കരുണ കൊന്ത I Karuna kontha I ROSARY OF DIVINE MERCY I July 6 I Saturday I 6.00 PM

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe RUclips Channel for Daily Live Holy Mass(6.45 am, 10.00 am, 5.00 pm, 6.00 pm ) Daily Reflections (12.00 am) Eucharistic Adoration (3.00 pm), Rosary (6.30 pm) and Devotional Talks. #divinemercychaplet #rosary #divinemercydailynews #DivineMercy
    ROSARY OF DIVINE MERCY.
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: divinemercydailynews@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2024 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.

Комментарии • 32

  • @jessymoleka3276
    @jessymoleka3276 5 дней назад +1

    Ente appa എന്നെ വിശുദ്ധികരികേണമേ

  • @user-kl6zl9sg1w
    @user-kl6zl9sg1w 4 дня назад

    ഈശോയെ എല്ലാ മദ്യപാനികളെയും നേർവഴി തിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @user-ml6zk5fj9f
    @user-ml6zk5fj9f 5 дней назад

    ഈശോയെ 😢കാത്തുകൊള്ളണമേ അനുഗ്രഹിക്കണമെ

  • @shennygeorge8825
    @shennygeorge8825 4 дня назад

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അത്ഭുതം കാണിച്ചുതരേണംമേ എന്റെ എല്ലാ വേദനയും മാറ്റിത്തരേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @user-kl6zl9sg1w
    @user-kl6zl9sg1w 3 дня назад

    ഈശോയെ നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suryasujith1232
    @suryasujith1232 5 дней назад

    🙏🙏❤️😭എൻ്റെ ഈശോയെ🙏🙏🙏❤️

  • @jismontomyk6342
    @jismontomyk6342 3 дня назад +1

    Pray for my family

  • @minimathew7507
    @minimathew7507 4 дня назад

    ente Eshoye kathukollaname Amen❤❤❤❤❤❤

  • @jismontomyk6342
    @jismontomyk6342 3 дня назад +1

    Amen

  • @bindujose5747
    @bindujose5747 5 дней назад

    Ente esoye Ellavareyum Ella apathapakadangalil ninnum kathu kollane

  • @ajithaml1371
    @ajithaml1371 5 дней назад

    നല്ല ഉറക്കം കിട്ടാനും. ഓർമശക്തി കിട്ടാനും പ്രാർത്ഥിക്കുന്നു ആമേൻ ❤

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Pappayodum mummyodum karuna thonnane

  • @Prathibha-hk5is
    @Prathibha-hk5is 5 дней назад

    കരുണ thonnename

  • @valsammajothish3328
    @valsammajothish3328 5 дней назад

    🌾🙏🙏 Amen Amen 🙏🙏🌾

  • @elsykakkessery2903
    @elsykakkessery2903 5 дней назад

    Amen 🙏🙏🙏

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Yennodu shamikkane ishoye

  • @jismontomyk6342
    @jismontomyk6342 3 дня назад +1

    Paviaya ennil karunna thonnannamea

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Yenteyum pappayudeyum tension Matti tharane ishoye

  • @fonzijohn7115
    @fonzijohn7115 5 дней назад

    🙏🙏🙏

  • @mariyam19206
    @mariyam19206 4 дня назад

    🙏

  • @sonyjoseph7449
    @sonyjoseph7449 5 дней назад

    Enta eshyoa mercy and kind on me winning bless great business opportunities increase money abundance prosperity stable income continuesly flows from my trading business coming week in my life shower with abundance and let me prosper according to your glories riches and grace

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Jinuvine kathukollaname

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Adutha weekil yenikku join cheyyan sadhikkane ishoye

  • @diagorozario1733
    @diagorozario1733 5 дней назад

    🙏🏿🕎✝️✡️🛐🕊️🕯️

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Jinuvinte driving safe akki tharane

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Yente case nte karyam ok akki tharane

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Jinuvinte promotion ok akki tharane ishoye

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Yente license activate cheyyan sadhikkane ishoye

  • @user-bb1ii5hq5l
    @user-bb1ii5hq5l 5 дней назад

    Mummyude mammogram kuzhappam onnum undavurathe ishoye

  • @treesaluiz881
    @treesaluiz881 5 дней назад

    Amen

  • @jmathew2493
    @jmathew2493 5 дней назад

    🙏