LGBT സംവാദം : പ്രതികരണങ്ങൾക്ക് മറുപടി | Reaction Video | LGBT Debate Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 330

  • @UnmaskingAnomalies
    @UnmaskingAnomalies  Год назад +81

    Unmasking Atheism സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbqaFzXiBULqG6m9
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം..

    • @HannanavasNa
      @HannanavasNa Год назад

      Clup house id parayumoo

    • @UnmaskingAnomalies
      @UnmaskingAnomalies  Год назад +15

      @@HannanavasNa ലൈവ് നടക്കുന്നത് യൂട്യൂബിൽ ആണ്. ക്ലബ്‌ ഹൌസിൽ അല്ല

    • @bogatyr4500
      @bogatyr4500 Год назад

      6:24 അദ്ദേഹത്തിന്റെ തിരക്ക് ഞാൻ ചിരിച്ചു പോയി എങ്ങനെ ചിരിക്കാതെ ഇത്രയും പറയാൻ പറ്റുന്നു

  • @salihajooba1772
    @salihajooba1772 Год назад +145

    Lgbtq ന്യായീകരണ ടീമിന്റെ വൈരുദ്യാത്മകതയും ആശയ പാപ്പരത്വവും കൃത്യമായി തുറന്നു കാട്ടാൻ സാധിച്ചു..
    Again congrats team ❤UA✌🏻

  • @ummerfarooqpni7577
    @ummerfarooqpni7577 Год назад +82

    ഡോക്ടറുടെ സംസാരം
    സുതാര്യവും വ്യക്തവു ആണ് അൽഹംദുലില്ലാ
    വലിയ വലിയ സംവാദങ്ങൾ ഇനിയും ഉണ്ടാകട്ടെ

    • @jaikc7840
      @jaikc7840 Год назад +1

      ഇദ്ദേഹം ഡോക്ടർ ആണോ? മോഡേർൺ മെഡിസിൻ ഡോക്ടർ? ആണെങ്കിൽ എങ്ങനെയാണ് ഒരു ഭ്രൂണം വളർന്ന് ആണോ പെണ്ണോ ആകുന്നത് എന്ന് അറിയേണ്ടതാണല്ലോ?🤔

    • @naif8188
      @naif8188 Год назад +3

      ​@@jaikc7840angerkku nallavannam ariyam

    • @ssi1203
      @ssi1203 Месяц назад

      ​@@jaikc7840 video full kandillann manassilayi

  • @mshinas3139
    @mshinas3139 Год назад +30

    Lgbtq ആശയക്കാരുടെ ആശയങ്ങൾ baseless ആണെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കിലും വിവരക്കേടിന്റെ depth ഇത്രയും ഉണ്ട് എന്ന് വ്യക്തമാക്കി തന്ന സംസാരം... Well expalining basilka, barakallahu feekum

  • @P.Shabeebudheen
    @P.Shabeebudheen Год назад +54

    യുക്തിവാദികൾ പൊതുവേ കോമഡി പറയാറുണ്ട് ഇത്രയും വിശാല കാഴ്ചപ്പാട് പ്രതീക്ഷിച്ചില്ല😂😂😂

  • @jamaljamalkappad8266
    @jamaljamalkappad8266 8 месяцев назад +7

    സീതൾ ശ്യാമുമായുള്ള ആ ഒരു ഡിബേറ്റ് കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം എങ്ങിനെയാണ് ഇതിന്ന് നന്ദി പറയേണ്ടത് എന്നറിയുന്നില്ല . ഈ ഒരു തലത്തിലേക്ക് നിങ്ങൾക്ക് സംസാരിക്കാൻ അനുഗ്രഹിച്ച അള്ളാഹുവിന്ന് സർവ്വ സ്തുതിയും അർപിക്കുന്നു
    الحمد لله علي كل حال
    താങ്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഗായിസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @prasanthpj5092
    @prasanthpj5092 Год назад +69

    Sir നിങ്ങൾ കൂടുതൽ campus കളിൽ ഈ സംവാദം എല്ലാ college കളിലും സംഘടിപ്പിക്കണം. കേട്ടോ.
    നമ്മുടെ കോളേജ് കൾ LGBT മാഫിയ students ന്റെ ഇടയിൽ confusion ഉണ്ടാക്കി കൊണ്ട് ഇരിക്കുകയാണ്. നിങ്ങളുടെ സംവാദം കേട്ടപ്പോൾ ആണ് എനിക്ക് ഇതിന്റെ പൊള്ളത്തരം മനസിലായത്. ഇതിനു മുൻപ് എനിക്കും LGBT യെ കുറിച് അറിയില്ലായിരുന്നു. ഇത് കേരളത്തിൽ എല്ലായിടത്തും എത്തണം. Hats off sir 👏👏🤝🤝

    • @Ashikdepthfulframes_media
      @Ashikdepthfulframes_media 7 месяцев назад

      Law vare avarude Oppam alle

    • @SJ.STARtv
      @SJ.STARtv 5 месяцев назад

      ​@@Ashikdepthfulframes_mediaeth law? Sex cheyunnath kozhappamilla athae oll enn thonnan law. Allatgae verae law vanno

  • @muhammadrafi9328
    @muhammadrafi9328 Год назад +27

    നിങ്ങളെയും എല്ലാവരെയും അല്ലാഹു ഇഹലോകത്തും പരലോകത്തും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤️🤲🤝

  • @TheTsmsup
    @TheTsmsup Год назад +37

    It is great to see somebody is talking about this issue in a public platform . Although there are people who stand against LGBTQ movement, no one takes the courage to bring their opinion before public . As an overseas citizen of India I can clearly understand how this movement is creating confusions among children due to their inclusion in kids curriculum. People here in western countries are realising more now the hidden agendas behind this lgbtq movement as it enters their kids at a very young age through schools. This promotes the kids to undergo surgeries like mutilation / hormonal therapy even before attaining puberty.I hope more people in India and Kerala stand against this social issue. Support to people like you and Matt Walsh who raise awareness against this social threat.

    • @amitjose3739
      @amitjose3739 7 месяцев назад

      What is a woman? Anyone who identifies as a woman 😂

  • @safeperson739
    @safeperson739 Год назад +22

    Keep going UA. ഇസ്ലാം ഉപേക്ഷിച്ചു പോയ ഇവരെ പോലെ ആകാതെ ഇരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ❤️

  • @hexxor2695
    @hexxor2695 Год назад +21

    10:30😂 *Super Reaction ❤️Basilkka ❣️*

  • @farhadfighter165
    @farhadfighter165 Год назад +37

    കട്ട waiting അല്ല,
    കക്കാത്ത WAITING....
    ❤❤❤❤❤❤❤❤🎉🎉🎉🎉👏😍😍👏👏👏👍👍👍👌👌

  • @fahadudms913
    @fahadudms913 7 месяцев назад +11

    ലിബറലിസത്തിനും ഫാസിസത്തിനും നിരീശ്വരവാദത്തിനും എതിരെ ജനാധിപത്യപരമായും വസ്തുതാപരമായും നിങ്ങളെ മാത്രമേ എനിക്ക് കാണാൻ കഴിയൂ

  • @bogatyr4500
    @bogatyr4500 Год назад +19

    6:24 അദ്ദേഹത്തിന്റെ തിരക്ക് ഞാൻ ചിരിച്ചു പോയി എങ്ങനെ ചിരിക്കാതെ ഇത്രയും പറയാൻ പറ്റുന്നു

  • @think_tank5603
    @think_tank5603 Год назад +29

    ഈ പ്രപഞ്ചത്തിൽ എല്ലാത്തിനും ഒരു physical reason അല്ലെങ്കിൽ cause ഉണ്ടെന്നും, എല്ലാം deterministic ആണെന്നും, freewill ഇല്ലാ എന്നുമൊക്കെ വാദിക്കുന്ന പരിണാമവാദികൾ തന്നെയാണല്ലോ തങ്ങളുടെ ആശയദാരിദ്ര്യം കൊണ്ട് സൗകര്യപൂർവം gender ന്റെ കാര്യത്തിൽ അതൊക്കെ മറന്നുകൊണ്ട് social construct, metaphysical meaning എന്നിവയിലൊക്കെ അഭയം തേടുന്നത് എന്നാലോചിക്കുമ്പോഴാ.. 😅

  • @Shajahanhajauploads
    @Shajahanhajauploads Год назад +14

    എൽ ജി ബി ടി ക്യു ഒരു സിക്ക് ആണെന്നു വീണ്ടും വീണ്ടും ഉറപ്പിക്കുന്നത് ആണ് അവരുടെ ആക്റ്റീവിസ്റ്റുകൾ ഓൺലൈൻ ചാനലുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇമോഷണൽ വർത്താനങ്ങൾ. ആരും തന്നെ അവരെ ചോദ്യം ചെയ്യരുത്.. ഞങ്ങൾ അങ്ങനെ പലതും ചെയ്യും.. പലരെയും പിടികൂടും..പലതും ഫാക്ട് ഇല്ല്ലാതെ പറയും... ഈ ഒരു മനോ നിലയാണ് അവർക്കു ഉള്ള്ത്. ശെരിക്കും പറഞ്ഞാൽ എൽ ജി ബി ടി ക്യു ഫാസിസം.

  • @hamalkh9903
    @hamalkh9903 Год назад +29

    സയന്റിഫിക് ടെമ്പർ ഉണ്ടെങ്കിൽ lgbt അംഗീകരിക്കാൻ കഴിയില്ല

    • @fourdebates6653
      @fourdebates6653 Год назад

      @@akhilk4232 Yes. Gender is a pseudoscience.

  • @messilio672
    @messilio672 Год назад +32

    ഘാനേട്ടനോട് എന്ത് ചോദിച്ചാലും : "അത് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും ഭൗതികവുമായ ഒരു പ്രഹേളിക ആണ് " എന്നായിരിക്കും മറുപടി🥴

    • @sirajkariem2056
      @sirajkariem2056 Год назад

      😂

    • @caffeine0897
      @caffeine0897 Год назад

      😂

    • @kamarunsameer
      @kamarunsameer Год назад

      😂

    • @fourdebates6653
      @fourdebates6653 Год назад +1

      അദ്ദേഹത്തിന് എന്നല്ല - എല്ലാ നാസ്തികർക്കും മൊത്തം പ്രഹേളിക മാത്രമാണ്.

    • @United3
      @United3 Год назад

      😂

  • @LatheefNadammal-rz1ge
    @LatheefNadammal-rz1ge Год назад +28

    ബസ്റ്റിൽ സ്ത്രീകളുടെ സീറ്റിൽ പുർഷനും കയറിയിരിക്കലോ 😅 ചോദിക്കുന്നവരോട് സ്ത്രീ ജണ്ടർ ആണെന്ന് പറഞ്ഞാൽ പോരേ 😅 വിശാലമായ ആശയം 😅

  • @lonely527
    @lonely527 Год назад +20

    കൂടുതൽ reaction videos ഇനിയും വരട്ടെ. എന്നാൽ അല്ലെ ഒരു രസം ഉണ്ടാകൂ 😃

  • @kamarunsameer
    @kamarunsameer Год назад +9

    ഈ വീഡിയോ കണ്ടപ്പോ.. എന്താ ന്നെന്ന് അറിയില്ല വല്ലാത്ത സന്തോഷം. alhamdulillah

  • @lijoroy1546
    @lijoroy1546 Год назад +10

    Unmasking atheism valaratte👍

  • @aboobackeraboobacker6516
    @aboobackeraboobacker6516 Год назад +7

    May Allah, THE CREATOR save our people from the evils of cultural colonialism

  • @westaywild3169
    @westaywild3169 Год назад +12

    ആഹാ, ഞാൻ ഇനിമുതൽ spiderman ആയി തുടരാൻ തീരുമാനിച്ചു. ഞാൻ ഇന്നലെ spider കടിക്കുന്നത് dream കണ്ടു 🌝

  • @mehzaayoob6659
    @mehzaayoob6659 Год назад +23

    മുഹമ്മദ് ഖാൻ സംവാദത്തിൽ കാണിക്കുന്ന മാന്യത പുള്ളിക്കാരന്റെ വീഡിയോയിൽ കാണിക്കാറില്ല

    • @abdulnasar7k
      @abdulnasar7k Год назад +9

      സംവാദത്തിൽ അങ്ങേര് കാണിക്കുന്നത് സംവാദത്തിന്റെ മര്യാദ അല്ല. കൊറേ ബറോട്ടയും ഇറച്ചിയും കളിയും ചിരിയും ഒക്കെ ആയി എതിരെ വരുന്ന വാദങ്ങളുടെ വീര്യം കുറക്കുന്ന ചില നുണ്‌ക്ക് വിദ്യകളാണ്

    • @mehzaayoob6659
      @mehzaayoob6659 Год назад +5

      @@abdulnasar7k....പുള്ളിക്കാരന്റെ വിവരമില്ലയ്മ മറക്കാനുള്ള മറയാണ് പുള്ളിക്കാരന്റെ ചിരി.

    • @nizarahmed1405
      @nizarahmed1405 Год назад +1

      @@abdulnasar7k 💯

  • @musthafapayyoli
    @musthafapayyoli Год назад +11

    രവി സെർ കൊമ്പും കൊണ്ട് ബഹിരകാശത്തേക്ക് പോയിട്ടുണ്ട്, മൂപ്പര് തിരിച്ചു വന്നിട്ട് മറുപടി ഉണ്ടാകും 😅

  • @MidhunS47
    @MidhunS47 Год назад +12

    Glasses🤓,Beard🧔‍♂, same kind formal way of talking...Matt Walsh Mallu edition?😌

  • @akkuakku007
    @akkuakku007 Год назад +46

    അപ്പൊ ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. LGTV യെ കമ്പിയിൽ കോർത്തു ചുട്ടെടുത്തത്....😅😅

  • @abcdab5860
    @abcdab5860 Год назад +37

    🤣🤣🤣. മാനസികവും സാമൂഹികവും സാംസ്‌കാരികവുമായ വിശാലമായ ആശയം ജൻഡർ 🤣🤣

  • @thecreatermalayalam3047
    @thecreatermalayalam3047 Год назад +2

    bassil sir orupad orupad. santhosham aayi enikk orupad aashyangal kitti ariv kitti tnx sir❤❤❤❤❤❤❤❤❤❤❤❤

  • @sanukk8082
    @sanukk8082 Год назад +52

    Mallu analyst ഇതിനോട്ട് react ചെയ്യാതിരുന്നത് മറുപടിയില്ലാത്തതു കൊണ്ടായിരിക്കും, അതിന്റെ പക പോക്കാനാണെന്ന് തോന്നുന്നു ഏക സിവിൽ കോഡ് ബിജെപി കൊണ്ടുവന്നാലും അതിനെ പിന്തുണക്കണം എന്ന് പറയുന്നത് കണ്ടു

    • @mehzaayoob6659
      @mehzaayoob6659 Год назад +20

      മല്ലുവിന്റെ ആരാധകർ ആരാ എന്നറിയാൻ പുള്ളി സാജൻ വിഷയത്തിൽ വിമർശനം എന്ന പേരിൽ ഒന്ന് തലോടി വിട്ട വീഡിയോയുടെ കമന്റ് ഒന്ന് നോക്കിയാൽ മതി

    • @iamyourbrook4281
      @iamyourbrook4281 Год назад +5

      🔴Part - 1
      🔷ഇസ്ലാമിക അധ്യാത്മിക ജ്ഞാനം.
      മത്സ്യത്തിന് വെള്ളം കണക്കെയാണ് ഹൃദയത്തിന് ആത്മീയ ജ്ഞാനം. വെള്ളമില്ലെങ്കിൽ മത്സ്യം മരിക്കും അത്പോലെ ആത്മീയ ജ്ഞാനം ഇല്ലെങ്കിൽ ഹൃദയവും മരിക്കും ,
      എന്നാണ് ഉലമാക്കൾ പറയുന്നത്.
      മാത്രമല്ല അപ്പോൾ സുഫ്യാന സൗരി (റ) പറഞ്ഞ പോലെ ജീവനുള്ള ശരീരങ്ങളിൽ ചത്ത ഹൃദയങ്ങളുമായി ജീവിക്കുന്ന ആളുകളുടെ കാലം വരും എന്നാണ്.
      ഇത് ഓർത്ത് കൊണ്ട്
      മുസ്ലീങ്ങളിലും അത്‌ പോലെ അമുസ്ലീങ്ങളിലും പെട്ട അറിവില്ലാത്ത ആളുകൾക്ക്‌ വേണ്ടി ഈ എഴുത്ത് സമർപ്പിക്കുന്നു. വിജ്ഞാനത്തിന്റെ ഒരു കവാടം വായനയാണ് , അതിനാൽ ക്ഷമയോടെ വായിക്കുക.😊
      🔰ആദ്യം തന്നെ പറയട്ടെ ,
      നിങ്ങൾ കാണുന്ന രീതിയിലല്ല നമ്മൾ മുസ്ലീങ്ങൾ ഈ ദുനിയാവിനെ നോക്കി കാണുന്നത്.😊
      ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ
      ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.
      (ഖു൪ആന്‍:29/64)
      അറിയുക ,
      മറ്റുള്ള ലോക വീക്ഷണത്തിൽ (worldview) നിന്നും തികച്ചും വ്യത്യസ്തമാണ് ഇസ്ലാം.
      ഇത് ആഹിറ (പരലോക) based ദർശനമാണ്.
      عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : اللَّهُمَّ لاَ عَيْشَ إِلاَّ عَيْشُ الآخِرَة،
      ♦️അനസ് رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
      അല്ലാഹുവേ! പാരത്രിക ജീവിതമല്ലാതെ ജീവിതമില്ല.
      (ബുഖാരി: 6413)
      🔰എന്താണ്
      ഈ പറഞ്ഞതിന്റെയൊക്കെ പൊരുൾ ???
      ⏩"Those Who Look For Seashells Will Find Seashells.Those Who Open Them Will Find Pearls" എന്ന ഇമാം ഗസ്സാലിയുടെ(റ) വാക്കുകളോടെ നമുക്ക്‌ പഠനം തുടങ്ങാം :
      🔰1) മനുഷ്യൻ : അതെ ,
      നിസ്സാരനായ മനുഷ്യൻ.
      *സ്വയം അറിഞ്ഞ് ജനിക്കാൻ കഴിയാത്തവർ❓
      *സ്വന്തം മരണത്തെ അതിജയിക്കാൻ കഴിയാത്തവർ❓
      *ജനന-മരണത്തിനിടയിൽ കഴിഞ്ഞ് പോവുന്ന സ്വന്തം ജീവിത 'തിരക്കഥ' യെ കുറിച്ച് അറിയാൻ കഴിയാത്തവർ❓
      എന്നിട്ടും ഇതേ നിസ്സാരനായ , നിസ്സഹായനായ മനുഷ്യർ അഹങ്കാരത്തോടെ പറയുന്നു :
      ...എൻ്റെ ഇഷ്ട്ടം
      ...എൻ്റെ കഴിവ്
      ...എൻ്റെ അറിവ്
      മനുഷ്യാ, ആദ്യം നീ അഹം ബോധം വെടിഞ്ഞ് ചിന്തിക്കൂ ...
      🔰2) ഉയരുന്ന ഒരു പാട് ചോദ്യങ്ങൾ...
      എവിടെ നിന്നും നാം വന്നു ?
      എങ്ങോട്ടാണ് നാം പോകുന്നത് ?
      എന്താണ് ഇവിടെ ?
      ♦️ജീവിതം കുടുംബത്തിന് വേണ്ടിയായിരുന്നു എങ്കിൽ മരണത്തോടൊപ്പം ആരെങ്കിലും കൂടെ വരുമോ ?
      ♦️അധികാരവും , പദവിയുമാണ് ജീവിത ലക്ഷ്യമെങ്കിൽ മരണത്തെ തടഞ്ഞ് നിർത്താൻ ഇവകൾക്കാവുമോ ?
      ♦️പണവും , പ്രതാപവുമാണ് ജീവിതമെങ്കിൽ മരണത്തോടൊപ്പം ഒരു രൂപയെങ്കിലും കൊണ്ടു പോകാനാവുമോ ?
      എന്താണ് ജീവിത ലക്ഷ്യം ???
      (അടുത്ത Part കമെന്റുകൾ ഇതിന് താഴെ വായിക്കുക )⬇️

    • @iamyourbrook4281
      @iamyourbrook4281 Год назад +2

      🔴Part - 2
      ⏩ഇസ്ലാം ഉത്തരം നൽകുന്നു.
      നമുക്കറിയാം മനനം ചെയ്യുന്നവനാണ് മനുഷ്യൻ. അവൻ എക്കാലവും ചോദിച്ച് കൊണ്ടിരിക്കുന്ന ദാർശനികമായ അടിസ്ഥാന ചോദ്യങ്ങളാണ് :
      👉എവിടെ നിന്നും നാം വന്നു ?
      👉എങ്ങോട്ടാണ് നാം പോകുന്നത് ?
      👉എന്താണ് ഇവിടെ ?
      മഹാനായ ഇമാം ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ (റ) പറഞ്ഞു :
      "മനുഷ്യർ അവരെ സൃഷ്ട്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു.
      അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല.
      സ്വർഗത്തിലോ , നരകത്തിലോ അല്ലാതെ.''
      ( അൽ ഫവാഇദ്: 276 )
      അറിയുക ,
      ഈ സൃഷ്ട്ടി പദ്ധതിയിൽ നിന്ന് പുറത്ത് കടക്കാൻ നമുക്കാർക്കും കഴിയില്ല.
      🔰ഏതൊരു മനുഷ്യനും 6 ആറ് ലോകത്തിലൂടെ കടന്ന് പോവണം.
      👉1) ആലമുൽ അർവാഹ് - റൂഹിനെ (ആത്മാവിനെ) സൃഷ്ട്ടിച്ച് സജ്ജീകരിച്ച് വച്ചിരിക്കുന്ന ലോകം.
      👉2) അമ്മയുടെ ഗർഭ പാത്രം - ആത്മാവും ശരീരവുമായ് ആദ്യമായ് കൂട്ടിച്ചേർക്കപ്പെടുന്ന ലോകമാണിത്.
      👉3) ദുൻയാവ് - ഇപ്പോഴുള്ള ഈ ലോകത്ത് മാത്രമാണ് നാം പരീക്ഷിക്കപ്പെടുന്നത്.
      👉4 ) ബർസഖ് - മരണത്തിന് ശേഷമുള്ള ഒന്നാമത്തെ ലോകം.
      👉5) മഹ്ഷറ - ലോകാവസാനത്തിന് ശേഷം മാത്രം തുടങ്ങുന്ന വിധി നിർണ്ണയ ലോകം.
      👉6) സ്വർഗ / നരക ലോകങ്ങൾ - അവനവൻ്റെ റിസൾട്ട് അനുസരിച്ച് എത്തുന്ന ഒരിക്കലും അവസാനിക്കാത്ത ശാശ്വത ലോകം.
      അറിയുക ,
      ഈ പറഞ്ഞ ഓരോ ലോകത്തിനും
      അതിൻ്റേതായ ലക്ഷ്യങ്ങളുണ്ട്.
      കാല ദൈർഘ്യം കൊണ്ടും അനുഭൂതികൾ കൊണ്ടും ഓരോ ലോകവും വ്യത്യസ്തവുമാണ്.
      അത് പോലെ തന്നെ ആത്മാവിൻ്റെ ബന്ധപ്പെടലുകൾക്കും ഒരോ ലോകത്തും വ്യത്യാസമുണ്ട്.

    • @iamyourbrook4281
      @iamyourbrook4281 Год назад +1

      🔴Part - 3
      🔰ആത്മാവ് - അതൊരു വലിയ വിഷയമാണ് , ഇമാം ഇബ്നുൽ ഖയ്യിം - ഇമാം ഗസ്സാലി , ഇമാം റാസി പോലുള്ള ഉലമാക്കൾ ഈ വിഷയം വിവരിച്ചിട്ടുണ്ട്.
      ഏതായാലും ഇവിടെ ചുരുക്കി പറയട്ടെ ,
      ▶️മനസ്സിലാക്കുക ,
      ഈ ദുനിയാവിൽ ശരീരത്തിനാണ് മുൻഗണന
      - അത് കൊണ്ട് ദുൻയാവിൽ നമ്മെ ബാധിക്കുന്ന കാര്യങ്ങളെല്ലാം ശാരീരികമായാണ് നമുക്ക് കൂടുതൽ
      feel ചെയ്യുക.
      ▶️ഇതിൻ്റെ നേരെ മറുവശമാണ് മരണ ശേഷമുള്ള ബർസഖിൽ , അവിടെ അനുഭവങ്ങളുടെ കാര്യത്തിൽ ആത്മാവിനാണ് മുൻഗണന.
      ആത്മ പ്രധാന ലോകമാണത്.
      ▶️എന്നാൽ അതും കഴിഞ്ഞ് എത്തുന്ന
      മഹ്ഷറ എന്ന ആഹിറ ലോകം തൊട്ട് ശരീരത്തിനും ആത്മാവിനും സമ്പൂർണ്ണമായ് എല്ലാം ഒരേ പോലെ മുഴുവനായും ഫീൽ ചെയ്ത് അനുഭവിക്കുന്ന സമ്പൂർണ
      സ്വത്വത്തിലുള്ള മറ്റൊരു തരം അവസ്ഥയാണ് ഉണ്ടാവുക.

    • @iamyourbrook4281
      @iamyourbrook4281 Год назад +1

      ♦️Part 4
      🌟മരണത്തോടെ എല്ലാം അവസാനിക്കുമോ❓
      👉അപ്പോൾ നീതി ലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും ?
      👉ജനിക്കും മുമ്പ് മരിച്ച് പോയവർക്ക് ആര് ജീവിതം നൽകും ?
      👉രോഗങ്ങളിലും , അപകടങ്ങളിലും , യുദ്ധങ്ങളിലുമൊക്കെയായ് മരിച്ച് പോകുന്ന നിഷ്കളങ്കരായ കുഞ്ഞ് മക്കൾക്ക് എവിടെ ജീവിക്കാൻ കഴിയും ?
      👉പിടി കിട്ടാത്ത കുറ്റവാളികളെ ആര് ശിക്ഷിക്കും ?
      👉രോഗത്തിൽ ജനിച്ച് രോഗത്തിൽ തന്നെ മരണപ്പെട്ടവർക്ക് സുഖ ജീവിതം എവിടെ ലഭിക്കും ?
      👉നമ്മൾ നല്ലവരെന്ന് കരുതുന്ന വലിയ ക്രിമിനലുകളും , കള്ളൻമാരും അപ്രകാരം
      നമ്മൾ തെറ്റിദ്ധരിച്ച നല്ലവരും , ശരിയിലുറച്ചവരേയുമൊക്കെ പരസ്പരം തിരിച്ചറിയേണ്ടതില്ലേ ?
      അവർക്ക് രക്ഷ അല്ലെങ്കിൽ ശിക്ഷ അനിവാര്യമല്ലേ ?
      👉നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നൂറിൽ നൂറ് ശതമാനം റിസൾട്ട് നമുക്ക് ഈ ദുൻയാവിൽ ലഭിക്കുന്നതായ് നാം കാണുന്നില്ല. അപ്പോൾ പിന്നെ നമ്മളെന്തിന് കർമ്മം ചെയ്യാനിത്ര കഷ്ട്ടപ്പെടണം ?
      നമ്മുടെ ആ കഷ്ട്ടപ്പാടുകൾ നഷ്ട്ടത്തിലല്ലേ ?
      👉ലോകത്തിൽ ആയിരവും , പതിനായിരവും , ലക്ഷവും , കോടിയും മനുഷ്യരെ ഇഞ്ചിഞ്ചായ് കൊന്ന് കൊല വിളിച്ച് വംശഹത്യ നടത്തി സിംഹാസനങ്ങൾ ഉറപ്പിക്കുന്നവരെ
      ഈ ലോകത്തിന് ഒന്ന് തൊടാൻ പോലും പറ്റുന്നില്ല.
      ഇനി അഥവാ ഇത്തരക്കാരെ ശിക്ഷിക്കാമെന്ന് വച്ചാൽ പോലും നമ്മുടെ ഈ ലോകത്തെ കോടതി വിധി പ്രകാരം പരമാവധി
      ഒരു മരണശിക്ഷ മാത്രമേ വിധിക്കാനും, അനുഭവിപ്പിക്കാനും സാധിക്കൂ.
      അപ്പോൾ ഇത്തരക്കാരെയൊക്കെ നീതിയോടെ കൃത്യമായ് ശിക്ഷിക്കാൻ പറ്റുന്ന ലോകം ഏതാണ് ?
      ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങളുടെ ഒരേ ഒരു ഉത്തരമാണ് പരലോകം.
      🔰അല്ലാഹു പറയുന്നു :
      “മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്!”
      (വിശുദ്ധ ഖുർആൻ ഖിയാമഃ: 36)
      ഒരിക്കലുമില്ല!
      സ്വർഗ്ഗ~നരക ലോകങ്ങൾക്ക്‌ പിന്നിലൊക്കെ ഇങ്ങനെ കൃത്യമായ പൊരുളുകളുണ്ട് എന്നറിയുക.
      ഒരു രക്ഷയുമില്ല.

  • @azadck3836
    @azadck3836 Год назад +8

    Ithinaaayitt irangi lle
    Basil ka ishttam❤

  • @osman8863
    @osman8863 Год назад +2

    This time needs people like you. Big Respect for all your efforts.
    May Allah Bless you and the UA team in this world and Hereafter.

  • @badushaps3911
    @badushaps3911 Год назад +4

    Mashallah....vannu vannu 1 day kond nalla views koodunnund alhamdulillah.....iniyum valaratte inshallah valarum

  • @farhadfighter165
    @farhadfighter165 Год назад +22

    കാന ചേട്ടൻ 🤣iu🤣u🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    Great troll Basil ഡോക്ടർ 😍😍😍😍😍😍😍

    • @infinitegrace506
      @infinitegrace506 Год назад +1

      'ഇതുവരെ ശരിയാണോ"?
      'വളരേ ശരിയാണ്'😅😂
      ..

    • @shihabpattuvathil6728
      @shihabpattuvathil6728 Год назад +1

      ​@@infinitegrace506 ഒന്നും പറയാനില്ലെന്നറിയാം 😂😂😂😂

  • @shameeralibeeran8667
    @shameeralibeeran8667 Год назад +2

    ഇത്തരം ആശയങ്ങൾക്ക് വിധേയരായ ആളുകളെ പഠിപ്പിക്കാൻ കഴിയില്ല പ്രത്യേകിച്ച് നന്മ ഈ കാര്യം ദൈവം വ്യക്തമാക്കുന്നുണ്ട്.
    കാരണം അവരുടെ മനസ്സുകൾ ക്ക്‌ നന്മ ഏതു വിധേനയും ഉൾകൊള്ളാനാവാത്ത അവസ്ഥയിൽ അവരെത്തും ഇനി കേൾക്കുന്നത് നന്മയാണെങ്കിൽ അത്
    കാതുകൾക്ക് ഉൾക്കൊള്ളാനും കഴിയാത്ത അവസ്ഥയിൽ അവർ ത്തുമെന്നാണ് ദൈവം തമ്പുരാൻ തന്നെ പറയുന്നത്.
    പിന്നെ ഈ സംവാദം മൂലം നന്മ മനസ്സിൽ സൂക്ഷിച്ച് ഈ പറയുന്നത് നന്മയാണെന്ന് തെറ്റിദ്ധരിച്ച് ഇവരുടെ കൂടെ കൂടുന്നവരെ പിന്തിരിപ്പിക്കാൻ ഉതകും എന്നല്ലാതെ ഇവരിൽ അലിഞ്ഞുചേർന്നവരെ കരകയറ്റണമെങ്കിൽ അവരിലെ നന്മ നശിക്കാതിരിക്കണം എങ്കിലേ അവരിൽ പരിവർത്തനം നടക്കുകയുള്ളു.
    അല്ലാതെ അവരെ ബോധ്യപ്പെടുത്താൻ നിരന്തരം പോയാൽ അവർ അത് കേൾക്കാതിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് എന്ന് പറഞ്ഞു ചെവിയിൽ പഞ്ഞി തിരുകി നടക്കും.
    കാരണം നന്മ കേൾക്കുന്നതേ പാപം എന്ന് ചെവിയിൽ അവരുട കൂട്ടുകാരനായ പിശാച് അവരോട് പറയും.

  • @bogatyr4500
    @bogatyr4500 Год назад +7

    എല്ലാരും ഈ വീഡിയോ കാണുക ചിരിച്ചു ഉപ്പാട് വരും

  • @faisalp7703
    @faisalp7703 Год назад +6

    Keep going on Team UA, may Allah receive from us 🌹🌹🌹❤️❤️❤️

  • @amk814
    @amk814 Год назад +3

    Kandirunnu valare nalla avatharanam ningaludethu

  • @jishad_n
    @jishad_n Год назад +3

    Nice talk, quite interesting 😀. Well done Basil 👏🏻🎉

  • @azumon6372
    @azumon6372 Год назад +7

    സംവാദം വെച്ചത് ആര് മുസ്ലിംസ് ആണോ എന്നാ അങ് എതിർത്തു രണ്ടു വാക്കു പറഞ്ഞേക്കാം എന്നും പറഞ് വന്നതാണ് x ikka 😅😅

  • @islamiczonemedia4811
    @islamiczonemedia4811 Год назад +13

    Gender explanation : 10:25 to 10:45 😅

  • @salihep9604
    @salihep9604 Год назад +3

    ഇത് വളരെ നല്ലൊരു ഇതാണ്..🤣🤣

  • @thansimamol4228
    @thansimamol4228 Год назад +3

    We need people like you.❤

  • @a.s2653
    @a.s2653 Год назад +2

    I think u r a doctor and talking a relevant topic related to our society which includes all the religion. They y this audience supports u as a religious speaker🧐

  • @Believersa
    @Believersa Год назад +28

    പാവങ്ങളുടെ matt walsh😂

    • @witcher4489
      @witcher4489 Год назад +5

      nammale basilikka vanna matt walsh okke thatt thaanu thanne irikkum😁

    • @Believersa
      @Believersa Год назад +10

      @@witcher4489 matt walsh vannalum illenkilum nammala basilka thanne 🔥

    • @farhadfighter165
      @farhadfighter165 Год назад +5

      ​@AbdullaBasilCP😂😂😂😂😂.
      😍😍😍😍😍😍

    • @Believersa
      @Believersa Год назад +5

      @AbdullaBasilCP 😆😆 بارك الله فيك...
      Innee uhibbuk fillah

    • @lio12345
      @lio12345 Год назад +3

      ​@AbdullaBasilCP😂❤

  • @hawkowl_464
    @hawkowl_464 Год назад +4

    10:26 എന്താണ് gender എന്ന് correct പറഞ്ഞിട്ടുണ്ട് 😂😂😂😂

  • @lijoroy1546
    @lijoroy1546 Год назад +4

    U R right dr

  • @junaidalingal9558
    @junaidalingal9558 7 месяцев назад

    പ്രവാജക വചനങ്ങളും വീക്ഷണങ്ങളും എത്രമേൽ ശരിയാകുന്നു.
    കാലം മാറുംബഴും ഇസ്ലാമിക വീക്ഷണങ്ങൾ ശരിയാകുന്നു..❤

  • @trueseaker332
    @trueseaker332 Год назад +11

    സംവാദം എന്ന് കേൾക്കുമ്പോൾ ഇനി lvqt ക്കാർ കണ്ടം വഴി ഓടും

  • @swafvanmarakkar2308
    @swafvanmarakkar2308 Год назад +7

    Dr Basil ❤❤❤

  • @abdulmuhaimin346
    @abdulmuhaimin346 Год назад +11

    24:12 chirich oru vazikkaayi 😂

  • @സ്നേഹം
    @സ്നേഹം 8 месяцев назад

    മാനസിക 😂സാമൂഹിക😂 സാംസ്കാരിക😂 വിശാലമായ😂. ... തിരിച്ചറിയാൻ കഴിയാത്തവർക്ക് ഇതേ അറിയൂ മറുപടി... മനസ്സിലാവണ്ടല്ല...പറയാൻ മറുപടി ഇല്ല അതാണ് അല്ലാഹു നമ്മെ എല്ലാവരെയും നല്ല ആൾക്കാരുടെ കൂട്ടത്തിൽ പെടുത്തട്ടെ... അവരുടെ അറിവില്ലായ്മ പടച്ചോൻ പൊറുത്തു കൊടുക്കട്ടെ..... നമുക്ക് ഒരുമിച്ചു ദു അ ചെയ്യാം നമ്മുടെ ഖുർആൻ അറിഞ്ഞ് ജീവിക്കുന്നതിന്റെ സമാധാനം അനുഭവിക്കാൻ ഭാഗ്യമില്ല....

  • @muneer760
    @muneer760 Год назад +4

    Andrew Tete , piers Morgan… here Basil … 😅 … keep going bro 😎

  • @ubaidnm67
    @ubaidnm67 Год назад +21

    ഞാൻ വിചാരിച്ചു - ഖാൻ ഒരു ബുദ്ധിമാനായ നിരീശ്വരവാദിയാണെന്ന് - എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ - അവൻ വലിയ പൂജ്യമാണെന്ന് മനസ്സിലായി 😮
    I was thinking- khan was a brilliant atheist - but when see this video - understand that he is big zero 😮

    • @mas9008
      @mas9008 Год назад +3

      ഷാഹുലുമായി നടന്ന സംവാദത്തിൽ മനസ്സിലായില്ലേ അയാള് പാഴ് ആണെന്ന്

  • @theMcompany-
    @theMcompany- Год назад +5

    Hats off brother🫡🫡🫡🫡🫡

  • @mohammadfaheem8096
    @mohammadfaheem8096 Год назад +9

    How to be a part of unmasking atheism?

    • @musthafapayyoli
      @musthafapayyoli Год назад +4

      വീഡിയോക്ക്‌ താഴെ ഉള്ള pinned comment നോക്ക് 👍🏼

  • @juraijk4544
    @juraijk4544 Год назад +9

    ഖാനുമായി ഒരു സംവാദം വച്ചാൽ ചിരിച്ച് ചാവും. 😂😂

  • @Hamdhan_fx
    @Hamdhan_fx Год назад +3

    10:42
    From now on , this is my new entertainment, transgender debates 😅

  • @user-abigailmoon2003
    @user-abigailmoon2003 Год назад +5

    Chodyam manassilayi
    Pakshe answers illa
    Soacially construct aanennu sammathikkilla

  • @Azick31
    @Azick31 7 месяцев назад +2

    കേരളത്തിൽ LGBT ചത്തു, UA team അതിനെ കൊന്നു😂😂😂😂,

  • @Adilen-ny5zr
    @Adilen-ny5zr Год назад +1

    Keep going.❤full suppport

  • @ahmedkoya2278
    @ahmedkoya2278 Год назад +1

    💚👍🏽🌹 Dr. Basil

  • @muhammedshabin5749
    @muhammedshabin5749 Год назад +7

    Mohammed khan ഹിക്ക വൻ കോമഡി ആണല്ലോ😅 by the by, കടൽ ജീവിയുടെ കൊമ്പ് കൊണ്ട് എയറിൽ കേറിയ രവി സെർ തിരിച്ച് ഭൂമിയിൽ എത്തിയോ? 🦐

  • @muhammedameen8212
    @muhammedameen8212 10 месяцев назад

    What a reaction video 🔥🔥🤣🤣.
    Keep going bro❤

  • @anoopchalil9539
    @anoopchalil9539 Год назад +2

    In europr we see clear distinctins between male and female.

  • @MrShahidanwar
    @MrShahidanwar Год назад +3

    പഠനങ്ങൾ വരേ ഭയപ്പെടുന്ന പുരോഗമന വാദികൾ ഈ ലോകത്ത് തന്നെ യാണോ ജീവിക്കുന്നത്...

  • @muzammilnoori
    @muzammilnoori Год назад +4

    10:46😂😂😂ചിരിച്ചു മരിച്ചു 😂😂

  • @labeebayasmine1167
    @labeebayasmine1167 Год назад +1

    Matt Walsh ,Piers morgan....

  • @sajeersiraj992
    @sajeersiraj992 Год назад +2

    വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വ ബറകാതുഹു♥️ masha allah jazakallah hair🤟 swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️

  • @risanurazak7959
    @risanurazak7959 Год назад +2

    Very funny and useful talk 👍🏻✅

  • @kpsaliali4815
    @kpsaliali4815 Год назад +5

    നമ്മുടെ കൊമ്പൻ രവിയെസംവാദത്തിനു വിളിച്ചു നോക്കരുതോ 😅😅😅

  • @هرشلليو
    @هرشلليو Год назад +5

    Enthoru kashtaanu ...itheryum effort edthu basil sir parnjtu mansilayitilaa...idhinte ardham avrku ippalum oru nilapadu ila ..adhym paryum social consteuct anu....self identify anu..angbe anu ....inte oru abipraym parayaallo ...eladhinum +ve um -vum indu.. ..onn aloicha madhu +veum -vum ullu conneyaava😅

  • @hishamjahfar4220
    @hishamjahfar4220 Год назад +3

    മനുഷ്യൻ സ്വയം identify ചെയ്ത നായിയോ പട്ടിയോ ഉണ്ടെങ്കിൽ ഒന്ന് പറയണേ....മാർക്കറ്റിൽ ഭയങ്കര വിലയാണ്....നാട്ടിൽ ഭയങ്കര കള്ളന്മാരുടെ ശല്യം ആണ്....ബിസ്കറ്റും പാലും ഒകെ ഞാൻ കൊടുക്കാം😊 lgtv കാർ ഒന്ന് സഹായിക്കണം.....😊😊

  • @nake10823
    @nake10823 Год назад +1

    Polich machaane❤❤❤

  • @kamarunsameer
    @kamarunsameer Год назад +2

    19.49 മറുവദങ്ങൾ ഇല്ലാ എന്നുള്ളത് ഞങ്ങടെ കുറ്റമാണോ?😂

  • @fouwadpm8501
    @fouwadpm8501 Год назад +5

    Wanna see a debate with Riyas Salim...

    • @user-abigailmoon2003
      @user-abigailmoon2003 Год назад +1

      Onnumsbavikkilla

    • @fouwadpm8501
      @fouwadpm8501 Год назад +2

      @@user-abigailmoon2003 avan engene ethiridum enn kaananam...

    • @umayath
      @umayath Год назад +2

      Avane aarengilum kond varoo

    • @fouwadpm8501
      @fouwadpm8501 Год назад +1

      @@umayath avan varilla....thottu pokum enn avan nannaayi ariyaam😂

  • @yaseenmuhammed689
    @yaseenmuhammed689 Год назад

    ഉപകാരപ്രദമായ സംവാദം

  • @rofijulislam4189
    @rofijulislam4189 Год назад +1

    %%മാപ്പുനൽകു ശീതളേ മാപ്പുനൽകു %%😄😄

  • @falsehoodvanished2165
    @falsehoodvanished2165 Год назад +6

  • @newworld7072
    @newworld7072 Год назад +2

    LGTV 25% Discount in MyG

  • @lenaharis4602
    @lenaharis4602 Год назад +6

    👍👍

  • @junaidalingal9558
    @junaidalingal9558 7 месяцев назад

    സത്ത്യത്തിൽ ഇവറ്റകളോട് സംവാധത്തിന് പോകാതിരിക്കലാണ് നല്ലത്.
    അറിവില്ലാത്തവർക്ക് അറിവ് പറഞ്ഞ് കൊടുക്കാം.ജാഹിലീങ്ങൾക്കും അറിഞ്ഞിട്ടും അറിയാത്തത് പോലേ നടിക്കുന്ന ജാഹിലുകളിൽ നിന്ന് പുറം തിരിഞ്ഞ് നിൽക്കുക.
    ആ മൊയ്ന്തുകളേ വളർത്താതിരിക്കുക.

  • @swafvanmarakkar2308
    @swafvanmarakkar2308 Год назад +7

    10:39 നശിപ്പിച്ച് 😂😂

  • @Knjawa
    @Knjawa Год назад

    ശ്രീജ നെയ്യാറ്റിങ്കരയെ ബന്ധപ്പെടുക
    അവർക്ക്‌ ഇക്കാര്യതിൽ നന്നായി സംവദിക്കാനാവും

  • @ramizmehfil3302
    @ramizmehfil3302 Год назад +1

    Video quality onnukoodi nannakene. Recording device is not upto the mark. May be you are busy with your profession.

  • @lijoroy1546
    @lijoroy1546 Год назад +4

    LGBTq ayittullavark vendath mansika chikilsa aanu

  • @ajmalroshan6641
    @ajmalroshan6641 Год назад +4

    UA Team👌🏻

  • @attractionworld4464
    @attractionworld4464 Год назад +2

    👍🏼👍🏼👍🏼

  • @P.Shabeebudheen
    @P.Shabeebudheen Год назад +3

    ✌️✌️✌️✌️

  • @MdprasadMeenkara-dk7bc
    @MdprasadMeenkara-dk7bc 8 месяцев назад

    മറുപടി പറയണമെങ്കിൽ ശാസ്ത്രീയ വിവരമുണ്ടാകണം ഉത്തരങ്ങൾ എല്ലാം പരസ്പര വിരുദ്ധം ശീതളിനൊക്കെ ഇത്രയേ പറ്റൂ

  • @asiyahharisshamsudeen1264
    @asiyahharisshamsudeen1264 Год назад +4

    ഇത് വലിയ ഇത് ആകുന്നു 😂😂😂

  • @muhammedfaizalm6716
    @muhammedfaizalm6716 Год назад +1

    Masha allha

  • @kamarunsameer
    @kamarunsameer Год назад +2

    വലിയൊരു ഇത് ആണ്.. അത്

  • @bebettereveryday5899
    @bebettereveryday5899 8 месяцев назад

    May Allah bless you... aameen

  • @shabeershabeerpk4986
    @shabeershabeerpk4986 Год назад +4

    👍🏻

  • @eravathriyas6067
    @eravathriyas6067 Год назад +4

    Team UA ❤

  • @user-Thinks
    @user-Thinks Год назад +3

    👍❣️🔥

  • @umarmuqthar3027
    @umarmuqthar3027 Год назад +3

    Let him cook

  • @muhsin24
    @muhsin24 Год назад +5

    Chirich pandaradgi 🤣😂 .oororthare bhudhilaymma 😂