Energise Yourself {Aura Cleaning Meditation} | BK Sheeba #

Поделиться
HTML-код
  • Опубликовано: 13 июн 2018
  • Meditation is the self healing method. visualisation is the procedure if you can meditate for at least 10 minutes you can energise yourself and can be safe from diseases to an extent.
    Please do watch, share and subscribe the channel
  • ХоббиХобби

Комментарии • 716

  • @rajupallickal9565
    @rajupallickal9565 3 года назад +11

    അവസാനഭാഗത്തെ പരസ്യം ഒഴിവാക്കാമായിരുന്നു.. ധ്യാനം അതിന്റ പൂർണതയിൽ എത്താതെ പോകുന്നു..
    Thank you 🌹congras🙏🙏

  • @manickank5290
    @manickank5290 6 лет назад +141

    എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട ശക്തിശാലിയായ ചക്രയോഗം ഏറ്റവും ഭംഗിയായി പറഞ്ഞു തന്നതിനു് ബാബക്കും ഷീബാ സിസ്റ്റർക്കും ആയിരമായിരം നന്ദി

  • @Prakash-rx9ri
    @Prakash-rx9ri 3 года назад +45

    ധ്യാനം പൂർണ്ണതയിലെത്തുന്ന സമയത്ത് പരസ്യം വന്നത് അതിൻ്റെ സത്ത യെ മലിനപ്പെടുത്തി... ഓം ശാന്തി

    • @bayismohammed2315
      @bayismohammed2315 3 года назад +4

      Download vediorder app. And download this vedio and do meditation. No advertising

    • @anilcp8652
      @anilcp8652 3 года назад +6

      ധ്യാനം പൂർണ്ണതയിലെത്തുമ്പോൾ ആ ട്യൂൺ തുടർന്നാൽ നല്ലത്

    • @abijithmaarikkal503
      @abijithmaarikkal503 3 года назад +1

      😂

  • @funworld2969
    @funworld2969 3 года назад +11

    ഞാൻ 9thil പഠിക്കുകയാണ്..❤ വളരെ useful ആണ് mam💕 thanku so much for valuable informations 🙏🙏🙏🙏🙏

  • @salinisajeev763
    @salinisajeev763 19 дней назад

    Very helpful.. Thankyou sister Sheeba. Om Shanti

  • @Sudhakar.kannadi
    @Sudhakar.kannadi 4 года назад +3

    ഞാൻ എന്തേ ഇത്രയും താമസിച്ചു അമ്മയുടെ വാക്കുകൾ കേൾക്കാൻ അമൃത വചനം എത്ര ശാന്തമാക്കുന്നു മനസ്സിനെ നന്ദി ഈശ്വരൻ ഇപ്പോഴെങ്കിലും അവിടുത്തെ വചനം ശ്രവിക്കാൻ സാധിച്ചതിൽ. കോടി നമസ്കാരം.

  • @hemascreativestudio3711
    @hemascreativestudio3711 11 дней назад

    Thank you so much sheeba ji. O my god what a feel ❤️❤️❤️

  • @anizhambmd
    @anizhambmd 29 дней назад

    Thank you Universe Thankyou sister Thankyou Thank you Thank you

  • @aryak.a1897
    @aryak.a1897 3 года назад +2

    Om shanti amme. Thank you for the yoga meditation. 🥰🥰🥰💐💐💐🌻🌻🌻🙏🙏🙏🌹🌹🌹

  • @kulathummuriy
    @kulathummuriy 3 года назад +19

    When I was doing this meditation my whole body revabrating,, thanks sheebaji

  • @sharims001
    @sharims001 4 года назад +2

    Thank u Amma..really great...Om Shanthi..

  • @anizhambmd
    @anizhambmd 28 дней назад

    Thankyou Universe Thankyou sister Thankyou Thank you Thank you Thank you

  • @hemascreativestudio3711
    @hemascreativestudio3711 10 дней назад

    എന്തൊരു അനുഭൂതിയാണ് ഈശ്വരാ 🙏🙏🙏ഈ വോയ്‌സ് sheeba ജിയുടെ ആന്നോ. ആ feel. ഹോ ഈശ്വരാ അനുഭൂതി പറയാൻ വാക്കുകൾ ഇല്ല. ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച sheeba ജിക്കു ആയിരം നന്ദി 🌹🌹🌹🌹🙏🙏🙏🙏🩷🩷🩷🩷🩷🩷🩷🩷🩷

  • @leelaramachandran6770
    @leelaramachandran6770 3 года назад +2

    Om Shanti! Thank you sister so much

  • @geethaa1323
    @geethaa1323 4 года назад +2

    Thank you Sheeba sister. Very nicely explained.

  • @kozhikodeashokapuram-460-k7
    @kozhikodeashokapuram-460-k7 6 лет назад +2

    Wow how powerful technique thanks

  • @divyadass6328
    @divyadass6328 3 года назад +1

    Om santhi.... Thank you Mera Baba
    🙏🙏Sister🙏

  • @sandra-lq5ev
    @sandra-lq5ev 4 года назад +19

    WE ALL ARE EXTREMELY HAPPY TO GET A SISTER FULL OF LOVE . THANK YOU MY DIVINE SISTER. .OHM SHANTHI

  • @anizhambmd
    @anizhambmd Месяц назад

    Ohm Shanti Thank you Sister

  • @bhanumathibhagyanath9446
    @bhanumathibhagyanath9446 3 года назад +1

    Thank you sister l have no words to explain my feelings

  • @sidharths4261
    @sidharths4261 3 года назад

    ഓം ശാന്തി ബാബ
    Thank you bapdada
    Thank you sheeba sister

  • @ambilib4890
    @ambilib4890 3 года назад +4

    സ്വയം അറിയുന്നതിനോടൊപ്പം ആത്മാവിലേയ്ക്ക്... cosmic energy പ്രകാശമാനമാകുന്നു.. ആത്മാവിനു ശാന്തി.. എന്തൊരു ശാന്തി.... പ്രണാമം മാം 🙏🙏🙏

  • @ambilinair5080
    @ambilinair5080 2 года назад +1

    Wonderful experience sister.thank you. Omsanthi 🙏🙏🙏

  • @radhikaradhi3834
    @radhikaradhi3834 Год назад

    SISTER
    B.K.Sheeba 🍋🙏❤pranam.

  • @geethaa1323
    @geethaa1323 3 года назад +2

    Very nicely explained. Thank you sister

  • @smeeram.p.4150
    @smeeram.p.4150 3 года назад +1

    Such a great meditation.thank u

  • @ambilib4890
    @ambilib4890 3 года назад +2

    നമസ്തേ 🙏
    എല്ലാം മനോഹരം തന്നെ 🙏🌹👏

  • @shylajasoman509
    @shylajasoman509 3 года назад +1

    ഓം ശാന്തി .... thank you sister

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 лет назад

    Om shanti. Sheeba Sis, thank u,Medi.....Om santhi BABA,💐💐💐

  • @sunithamt9044
    @sunithamt9044 3 года назад +1

    സിസ്റ്റർ ഈ മെഡിറ്റേഷൻ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു വേറൊരു അനുഭൂതിയിലേക്കു പോകുന്നു thankyou sister ഇങ്ങനെ ഒരു മെഡിറ്റേഷൻ തന്നതിന് മനസ്സിൽ എന്തെന്നില്ലാത്ത ഒരു തരുന്നു

    • @sunithamt9044
      @sunithamt9044 3 года назад

      അനന്ദം ഉണ്ടാകുന്നു

  • @arjunrameshbabu8664
    @arjunrameshbabu8664 4 года назад +1

    ശരിയായ രീതിയിൽ ധ്യാനിക്കാൻ സഹായിച്ചു
    വളരെ നന്ദി

  • @adv.rarichanck4285
    @adv.rarichanck4285 3 года назад +1

    Thanks to sheeba sister 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @prasannarajan3107
    @prasannarajan3107 4 года назад

    സജ്ജനങ്ങൾ ഈ മാഹാത്മ്യം anubhavichariyatte... ഓം ശാന്തി.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 5 лет назад +7

    Om Shanthi 🙏🙏🙏

  • @patrioticvlog1732
    @patrioticvlog1732 4 года назад +1

    നമസ്തേ,🙏🙏..ഞാൻ 30 മിനുട്ട് ഈ aura cleansing ചെയ്യുന്നുണ്ട് എന്നും..ആജ്ഞാ ചക്രത്തിലേക്കു ശ്രദ്ധയെ കൊണ്ടുവരാൻ പറഞ്ഞതു കേൾക്കയെ വേണ്ടൂ എന്റെ ശരീരത്തിലേക്ക് ആകേ ഒരു മാറ്റം വരുന്നു...ശിരോചക്രുത്തിലേക്കു ശ്രദ്ധ കൊടുത്താൽ ഉടനെ എന്റെ ശരീരത്തിലേക്ക് ശക്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു...ഞാൻ എല്ലാ ചക്രത്തെയും കാണുന്നു , ശരീര ത്തിലേക്ക് പ്രകാശം ഇറങ്ങുന്നതും അറിയുന്നു..അപ്പോൾ വല്ലാതെ ഉഷ്ണം തോന്നുന്നു..ചിലപ്പോൾ നേരിയ കുളിർമ്മയുള്ള പൊടി മഞ്ഞ് എന്നിലേക്ക്‌ ഇറങ്ങുന്നതും അറിയുന്നു.. നേരിയ തലവേദന അനുഭവപ്പെടുന്നു...നേരിയ തോതിൽ ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു..കസേരയിൽ നട്ടെല്ല് നിവർത്തി , ചിന്മുദ്രയോടെ ആണ് ഇരുന്നു ഈ ക്രിയ ചെയ്യുന്നത്... സിസ്റ്റർ ഒന്നു പറയാമോ ഞാൻ എത്ര മിനുട്ട് ചെയ്യണം എന്ന്..🙏🙏🙏

    • @patrioticvlog1732
      @patrioticvlog1732 4 года назад

      എന്റെ സംശയങ്ങൾക്ക് ഒരുത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു..🙏🙏

  • @remanik5139
    @remanik5139 Год назад

    Thank you Sheeba sister for the valuable information

  • @binuchrislyn5192
    @binuchrislyn5192 Год назад

    Very lowerful nd effective dear sheeba sister .thank you

  • @vmvv7778
    @vmvv7778 4 года назад +9

    I am a student.I am sure that your ideas will provide a new way for my life

    • @BKSheeba
      @BKSheeba  4 года назад +1

      Thank you so much

  • @amalsaju7379
    @amalsaju7379 5 лет назад +2

    Ene rathrile cheyu.avasanathethil ninum,ezhunettathe vereyum cheyuka.oru amazing experience ayirikkum.

  • @karthiksunil6872
    @karthiksunil6872 3 года назад +1

    Thank u mam...you have an amazing voice...

  • @rosnakj2502
    @rosnakj2502 3 года назад +1

    ശെരിയായ രീതിയിൽ മെഡിറ്റേഷൻ ചെയ്യാൻ സാതിക്കുന്നു. ഞാൻ ഹെഡ്‍ഫോൺ use ചെയ്യുന്നു. ഇന്ന് second day. എന്തോ ഒന്ന് ഒഴിഞ്ഞു പോയ പോലെ. താങ്ക് you so much mam. ലവ് u

  • @sakaleshkumar976
    @sakaleshkumar976 4 года назад +2

    Nalla effect ayirunnu.thanks

  • @phalgunanmk9191
    @phalgunanmk9191 3 года назад +1

    വളരെ വളരെ നന്നായിരിക്കുന്നു ജി 👑🙏നന്ദി ഒരായിരം നന്ദി.

  • @Sandhya7441
    @Sandhya7441 5 лет назад +6

    മനോഹരം!

  • @AjithKumar-ks8mt
    @AjithKumar-ks8mt 10 месяцев назад +1

    🙏 thanks sister God bless u sister om shanti sister

  • @edamullasudhakaran7876
    @edamullasudhakaran7876 3 года назад +2

    KINDLY AVOID ADVT in between meditation . I like the best meditation guide to practice

  • @sabinasaji2292
    @sabinasaji2292 5 лет назад +2

    thank u so much amma...😍😍

  • @sarojiomy1336
    @sarojiomy1336 3 года назад +1

    🙏🙏🔯🌻🌞🌺NamaskaramsisterThankyou🙏

  • @anizhambmd
    @anizhambmd 26 дней назад

    Ohm Shanti Thank you Universe Thank you Sister Thank youThankyou Thankyou

  • @Straizo.
    @Straizo. 3 года назад +2

    Om Shanti 🙏🙏🙏 thankyou sister

  • @kannannair1252
    @kannannair1252 4 года назад +2

    ഒരു രക്ഷയും ഇല്ല.... അടിപൊളി............

  • @manjuaneesh6737
    @manjuaneesh6737 4 года назад +1

    നല്ലൊരു മെഡിറ്റേഷൻ ..... Thank you Amma....

    • @bhasic3173
      @bhasic3173 3 года назад

      Om shanti sheeba sister🙏🙏🙏🙏🙏 latha bhasi.

  • @Vijayakumar-lb7bq
    @Vijayakumar-lb7bq 7 месяцев назад

    Mam very very. thanks ഞാൻ ഇപ്പോൾ ഈ meditation annu cheyunnathu🙏🙏🙏

  • @anizhambmd
    @anizhambmd Месяц назад

    നന്ദി മഹാ പ്രപഞ്ച മേ നന്ദി ഓം ശാന്തി ശാന്തി ശാന്തി.

  • @anjanaunnikrishnan7090
    @anjanaunnikrishnan7090 4 года назад +2

    Thank you very much sister.. 🙏🙏🙏

  • @geetharavi8531
    @geetharavi8531 3 года назад +2

    ഓം ശാന്തി. Divine moments.. !God bless u sister.

  • @premeelaks4394
    @premeelaks4394 4 года назад +5

    Thank you Sheeba sister for this wonderful experience

  • @anizhambmd
    @anizhambmd Месяц назад

    Ohm Shanti Thank you Universe Thank you Sister

  • @arushasudhi9348
    @arushasudhi9348 6 лет назад +1

    Thank u !!Sister!!........💐💐Supr & powerful!!💐💐

    • @BKSheeba
      @BKSheeba  6 лет назад

      arusha Sudhi thank you

  • @vijayavasudevan9420
    @vijayavasudevan9420 Год назад +1

    Thank you.,.thank you.

  • @binuchrislyn5192
    @binuchrislyn5192 Год назад

    Best meditation .Thank u sister

  • @valsansanthwanam6113
    @valsansanthwanam6113 6 лет назад +16

    The experience of this meditation made me very energetic, omshanti Sheebaji...!

    • @BKSheeba
      @BKSheeba  6 лет назад +2

      Thank you.divine brother

    • @Dragon_lilly22
      @Dragon_lilly22 Год назад

      ഇതു കേട്ടുകൊണ്ട് ആണോ ചെയ്തേ

  • @jynadhiraj1201
    @jynadhiraj1201 4 года назад +7

    Started practicing meditation under your guidance. thanks a lot

  • @shobhavijayan4874
    @shobhavijayan4874 4 года назад

    Bahut sunder I am very happy thanks sister

  • @priyaajith2948
    @priyaajith2948 4 года назад +7

    It’s really working....amazing...within in one day i day I can see my results..thank you so much sister for your advice..god bless you

  • @MrAnt5204
    @MrAnt5204 2 года назад

    Thank you സിസ്റ്റർ ഷീബ 🙏
    ഓം ശാന്തി 🙏

  • @AnoopASUnni
    @AnoopASUnni 4 года назад +7

    I cannot express my happiness. Really I feel reached a heaven. After practice this.om namashivaya.

    • @BKSheeba
      @BKSheeba  4 года назад +1

      Thank you so much

  • @user-jd1xt7uf5q
    @user-jd1xt7uf5q 2 месяца назад

    Thank you universe Thank angles Thank myshivashikty Thank myshivashikty namaste namaste 🙏 Thank you mam Thank

  • @pushpapushpasiva6508
    @pushpapushpasiva6508 2 года назад +5

    Excellent! Mam, soft beautiful flowing voice , reach thy Almighty!

  • @unniambili3143
    @unniambili3143 2 года назад

    Super presentation dear Sheeba sister.Thankyou so mych for posting Very useful video🙏💕🌹

  • @dreamgirlsudhamohan893
    @dreamgirlsudhamohan893 5 лет назад +3

    Mam very useful meditation Thank u dear mam

  • @akskrd
    @akskrd Год назад

    ❤️🌹🙏ഷീബ സിസ്റ്റർ എക്കാലവും പുത്തനായി തന്നെ അനുഭവം ആവുന്നു 🙏🌹❤️

  • @anoophassan21
    @anoophassan21 6 лет назад +4

    Oh my goodness!!
    its really amazing.!!

    • @BKSheeba
      @BKSheeba  6 лет назад +1

      Aph Cka thank you

    • @prasanthibinu1914
      @prasanthibinu1914 5 лет назад

      eppozhum bhayamanu.anavasyamayi chinthakal moolam bhayam manassile nirayunnu. meditation cheythal marumo. sheeba sister enikku marupadi tharanam

    • @thambankuttyek1767
      @thambankuttyek1767 5 лет назад

      Pranamam sister

    • @harshithabanu6131
      @harshithabanu6131 4 года назад

      @@prasanthibinu1914 how are you now Dear sister.
      Hope you are doing well and enjoying your life.
      Please let me know 7010374936

  • @bebba7478
    @bebba7478 4 года назад +2

    Om Shanti.
    Thank You Sheeba Sister.
    It is very useful and practical

  • @vijayakumarchellappan6561
    @vijayakumarchellappan6561 2 года назад

    Om shanthi sister 🙏 Thank you so much

  • @omanaamma9742
    @omanaamma9742 3 года назад +1

    Om.... Shanti 🇲🇰 🇲🇰🇲🇰🇲🇰

  • @remamp9373
    @remamp9373 2 года назад

    Very good video.Thanks a lot Sister

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 18 дней назад

    Thank you sister 🙏

  • @ilkmalby8051
    @ilkmalby8051 4 года назад +2

    God bless you forever

  • @sumishibubharath4410
    @sumishibubharath4410 4 года назад +1

    Thank u sister 🙏👍

  • @raghigirish8266
    @raghigirish8266 7 месяцев назад

    Thank you so much 🌸powerful meditation 🌸Om Santhi sister 🌸🙏

  • @jayankannur1154
    @jayankannur1154 5 лет назад +2

    thank you AMMA

  • @tresildanicholas4411
    @tresildanicholas4411 5 лет назад

    Very very nice talk.
    Tresilda

  • @leelaramachandran6770
    @leelaramachandran6770 Год назад

    Om Shanti Thanks Sister 😊 🙏🏻

  • @gauranga331
    @gauranga331 29 дней назад

    Ohm shanthi

  • @kumarsavithry4669
    @kumarsavithry4669 4 года назад +1

    Om shanti🙏🙏 thanks a lot ma🙏🙏

  • @omnamashivaya1145
    @omnamashivaya1145 3 года назад

    Thanks babaji ,,sister ji🙏🌹

  • @smeeram.p.4150
    @smeeram.p.4150 3 года назад +7

    Thank u Sheeba sister
    I have started doing this meditation daily
    I feel so good and peaceful

    • @apnanu6926
      @apnanu6926 2 года назад

      Thank...u...sheedha..sistar...

  • @rajanisukumaran9455
    @rajanisukumaran9455 Год назад

    🙏 ഈ മെഡിറ്റേഷൻ ദിവസവും ചെയ്യാറുണ്ട് സിസ്റ്റർ.. രാവിലെ ഉണർന്നു ഉടനെ ചെയ്തു കൂടെ sister

  • @robinson6776
    @robinson6776 4 года назад +1

    Very powerful 🙏

  • @anizhambmd
    @anizhambmd Месяц назад

    Thank you Sister

  • @balannair9687
    @balannair9687 4 года назад +1

    Sister sheeba....Thanks

  • @minisarangi685
    @minisarangi685 Год назад

    Thank you sister ♥️🙏🏻♥️

  • @geetharajappan6158
    @geetharajappan6158 3 года назад +1

    Thank u sister...🙏🙏

  • @sivank9969
    @sivank9969 3 года назад

    Super meditation. Tks.

  • @rosnakj2502
    @rosnakj2502 3 года назад +38

    ഈ വീഡിയോ അപ്ഡേറ്റ് ചെയ്തിട്ട് രണ്ട് വർഷം. ഇത് ഞാൻ ഇപ്പോഴാ കാണുന്നെ. Late ആയിപോയി

  • @sathiramachandran5312
    @sathiramachandran5312 3 года назад +1

    വളരെ വളരെ സന്തോഷം സിസ്റ്റർ 🌹🌹🌹🌹🌹

  • @leelaramachandran6770
    @leelaramachandran6770 Год назад

    Thanks Sister 🕉 😊
    Om Shanti

  • @amruthasuresh196
    @amruthasuresh196 4 года назад

    പുതിയ അറിവുകൾ നന്ദി! നൻമകൾ - CD സുരേഷ്

  • @patrioticvlog1732
    @patrioticvlog1732 4 года назад

    നമസ്തേ..എന്നിലേക്ക് എനർജി ഇറങ്ങി വരുന്നത് ഞാൻ അറിയുന്നു..എന്റെ aura ശുദ്ധമാവുന്നത് ഞാൻ അറി യുന്നു...സിസ്റ്റർക്കു നന്ദി..വളരെ ലളിതവും , ഗുണകരവും ആയ ധ്യാനം...പ്രണാമം🙏🙏🙏

    • @BKSheeba
      @BKSheeba  4 года назад

      Thank you

    • @patrioticvlog1732
      @patrioticvlog1732 4 года назад

      ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏

    • @patrioticvlog1732
      @patrioticvlog1732 3 года назад

      ഇതുവരേയും മറുപടി തന്നില്ലല്ലോ..തരുമോ..,🙏🙏