നിങ്ങൾ പാപികളല്ല, പിന്നെയോ?

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 35

  • @dilipdivakar2011
    @dilipdivakar2011 Месяц назад +1

    Good morning sir. This was one of the best talks since I started listening to you.....🙏❤❤

    • @FreedomAndDignity
      @FreedomAndDignity  Месяц назад

      Thanks. Best wishes

    • @jacobmani785
      @jacobmani785 Месяц назад

      വളരെ അർത്ഥവത്തായ analysis.ഞാൻ ഒരുപാട് പറയാൻ ശ്രമിച്ചിട്ടുള്ള ഒരു കാര്യം. Christianity യിലൂടെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒരു ആശയം. Puritanism പോലും missionaries ലൂടെ ലോകമെങ്ങും പ്രചരിക്കപ്പെട്ടതും ഈ തെറ്റായ കാഴ്ചപ്പാടിലൂടെ ആയിരുന്നു. കുമ്പസാരത്തിലെ അപകടങ്ങൾ പലതും ഇതിലൂടെ ആണ് ഉണ്ടായത്. തുറന്നു പറഞ്ഞു മനസ്സിലാക്കിയതിന് നന്ദി 🙏

  • @samjohn1210
    @samjohn1210 Месяц назад +1

    Excellent message, dear Professor Achey🎉🎉🎉
    People fail to differentiate between a slip and a sin.
    Thank you for the mature and balanced discourse a sensitive subject 🎉🎉🎉🎉

  • @gilsongeorge1696
    @gilsongeorge1696 Месяц назад +1

    ഞാൻ പിഴയാളി ഞാൻ പിഴയാളി എന്ന് പറഞ്ഞൂം പാപം പുരോഹിതനോട് പറഞ്ഞു ആശ്വാസം എങ്ങനെ പ്രാപിക്കും.?അതുകൊണ്ട് അങ്ങനെ പറയുന്നവരെ ആണ് കൂടുതൽ പേർക്കും ഇഷ്ട്ടം.സത്യം എപ്പോഴും കയ്പ്പ് ആയിരിക്കും. ദൈവം ധാരാളം അനുഗ്രഹിക്കുമാറാകട്ടെ ❤

  • @MrJACOB1956
    @MrJACOB1956 Месяц назад

    Stunningly beautiful!❤

  • @joylukose6638
    @joylukose6638 Месяц назад

    To err is human but to excuse is divine!

  • @georgethomas2484
    @georgethomas2484 Месяц назад

    Thank you sir. Very much valuable thought.💖💖💖🌹🌹

  • @dj53651
    @dj53651 Месяц назад +1

    Very nice thoughts, very edification ❤

  • @Anonymous-io6dj
    @Anonymous-io6dj Месяц назад

    When great Rishi Viswamithra met Sri Rama,he addressed him “അമൃതസ്യ പുത്ര:" when they spent a night in the forest and in the next morning,Rishi waked up Rama as follows..കൗസല്യാ സുപ്രജാ രാമാ...!
    പൂർവ സന്ധ്യാ പ്രവർത്തതേ...
    ഉത്തിഷ്ഠ നരശാർദൂല...,
    കർത്തവ്യം ദൈവമാഹ്നികം.
    There also he adressed him നര ശാർദൂല.
    This is the difference between Hinduism and Christianity.
    Christianity had made the devotees mere slaves just for the enjoyment of priest class by making them to call themselves sinners.
    That is why Friedrich Neitzhe opined that “Christianity is not a mistake but a wickedness dressed up as virtue”.

  • @thomasbenjamin8337
    @thomasbenjamin8337 Месяц назад

    Hearing this topic today I was not sure if I should give thumbs down. However I gave thumbs up. I do understand that this track of your message necessary for many parents teachers bosses individuals in a relationship and so on. The Peter-Judas example was relevant to understand your point in this message. This topic has levels of discourse I can see.

  • @murukesanpk8941
    @murukesanpk8941 Месяц назад

    വിശ്വാസം... വിശ്വാസവും, യുക്തി...യുക്തിയുമാണ്. സത്യസന്ധമായ ഒരു പരിപ്രേഷ്യത്തിൽ ,യുക്തിയും വിശ്വാസവും സമരസപ്പെട്ടുപോകാമെന്ന് എനിക്ക് തോന്നുന്നു. വിശ്വാസത്തിന് മാറ്റം വരാം.പക്ഷെ യുക്തിക്ക് മാറ്റം വരാൻ സാധ്യത ഇല്ല. യുക്തിയുടെ പിൻബലത്തിൽ സംസ്ഥാപിതമാകുന്ന വിശ്വാസത്തിൽ, അന്ധവിശ്വാസത്തിനും പാപനാമവിളികൾക്കും പ്രസക്തിയില്ലെന്ന് കുരുതേണ്ടതുണ്ട്.

  • @binnythomas6043
    @binnythomas6043 Месяц назад

    ഇതു പോലെ ചിന്തിക്കാൻ തക്കത് പൊലെ നമ്മളിൽ എത്ര ആളുകൾ വളർന്നിട്ടുണ്ട് എന്ന് ആത്മപരിശോധന വേണ്ടിയിരിക്കുന്നു. അതിനു കഴിവുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ. അതു കഴിയാത്തവർ തെറ്റുകൾ ചെയ്യാനുള്ള അവകാശമായി ഇതിനെ തെറ്റിദ്ധരിക്കുവാൻ ഇടയകുമോ എന്തോ? അങ്ങനെ ആകാതെ ഇരിക്കട്ടെ എന്ന് ആശിക്കുന്നു.

  • @dilipdivakar2011
    @dilipdivakar2011 Месяц назад

    ❤😊

  • @thomasjoseph8308
    @thomasjoseph8308 Месяц назад

    പാസ്റ്റർ പറഞ്ഞത് നൂറു ശതമാനം സത്യം ആണ്

  • @dilipdivakar2011
    @dilipdivakar2011 Месяц назад

    Good morning. Have a pleasant day ahead.

  • @JosephPintoHarry1941
    @JosephPintoHarry1941 Месяц назад

    Even if we did not commit any sin , the original sin is already there.😢I I think only christians have oiriginal sin because of the fall of Adam and Eve, that the villain Lucifer trapped . I don’t know if falling in love is also a sin for Christians. For Muslims kissing also taboo. Who equivalent to Adam in Hinduism? Manu ..?