The trailer was taken in reverse for the first time | Gandhidam Trip ( Gujarat ) | EP - 13 |

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 304

  • @geethavijayam8109
    @geethavijayam8109 2 часа назад +1

    ഹാ! ആ അരയന്നങ്ങൾ ! കണ്ണുകളെ സഫലമാക്കുന്ന ഇത്തരം കാഴ്ചകൾക്ക് വളരെ നന്ദി ജലജാ.❤

  • @ashoksreedhar9966
    @ashoksreedhar9966 3 часа назад +9

    നമസ്കാരം മൂന്നുപേർക്കും എന്റെ ഹൃദയം നിറഞ്ഞ സുപ്രഭാതം. ആകാശ് ബ്രോ ട്രൈലെർ നന്നായി ഓടിക്കാൻ ശ്രമിക്കുന്നു ഭയമുണ്ട്. ആകാശിന് 🙏

  • @anigilbert4650
    @anigilbert4650 2 часа назад +4

    ആ ആകാശിനെ രണ്ടുപേരും ഡ്രോളുകയല്ലേ പാവം ഉറങ്ങിയാൽ രക്ഷപ്പെടും എന്നു കരുതിക്കാണും നല്ല ഒരു വ്യക്തിത്വം ആണ് ആകാശ്

  • @neethapn2809
    @neethapn2809 2 часа назад +1

    ജലജമേഡം നമസ്കരിക്കുന്നു🙏🙏🙏🙏 ആ ട്രയിലർ എടുത്ത് ഈസിയായ തിരിച്ചില്ലേ 👍👍👍👍

  • @SajanNa
    @SajanNa 2 часа назад +2

    ആകാശ് മോനെ പാടണ്ട paranjaമതി ❤️👌❤️

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 2 часа назад +6

    😂😂😂chirikkan Aakash thanne venam😅😅😅

  • @aswinpk8413
    @aswinpk8413 2 часа назад +6

    ആകാശ് ബ്രോ കൂടെ ഉണ്ടങ്കിൽ മരണ വീട് വരെ കല്ലിയാണ വീട് ആവും 😮😊

  • @gkunnithan9
    @gkunnithan9 Час назад

    AKASH REAL FUNNY OH MY GOD HE HAS STARTED HIS HUMORIOUS TALK ... GOOD TO KEEP LAUGHING🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @govindankuttykeippully1638
    @govindankuttykeippully1638 3 часа назад +4

    Ratish nd ജലജ. സോമനാഥ് എന്നത് വളരെ സുപ്രധാന ക്ഷേത്രമാണ്.

  • @radhakrishsna4224
    @radhakrishsna4224 3 часа назад +4

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sajikumar1513
    @sajikumar1513 2 часа назад +2

    ആകാശിന്റെ പാട്ട് സൂപ്പർ ആകാശിന്റെ വെള്ളിയും സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 മെയിൻ ഡ്രൈവർ സൂപ്പർ ആയിട്ട് പാടുന്നുണ്ട് പാടുന്ന പാട്ട് ഫുൾ ആയിട്ട് പാടായിരുന്നു

  • @mvchandrashekar5730
    @mvchandrashekar5730 2 часа назад +3

    Jaleja chechi's, song 🎵rendition, though short.... Was adi puli..... Another feather in her cap.....She's an allrounder..... Anything under the sun... 🎉🎉🎉🎉🎉🎉🎉

  • @sirajdeen4417
    @sirajdeen4417 2 часа назад +3

    உண்மையில் ஆகாஷ் இருந்தால் சிரிப்பு சிரிப்பு சிரிப்பு மட்டும் தான் பார்க்கிறேன் வாழ்த்துகள் வாழ்க வளமுடன் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉🎉

  • @SajanNa
    @SajanNa 2 часа назад +1

    ജലജമ്മ സൂപ്പർ ഡ്രൈവിംഗ് ❤️❤️❤️❤️👍👍👍👍👌👌👌👌

  • @priya-k5v3u
    @priya-k5v3u 2 часа назад +2

    ദാറ്റ് ഈസ്‌ വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @satheeshkerala7199
    @satheeshkerala7199 2 часа назад

    സൂപ്പർ,, അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰🥰

  • @jayaseelan-s3v
    @jayaseelan-s3v 2 часа назад

    No words to appreciate Jalaja mam. You are very excellent dtiver. Akash is too young, but he is fearing much. Have a great, wonderful and safety travel.❤❤❤❤❤❤❤❤

  • @priya-k5v3u
    @priya-k5v3u 2 часа назад +1

    സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajnishramchandran1729
    @rajnishramchandran1729 2 часа назад +1

    Akash macha.. person with joy in heart and laughter on lips is a sign that you are a person down deep having a pretty good grasp of life... great going 💪

  • @SasiK-k3g
    @SasiK-k3g 2 часа назад +1

    ആകാശേ അടിപൊളി പാട്ടാണല്ലോ വീണ്ടും കൂടുതൽ പാട്ടുകൾക്കായി കാത് തുറക്കും

  • @subramonyr1906
    @subramonyr1906 2 часа назад

    Sooper singer ❤❤❤

  • @MadhusudhananPk
    @MadhusudhananPk Час назад

    അരയന്നക്കാഴ്ച്ച അടിപൊളി💕💕👍

  • @josephjohn8632
    @josephjohn8632 2 часа назад

    Congratulations, Madam for reversing & turning the ട്രൈലെർ truck around.രതീഷ് ബ്രോയുടെ ഭാക്ഷയിൽ പറഞ്ഞാൽ പുഷ്പം പോലെ തിരിച്ചു.
    സർ ചാത്തു മിന്നും ഫോമിൽ ആണ്. എന്നാലും പാട്ട് പാടി ഒരു പ്രദേശത്തിന്റെ വില തന്നെ ഇടിച്ചു കളഞ്ഞ ഒരു കലാകാരനെ ആദ്യം കാണുക ആണ്.
    നിങ്ങൾ കണ്ട ആവണക്ക് ചെടി എണ്ണക്കു വേണ്ടി ഉള്ളതാണ്. നേരത്തെ എവിടെയോ കണ്ട പൊക്കം ഉള്ള ഇനം ആവണക്കു ചെടി Jatropha എന്ന ഇനം ആണ്. ബയോ ഡീസൽ ഉത്പാദിപ്പിക്കാൻ വേണ്ടി ഇന്ത്യൻ ഓയിൽ കമ്പനി ജട്രോഫ വിത്തുകൾ ഉപയോഗിക്കുന്നു.
    മോർബിയിൽ 1970കളിൽ ഒരു ഡാം പൊട്ടി. ഒരു അമേരിക്കൻ satellite അതു കണ്ടു പിടിച്ചു റിപ്പോർട്ട്‌ ചെയ്തപ്പോൾ ആണ് നമുക്ക് അത് അറിയാൻ പറ്റിയത്.
    GST വന്ന ശേഷം മോർബിയിൽ unorganized മേഖലയിൽ ഉണ്ടായിരുന്ന ഒട്ടു മുക്കാലും ഫാക്ടറികൾ അടച്ചു പൂട്ടി പോയി

  • @SasiK-k3g
    @SasiK-k3g 2 часа назад +2

    ജലജയുടെ സൂര്യാംശുവും ശ്രവ്യ സുഖമാ.

  • @aliakbarkpakbar5261
    @aliakbarkpakbar5261 Час назад

    രാവിലെ കഴിച്ച ദോശ ദഹിച്ചു എന്ന് kettapolekkum ആകാശ് ബ്രോ ഉറക്കം നിർത്തി 😁😁

  • @minitimothy4174
    @minitimothy4174 3 часа назад +2

    Good morning to all of you 😘 ഗുജറാത്തിലെ ഗ്രാമവിശേഷങ്ങൾ അല്ല കാണിച്ചതിൽ വളരെ സന്തോഷം 🥰Love you all from pune❤❤❤❤

  • @aravindandevaswom6532
    @aravindandevaswom6532 3 часа назад +12

    chottula എന്ന സ്ഥലത്ത് നല്ലൊരു ദേവി ക്ഷേത്രം ഉണ്ട് പറ്റുന്നുണ്ടെങ്കിൽ ഒരു സന്ദർശനം നടത്തുക നല്ല അനുഭവം ആയിരിക്കും. സോമനാഥ ക്ഷേത്രത്തിൽ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും. ദർശനം നടത്തുന്നത് നല്ലതാണ് കടലിനോട് ചേർന്നിട്ടാണ് കർശന സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് അവിടെ

    • @shivaprasad.k.s6629
      @shivaprasad.k.s6629 2 часа назад

      Ente aakashe,nee oru sambhavamanu.namichu mone

    • @sudhakaranm5171
      @sudhakaranm5171 2 часа назад

      Videoku 8 divasathe gap undu avar thirichu nattil ethikanum

  • @amerdasdk2534
    @amerdasdk2534 Час назад

    HMV ചേച്ച് ❤❤❤❤.
    ചേച്ച് നന്നായി പാടുന്നുണ്ടല്ലോ 😊

  • @shajumpshajump7479
    @shajumpshajump7479 2 часа назад

    എല്ലാവർക്കും സുപ്രഭാതം നല്ല ഒരു ദിവസം ആശംസിക്കുന്നു ❤❤❤

  • @muralidharannair2404
    @muralidharannair2404 2 часа назад

    മൂന്നു പേർക്കും ഹൃദയം നിറഞ്ഞ 🙏🥰🥰🥰🥰🚛🚛🚛🚛🥰❤️

  • @sulaimankodaly3346
    @sulaimankodaly3346 3 часа назад +3

    ഇന്നും രണ്ടാമൻ 🎉🎉🎉🎉🎉

  • @parameswaranpm8354
    @parameswaranpm8354 3 часа назад +1

    Om Nama:Sivaya....Wish Safe and Comfortable Journey at Gujarat.... Blissful Skanda Shashti Vratham Wishes too.....

  • @rajnishramchandran1729
    @rajnishramchandran1729 2 часа назад +1

    Good morning 🌞🌄 PUTHETTU squad.. have a safe journey..🚛👍

  • @gracyvarghese2394
    @gracyvarghese2394 2 часа назад

    Akashbai.very.nice.avark.boradikkathilla😅.god bless.ellaveryum

  • @jayanair9692
    @jayanair9692 2 часа назад

    This trio combination is really good. Truly i admire the lady super star " Jalaja". She is fearless & confident. Ratheesh is the balancing factor. Akash's innocent jokes unmatchable. Overall a good treat for the viewers. Keep it up. 👍

  • @jayarampg5558
    @jayarampg5558 2 часа назад

    സൂര്യാസ്തമായം കണ്ടു, പിന്നെ,അരയണനങ്ങള് കണ്ടു.
    ഇന്ന് എത്തുമെന്ന് കരുതട്ടെ.
    Happy journey

  • @comforter784
    @comforter784 2 часа назад

    Comedian Akash bro, beautiful nature , because of vibration trailer ride not so good for video, wonderful video be safe God bless all

  • @ammathewmathew6631
    @ammathewmathew6631 2 часа назад +1

    Hai Good Morning to Puthettu family and have a nice and safe journey

  • @rajeshmuttappam8205
    @rajeshmuttappam8205 3 часа назад +2

    ❤❤ ശുഭദിനം നേരുന്നു ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പാം❤❤

  • @rajnishramchandran1729
    @rajnishramchandran1729 2 часа назад

    Another unconquered milestone achieved by Jelaja madam 🏆🏅

  • @NishaCn-xh7jc
    @NishaCn-xh7jc Час назад

    👍 chechiii trailer reverse 💐💐

  • @thankappanmv3218
    @thankappanmv3218 3 часа назад +1

    ഇന്ന് ഞാൻ ഫസ്റ്റ് ലൈക്ക്
    ❤❤❤❤❤❤😂😂😂😂 എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.

  • @aloneneeraj6601
    @aloneneeraj6601 Час назад

    Ennum Jalajachechide cooking kanuvan very excited

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 часа назад +2

    രാജേഷ് ചേട്ടൻ പാടണം. ഫ്ലെമിങ്ങ്കോ യെ ഭാഗ്യം ഉണ്ടെങ്കിൽ കാണുവാൻ കിട്ടും

  • @rasheedvm6225
    @rasheedvm6225 2 часа назад

    നിങ്ങ് ള, ടെ യാത്ര അടി പൊളി ഹ)യ്❤❤❤❤❤❤❤❤🙏

  • @kesavannair6289
    @kesavannair6289 3 часа назад +1

    Good morning to all Puthettu family members.

  • @thomasjoseph3055
    @thomasjoseph3055 3 часа назад +1

    Good morning all puthettu family Vlogs you 🥰🥰🥰🥰🥰

  • @beenaelsy5086
    @beenaelsy5086 Час назад

    ♥️♥️♥️♥️♥️♥️♥️

  • @mvchandrashekar5730
    @mvchandrashekar5730 2 часа назад +1

    Jaleja chechi accomplished Mission Reversing of the Trailer in style....... So, now she is on the road to the higher plateau.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Jaleja Chechi's , dictionary does not consist No, always Yes.... She should get the next promotion, beyond main driver........

  • @hoodint297
    @hoodint297 2 часа назад +1

    Super 👌👌❤❤🥰🥰🙏🙏

  • @rubyjoseph4090
    @rubyjoseph4090 Час назад

    💞💞💞🌹💕🙏

  • @RajeevanAP-q1j
    @RajeevanAP-q1j 2 часа назад +1

    ❤❤🎉🎉ഗുഡ്മോണിങ് ❤️❤️🎉🎉❤️❤️

  • @shiju100
    @shiju100 3 часа назад +1

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @Princeson-w3m
    @Princeson-w3m 3 часа назад +2

    Happy wedding anniversary 🎉🎉🎉🎉

  • @rahulkrishan_____
    @rahulkrishan_____ 3 часа назад +2

    Akash nalla urakkam anallo😹🤍

  • @ajikumarn6646
    @ajikumarn6646 Час назад

    വിധു പ്രതാപ് ഈ വീഡിയോ കാണാതിരിക്കട്ടെ😂😂

  • @vijayasimhang2061
    @vijayasimhang2061 2 часа назад

    എല്ലാവർക്കും ഗുഡ് മോർണിംഗ്

  • @augustinejoseph3852
    @augustinejoseph3852 2 часа назад

    Beautiful video❤

  • @josephkc4441
    @josephkc4441 2 часа назад

    🙏👍👍👍👍👍❤❤❤

  • @vargheseec4858
    @vargheseec4858 2 часа назад +1

    🙏🙏🙏

  • @basheerbashi784
    @basheerbashi784 2 часа назад +1

    🎉🎉🎉❤❤❤👍🏻👍🏻👍🏻

  • @WilsonKc-g3u
    @WilsonKc-g3u 3 часа назад +1

    ❤Hai Puthuttu family and all the members❤
    ❤Good morning all the members❤

  • @jamesjohn4245
    @jamesjohn4245 2 часа назад

    ❤️❤❤️

  • @noushadmuthu6491
    @noushadmuthu6491 2 часа назад

    ❤❤❤❤❤❤🎉

  • @binunair9542
    @binunair9542 3 часа назад +1

    👍👍👍

  • @krishnasatish7889
    @krishnasatish7889 2 часа назад +1

    One of Famous jyothirlingam is in Somnath

  • @anniebenny9876
    @anniebenny9876 2 часа назад

    God bless all of you

  • @prakasanambalappadi1879
    @prakasanambalappadi1879 2 часа назад

    നമസ്തെ പുത്തേട്ട്❤❤❤

  • @shakthidharanp.v8030
    @shakthidharanp.v8030 3 часа назад +1

    Hi good morning team puthettu

  • @dharmarajanv.r5259
    @dharmarajanv.r5259 3 часа назад

    Good morning Puthettu family have a nice day Happy journey to Gandhidham safe journey

  • @SajimonChirayil
    @SajimonChirayil 2 часа назад

    ആകാശിന്റെ വെള്ളിയടി 😀😀😀

  • @pillaveed
    @pillaveed 2 часа назад +1

    Gujarati coconut don't have much oil. But we can use for curry

  • @muralivn2663
    @muralivn2663 2 часа назад

    🎉🎉🎉Good

  • @prakks
    @prakks 2 часа назад +1

    പക്ഷിയുടെ പേര് Pelican, most likely Great White Pelican, രാജസ്ഥാനിൽ കണ്ടത് Spot Billed Pelican ആവാം

  • @abrahamchacko6392
    @abrahamchacko6392 2 часа назад +1

    മനുഷ്യന് കിടക്കാൻ വീടില്ലെങ്കിലും ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും നിർമ്മിക്കണം അത് പക്കാ ആണ്

  • @en7261
    @en7261 3 часа назад +2

    നമസ്കാരഠകുഞ്ഞ്മൊളുട്ടീ

  • @jimmy5612
    @jimmy5612 3 часа назад

    എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞 ഒരു നല്ല ദിവസം ആശംസിക്കുന്നു🎉🎉🎉🎉

  • @MrLatheefa
    @MrLatheefa 3 часа назад +1

    ❤❤🌹

  • @RajeshKumarK-y9p
    @RajeshKumarK-y9p 2 часа назад

    ❤❤❤🚛

  • @archanadas205
    @archanadas205 2 часа назад

    Hello family good afternoon happy and safe journey to you all. ❤

  • @Lorrylifeshaju
    @Lorrylifeshaju 3 часа назад

    🎉🎉🎉❤❤❤❤ congratulations

  • @Theblinkgirl63
    @Theblinkgirl63 Час назад

    Good morning have a safe journey

  • @nairanand
    @nairanand 3 часа назад

    Good morning to all happy and safe journey good day🌹🌹🎉🎉❤️❤️

  • @PavitranPuthalath
    @PavitranPuthalath 2 часа назад +1

    Pavithran Puthalath

  • @bibinpp1715
    @bibinpp1715 2 часа назад

    21:25🤣🤣🤣

  • @babukuttanpillai915
    @babukuttanpillai915 3 часа назад

    Good morning to all and have a nice 🎉❤❤❤

  • @pillaveed
    @pillaveed 2 часа назад +1

    Those birds are migrating pelican

  • @sirajali7859
    @sirajali7859 2 часа назад

    Adipoly ❤

  • @bhaskarankc7438
    @bhaskarankc7438 2 часа назад +1

    സാരമില്ല,നല്ലതുപോലെവിശക്കുന്നതുകഴിക്കുന്നഭക്ഷണത്തിനുരുചികൂടും

  • @mohanrajnair865
    @mohanrajnair865 Час назад

    Suchidram temple has the Trimurthis and it is known as Thaanumaalayan

  • @SarathKumarS-j1t
    @SarathKumarS-j1t 3 часа назад

    Mnggggg AAKASH mone🎉❤

  • @sujaanilbaby9486
    @sujaanilbaby9486 2 часа назад

    ❤🎉❤🎉❤🎉❤🎉❤🎉

  • @shebinkr
    @shebinkr 2 часа назад

    Super👏

  • @SarathKumarS-j1t
    @SarathKumarS-j1t 3 часа назад

    Mnggggg chechikkutty ❤❤🎉❤❤

  • @pksanupramesh178
    @pksanupramesh178 3 часа назад +1

    3--2--25. ഇന്ന് ലീവാ 😂 ആദ്യമേ കാണുന്നു. സാനു എറണാകുളം

  • @SarathKumarS-j1t
    @SarathKumarS-j1t 3 часа назад

    Mnggggg cameraman 🎉❤

  • @aswanikumarkumar7837
    @aswanikumarkumar7837 2 часа назад

    🥰🥰🥰💞

  • @mathewt10
    @mathewt10 2 часа назад +1

    Please don't encourage Akash to sing. I am glad to hear that your Chachi didn't run away with the baby. Naturally the property will go down when people come to know that you are living in that particular city. Akash don't worry, this is just for fun.

  • @sobinz3676
    @sobinz3676 2 часа назад

    Chechi❤❤

  • @syedali6828
    @syedali6828 2 часа назад

    Good morning puthettu kunjiklili👪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳