സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
വീട്ടിലെ ജോലികൾ ചെയ്യുപ്പോൾ bluetooth വെച്ച് കേൾക്കുന്ന ചാനൽ......സഫാരിയിലെ എല്ലാ vedios കളും കാണാറുണ്ട്.....ഇതുപോലത്തെ ആദ്യമായിട്ടാണ്.......ഒരു vedio അറിയാതെ കേട്ടത്താണ്.....അതിനു ശേഷം എല്ലാ vedios കളും download ചെയ്ത് കേൾക്കാൻ തുടങ്ങി......thanks Safari chanel......
സൈമൺ സാർ ഒരിക്കലും ഞാൻ എന്ന് പറയില്ല ഏറ്റവും താഴെ ഉള്ള പോലീസ് ഓഫീസർമാർ വരെ ആലോചിച്ചു ആണ് കേസ് തെളിയിക്കുന്നത് എന്ന് ആണ് പറയുന്നത്. സാറിൻറെ ഈ എളിമക് വിനയത്തിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
പക്ഷെ അതിൽ പോലീസ് ഉദ്യോഗസ്ഥർ കുറച്ചു സമയം അനുവദിച്ചു കൂടുതൽ സമയം വീഡിയോ യും റിപ്പോർട്ടർ ടെ ശബ്ദവും ആണ്, അവർക്കു പറയാൻ ഉള്ള കാര്യങ്ങൾ അവരെ പറയാൻ അനുവദിക്കിന്നു സഫാരി സമീപനം എനിക്ക് കുറച്ചു കൂടി ഇഷ്ട്ടമാണ്
@anjurobinevaniyachinnu7036 പുതുക്കാട് കുറേ അധികം പേരെ മുൾമുനയിൽ നിർത്തിയ ഒരു കേസ് അല്ലെ,, KSRTC സ്റ്റാൻഡ് ്ന് വേണ്ടി മന്നു എടുക്കുമ്പോൾ ബോഡി കിട്ടി... പിന്നീട് ഷീബ murder case പ്രതിയെ കുറേ കലത്തിന് ശേഷം അറസ്റ് ചെയ്തല്ലോ..
ജോർജ് ജോസഫ് സാറിന്റെ അന്വേഷണം ഒക്കെ കൊള്ളാം. എല്ലാം ഞാൻ ഞാൻ എന്ന ഭാവം. ഒരു അഹങ്കാര ഭാവം. സഫാരിയിൽ കെ ജെ സൈമൺ സാറിന്റെ അവതരണം ആണ് മെച്ചം. അതിൽ അങ്ങേരു ക്രെഡിറ്റ് എടുക്കുന്നില്ല, എല്ലാം ഒരു ടീം വർക് ആണെന്നുള്ള രീതിയിലുള്ള വളരെ മെച്ചമായ അവതരണം. എല്ലാം ഞാൻ കണ്ടുപിടിച്ചു, ഞാൻ മിടുക്കച്ചാർ എന്ന് പറഞ്ഞു വെക്കുന്നില്ല.
A great leader. Angane thanne parayam swantham service le stories parayumbo njan enna bhavamillathe swantham team endhayirunnu ennu etrem shanthamayi irunnu parayunnu.
Dear Sir. I cant type Malayalam.But I have a Very High Option of you and your Invistigation. I like your posts and the way you appreciate your Subordinate Staff.
വിരമിക്കുന്ന സമയം ആകുമ്പോൾ rc എഴുതി കളയുന്ന ചേട്ടന്മാർ ഉള്ള ഡിപ്പാർട്ട്‌മെന്റ് ആണ്ചില പോലീസ് ആശാന്മാർ..പെൻഷൻ പറ്റിയാൽ പിന്നെ ശിക്ഷിക്കാൻ കഴിയില്ല എന്ന അഹംകാരം ആണ് .
@@satheeshekek6390 😄😄😄. ഫൈനൽ റിപ്പോർട്ട് എഴുതി കൊടുത്തു വിടുന്ന എത്രാ കേസുകൾ വേണം. നല്ല ഓഫീസർ മാർ അല്ല ചില വർ ഉണ്ട് മോനെ. പോടാ എന്നൊക്കോ പറയുന്നത് വീട്ടിൽ തന്തയെ വിളിക്ക്. പെൻഷൻ തടയാൻ ഓപ്ഷൻ ksr kssr ഇൽ വകുപ്പ് ഇല്ലാ പൊന്നെ.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
T
T
ട്ടട്
റ്റ
T👍
വീട്ടിലെ ജോലികൾ ചെയ്യുപ്പോൾ bluetooth വെച്ച് കേൾക്കുന്ന ചാനൽ......സഫാരിയിലെ എല്ലാ vedios കളും കാണാറുണ്ട്.....ഇതുപോലത്തെ ആദ്യമായിട്ടാണ്.......ഒരു vedio അറിയാതെ കേട്ടത്താണ്.....അതിനു ശേഷം എല്ലാ vedios കളും download ചെയ്ത് കേൾക്കാൻ തുടങ്ങി......thanks Safari chanel......
സൈമൺസർ ഒരു അഹംഭാവം ഇല്ലാതെ ഞാൻ എന്ന ഭാവം ഇല്ലാതെ present ചെയ്യുന്നു..... അഭിനന്ദനങ്ങൾ 🌹❤❤❤
Team man
സൈമൺ സാർ ഒരിക്കലും ഞാൻ എന്ന് പറയില്ല ഏറ്റവും താഴെ ഉള്ള പോലീസ് ഓഫീസർമാർ വരെ ആലോചിച്ചു ആണ് കേസ് തെളിയിക്കുന്നത് എന്ന് ആണ് പറയുന്നത്. സാറിൻറെ ഈ എളിമക് വിനയത്തിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്
@@georgerojan2706 ഞാൻ എന്ന ഭാവം അഹങ്കാരം ആണെന്ന് കേട്ടിട്ടുണ്ട്.
ശരിക്കു ബുദ്ധി ഉള്ളവർ ഒരിക്കലും ആത്മ പ്രശംസ ചെയ്യില്ല അല്ലേ?
👍
@@georgerojan2706 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
കിടന്ന് kaanunnavar ❤️👍
Kidannavar
Yes, me too
Irunn kanunnu
YES ✋
പോലീസ് ജീവിതത്തിൻ്റെ, മനുഷ്യ ജീവിത്തിൻ്റെ പൂർണ രൂപം .. സൈമൺ സാർ ❤️❤️❤️
ചെറുപ്പത്തിൽ അമ്മൂമ്മ കഥ ആയിരുന്നു എല്ലാരുടെ ഉറക്ക ഉളിക.
ഇപ്പോൾ സഫാരി ആണ് നമ്മളെ നല്ല നല്ല കഥ പറഞു ഉറക്കുനെ.. Thanx for സഫാരി 🥰🥰
Not a katha😁😁😁charithram🤭🥰🥰
അമ്മൂമ്മമാർ ഒരിക്കലും നടന്നിട്ടില്ലാത്ത മഹാഭാരത കഥകൾ തള്ളി വിടുമായിരുന്നു. 😁😁.
@@jemshi379 ഇനി ഇടാം broo
@@mikkymouse5816 എന്ത്
😜
രാത്രി ഒരു ശല്യവും ഇല്ലാതെ ഹെഡ് ഫോൺ വെച്ചോണ്ട് കാണുന്ന ചാനൽ 👍❣️
സത്യം ❤
സാർ കേസുകളെ പറ്റി പറയുമ്പോൾ ആ കേസുകൾ ഞങ്ങളുടെ മുമ്പിൽ അന്വേഷിക്കുന്നത് പോലെ ഉണ്ട്
സൂപ്പർ സാർ 😍😍😍😍
Enthoru peaceful and calm aanu idheham.. ithu pole ulla officers dharalam undavatte.. respect you Sir..
ജേക്കബ് പുന്നൂസ് സർ ഈ കഥ വേറെ മാതൃഭൂമി Xfile enna പരുപാടിയിൽ പറഞ്ഞിട്ടുണ്ട്....
അതെ ഞാനും ഓർക്കുന്നു
Yes
പക്ഷെ അതിൽ പോലീസ് ഉദ്യോഗസ്ഥർ കുറച്ചു സമയം അനുവദിച്ചു കൂടുതൽ സമയം വീഡിയോ യും റിപ്പോർട്ടർ ടെ ശബ്ദവും ആണ്, അവർക്കു പറയാൻ ഉള്ള കാര്യങ്ങൾ അവരെ പറയാൻ അനുവദിക്കിന്നു സഫാരി സമീപനം എനിക്ക് കുറച്ചു കൂടി ഇഷ്ട്ടമാണ്
സൈമൺ sir പറയുന്നതാണ് സത്യം.... കാരണം ഞാൻ ഇ നാട്ടുകാരനാണ്...
ഇത് ജേക്കബ് sir , വിവരിച്ച് കേട്ടിട്ടുണ്ട്. ഒരു പ്രതി .......
ഒരു ക്രൈം thiriller മൂവി കാണുന്ന feel 🙂
വെള്ളിക്കുളങ്ങര റോസ്ലി കൊലക്കേസ്... Jacob Punnus sir X-File ൽ പറഞ്ഞിട്ടുണ്ട്.... X-File Fans 💪💪
Very calm and responsible officer. We must proud of him.
ഡിസ്‌ലൈക്ക് അടിക്കുന്നവന്മാരെ പിടിച്ചൊന്നു കുടഞ്ഞാൽ ചിലപ്പോൾ പല മോഷണവും കൊലപാതങ്ങളും തെളിയും 😆
😂😂😂😂😂
🤣🤣🤣
😂😂
😂
I am addicted your channel
ഓരോ കേസും ചുരുളഴിച്ചു കൊണ്ടുവരുന്ന പോലീസ് ബുദ്ധി എനിക്കെന്നും ഭയങ്കര ത്രിൽ ആണ്
👮👮👮👮👮👮🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🕵️🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🚓🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🤝🤝🤝🤝🤝🤝
ഈ കേസ് മാതൃഭൂമി ചാനലിലെ " X ഫയൽ " എന്ന പരിപാടിയിൽ ജേക്കബ് പുന്നൂസ് സാർ പറഞ്ഞിരുന്നു 🔥
അതെ
Proud of you sir 👏❤
Such A Great Officer Big Salute you Sir.
4.48.... V.K.Raju Sir...
പുതുക്കാട് C.I.ആയിരുന്നു... excellent person.....
Pudukad oru sheeba murder case undayttund. Athine kurich enthenkilum details ariyo
@anjurobinevaniyachinnu7036 പുതുക്കാട് കുറേ അധികം പേരെ മുൾമുനയിൽ നിർത്തിയ ഒരു കേസ് അല്ലെ,,
KSRTC സ്റ്റാൻഡ് ്ന് വേണ്ടി മന്നു എടുക്കുമ്പോൾ ബോഡി കിട്ടി... പിന്നീട് ഷീബ murder case പ്രതിയെ കുറേ കലത്തിന് ശേഷം അറസ്റ് ചെയ്തല്ലോ..
Ethu jecob punnoose sir xfilil paranjitund
If Sherlock Homes were alive,he would have told 'elementary Dr.Watson' a 100 times for each episode.
😀
🤩Sherlock - Watson combo 🔥❤
ജോർജ് ജോസഫ് സാറിന്റെ അന്വേഷണം ഒക്കെ കൊള്ളാം. എല്ലാം ഞാൻ ഞാൻ എന്ന ഭാവം. ഒരു അഹങ്കാര ഭാവം.
സഫാരിയിൽ കെ ജെ സൈമൺ സാറിന്റെ അവതരണം ആണ് മെച്ചം. അതിൽ അങ്ങേരു ക്രെഡിറ്റ് എടുക്കുന്നില്ല, എല്ലാം ഒരു ടീം വർക് ആണെന്നുള്ള രീതിയിലുള്ള വളരെ മെച്ചമായ അവതരണം. എല്ലാം ഞാൻ കണ്ടുപിടിച്ചു, ഞാൻ മിടുക്കച്ചാർ എന്ന് പറഞ്ഞു വെക്കുന്നില്ല.
Good 👌 Thanks 💙
Respect sir👍👍🙏🙏🙏
A great leader. Angane thanne parayam swantham service le stories parayumbo njan enna bhavamillathe swantham team endhayirunnu ennu etrem shanthamayi irunnu parayunnu.
Dear Sir. I cant type Malayalam.But I have a Very High Option of you and your Invistigation. I like your posts and the way you appreciate your Subordinate Staff.
Sir job vaccancy undo
ഇന്നും Suspense ന്റെ മുൾമുനയിൽ
What a presentation sir
Respect you sir
Waiting aayirunnu siray...
Next episode eppo. Nalea anno.
ഇത് മാതൃഭൂമിയിൽ xfile പ്രോഗ്രാമിൽ ജേക്കബ് പുന്നൂസ് സർ പറഞ്ഞു കേട്ടിട്ടുണ്ട് 🤔
Sir nannayitundu avatharanam
ചാലക്കുടി വെള്ളിക്കുളങ്ങര റോസ്ലി വധക്കേസിനെപ്പറ്റി ജേക്കബ് പുന്നൂസ് സാർ Xഫയലിൽ പറഞ്ഞതും ഓർക്കുന്നു.
Waiting...ബാക്കി
നല്ല സത്യസന്ധമായ അവതരണം
Simon Sir 👏👏🙏
Good❤
Sir 🖐💙🙏
Kannur fans report
Simon sir Respect you sir
Sir.. love you 😍😍..
Love you da muthe
Love you too😍
@@shindonbaby5804 💞💞💞😍😍ഹായ്
😄❣️
Jacob ponnus sir 😍
Simon saarum njanum orumichu Joli cheythittund
E pakal onnum video upload cheyyand e rathri mathram entha upload cheyyunne?
T v യിൽ രാത്രി 10.30 ഇത് ഉള്ളത് അതിനു ശേഷമാണ് യുറ്റുവിൽ വരുന്നത്
Super
Munpu kaumudi chanelill vannirunnu
എല്ലാവരോടും അഭിപ്രായം ചോദിക്കുന്ന സൈമൻ സർ
Sir big Salyut 👍👍🙏🙏🙏🙏
Great officer
Remembering Jacob punnos sir episode relating the same murder Mathrubumi XFILE
Disklike from 54 criminal s
my place athirapilly 🐆👍
❤️🧡💛
Ee same case George Joseph sir paranjathalle?🤔🤔🤔
Yes
Yes bro
Same crime branch unit 😎
ജേക്കബ് പൊന്നൂസ് സർ ഈ കേസ് പറഞ്ഞത് കേട്ടവർ ഉണ്ടോ????
Yes..in mathrubhumi x files😊
Yes
X file
ഒരു കുട്ടിയെ കാണാതായി 20 വർഷം കഴിഞ്ഞ് കേസ് തെളിയിച്ച കഥയും പറയുമെന്ന് പ്രതീക്ഷിക്കുന്നു....
Sss
❤️❤️❤️
ഇതിന് ഡിസ് ലൈക്ക് അടിച്ച ദരിദ്രവാസി ആരാണോ🤔
ജോളിച്ചേച്ചി
@@jaychry lol 😂
@@jaychry 😜😜😜😜
അദ്ദേഹം അറസ്റ്റ് ചെയ്ത പ്രതികൾ ആയിരിക്കും അല്ലാതാര്
Sir ips kitya story parayu plz
Episode 2&3 Simon Sir explain cheydhu kazhiju
👍👍👍👍👍❤❤❤
👍👍👍
🙏🙏🙏
Hiii
😍👌👍👏❤
Kg Simon sir
👌
ഈ കേസ് ഇതിനു മുമ്പ് കേട്ടിട്ടുണ്ട്
24 il kanunnundo arelum
❤️
സാർ ബാക്കി എപ്പോഴാ
🥰🎉🙏
Team man
Byju app ,durantham
8 th first comment ✌️
Kamalbasha varnam
Simon sir nte mobile number onnu tharaamo.. a fan wants to help him..
1st
Too much advisement ... Pls try to reduce
കഴുത്തിൽ കയറുമുറകണമെങ്കിൽ ആ സ്ത്രീ തലകുത്തിയയായിരിക്കും നടന്നിരുന്നത്, സംശയം സ്വാഭാവികം.
ജോർജ് ജോസഫ് സർ പറഞ്ഞ കഥ ആണെന് തോനുന്നു കേൾക്കുമ്പോ
👍
🌹🙏❤
8th comment
വിരമിക്കുന്ന സമയം ആകുമ്പോൾ rc എഴുതി കളയുന്ന ചേട്ടന്മാർ ഉള്ള ഡിപ്പാർട്ട്‌മെന്റ് ആണ്ചില പോലീസ് ആശാന്മാർ..പെൻഷൻ പറ്റിയാൽ പിന്നെ ശിക്ഷിക്കാൻ കഴിയില്ല എന്ന അഹംകാരം ആണ് .
പോടാ
നിനക്ക് Service പരിചയം ഉണ്ടോ?
നിയമം നിനക്കറിഞ്ഞുകൂടാ !
Provisions ഉണ്ടിവിടെ !
👎👎👎👎👎👎👎👎👎
@@satheeshekek6390 😄😄😄. ഫൈനൽ റിപ്പോർട്ട് എഴുതി കൊടുത്തു വിടുന്ന എത്രാ കേസുകൾ വേണം. നല്ല ഓഫീസർ മാർ അല്ല ചില വർ ഉണ്ട് മോനെ. പോടാ എന്നൊക്കോ പറയുന്നത് വീട്ടിൽ തന്തയെ വിളിക്ക്. പെൻഷൻ തടയാൻ ഓപ്ഷൻ ksr kssr ഇൽ വകുപ്പ് ഇല്ലാ പൊന്നെ.
velligulagara ariyam
ലേശം വൈകി 🙄
Athinu mukku kayar illayo
10 iam
സെക്കൻഡ്
Xfaililvannirunnallo
പരസ്യം നന്നായിട്ട് തളളുന്നുണ്ടല്ലോ
പരസ്യം ഇല്ലാതെ കാണാം
സഫാരി ആപ്പിൽ
Watch in 1.25× speed
Thank me later❤
No. ഫീൽ പോവും 💯💯
Veereru polisukaranudallo endhoru veruppikkala
സഫാരി കാണൽ നിർത്തി ... എന്തോരും ഇഴയുന്നു ...കഷ്ടം.
അവതരണം അത്ര പോര
💩💩🙏
Super
❤️❤️
Frist
🙏🙏🙏
👍