ആണും പെണ്ണുമല്ലാത്തവരുണ്ടോ? | Reporter TV ചാനൽ സംവാദം | 🎙️ അബ്ദുല്ലാ ബാസിൽ സിപി , സണ്ണി എം കപിക്കാട്

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 253

  • @mohammedirfan5374
    @mohammedirfan5374 Год назад +165

    മാഷാ അല്ലാഹ് ...ഇതു തന്നെ ആണ് ശരിയായ യുദ്ധം

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 Год назад +144

    അബ്ദുള്ള ബാസിൽ , നന്നായിട്ടുണ്ട്. യാത്ര വിജയകരമായി തുടരുക . അള്ളാഹു കൂടെയുണ്ടാകും.

    • @jaleelabdul1780
      @jaleelabdul1780 Год назад +4

      അത് തന്നെയാണ്...
      അല്ലാഹു കൂടെയുണ്ടാവും...!

  • @shihasabdulsathar9812
    @shihasabdulsathar9812 Год назад +79

    മികച്ച വിശദീകരണം Dr അബ്ദുള്ള ബാസിൽ 👍👍👍

  • @mstq123
    @mstq123 Год назад +72

    വളരെ വ്യക്തമായ വിവരണം..
    മാഷാ അള്ളാ..

  • @loveshore.....5637
    @loveshore.....5637 Год назад +72

    റിപ്പോർട്ടറെ കണ്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ആണ് ഓർമ്മ വന്നത്
    ക്രിക്കറ്റ് കളിക്കുന്ന സമയത്ത് പന്തിന്റെയും ബോളിന്റെയും ഓണറായ കൂട്ടുകാരൻ ഔട്ടായാൽ കളി കഴിഞ്ഞു എന്നും പറഞ്ഞു പന്തും ബോളും കൊണ്ട് വീട്ടിൽ പോകുമായിരുന്നു ... 😄😄😄

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 Год назад +68

    8:52 അവിടെയും സ്ത്രീതന്നെയായിരിക്കും ആക്രമിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ വിവരമില്ലാത്ത സണ്ണി ചേട്ടൻ !!!

    • @Freestyler-rr
      @Freestyler-rr Год назад +1

      😂😂

    • @infinitegrace506
      @infinitegrace506 Год назад +1

      അങ്ങനെയല്ല സംഗതി:
      സ്ത്രീകൾ oppressed പട്ടികയിൽ നിന്ന് പുറത്തായി, ശാക്തീകരണം വിജയിച്ചു

    • @arshithandrees9404
      @arshithandrees9404 Год назад

      😅😅😅

  • @tajbnd
    @tajbnd Год назад +37

    വളരെ വ്യക്തം ❤

  • @rrino3437
    @rrino3437 Год назад +18

    Dr അബ്ദുള്ള ബാസിൽ 👍👍👍... മികച്ച അവതരണം 👍👍👍

  • @hameedparappoor
    @hameedparappoor Год назад +35

    Most clearly explained.Thanks to the channel for giving time too.

  • @muhammedfasilk283
    @muhammedfasilk283 Год назад +18

    മികച്ച വിശദീകരണം ❤

  • @saifukalliyil3737
    @saifukalliyil3737 Год назад +57

    ഞാൻ ശ്രദ്ധിച്ചത് അവതാരികയുടെ കണ്ണടച്ചുള്ള ധൃതി കൂട്ടി പറയാൻ സമ്മതിക്കാതെ ഉള്ള മനോഭാവം ആണ്........ അവര് എന്തൊക്കെയോ മുൻ കൂട്ടി തീരുമാനിച്ചു ചർച്ച നടത്തുന്ന പോലെ

    • @thewanderar2607
      @thewanderar2607 Год назад

      അല്ല, അന്ധത ബാധിച്ചതാണ്, സത്യം മനസിലാക്കാൻ സാധിക്കാത്ത വിധം ധിക്കാരി ആയിരിക്കില്ല

  • @handsofhazi9652
    @handsofhazi9652 Год назад +20

    Allah is with you brother ❤

  • @-faa-ruu
    @-faa-ruu Год назад +13

    Dr ബാസിൽ പറഞ്ഞത് സത്യത്തെ നിഷേധിക്കുന്നവരെ യഥാർത്യ ത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വലിയൊരു പാഠമാണ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdulfathahvariappully5378
    @abdulfathahvariappully5378 Год назад +21

    നമ്മുടേ ബഹുമാന്യരായ ചാനലുകാർ യുക്തിപരമായും, വിവേകപരമായും ഇനിയും ഒരുപാട് വളരേണ്ടതുണ്ട് എന്നതാണ് നിഷ്പക്ഷമായി ഈ ചർച്ച കേട്ടപ്പോൾ മനസ്സിലാകുന്നത്....

  • @sanjunlmbr4577
    @sanjunlmbr4577 Год назад +55

    ഓരോ കോപ്രായങ്ങൾ കൊണ്ട് മക്കളുടെ ഭാവി അവതാളത്തിലാക്കാൻ നാം നോക്കണോ
    ഞാൻ അബ്ദുള്ള ബേസിൽ പറഞ്ഞതിനോട് ഒപ്പമാണ്

    • @nizarabdul3267
      @nizarabdul3267 Год назад +9

      ഇതെല്ലാം gvt അടക്കം സപ്പോർട് ചെയ്യുന്നത് ബില്യൺ ഡോളർ സെക്സ് industry ക്കു വേണ്ടിയാണ് സാർ

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад

      ​@@nizarabdul3267
      ഇന്ത്യയിൽ sex industry ലീഗൽ ആണോ???

    • @nizarabdul3267
      @nizarabdul3267 Год назад

      @@മീശവാസു-റ3ര ചിലതൊക്കെ, മറ്റു പലതും illegal ആയി ലീഗൽ പോലെ നടക്കുന്നു. ബില്യൺ ഡോളർ porn സൈറ്റ് industry, sex toys industry, പബ്സ് തുടങ്ങി.....

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад +1

      ​@@nizarabdul3267
      Illegal ആയ കാര്യങ്ങൾ കൊണ്ട് ഗവണ്മെന്റിന് എന്ത് ലാഭം????

    • @pictureswithstories4362
      @pictureswithstories4362 Год назад +1

      @@മീശവാസു-റ3ര gender reassignment surgeries കോടികളുടെ business ആണ്. ഇതുപോലെ gender കൺഫ്യൂഷൻ ഉണ്ടാക്കിയാൽ pharma കമ്പനീസ് ന് നല്ല പണം ഉണ്ടാക്കാം. അതുകൊണ്ട് അവർ ഈ ഐഡിയളജി യെ പ്രൊമോട്ട് ചെയ്യാനായി power positions (govt. അടക്കം ) ഉള്ളവരെ ഉപയോഗിക്കാം.

  • @Sabiathazhakunnu
    @Sabiathazhakunnu Год назад +44

    മാഷാ അള്ളാ barak allah
    അവസാനം ബാസിൽ പറഞ്ഞത് ആണ് പ്രസവിക്കുന്ന
    മണ്ടന്മാരെ ഉള്ളത് എന്ന് പറഞ്ഞത് ആങ്കറ്ക്ക് ശരിക്കും കൊണ്ടു
    പെട്ടന്ന് അവസാനിപ്പിച്ചത് നന്നായി എന്ന് വിചാരിക്കുന്നുണ്ടാവും ബാസിൽ പൊളിച്ചടക്കി
    യുക്തിവാദികളായ ഇവർക്ക് ശരിയായ യുക്തി പറഞ്ഞപ്പോൾ . യുക്തി വേണ്ടാതായി🤣🤣🤣

    • @vishnubuddha2669
      @vishnubuddha2669 Год назад +1

      ആങ്കർ അല്ല അത് അവസാനിപ്പിക്കുന്നത് പാനൽ ആണ് 🤦‍♂️

    • @hfzshaheer9275
      @hfzshaheer9275 Год назад +1

      💯💯💯😂🤣🤣

    • @kallafadvtsadiq228
      @kallafadvtsadiq228 Год назад

      🤣

    • @Sabiathazhakunnu
      @Sabiathazhakunnu Год назад +1

      @@vishnubuddha2669 ഫയങ്കര കണ്ടു പിടിച്ച് കളഞ്ഞു

    • @vishnubuddha2669
      @vishnubuddha2669 Год назад +1

      @@Sabiathazhakunnu thenks

  • @ZarnabRose
    @ZarnabRose Год назад +8

    Ma sha Allah
    Veracious...👍
    Dr ...

  • @ashjankm9552
    @ashjankm9552 8 месяцев назад +2

    Well explained Dr Basil, May Allah bless you

  • @haroonaj0
    @haroonaj0 Год назад +13

    ആണ് പ്രസവിക്കും എന്ന് വിചാരിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ 👌😂

  • @muhammedirfancn3831
    @muhammedirfancn3831 Год назад +12

    പാവം ഭാസിൽ ..😂😂😂വിളിച്ചു വരുത്തും ചോദ്ദ്യം ചോദിക്കും മറുവടി പറയാൻ വായ തുറന്നാൽ പിന്നെ മറ്റുള്ളവരുടെ ഓട്ടം കാണാം...🌹ബാറകല്ലാഹ്🌹

  • @____faqiir
    @____faqiir Год назад +15

    കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ് basil ഇക്ക.. Masha allah🤍

  • @Brain7583
    @Brain7583 Год назад +12

    Excellent 👌

  • @muhammedrasheed762
    @muhammedrasheed762 Год назад +7

    ما شاء الله... بارك الله فيكم

  • @Usman-zh9xj
    @Usman-zh9xj Год назад +4

    Good.jazkallah Khair

  • @sudheertaaluva9580
    @sudheertaaluva9580 Год назад +5

    👍👍👍👍നല്ല വാക്കുകൾ

  • @mshinas3139
    @mshinas3139 Год назад +5

    Well expalnation basilka... Jazakallah

  • @kallafadvtsadiq228
    @kallafadvtsadiq228 Год назад +19

    🤣🤣ഭൂമി പറന്നതാണെന്ന് പറയുന്ന മണ്ടന്മാർ ഉണ്ടായിരുന്നു.. അപ്പോൾ ബാസിൽ : ആണ് പ്രസവിക്കും എന്ന് പറയുന്ന മണ്ടന്മാർ ഇന്നും ഉണ്ടല്ലോ...?🤣😁

  • @Anonymous33337
    @Anonymous33337 Год назад +17

    I hope u guys will bring those people who had undergone detransition it will do better in enlightening these confused ones... These days the detrans community is gaining a lot of popularity.... And as always Basilka is simply 🔥🔥🔥

  • @captainamerica4613
    @captainamerica4613 Год назад +8

    Adipoli👍👍

  • @zubaircherukunnu1695
    @zubaircherukunnu1695 Год назад +6

    Firing dr❤‍🔥❤‍🔥❤‍🔥❤‍🔥

  • @shihabpattuvathil6728
    @shihabpattuvathil6728 Год назад +26

    ബാസിലെ ഇങ്ങനെ കടുക്കട്ടി കാര്യങ്ങൾ ചോദിച്ചു അവരുടെ ബുദ്ധി മരവിപ്പിക്കരരുത്

  • @ayshemil
    @ayshemil 4 месяца назад

    Well said brother Dr. Abdulla Basil. its very clear.

  • @mubashirat9794
    @mubashirat9794 Год назад +2

    What an argument Mr.basil.congratulations🎉🎉

  • @musthafapadikkal6961
    @musthafapadikkal6961 Год назад +13

    മഴവിൽ മാനസികം

  • @tajbnd
    @tajbnd Год назад +29

    ആ അപ്പാപ്പനെ കൊണ്ട് ഒരു ചർച്ച വെക്കണം
    പാവം ഒന്നും അറിയില്ല

  • @allabakshisaidmuhammad
    @allabakshisaidmuhammad Год назад +24

    മാനസിക രോഗികളെ ചിക്കൽസിച്ചു സുഖപ്പെടുത്തുക.

    • @afrinmuhammed8831
      @afrinmuhammed8831 Год назад

      Noooooo

    • @____faqiir
      @____faqiir Год назад +2

      ​@@sasi-mz2lq പേര് നിങ്ങൾക്ക് കറക്റ്റ് ആണേ 🥰👍🏻

    • @vishnubuddha2669
      @vishnubuddha2669 Год назад

      മാനസിക രോഗമാണന്നതിന് നിന്റെ കയ്യിൽ തെളിവ് ഉണ്ടോ

    • @allabakshisaidmuhammad
      @allabakshisaidmuhammad Год назад +1

      @@vishnubuddha2669 വിഡ്ഢി കൾക്ക് എങ്ങിനെ തെളിവ് നൽകും? അത് അംഗീകരിച്ചു കൊടുക്കാൻ മനസ്സിൽ ആവാൻ ഉള്ള ബുദ്ധിയും കൂടി അവർക്ക് വേണ്ടേ 😜?

    • @vishnubuddha2669
      @vishnubuddha2669 Год назад

      @@allabakshisaidmuhammad ബുദ്ധിമാനെ ആ തെളിവ് ഒന്ന് നിരത്തിയാലും

  • @juvairiyarasheed4335
    @juvairiyarasheed4335 Год назад +2

    Jazakallahu khira 🤲🏻barakallahu feekum 🤲🏻♥️

  • @razeenam5171
    @razeenam5171 Год назад +2

    അവതാരിക ക്കു എന്താ ബാസിൽ പറയുമ്പോൾ ഇത്ര ധൃതി 😅. ബാസിൽ you are great. Alluhu anugrahilkatte.. താങ്കളുടെ വഴി അള്ളാഹു വിശാലമാക്കി തരട്ടെ.. മായാജാലകഥകൾ പൊളിച്ചടുക്കാൻ നിങ്ങൾക്കും ടീം നും കഴിയട്ടെ..

  • @sidhi7908
    @sidhi7908 Год назад +20

    Last dialogue 😂😂❤ 14:57

    • @monayism
      @monayism Год назад +2

      😂😂 avasanam annakkil kodth

  • @nizarabdul3267
    @nizarabdul3267 Год назад +19

    ഇതെല്ലാം gvt അടക്കം സപ്പോർട് ചെയ്യുന്നത് ബില്യൺ ഡോളർ സെക്സ് industry ക്കു വേണ്ടിയാണ് സാർ😡😡😡

  • @Herocr7reporter
    @Herocr7reporter Год назад +8

    Basil spoke based on data 👍👍👍👍

  • @theboywholovedkappapuzhukk
    @theboywholovedkappapuzhukk Год назад +8

    പ്രശ്നം എന്താണെന്ന് വെച്ചാൽ ആരും ചിന്ദിക്കാനോ മനസ്സിലാക്കാനോ അല്ല കേൾക്കുന്നത്, തർക്കിക്കാൻ വേണ്ടി ആണ്. അത് മാറിയാൽ ഒരുപാട് പേർക് ഇതിന്റെ പോരായ്മകൾ മനസ്സിലായേനെ...

  • @shajis5901
    @shajis5901 Год назад +17

    ഒരു പാശ്ചാത്യ രാജ്യത്ത് സ്ത്രീയാണെന്ന് അവകാശപ്പെട്ട് ഒരു പുരുഷൻ സ്ത്രീകളുടെ ജയിലിൽ പോയി കിടന്നു അവസാനം അവിടെയുള്ള സ്ത്രീകൾ എല്ലാം ഗർഭിണികൾ 🤣🤣

  • @AMKK71
    @AMKK71 Год назад +9

    വിശ്വാസന്റെയും ആചാര കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ വിവിധ സമൂഹങ്ങളായി കാലങ്ങളായി ജീവിക്കുന്ന ന്യൂനപക്ഷങ്ങളും കേവലം തോനലുകളുടെ അടിസ്ഥാനത്തിൽ പുതുതായി ന്യൂനപക്ഷം എന്ന നിലയിൽ ഒരു വിഭാഗത്തെ ഉണ്ടാക്കുന്നതും എങ്ങനെയെയാണ്‌ ഒരുപോലെ കാണാൻ കഴിയുന്നത്‌ എന്ന് മനസ്സിലാവുന്നില്ല .

  • @aslahsha5213
    @aslahsha5213 Год назад +9

    Ejjathi climax 😂😂🔥🔥

  • @abdRaufc
    @abdRaufc Год назад +3

    Allahumma baarik 🤍 May Allah raise him and preserve him ❤️

  • @jobjohnranni
    @jobjohnranni 5 месяцев назад +6

    സണ്ണി എന്തും പറയട്ടെ . അതു പറയാൻ വന്നതാനല്ലോ അയാള്. എന്നാല് ആ സ്ത്രീ എന്തിനാണ് ബസിലിനെ സംസാരിക്കാൻ അനുവദിക്കാതെ ബഹളം വയ്ക്കുന്നത്. Not even a single question raised by basil got answered by anyone

  • @althafmohammed7670
    @althafmohammed7670 Год назад +5

    MASHALLAH well said basil

  • @abdulmajeedtk9934
    @abdulmajeedtk9934 Год назад +2

    Appreciate

  • @helper9688
    @helper9688 Год назад +2

    💓💓💓💓💓well said Basil 💓💓💓💓💓

  • @kuttymxmk
    @kuttymxmk Год назад +3

    Hello Basil, how are you? One time I met you at Calicut beach do you remember?

  • @farhadfighter165
    @farhadfighter165 Год назад +12

    Abdullah Basil 👍👍👍👍💪💪💪💪💪💪💪💪💪♥️😍👏💪💪💪💪

  • @shajis5901
    @shajis5901 Год назад +20

    ഒരു പുരുഷൻ സ്ത്രീയാണെന്ന് വെറുതെ മനപ്പൂർവ്വം പറഞ്ഞാൽ അത് അംഗീകരിച്ചുകൊണ്ട് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അയാളെ താമസിക്കാൻ അനുവദിക്കുമോ 🤣🤣

  • @Navaspj815
    @Navaspj815 Год назад +5

    ഭൂമി പരന്നതാണെന്ന മണ്ടത്തരം വിശ്വസിചിരുന്ന ആളുകൾ ഉണ്ടായിരുന്നു.. തീർച്ചയായും.. ഉണ്ടായിരുന്നു.. അതുപോലെ ആണു പ്രസവിക്കും എന്ന മണ്ടത്തരം വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ടല്ലോ..😂😂😂

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 5 месяцев назад

      Islam parannathanennale parayunnath

  • @techteam565
    @techteam565 Год назад +1

    Very good

  • @Ismail-kc
    @Ismail-kc Год назад +7

    💙💙

  • @Deen810
    @Deen810 Год назад +2

    مَا شَاءَ ٱللَّٰهُ

  • @user-ri2xl
    @user-ri2xl Год назад +4

    Is the full video of the debate available?

  • @dB_Craft
    @dB_Craft Год назад +6

    👍👏

  • @nishauh577
    @nishauh577 Год назад +4

    ആൺകുട്ടിയെ പെൺകുട്ടിയുടെ കോലത്തിൽ വളർത്തിയാലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് ഇതിൽ മാനസികപരമായും പ്രശനങ്ങൾ ഉണ്ട്‌

  • @areefapu
    @areefapu Год назад +9

    സ്ത്രീ എല്ലായിടത്തും ആക്രമിക്കപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്, അത് പോലും സണ്ണി കാപ്പിക്കാട് മനസ്സിലാക്കുന്നില്ല.

  • @abdRaufc
    @abdRaufc Год назад +16

    Last dialogue pwolichu.. 😜
    "Bhoomi parannhadhanenh vishwasikkunnhha aalugal matramalla!
    Aanu prasavichu ennh vishwasikkunnha 'mandan'maarum' und ivide!! "😂

  • @mishalrahiman1238
    @mishalrahiman1238 Год назад +7

    റിപ്പോർട്ടർ ചാനൽ ഇത് അപ്‌ലോഡ് ചെയ്തിട്ടില്ല

  • @shameemnoohumohammed9527
    @shameemnoohumohammed9527 Год назад +6

    Abdullah basil bhai re charcha kelkan thanne vallatha oru sugam aanu ……😂 ….. palarudeyum vivaramillaimayum olichottavum oke kandu rasikkam

  • @niyasudeenm.s7579
    @niyasudeenm.s7579 Год назад

    Annaakkil kayari vedi vekkuka enn paranjal ithaanu❤..
    بارك الله عليه..

  • @AmenAranhikkal
    @AmenAranhikkal 10 месяцев назад +2

    മുഴുവൻ ബാ സിലിനെ പറയാൻ സമ്മതിക്കാതിരിക്കുന്നത് തന്നെയാണ് പോയന്റ്.. ബാസിൽ സൂപ്പർ

  • @mohdmsq306
    @mohdmsq306 Год назад +11

    Basilka❤️🔥

  • @jisnaskk3220
    @jisnaskk3220 Год назад +1

    നിഷേധിക്കുന്നവർ പറയുന്നതിൽ തന്നെ ഉത്തരം ഉണ്ട്..!

  • @Anonymous33337
    @Anonymous33337 Год назад +6

    Basilkaante last dialogue!! 😹🔥

  • @noorudheenmuhammed5670
    @noorudheenmuhammed5670 5 месяцев назад

    ക്ലൈമാക്സ്‌ powli 👍🏻

  • @anvarkalathil
    @anvarkalathil Год назад

    Masha Allah

  • @rarewaffle7
    @rarewaffle7 Год назад +6

    ❤️

  • @ummuadam1706
    @ummuadam1706 Год назад +11

    Basil 👍

  • @basheerabu8243
    @basheerabu8243 Год назад +3

    🔥🔥🔥

  • @nafiaparveen.m.a2803
    @nafiaparveen.m.a2803 Год назад +4

    👍

  • @abdulazizshamsudeen
    @abdulazizshamsudeen Год назад +13

    ആണ് പ്രസവിച്ചു എന്നു വ്യാജ പ്രചരണം നടന്നു. സത്യത്തിൽ പെണ്ണാണ് പ്രസവിച്ചത്.

  • @mohammedshakir6342
    @mohammedshakir6342 Год назад +2

    ചാനലുകാർക്ക് അനുകൂലമല്ല എന്ന് തോന്നിയപ്പോൾ സമയമില്ല പെട്ടെന്ന് പറയുക....എന്തൊക്കെയാണ്.....

  • @risalmm
    @risalmm Год назад +4

    ഇത്തരം വികലമാനസിക അവസ്ഥകളെ തള്ളിപ്പറഞ്ഞാൽ പിന്തിരിപ്പരാകും എന്ന ചാനലുകളുടെ ഭയവും, ഇവരെ പരീക്ഷണഗിനിപ്പന്നികളായും എലികളായും പരിഗണിച്ച് കച്ചവട താൽപര്യം മാത്രം കാണുന്ന വൈദ്യശാസ്ത്രവുമാണ് വലിയ സാമൂഹിക വിപത്ത്.

  • @nasarmoozhikkal4474
    @nasarmoozhikkal4474 Год назад +9

    ഇദ്ദേഹം പറയുന്ന ഈ പരാമർശം ഖുർആനിലും ഹദീസിലും ഉണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്,.
    ജെസ്റ്റ് അറബിയിൽ മാത്രം പാരായണം ചെയ്യുന്നത് കോണ്ടാവാം!

  • @muhammedm826
    @muhammedm826 Год назад +6

    Abdullah basil cp 🖤🖤🖤🔥

  • @Rocking9026
    @Rocking9026 5 месяцев назад +1

    സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ അംഗീകരിക്കാതെ സമയം ഇല്ലന്ന് പറഞ്ഞ് ഓടുന്ന മീഡിയകൾ 🤣🤣🤣

  • @____faqiir
    @____faqiir Год назад +19

    പ്രിയപ്പെട്ട സണ്ണി സെർ ശാസ്ത്രം എന്നൊക്കെ പറയുന്നുണ്ട് LGBTQ വിഷയത്തിൽ ഏത് ശാസ്ത്രം ആണ് ഉള്ളതെന്ന് പറയാൻ ഉള്ള കൊറച്ചു സമയം സണ്ണി സാറിന് കൊടുക്കാമായിരുന്നു 😌

    • @vishnubuddha2669
      @vishnubuddha2669 Год назад

      ഞാൻ തന്നാൽ മതിയോ സുഹൃത്തേ ശാസ്ത്രം

    • @rmh8258
      @rmh8258 Год назад +11

      തോന്നൽ അളക്കാനുള്ള machine ഉണ്ടോ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ. എനിക്ക് verify ചെയ്യാൻ ആണ്.
      ഒരാൾ അമേരിക്കൻ പ്രസിഡൻ്റ് ആണെന്നും പറഞ്ഞു വന്നാൽ, അവൻ്റെ തോന്നൽ ശാസ്ത്രീയം ആകുമ്പോൾ ശാസ്ത്രീയമായി അവൻ അല്ലേ അമേരിക്കൻ president. എനിക്ക് ഒന്ന് വെരിഫൈ ചെയ്യാൻ ആണ്.

    • @amameerarasheed7523
      @amameerarasheed7523 Год назад +9

      @@vishnubuddha2669
      Thannatte Shaasthram ?

    • @thajutvbox9366
      @thajutvbox9366 Год назад +11

      @@vishnubuddha2669 അങ്ങനെ ഒരു ശാസ്ത്രം ഉണ്ടെങ്കിൽ അത് കൊണ്ടുവരൂ..

    • @____faqiir
      @____faqiir Год назад +6

      @@vishnubuddha2669 തരൂ കാണട്ടെ 🥰

  • @muhammedfavas9925
    @muhammedfavas9925 Год назад +3

    വളരെ വ്യക്തം, മറുപടി പറയാൻ കഴിയാത്ത വിഷമം അവരുടെ വാക്കുകകളിൽ കാണാം.
    സത്യം മനസിലാക്കാൻ എല്ലാവർക്കും കഴിയട്ടെ

  • @jafarputhiyandijafar1540
    @jafarputhiyandijafar1540 Год назад +2

    ഇനി അബുദുള്ളാ ബാസിലിനെ ചാനൽ ചർച്ചക്ക് വിളിക്കില്ല
    ഞങ്ങൾ തെറ്റി 🤣🤣🤣

  • @sidhiqsha4500
    @sidhiqsha4500 Год назад +2

    👍👍👍

  • @BritOne643
    @BritOne643 7 месяцев назад +2

    ഒരാണു വന്നിട്ട് എനിക്ക് പെണ്ണാകണമെന്നു പറയുമ്പോഴും ഒരുപെണ്ണുവന്നു ആണാകണമെന്ന് പറയുമ്പോഴും ഉടനെ ശത്രക്രിയ ചെയ്ത് മാറ്റലല്ല അവരെ നിങ്ങൾ എന്താണെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും അതിന്ന് ആവശ്യമായ കൗൺസിലിംങ്ങ് നൽകി അല്ലെങ്കിൽ ആവശ്യമായ ചികിത്സനൽകി അവരുടെ അസുഖം മാറ്റിയെടുക്കുകയാണ് വേണ്ടത്, ആണു ആണായിട്ടും പെണ്ണ് പെണ്ണായിട്ടും അന്തസ്സോടെ ജീവിക്കുക, വേശംകെട്ട് കോമഡിയാണ് ആളുകൾക്ക് കണ്ടു ചിരിക്കാൻ, ആണും പെണ്ണും എന്താണെന്ന് Common sense ഉള്ള എല്ലാവർക്കും അറിയാം ത്തതിനെ പലതും ആക്കിയെടുക്കാൻ എന്തിനാണ് ഇവർ ശ്രമിക്കുന്നതെന്നാണ് മനസ്സിലാവാത്തത്, ഭാവിതലമുറയുടെ കര്യം ഇനിയെന്തായിരിക്കും ആവോ?.

  • @khamarudheen8541
    @khamarudheen8541 Год назад +6

    ഭാസിൽ ❤️❤️❤️❤️🌹🌹

  • @periperinga
    @periperinga Год назад +2

    സണ്ണിയം കപ്പിത്താൻ ഇത്രയും വിവരം ഇല്ലാത്ത മനുഷ്യൻ ആണെന്ന് അൽപ്പം ജനങ്ങൾക്ക് മനസ്സിലായി 🤭🤭. ഇത് മാറാൻ ആണ് അബ്ദുൽ ബാസിത് ശരിയായ രീതിയിൽ പറഞ്ഞത് സണ്ണിയം കപ്പിത്താനേ😊😊.

  • @mohammedsadique3205
    @mohammedsadique3205 11 месяцев назад +1

    തെളിവുകൾ പറയാൻ തുടങ്ങിയാൽ സമയം ഇല്ല എങ്ങിനെ എഗിലും ധാർമികത ഇല്ലാത്തലൊഗം ഉണ്ടാക്കി നശിപ്പിച്ചു കൈയികൊട്കണം

  • @Blahblahblahhhhhhhhhh.h
    @Blahblahblahhhhhhhhhh.h Год назад +1

    ❤🔥🔥🔥

  • @anvaranu4338
    @anvaranu4338 Год назад +1

    Abdullah Basil...🔥👏

  • @farhadfighter165
    @farhadfighter165 Год назад +5

    ♥️😍👍👏👌

  • @nightbotIsabot
    @nightbotIsabot Год назад +6

    വികസിത രാജ്യത്ത് ഇത് നടപ്പാക്കിയതിന്റെ പ്രത്യാഘാതങ്ങൾ ഇന്റർനെറ്റിൽ ഒന്ന് തപ്പിയാൽ കിട്ടും മിസ്റ്റർ സണ്ണി വെറുതെ അവിടെ നടപ്പാക്കി ഇവിടെ നടപ്പാക്കി എന്നൊക്കെ പറഞ്ഞ് പോഴാത്തരമാണ് താങ്കളും ചാനൽ അവതാരികയും പുലമ്പുന്നത് ..

  • @lasttestament6210
    @lasttestament6210 Год назад +2

    Thangalkk allahu deerkayus nalkatte. Aameen

  • @pichani1
    @pichani1 Год назад

    Saniyam kappikkadu well said...

  • @faisalfaisalmp440
    @faisalfaisalmp440 3 месяца назад

    👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @ansifv4083
    @ansifv4083 Год назад

    Basil kakane kand onn salam parayanam ennund, insha alla, chilappo sadikkum😎

  • @Amengahaen
    @Amengahaen 3 месяца назад

    🎉

  • @faris9196
    @faris9196 Месяц назад

    Before inviting the UA team , ensure you have enough knowledge to ask questions on the topic you are gonna conduct discussion.

  • @rashidahmed4815
    @rashidahmed4815 Год назад +1

    👍👍👍👍👍👍