4 masathilum njan Thiruvalla - Hyderabad(1200KM) pokarund. Continous aayi 200Km okke cruise cheyyam, then oru 20 mins break eduthal easy aayi pain illathe tour cheyyam.
Full Tank petrol adichu , Air check cheythal pinne kannum pooty odikolum. 100-110 normally (without serious vibes) cruise cheyyam. 126KMPH thanne aanu enikum kittiya top end speed.
-Summary for pple looking for 2nd hand model,
Valare kuranja manintenance ulla, nalla mileage kittunna , evide poyalum aalukal onnu nokkunna oru bike veno ? then go for hornet 160R without doubt.
Touring inu vendi seat extra cushion add cheythu, Rynox drystack koodi vechal pinne 🔥
Exactly,ഇത് ഒന്ന് രണ്ട് മണിക്കൂർ ഓടിച്ചാൽ ചന്തി നല്ലപോലെ വേദനിക്കും 😢
@@parissbound8535ഇതാണോ unicorn ആണോ നല്ലത്
Valare മികച്ച review
Family use nu pettumo..? Or solo ride..?
❤HORNET 160 R ❤
Using since 2017
Onelakh above kilometersum aayi (105595km)
Ipplum oru seenum illa🦋
Enthoru ottam🥵
😮😮
മുത്തേ യൂണികോൺ 150 റിവ്യൂ ചെയ്യുമോ
Ente 2016 model aanu chain sprocket 2 month aaye ollu nikkunlla
എന്റെ വണ്ടി 52000 പിന്നിട്ടു... മഴയത്തു വളരെ risk..... Missing ഭയങ്കര മിസ്സിംഗ്.. വേറെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല
Hornet inte back innulla look ..anyaaya look..❤️
1 lakh kms completed👌 ...my best decision
Njan hornet 2.0 eduthitte athinte starter switch complient arnnu ath puthiyath mati thannath orazhchamunneyane.
Shine, Hornet, 300R bikes upayogikkunnu..idakku Hornet odikkumpol neck shoulder sidilayi pain undavarundu..mileage around 50 to55..first to second gear shifting smooth alla..chain problem vannittilla...engine is smooth and refined.
Cb300r ഒന്നു ഓടിക്കാൻ തരുമോ bro. ഡ്രീം വണ്ടി ആണ് എടുക്കാൻ പൈസ set ആകാത്തത് കൊണ്ട് ns200 എടുത്തു 😊
Handle adjust cheythal orr pain um varula bro
@@mohamedfajar5638 Hornet handle placement ithiri long aanu. Ethi pidikkunnath pole irikkanam. bakki okke 100% good bike
@@mohamedfajar5638 പൾസർ handle വച്ചാൽ പൊളി ആണ്
CB300r owner aano?
enganeyund ownership 😃
2018 model 1lakhs 20thousands km ആകുന്ന എന്റെ hornet നെ പറ്റി എനിക്കിപ്പോൾ അഭിമാനം...
Hlo
നമ്പർ
I’m using from 2017 ,Hornet bs4 ,Initial pick up 🔥🔥🔥
Mileage ethra kittunund bro
@@amalbenny4672 52
Himalayan allankil touring bike kondu matram long adikathullu ennu parayunna daridra vasikal kellenda karyam both are satisfied for long trips with hornet
athu mathramm alla,
hornet underpowered ennu parayunna dharidhra vaasikall koodi undu
🤣🙏
Rtr 1604v review chayyooo
2018 last model anu ntel ullath good vandi anu ❤ almost super anu
ini yenthu thana paranjalum puthiyathu yedukN pattilalo discontinued 😢
New model hornet 2.0 is available in market.
Using since 2016.
I added extra seat cushioning & Unicorn 150 monoshock for extra comfort. 🤗
unicorn monoshock direct fit aano?
@@adhu_n5893 ys
Unicorn monoshock price ethra aayi bro?....njn oru 2017 model user aanu suspension valare hard aanu hornet
@@adhu_n5893 bro 150 de vechitt engineyund comfort dierect vekkan pattumo Leith work undo
Price ethrayay?
എന്റെ വണ്ടി നാലു കൊല്ലം ആയി ഇപ്പൊ സീറ്റിന്റെയും ടാങ്കിന്റെയും ഇടയിലൂടെ വെള്ളം ഫിൽറ്ററിന് ഉള്ളിൽ എത്തുന്നു മഴ ആയതുകൊണ്ട് വണ്ടി പുറത്തിറക്കാൻ പറ്റുന്നില്ല ഉള്ളിൽ വെള്ളം ചെന്നിട്ട് സ്റ്റാർട്ട് ആവില്ല ആയാൽ തന്നെ കുറച്ചു ഓടി ഓഫ് ആകുന്നു എന്തു ചെയ്യും ഇനി
Gear less വണ്ടിയുടെ ഒരു കമ്പറേഷൻ വീഡിയോ chwyoo.....?
Dominar 250 de owners review cheyyamo
Ee photo shoot cheytha location evida broo
Bro ee place atha adpolii background
Aruvikkara
My supr bike hornet...
I have hornet 160r 🔥🔥🥰🥰🥰
Nte vandi 63000 odittund 2time tyre chainge cheythu.company chain 55000 kms kitti.MRF tyre enik 35000kms kitti.ippo TVs anu use cheyyunnath.grip kurach kuravanu ennalum kuzhappam illa.spark plug NGK anu use cheyyunnath.oil motul 10w 40 engine smooth und.frond brack appache same ayathu kond thanne pakka bracking anu abs nte avishyam illa. Fiber parts colour shading und.quality onnude mechappeduthiyal set ayi
ഇതിൻ്റെ പാർട്സ് കിട്ടാൻ ബുദ്ധിമുണ്ട് ഉണ്ടോ
Duke 200 bs3 bs4 bs6 comparison video idumo
Vdo quality adipoli😍
Thank you for your information. Were can I get this one. Now no booking, can any one help me to get hornet
Njanum hornet user ane, Flip key enik venam... Athinte details kittoo......? Enik agana cheyanam... 😍❤️
Hornet 160 second eduthatha
Super aanu 😍😍😍😍
Eduthitt etra nalaayi
Njanum 2019 model second low km oodiya vandi 2021 il eduthu nice bike aanu look mileage service cost ellam nice aanu
@@akhilraj295 Mileage ethra kittunund. Hornet second nokunund.
@@ajmalaju5798 55 60 kittunundu
@@ajmalaju5798bro എന്റെ hornet 160 r ൽ എനിക്ക് ഏകദേശം 68 വരെ mailege കിട്ടിട്ടുണ്ട്
എന്റെ ഹോർനെറ്റ് 45000 k m ആയി സൂപ്പർ വണ്ടിയാണ് ഇപ്പോഴും പുതിയ വണ്ടി ഓടിക്കുന്ന ഫീൽ ആണ്
5 ഗിയറിൽ 35km സ്പീഡിൽ പോലും നോക്കിങ് ഇല്ല
നടുവേദന ഉണ്ടാവാറുണ്ടോ
150 size tyre ittal problem undo?
Bro pulsar 180,150 owner ship review cheayaumooo
Hornet 160r best bike
ഞാനും വാങ്ങിച്ചു.
Honda hornet 2.0 2022 review please
6th gear tea oru kuravv thonnitt ind😊
5 years avunnu 35000km low maintenance comfort 50.55 mileage
Bro cb200x ownership review cheyyo?
Bro pulsar 150,fz cheyyamo
Honda cb200 x inde owners review edukke bro
Honda is always Honda 🥰🥰
Which bike leg guards are fitted in the Red Hornet? Its just stunning than the stock ones.
എന്റെ എല്ലാ സെലെക്ഷനും മണ്ടത്തരം ആയിരുന്നു. ആദ്യമായി ഒരു തെറ്റ് പറ്റാത്തിരുന്നത് ഹോർനെറ്റ് എടുത്തത് മാത്രമാണ്
Bharat chandra big fan bro😂
😂😂😁
bro... oru fz 16 owners riwe റിവ്യൂ ഇടണം ♥️♥️♥️♥️♥️♥️♥️♥️♥️
CB 200X Cheyyamo bro
Jyan 2year ayi use cheyyunnu missing main problem anu
Aneesh ma boy 😌
😁😂
Bro Hero Hunk video cheyyuo....😢
ഈ ബ്രോ പറഞ്ഞ pblm എനിക്കുഒരു തോന്നി അടിbumb ചാടുമ്പോൾ ഇടിക്കുകയാണ്
Good ❤️💫
Oru 75000 km odi nokku mwone, engine noice 7000 service centre koduthu ennitum marilla, ella bike inum back tyre vetti theyum...
High spare and maintenance cost
Nice video ☺️☺️
Spare parts availability thanne aan main issue
Ente vandiyude master cylinder order cheyth Ethan 2 masam 15 divasam eduthu
Pakshe Japan made OEM kitty 😁
hornet carbrorator etra km aakumbo clean cheyyanam??
Bro 2019 modal carburator aano
Vandi neat anu. Gear shift nalla tight ayt feel cheythitund
gearshit anu prashnam
Chain mainten cheytha issues undavilla bro,njn 5 yrs aayi use cheyyunnu....chain aanu main villain gear change aayalum chain adi sound undavunnathum
Bro RTR 200 Review venm❤️
Bruh rtr 2004v onnu cheyyanam ❤️
Bro 40k km ayi , engine speedil pokumpol oru kilungunna sound und …. Timing chain issue ano valve issue ano ennu ariyilla …. Ee problem ningalk undo
fuel injection aano bro
Fz V3 yude koodi cheyavoo
Cheyyam bro
ഞാൻ യൂസർ ആണ് നല്ല വണ്ടി ആണ് റിലേബിലിറ്റി ഇഷ്യൂസ് ഒന്നും ഇല്ല പിന്നെ പാർട്സ് അക്സസ്സാറീസ് കിട്ടാൻ പാടാണ് പുള്ളി പറഞ്ഞത് ട്രൂ ആണ് സീറ്റ് കാണാൻ ലുക്ക് ആണ് പക്ഷെ സുഖമില്ല അതുപോലെ സീറ്റ് അടി ഉണ്ട് 2016 തൊട്ട് യൂസ് ചെയ്യുന്നു മെയിൻ പ്രോബ്ലെംസ് വേറെ ഒന്നുമില്ല
ആകെയൊരു പ്രശ്നം ചന്തി വേദനിക്കും ഒരു മണിക്കൂർ തുടർച്ചയായി ഓടിച്ചാൽ
@@parissbound8535ayyo sathyam enik adyam ottum comfort അല്ലായിരുന്നു ആദ്യം handle എത്തി പിടിക്കുന്ന പോലെ പിന്നെ കുനിഞ്ഞു aggressive ആയി ഇരിക്കുന്ന posture ആണ് അതുകൊണ്ട് handle മാറി പഴയ pulsarinte വച്ച് പിന്നെ അങ്ങൊട് handle ok ചന്തി വേദന തുടങ്ങി 😂 പിന്നെ engine അകത്തു ചലപല പോലെ സൗണ്ട് അകെ മെച്ചം mileage ഉണ്ട്
ns200 bs6 chey bro
ithil ozhike njan keriya bakki biksil okke vibration und ithinu ath illa😮
Nall Torque anu, good🎉
Crash guard cheytha paginte link kittumo
FZ❤️💯
bro fz eetha ... mileage ondo...
Eth epol eragunnudo?
Namale Hornet 160r 2016 epolum puli ... ❤️🔥
2016 model , 120000+ km, mileage 43 avg
Bro x pulse 200 4v review 😍😍😍😍😍😍😍plz plz
Udan varunnund broi
Ee vandi ente aduth und vere kozhappam onnum illa pakshe adi thattunnath oru problem aan 🙂
Polii presentation & hornet ishtam 🔥🥰
Aneesh aliya... 🙌🥰
Thank you manhh @blackquest_vlogs 🥰❤️
Hero Honda Hunk Cheyyamo
Bro cb200x ithupole review cheyao
Cheyyam bro
2nd hand hornet nokkumbo engine side nokki edkenm... Njn edutha vandiyil timing chain tensioner issue ondarnn... Ath timing chain maariyittum iplum sound ond... Pnne Hondayude plastic quality theere mosham aan... Pettenn thanne athinte colour fade aay povum... Apart from that one of the best bike in the 160cc segment.. Decent performanceum athyvshym nalla milageum ond...❤️
Bro njan secon hand hornet anwesikunund.. Ethra aayi vandi rate eduthapo
@@sahafhussain7448 njn kznja varsham eduthe aan... 58k aarnn rate
ഡാഷ് ബോർഡ് പോളിഷ് ഇട്ട് തുടച്ചാൽ മതി ഫേഡ് ആയ പ്ലാസ്റ്റിക് പാർട്സ് പുതിയതുപോലിരിക്കും .ഞാൻ ഉപയോഗിക്കുന്നുണ്ട്
@@aju6334 engine engana check cheyya, njan oru 2nd 2017 hornet nokind
@@JoeJoseph79 2,3 vandi poi nokki kzyumbo aryan pattullu... Nte kayyil ondarna vandi njn nokkiyappo kuzpm onnm illarn... Bcoz ath engine thanuth irkumbole ondarynnollu... Appo vandi poi nokkumbo engine cold start cheyyuvanel ntho kidann adikkunna polathe sound varum... Illenkil kuzpllaann pryaam... Nikk sound ollath budhimutt aay thonniyath kond njn vandi koduthu.... But ath kznj oru 85k km odiya hornet iyyidakk kandu... Athinum runningil aa sound ond... Pakshe vandikk oru kuzhappavum illa thaanum...