ജപമാല / പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ/Rosary prayer July 4/ Luminous mysteries Malayalam

Поделиться
HTML-код
  • Опубликовано: 2 июл 2024
  • ജപമാല / പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ/Rosary prayer July 4/ Luminous mysteries Malayalam
    ‪@vachanasobha2934‬
    #malayalam #japamala #japamalamalayalam #holymary

Комментарии • 48

  • @rajeshwarivijayan4486
    @rajeshwarivijayan4486 28 дней назад +7

    Parisudha amme daiva mathave njan joali cheyyunna family ye samarppikkunnu evarkk aayusum aaroagyavum kuttikalkk padikkanulla kazhivum koduth anugrahikkaname amen 🙏 ente boss nu enikk salary kootti tharan ulla krupa koduth anugrahikkaname amen 🙏 😢 pls pray 🙏 for me

  • @sheelavv8852
    @sheelavv8852 27 дней назад +2

    പരിശുദ്ധ അമ്മ മാതാവേ എൻ്റെ മോൻ പൂർണ്ണമായം മദ്യം നിർത്തുവാനുള്ള അനുഗ്രഹം കൊടുക്കണമെ അവൻ്റെ വർക്കുകൾ എത്രയും പെട്ടെന്നു കിട്ടുവാൻ അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹♥️

  • @celinetennis4531
    @celinetennis4531 28 дней назад +4

    ഈശോയെ എന്റെ മോന് നിറയെ വർക്ക് കാട്ടുവാനുള്ള അനുഗ്രഹം നൽകണമേ🙏

  • @J_e_s_u_s117
    @J_e_s_u_s117 28 дней назад +5

    ദൈവ മാതാവേ മക്കളുടെ മേൽ കരുണ തോന്നണമേ ഞങ്ങളുടെ അയൽവാസികളെ അനുഗ്രഹികണമേ മകൾ +2 വിൽ ആണ് പഠിക്കുന്നത് മാതാവേ കൂടെ നിന്നു പരിപാലിക്കണമേ

  • @joyraphael4937
    @joyraphael4937 28 дней назад +2

    പരിശുദ്ധ മറിയമേ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @mariyamavarghese2016
    @mariyamavarghese2016 27 дней назад +1

    അമ്മെ മാതാവെ ഞങ്ങളുടെ ഭവനങ്ങളെയും അതിൽ ജീവിയ്ക്കുന്നവരേയും കാത്തു രക്ഷിക്കണെ. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @roslypaul-zh2iu
    @roslypaul-zh2iu 27 дней назад +2

    ഈശോയെ പരിശുദ്ധ കന്യകാമറിയമെ എൻെറ കാൽ വേദന മാറ്റി തരണെ

  • @jollyjaison8599
    @jollyjaison8599 28 дней назад +2

    പരിശുദ്ധ അമ്മേ ❤ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏

  • @girijaakshara5938
    @girijaakshara5938 28 дней назад +3

    അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @celinetennis4531
    @celinetennis4531 28 дней назад +4

    ഈശോയെ എന്റെ കുടുംബത്തെ കാത്തോളണെ🙏

  • @ambilybiju9728
    @ambilybiju9728 28 дней назад +2

    പരുശുദ്ധ അമ്മേ കാക്കണേ ആമേൻ 🙏🙏🙏

  • @J_e_s_u_s117
    @J_e_s_u_s117 28 дней назад +2

    ദൈവ മാതാവേ കരുണ തോന്നണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shinythomas8217
    @shinythomas8217 27 дней назад

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @harshamolak3855
    @harshamolak3855 27 дней назад +1

    അമ്മേ ഈ മാസം ഞങളുടെ നിയോഗങ്ങൾ തരണമേ 🙏🏻🙏🏻🙏🏻

  • @ChippyJoice-nd5zz
    @ChippyJoice-nd5zz 27 дней назад +1

    അമ്മ ഞങ്ങളുടെ കുടുംബത്തിന് കാത്ത് കെള്ളണമെ✝️✝️✝️✝️🙏🙏🙏🙏🙏🌹🌹🌹🌹

  • @rajeshwarivijayan4486
    @rajeshwarivijayan4486 28 дней назад +2

    Parisudha amme daiva mathave ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname amme mathave 🙏 😢,

  • @sunithachandran7986
    @sunithachandran7986 27 дней назад

    എൻ്റെ അമ്മേ മാതാവേ ഞാൻ സമർപിച്ച നിയാഗങ്ങളുടെ മേൽ അവിടുന്ന് ഉത്തരം നൽകി ഞങ്ങളെ അനുഗ്രഹിച്ചതിനെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു എൻ്റെ യേശു അപ്പച്ചാ അമ്മ വഴി ഞങ്ങളുടെ മകന് ഒരു വഴി കാട്ടി തന്നതിന് ഒരുപാടൊരുപാട് നന്ദി ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ യേശു അപ്പച്ചാ ഞങ്ങളെ കൈവിടല്ലേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @chinnuajith2910
    @chinnuajith2910 28 дней назад +2

    Amme Parishudha amme njagalke vendi prathikename amme 🙏
    Njagalude ella niyoganlum ammayude kalkal samarpikunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
    Amme Offer letter wait cheyyunna ella makaleyum ionlune nterview wait cheyyunna makaleyum,Visa yeke vendi kathirikunna ella makaleyum avarude yachanakal ethrayum vegathil kittuvan prarthikunnu amme.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Ammayude yum thirukumaranteyum anugraham ennnum njagalke undayirikaname amme 🙏🙏🙏🌹🙏🌹🌹🌹🙏🌹

  • @nithyasahayam7689
    @nithyasahayam7689 28 дней назад +3

    Divame Nanni nanni nanni Halle luha

  • @subashjose
    @subashjose 20 дней назад

    മാതാവേ എൻ്റെ അസ്വസ്ഥതകൾ മാറ്റിത്തരണമേ ആമേൻ

  • @sreechithraanamika6782
    @sreechithraanamika6782 27 дней назад

    അമ്മേ മാതാവേ 17.7. 24 > Oതിയതി 3 മണിക്ക് ആണ് . എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ🌹🌹🌹🌹🙏🙏🙏

  • @aleyammastephen7633
    @aleyammastephen7633 28 дней назад +1

    AmmeMathave bless all of us attending the rosary and seeking prayers for my family 🙏

  • @elsagorge4165
    @elsagorge4165 27 дней назад

    Amme papikalaya njangalku vendi apekshikkename 🙏
    Amme papikalaya njangalku vendi apekshikkename 🙏
    Amme papikalaya njangalku vendi apekshikkename 🙏

  • @sushamakumari2534
    @sushamakumari2534 27 дней назад +1

    Praise the lord

  • @aleyammajuby
    @aleyammajuby 20 дней назад

    അമ്മേ മരിയ മോളേ അനൂഗ്രഹിക്കണ മേ🙏🏻🙏🏻🙏🏻

  • @MargaretNirmal
    @MargaretNirmal 28 дней назад +2

    Please pray for me Amen 🙏🙏🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb 27 дней назад +1

    ആമേൻ 🙏

  • @elsagorge4165
    @elsagorge4165 27 дней назад

    Mathave pray for my husbands and my health 🙏
    Mathave pray for our sons sickness and difficulties
    Mathave pray for our sons and daughters families

  • @user-hm3fh7yq7x
    @user-hm3fh7yq7x 27 дней назад

    Amme mathave ente makkale samrashykkaname

  • @aswathysreejesh9985
    @aswathysreejesh9985 27 дней назад

    AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @mariyamavarghese2016
    @mariyamavarghese2016 27 дней назад

    Amme Mathave please give health and Peace .

  • @celinetennis4531
    @celinetennis4531 28 дней назад +1

    🙏🙏🙏

  • @christopherantony5648
    @christopherantony5648 27 дней назад

    Amen 🙏 ❤️💐🤲💐🙏

  • @sreechithraanamika6782
    @sreechithraanamika6782 27 дней назад

    Amen🌹🌹

  • @dollystephen4646
    @dollystephen4646 27 дней назад

    EnteAmme Ente ponnumon Agnelmonte aathmavine swargayhilekku koottikondu pokaname 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @babujoseph8392
    @babujoseph8392 27 дней назад

    ആമേൻ🙏🙏

  • @mariyammashibu8110
    @mariyammashibu8110 28 дней назад +1

    🙏🏼🙏🏼🙏🏼

  • @babudarly6901
    @babudarly6901 27 дней назад

    Maa Please Pray for us Amen 🎉🎉🎉

  • @tissybaby3207
    @tissybaby3207 27 дней назад

    Amen

  • @user-ff7un3we5i
    @user-ff7un3we5i 27 дней назад

    Amme makkalku amma mathrame asrayam Amen❤❤❤❤

  • @josephineFernandes-jh3qf
    @josephineFernandes-jh3qf 28 дней назад +1

    ❤❤

  • @bijivarghese3472
    @bijivarghese3472 28 дней назад +1

    Sopia pediatric exam is ongoing. Pray for her

  • @alphigeorge.99
    @alphigeorge.99 27 дней назад

    Help my daughter Shreya to get full a+,my husband and sister to get a job

  • @user-dt5ew5sz6w
    @user-dt5ew5sz6w 27 дней назад

    ❤❤❤🙏🙏🙏

  • @anithaanoop8891
    @anithaanoop8891 28 дней назад +1

    Njanglku family visa thannu anugrahikanameaaa

  • @tissybaby3207
    @tissybaby3207 27 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tissybaby3207
    @tissybaby3207 27 дней назад

    Amen

  • @tissybaby3207
    @tissybaby3207 27 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤