ബീഹാറിൽ നിന്നെത്തിയ നാണു എഴുത്തച്ഛൻ ശ്രീനിവാസൻ | Nanu Ezhuthachan Sreenivasan | E for Elephant

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 18

  • @ashif920
    @ashif920 2 месяца назад

    Endha idanellam chevi ❤ sreeni chankaran Ayyappan ivare pole ini aanayndaavilla😢

  • @arjuna3296
    @arjuna3296 3 года назад +8

    Please upload e4 elephant daily 🙏.

  • @mithunashokpashokp9641
    @mithunashokpashokp9641 3 года назад +2

    Great Episode No. 1

  • @arjuna3296
    @arjuna3296 3 года назад +6

    ഡെയിലി അപ്ലോഡ് ചെയ്യാതിരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ വ്യൂസ് കുറവ്

  • @sharathpunthala4052
    @sharathpunthala4052 3 года назад +14

    മുന്നൂറിൽ പരം എപ്പിസോഡ് ചെയ്തിട്ടുണ്ട് e4elephant അതിൽ ഏറിയാൽ ഒരു നാല്പതിന് അകം എപ്പിസോഡുകളെ ഇത് വരെ അപ്‌ലോഡ് ചെയ്തിട്ടുള്ളു പലതും ചില part ഇട്ടിട്ടുമില്ല. ദയവ് ചെയ്ത് തുടർച്ചയായി എപ്പിസോഡുകൾ ഇടുക 🙏

    • @rahulr2890
      @rahulr2890 3 года назад +4

      ഏതാണ്ട് 140 ന് മുകളിൽ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ബാക്കി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം അല്ലാതെ ഒരു വഴിയുമില്ല കൈരളി കനിയണം

  • @arunkc5200
    @arunkc5200 3 года назад +3

    Super vlog. By Arun kc Ezhikkara.

  • @Snotrod_07
    @Snotrod_07 3 года назад +3

    Please upload daily

  • @vinoopkn5087
    @vinoopkn5087 3 года назад +9

    ഉത്രാളിക്കാവ് പൂരത്തിന് കുമരനെല്ലൂർ ദേശത്തിന് വേണ്ടി 24 വർഷം അടിപ്പിച്ചു തിടമ്പറ്റിയ ആനയാണ് ഗജരാജൻ നാണു എഴുത്തച്ഛൻ ശ്രീനിവാസൻ ❤❤❤❤

    • @aryanjose1689
      @aryanjose1689 3 года назад +1

      എടപ്പലം ദേശത്തിന് വന്നിട്ടുണ്ട്
      ചെമ്പൂത്ര മകരചോവക് 24 വർഷം തുടർച്ചയായി വന്നിട്ടുണ്ട് 1990-2013

  • @edeneden4195
    @edeneden4195 3 года назад +7

    പഴഞ്ഞി പള്ളി പെരുന്നാളിനെ ഞങ്ങളുടെ ജെറുസലേം സെന്റർ കമ്മറ്റിക്ക് ഒരുകാലത്തു ശ്രീനിവാസൻ സ്ഥിരമായി വന്നിരുന്നു. വഴി നിറഞ്ഞു നിൽക്കും. നല്ല വൃത്തി യിലാണ് കുളിക്കുന്നത്. ഒരുവശം തേച്ചു കുളിച്ചു കഴിഞ്ഞു, മറുവശം കിടക്കാൻ പറയുമ്പോഴാണ് ഇവന് ഞങ്ങൾക്ക് മനസിലായത്. പാപ്പാൻ കുറച്ചു തെങ്ങിന്റെ പട്ട ഇട്ടപ്പോഴാണ് ആള് ആരും പറയാതെ ഒറ്റകിടപ്പ്. സുന്ദരനായിരുന്നു. നെറ്റിപ്പട്ടം ഇല്ലാതെ നിൽക്കുന്നത് കാണുന്നതാണ് ഇവന് ഭംഗി

  • @aryanjose1689
    @aryanjose1689 3 года назад +7

    ഇതുപോലൊരു ഗജപിറവി ഇനി ഉണ്ടാവില്ല 💯.

  • @nandhana3675
    @nandhana3675 3 года назад +1

    💓

  • @Sarathkumarnair
    @Sarathkumarnair 3 года назад +3

    പുതിയതാണല്ലോ

  • @mithunashokpashokp9641
    @mithunashokpashokp9641 3 года назад +1

    E4 Elephanetno. 1Episode

  • @sebeelsebi9202
    @sebeelsebi9202 Год назад +1

    Aana ippol undo

  • @mahadevanajithkumar2965
    @mahadevanajithkumar2965 3 года назад +2

    Iniyum puthiya videos nokkanne