ഇമാം ബൂസൂരി (റ)യെ ഇമാം സർകശി (റ) കാഫിറാക്കിയോ? / അബൂ ഹന്ന: കാമിൽ സഖാഫി ഒലിപ്പുഴ.
HTML-код
- Опубликовано: 2 окт 2024
- മഹാൻമാരായ ഇമാമുകളെ കാഫിറാക്കാൻ ദുർവ്യാഖ്യാനങ്ങളും ഇബാറത് മോഷണവും വഹാബികൾക്ക് പുത്തിരിയല്ലങ്കിലും നസീർ മൗലവി നടത്തിയ മോഷണം എത്ര മോശമാണന്ന് വീഡിയോ കണ്ടാൽ ബോധ്യപ്പെടും
ഈ ഹംക്ക് ഡബിൾ ഹംക്ക് മൗലവിയെ പൊളിച്ചു എഴുതിയ ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ
ഞാൻ അന്ന് തന്നെ കമന്റ് ഇട്ടപ്പോൾ ഈ രഹസ്യം പറഞ്ഞു. അൽഹംദു ലില്ലാഹി.
جزاكم الله خير الجزاء....
ഈ വിഷയം അദ്ദേഹത്തിൻ്റെ വീഡിയോയുടെ താഴെ ഞാൻ രേഖപ്പെടുത്തിയപ്പോൾ അദേഹത്തിൻ്റെ മറുപടി വിചിത്രമായിരുന്നു. അതിൻ്റെ ബാക്കി വായിച്ചാൽ കാര്യം മനസ്സിലാവും എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ് അത് വായിക്കേണ്ട ആവശ്യമില്ല എന്നുമാണ്. നോക്കണം തെറ്റിദ്ധരിപ്പിക്കലിൻ്റെ അങ്ങേഅറ്റം!!!
الحمدلله مبروك جزا كم الله خيرا في الدنيا و الآخرة
ഉസ്താദ് പൊളിച്ചടക്കി
الحمد لله ألف مرة جزاكم الله تعالى خير الجزاء
👍
V good
جزاك.الله.الخير.امين
جزاك.الله.الخير.امين
അൽഹംദുലില്ലാഹ്
ചക്പ്പീകാമിലാച്ചി,= ജനങ്ങൾ നമ്മുടെ നാട്ടിലെ,ജനത്തിന് അർതം അറീല,,,
നിങ്ങൾക്കിങ്ങനെപരസ്പരംകാഫിറാക്കലല്ലാത്തമറ്റെന്തെങ്കിലുംപണിയുണ്ടോ...
നിങ്ങൾ ഇതിൽ ഫോകസ് ചെയ്യണം
നല്ലൊരു ഭാവി ഉണ്ട്
മറുപടി സുപർ
നസീർ താങ്കൾ അല്ലാഹുവിന് വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ തട്ടിപ്പിന് മാപ്പ് പറയു
ആ ജാഹിലിനു കിട്ടേണ്ടത് കിട്ടി
ബ്രട്ടിഷ് ചാരൻമാർ മാപ്പ് പറയില്ല
നസീർ ഇത്ര മൊയന്ത് ആയല്ലോ
Naseer eni yukti vaadatjilekaabe pokk
മലം വാരിയെ വിടരുത് വെറും വിടുവായത്തം പറയുന്നവനാണ് അവൻ..
നസീർ മര മോയന്ത്
ഇവൻ ജാഹിൽ വിചാരം വലിയ ആലിമെന്ന്
ബുർദ എന്തായാലും ഇസ് ലാമിൻ്റെ പ്രമാണം ഒന്നും അല്ലല്ലൊ പിന്നെന്തിന് ഒരു ബുക്കിൻ്റെ പേരിൽ ചർച്ച