പക്ഷേ ഇറങ്ങുമ്പോൾ ഉള്ള സന്തോഷം അതൊന്നു വേറെ തന്നെയാണ് കാരണം സ്വന്തം നാട്ടിൽ എത്തുമ്പോൾഉള്ള സന്തോഷം പോകുമ്പോൾ ഉള്ള സ്വന്തം കുടുംബത്തെയും നാടിനെയും വിട്ടു പോകുമ്പോഴുള്ള ദുഃഖം അതറിയണമെങ്കിൽ ഒരു പ്രവാസി ആകണം
നിഷ്കളങ്കമായ അവതരണം ❤👍ഞാൻ പണ്ട് ഒക്കെ ഫ്ലൈറ്റ് ന്റെ സൗണ്ട് കേൾക്കുബോ മുറ്റത്തേക്ക് ഓടി വന്നു നോക്കുമായിരുന്നു.ഒരു പ്രാവിന്റെ അത്രയും വലുപ്പം ഉണ്ടാവു അപ്പൊ. ഇപ്പോൾ ദുബായിൽ ജോലി കിട്ടുകയും മൂന്നു തവണ ഫ്ലൈറ്റ് ഇൽ കയറാനും ഉള്ള ഭാഗ്യം ദൈവം തന്നു 🙏🙏🥰
നല്ല view ആണ് cheruppadi മല യിൽ നിന്നും എയർപോർട്ട് flight ലാൻഡിങ് കാണാൻ. ഞാൻ കണ്ടിട്ടുണ്ട് 👍👍 very good video. പിന്നിട് ഒരുപാട് പ്രാവശ്യം ഫ്ളൈറ്റിൽ കയറാൻ അവസരം ലഭിച്ചു. ഇപ്പൊൾ സൗദിയിൽ ജോലി ചെയ്യുന്നു
@2:05 ചിലപ്പോൾ തിരിച്ച് വരും.. runway/parking bc ആകുമ്പോൾ മഞ്ചേരി കരുവാരക്കുണ്ട് ഒക്കെ പോയി ഒന്ന് കറങ്ങി വരും... എനിക്കനുഭവമുണ്ട്. എൻറെ ആദ്യത്തെ വരവിന് അങ്ങനെ ഉണ്ടായി, കേരളത്തിൽ മൺസൂൺ കാലമായിരുന്നു ഷാർജയിൽ നിന്നും വരുന്ന എയർ ഇന്ത്യ.. കരിപ്പൂരിന് മുകളിൽ കുറച്ചു കറങ്ങി.. പിന്നീട് ലാൻഡിങ് ആയി പക്ഷേ റൺവേയിൽ തൊടും മുമ്പ് വീണ്ടും ഉയർന്ന്... ഞാൻ കൊറേ നൊലോൾച്ച് 😢 അടുത്ത് ഇരിക്കുന്ന ആൾ: "നീ പുതീതാ" മറുപടി പറഞ്ഞില്ല,കൂടുതൽ നൊലോൾച്ച്.. അങ്ങനെ അയാൾ വേറെ സീറ്റിലേക്ക് മാറി... പിന്നെ പൊന്നാനി വരെ പോയി കറങ്ങി വന്ന് സേഫായി ഇറങ്ങി... ചെക്കിങ് എല്ലാം കഴിഞ് പുറത്തിറങ്ങി.. കൂട്ടാൻ വന്നവരുമായി ഞാൻ വീട്ടിലേക്ക്.. തൊട്ട് മുമ്പിലെ കാറ് ഓവർടേക്ക് ചെയ്തപ്പോൾ ഞങ്ങളുടെ കാറിലേക്ക് ഒരാൾ നോക്കുന്നു 🧐ഞാനും നോക്കി... അയാൾ!🤔 അതെ, ഫ്ളൈററിലെ എൻറെ സഹയാത്രികൻ 🤓
Yeniku kutty ye othiri estam aayi oru jadayum ella nalla nadan naattukaarum veettukaarum ee kaalatum enganeyulla sudhamaya aalkkaarundu eeswara pathu kaasu kyel undayaal kaanikkunna pathras kaannannam kutty neelagiriyude sakhikale jwaala mukhikale enna jayachandran gayakane orthu urakr onnu paadaan thonnunnu thank you god blessyou and your cousins and you channel👌🥰🌹❤️
കാലിക്കറ്റ് നിന്ന് വരുമ്പോൾ തൃശൂർ റൂട്ടിൽ പോരുക.. പോരുന്ന വഴിയിൽ NH.. കൊളപ്പുറം എന്ന ഒരു സ്ഥലമുണ്ട് അവിടെ നിന്ന് ഈ ചെരുപ്പടി മലയിലേക്ക് ഏകദേശം 20മിനുട്ട് യാത്ര...ഈ ചെരുപ്പടി മലക്കടുത്തു തന്നെയാണ് മിനി ഊട്ടി എന്ന് അറിയപ്പെടുന്ന സ്ഥലവും.. ഞ്ഞങ്ങളുടെ നാടാണ്
കോഴിക്കോട് നിന്ന് വരുമ്പോൾ അത് ഓവർ ആണ്.. രാമനാട്ടുകരെ യിൽ നിന്ന് എയർപോർട്ടിൽ വരുക എയർപോർട്ടിൽ jn നിൽ കുളത്തൂർ jn അല്ല എയർപോർട്ടിൽ തന്നെ കൊണ്ടോട്ടി യിലേക്ക് ഒരു ഷോർട് വഴി ഉണ്ട് ആ jn.. അവിടുന്നു മേലെങ്ങാടി റോഡിൽ കൂടി കൊണ്ടോട്ടി കുന്നുംപുറം റോഡിലേക്ക് കയറി ചിറയിൽ ചുങ്കം എന്ന സ്ഥലത്തു നിന്ന് ഉള്ളിലേക്ക് 3km.... വന്നാൽ മതി.. അതിലേറെ അടിപൊളി ആയിട്ട് വിമാനം കാണാൻ ചിറയിൽ ചുങ്കം എത്തും മുമ്പ് മെയിൻ റോഡിൽ തന്നെ സാധിക്കുന്നത് ആണ്... ചെരിപ് അടി മല, മിനി ഊട്ടി..... ഇത് രണ്ടും വേങ്ങര കുന്നുംപുറം കൊണ്ടോട്ടി കിടയിലെ കണ്ണ മംഗലം ചെരിവുകൾ ആണ്.. കൊളപ്പുറം വഴി ആകുമ്പോൾ രാമനാട്ടുകര യിൽ നിന്ന് കൊളപ്പുറം എത്തുന്ന നേരം കൊണ്ട് എയർപോർട്ടിൽ എത്താം.. പിന്നെ ar nagar കുന്നുംപുറം എത്തുമ്പോഴേക്കും ചെറുപ്പടി മലയിൽ എത്താം..
@aslam MGM.. കോഴിക്കോട് നിന്ന് വരുന്നവർക്ക് ഇങ്ങനെയുള്ള ഉള്ളേരിയയിലൂടെ റൂട്ട് പറയുമ്പോൾ റിസ്ക് ആയി വരും അതാണ് ഞ്ഞാൻ ആ റൂട്ട് പറഞ്ഞത്.. ഞ്ഞാൻ പറഞ്ഞ റൂട്ടിൽ പിഴക്കാനൊന്നും ഇല്ല
Shaji Pk ഏറ്റവും എളുപ്പം___കോഴിക്കോട് To കൊണ്ടോട്ടി കഴിഞ്ഞ് മഞ്ചേരി റൂട്ടിൽ ഒന്നര കിലോ മീറ്റർ പോയി കഴിഞ്ഞാൽ വലത്തോട്ട് ഒരു റോഡുണ്ട്____ആ വഴിക്ക് 3___4 km പോയി കഴിഞ്ഞാൽ വലത്തോട്ട് ചെരുപ്പടിമലയും____നേരെ പോയാൽ മിനിഊട്ടിയും
സിസ്റ്റർന്റെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് അവതരണം സംഭാഷണം അടിപൊളി ചൂൽ കെട്ടുന്ന വിഡിയോ, ഉണ്ണിക്കാമ്പ് ഉപ്പിലിട്ടത് എല്ലാം സൂപ്പർ സംസാരിക്കുമ്പോൾ ഉള്ള ആ നുണക്കുയി ഒരു ചെറിയ കുട്ടിയെ പോലെ
എത്ര എത്ര പ്രതീക്ഷകളാണ് ആ വിമാനത്തിലുള്ളത് ❣️❣️
👍🏻
Atheyathe athangu potti thakarnna kure pratheekshakal eduth thinn ninak vayaru nirachoode.
ഞാനും ചിന്തിച്ചതതാണ്...
ഉറ്റവരെ കാണാനുള്ള അവരുടെ സന്തോഷം
എത്ര ആണ്?
Daivam kaakkatte
വിമാനം താഴെയ്ക്കു ഇറങ്ങുമ്പോഴുള്ള background commentary പൊളിച്ചു. ഒരു ഫുട്ബോൾ മാച്ച് കാണുമ്പോഴുള്ള excitement ഉണ്ടായിരുന്നു!
നന്നായിട്ടുണ്ട് - അവതരണം- നല്ല ഭംഗിയുള്ള സ്ഥലം -എല്ലാം കൊണ്ടും പൊളിച്ചു -
👍🌹
പക്ഷേ ഇറങ്ങുമ്പോൾ ഉള്ള സന്തോഷം അതൊന്നു വേറെ തന്നെയാണ് കാരണം സ്വന്തം നാട്ടിൽ എത്തുമ്പോൾഉള്ള സന്തോഷം പോകുമ്പോൾ ഉള്ള സ്വന്തം കുടുംബത്തെയും നാടിനെയും വിട്ടു പോകുമ്പോഴുള്ള ദുഃഖം അതറിയണമെങ്കിൽ ഒരു പ്രവാസി ആകണം
😥
M
Hm
നിഷ്കളങ്കമായ അവതരണം ❤👍ഞാൻ പണ്ട് ഒക്കെ ഫ്ലൈറ്റ് ന്റെ സൗണ്ട് കേൾക്കുബോ മുറ്റത്തേക്ക് ഓടി വന്നു നോക്കുമായിരുന്നു.ഒരു പ്രാവിന്റെ അത്രയും വലുപ്പം ഉണ്ടാവു അപ്പൊ. ഇപ്പോൾ ദുബായിൽ ജോലി കിട്ടുകയും മൂന്നു തവണ ഫ്ലൈറ്റ് ഇൽ കയറാനും ഉള്ള ഭാഗ്യം ദൈവം തന്നു 🙏🙏🥰
😊🙏
Njan eppoyum muttathekkoodum..
ഞാൻ ഇപ്പോഴും മുറ്റത്ത് ഓടിവരും
ഞങ്ങൾ പ്രവാസികൾക്ക് ഏറ്റവും സന്തോഷം തരുന്ന നിമിഷങ്ങൾ... നാടിന്റെ പച്ചപ്പിലേക്കു പറന്നു ഇറങ്ങുന്ന ആ നിമിഷം ❤️🥰😍❤️🥰😍
😊🤩🤩🤩
മനോഹരമായ കാഴ്ച്ച അഭിനന്ദനങ്ങൾ..
Thankyou
Shyni prakrithi super. 🌹🌹🌹🌹🌹vimaanam erangunnathum, pongunnathum cochiyil vachu kanditund. Super video. 😍😍😍😍
നല്ല view ആണ് cheruppadi മല യിൽ നിന്നും എയർപോർട്ട് flight ലാൻഡിങ് കാണാൻ. ഞാൻ കണ്ടിട്ടുണ്ട് 👍👍 very good video. പിന്നിട് ഒരുപാട് പ്രാവശ്യം ഫ്ളൈറ്റിൽ കയറാൻ അവസരം ലഭിച്ചു. ഇപ്പൊൾ സൗദിയിൽ ജോലി ചെയ്യുന്നു
😊👍🏻
നന്നായിട്ട് ഉണ്ട്. നല്ല അവതരണം 👍
Thankyou
സൂപ്പർ കാഴ്ച. വളരുക വളർത്തുക ഭാവുകങ്ങൾ...
👍🌹
👍🏻😍
മിനിഊട്ടി 😍നമ്മുട മലപ്പുറം 🌼🌼😍
ഞങ്ങളുടെ നാട് poli 💪💪
😍😍😍😍
അതിലെ യാത്രക്കാരുടെ സന്തോഷം അതുക്കും മേലെയാണ്
Yes.അത് അനുഭവിച്ചവർക്കെ അതു അറിയൂ.
പച്ചപ്പ് കാണുമ്പോ
Well done. Informative and Happy to see you all together dears 😍👏
😊
@2:05 ചിലപ്പോൾ തിരിച്ച് വരും.. runway/parking bc ആകുമ്പോൾ മഞ്ചേരി കരുവാരക്കുണ്ട് ഒക്കെ പോയി ഒന്ന് കറങ്ങി വരും... എനിക്കനുഭവമുണ്ട്.
എൻറെ ആദ്യത്തെ വരവിന് അങ്ങനെ ഉണ്ടായി, കേരളത്തിൽ മൺസൂൺ കാലമായിരുന്നു ഷാർജയിൽ നിന്നും വരുന്ന എയർ ഇന്ത്യ.. കരിപ്പൂരിന് മുകളിൽ കുറച്ചു കറങ്ങി.. പിന്നീട് ലാൻഡിങ് ആയി പക്ഷേ റൺവേയിൽ തൊടും മുമ്പ് വീണ്ടും ഉയർന്ന്... ഞാൻ കൊറേ നൊലോൾച്ച് 😢 അടുത്ത് ഇരിക്കുന്ന ആൾ: "നീ പുതീതാ" മറുപടി പറഞ്ഞില്ല,കൂടുതൽ നൊലോൾച്ച്.. അങ്ങനെ അയാൾ വേറെ സീറ്റിലേക്ക് മാറി... പിന്നെ പൊന്നാനി വരെ പോയി കറങ്ങി വന്ന് സേഫായി ഇറങ്ങി... ചെക്കിങ് എല്ലാം കഴിഞ് പുറത്തിറങ്ങി.. കൂട്ടാൻ വന്നവരുമായി ഞാൻ വീട്ടിലേക്ക്.. തൊട്ട് മുമ്പിലെ കാറ് ഓവർടേക്ക് ചെയ്തപ്പോൾ ഞങ്ങളുടെ കാറിലേക്ക് ഒരാൾ നോക്കുന്നു 🧐ഞാനും നോക്കി... അയാൾ!🤔 അതെ, ഫ്ളൈററിലെ എൻറെ സഹയാത്രികൻ 🤓
അതേതായാലും കലക്കി ട്ടോ
ഇതൊക്കെ കാണുമ്പോൾ തന്നെ മനസിൽ ഒരു കുളിരാണ്. സൗദി അറേബ്യയിൽ നിന്നും
😊👍🏻👍🏻👍🏻👍🏻👍🏻
@@CheerulliMedia Thanks
Nammude MALAPPURAM 🤩🤩
😃😃
ചെരുപ്പടി മല ✨️✨️✨️✨️
Yess 👍
മനോഹരമായ സ്ഥലം തന്നെ
ഞാൻ കാലിക്കറ്റ് മുംബൈ റിയാദ് ജിദ്ദ കൊച്ചി ശ്രീലങ്ക ഡൽഹി ഇവിടെ യൊക്കെ വിമാന യാത്ര നടത്തി അൽഹംദുലില്ലാഹ് from പകര തിരൂർ
ഇതിലേറെ നന്നായി കാണുന്ന സ്ഥലം വേറെയുണ്ട്.
Ethaa
Athe avide ninnaal nammude mukaliloode povunna feel aanu
Airport nte aduth vellatha oru feel an
Kumminiparambu
സൗദി അറേബ്യയിൽ നിന്നാണ് അതുകൊണ്ട് നമ്മുടെ നാട് നമ്മുടെ മലപ്പുറം കാലിക്കറ്റ് കാണുമ്പോൾ വളരെ സന്തോഷം ആണ്
Daaa mamplaaa keralatil all ladoo malpuram
Yeniku kutty ye othiri estam aayi oru jadayum ella nalla nadan naattukaarum veettukaarum ee kaalatum enganeyulla sudhamaya aalkkaarundu eeswara pathu kaasu kyel undayaal kaanikkunna pathras kaannannam kutty neelagiriyude sakhikale jwaala mukhikale enna jayachandran gayakane orthu urakr onnu paadaan thonnunnu thank you god blessyou and your cousins and you channel👌🥰🌹❤️
Thankyou my dear 🥰🥰
Sambhavam polichu.....malappuram aayathil athilere sandhosham ..Ella vidhan ashamsakhalum at 🇸🇦 Saudi
Oh..thankyou..
Ente naad 🥰 super vidio
അത് വഴി തെറ്റി പോയതല്ല 😂😂
U turn അടിക്കാൻ വേണ്ടി ഏകദേശം മഞ്ചേരി വരെ പോവും...
Yes.you are correct 👍❤️
ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰
ന്റെ നാട് ❤️കരിപ്പൂർ airport nte തൊട്ടടുത്തുള്ള ഞൻ 😂😂😂😂😂😂😂
Tabletop aano
അടിപൊളിയായിട്ടുണ്ട് നല്ല വീഡിയോ ആണ്
Thankyou
Wow great very lovely moovements dear i like it ❤️🥰
ഇത് ഞങ്ങളുടെ നാടണ് poli
👍🏻
വല്ലാതെ മിസ്സ് ചെയ്യുന്നു.ഞങ്ങളെ ചേരുപ്പടി മല 😭😭😭......(ഓമനിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ)
Hi
😥
എവിടെയാണ് ഇത് malappurath
ഞങ്ങടെ നാട് ❤️❤️❤️❤️😍👍
Yess
എവിടെയാ place..മലപ്പുറം എവെടെയാണ്
സൂപ്പർ ഞാൻ സ്ക്രൈബ് ചെയ്തു
Uffff✌️🥳pwoliii🥳
Thankyou
Sooper👍👍
Thankyou
👌👌👌 chachi nalonam asvathichu
ayyyooo poli commentery.....😘😘😘🤣
Cheruppadi mala 👍🏻👍🏻👍🏻
😃😃
1:53 aa plane poyathalla… runway ayitt align cheyyan vendi turn cheyyan poyatha
🤣
Aroyillayirunnu..njan pavallee☺️
Time❓️
വീഡിയോ അടിപോളി ,സൂപ്പർ
മാഡത്തിന്റെ വീട് കാവനൂരാണോ
Athe ..thankyou
ഇന്നലെ കൂടി പോയതൊള്ളൂ 😌📍ചെരുപ്പടി മല
ചെരുപ്പടി മല
😊👍🏻
ചെരുപ്പട്ടി മലയിൽ Calicut ൽ നിന്ന് ഏത് വഴി , എത്ര time ആണ് ചെരുപ്പടി മലയിലെക്ക് പോകാം.
കാലിക്കറ്റ് നിന്ന് വരുമ്പോൾ തൃശൂർ റൂട്ടിൽ പോരുക.. പോരുന്ന വഴിയിൽ NH.. കൊളപ്പുറം എന്ന ഒരു സ്ഥലമുണ്ട് അവിടെ നിന്ന് ഈ ചെരുപ്പടി മലയിലേക്ക് ഏകദേശം 20മിനുട്ട് യാത്ര...ഈ ചെരുപ്പടി മലക്കടുത്തു തന്നെയാണ് മിനി ഊട്ടി എന്ന് അറിയപ്പെടുന്ന സ്ഥലവും.. ഞ്ഞങ്ങളുടെ നാടാണ്
കോഴിക്കോട് നിന്ന് വരുമ്പോൾ അത് ഓവർ ആണ്.. രാമനാട്ടുകരെ യിൽ നിന്ന് എയർപോർട്ടിൽ വരുക എയർപോർട്ടിൽ jn നിൽ കുളത്തൂർ jn അല്ല എയർപോർട്ടിൽ തന്നെ കൊണ്ടോട്ടി യിലേക്ക് ഒരു ഷോർട് വഴി ഉണ്ട് ആ jn.. അവിടുന്നു മേലെങ്ങാടി റോഡിൽ കൂടി കൊണ്ടോട്ടി കുന്നുംപുറം റോഡിലേക്ക് കയറി ചിറയിൽ ചുങ്കം എന്ന സ്ഥലത്തു നിന്ന് ഉള്ളിലേക്ക് 3km.... വന്നാൽ മതി.. അതിലേറെ അടിപൊളി ആയിട്ട് വിമാനം കാണാൻ ചിറയിൽ ചുങ്കം എത്തും മുമ്പ് മെയിൻ റോഡിൽ തന്നെ സാധിക്കുന്നത് ആണ്... ചെരിപ് അടി മല, മിനി ഊട്ടി..... ഇത് രണ്ടും വേങ്ങര കുന്നുംപുറം കൊണ്ടോട്ടി കിടയിലെ കണ്ണ മംഗലം ചെരിവുകൾ ആണ്.. കൊളപ്പുറം വഴി ആകുമ്പോൾ രാമനാട്ടുകര യിൽ നിന്ന് കൊളപ്പുറം എത്തുന്ന നേരം കൊണ്ട് എയർപോർട്ടിൽ എത്താം.. പിന്നെ ar nagar കുന്നുംപുറം എത്തുമ്പോഴേക്കും ചെറുപ്പടി മലയിൽ എത്താം..
@aslam MGM.. കോഴിക്കോട് നിന്ന് വരുന്നവർക്ക് ഇങ്ങനെയുള്ള ഉള്ളേരിയയിലൂടെ റൂട്ട് പറയുമ്പോൾ റിസ്ക് ആയി വരും അതാണ് ഞ്ഞാൻ ആ റൂട്ട് പറഞ്ഞത്.. ഞ്ഞാൻ പറഞ്ഞ റൂട്ടിൽ പിഴക്കാനൊന്നും ഇല്ല
Shaji Pk ഏറ്റവും എളുപ്പം___കോഴിക്കോട് To കൊണ്ടോട്ടി കഴിഞ്ഞ് മഞ്ചേരി റൂട്ടിൽ ഒന്നര കിലോ മീറ്റർ പോയി കഴിഞ്ഞാൽ വലത്തോട്ട് ഒരു റോഡുണ്ട്____ആ വഴിക്ക് 3___4 km പോയി കഴിഞ്ഞാൽ വലത്തോട്ട് ചെരുപ്പടിമലയും____നേരെ പോയാൽ മിനിഊട്ടിയും
അടിപൊളി.......നമ്മുടെ മലപ്പുറം
😊👍🏻
കൊള്ളാം അടിപൊളി
കാണുന്നവരേക്കാൾ സന്തോഷം,,രണ്ടും,, മൂന്നും,, അഞ്ചും, വർഷം കഴിഞ്ഞു,,, നാട്ടിൽ എത്തുന്നവർക്കാണ് ആ സന്തോഷം അറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രവാസിയാവണം 🤔👍
😀👍🏻
അല്ലെങ്കിൽ പ്രവാസിയുടെ ഭാര്യ ആകണം 😭
ആഹാ കറങ്ങി തിരിഞ്ഞു ഞാനും കണ്ടു എന്നെ 🤣🤣😁.. By siva
🤭🤭
😀
😀👍🏻
കോഴിക്കോട് നിന്ന് ചെൽപ്പടി മലക്ക് ഏത് ബസ്സിലാണ് കയറണ്ടത്
ചേച്ചിൻ്റെ വീട് മലപ്പുറത്താണോ വി ഡിയോ കാണാറുണ്ട് സൂപ്പർ
Malappuram kavanoor
അടിപൊളിയായിട്ടുണ്ട്
Eniyum aduth kanaaa.... Vengulath poyaaa
Orupaad praavasyam kozhikkottekk vimaana yaathra cheythittundenkilum flight kozhikkode land cheyyunna manohara kaazhcha aadyamaayaanu kaanunnath. Thank you
Adipoli view
ആ വിമാനത്തിൽ ഞൻ ഉണ്ടായിരിന്നു ... ഗൾഫിൽ നിന്ന് നാട്ടിലേക് ഉള്ള പോക്കാ ……🛫🛫😎😎
😀👍🏻
ചെരുപ്പടി മല എവിടെയാ
Flight irangunna time onnu mention cheyyumo???
Flightradar Enna Application Play storil ninnu download cheythal mathi bro
ഫ്ലൈറ്റ് ലാന്റിങ് കമന്ററി പൊളിച്ചു ചേച്ചിയുടെ ആ സന്തോഷം പൊളി👍🏻👍🏻😁😁
👍😀
വിമാനം കാണുന്നുണ്ട് അടിപൊളിയായിട്ടുണ്ട്
Thankyou 😊
Polich🥰🥰🥰
Uffff poli ☺☺☺👍👍👍👍👍👍
ഇതിലും കൂടുതൽ കാണാം കാണാം kuminiparambil പോയാൽ
എനിച്ച് ഇഷ്ട്ടായിട്ടോ
Inaleyum koode poyi vannathe ullu 😍 njammale malapuram ❤️❤️❤️
🤚🤚
🤚🤝
എന്റെ നാടാണ് ❤
🥰👍🏻
ചേച്ചി അവതരണം 👌👌👌
Thankyou
ഒരു പാട് കാലം കല്പ്കോറിയിലും ചെരുപ്പടി മലയിലും ഒടി നടന്ന ഞാൻ ഈ വീഡിയോ കണ്ടപ്പോൾ മനസിന് കുളിരു കോരി വരുന്നു
Evide bolock akinu
സിസ്റ്റർന്റെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് അവതരണം സംഭാഷണം അടിപൊളി ചൂൽ കെട്ടുന്ന വിഡിയോ, ഉണ്ണിക്കാമ്പ് ഉപ്പിലിട്ടത് എല്ലാം സൂപ്പർ സംസാരിക്കുമ്പോൾ ഉള്ള ആ നുണക്കുയി ഒരു ചെറിയ കുട്ടിയെ പോലെ
Thankyou bro
lots of love
Thanks
മിനി ഊട്ടി alle
Cheruppadi mala
Location sent carect
ഞാൻ cherupadi മലയിൽ പോയിട്ടുണ്ട് വിമാനം ലാൻഡ് ചെയ്യുന്നത് കണ്ടിട്ടുണ്ട്
ഞാനും
എന്റെ മലപ്പുറം
നല്ല ഭംഗി
😊👍🏻
ഇതൊക്കെ നമ്മുടെ നാട്ടുകാർ ആണല്ലോ 👌👌
😊
പൊളിച്ചു 👍
Thankyou
Njangade naad😍
നല്ല അവതണം
Thankyou bro
NJANGALUDE NAAD. super
Currect place evide parayo.video polichu 💥👍🏻
Nalla avathanam
Thanks
എന്റെ നാട്ടിൽ എപ്പോ വന്നു 🤭😄
വിമാനം വഴി തെറ്റി പോയതൊന്നുമല്ല അത്... വിമാനം ലാൻഡ് ചെയ്യാൻ വേണ്ടി റൺവായിലേക്കുള്ള പോസ്ഷനിലേക് U Turn എടുക്കാൻ വേണ്ടിട്ടാൻ അങ്ങോട്ട് പോയത് ❤️❤️
👍🙏🙏
കുമ്മിണിപ്പറമ്പ് കോളേജിന് അടുത്ത് പോയാൽ അടുത്തായി കാണാം
ithilere aduthnn kanunna sdalam und.avide poyi oru video pratheekshikkunnu
നന്നായി നല്ല അവതരണം
സൂപ്പർ വീഡിയോ
Kozhikode International Airport ♥️
👍🏻👍🏻👍🏻
Nummale Malappuram Aanu Airport ellathe ningale naattil ella🤣🤣
Shahadas Shas തമാശ 😂😂😂
@@shahadasshas8360 malappurakar malappuram airport ennu parayum😂
Lokham calicut airport ennu parayum
സൂപ്പർ 🥰
എന്റെ വീട്ട്ന്ന് 1 Km ചെരുപ്പടിമല___👍
ഇത്രക്കും അടുത്തായിട്ടുള്ള ആരേലും ഉണ്ടൊ ഇവിടെ
😀
ഹായ് chechi
ഞാൻ വേങ്ങര yila
ഞാൻ ചെരുപ്പടിമലയുടെ അടുത്ത് ചെറേക്കാട്
ente naad avide aan
ഞങളുടെ നാട്ടിൽ
എത്ര ആയാലും____എന്റെ അത്രക്കും നിങ്ങൾ അടുത്താവാൻ വഴിയില്ല ബ്ലേേ____
Karippoorr wow nammdey nad
കല്ല് എറിഞ്ഞു വീഴ്ത്താൻ പറ്റോ? 😉😉😉🤗
എന്റെ നാടിന്റെ അടുത്ത് ആണ് ചെരുപ്പടി മല.
ഞങ്ങൾ ഇടക് പോകാർ ഉണ്ട് ഇവിടെ
Oh😊👍🏻
@@CheerulliMedia ☺️