അവിടെ വന്ന എല്ലാരും അംഗീകരിക്കുന്ന ഒരു കാര്യം ഉണ്ട്... അവിടെ നിങ്ങൾ പണി എടുത്തപോലെ ഒരാളും എടുത്തിട്ടില്ല... Feeling proud brother 🔥🔥🔥നമ്മടെ എധാൻ കുട്ടൻ ഇല്ലാത്തതിന്റെ ചെറിയ വിഷമം ഉണ്ട്....
എല്ലാം വിഡീയോ കാണുന്നുണ്ടായിരുന്നു ഇന്നൊരു കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ ഈ വീഡിയോ കണ്ടിട്ട് കാര്യമില്ല 🙏🙏🙏പാറമട വറ്റിക്കാൻ എടുത്ത എഫെർട്ടിനു വലിയ നമസ്കാരം 🙏🙏 49 ദിവത്തിന്റ കാത്തിരിപ്പ് നല്ല വിജയം തന്നെ ആണ് ഷൈജു ചേട്ടാ 😍😍 പിന്നെ കട്ട സപ്പോർട്ടിനു നാട്ടുകാർ സ്മിലു ചേച്ചി ഉണ്ണിച്ചേട്ടൻ ഉയിർ ആണ് 💪💪🔥🔥🔥 അതിനേക്കാൾ ഉയിർ നമ്മുടെ റോബിൻ ക്യാമറ മാൻ ഈ കഷ്ടപ്പാടിന് നല്ലൊരു വിജയം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👏👏👏💪💪💪🙏🙏🙏🙏🙏
ഒരു മീനെങ്കിലും ഇതിൽ പിടിച്ചുകാണിക്കുമെന്ന് പ്രതീക്ഷിച്ചു, ആവേശം അത്രക്കായിരുന്നു. അവസാന സെക്കൻഡിൽ ഒരു മിന്നായം പോലെ കണ്ടു. അത്ര മാത്രം. പക്ഷെ വരാനിരിക്കുന്നത് എത്രയാണന്നൊരു സൂചന കിട്ടി. അതും ആകാംഷ വർധിപ്പിച്ചു. ഇനി ദിവസങ്ങൾ നീട്ടാതെ വേഗം അടുത്ത വീഡിയോ ഇടണം. ആ കമെന്ററി പറഞ്ഞ ചേട്ടൻ ആരായാലും അത് പൊളിച്ചു 😄😄👍👍
തുടക്കത്തിൽ കൂടെ ഉണ്ടായെങ്കിലും അവസാന നിമിഷത്തിൽ സാഗെതിക കാരണങലാാൽ എത്താൻ പറ്റാണ്ട് പോയി 😔, എന്നിരുന്നാലും ഇ വിഡിയോ കാമ്പോൾ കിട്ടുന്ന ഒരു ഫീൽ 😍😍, അടുത്ത എപ്പിസോഡിനു ആയി കട്ട വെയ്റ്റിംഗ്❤️❤️❤️
ഷൈജുവേട്ടാ നിങ്ങ പൊളിയാണ്... ഈ എപ്പിസോഡ് ഇങ്ങനെ നിറുത്തിയതിൽ പൊളിഞ്ഞു... എന്നാലും അത്രക്കും efforts എടുത്ത് നിങ്ങ ചെയ്ത പണിയുണ്ടല്ലോ അത് ഞങ്ങളെ പോലുള്ള ആരാധകർക്കേ മനസിലാവു... നിങ്ങ പൊളിയാണ്... ❣️ ആ പിടിക്കണ കൊമ്പനെ കൂടെ വേഗം കാണിക്കണേ എന്റെ മോൻ wait ചെയ്തിരിക്കേണ് അവനെ കാണാൻ.... 🤜🏽💥🤛🏽
ഐസ് ബോക്സ്സുകൾകൈയിൽ കരുതുക ഒന്നോ രണ്ടോ അതിൽ കൂടുതലോ കിട്ടുന്ന മീൻ അതിൽ ഇട്ടു കുറച്ചുമീൻ ആയതിനു ശേഷം കരയ്ക്ക് കയറ്റിയാൽ മതി എന്നാൽ എറിഞ്ഞുകൊടുക്കുന്ന ബുദ്ധിമുട്ട് ഉണ്ടാവില്ല k@k ചേട്ടായി❤️❤️❤️
K&k ചേട്ടാ നിങ്ങൾ പോളിയാണ്. എല്ലാ എപ്പിസോഡും കണ്ടു ഞാൻ. നമ്മുടെ ഏദൻകുട്ടനെ കണ്ടില്ലല്ലോ. അവനെ കൊണ്ടുവരും എന്നു പറഞ്ഞല്ലോ. അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്.
ഞാൻ ഇവിടെ ചൂണ്ട ഇട്ടിട്ടുണ്ട്........അതുകൊണ്ട് അവിടുത്തെ ആഴവും അറിയാം നിങ്ങൾ ഇത് വറ്റിച്ചത് എന്റെ മോനേ......ഒരു രക്ഷയും ഇല്ല.......നിങ്ങളെകൊണ്ടേ ഇത് സാധിക്കു
അവിടെ വന്ന എല്ലാരും അംഗീകരിക്കുന്ന ഒരു കാര്യം ഉണ്ട്... അവിടെ നിങ്ങൾ പണി എടുത്തപോലെ ഒരാളും എടുത്തിട്ടില്ല... Feeling proud brother 🔥🔥🔥നമ്മടെ എധാൻ കുട്ടൻ ഇല്ലാത്തതിന്റെ ചെറിയ വിഷമം ഉണ്ട്....
💯💯💯
Saiju machan🔥
K&K polichu
❤️❤️❤️❤️❤️❤️
👍💯💯
ഏറ്റവും കൂടുതൽ പണി എടുത്ത motorഇനെ ആദരിച നിങ്ങളുടെ മനസ്സ് 💞💞💞
🥰🥰
😍😍
എണ്ണ ഇട്ട മോട്ടോർ അവിടെ ഓടുമ്പോൾ...
എണ്ണയിടാതെ ഈ മനുഷ്യൻ അവിടെ ഓടിപ്പണി എടുക്കുകയാണ്
സ്നേഹം മാത്രം ❤️🙂
😂❤❤
❤️❤️❤️❤️❤️
ഇത്രേം നാൾ നിങ്ങൾ അവിടെ കിടന്ന് കഷ്ട്ടപെട്ട കണക്ക് അവിടെ നിക്കുന്ന ഒരാളുപോലും ചെയ്തിട്ടില്ല.......like u bro❤️❤️
മോട്റും k@k യും കട്ടയ്ക് കട്ടയ്ക് പണിയെടുത്തു പൊളി
പൊളിച്ചു. ഇതിനുപിന്നിൽ നിങ്ങൾ എടുത്ത effort hands of you all members 🤝🤝🤝
😂😂😂
എല്ലാം വിഡീയോ കാണുന്നുണ്ടായിരുന്നു ഇന്നൊരു കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ ഈ വീഡിയോ കണ്ടിട്ട് കാര്യമില്ല 🙏🙏🙏പാറമട വറ്റിക്കാൻ എടുത്ത എഫെർട്ടിനു വലിയ നമസ്കാരം 🙏🙏 49 ദിവത്തിന്റ കാത്തിരിപ്പ് നല്ല വിജയം തന്നെ ആണ് ഷൈജു ചേട്ടാ 😍😍 പിന്നെ കട്ട സപ്പോർട്ടിനു നാട്ടുകാർ സ്മിലു ചേച്ചി ഉണ്ണിച്ചേട്ടൻ ഉയിർ ആണ് 💪💪🔥🔥🔥 അതിനേക്കാൾ ഉയിർ നമ്മുടെ റോബിൻ ക്യാമറ മാൻ ഈ കഷ്ടപ്പാടിന് നല്ലൊരു വിജയം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👏👏👏💪💪💪🙏🙏🙏🙏🙏
🥰🥰🥰🥰
❤️❤️❤️
ഒരു മീനെങ്കിലും ഇതിൽ പിടിച്ചുകാണിക്കുമെന്ന് പ്രതീക്ഷിച്ചു, ആവേശം അത്രക്കായിരുന്നു. അവസാന സെക്കൻഡിൽ ഒരു മിന്നായം പോലെ കണ്ടു. അത്ര മാത്രം. പക്ഷെ വരാനിരിക്കുന്നത് എത്രയാണന്നൊരു സൂചന കിട്ടി. അതും ആകാംഷ വർധിപ്പിച്ചു. ഇനി ദിവസങ്ങൾ നീട്ടാതെ വേഗം അടുത്ത വീഡിയോ ഇടണം.
ആ കമെന്ററി പറഞ്ഞ ചേട്ടൻ ആരായാലും അത് പൊളിച്ചു 😄😄👍👍
റെജി ചേട്ടോ.. ❤️❤️❤️❤️
K and k ഈ 49 ദിവസം ഏറ്റവും effort എടുത്ത ആളാണ്...✌🏻✌🏻✌🏻
Yes
എടപ്പാൾകാരൻ😍😍😍😘😘😘
❤️❤️❤️❤️
49 ദിവസത്തിന്റെ കാത്തിപ്പ്...
മീൻ പിടിക്കാൻ ഇറങ്ങുകയാണ് നമ്മൾ 😍 miss ആയല്ലോ അവിടെ വരാൻ പറ്റാത്തത്. പൊളിക്ക് K&K 🤗❣️❣️❣️
K&K KIDU🤩🤩
ഇച്ചായൻ ഇവിടുണ്ടാരുന്നോ ❤️❤️❤️
@@KKTechs ഉവ്വ് നാട്ടിലുണ്ട് 🤗 ഉണ്ണി ചേട്ടൻ last ദിവസം വരാൻ പറഞ്ഞിരുന്നു 😄 പക്ഷെ ഞാൻ തിരക്കായി പോയി.
K and k നിങ്ങളാണ് അവിടത്തെ ഹീറോ 🥰🥰🥰🥰
❤️❤️❤️❤️
Excitement പറഞ്ഞറിയിക്കാൻ പറ്റുന്നില്ല, Ethan കുട്ടൻ കൂടി വേണമായിരുന്നു 🥰🥰
ആത്മാർത്ഥതയുടെ പ്രതിരൂപമാണ് K&K❤️ All the best
Camara mane kanichilla tto
തുടക്കത്തിൽ കൂടെ ഉണ്ടായെങ്കിലും അവസാന നിമിഷത്തിൽ സാഗെതിക കാരണങലാാൽ എത്താൻ പറ്റാണ്ട് പോയി 😔, എന്നിരുന്നാലും ഇ വിഡിയോ കാമ്പോൾ കിട്ടുന്ന ഒരു ഫീൽ 😍😍, അടുത്ത എപ്പിസോഡിനു ആയി കട്ട വെയ്റ്റിംഗ്❤️❤️❤️
ബ്രോ... ❤️❤️❤️❤️
Marichu kidannu paniyedutha k&k ku orayiram Abhinadhanagal😍😍😍🤗🤗🤗
സ്മീ ലുവിനെ ഉൾപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ💐💐💐💐💐
Ninga sherikkum pani eaduthini kashtapettini orupaaddddd ishtaayi ❤️🔥🙏 Full power🔥💥💥
K&K കഷ്ട്ടപ്പെട്ട കഷ്ട്ടപാട് നിങ്ങളുടെ ചാനൽ പൊളിയാവട്ടെ👍👍👌👌🌹🌹
K$K ningal oru sambavama appreciate you effort…
കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ആ ദിവസം വന്നേത്തി ❤️❤️❤️😍😍😍
മീൻ പിടിക്കുന്ന വിശദമായ വീഡിയോ ഇടണേ 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍😍😍😍😍😍😍
കാത്തിരിപ്പിന് ഒടുവിൽ മീൻ പിടിക്കാൻ തുടങ്ങി. കഷ്ടപ്പാടിന് അവസാനം ആയല്ലോ സന്തോഷം 😍
😂😂🤩😂
ഷൈജുവേട്ടാ നിങ്ങ പൊളിയാണ്... ഈ എപ്പിസോഡ് ഇങ്ങനെ നിറുത്തിയതിൽ പൊളിഞ്ഞു... എന്നാലും അത്രക്കും efforts എടുത്ത് നിങ്ങ ചെയ്ത പണിയുണ്ടല്ലോ അത് ഞങ്ങളെ പോലുള്ള ആരാധകർക്കേ മനസിലാവു... നിങ്ങ പൊളിയാണ്... ❣️
ആ പിടിക്കണ കൊമ്പനെ കൂടെ വേഗം കാണിക്കണേ എന്റെ മോൻ wait ചെയ്തിരിക്കേണ് അവനെ കാണാൻ.... 🤜🏽💥🤛🏽
K&k നിങ്ങടെ effortinu നല്ല ഒരു result കിട്ടട്ടെ
Eattavum koduthal paniyedutha motorne aadaricha ningalude manassu... Athodoppam ravu pakalum k&k ningalude kaddinaparisremam athu parayathirikkan kazhiyunnilla...hands of you all... 🙏 ❤❤❤❤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤❤❤❤❤❤❤❤🖤🖤🖤🖤🖤🖤❤❤❤❤❤❤❤❤❤❤❤🖤🖤🖤❤❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤🖤❤❤❤❤❤❤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🖤🖤❤❤🖤🖤🖤❤❤❤❤❤❤❤
കാത്തിരിപ്പിനു ഒടുവിൽ മീൻ പിടുത്തം പൊളിക് k&k ഉണ്ണിച്ചേട്ടാ 👍👍👍👍👌👌👌
Kk…
Ningal Oru prasthanamaaan🥵🥵🥵❤️
No words about your hardwork,dedication,passion everything everything
👌👌🥰🥰
First fish K&K ❤❤❤❤🤣😂
❤️❤️❤️❤️
Let's together we can help him to reach 1M ,for his efforts... 😍😍😍😍😍
K&K എന്തോ ഇഷ്ടമാണ് നിങ്ങളെ😍
k&k യെ കാണുമ്പോൾ മൊട്ടർ ഓടി ഒളിക്കും 😁😁😁..
next വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിങ് 😍😍✌🏻
കാത്തിരുന്ന ദിവസം എത്തി 🥰🥰🥰🥰
Where is this paramada
K & K what an effort മച്ചാനെ... 😍
👍👍👍👍👍👍👍👍👍K&K👍👍👍👍👍👍👍👍👍👍👍pwoli❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌എടുക്കുന്ന പണിക്ക് ഒരു മടിയും ഇല്ലാത്ത ബ്രോ 👍👍❤️❤️👌👌
ലവ് u man ഒരുപാട് സന്തോഷം 😍❤🥰
Angne pooram kodiyeri 💥😍
Adipoli Video .... 👌👌😁😁👍👍
ഒന്ന് വരണ്ടതായിരുന്നു che 🥰🥰🥰🥰🥰
😊❤️❤️❤️❤️
കാത്തിരുന്ന നിമിഷം... കണ്ണഞ്ചിപ്പിക്കുന്ന മീൻ പിടുത്തതിനായി കാത്തിരിപ്പ് ❤
K&k നിങ്ങള് പോളിയാണ് 😍🥰🥰😘
🥰🥰🥰🥰
ഇതാണ് k&k and ഉണ്ണിച്ചേട്ടൻ power 🔥
🥰
ഐസ് ബോക്സ്സുകൾകൈയിൽ കരുതുക ഒന്നോ രണ്ടോ അതിൽ കൂടുതലോ കിട്ടുന്ന മീൻ അതിൽ ഇട്ടു കുറച്ചുമീൻ ആയതിനു ശേഷം കരയ്ക്ക് കയറ്റിയാൽ മതി എന്നാൽ എറിഞ്ഞുകൊടുക്കുന്ന ബുദ്ധിമുട്ട് ഉണ്ടാവില്ല k@k ചേട്ടായി❤️❤️❤️
Meessakkaran evide poyi
അടുത്ത വീഡിയോ വേഗം ലഭിക്കുമെന്ന് കരുതുന്നു i love you bro
ഒരുപാട് സന്തോഷം മുത്തേ😘😘😘...
നമ്മുടെ വാസു അണ്ണനും റോചയും കൂടെ വേണ്ടത് ആയിരുന്നു...
വല്ലാത്ത കാത്തിരിപ്പ് ആയിപ്പോയി congrats dears
Angane 49 divasathe kadina Aadhvanathinu shesham Iniyanu K&K yude Aarattu.. Katta waiting aa chadi poya Katla ye K&K pidikunnath kanan 🐟🔥💪🏻✌🏻👍🏻.
K&k ചേട്ടാ നിങ്ങൾ പോളിയാണ്. എല്ലാ എപ്പിസോഡും കണ്ടു ഞാൻ. നമ്മുടെ ഏദൻകുട്ടനെ കണ്ടില്ലല്ലോ. അവനെ കൊണ്ടുവരും എന്നു പറഞ്ഞല്ലോ. അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്.
Chettayi ningala full time work cheyyunnd appo ningla fisrt videos ellam post cheyyandad
Good hardwork broo
K&K ♥️ നിങ്ങൾ എടുക്കുന്ന എഫോർട്ടിനു hats off
K&k മച്ചാനെ നിങ്ങൾ ഒരു അടിപൊളിയാണ് കേട്ടോ
Fishing 🔥🔥
K&K നിങ്ങള് ഒരു അഡാറ് സംഭവം തന്നെ....All the best bro
Full video evidey?
Man nigale poliyann muthumaniyann😅🥰🥰🥰🥰
എന്നും കൂടെ മച്ചാനെ
.. ❤❤❤
Baaki naala veruo??
K&k നിങ്ങൾ മുത്താണ് 🥰🥰🥰
മുത്താണ് k&k💕
Bro full videyo evide plzz uplord
സസ്പെൻസ് ത്രില്ലെർ പോലെ വീഡിയോ നിർത്തി കളഞ്ഞു കട്ട വെയ്റ്റിംഗ് ❤❤
K&K. ഉയിർ.. പച്ചയായ മനുഷ്യൻ 🥰❤
k&k poli poli👍👍🙏
കഷ്ടപ്പാടിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
ഇൻട്രോ കണ്ടാൽ മനസിലാകും നിങ്ങടെ കഷ്ടപ്പാട് 🔥🔥🔥🔥
ഒന്നിനേം വിടരുത് അളിയാ എല്ലാ മീനിനെയും പിടിക്കണം 🐟🦈 k&k ഉണ്ണിച്ചേട്ടൻ ഉയിർ ❤️❤️❤️
ഞാൻ ഇവിടെ ചൂണ്ട ഇട്ടിട്ടുണ്ട്........അതുകൊണ്ട് അവിടുത്തെ ആഴവും അറിയാം നിങ്ങൾ ഇത് വറ്റിച്ചത് എന്റെ മോനേ......ഒരു രക്ഷയും ഇല്ല.......നിങ്ങളെകൊണ്ടേ ഇത് സാധിക്കു
മീൻ പിടിത്തം നല്ല രസമുള്ള പരിപാടി യാണ്.
കായല് കിട്ടുകയാണെങ്കിൽ. വറ്റിച്ച് മീൻ പിടിക്ക് . അതാകുമ്പോൾ. ലൈഫ് ലോങ്ങ് എപ്പിസോഡ് ആകും 😀😂🤣🤣
എന്റെ കെ ആൻഡ് കെ. സമ്മതിച്ചു മോനെ 👍👍
Suspence ittu oru vedio kudi kashttam
Interesting video bro oru rekshayumilla
Proud of you broo ♥️♥️♥️♥️♥️
Pwoli poliye🥳😍🎉🎉
പൊളിക്ക് മുത്തേ ❤❤❤
part 2 vegam idim plees 😭😭😭
K & K is super dedicated hardworking person, I love ❤️ his sincerity. Big Salute 🫡
Rocha koodi venamayouunu meen pidikan
Chetta first kanicha sky view..ipo last day onudi kanikavo
ഇത്രയും കഷ്ടപ്പെട്ട നിങ്ങൾ എല്ലാവരെയും സമ്മതിച്ചേ പറ്റൂ. ഇനി മീൻ പിടിച്ച് സന്തോഷിക്കൂ.
Power⚡💪💪💪 🔥🔥👌🤝🤝🤝
49 ദിവസത്തെ കാത്തിരിപ്പാണ് 🎉
Congratulations 👏👏👏👏🎉
ആ കമാൻഡറേ നാളെ വിടരുത് അവനെ നാളെത്തെ മീൻപിടുത്തത്തിനു കമന്റ് പറയാൻ നിയോഗിക്കണം🌹🥰👍
oruu come back anallo 😊😊k and k💞💞💞💞
ഇത്രേം അടുത്ത് വന്നിട്ട് കാണാൻ പറ്റിയില്ല 😢
നിങ്ങൾ മാസ്സാണ് മച്ചാനെ 👍🏻👍🏻👍🏻👍🏻
Super 💕
ഇത് ഒരുമാതിരി കൊതിപ്പിക്കുന്ന വീഡിയോ🤬🤬🤬
Your allvideo is very super.more video congratulations.
പൊളിച്ചടുക്കി 🤝
ചെങ്ങന്നൂർ എവിടെയാ പാറമട
പെണ്ണുക്കര
🥰🥰🥰😍😍😍k&k ഉയിർ 🥰🥰😍😍😘😘😘😘😘😘
k&k And OMKV Brother All the best for fishing
Realy hardworking, dedicated
K&k orupad ishtaman. Seriesly
All the very best K&K... 🌹