Guruthi part 2(ഗുരുതി ഭാഗം 2) ph 09526040391

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 29

  • @reshmaunni5299
    @reshmaunni5299 4 года назад +7

    മഞ്ഞൾ വെള്ളത്തിൽ ചുണ്ണാമ്പ് കലക്കി കൊടുത്താൽ ഒരിക്കലും രക്തം കൊടുക്കുന്ന ഗുണം ലഭിക്കില്ല, രക്തം ഇഷ്ടപെടുന്ന ദേവിക്ക് രക്തം തന്നെയാണ് കൊടുക്കേണ്ടത്, അതിലാണ് പരിപൂർണ്ണത ഉള്ളത്

    • @appunnimk
      @appunnimk 4 года назад

      മനുഷ്യൻ പുരോഗമിക്കുന്നതിനനുസരിച്ച് അവന്റെ ആരാധനാ സമ്പ്രദായങ്ങളിലും ഈശ്വര സങ്കല്പത്തിലും എല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ത്യയിൽ അത് സവിശേഷമായ രീതിയിലാണ് സംഭവിച്ചിട്ടുള്ളത്. പഴയവയെ പൂർണ്ണമായി തള്ളിക്കളയാതെ അവയിലേക്ക് നവീനങ്ങളായ ആശയങ്ങൾ ഇഴുകിച്ചേരുകയാണ് ഇവിടെ സംഭവിച്ചത്. ഈയൊരു സ്വഭാവം വേദങ്ങളിൽ തന്നെ കാണാം.

    • @Nerampokkfamily1
      @Nerampokkfamily1 4 года назад +1

      താങ്കൾ കഴിക്കുന്നത് എന്താച്ചാ കൊടുത്തോളൂന്നേയ്.....

    • @midhunm4683
      @midhunm4683 4 года назад +1

      സങ്കൽപ്പം എത്രത്തോളം ശക്തമാണൊ അതിന് അനുസരിച്ചാണ് Result വരുന്നത്, അല്ലാതെ രക്തം കൊടുത്താൽ മാത്രമല്ല

    • @rishivaani6025
      @rishivaani6025 4 года назад

      ഹരി ഹര് ഓം നമോ നാരായണായ🙏🙏🙏

    • @mrcool2919
      @mrcool2919 3 года назад

      Aggane orikkalumalla guruthiyum rakthavum ore polwyani

  • @PKrish2010
    @PKrish2010 4 года назад +2

    Valare manoharamaya kalam! Devi kripa undayirikkatte ellavarkkum

  • @unnikrishnanks900
    @unnikrishnanks900 Год назад

    🙏

  • @karnannepolian4843
    @karnannepolian4843 2 года назад +1

    അമ്മ കൊടുങ്ങല്ലൂർ ❤

  • @kumasuresh
    @kumasuresh 4 года назад +1

    Thank You Swamiji....!!!!

  • @agthennavan613
    @agthennavan613 4 года назад +1

    thank you swamiji nice explanation

  • @dharaneeshdharaneeshwaran144
    @dharaneeshdharaneeshwaran144 3 года назад +1

    Thank🌹🌹🌹 you

  • @ravisanker9533
    @ravisanker9533 3 года назад

    Your presentation were very best...

  • @vivekmv2204
    @vivekmv2204 4 года назад +4

    ദക്ഷിണാചാര സമ്പ്രദായം അണ് തിരുമേനി ഇവിടെ പറയുന്നത്.... വാമാചാരത്തിൽ രക്തം തന്നെയാണ് സമർപ്പിക്കുന്നത്....എല്ലാ സമ്പ്രദായങ്ങളെയും ബഹുമാനിക്കുക, ആരെയും വിമർശിക്കേണ്ട ആവശ്യം ഇല്ല .....അതാണ് വേണ്ടത്.....അത് തിരുമേനി ആദ്യ വീഡിയോയിൽ തന്നെ പറഞ്ഞതാണ്.....കാര്യങ്ങൾ അതിന്റേതായ അർത്ഥത്തിൽ എടുക്കുക......

  • @agthennavan613
    @agthennavan613 4 года назад +1

    swamiji i wish to study pooja from u is there any possible

  • @VBharath1994
    @VBharath1994 4 года назад

    Guruthi pooja cheyyumbo.. urili endhinanu kamithi idunandhu??

  • @LingamGopi
    @LingamGopi 3 года назад

    வணக்கம் சாமி ஜீ

  • @madhuko5147
    @madhuko5147 4 года назад +1

    Guruthi chorathane venam athinanu shakthi ullath

  • @Kumar-ns2us
    @Kumar-ns2us 2 года назад

    രക്ഷസ്, യോഗിശോരൻ മുല മന്ത്രം ധ്യാനം പറയുമോ

  • @paraveenparaveen5540
    @paraveenparaveen5540 2 года назад

    പ്രവീൺ ചെത്തലൂർ 👍👍

  • @SunilSunil-ue6zg
    @SunilSunil-ue6zg 4 года назад

    നമസ്കാരം. തിരു മേ നീ

  • @ravisanker9533
    @ravisanker9533 3 года назад

    Devi devan swaroopa video want

  • @ckpadmanabhan9163
    @ckpadmanabhan9163 4 года назад

    Audio sariyalla..echo,patharcha,not clear.

  • @SunilSunil-ue6zg
    @SunilSunil-ue6zg 4 года назад

    ഇതു. പോലൊരു. ഗുരു പൂജ. വീഡിയോ. ചെയ്യാമോ

  • @pdsadanandanpdsadanandan7935
    @pdsadanandanpdsadanandan7935 4 года назад

    നമസ്തേ

  • @SunilSunil-ue6zg
    @SunilSunil-ue6zg 4 года назад

    ബ്രമ്മരക്ഷസീനെ. കുറിച്ചു. ഒരു. വീഡിയോ. ചെയ്യാമോ

  • @raghavendrarao8335
    @raghavendrarao8335 4 года назад

    Thirumeni Kidilan

  • @Adidev07
    @Adidev07 3 года назад

    മൃഗബലി സങ്കല്പത്തിൽ ദേവതയിൽ അർപ്പിക്കുന്നത് പ്രാണൻ അല്ലേ...