നിങ്ങളെ രണ്ട് പേരെയും സമ്മതിക്കണം കാണുന്നവർ വിജാരിക്കും നിങ്ങൾക്ക് പ്രാന്താണെന്ന് പക്ഷെ നിങ്ങൾക്ക് അതിൽ നിന്ന് കിട്ടുന്ന ആ സന്തോഷം അത് മതി വേറെ ലെവൽ അല്ലെ 🥰🥰
❤️❤️❤️❤️❤️ ഉണ്ണി ജി വർഷങ്ങളായി പാഴ്മടയിൽ കെട്ടിക്കിടന്ന ജലം എല്ലാം പുറത്തുപോയി ഇനി വെള്ളം നിറയുമ്പോൾ പരിസരം എല്ലാം വൃത്തിയാക്കി ഇനിയും മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കു ഇതുപോലൊരു വീഡിയോസ് ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും പാറമടർക്കും Omk and KNK and all good time works ♥️🙋🙏👌👌👌
DEEBU BABU പറയണ പോലെ മച്ചാൻമാരെ ...... നിങ്ങൾ പൊളിയാണ്. ഇനി മുതൽ K & K & omkv combo വീഡിയോ ചെയ്താൽ മതി Hevy Reach ആണ് ...... പൊളി..... പൊളി. പാറമട മാത്രമല്ല ചെമ്മീൻ കെട്ടും വറ്റിച്ച് പിടിക്കുന്നത് നിങ്ങൾ രണ്ടാളും കൂടി ചെയ്താൽ ചെതറും👍
Saiju ettan സഞ്ചരിച്ച car accidente ആയെന്ന് അറിഞ്ഞു. വേറെ പരുക്കൊന്നും ഇല്ലന്ന് അറിഞ്ഞതിൽ സന്തോഷം god bless you saiju etta. Robin കാറിൽ ഉണ്ടായിരുന്ന ഏട്ടന്മാർക്കെല്ലാം ❤❤❤🔥🔥🔥🔥
പന്തൽ കണ്ടപ്പോൾ ഒരു കാര്യം മനസിലായി അടുത്ത വീഡിയോ omkv യുടെ 1m celebration ന്റെ ആണെന്ന് 😄. Rocha വന്നതോടെ k&k ഒന്ന് ഉഷാറായി. മൂന്ന് പേരുടെയും ആ slow മോഷൻ ൽ ഉള്ള വരവ് അടിപൊളി. തുടക്കത്തിൽ പാറമട യിൽ വന്ന് വലിപ്പം കണ്ടു സംശയിച്ചു നിന്ന ആ ഭാവമല്ല ഇപ്പോൾ. പപ്പു ചേട്ടൻ പറഞ്ഞതുപോലെ , ' ഇതൊക്ക എന്ത് ഇത് ചെറുത് ' എന്ന ഭാവത്തിലാണ് മൂന്നു പേരുടെയും വരവ്. 😄. പലതും പറഞ്ഞു കേട്ടെങ്കിലും ഇന്നത്തെ പിടുത്തം കണ്ടപ്പോൾ മനസിലായി ഒരു വമ്പൻ കോരു തന്നെ അവിടുണ്ടന്ന്. ഇനി ഉഷാറാവട്ടെ 👍👍
റോച്ചെട കിടിലൻ മീൻ പിടുത്തങ്ങൾക്കായി ചാനൽ ഒന്ന് നോക്കണേ
ruclips.net/video/ZicOyD7zav0/видео.html❤️❤️❤️❤️❤️
"♥️✌🏻️😃 thank you ആശാനേ 🥰 💞..⚓️🧜🏼♂️
റോച്ചെ വേറെ ലെവൽ ..... വൈബ് ..... ആളോട് ഒന്നു പറയണം എന്നിട്ട് റോച്ചേയുടെ അഭിപ്രായം ഒന്ന് കമന്റ് ചെയ്തോളാ?🙏
Oooo Roccha 🤝🤝💙💚💚😍😍🤝🤝🤝💪🏻💪🏻👍🏼👌👌👌
റോച്ച പോളിയല്ല !!! ഒരൊന്നൊന്നര വൈബല്ലേ പഹയൻ ❤
Rocha VLOGZ RUclips CHANNEL full video support ude..❤❤❤❤🎉rocha real hero🎉🎉🎉😅😅😊
Omkv 1 million celebration 🎉🎉🎉🎉🎉🎉👏👏👏👏👏😘😘😘 പാറമട അതിനുവേണ്ടിയാണ് പന്തൽ 😉
🧜🏼♂️⚓️ആശാനേ ഇതാണ് പാറമടെന്നുപറഞ്ഞാ ഇതാണ് ഭീകരൻ പാറമട.!! ഇത് നമ്മ പൊളിക്കും 💪🏼😃🥰♥️🎉
ആശാനേ കാണാനില്ലല്ലോ
മച്ചാനെ വന്നല്ലോ സന്തോഷം 😍😍😍😍😍
@@Cube-malayalam_tricks ichiri ottathilanu machaane... ✌🏻️😃🥰
@@kvshobins9820 🐬"♥️✌🏻️😃 thank you shobin broh..⚓️🧜🏼♂️
Roccha ഫാൻസ് ഇവിടെ കമ്മോൺ..
K&k നിങ്ങടെ hardworkinu നിങ്ങക്കു നല്ല ഒരു റിസൾട്ട് കിട്ടും 🤩❤️❤️❤️🔥😘
റോച്ചയുടെ intro poli മുത്തേ . ആ വരവ് മാസ്സ് ... love u.. bro
കാത്തിരിപ്പിന്റെ ഒടുവിൽ കിട്ടി മക്കളെ പൊളി സാനം 😍 പെവർ വന്നേ നമ്മൾക്ക് 💪 പൊളിച്ച് K&K 👌🔥🔥🔥
🥰🥰
👌👌👌👌
❤❤❤🎉🎉
ഇച്ചായോ.... ❤️❤️❤️❤️❤️❤️
@@KKTechs കഴിഞ്ഞ ശനി, ഞായർ CCOK പ്രോഗ്രാമിന് വന്നപ്പോ ഉണ്ണിചേട്ടനെ കണ്ടിരുന്നു 😄🥰🥰🥰
Super... കാത്തിരിപ്പിനും കഷ്ടപ്പാടിനും ഫലം കണ്ടുതുടങ്ങി.. പൊളിക്ക് മച്ചാൻ. സന്തോഷത്തിൽ പങ്കു ചേരാൻ കാത്തിരിക്കുന്നു. 👍
ഉണ്ണിച്ചേട്ടൻ ഒരു മില്യൺ അടിച്ചതിന്റെ പ്രോഗ്രാം ♥️♥️
Supar
കഷ്ടപാടിന്റെ ഫലം കിട്ടിയ സന്തോഷം ആ മുഖത്ത് കാണുന്നുണ്ട്...😍😍
Ys
വളരെ സന്തോഷം...അങ്ങനെ പാറമടയിലെ വമ്പന്മാർ കുടിങ്ങിതുടങ്ങി... Superb k&k...omkv ❤❤❤❤❤
Your dedication and hard work pay's off
കെട്ട് കെട്ടിയത് അടിപൊളി. വലിയ രണ്ടു മീനുകൾ കിട്ടിയതിൽ വളരെ സന്തോഷം. പന്തൽ ഇട്ടിരിക്കുന്നത് പാചകത്തിനു വേണ്ടിയാണെന്നു തോന്നുന്നു
കാത്തിരുന്ന സാധനo എത്തികെ & കെ♥️♥️♥️♥️റോച്ച🥰🥰🥰 ഉണ്ണിയേട്ടൻ💞💞💞👏
പൊളിച്ചു. മീനെ കിട്ടി തുടങ്ങി സന്തോഷം ❤️👍
മൂന്നുപേരും കൂടിയുള്ള വരവ് ഒരുരക്ഷയുമില്ല..😍😍😍
കിടുക്കി... 🥰🥰🥰
റോച്ചമാൻ ഇവിടാണ് എന്ന് ചോദിക്കാൻ പോകുവാരുന്ന്...
അടുത്തൊന്നും നാട്ടിലേക്ക് വരുന്നില്ലേ...
നിങ്ങളെ രണ്ട് പേരെയും സമ്മതിക്കണം കാണുന്നവർ വിജാരിക്കും നിങ്ങൾക്ക് പ്രാന്താണെന്ന് പക്ഷെ നിങ്ങൾക്ക് അതിൽ നിന്ന് കിട്ടുന്ന ആ സന്തോഷം അത് മതി വേറെ ലെവൽ അല്ലെ 🥰🥰
നിങ്ങൾ മൂന്നാളും പൊളിച്ചു. ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു.super
പുതിയ വീഡിയോ വന്നില്ല ... 🤷🏻♂️🤷🏻♂️🤷🏻♂️
Really Like your dedication...രണ്ടുപേർക്കും ആശംസകൾ നേരുന്നു.k&k & Unni
നിങ്ങടെ സന്തോഷം കണ്ടപ്പോ. എനിക്കും സന്തോഷം 👍🏻👍🏻
പൊളി.. 😍😍👌👌... omkv 1 മില്യൺ സെലിബ്രേഷൻ.. ✌️
❤️❤️❤️❤️❤️ ഉണ്ണി ജി വർഷങ്ങളായി പാഴ്മടയിൽ കെട്ടിക്കിടന്ന ജലം എല്ലാം പുറത്തുപോയി ഇനി വെള്ളം നിറയുമ്പോൾ പരിസരം എല്ലാം വൃത്തിയാക്കി ഇനിയും മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കു ഇതുപോലൊരു വീഡിയോസ് ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും പാറമടർക്കും Omk and KNK and all good time works ♥️🙋🙏👌👌👌
മീൻ വില്പനയ്ക്ക് ആവാം...ചാകര പോരട്ടെ 🤩🤩🤩🤩🤩🤩
റോച്ച അണ്ണന്റെ സ്ലോ മോഷനിൽ ഉള്ള ആ entry ഇഷ്ട്ടപെട്ടവർ ഉണ്ടെങ്കിൽ hit the 👍👍👍button
Ashanum...shishyanum venam... adipoly.... ❤️K&K
കഷ്ടപ്പാടിന്റെ ഫലം ആദ്യ 2 മീൻ കണ്ടപ്പോൾ തന്നെ സന്തോഷം 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍
മീൻ കിട്ടുമ്പോൾ ഉള്ള aa happiness 🥺💝💝അത് അനുഭവിച്ച അറിയണം 😌🥺💝
കഷ്ടപ്പെടാൻ തയാറാണെങ്കിൽ ഫലം ഉറപ്പാണെന്നു k&k യും omkv യും കൂടി തെളിയിച്ചു 🙏❤❤❤👏👏👏
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😄😄നിങ്ങടെ സന്തോഷം കണ്ടപ്പോ. എനിക്കും സന്തോഷം,,,,,,,,ആഹാ നമ്മുടെ റോച്ച മച്ചാനും വന്നല്ലോ സന്തോഷമായി
ഉണ്ണി ചേട്ടൻ്റെ notification ആദ്യം വന്നു
അവിടെ കണ്ട് തീർന്നു ഇവിടെ വന്നു
ഇതും കാണട്ടെ😊😊
Annei new video eppoo eragum😭😭😭
സൂപ്പർ. കഷ്ടപ്പാടിന്റെ ഫലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.
K&k omkv subscribers കാത്തിരുന്നത് ഇതിനു വേണ്ടിയാണു നാളെ വൈകുന്നേരം എന്റമ്മോ kidu 👍👍
🔥😍 മച്ചാനെ 🤩Full on full power 🤩
❤KACHAL bro ❤
🥰🥰🥰
K&k spr വീഡിയോ അധ്വാനത്തിന്റെ ഭലം കിട്ടിത്തുടങ്ങിയല്ലോ സന്തോഷം 🙏🙏👌💝💝💝❤️
DEEBU BABU പറയണ പോലെ മച്ചാൻമാരെ ...... നിങ്ങൾ പൊളിയാണ്. ഇനി മുതൽ
K & K & omkv combo വീഡിയോ ചെയ്താൽ മതി Hevy Reach ആണ് ...... പൊളി..... പൊളി. പാറമട മാത്രമല്ല ചെമ്മീൻ കെട്ടും വറ്റിച്ച് പിടിക്കുന്നത് നിങ്ങൾ രണ്ടാളും കൂടി ചെയ്താൽ ചെതറും👍
Chetta pidicha meen enthaanu cheythathu..athum koodi kanikkaneee
നിങ്ങള് രണ്ടാളും കൂടിയപ്പോ പൊളിയായി.. പന്തൽ ഇനിയും ഒരുമാസം വേണ്ടേ വറ്റാൻ അപ്പോ കിടന്നുറങ്ങാനാരിക്കും 😂😂.. Chummathayto.. ഇങ്ങള് പൊളിക് 👌
പൊളിച്ചു സൂപ്പർ കാത്തിരിപ്പിനു വിരാമം കുറിച്ചു കൊണ്ട് k&k യും ഉണ്ണിചേട്ടനും മീനിനെ കൊണ്ട് ആറാടാൻ പോകുകയാണ് ❤❤❤👍👍👍
ഉണ്ണിച്ചേട്ടൻ.. K&k. രണ്ടു വീഡിയോയും ഫുള്ളും കണ്ടു 😄😄😄
Meene cook cheyt kazhikaanaano pandal kettiye
Meen sale cheyyanano pandhal ittadh..
Mazha nanayathirikkan aano pandhal
Ningalude hardworkinulla gift...poliii...ethra divasathe kashtapadan....
ആഹാ നമ്മുടെ റോച്ച മച്ചാനും വന്നല്ലോ സന്തോഷമായി 😍😍😍😍
💕
1m. എത്രയും പെട്ടന്ന് ആവട്ടെ 👏💪
k&k omkv... Koottkett polich😘😘😘
Aadyam muthalulla pradeeksha kaividaathe ninna rand poraaalikal. Aaaa nalla video pradeeekshich nikkunna Kure anikal😘😘😘😘.....
Avanam lalettan bigbossil parayum pole സംഗതി കളറായി 😀
Roach & kk superb.... 👏👏👏👍👍👍
Saiju ettan സഞ്ചരിച്ച car accidente ആയെന്ന് അറിഞ്ഞു. വേറെ പരുക്കൊന്നും ഇല്ലന്ന് അറിഞ്ഞതിൽ സന്തോഷം god bless you saiju etta. Robin കാറിൽ ഉണ്ടായിരുന്ന ഏട്ടന്മാർക്കെല്ലാം ❤❤❤🔥🔥🔥🔥
ആർക്കും പ്രശ്നമൊന്നുമില്ല.. ❤️❤️❤️❤️❤️
നിങ്ങൾ രണ്ടുപേരും ഇട്ട വീഡിയോയും ഞാൻ കണ്ടു 👍all the best k&k and omkv
Rocha k&k omkv ⚡️💥❤ ഇനി പൊളിക്കും 🔥
Broooo aaa paattu padiyillee super pulliye kondu oru pattu padippikavooo nalla voice
ഒരേ കൺഡന്റ് ആണെങ്കിലും രണ്ട് ചാനലും ഇഷ്ടം 🙏
അങ്ങനെ K&K വേട്ട തുടങ്ങി 😍🔥🔥🔥
റോച്ചേടെ എൻട്രി എന്റെ മോനെ പൊളി 😍😍😊👌😂😂
പന്തൽ കണ്ടപ്പോൾ ഒരു കാര്യം മനസിലായി അടുത്ത വീഡിയോ omkv യുടെ 1m celebration ന്റെ ആണെന്ന് 😄.
Rocha വന്നതോടെ k&k ഒന്ന് ഉഷാറായി. മൂന്ന് പേരുടെയും ആ slow മോഷൻ ൽ ഉള്ള വരവ് അടിപൊളി. തുടക്കത്തിൽ പാറമട യിൽ വന്ന് വലിപ്പം കണ്ടു സംശയിച്ചു നിന്ന ആ ഭാവമല്ല ഇപ്പോൾ. പപ്പു ചേട്ടൻ പറഞ്ഞതുപോലെ , ' ഇതൊക്ക എന്ത് ഇത് ചെറുത് ' എന്ന ഭാവത്തിലാണ് മൂന്നു പേരുടെയും വരവ്. 😄. പലതും പറഞ്ഞു കേട്ടെങ്കിലും ഇന്നത്തെ പിടുത്തം കണ്ടപ്പോൾ മനസിലായി ഒരു വമ്പൻ കോരു തന്നെ അവിടുണ്ടന്ന്. ഇനി ഉഷാറാവട്ടെ 👍👍
അണ്ണോയ് റോച്ചെയേ കാണാൻ ശ്രീശാന്തിനെ പോലെ ഇണ്ട് 😘😘😘😘😘
മീൻ live ആയിട്ട് ലേലം ചെയ്യാനായിട്ടായിരിക്കും പന്തൽ ഇട്ടത് 🥺💝
K. & K സൂപ്പർ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ഓക്കേ
മുന്ന് പേരും പൊളിച്ചടുക്കി ❤️
K&k❤️Omkv🔥🔥
Poliii Roche vannu inni Kali marum,...unnichettanum , K&K yum chernal polii
കാത്തിരിപ്പിന്റെ ഫലം കണ്ടു bro…😍❤️❤️❤️
Rocha bro vann mene kitty 😂k&k😍❤️✨ power next video waiting bro 😍❣️🍻
oru matter adikunna vellam orvayayi varanunde 2 enjanum onilenne vekandi varumo
Pwoliche machanae video mothathil oru suspense moodila ponae adutha episodine vendi waiting aane
K&k നിങ്ങളുടെ കഠിനാദ്ധ്വാനം അതാണ് നിങ്ങളുടെ വിജയം..
Ethra days ini wait cheyyanam😍👍✌️💐
K&k adutha video eppo varum 🙏🙏🙏🙏🙏🙏
മീൻ കിട്ടട്ടെ... കഷ്ടപ്പാടിന്റെ ഫലം കിട്ടട്ടെ എത്രയും പിടിച്ചോളൂ 😍😍😍😍🐠🐠🐠🐟🐟🐟🐠🐠🐠വള്ളത്തിൽ ബാലൻസിന് തുഴയോ കഴുക്കോലോ വേണം... ഇല്ലേൽ മറിയും
Fish lelam cheyyanano
Chetaa, Meen nthaa pidakkathee???
റോച്ച കൂടി വന്നപ്പോൾ കളർ ആയല്ലോ മച്ചാനെ, 😍🤩super bro,👍
K&K മാസ്സാണ് വെറും മാസ്സല്ല മരണ മാസ്. ഉണ്ണി ചേട്ടാ വീഡിയോ അടിപൊളി. അങ്ങനെ തൃശൂർ പൂരത്തിന് കോടി കയറി.
K and K new camera Vangiyo .. ? Ippo visual quality super
😊
Rocha pwr💪💪 മച്ചാൻമാരെ പൊളിച്ചു 1 മാസത്തെ കാത്തിരിപ്പിനോടുവിൽ 🐬🐬👍
👍🏿😄😄
Poli👌👌.vallathele meen pidutham kalakki
Ini pidikkumbol weightum lengthum nokkanam plzzzz
05:16🔥🔥🔥പൊളിയെ 😀😀😀
സംഭവം പൊളി ആയിട്ടുണ്ട് മച്ചാനെ സമ്മതിക്കണം നിങ്ങളെ ഒരു മാസത്തിന്റെ ആഘോഷത്തിനായി പന്തൽ അതിനകത്ത് വച്ച് ഒരു കുക്കിംഗ്🐟🐟🐟👍
Dedication 👌👌👏👏
ആ കൂട്ടത്തിൽ ആരുടെയോ ബർത്ത് ഡേ ആണ്.... അത് അവിടെ ആഘോഷിക്കാൻ വേണ്ടി ആണ് പന്തൽ ഇട്ടേക്കുന്നെ ......❤❤😄😄
പയിനായിരം എനിക്ക് 🤣🤣🤣
കാത്തിരിപ്പിന്റെ അവസാനമായി, ഇനി വെടികെട്ടു തുടങ്ങി ❤❤❤🥰🥰
പോളി കാത്തിരിപ്പ് വെറുതെ ആയില്ല വന്നോട്ടെ ഇനിയും വന്നോട്ടെ
വൗ ഒരുപാട് സന്തോഷം😘😘😘...
Chetta എന്തോ background sound ind ശ്രദ്ധയിക്കണേ
റോച്ഛന്റെ എൻട്രി സൂപ്പർ
ഇതു എവിടെ ലൊക്കേഷൻ
K&k rocha. ഒരുമിച്ചാൽ പിന്നെ 👌👌👌👌👌😃
Knk. പൊളിക് നമ്മള് തകർക്ക 😍😍
Kittiya meenine cook cheyyan aanu... Pinne mazha ninnu rekshapedallo.. Athinalle panthal... Utharam sheri aanenkil... Kurach subscribersne ingot tharuvoo.. 😅😅😂😂😇😇😇😇🥰😍
പാറമടയിലെ വെള്ളം കണ്ടിട്ട് മഴപെയ്തപോലെ തോന്നുന്നുണ്ട്... മഴ ആയത്കൊണ്ടാണോ പന്തല്കെട്ടിയത്...
♥️♥️♥️♥️ Unni G ആ പന്തലിൽ മീനുകളെ നിരത്തി വെക്കു ഉണ്ണി ചേട്ടാ 🙋🙋🙋 ഗുഡ് ടീം വർക്ക് 👍 😍😍😍😍👍👍
എല്ലാം സന്തോഷം ആകട്ടെ... 😍😍😍😍😍😍😍
ഇത് location എവിടെ ആണ്
Ambooo kidu...👌👌👌👍👍🥰
റോച്ച വരാൻ കാത്തിരുന്നു മീൻ കിട്ടാൻ. സൂപ്പർ 👏👏
ഉണ്ണിച്ചേട്ടന്റെ വിഡിയോ sound പോയത് ഇപ്പോഴാ മനസിലായെ... ഉണ്ണി ചേട്ടാ ❤️❤️❤️
ഇതു ഞങ്ങളുടെ പെണ്ണുക്കര പാറമട 😍😍😍😍😍
Panthal ettirikkunnathu vellam kalangi kidakkunnathu kondu Meenukale sredhikkan vendi anu panthal ettirikkunnathu