വീഡിയോ കണ്ടു സമയം പോയത് അറിഞ്ഞില്ല. 24 മിനിട്ട് ബോറടിപ്പിക്കാതെ ഒരാളെ പിടിച്ചിരുത്താൻ സാധിച്ചുവെങ്കിൽ അതാണ് താങ്കളുടെ ഏറ്റവും വലിയ വിജയം. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. കട്ട സപ്പോർട്ട് , Keep Rocking....
Perfect way of presentation 🔥 താങ്കൾ ഡാറ്റ കളക്ട് ചെയ്യാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടാവും അതിന്റെ റിസൾട്ട് വിഡിയോയിൽ കാണാനുമുണ്ട് ഗുഡ് ജോബ് Best 150-160 comparison 👍
Gixxer SF 2016 model. Millage: Initial time i used to get 47-55kmpl(below 70-75 kmph speed) in Highway and 43-47kmpl in city. Now i used to cruse in highways so i get 35-37kmpl max. City around 32-33kmpl. But top speed of old model is 131kmph. Easy to cruse in 80-90 speed without pillion. Reliable engine.
Comment cheyyam Respected AJITH.Your Videos on bikes are so cute, useful and great.Superb videos.You are a blessed RUclipsr just like Santhosh George Kulangara.The deepness and preparedness towards the topic u handle is remarkable.Go ahead, all the best
വളരെ നല്ലൊരു കാര്യമാണ് താങ്കൾ ചെയ്തത്. ഞാൻ പുതിയ bike വാങ്ങാനിരുന്നതാണ്. അതും 125യിൽ. ഈ റീവ്യൂ വളരെ ഉപരാകാരപെട്ടു. ഇതിൽ add ചെയ്യാമായിരുന്നു കാര്യം ഓരോ വണ്ടിയുടെയും ഭാരവും, ലോങ്ങ് റൈഡ് കംഫർട്ടും, കൂടി പറയാമായിരുന്നു. പിന്നെ മെയ്ന്റനൻസ് കോസ്റ്റു എന്നാ ഒരു സെഗ്മെന്റ് കൂടി ആഡ് ചെയ്താൽ നന്നായിരുന്നു. ഇപ്പോൾ താങ്കൾ ചെയ്തത് വളരെ വലിയ കാര്യമാണ്. താങ്കളുടെ കഠിനശ്രമം വിജയിച്ചു എന്നെ ഞാൻ പറയു. 125cc segment koodi review add cheyyamo? Congrats. Good job.
Thank you so much Jobin👍🏻💖 bro പറഞ്ഞത് നല്ല points ആണ് പക്ഷേ വീഡിയോ ഇനിയും നീട്ടണ്ട എന്ന് കരുതിയാണ് ഇങ്ങനത്തെ details വിട്ടത്. Please keep supporting 💖
Pakshe.. Company production nirthikkalanju..atha problem..illenki kiddu vandi aayirunnu..enikkum ishttan cbr150r..athinte look um onnum ee oru vandikkum illa..pinne cbr150r nte ekadeshm copy ahn gixxer models...
2009 മോഡൽ unicon ഉണ്ട് 1.15 ലക്ഷം ഓടി. 51.7 (ചെക്ക് ചെയ്തപ്പോൾ)ആണ് മൈലേജ്. തേയ്മാനം മൂലം സ്പെയർ മാറുന്നത് അല്ലാതെ പണി ഒന്നും ഇതുവരെ വന്നില്ല. ഈ വണ്ടി യിൽ സംതൃപ്തനാണ്.
നിങ്ങളുടെ സൗണ്ടും അവതര ശൈലിയും അടിപൊളി .. പുതിയ നിയമ പ്രകാരം 2020തോടു കൂടി എല്ലാ ബൈക്കുകളിലും BS6 എജിനും ഫ്യുവൽ ഇഞ്ചക്ഷനും വരാൻ പോകുകയാണല്ലോ അപ്പോ വിലയിൽ ഏകദേശം എത്രേ തോളം വർധനവ് ഉണ്ടാകുമെന്ന് പറഞ്ഞു തരാമോ ? ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നത് പൾസറാണ്.
2007 ൽ ഞാൻ unicorn എടുത്തത് 65,000 നായിരുന്നു ഇപ്പോൾ അതിനു, 102000, അതായത് 37000 രൂപയുടെ മാറ്റം technically ഒരു single channel ABS വന്നു എന്നതാണ് മാറ്റം
Adyamayi oru video kandu theerthu....valare nannayitund etta....nigal edutha ee efortinu........kastapadinoru big salute.....iniyum ithupolulla arivukal pratheekshikunnu
2 year kazhinja bro kanunne......miss cheythu video..........bro de ella videosum ippo thiranju pidich kanunnd......njan puthiya bike book cheyyan erikkubozha bro de video kanda helpful ayi......najn ippo apache 160 4v RM 2021 edition book cheythu🥰
Njan first time aanu video chettante kaanunne orupaadu kashtapettitundu manassilayi video cheyan valare correct ditails video kandu njan oru pulsur 150 neon book cheithu bro thanks valuable informationu 🙋
Valare informative ayittulla oru vedio korachu long anegilum worth it... Really appreciate your effort.. keep up the good work. Njan oru Puthiya Gixxer sf 150 upayogikkunna alu anu egadeahom 145000 ayi on road price in Bangalore. 1st service kayijappo 45+ milage City's I'll kittunnundu Milage , maintenance cost , look nokki vandi vagan nokkunnavarkku nalla oru bike Anu..
performance, technical specifications.. വിൽപ്പനയിൽ ഈ മാനദണ്ഡങ്ങൾ സ്വാധീനിക്കപ്പെടുന്നില്ല.. Price ഒരുപരിധിവരെ യും മൈലേജും കമ്പനിയിലുള്ള വിശ്വാസവുമാണ് മുൻതൂക്കം നൽകുന്നത് എന്നുതോന്നുന്നു. എന്തായാലും വിശദമായ പഠനത്തിന് ശേഷം ചെയ്ത വീഡിയോ ഉപകാരപ്പെടട്ടെ.. ❤️ ❤️
@@ajeshkmanoj8247 no FZ but Yamaha R15 V3 155 produces 19 bhp @ 10000 rpm power, no other 150cc engine produces such power. Hatts off Yamaha's VVA technology. Yamaha another level.
150cc എന്നു കണ്ടു mt15 യെ പറ്റി എന്ത് എന്തു പറയുന്നു എന്നറിയാൻ ഓടി വന്നതാ... ഏതായാലും mt15നെയും R15 നെയും ഒഴിവാക്കിയാൽ രീതി എനിക്കിഷ്ടമായി 😄 നല്ല പ്രസന്റേഷൻ കോൺടെന്റ് നല്ല ക്വാളിറ്റി chassis ൽ ആണ് വീഡിയോ engine ഫ്രെയിം ചെയ്‌തിരിക്കുന്നത് 👌👌👌
ente bike FZ S v3, ippo thonunnu FZ S edukkandayirunnu FZ edutha mathiyayirunnu ennu, bluetooth connectivity and chrome plates mathramanu vethyasam, mileage on highway 48, on road price 1,53,000. Power and speed ok anu, ottakk odikkumbol top speed around 108, randuper undenkil kashtichu 95 kerum, nalla pettannu speed kerum. look adipoli, muscular, tank size kanan valuthanu, 13 liter ennanu company parayunne test cheythu nokkettilla. maintenance cost high anu, oro 4 masavum service inu 1000 to 2000 akum. nalla look ulla bike anenkilum purakilirikkunna alinu comfortable ayitikkan pattunna reethiyilulla seat anu.
Good vedio bro😘😘😘😘 Njn engane oru vedio search cheyyan thudangiyit kure kaalamayi.. Thanks and all the best🤗😍😍😘 Ente bike fz-s v3 aanu. Enikk onroad 119500 aayi.. Enikk 1st service'nu mumbu 35 adupich mileage കിട്ടിയായിരുന്നു. After second service എനിക്ക് 45 കൂടുതൽ കിട്ടുന്നുണ്ട് . പിന്നെ bike ഓടിക്കുന്ന രീതിയിൽ മോശമായാൽ വണ്ടിയുടെ mileage കുറയും , ath സ്വാഭാവികം ആണ്. Reason to buy:-എനിക്ക് fz ബൈക്ക് അത് ഇറങ്ങിയ നാൾ മുതൽ ഇഷ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് എന്റെ വലിയ സ്വപ്നം ആയിരുന്നു. So i choose fz v3 എനിക്ക് ഈ വണ്ടിയിൽ ആകെ ഉള്ള ഒരു പ്രശനം, ഈ bike'ഇന്റെ ground clearence ആണ്. അത് company'ക്ക് കുറിച്ചും കൂടി കൂട്ടാമായിരുന്നു. എനിക്ക് അത്യാവശ്യം നല്ല weight ഉണ്ട്. Njn എന്റെ friends'ഇനെ ഇരുത്തി യാത്ര ചെയ്യുമ്പോൾ ചില വലിയ "humbs"ഇൽ ഒക്കെ വണ്ടി അടി തട്ടുന്നുണ്ട്. എന്നാൽ njn ഒറ്റയ്ക്കു പോകുമ്പോൾ കുഴപ്പില്ല..വേറെ ഒരു problems 'ഉം njn ഈ വണ്ടിയിൽ ഇതുവരെ കണ്ടില്ല. ഇനി weight കുറയ്ക്കണം. ! അത് മാത്രമേ ഒരു പരിഹാരം ആയി njn ഇവിടെ കാണുന്നുള്ളൂ 😆😆
Thank you bro 👍🏻💖 അതെ, ground clearance 165mm ആണ്, 180mm എങ്കിലും വേണമായിരുന്നു. പിന്നെ bro yude weight um കൂടി ആകുമ്പോ😊... All the best for your weight loss challenge 💪🏻. FZ എനിക്കും വളരെ ഇഷ്ടപെട്ട വണ്ടിയാണ്. Thanks for sharing your experience with FZ v3👍🏻
വീഡിയോ കണ്ടു സമയം പോയത് അറിഞ്ഞില്ല. 24 മിനിട്ട് ബോറടിപ്പിക്കാതെ ഒരാളെ പിടിച്ചിരുത്താൻ സാധിച്ചുവെങ്കിൽ അതാണ് താങ്കളുടെ ഏറ്റവും വലിയ വിജയം. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
കട്ട സപ്പോർട്ട് ,
Keep Rocking....
😍😍😍 thank you so much Azeem👍🏻💖 ഒത്തിരി work ചെയ്ത്, ചെയ്ത വീഡിയോയാണ്. ഇതുപോലുള്ള comments എനിക്ക് വിലമതിക്കാനാവാത്തതാണ്👍🏻😊 തീർച്ചയായും👍🏻.
Correct
Thank you Hajis👍🏻💖
sathyam
True
Perfect way of presentation 🔥
താങ്കൾ ഡാറ്റ കളക്ട് ചെയ്യാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടാവും അതിന്റെ റിസൾട്ട് വിഡിയോയിൽ കാണാനുമുണ്ട്
ഗുഡ് ജോബ്
Best 150-160 comparison 👍
അതെ😊 Thank you so much brother 👍🏻💖
Fz മുത്താണ് 💞
👍🏻
ഇത്രയും information pass ചെയ്യണമെങ്കിൽ നന്നായി കഷ്ടപ്പെട്ട് കാണും, നന്നായി ഒന്ന് പൊളിച്ചു
അടിപൊളി comparison.കൂടുതൽ reviews പ്രതീക്ഷിക്കുന്നു 😇
😊തീർച്ചയായും, thank you brother 👍🏻💖
Bro fuel knob (off on reserve )ine kurich oru video cheyyamo
ഇ ചാനലിലൂടെ ഇതു വരെ ഇട്ടാ എല്ലാ വിഡിയോസും എനിക്ക് വളരെ അതികം ഇഷ്ട പെട്ടു അത്രയും അടിപൊളി വിഡോസ് അടിപൊളി അവതരണം
😍 thank you so much Muhammed Rahees👍🏻💖
കഷ്ട്ടപെട്ടത് വെറുതെ ആയിട്ടില്ല....good job keep it up
മടുപ്പ് തോന്നിപ്പിക്കാത്ത അവതരണം. അത് തന്നെയാണ് നിങ്ങളുടെ വിജയം.
MT 15 my dream
ഒന്നും പറയാനില്ല.
പൊളിച്ചു ബ്രോ
Thank you bro 😍👍🏻
Super sslc results nokkiyappol poollum ethrake tension adichilla
😄 അത് കലക്കി👍🏻
😀😀
Haha😆
Seriya .
Honda unicorn nale delivery kittum.. anyway nice video 👍🏻 subscribed
Thank you bro 👍🏻💖
പ്രൈസ് എത്രയായി broo
After 2 years എങ്ങനുണ്ട്.?
Gixxer SF 2016 model. Millage: Initial time i used to get 47-55kmpl(below 70-75 kmph speed) in Highway and 43-47kmpl in city. Now i used to cruse in highways so i get 35-37kmpl max. City around 32-33kmpl. But top speed of old model is 131kmph. Easy to cruse in 80-90 speed without pillion. Reliable engine.
👍🏻
Excellent detailing. Required datas included. Appreciated
Comment cheyyam Respected AJITH.Your Videos on bikes are so cute, useful and great.Superb videos.You are a blessed RUclipsr just like Santhosh George Kulangara.The deepness and preparedness towards the topic u handle is remarkable.Go ahead, all the best
വളരെ നല്ലൊരു കാര്യമാണ് താങ്കൾ ചെയ്തത്. ഞാൻ പുതിയ bike വാങ്ങാനിരുന്നതാണ്. അതും 125യിൽ. ഈ റീവ്യൂ വളരെ ഉപരാകാരപെട്ടു.
ഇതിൽ add ചെയ്യാമായിരുന്നു കാര്യം ഓരോ വണ്ടിയുടെയും ഭാരവും, ലോങ്ങ് റൈഡ് കംഫർട്ടും, കൂടി പറയാമായിരുന്നു.
പിന്നെ മെയ്ന്റനൻസ് കോസ്റ്റു എന്നാ ഒരു സെഗ്മെന്റ് കൂടി ആഡ് ചെയ്താൽ നന്നായിരുന്നു.
ഇപ്പോൾ താങ്കൾ ചെയ്തത് വളരെ വലിയ കാര്യമാണ്. താങ്കളുടെ കഠിനശ്രമം വിജയിച്ചു എന്നെ ഞാൻ പറയു.
125cc segment koodi review add cheyyamo?
Congrats. Good job.
Thank you so much Jobin👍🏻💖 bro പറഞ്ഞത് നല്ല points ആണ് പക്ഷേ വീഡിയോ ഇനിയും നീട്ടണ്ട എന്ന് കരുതിയാണ് ഇങ്ങനത്തെ details വിട്ടത്. Please keep supporting 💖
Ethreyum Nalla oru comparison video kandittilla keep rocking bro
വീഡിയോ ചെയ്തുകൊണ്ടിരിക്കുക ഈ youtube ചാനൽ വളരെ സക്സസ് ആവാൻ ചാൻസുണ്ട് കാരണം ആവശ്യത്തിന് content und അതേപോലെതന്നെ വേ ഓഫ് പ്രെസന്റ്റേഷൻ പൊളിയാണ്
Thank you so much Jibin 👍🏻💖
Apache uyir ❤️
👍🏻
♥️♥️♥️♥️
Etavum nalla comparison...etavum nalla avatharanam...pure hardwork ee vdeo kanunna ellavarkum athu manasilavum
Theerchayayum ningal vijayichu bro
Thank you bro 👍🏻💖 hard work മനസ്സിലാക്കിയതിൽ ഒരുപാട് നന്ദി, ഇനിയും support ചെയ്യണം 😊
@@AjithBuddyMalayalam theerchayayum support cheyyum bro....Vegam thanne vdeo contentilek pokunnathanu thangalude plus point
Value for money..Unicorn🤩
Video polichu bro👌
Thank you bro 😍👍🏻
👌👌ഇതുപോലെ ഒരു camparison തന്നെ ആണ് ഞാൻ തപ്പിനടന്നത്
Thank you Sojan👍🏻💖
PULSAR 150
Normal 40-45
Highway (rush) 40-45
Highway (standard) 55
Highway ( economy) 62+
Enik kittunna mileage aan
100% genuine
bs6 aano bro?
@@ajayjayan7095 No. Bs4
Superb
Nice presentation
Perfection und
Thattikkoott paripadi allenn manassilakunnund
Expecting more videos in futr
Thank you Nizamudheen👍🏻💖 Sure 👍🏻
ഇത്രയും clear ആയിട്ടു comparison ചെയ്ത വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല 24 മിനിറ്റ് പോയതറിഞ്ഞില്ല 💯❤️ajith ചേട്ടൻ ഇഷ്ട്ടം ❤️
Ningal വിജയിച്ചു... 👍👍👍👍
😄 thank you bro 👍🏻💖
Ithaaru😁😁
2 maasam munp kandalle
ഇതിലും വലിയ വിവരണം സാധ്യമല്ല. വളരെ ബുദ്ധിമുട്ടി തയ്യാറാക്കിയ ഈ താരതമ്യം അത്യുത്തമം..... നന്ദി.
HONDA CBR150R kuda undankil super ayyaney.SUPER
Thank you bro 👍🏻💖
S
Pakshe.. Company production nirthikkalanju..atha problem..illenki kiddu vandi aayirunnu..enikkum ishttan cbr150r..athinte look um onnum ee oru vandikkum illa..pinne cbr150r nte ekadeshm copy ahn gixxer models...
@@abhilashck5639 yes bro.😍😍😍
നല്ല അവതരണം..100% താങ്കൾ വിജയിച്ചു...
Njan kansathill vechu ettavum super comparison annu bro ,good job👏👏👍
😍Thank you so much bro 👍🏻💖 future videos um കാണണം, support ചെയ്യണം..
Cb hornet ❤
Millage 54 city 58 long ride
I hope cb is best in millage and performance
👍🏻
❤️❤️❤️❤️
Vishadamai ഒരു വീഡിയോ ഇങ്ങനെ കാണുന്നത് ആദ്യം..
✌️✌️✌️
Thanks for watching Jesbin👍🏻💖
സത്യം
Thank you Jasir👍🏻💖
Apache 1604v 380more days 10k+km fully satisfied .... Iam Proud to a Apache owner
👍🏻
mileage ethra kittum
Bro riding comfort engane undu?
Appache RTR 160 4v uyir 😍😍
Maintance ok eganeyaa?
Pulsar 150 uyir 😘😘😘 💥🔥
Heavy bro ❤️
All features in a single video 🏍️
Nice bro👏
Clear and superb video, thumbs up for animation from a Pulsar 180 user 😍
Thank you 💖
Kollam bro..
Ningal vijayichirikkunnu..😆✌
😄 thank you bro 👍🏻💖
Bro video oru rakshayumilla... powliii
Cb hornet ഉണ്ട് മൈലേജ് 60 കിട്ടുന്നുണ്ട്....
Very good mileage 👍🏻 splendor ന് പോലും 60 കിട്ടാൻ പലപ്പോഴും പാടാണ്.
Really..?
53-55 max
Hornet inu 60 kittarundu, enthethinu above 55 und and friendinu 60 kittunnund
@@AravindMalayinkeezhu really
Loved it.nothing to say at all.I am looking to buy Apache RTR 160 4v...thanks for your video.full support
Thank you so much Joel 👍🏻💖
Bro Rtr1604v user ane bro 115 onum Ala top speed 135 - 140 vara kerum..
@@aviationkerala2043 :bro, thank you for your valuable reply.
I'm waiting for that great delivery...🤗katta waiting...
@@joeljaimon1253 bro only use motul or tvs Tru lube.. Viper Riders apache owners club..
But enikk milage 42 kittunnullu..5000rpm IL aan mikkappozhum Njan gearaattuka athakum..onnude rash aayi odichal 40.. Acceleration Adipoli aan..
150 dts-s all time legend....
Best comparison good reveiw ഇനിയും ഇതുപോലെ നല്ല usefull ആയ reveiw പ്രതീക്ഷിക്കുന്നു.
അടിപൊളി. 200 cc comparison ചെയ്യണം 😘😘😘
200cc comparison ചെയ്തിട്ടുണ്ട് bro, channel il നോക്കുമോ
ആദ്യമായിട്ട് ആയിരിക്കും 24 മിനുട്ട് ഉള്ള ഒരു സ്ലൈഡ് ഷോ ഇരുന്ന് കാണുന്നത്. Wonderful and informative presentation.
💖
Hornet ആണ് മാസ്സ്.. പ്രീമിയം ലുക്ക്.. നല്ല പെര്‍ഫോമന്‍സ്.. ബജറ്റ് ബൈക്ക്...
Ya I love it so much 😍😘❤️
Athilum nallath rtr160 4v ahn bro..nalla performance look mileage ellam und..pinne Price um kooduthal onnumalla..horenet inn cooling onnum varunnilla..pinne 4v nte athrem Power um illa..
വളരെ ഉപകരപ്പെട്ട വീഡിയോ
വളരെ നന്ദി 👍👍👍
💖
ശരിക്കും കഷ്ട്ടപ്പെട്ടിട്ടുണ്ടാവും അല്ലെ bro.
പൊളിച്ചു ട്ടോ 🥰🥰🥰
---smk🥰🥰🥰
🤩ശരിക്കും👍🏻😊 thank you so much bro 👍🏻💖
Best comparison of bikes I have seen recently.. thank you
😊 welcome Vishnu 👍🏻💖
ഇതെല്ലാം കാണുന്ന hunk &cbz. അവസ്ഥ...
❤️😂
Oru hunk opayokikunavante avastha😐😐
Gs 150 R, Hunk, Cbz xtreme, SZ R എല്ലാം 😪
2009 മോഡൽ unicon ഉണ്ട് 1.15 ലക്ഷം ഓടി. 51.7 (ചെക്ക് ചെയ്തപ്പോൾ)ആണ് മൈലേജ്.
തേയ്മാനം മൂലം സ്പെയർ മാറുന്നത് അല്ലാതെ പണി ഒന്നും ഇതുവരെ വന്നില്ല. ഈ വണ്ടി യിൽ സംതൃപ്തനാണ്.
Great work brother ❤️ kashtappad und vedioil ❤️😍
ശരിക്കും👍🏻😊 thank you so much brother 💖
CB UNICORN❤️😍
👍🏻
Cb unicorn uyir
Foot pegs position പോരാ, Mono shock suspension effective അല്ല, sudden pick up ഇല്ല, stylish looks ഇല്ല.. Just an uncle bike
@psycho ഒരു powerful commuter ആയതുകൊണ്ട്.. Unicorn ഒരിക്കലും premium motorcycle segment ഇൽ പെടുത്താറില്ല..
@psycho എനിക്ക് Duke നോട് താല്പര്യമില്ല.. I have Yamaha SZ R.. It gives me the pleasure of ride at 70 - 80 KMPH on highways..
Sooper chettaa,, ഒരുപാട് review okke kandathinu shesham njnum vangi🏍️,, Gixxer SF 150 new
Fz v3 kku unicorn, pulser 150, honda x blade etc..apekshichu acceleration valare kooduthalaanu bro.. vandi valare Torquiee aanu 😘😘
Onnum parayanilla... pwolich....katta support...😍😍😍😍
😍😍😍 thank you bro 👍🏻 💖
Gixer 150 sf kidu anu ... 😍😍🥰
👍
gixer thanna kolloola😅
2024 ilum ഇതുപോലെ cc segment wise comparison ചെയ്താൽ കുറച്ചു പേർക്ക് എങ്കിലും ഉപകാരം ആകും.
Cb Unicorn 150 muthaane
Ethilum nanayii review. Sopnaghallil mathram👍👍👍👍. Vere level👌👌👌
160 4v ❤️🔥
@@ajathuljose1326 poli ann 💞
Bro.... Bro 1 M adikkum💕💕💕full support😘😘😘
My favourite bike pulser 150
👍🏻
But new twin disc pulsar
Korach complaint varunnud..
Ente friend eduthit 15k km ayapoyekkum
Timing chain, false neutral..
Enne complaint vannu..
Really handy, You should do this type of videos every year.
നന്നായിട്ടുണ്ട് bro. ഇതുപോലെ effort എടുത്ത് വീഡിയോ ചെയ്യുന്നവർ കുറവാണ്.. Keep it up... 💐 സീറ്റ് height കൂടെ പറയാമായിരുന്നു
Seat height nte കാര്യം ശരിയാണ്. Thank you so much bro👍🏻💖 ഇനിയുള്ള videos um കാണണം support ചെയ്യണം..
വളരെ നല്ല വീഡിയോ 👍,
Pls 150, 60 cc 2020 version comparison ചെയ്യാമോ...
നിങ്ങളുടെ സൗണ്ടും അവതര ശൈലിയും അടിപൊളി ..
പുതിയ നിയമ പ്രകാരം 2020തോടു കൂടി എല്ലാ ബൈക്കുകളിലും BS6 എജിനും ഫ്യുവൽ ഇഞ്ചക്ഷനും വരാൻ പോകുകയാണല്ലോ അപ്പോ വിലയിൽ ഏകദേശം എത്രേ തോളം വർധനവ് ഉണ്ടാകുമെന്ന് പറഞ്ഞു തരാമോ ?
ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നത് പൾസറാണ്.
Thank you Rashid👍🏻💖
വില അധികം കൂട്ടാൻ ഇടയില്ല. പ്രത്യേകിച്ച് ബജാജ്. ₹2000-3000 വർദ്ധനവിൽ ഒതുങ്ങുമെന്ന് പ്രതീക്ഷിക്കാം.
Oru 100 like tharan pattuvarengil ennu agraham und.. ponnu brooiii... pwoli comparison.. othiri helpfull aanu ellarkkum. .😘😘😘😘😘😘😘😘😘😘
😍😍😍 Thank you so much Nidhin 👍🏻💖 ഇനിയുള്ള videos um കണ്ട് support ചെയ്യണം..
@@AjithBuddyMalayalam 100 % sure bro.. njan ente kure frnds nu share cheythu.. ellarkum helpfull aanu... avarum sure aayum subscribers aakum ... chettan super aaaa..😘😘😘
2007 ൽ ഞാൻ unicorn എടുത്തത് 65,000 നായിരുന്നു ഇപ്പോൾ അതിനു, 102000, അതായത് 37000 രൂപയുടെ മാറ്റം technically ഒരു single channel ABS വന്നു എന്നതാണ് മാറ്റം
great job bro... outstanding presentation... no boring at all
Thank you Gokul👍🏻💖
Apache 1604v fans like
Adyamayi oru video kandu theerthu....valare nannayitund etta....nigal edutha ee efortinu........kastapadinoru big salute.....iniyum ithupolulla arivukal pratheekshikunnu
Unicorn 150 😍
👍🏻
Cb unicorn ❤️❤️❤️❤️❤️❤️❤️
2 year kazhinja bro kanunne......miss cheythu video..........bro de ella videosum ippo thiranju pidich kanunnd......njan puthiya bike book cheyyan erikkubozha bro de video kanda helpful ayi......najn ippo apache 160 4v RM 2021 edition book cheythu🥰
gixxer sp. ❤️
സത്യം പറയാലോ വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല
സൂപ്പർ ബ്രോ
Thank you 👍🏻💖
Nice work.Unicorn real life mileage 55 after 2 years
Thank you bro 👍🏻💖 Good mileage
Enik 50,53
Outstanding comparison... Hatsoff you 👍👍
Thank you Navas 👍🏻💖
Pulsar... ഉയിർ ❤
👍🏻
Pulsar 150 isttam
Njan first time aanu video chettante kaanunne orupaadu kashtapettitundu manassilayi video cheyan valare correct ditails video kandu njan oru pulsur 150 neon book cheithu bro thanks valuable informationu 🙋
😍 Thank you so much Suneer 👍🏻💖 congrats 🎉👏🏻
Gixxer 155 sf enganundu
Super bro..muzhuvan kandu.. Orupadu eshtamayi...epo ethu venamenna confusion mathre ullu.. Very informative video
Thank you so much bro 👍🏻💖 എന്റെ effort വെറുതെ ആയില്ല...
Ithu broyude video making nte vijayamanu... Ellavarum sadarana cheyyunnathil ninum valare mattamundu ithinu... All the very best friend...
*കമെന്റുകൾ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന വണ്ടി*
*Apache rtr 160 4v ആണ്*
👍🏻
Excellent comparison bro
Unicorn 60 കിട്ടാറുണ്ട്
---smk🥰🥰🥰
Great mileage 👍🏻
എന്റെ unicorn 35 ഉള്ളൂ😪😪
Cb unicorn ❤️❤️❤️❤️❤️❤️
Valare informative ayittulla oru vedio korachu long anegilum worth it... Really appreciate your effort.. keep up the good work.
Njan oru Puthiya Gixxer sf 150 upayogikkunna alu anu egadeahom 145000 ayi on road price in Bangalore.
1st service kayijappo 45+ milage City's I'll kittunnundu
Milage , maintenance cost , look nokki vandi vagan nokkunnavarkku nalla oru bike Anu..
Thank you 💖
unicorn brights in all category.so i think unicorn good
👍🏻
Yes
തങ്കൾ ഈയടുത്തത് നല്ല ഒരു കരൃമായിരുനു എനിക്ക് ഇത് വളരെ ഉപകാരപ്പെടു 😃👍👍👍
താങ്കൾക്ക് കിട്ടുന്ന കമൻറുകൾ വായിച്ചു കൊണ്ട് കാണുന്ന ഞാൻ
Hard work
Result comments boxil njaan kaanunnu Good work keep going
😊🙏 Thank you Dileep 👍🏻
ഒരു ബൈക്ക് എടുക്കാൻ ഈ വീഡിയോ മാത്രം കണ്ടാൽ മതി ഇതിൽ എല്ലാം ഉണ്ട് പിന്നെ ചില ആൾക്കാർക്കു സ്വപ്നങ്ങൾ ഉണ്ടാവും (ബുള്ളറ്റ് ഉദാഹരണം )
Thank you 💖😊
performance, technical specifications.. വിൽപ്പനയിൽ ഈ മാനദണ്ഡങ്ങൾ സ്വാധീനിക്കപ്പെടുന്നില്ല.. Price ഒരുപരിധിവരെ യും മൈലേജും കമ്പനിയിലുള്ള വിശ്വാസവുമാണ് മുൻതൂക്കം നൽകുന്നത് എന്നുതോന്നുന്നു. എന്തായാലും വിശദമായ പഠനത്തിന് ശേഷം ചെയ്ത വീഡിയോ ഉപകാരപ്പെടട്ടെ.. ❤️ ❤️
👍🏻💖
FZ V3 vere level 😍
👍🏻
Ore level🔥
@@ajeshkmanoj8247 no FZ but Yamaha R15 V3 155 produces 19 bhp @ 10000 rpm power, no other 150cc engine produces such power. Hatts off Yamaha's VVA technology. Yamaha another level.
Hard worker keep it bro
always with you
Thanks bro 👍🏻💖
Gixer sf 2019..... 😍😍😍💞💞💞💞💞
👍🏻
Bosse vandi eanganund use cheyyan.????
@@aneeshsooraj4478 powlii ആണ്.
150cc എന്നു കണ്ടു mt15 യെ പറ്റി എന്ത് എന്തു പറയുന്നു എന്നറിയാൻ ഓടി വന്നതാ... ഏതായാലും mt15നെയും R15 നെയും ഒഴിവാക്കിയാൽ രീതി എനിക്കിഷ്ടമായി 😄
നല്ല പ്രസന്റേഷൻ കോൺടെന്റ്
നല്ല ക്വാളിറ്റി chassis ൽ ആണ് വീഡിയോ engine ഫ്രെയിം
ചെയ്‌തിരിക്കുന്നത് 👌👌👌
Valare upakaaram ulla video aan bro🔥🧡💙
Unicorn 150 🔥😎
Cb unicorn
Uyir
Bro , Plz do next series with 2022 upcoming models.(150-160 CC Commuter)
Bro എനിക്ക് gixxer sf 150 എടുക്കണമെന്നുണ്ട് പക്ഷെ ഏകദേശം ഇതേ വിലയിൽ pulser 220 ഉം 200ഉം കിട്ടുമല്ലോ അപ്പോൾ ഏതാണ് നല്ലത് pls reply
NS 200
Ns and 220 is good value for money power wise
Fz
Ns200 powliyalle bro
Njn gixxer sf motogp book cheythittund
ente bike FZ S v3, ippo thonunnu FZ S edukkandayirunnu FZ edutha mathiyayirunnu ennu, bluetooth connectivity and chrome plates mathramanu vethyasam, mileage on highway 48, on road price 1,53,000. Power and speed ok anu, ottakk odikkumbol top speed around 108, randuper undenkil kashtichu 95 kerum, nalla pettannu speed kerum. look adipoli, muscular, tank size kanan valuthanu, 13 liter ennanu company parayunne test cheythu nokkettilla. maintenance cost high anu, oro 4 masavum service inu 1000 to 2000 akum. nalla look ulla bike anenkilum purakilirikkunna alinu comfortable ayitikkan pattunna reethiyilulla seat anu.
Good vedio bro😘😘😘😘
Njn engane oru vedio search cheyyan thudangiyit kure kaalamayi..
Thanks and all the best🤗😍😍😘
Ente bike fz-s v3 aanu.
Enikk onroad 119500 aayi..
Enikk 1st service'nu mumbu 35 adupich mileage കിട്ടിയായിരുന്നു.
After second service എനിക്ക് 45 കൂടുതൽ കിട്ടുന്നുണ്ട് . പിന്നെ bike ഓടിക്കുന്ന രീതിയിൽ മോശമായാൽ വണ്ടിയുടെ mileage കുറയും , ath സ്വാഭാവികം ആണ്.
Reason to buy:-എനിക്ക് fz ബൈക്ക് അത് ഇറങ്ങിയ നാൾ മുതൽ ഇഷ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് എന്റെ വലിയ സ്വപ്നം ആയിരുന്നു. So i choose fz v3
എനിക്ക് ഈ വണ്ടിയിൽ ആകെ ഉള്ള ഒരു പ്രശനം, ഈ bike'ഇന്റെ ground clearence ആണ്. അത് company'ക്ക് കുറിച്ചും കൂടി കൂട്ടാമായിരുന്നു. എനിക്ക് അത്യാവശ്യം നല്ല weight ഉണ്ട്. Njn എന്റെ friends'ഇനെ ഇരുത്തി യാത്ര ചെയ്യുമ്പോൾ ചില വലിയ "humbs"ഇൽ ഒക്കെ വണ്ടി അടി തട്ടുന്നുണ്ട്.
എന്നാൽ njn ഒറ്റയ്ക്കു പോകുമ്പോൾ കുഴപ്പില്ല..വേറെ ഒരു problems 'ഉം njn ഈ വണ്ടിയിൽ ഇതുവരെ കണ്ടില്ല.
ഇനി weight കുറയ്ക്കണം. !
അത് മാത്രമേ ഒരു പരിഹാരം ആയി njn ഇവിടെ കാണുന്നുള്ളൂ 😆😆
Thank you bro 👍🏻💖 അതെ, ground clearance 165mm ആണ്, 180mm എങ്കിലും വേണമായിരുന്നു. പിന്നെ bro yude weight um കൂടി ആകുമ്പോ😊... All the best for your weight loss challenge 💪🏻. FZ എനിക്കും വളരെ ഇഷ്ടപെട്ട വണ്ടിയാണ്. Thanks for sharing your experience with FZ v3👍🏻
@@AjithBuddyMalayalam thanks🤗🤗🤗