അധിനിവേശം ആരാധനയോ?! | ABC MALAYALAM LIVE | ABC CHAT | 22-11-2024!

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 90

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 День назад +23

    ആരിഫ് ന്റെ ഉത്തരങ്ങൾ മുന്നിൽ ഇടത്പക്ഷ സിംഹം മനസില്ലമനസോടെ ആണെങ്കിലും സമ്മതിക്കേണ്ടി വന്നു. അത്രക്കും മൂർച്ചയുള്ള ഉത്തരങ്ങൾ ആയിരുന്നു. എന്തായാലും രണ്ടുപേരും ഇടക്കിടക്ക് വ്യത്യസ്ത വിഷയങ്ങൾ ആയി വരിക

  • @aneeshktk4448
    @aneeshktk4448 День назад +31

    ആരിഫ് ഹുസൈൻ പറഞ്ഞത് 100%correct ആണ് 👈👈👈👈👈👈

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 22 часа назад +19

    മാഷ് സമ്മതിക്കാതെ സമ്മതിക്കുന്നു

  • @alexk-xn2st
    @alexk-xn2st День назад +21

    മാഷിന്റെ ബാലൻസിങ് &വെളുപ്പിക്കൽ നടന്നില്ല.

  • @anujoseph9229
    @anujoseph9229 День назад +19

    ആരിഫ് psuedo secular പ്രോഗ്രസ്സീവ് ആളുകളെ പോലെ വെളുപ്പിക്കുന്ന രീതി ഇല്ല

  • @mohanana2286
    @mohanana2286 День назад +20

    ലോകത്ത് സമാധാനം കെടുത്തുന്ന ഒരേയൊരു ഭീകര മതം
    തീരാൻ പോകുന്നു.. ലോക ശക്തിയായ ഇസ്റായേൽ ഈ ദൗത്യം ഭംഗിയായി നിർവഹിച്ചു ലോകത്തെ സമാധാനം പുലരുവാൻ സഹായിക്കും... ജയ് ഇസ്റായേൽ...

    • @MuhammedAli-c2z
      @MuhammedAli-c2z День назад

      Manippoor 😂😂

    • @vmvm819
      @vmvm819 13 часов назад

      ​​@@MuhammedAli-c2zനിനക്ക് ഇഷ്ട്ടപ്പെട്ടതല്ലേ അതേലൊന്ന് നക്കിക്കോ 😅😂

    • @vmvm819
      @vmvm819 13 часов назад

      ഈ സാത്താനീക ഐഡിയോളജി അവസാനിക്കണം അവസാനിപ്പിക്കണം അവസാനിപ്പിച്ചേ തീരൂ

  • @prak2611
    @prak2611 13 часов назад +3

    Thanks ABC for inviting Arif for such a provoking talk show

  • @haridasan2863
    @haridasan2863 21 час назад +7

    WOH , Arif..❤❤ intellectual or common man, Arif has his clarity.. കാര്യങ്ങൾ സത്യസന്ധതയോടെ bias കൾ ഇല്ലാതെ പറയുമ്പോഴാണ് ആ Clarity വരുന്നത്. Ofcourse non negotiable courage is part of that clarity ...Salute you dear..A BIG SALUTE.

  • @Chekuthan007
    @Chekuthan007 День назад +14

    Great discussion, expected more episodes with Arif Hussain

  • @haneefa.khaneefa4483
    @haneefa.khaneefa4483 20 часов назад +4

    Very good ഹാരിഫ് ഹുസൈൻ ❤

  • @muraleedharannair-p8n
    @muraleedharannair-p8n 19 часов назад +3

    വളരെ ശെരി ആയ veekshanam 👌👍

  • @smithadaskunnappullil1145
    @smithadaskunnappullil1145 23 часа назад +9

    Valare nannayi karyangal paranju❤❤❤❤

  • @mathsipe
    @mathsipe 22 часа назад +5

    Ariff - crystal clear

  • @mallinathkalppathur224
    @mallinathkalppathur224 18 часов назад +3

    This cannot be explained any clearer. Congratulations.

  • @neenasanjay3399
    @neenasanjay3399 13 часов назад +2

    ആരിഫ് we love you you're fantastic🌹

    • @LovelyBoy-f2v
      @LovelyBoy-f2v 8 часов назад

      മൂത്രം ഒഴിച്ച് കഴുകുന്നത് ആറാം നൂറ്റാണ്ടിലെ അചാരം ആണെന്ന് പറഞ്ഞു ഇസ്ലാം വിട്ട അരിഫിനെ എനിക്കും ishtam ആണ്

  • @reghumohan
    @reghumohan День назад +5

    Good discussion.....

  • @sreedharankeerikandy2503
    @sreedharankeerikandy2503 19 часов назад +2

    Arif you are factual. %correct. Genocide! Manassilirippu kandu.

  • @MATHEWJOHNk
    @MATHEWJOHNk 18 часов назад +5

    True... islamic fascism.. the real threat

  • @gijojacob1886
    @gijojacob1886 19 часов назад +1

    Ariff you are really super

  • @muthpious7981
    @muthpious7981 День назад +5

    Arif❤

  • @dilipkumar.r.skumar1373
    @dilipkumar.r.skumar1373 День назад +12

    ഈ മാഷിന് ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ ഇറങ്ങി ഓടിയേനെ 😝😝😝

  • @vmvm819
    @vmvm819 13 часов назад +1

    ഹോമിയോപ്പതിക്ക് വേണ്ടിയല്ല ആരിഫ് ഹുസൈൻ തെരുവത്ത് ജനിച്ചത് ഒരു നവോത്ഥാന നായകൻ ആകാനാണ് എന്ന് തെളിയിക്കുന്നു താങ്കളുടെ പ്രവർത്തനം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @vishnuramesh8886
    @vishnuramesh8886 21 час назад +10

    അഹമ്മദ് മാഷിന്റെ ഇസ്ലാം മതത്തെ കുറിച്ചുള്ള മുൻ സംസാരങ്ങളിൽ നിന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചത്... മാഷിന് ഇസ്ലാം മതത്തിന്റെ നല്ല വശങ്ങൾ മാത്രമാണ് താല്പര്യം, അതേ പുള്ളി ഉൾക്കൊള്ളുന്നുള്ളൂ. അതുകൊണ്ടു തന്നെ മാഷ് ഇസ്ലാം മതത്തെ കുറിച്ച് വാചാലനാകാറും ഉണ്ട്.
    എന്നാൽ, ഇവിടെ ആരിഫ് മാഷിനോട് ഇസ്ലാമിന്റെ ഭീകരത നിറഞ്ഞ മറ്റൊരു മുഖത്തെ കുറിച്ച് പറയുമ്പോൾ, മാഷിന് അത് ഉൾക്കൊള്ളാൻ പോയിട്ട്, കേൾക്കാൻ പോലും കഴിയുന്നില്ല. പിന്നെ, കടിച്ചു പിടിച്ചു ഇരിക്കുന്ന പോലുണ്ട്..
    അഹമ്മദ് മാഷെ, നല്ല കയ്പുള്ള അല്ലെങ്കിൽ അതിലേറെ കയർപ്പും ഉള്ള കാര്യങ്ങളാണ് ആരിഫ് പറയുന്നത്. തുപ്പി കളയാൻ പറ്റില്ല. വിഴുങ്ങുകയേ വഴിയുള്ളൂ. അഹമ്മദ് മാഷ് വിശ്വസിക്കുന്ന ഇസ്ലാമിനെ പറ്റി ഒരാൾ ഇങ്ങനെ തുറന്നടിച്ച് പറയുമ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സാധാരണ വിശ്വാസിയുടെ അവസ്ഥ. മാഷെ ഇതും ഇസ്ലാം മതത്തിന്റെ ഭാഗമാണ്. എന്ത് ചെയ്യാം!!

  • @prak2611
    @prak2611 13 часов назад

    You are so knowledgeable and able to reply with such confidence and caliirty that no one can beat you in any debate

  • @neenasanjay3399
    @neenasanjay3399 13 часов назад +1

    അഹ്‌മദ്‌ മാഷ് കുറച്ചൂടെ ലിബറൽ ആയി കാര്യങ്ങൾ കാണുക മതം സ്വന്തം സമാധാനത്തിനാ വേണ്ടത് അന്യന്റെ സമാധാനം തകർക്കുന്നതിനല്ല ആരിഫ് good job 🌹

  • @joymuttath5535
    @joymuttath5535 14 часов назад

    💪👍👍👍👍👍

  • @shanavashabeebulla3725
    @shanavashabeebulla3725 18 часов назад +1

    നവ നാസ്തികരെ പോലീസ് പ്രത്യാകം നിരീക്ഷിക്കണം

  • @DNA237
    @DNA237 11 часов назад

    🔥❣️🔥

  • @shibuedison1779
    @shibuedison1779 День назад +3

    I like the other guy who always pulling Arif to be on an even keel. Thats the clear view we all should have.

  • @shanthomas3695
    @shanthomas3695 День назад +2

    Good

  • @kuriancc456
    @kuriancc456 14 часов назад +2

    ആരിഫ്‌ ഹുസൈന് അനുമോദനങ്ങള്‍

  • @Gk60498
    @Gk60498 День назад +1

    2 jenious

  • @kurianvarughese8409
    @kurianvarughese8409 10 часов назад

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @sebastianantony1312
    @sebastianantony1312 20 часов назад +2

    മാഷ് 24 റിലെ anchor നെ പോലെ ആകരുത്. എവിടെങ്കിലും ഉറച്ചു നിൽക്കൂ .

  • @rajeshachary9366
    @rajeshachary9366 23 часа назад +2

    Aarif❤️

  • @rajeevmenon-z2q
    @rajeevmenon-z2q 22 часа назад +1

    👍👏

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 23 часа назад +1

    ❤❤❤👌👍

  • @13Humanbeing
    @13Humanbeing 14 часов назад +1

    മറ്റു സകല സമൂഹങ്ങളും കഴിഞ്ഞ നൂറുവർഷം എടുത്താൽ വളരെയേറെ മുന്നോട്ടുപോയി..
    എന്നാൽ എല്ലാ ഇസ്ലാമിക രാജ്യങ്ങളും പ്രത്യേകിച്ച് അഫ്ഗാനിസ്ഥാൻ ഇറാൻ ഇറാഖ് സിറിയ ഈജിപ്ത് പാക്കിസ്ഥാൻ ബംഗ്ലാദേശ്...എല്ലാവരും മതത്തിൻറെ പിടിയിൽ അമർന്ന് - .ജനങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ് ചെയ്തത്

  • @RaviShankar-kv8jn
    @RaviShankar-kv8jn 21 час назад

    15:50 Brilliant.. !! the method to this madness is in these three easy steps : 1. Fundamentalism 2. Secessionism 3. Terrorism
    I highly appreciate both of you in conducting this conversation with intellectual honesty🙏

  • @prasantnair4920
    @prasantnair4920 День назад +8

    ഈ വീഡിയോ വ്യൂ കുറവ് ആണ് 🙄നിങ്ങളുടെ പേര് കണ്ടത് കൊണ്ട് ആണോ ആരും കാണാത്തത്?അതോ ചാനലിൽ ചറ പറ വീഡിയോ വരുന്നത് കൊണ്ടോ 😄?
    ഡോക്ടർ പറഞ്ഞത് 100% സത്യം 🙏🏼
    ലോക" സമസ്ത "സുഖിനോ ഭവന്തു 😜

  • @sreenivasapai4719
    @sreenivasapai4719 15 часов назад

    OM SAANTHI SAANTHI SAANTHI HI RIGVEDA MANTHRAM JAI HIND

  • @agnostic369
    @agnostic369 18 минут назад

    അഹമ്മദ് കാക്കയ്ക്ക് ആകെയൊരു മുറുക്കം. ബാലൻസിങ് നടന്നില്ല.

  • @TgRaju-t9t
    @TgRaju-t9t День назад +1

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം

  • @sathyavrathannair8898
    @sathyavrathannair8898 12 часов назад +1

    അഹമ്മദ് മാഷ് എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇസ്ലാമിക ഭീകരവാദത്തെ ന്യായീകരിക്കുന്നത്?

  • @Kishore-q1h
    @Kishore-q1h День назад +9

    Nobody talks about hostages..only talking about war...bullshit

  • @santhoshnadumuri733
    @santhoshnadumuri733 9 часов назад

    നാലുപേര് കൂടുമ്പോൾ അത് അംഗീകരിക്കുമ്പോൾ അവിടെ വരുന്നത് മതം തന്നെ

  • @josephmj7814
    @josephmj7814 20 часов назад

    Ethra paranjalum manasilavatha old kammiku upadesam kodukano

  • @shanavashabeebulla3725
    @shanavashabeebulla3725 18 часов назад

    ഇപ്പോൾ നാട്ടിലെ സമാധാനം തകർക്കൽ നവ നാസ്തിക ർട വിനോദം ആണ്, ഹമാസ് കിണ്ടുന്ന ആരിഫേ ഉ കെ യിലെ യും റഷ്യയിലേയും സമാധാനം അണു ബോംബ് വരയെത്തി

  • @Devanandan67
    @Devanandan67 День назад +2

    🫡🫡🫡💐💐💐👍👍

  • @uppathmadathil7802
    @uppathmadathil7802 18 часов назад +1

    അഹമ്മദ് മാഷിൻറെ ശരീരഭാഷയിലും സംസാരത്തിലും തികഞ്ഞ അനാദരവ് ആരിഫ് നോടുള്ള പോലെ തോന്നുന്നു. മുന്നിലിരിക്കുന്ന വ്യക്തിയെ നീ എടാ പോടാ എടോ വാടോ എന്നൊക്കെ വിളിക്കുന്നത് ഭൂഷണം ആയി തോന്നുന്നില്ല.

  • @rameshanu9438
    @rameshanu9438 14 часов назад

    ആദ്യം സമാധാനം ഉണ്ടാക്കേണ്ടത് അവനവൻറെ മനസ്സിലാണ് എപ്പോഴും പോസിറ്റീവ് എനർജി നിറയ്ക്കുക നെഗറ്റീവ് എനർജി വരുമ്പോൾ അതിനെ തടുത്തു അത് പോസിറ്റീവായി മാറ്റുക പലപ്പോഴും നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് എനർജി വന്നുകൊണ്ടേയിരിക്കും അതിനെ ഒരു അസ്ത്രം ആയി കണ്ട് അതിനെ പൂവായി റോസ് പൂവായി മാറ്റുവാൻ ശ്രമിക്കുക

  • @visvaambikayathy
    @visvaambikayathy 15 часов назад

    Ahmed Msashum Arif Hussainum chernulla charcha
    Kelkumbol. Ella Muslimmkalum ee China sakthiyil vannal❗️

  • @LovelyBoy-f2v
    @LovelyBoy-f2v 8 часов назад

    മൂത്രം ഒഴിച്ച് കഴുകുന്നത് ആറാം നൂറ്റാണ്ടിലെ ആചാരം ആണെന്ന് പറഞ്ഞു ഇസ്ലാം വിട്ട ഹോമിയോ ഡോക്ടർ ആരിഫ് വരും തലമുറയുടെ പ്രതീക്ഷയാണ് ആരിഫ് 🥰🌹🌹

  • @amaldev4150
    @amaldev4150 9 часов назад

    Nee, Nee, Nee show some respect man. At least call his name.

  • @adithyaanil5364
    @adithyaanil5364 День назад +1

    😂😂😂

  • @dineshnair7741
    @dineshnair7741 День назад +2

    Ahmed maashu arif ne
    Nee ennu vilikumbol
    Arif oru snehathodu koodiya chiri

    Ningale pole ullavar aanu nalla musalman

  • @SunilKumar-qe7bm
    @SunilKumar-qe7bm 21 час назад +1

    👌👍

  • @Smlal24
    @Smlal24 21 час назад +1

    ❤️❤️