ഓർമ്മയായ നാൾ മുതൽ ഒറ്റക്ക് ആണ് എനിക്കിഷ്ടവും ഏകാന്തതയാണ് ഒരുപാട് പുസ്തകങ്ങൾ വായിച്ചു . പാട്ട് കേട്ടു. ഉറങ്ങി. ചെടികൾ നട്ടു പ്രാർത്ഥിച്ചു വീട്ടുകാര്യങ്ങൾ നോക്കി ഇങ്ങനെ പോകുന്നു നന്ദി അമ്മ 🙏🙏
എന്റെ ലൈഫിൽ ഇന്ന് എന്നിലെ കഴിവുകൾ എന്തെന്നും കുറവുകൾ എന്തെന്നും jeevida സഹാചര്യത്തിന് അനുസരിച്ച കോൺഫിഡൻറ്സ് അയ് ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചദ് സിസ്റ്റർന്റെ enghneyulla വീഡിയോസ് ആണ് ദൈവത്തിന്റെ മാലാഖയാണ് സിസ്റ്റർ ... സിസ്റ്ററുടെ വീഡിയോസ് കണ്ടിട്ട് ഒരാൾ എങ്കിലും ശാന്തിയും samaadanavhm കണ്ടെത്തുന്നെങ്കിൽ അധ് സിസ്റ്ററുടെ വാക്കുകളുടെ power ആണ് thnx
വന്യമൃഗസങ്കേതത്തിൽനിന്ന് രെക്ഷപ്പെട്ടതു പോലെയാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.. സ്വന്തം വീട് വച്ചുമാറിയപ്പോൾ. ഇപ്പോൾ ഒറ്റക്ക് ജീവിതം ആസ്വദിക്കുന്നു.. വളരെ സമാധാനം ഉണ്ട് 🙏🙏🙏🙏
വളരെ നന്ദി. ഞാൻ 15 വർഷം ആയി ഒറ്റക്ക് ജീവിതം എൻജോയ് ചെയ്തു എന്റെ ഭഗവാന്റെ കൂടെ ജീവിക്കുന്നു. ഭഗവാൻ എന്നെ പ്രേത്യേകിച്ചു പരിഗെണി ച്ചു ഗുരുവായൂർ വരെ എത്തിച്ചു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഏകാന്തതേ സുഖമാസ്വദാം എന്ന് ശ്രീശങ്കരാചാര്യസ്വാമികളും പറഞ്ഞത് വായിച്ചിട്ടുണ്ട് എല്ലാ വശങ്ങളും സ്പർശിച്ചു കൊണ്ടള്ള സിസ്റ്ററുടെ പ്രഭാഷണം വളരെ ഹൃദ്യവും അനുകരണീയവുമായി തോന്നി നമസ്ക്കാരം സിസ്റ്റർ
അനുഭവിക്കുന്നു ഒറ്റപ്പെടൽ എട്ടു വർഷം ആയി ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ ആരും തന്നെ ഇല്ല എല്ലാവരും പോയി പെട്ടനൊരു ദിവസം മുതൽ ആയിരുന്നു ഒരു കാരണവും ഇല്ലാതെ ഓരോരുത്തരും പിരിഞ്ഞു പോയത് പലരും നമ്മെ കാണുമ്പോൾ മാറി പോവും എനിക്ക് ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല
സിസ്റ്ററുടെ ഓരോ ചിന്താ വിഷയവും എന്റെ ലൈഫിൽ ഒത്തിരി പോസിറ്റീവ് ആയി സ്വാധീനിക്കുന്നു..എന്റെ ലൈഫിൽ മാറ്റം വരുന്നു.. പോസിറ്റീവ് റിസൾട്ട് കിട്ടി തുടങ്ങിയിരിക്കുന്നു.. എന്റെ ആത്മാർത്ഥമായ നന്ദി മനസ്സിൽ തൊട്ടു ഞാൻ പറയുന്നു സിസ്റ്റർ.. ഒത്തിരി നന്ദി സിസ്റ്റർ.. ഓം ശാന്തി... 🙏
ഒരുപാട് സന്തോഷം തരുന്ന മെസ്സേജ്.. അർത്ഥവത്തായ മെസ്സേജ് .... ഇങ്ങനെ ഉള്ള ചിന്താഗതി ഉള്ളവർക്ക് ഈ മെസ്സേജ് ഉപകരിക്കും.... ഏകാന്തത ഇത്രക്കും സുഖമുള്ള ഒരു അനുഭവമാക്കി മാറ്റാം എന്ന ഈ വാക്കുകൾ ഏറെ ആദരണീയം തന്നെ ഒരുപാട് നന്ദി സിസ്റ്റർ.... 🌹🌹🌹
നന്ദിയുണ്ട് സിസ്റ്ററെ കുറേ ദിവസമായി സിസ്റ്ററുടെ ഉപദേശങ്ങളും അറിവുകളും കേൾക്കാൻ കഴിയാതെ പറ്റി കഴിയാതെപോയി ഇന്നുമുതൽ എല്ലാം ശരിയായി ഇനിയും വിലയേറിയ ഉപദേശങ്ങളും അറിവുകളുമായി കാത്തിരിക്കുന്നു
.നന്ദി സിസ്റ്റർ ,മനോഹരമായിരിക്കുന്നു. നാം ഒറ്റക്കല്ലെ.... വരുന്നത്, തിരിച്ചു പോകുന്നത്?! ക്ഷണിക ജീവിതത്തിൽ കുറെ പേർ കൂടെ യാത്ര ചെയ്യുന്നു. പക്ഷെ ചിന്തിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും നാം ഒറ്റക്കാണ്. കൂടെയുണ്ടെന്ന് നാം കരുതുന്നവർക്ക് ഒപ്പമിരുന്ന് ചിന്തിക്കാനും ഭാവനകൾ, നെയ്തുകൂട്ടാനും സ്വപ്നം,, കാണാനുമാകില്ലല്ലൊ! ഒറ്റ ഒറ്റയാണ് നാം. ഒറ്റയാനാവാനും പാടില്ല. നാം നമ്മിലേക്ക് സൂക്ഷിച്ചു നോക്കി സമയനിഷ്ട യോടെ യാത്ര തുടരണം എന്ന അങ്ങയുടെ വാക്കാണ് ശരി. നന്ദി.
ഈ ജീവിതം ഇത്രയ്ക്ക് സന്തോഷകരമായി മാറിയത് അവിടുത്തെ വീഡിയോ കാണാനും, അതിൻ പ്രകാരം ജീവിതത്തിൽ മാറ്റം വരുത്താനും തുടങ്ങിയത് മുതൽ ആണ്.. ഏറെ സന്തോഷം സിസ്റ്റർ. നന്ദി ഒരുപാടൊരുപാട്... 👍👍
Thank u sister brought up this subject and its positivity.. Im living alone since 2005 but i m happy wth this lonely life the beauty is i won't feel lonely always felt someone wth me .thank u my dear Beloved ever Loving Krishna... my humble Pranamam Sister...
Yes. Amma your"s this class is so informative. Because when we become alone we think God is with us. We can talk with God we can give God what we cook deliciously. we can share as a friend as a father as a elder brother as a whole. I could feel that when I am with God. Thank you Amma. No one in this world is not alone. Sometimes we feel that. But With God is With us We can overcome that loneliness positively. Vedeo ♥️👌♥️
@@കൈലാസ്നായർ-ധ3സ .njan edhu religion sweekarikkanam ennath ente thalparyam aanu aarudeyum ubadhesham aavashyamilla .pinne njan oru edhartha muslim aanu.athukond mattu religions ne njan respect cheyyunnu...edhartha Hinduism ellavareyum accept cheyyunnavarennanu ente vishvasam ..itharam vila kuranja vaakkugal ubayogikkandirikkuga...don't discriminate humans on the basis of religion .
❤❤ ഒറ്റക്കുള്ള സമയം ഇതുപോലുള്ള വീഡിയോസ് കണ്ടിരിക്കും
ഓർമ്മയായ നാൾ മുതൽ ഒറ്റക്ക് ആണ് എനിക്കിഷ്ടവും ഏകാന്തതയാണ് ഒരുപാട് പുസ്തകങ്ങൾ വായിച്ചു . പാട്ട് കേട്ടു. ഉറങ്ങി. ചെടികൾ നട്ടു പ്രാർത്ഥിച്ചു വീട്ടുകാര്യങ്ങൾ നോക്കി ഇങ്ങനെ പോകുന്നു നന്ദി അമ്മ 🙏🙏
Thank you
Njanum....pakshe ippol ottapetta avasthayil depression kooduthal anu....
Me also now trying to make myself happy.
Otta pett otta pett...maduth..depression pidich...
Now iam not able to motivating myself..
എന്റെ ലൈഫിൽ ഇന്ന് എന്നിലെ കഴിവുകൾ എന്തെന്നും കുറവുകൾ എന്തെന്നും jeevida സഹാചര്യത്തിന് അനുസരിച്ച കോൺഫിഡൻറ്സ് അയ് ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചദ് സിസ്റ്റർന്റെ enghneyulla വീഡിയോസ് ആണ്
ദൈവത്തിന്റെ മാലാഖയാണ് സിസ്റ്റർ ... സിസ്റ്ററുടെ വീഡിയോസ് കണ്ടിട്ട് ഒരാൾ എങ്കിലും ശാന്തിയും samaadanavhm കണ്ടെത്തുന്നെങ്കിൽ അധ് സിസ്റ്ററുടെ വാക്കുകളുടെ power ആണ് thnx
Thank you
Sathyiam
100%
എന്റെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായി. വളരെ നന്ദി സിസ്റ്റർക്ക്.
In my life... you r a bright light.... thank u sister...
വന്യമൃഗസങ്കേതത്തിൽനിന്ന് രെക്ഷപ്പെട്ടതു പോലെയാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.. സ്വന്തം വീട് വച്ചുമാറിയപ്പോൾ. ഇപ്പോൾ ഒറ്റക്ക് ജീവിതം ആസ്വദിക്കുന്നു.. വളരെ സമാധാനം ഉണ്ട് 🙏🙏🙏🙏
🙏
ഒറ്റക്ക് ഉള്ളവർ വളരെ ശക്തർ ആണ് 😎അവരെ തോല്പിക്കാൻ ആർക്കു കഴിയില്ല ബോൾഡ് ആണ്
വളരെ നന്ദി. ഞാൻ 15 വർഷം ആയി ഒറ്റക്ക് ജീവിതം എൻജോയ് ചെയ്തു എന്റെ ഭഗവാന്റെ കൂടെ ജീവിക്കുന്നു. ഭഗവാൻ എന്നെ പ്രേത്യേകിച്ചു പരിഗെണി ച്ചു ഗുരുവായൂർ വരെ എത്തിച്ചു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏ഓം ശാന്തി 🙏എനിക്ക് ഏകാന്തതയാണ് ഇഷ്ടം, എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെയാണ് കഴിയുന്നു, ഭഗവാൻ മതി, 🙏വളരെ നന്ദി അമ്മേ 🙏
Njanum
Egaandhathayil irikkumpol oru prethyega sugamaanu varshangalaayi oru prethyega anubhoothi
Correct ane ellavarum undayittum arum ellatha avastha avarke God unde
Pettamma thanne kuttapeduthi ottapeduthunnu. Wat to do? Enthu cheithaalum koduthaalum snehichaalum Noo use...onnil kooduthal makkal ulla ammamaarodu oru request...pls makkalil vagathirivu kaattaruthu....2 makkalum 2 kanninepole ennu parayathe athu pravarthiyilum konduvaranam....🙏
@@divyaabilash3078 😢😢
അമ്മേ എന്തു സുഖമാണ് അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ടിരിക്കാൻ. എത്ര സത്യമായ വാക്കുകൾ. നമിക്കുന്നു ഞാൻ.
🙏🙏❤️ എത്ര മനേഹരം ഈ post നല്ലെരു ഗാനം പോലെ ഓം ശാന്തി
എനിക്ക് ശരിയായ മാർഗ്ഗ നിർദ്ദേശം കിട്ടി. വളരെ നന്ദി ഗുണവതിയായ അമ്മേ.
ഏകാന്തതേ സുഖമാസ്വദാം എന്ന് ശ്രീശങ്കരാചാര്യസ്വാമികളും പറഞ്ഞത് വായിച്ചിട്ടുണ്ട്
എല്ലാ വശങ്ങളും സ്പർശിച്ചു കൊണ്ടള്ള സിസ്റ്ററുടെ പ്രഭാഷണം വളരെ ഹൃദ്യവും അനുകരണീയവുമായി തോന്നി
നമസ്ക്കാരം സിസ്റ്റർ
Thank you Amma💓💓
Thank you amme ottku avbol kuduthl storgu avum Om shanti 👌👌🙏🙏🙏🙏🙏🙏
അനുഭവിക്കുന്നു ഒറ്റപ്പെടൽ എട്ടു വർഷം ആയി ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ ആരും തന്നെ ഇല്ല എല്ലാവരും പോയി പെട്ടനൊരു ദിവസം മുതൽ ആയിരുന്നു ഒരു കാരണവും ഇല്ലാതെ ഓരോരുത്തരും പിരിഞ്ഞു പോയത് പലരും നമ്മെ കാണുമ്പോൾ മാറി പോവും എനിക്ക് ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല
😢 reason
ഏകാന്തയിൽ ഇരിക്കുമ്പോൾ നമ്മൾ ഏറെ സമ്പന്നരാണ്...വളരെ നന്ദി സിസറ്റർ..
🙏🙏🙏
Thank you
Ys....njanum happy ayi
I also
ഒറ്റക്ക്കുള്ള........... വേദന... വേദന.. തന്നെയാണ്..... ആാാാ. സത്യം... പറഞ്ഞു.... 😘😘😘😘തീർക്കാൻ.......... Kazhiyella......
ഓം ശാന്തി. വളരെ നന്ദി. ഞാൻ 15 വർഷം ആയി ഒറ്റക്ക് സിസ്റ്റർ പറഞ്ഞത് പോലെ ജീവിതം ആസ്വദിച്ചു . കൊണ്ടുപോകുന്നു. ശെരിയാണ് . ഭഗവാൻ.അനുഗ്രഹിച്ചു തന്ന ജീവിതം.
👌
Enajne sadichu???? Enikanenkil depression koodi medicine vare edukendi vannu😓😓🦋
@Ravi Kumar sathyiam
Good message. Thankyou mam. 🙏🙏🙏
സിസ്റ്ററുടെ ഓരോ ചിന്താ വിഷയവും എന്റെ ലൈഫിൽ ഒത്തിരി പോസിറ്റീവ് ആയി സ്വാധീനിക്കുന്നു..എന്റെ ലൈഫിൽ മാറ്റം വരുന്നു.. പോസിറ്റീവ് റിസൾട്ട് കിട്ടി തുടങ്ങിയിരിക്കുന്നു.. എന്റെ ആത്മാർത്ഥമായ നന്ദി മനസ്സിൽ തൊട്ടു ഞാൻ പറയുന്നു സിസ്റ്റർ.. ഒത്തിരി നന്ദി സിസ്റ്റർ.. ഓം ശാന്തി... 🙏
Thank you
ഓം ശാന്തി
Good mesage thanku
Thank you sister. ഞാൻ രാവിലെ മുതൽ രാത്രി വരെ ഒറ്റക്കാണ്. എന്റെ വിലയേറിയ സമയം ഞാൻ നല്ലതിനായ് ഉപയോഗിക്കും
Nice
Mee too😊😊❤❤
ജീവിതം ഒന്നിൽനിന്ന് തുടങ്ങേണ്ട എനിക്ക് വലിയ ഉപകാരം ആണ് ഈ വാക്കുകൾ ഓം ശാന്തി
Aum shanti shanti🙏🙏🙏🙏🌷🍀
ഓം ശാന്തി🎉🎉🎉🎉🎉
ഒരുപാട് സന്തോഷം തരുന്ന മെസ്സേജ്..
അർത്ഥവത്തായ മെസ്സേജ് .... ഇങ്ങനെ ഉള്ള ചിന്താഗതി ഉള്ളവർക്ക് ഈ മെസ്സേജ് ഉപകരിക്കും.... ഏകാന്തത ഇത്രക്കും സുഖമുള്ള ഒരു അനുഭവമാക്കി മാറ്റാം എന്ന ഈ വാക്കുകൾ ഏറെ ആദരണീയം തന്നെ ഒരുപാട് നന്ദി സിസ്റ്റർ.... 🌹🌹🌹
Thank you
ആ പേടി ഏറ്റവും കൂടുതൽ നിങ്ങൾക്കു ആണ് 🥰🥰🥰🥰
നന്ദിയുണ്ട് സിസ്റ്ററെ കുറേ ദിവസമായി സിസ്റ്ററുടെ ഉപദേശങ്ങളും അറിവുകളും കേൾക്കാൻ കഴിയാതെ പറ്റി കഴിയാതെപോയി ഇന്നുമുതൽ എല്ലാം ശരിയായി ഇനിയും വിലയേറിയ ഉപദേശങ്ങളും അറിവുകളുമായി കാത്തിരിക്കുന്നു
തനിച്ചിരിക്കുന്നതാണ് നല്ലത്... ഏകാന്തതയെ ഇഷ്ടമാണെങ്കിലും.. പ്രിയമുള്ളൊരാൾ കൂടെയുണ്ടാകാൻ അതിലേറെ ഇഷ്ടം
Thaku amma ethra nalla meseje 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
Thanks Sister 🙏🙏🙏
വളരെ ഉപകാരപ്രദമായ വാക്കുകൾ ....ഒറ്റപെട്ടു എന്ന വിഷമം മാറിയ പോലെ
Thank you
Very nice. 🙏🙏🙏👍👍
.നന്ദി സിസ്റ്റർ ,മനോഹരമായിരിക്കുന്നു.
നാം ഒറ്റക്കല്ലെ....
വരുന്നത്, തിരിച്ചു
പോകുന്നത്?!
ക്ഷണിക ജീവിതത്തിൽ കുറെ പേർ കൂടെ യാത്ര ചെയ്യുന്നു.
പക്ഷെ ചിന്തിക്കുമ്പോഴും
സ്വപ്നം കാണുമ്പോഴും
നാം ഒറ്റക്കാണ്.
കൂടെയുണ്ടെന്ന് നാം കരുതുന്നവർക്ക് ഒപ്പമിരുന്ന് ചിന്തിക്കാനും ഭാവനകൾ, നെയ്തുകൂട്ടാനും സ്വപ്നം,, കാണാനുമാകില്ലല്ലൊ!
ഒറ്റ
ഒറ്റയാണ് നാം.
ഒറ്റയാനാവാനും പാടില്ല.
നാം നമ്മിലേക്ക് സൂക്ഷിച്ചു നോക്കി സമയനിഷ്ട യോടെ യാത്ര തുടരണം എന്ന അങ്ങയുടെ വാക്കാണ് ശരി.
നന്ദി.
Thank you
Great teaching thank you mothernature 💙🙏🏻
Very good message amma😘😘🙏🙏
Great information, thank you. Love you.
സത്യം ❤❤❤ ഭഗവാന്റെ അനുഗ്രഹം ഉണ്ട്
Thank you so much ❤️✨🙏
ഈ ജീവിതം ഇത്രയ്ക്ക് സന്തോഷകരമായി മാറിയത് അവിടുത്തെ വീഡിയോ കാണാനും, അതിൻ പ്രകാരം ജീവിതത്തിൽ മാറ്റം വരുത്താനും തുടങ്ങിയത് മുതൽ ആണ്.. ഏറെ സന്തോഷം സിസ്റ്റർ. നന്ദി ഒരുപാടൊരുപാട്... 👍👍
Valareee nanni sister
Thank you sister❤
വളരെ നല്ല TOPIC. ഗുഡ് speech
Thanks amma
Ammayude vakkukal kelkkunnath orupad samadhanam nalkunnu
Thank you Amma🙏🙏🙏🙏
AUM shanthi ♥️♥️♥️ thankyou sister 🙏🙏🙏
Thank you sister, ഇതു പറഞ്ഞു തന്നതിന്. 👌🙏🙏
Golden words! Very true. I absolutely love my alone time. Lord Krishna is always with me. Nothing else matters🙏
ഓം ശാന്തി സിസ്റ്റർ 🙏🙏🙏🙏💗💗💗💗
Really motivating. Sisterude talks valare ishtamaayi
I like your speech very much
Correct information. thanks.
Supr മാതാശ്രീ 🙏🙏🙏🙏ഒട്ടും bore അടികുന്നില്ല 🙏🙏കേൾക്കുമ്പോ സന്തോഷം
Qqq
അമ്മേ എനിക്ക് ഇഷ്ടമാണ് ഒറ്റയ്ക്കിരിക്കാൻ ഓം ശാന്തി🙏🙏🙏
Suuper super sister🙏🏼🙏🏼🙏🏼
Thank you so much for your words and it makes me more confident
Thank u sister brought up this subject and its positivity.. Im living alone since 2005 but i m happy wth this lonely life the beauty is i won't feel lonely always felt someone wth me .thank u my dear Beloved ever Loving Krishna... my humble Pranamam Sister...
Om Santhi Sister🙏🙏
ആത്മാവാണ് മഹത്തരം എന്ന സന്ദേശം.🙏🙏🙏
അമ്മയുടെ എല്ലാ വീഡിയോ സും വളരെ ഉപകാരപ്രദമാണ്
Thanks sister God bless you
ഒരുപാട് ഉപകരപ്പെട്ട ഒരു വീഡിയോ. നന്ദി sister
VERY good
Omsanthysheebaji❤🌹🙏
Very good, pranamam.
Ammakku Pranamam
Thank you sister for the valuable advice.
Thankyou so much 🙏
വളരെ പ്രയോജനപ്രദം 🙏🙏🙏🙏🙏🙏🙏
എനിക്കെറ്റവും ഇഷ്ടം ഒറ്റക്കിരിക്കാനാണ്..
Thank you, Mam. Your speach is very much inspiring to me being an old aged and suffering so much due to loneliness. God bless you 🙏
Thank you
E
Excellent
Njanum ottakanu. Ellavarum undu. Pakshe ottakanu. Sister paranjathu 100% sariyanu. Ekanthatha sukham. Aduthullapo vazhakum tensionum. Kanathirunnalum budhimuttu. Jeevitham anganeyanu alle. 🙏
ഒരുപാട് നന്ദി സിസ്റ്റർ nde ഓരോ വീഡിയോസും ആണ് എന്നെ ഇപ്പോൾ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്
വൈദേശിക മതത്തേ ഉപേക്ഷിച്ച് ഭാരതത്തിന്റെ സ്വന്തം മതമായ ഹിന്ദു മതത്തേ സ്വീകരിക്കുക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
വളരെ ശരിയാണ്.
ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സിസ്റ്റർ. 🙏🙏🙏
ഓം ശാന്തി
നന്ദി
Yes. Amma your"s this class is so informative. Because when we become alone we think God is with us. We can talk with God we can give God what we cook deliciously. we can share as a friend as a father as a elder brother as a whole. I could feel that when I am with God. Thank you Amma. No one in this world is not alone. Sometimes we feel that. But With God is With us We can overcome that loneliness positively. Vedeo ♥️👌♥️
Thank you
Thank you sister. Pranamam. Nice speech
Thanks, good information God bless you sister
Nanni amme
Aathma namasthe deedi very very valuble talk ella divasavum kaathirikkunnu
Thank you
Thank you ❤❤❤
Thank you Sister 🙏
Thank you mam njan agrahicha video
Om shanti baba mamma good morning thanks baba Om shanti sisters and brothers good morning thanks
Om shanti sister very good congratulations 👌🙏🌹
Thank u Mam🙏
താങ്ക്യൂ..💯
Good speech
അടിപൊളി.....
Om ശാന്തി thanks sister ottakkayatil vishamikkumbol കിട്ടിയ മെസ്സേജ് ദുഃഖം കുറഞ്ഞു താങ്ക്സ് alot
Thank you
ഓം ശാന്തി സിസ്റ്റർ & ശിവബാബ✌️✌️✌️🌺🌺🌺🌺🌺🌺🌼🌼🌼
Thanks amma 🙏🙏🙏🙏🙏. Love you amma 😘😘😘😘😘
Good morning. Thank you sister
Sister nte video valare helpful aanu...njan padikkan irikkunnathinu munb kelkkunnath ee video aanu.njan oru teacher aavugayanel teacherde vaakkugal njan kadam edukkum ..inshah allah ...onnum parayanilla valare motivational aanu ..possitive energy vibrate cheyyunnu
Thank you
Fasna Fasna വൈദേശിക മതത്തേ ഉപേക്ഷിച്ച് ഭാരതത്തിന്റെ സ്വന്തം മതമായ ഹിന്ദു മതത്തേ സ്വീകരിക്കുക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
@@കൈലാസ്നായർ-ധ3സ .njan edhu religion sweekarikkanam ennath ente thalparyam aanu aarudeyum ubadhesham aavashyamilla .pinne njan oru edhartha muslim aanu.athukond mattu religions ne njan respect cheyyunnu...edhartha Hinduism ellavareyum accept cheyyunnavarennanu ente vishvasam ..itharam vila kuranja vaakkugal ubayogikkandirikkuga...don't discriminate humans on the basis of religion .
Om shanthi good morning sister. Very good message .Thank you so much sister. Om shanthi
Thank you
നന്ദി സിസ്റ്റർ
ഓം ശാന്തി
നന്ദി അമ്മേ
Om shanti thanks sister god bless you
God bless you sister....
Thanks