ഇതാണ് രാഹുലിന്റെ മതേതരത്വം ! | ABC MALAYALAM LIVE |

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 29

  • @syamalaprasad
    @syamalaprasad 9 часов назад +5

    ചാപ്പിയുടെ മതേതരത്വം.

  • @oruvilrajan8918
    @oruvilrajan8918 16 часов назад +9

    ഇവിടെ ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല
    ഹിന്ദുക്കൾ മാത്രം വിചാരിച്ചാൽ ഇവിടെ ബിജെപി ജയിക്കുമായിരുന്നു
    ബിജെപി യിൽ തന്നെ അടിയായിരുന്നു
    ഒന്നു ഒരുമിച്ച് നിന്ന് കൂടെ

  • @uvaismuhammed8531
    @uvaismuhammed8531 Час назад +1

    Jai SDPI 💚💚❤❤❤❤💪

  • @Pramodh-rx7ui
    @Pramodh-rx7ui 4 часа назад

    ഇത് അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശരിക്കും മുതലാക്കും

  • @anuroopabraham227
    @anuroopabraham227 9 часов назад

    രാഹുൽ വിജയിച്ചതറിഞ്ഞ് അണ്ണാക്കിൽ പിരിവെട്ടിയ ധനുഷ്

  • @sajithmkm
    @sajithmkm 13 часов назад +3

    Voting slip കൊടുക്കില്ല സ്ഥാനാർഥിയുടെ പ്രസ്താവന whatsapp ൽ അയക്കും. ഇതാണ് BJP യുടെ രീതികൾ. പിന്നെ എങ്ങിനെ ജയിക്കും? ഒരു seriousness ഇല്ല.

  • @firozjan386
    @firozjan386 16 часов назад +3

    ടൗണിൽ 6000 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്നത് 400 വോട്ടായി കുറഞ്ഞു

  • @shonanak4323
    @shonanak4323 10 часов назад +1

    100 ശതമാനം ശരി!
    പക്ഷേ കോൺഗ്രസ് പിന്നീട്
    ദുഃഖിക്കു൦.

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ 15 часов назад +1

    ഒറ്റ പേര് സന്ദീപ് ജി വാരിയർ

  • @gnelson8053
    @gnelson8053 37 минут назад

    😂😂😂😂😂😂😂😂😂👎👎👎👎👎👎👎👎🤣🤣🤣🤣🤣🤣😍😍😇😇😇😇😇😇😇😇😝🤪😜

  • @user-yy3cd4mx5t
    @user-yy3cd4mx5t 14 часов назад +2

    palakkad മുനിസിപ്പാലിറ്റിയും പോകാതെ നോക്കുക...😂😂 അവിടെ തുടർച്ച ആയി ഭരിച്ചിട്ടും എന്തുകൊണ്ട് vote കൂടിയില്ല എന്നും വിലയിരുത്തണം ... narendra modi എന്ന് മാത്രം "പറഞ്ഞാൽ" vote കിട്ടില്ല... അദ്ദേഹം ചെയ്യുന്നതിന്റെ 50% എങ്കിലും ചെയ്യണം 😂 atleast ചെയ്യാൻ നോക്കി എന്ന് ജനങൾക്ക് ബോധ്യം ആവണം.. ,🥰🥰

  • @sudhakumar9741
    @sudhakumar9741 5 часов назад

    കരഞ്ഞിട്ട് കാര്യമില്ല." മതേതറ "ഹിന്ദു ശരിക്കും അനുഭവിച്ചാലേ ഇവരൊക്കെ പഠിക്കു.

  • @soorajK-g5g
    @soorajK-g5g 48 минут назад

    ധനുഷ്
    കേരളത്തിൽ ബിജെപി ഒഴികെ ബാക്കിയെല്ലാവരും ബിജെപി യെ തോല്പിക്കാൻ ഒരുമിച്ചാണ് എന്ന് അറിയാത്തവർ കേരളത്തിൽ ബിജെപി നേതൃത്വം മാത്രമാണ്
    ഇലക്ഷനിൽ ആരുടെ വോട്ടും വേണ്ടെന്ന് പറയുന്നത് വിഡ്ഢിത്തം ആണ്. SDPI രാഹുലിന് വോട്ട് ചെയ്യും എന്ന് അറിയാൻ ദിവ്യ ദൃഷ്ടി ആവശ്യം ഉണ്ടോ?
    അനുകൂല ഘടകങ്ങൾ കണ്ടെത്തി വലിയ വായിൽ വിളിച്ചു പറയുന്നതിന് മുൻപ് പ്രതികൂല ഘടകങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ ഉള്ള കഴിവ് നേതൃത്വത്തിനു വേണം..
    രാഹുലിന് മതേതരത്വം കുറഞ്ഞുപോയി.. അതുകൊണ്ട് നമ്മൾ തോറ്റു എന്ന് പറയുന്നത് എന്ത് നിരീക്ഷണം ആണ്...
    വേണ്ടത് വളരെ കൃത്യമായ സോഷ്യൽ ഇൻഫ്ലുവൻസർമാരുടെ ടീം ആണ്.. പഴയ പോലെ സ്റ്റേജ് പ്രസംഗങ്ങൾ അല്ല... പണിക്കരെ പോലെ ഡാറ്റാ വച്ച് സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിവുള്ള നേതൃ നിരയാണ്..
    അതില്ലാതെ എന്ത് വിലപിച്ചിട്ടും കാര്യമില്ല

  • @jaehyunseok6754
    @jaehyunseok6754 9 часов назад +1

    A kundan pidikkunnilla 😂

  • @Redmi97-b2j
    @Redmi97-b2j 41 минуту назад

    Rss

  • @പിന്നേ_കോപ്പാണ്

    💩

  • @muneerk.h8010
    @muneerk.h8010 4 часа назад

    Chaanaka theeetam

  • @MuralidharanMenon-y5b
    @MuralidharanMenon-y5b 15 часов назад +1

    But ninghal worried aanu alle? Chaanaka channel aano?

    • @The_N_vlogger
      @The_N_vlogger 15 часов назад

      Muriyandi chappunna channalukal mathram mathiyo chetta kurachu channaka channal kudey varattey...