മുണ്ടുപൊക്കിയവന്റെ ചന്തിക്ക് നല്ല തേപ്പ് കൊടുക്കണം l Adoor

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,4 тыс.

  • @rajirajesh4590
    @rajirajesh4590 18 дней назад +740

    ചിലപ്പോൾ ആ പെൺകുട്ടി ലോകം അറിയുന്ന പാട്ടുകാരി ആവും.... ഇത്രയും അപമാനിച്ചതിന് ദൈവം മറുപടി കൊടുക്കും

    • @samjohn9061
      @samjohn9061 18 дней назад +11

      Yes, I agree . . .

    • @New24fight-k6b
      @New24fight-k6b 18 дней назад +17

      സത്യം.. ഇത് ആ കുട്ടിക്ക് ഗുണകരമായി വരട്ടെ❤❤

    • @sasheendranp4599
      @sasheendranp4599 18 дней назад +8

      sathyam❤❤❤🙏🙏🙏

    • @ronyxplore7943
      @ronyxplore7943 18 дней назад +1

      Ya definitely she will become a good singer. ഈ മെസ്സേജ് ഇട്ട ഭവതി നല്ല സുന്ദരിയാണല്ലോ. ഒരു reply തരൂ pls 😀😃.

    • @bhasiraghavan9513
      @bhasiraghavan9513 18 дней назад +1

      Thirchayaum

  • @jayarajankaloor
    @jayarajankaloor 18 дней назад +484

    നല്ല മര്യാദയുള്ള കാണികൾ,👌👌 ഒരു പെൺകുട്ടിയെ സമൂഹമധ്യത്തിൽ.. ഒരു ആഭാസൻ, നിർത്തി പൊരിപ്പിച്ച്, അപമാനിച്ച് വിട്ടപ്പോൾ..ഒരക്ഷരം പറയാതെ,അനങ്ങാതിരുന്നവർക്ക്.. നമോവാകം..👌👌 ആ പാട്ടുകാരി പെൺകുട്ടി..മിടുക്കിയായി, നല്ലൊരു പാട്ടുകാരിയായി..ഭാവിയിൽ ഉയരട്ടെ..👌👌👍.. ഗാനമേള ട്രൂപ്പുകാർ,സംസ്കാരവും.. വിനയവും.. ഉള്ളവർ ആയതിനാൽ.. ആ സ്റ്റേജ് ഷോ.. താറുമാറായില്ല..ആ സാംസ്കാരിക സമിതിയുടെ.. സംസ്കാരം എത്രത്തോളം ആണ് എന്ന്..ഇതോടെ മനസ്സിലായി..👌

    • @DevadasDas-l7h
      @DevadasDas-l7h 18 дней назад +2

      ക്രിസംഗികളെ പോലെ നല്ല മര്യാത യുള്ള സമൂഹം

    • @DevadasDas-l7h
      @DevadasDas-l7h 18 дней назад +2

      മലപ്പുറത്ത് ആണ് ഇങ്ങനെ സംബവിച്ചതെങ്കിൽ , ആ പറഞ്ഞവന് പിന്നെ കാണില്ല.ഇത് മുഴുവൻ ക്രൈസങ്കി കളാണെന്നു തോന്നുന്നു.ഇവർ ഒളിഞ്ഞിരുന്നെ പ്രതികരിക്കൂ .

    • @viki_ramjay9358
      @viki_ramjay9358 18 дней назад +12

      ​@@DevadasDas-l7hക്രിസങ്കിയല്ല സുഡുക്കമ്മിയെപ്പോലെ...

    • @maanitom6920
      @maanitom6920 18 дней назад

      ​@@DevadasDas-l7hനല്ല പന്നിFry കഴിക്കു,നിൻ്റെ കൃമിശല്യം മാറും.

    • @prakash45483
      @prakash45483 18 дней назад +1

      മലയാളികൾ പ്രബുദ്ധരല്ലേ

  • @sasitrikaripur4639
    @sasitrikaripur4639 18 дней назад +282

    ഷാജൻ ഇത്രയും വലിയ ന്യൂസ്‌ എവിടെയും വന്നില്ല ഇവിടെയാണ് അങേയെ ഇഷ്ടം ആ മകൾക്കു ഉണ്ടായ. മാനസിക വിഷമം ആരും കണ്ടില്ല. ആരും ഞെട്ടിയില്ല

    • @ShibutiShibuti
      @ShibutiShibuti 17 дней назад +3

      ഇത് മൂന്നുനാല് ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആണ്... 6 youtubers എങ്കിലും ഇത് പ്രചരിപ്പിച്ചു കഴിഞ്ഞു..

    • @AjayFrancis-ps3dd
      @AjayFrancis-ps3dd 16 дней назад

      അവന്റെ ഓവർ ഷായിനിങ്

    • @Pradeep.c.k
      @Pradeep.c.k 12 дней назад

      ന്യൂസ്‌ ചാനലിൽ ആണ് കണ്ടത്. ചേട്ടൻ ന്യൂസ്‌ കാണാത്തതു കൊണ്ടാണ്

  • @ajayadjsgsjg8337
    @ajayadjsgsjg8337 18 дней назад +736

    ഓന്റെ ചെപ്പകുറ്റിക് ഒന്ന് പൊട്ടിക്കാൻ ആണൊരുതൽ ഇല്ലാതായിപോയി 👌

    • @B.A_Sree
      @B.A_Sree 18 дней назад +15

      Correct 😁

    • @etmathew4821
      @etmathew4821 18 дней назад +10

      അതാണ് ശരി

    • @PremChand-vn3hn
      @PremChand-vn3hn 18 дней назад +9

      Yes❤

    • @palodenazeer4782
      @palodenazeer4782 18 дней назад +4

    • @ranjit5229
      @ranjit5229 18 дней назад +9

      101% സത്യം....അവിടെ ഇരിക്കുന്ന യന്ത്ര മനുഷ്യർ കൂവാൻ മാത്രം അറിയാം...🤬

  • @ItsmeRajeev.
    @ItsmeRajeev. 18 дней назад +355

    ഒരു പെൺകുട്ടി പാട്ടുപാടാൻ അവസരം ചോദിച്ചതിന്റെ പേരിൽ പൊതുസ്ഥലത്തു അപമാനിക്കപ്പെടുന്ന കാഴ്ച കണ്ടുകൊണ്ടിരുന്ന നാട്ടുകാർക്ക് നല്ല നമസ്കാരം 🙏

    • @palodenazeer4782
      @palodenazeer4782 18 дней назад +3

      😢😢😢😢😢

    • @shibujoseph3475
      @shibujoseph3475 18 дней назад +8

      നാട്ടുകാർക്ക് നടുവിരൽ നമസ്കാരം!

    • @sivanpillaichithiraputhira9409
      @sivanpillaichithiraputhira9409 18 дней назад +5

      ഇവനെ ജനം എങ്ങിനെ സഹിച്ചു😢

    • @manikuttykg6455
      @manikuttykg6455 15 дней назад +2

      Avane adichuvidan arumillayirunno avide

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 15 дней назад

      ഇവൻ കള്ളോ കഞ്ചാവോ എന്തായാലും നല്ല അടിയുടെ കുറവുണ്ട് ഇവന് അഹങ്കാരി 😡😡

  • @SN.MEDIA2.0
    @SN.MEDIA2.0 18 дней назад +399

    മദ്യ പിച്ചു വെറും ലോക്കൽ ചട്ടമ്പി പോലെ നടക്കുന്ന ക്ലബ് മെമ്പർ

    • @bijudaniel3909
      @bijudaniel3909 18 дней назад +1

      Pooooo,gfhfhggggg&₹&₹ nte cheppaykku onnu kodukku...

    • @SatheeshManamboor
      @SatheeshManamboor 18 дней назад +1

      അവൻ കഞ്ചാവിന് അടിമ

  • @rajivpillai5914
    @rajivpillai5914 18 дней назад +684

    ഈ കൊച്ചിരാജാവിൻറെ പ്രകടനം വളരെ സഹിഷ്ണുതയോടെ കണ്ട് കസേരയിലിരുന്ന യന്ത്രമനുഷ്യർക്ക് നല്ല നമസ്ക്കാരം

    • @sabup.v1161
      @sabup.v1161 18 дней назад +6

      സത്യം

    • @shijiroy8550
      @shijiroy8550 18 дней назад +5

      സത്യം 🙏

    • @hibaskhaan
      @hibaskhaan 18 дней назад +4

      വിരൽ നമസ്കാരം ആണ് കൊടുക്കേണ്ടത്

    • @babylonianedits3980
      @babylonianedits3980 18 дней назад

      😂

    • @remyadeepu7746
      @remyadeepu7746 18 дней назад +7

      ഇവിടെ എങ്ങാനം ആയിരിക്കണം.. ഞങ്ങൾ കല്ലെറിഞ്ഞു അവനെ വീഴ്ത്തിയേനം

  • @mattackal1033
    @mattackal1033 18 дней назад +290

    സാരമില്ല .. പോട്ടെ .. ആ മോൾ ( ആരതി, അല്ലേ ) ഒരു കാലത്ത് കഴിവു തെളിയിച്ചു മധുരമായി പകരം വീട്ടിയിരിക്കും. എൻ്റെ പ്രാർത്ഥന 😊

  • @ABM257
    @ABM257 18 дней назад +642

    കാഴ്ച്ചക്കാരായി നിന്ന നാട്ടുകാർ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ അവൻ്റെ ചട്ടമ്പിത്തരം അപ്പോൾ തന്നെ തീർക്കാമായിരുന്നു

    • @Indian1992
      @Indian1992 18 дней назад +11

      സത്യം

    • @manishaji1124
      @manishaji1124 18 дней назад +11

      Sathyam. avante cheppakkitte kodukkan arumillathepoyi

    • @paulcherian3680
      @paulcherian3680 18 дней назад +6

      സത്യം 👌

    • @Rakshasan34
      @Rakshasan34 18 дней назад +26

      Correct.. നട്ടെല്ലില്ലാത്ത നാട്ടുകാർ... ഇന്നത്തെ കാലത്ത് പലരും ഇങ്ങനെയാണ്..പ്രതികരണശേഷി ഇല്ല.

    • @sunilkumarkumara.s.4095
      @sunilkumarkumara.s.4095 18 дней назад +5

      Evanepolulla thayolikal illathakanam. Evan ethu poottile nattukarana.

  • @bineshdavid8842
    @bineshdavid8842 18 дней назад +151

    ആ പെൺകുട്ടിയ്ക്ക് എൻ്റെ അംശംസകൾ. ആ പെൺകുട്ടി വളരെ ഉയർന്ന നിലയിൽ എത്തട്ടെ.❤

  • @sivakumart1
    @sivakumart1 18 дней назад +298

    ഗാനമേളക്കാർ നല്ല മര്യാദക്കാർ 🎉🎉

  • @thomasjosephjoseph5464
    @thomasjosephjoseph5464 18 дней назад +28

    തന്തയാരെന്നുറപ്പില്ലാത്ത ഒരുത്തൻ്റെ പ്രകടനം ഇത്രയും ക്ഷമയോടെ കണ്ടിരുന്ന വാഴപ്പിണ്ടി നട്ടെല്ലുള്ള നാട്ടുകാർക്ക് നല്ല നമസ്ക്കാരം!

  • @princyjoseph9845
    @princyjoseph9845 18 дней назад +314

    ബംഗാളിക്ക് കേരളത്തിൽ പാടാം ഒരു മലയാളിക്ക് കേരളത്തിൽ പറ്റില്ല

    • @rainflowerkid
      @rainflowerkid День назад

      അതെ. .സത്യം 😅😅

  • @vipinpt2303
    @vipinpt2303 18 дней назад +75

    പേരും സ്ഥലവും വീട്ടുപേരും നക്ഷത്രവും അറിഞ്ഞു പാട്ടു കേൾക്കുന്നത് നല്ലൊരു രീതിയാണ് .
    ഇതൊക്കെ കണ്ടിരുന്ന നാട്ടുകാർക്ക് നല്ല നമസ്കാരം .

    • @AbdusalamMuhammed-uq5yp
      @AbdusalamMuhammed-uq5yp 18 дней назад

      ഓന്റെ ഏതെങ്കിക്കും വെടി ക്ക് ഉണ്ടായത് ആവും

  • @jerinjoseph4364
    @jerinjoseph4364 18 дней назад +181

    ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരുന്നത് ആണ് മലയാളിയുടെ അന്തസ്സ് ഇല്ലായ്മ

    • @PR-dz3yl
      @PR-dz3yl 18 дней назад

      True. ORMA ILLE MAPRAGAL VINAYAGAN ORU PENNINE INSULT CHAITHITTU MINDATHIRUNNATH. ADHHHANU MALLU. ALLENGIL IVANOKKE HITLER ANU.

    • @achur9945
      @achur9945 18 дней назад +2

      അതെ

    • @sureshkumarpillai7484
      @sureshkumarpillai7484 18 дней назад

      Kerala chamcharika naaykkal aayirunno kaanikal

  • @shyamlalc6359
    @shyamlalc6359 18 дней назад +79

    ആ പെൺകുട്ടിയെ മറുനാടനിൽ കൊണ്ടുവന്നു ഒരു അഭിമുഖം കൊടുക്കണം ഒരു പാട്ട് പഠിക്കണം ❤

  • @rstvssss
    @rstvssss 18 дней назад +423

    ആ കുട്ടിയെ കൊണ്ട് ഇവിടെ ഈ ചാനലിൽ പാടിയ്ക്കണം ❤

    • @AliceXavier-f6l
      @AliceXavier-f6l 18 дней назад +9

      Best

    • @Ithepeople
      @Ithepeople 18 дней назад +24

      അതെ, തീർച്ചയായും, ആ കുട്ടിയോടൊപ്പം 👍👍

    • @KSS11417
      @KSS11417 18 дней назад +10

      Correct 👌 👍 aa kuttiye evide introduce cheyyanam....kazhivullavare motivate cheyyanam

    • @user-sp2zy2ln9k
      @user-sp2zy2ln9k 18 дней назад

      ആ കുട്ടി ഉടനെ വൈറൽ ആകും, ആ ഗുണ്ടയുടെ ഇടപെടൽ ദൈവത്തിന്റെ ഇടപെടൽ ആണ്. 🙏

    • @gangaprasadap8849
      @gangaprasadap8849 18 дней назад +11

      തീർച്ചയായും... 👍

  • @majumathew8765
    @majumathew8765 18 дней назад +144

    ഈ പെൺകുട്ടി ക്കു മുവാറ്റുപുഴ ഏഞ്ചൽ വോയ്സ് ലേക്ക് സ്വാഗതം 🎉

  • @kunhiramanp4273
    @kunhiramanp4273 18 дней назад +220

    മര്യാദയുള്ള ട്രൂപ്
    Congrats.. 🙏🏼👍🏼👍🏼

  • @VinodKumar-lf8rd
    @VinodKumar-lf8rd 18 дней назад +81

    ഇതുപോലെ ഉള്ള അഹങ്കാരികൾ എല്ലായിടത്തും കാണാം

  • @sasidharantm4959
    @sasidharantm4959 18 дней назад +230

    അയ്യോ ! മുണ്ടുപൊക്കിയവൻ ശിവൻകുട്ടിയുടെ വകേലൊരു മച്ചമ്പിയായിവരും. എങ്കിലും മൂപ്പരുടെ ചുക്കാമണി നാട്ടുകാർ കണ്ടില്ലല്ലോ.

    • @EliteMoment-eo7hp
      @EliteMoment-eo7hp 18 дней назад

      മുണ്ടപൊക്കെര ചിട്ടപ്പനാണ് പിണറായി 😂

    • @JayashreePillai-w7m
      @JayashreePillai-w7m 18 дней назад +1

      😂😂😂

    • @babychanthomas871
      @babychanthomas871 17 дней назад

      ശിവൻകുട്ടീടെ ചുക്കമണിക്ക് നമോവാകം 😂😂😅😅😅😅

  • @shiburaj1562
    @shiburaj1562 18 дней назад +15

    ഈ വാർത്താ ചെയ്ത ഷാജൻസർ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @AryaA-g2y
    @AryaA-g2y 18 дней назад +381

    ഇതുപോലെ യുള്ള വിവരങ്ങൾ ലോകം അറിയുവാൻ ഷാജൻ സാർ തന്നെ വേണം. സാറിന് നന്ദി

    • @ittoopkannath6747
      @ittoopkannath6747 18 дней назад +2

      ഇതിൽ അപമാര്യാദയായി അയാൾ സംസാരിക്കുന്നതൊന്നും കേട്ടില്ലല്ലോ.ഒരുനിലക്ക് നാട്ടുകാരിൽ കൂടുതൽ പേർക്ക് പാടാൻ അവസരം കൊടുക്കുന്നതും ശരിയല്ല. അങ്ങനെ ചെയ്താൽ സംഘടകർ തന്നെ പറയും പണത്തിൽ കുറവേ തരികയുള്ളു എന്ന്. ഇതിനൊന്നും നിൽക്കേണ്ട ആവശ്യമില്ല.

    • @bhaaratheeyan
      @bhaaratheeyan 18 дней назад

      @@ittoopkannath6747 ഓ, ഇതാണോ താങ്കളുടെ മര്യാദ,ഒരു പെൺകുട്ടിയെ പാട്ട് പാടിയതിന്റെ പേരിൽ സ്റ്റേജിൽ നിർത്തി പരസ്യമായി ചോദ്യംചെയ്തത് ?അത് താങ്കളുടെ മകളായിരുന്നെങ്കിലോ?പാട്ട് പാടാൻ കഴിവുള്ള രണ്ടോ മൂന്നോ പേരാണ് ആഗ്രഹം കൊണ്ട് ചോദിക്കുന്നത്,
      25ഓളം പേര് വരിയായി നിന്നല്ല,മാത്രമല്ല ആരെയും പുറത്തുനിന്നു പേടിക്കേണ്ട എന്നും തീരുമാനിക്കാം, പ്രാദേശിക ക്ലബ്ബുകൾ (ഈ നാട്ടുകാരിൽ നിന്നു പണം പിരിച്ചു)നടത്തുന്നിടത്തല്ലേ അവസരങ്ങൾ കിട്ടേണ്ടത്?അല്ലാതെ വനിത അവാർഡ് നൈറ്റ് ൽ ആണോ? നിങ്ങൾ ഒക്കെ എങ്ങനെ സമൂഹത്തി ജീവിക്കുന്നു?

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 18 дней назад +12

      ​@@ittoopkannath6747താങ്കൾ ആണോ ആ മുണ്ട് മടക്കി കുത്തി ഷോ കാണിച്ച വ്യക്തി?. സുഹൃത്തേ സംഘാടകർ ആവശ്യപ്പെട്ടാൽ പാടിക്കുന്നതിൽ എന്താണ് തെറ്റ്? സ്റ്റേജിൽ കേറിയ ആ വിവരദോഷി മദ്യപിച്ചു മുണ്ട് മടക്കിക്കുത്തി കാണിച്ച പ്രകടനം താങ്കൾ ന്യായീകരിക്കുന്നത് ശരിയല്ല

    • @anandab-zb2oz
      @anandab-zb2oz 18 дней назад +1

      ​@@ittoopkannath6747എങ്കിൽ ആരെയും പാടിക്കരുതായിരുന്നു 😡😡

    • @RushaMalar-vh6sq
      @RushaMalar-vh6sq 18 дней назад +1

      @@ittoopkannath6747 Aa penkuttiyodu kanichathu apamaryada alle. Apamaryada vakkukalil mathramano nadakkunnathu. Kalyana sadyayku unnanirunnavane pidichezhunnelppichu vittal apamaryadayalle.

  • @jeevanjose6571
    @jeevanjose6571 18 дней назад +13

    ഇത്രയും നല്ല നാട്ടുകാര് സ്വപ്നങ്ങളിൽ മാത്രം ..അവന്റെ കാലിനിടയിൽ arts and sports club.

  • @eldhosepappana6968
    @eldhosepappana6968 18 дней назад +253

    കുട്ടിയെ അപമാനിച്ചതിനു അവനെതിരെ കേസ് എടുക്കണം

    • @cinemedia1982
      @cinemedia1982 7 дней назад

      അതെങ്ങനെ...കാശും ഫെയിമും ഓക്കേ വേണം കേസ് എടുക്കണമെങ്കിൽ

  • @Bosemootharyil
    @Bosemootharyil 18 дней назад +27

    ആ പെൺകുട്ടിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ❤

  • @leelabinny2981
    @leelabinny2981 18 дней назад +147

    അയാള് ഒരു അഹങ്കാരി ആണ്.

  • @varghesevadhyattuchirayil4184
    @varghesevadhyattuchirayil4184 18 дней назад +28

    എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ

  • @gopakumar50
    @gopakumar50 18 дней назад +154

    ഇതൊക്കെ കണ്ടുകൊണ്ട് ഇരുന്ന കിഴങ്ങന്മാരെ പറഞ്ഞാൽ മതി

  • @kunjumonflute4077
    @kunjumonflute4077 18 дней назад +9

    ഷാജൻ സാർ, അഭിനന്ദനങ്ങൾ. ഇങ്ങനെ സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പല പല കാര്യങ്ങളും നടക്കുന്നുണ്ട്. ഞാനും 30 വർഷത്തിലധികം മായ.ഈ ഫീൽഡിൽ പ്രവർത്തിക്കുന്ന ആളാണ്. ഉപജീവനത്തിനു വേണ്ടി വളരെ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഇങ്ങനെയുള്ള കലാകാരന്മാർ ' കുറച്ചു പേരുടെയെങ്കിലും കണ്ണ തുറപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു എന്നു വിശ്വസിക്കുന്നു 🙏

  • @SreekalaS-ty8vp
    @SreekalaS-ty8vp 18 дней назад +109

    ഈ വിഡിയോ ഇട്ടു ജനങ്ങളെ ആയ്യാളുടെ പെരുമാറ്ത്തിൽ വിവര ഇല്ലായ്മ പറഞ്ഞതിനും കാണിച്ചതിന് വെളിയിൽ വിട്ടതിനു ഷാജൻ സർ അഭിനന്ഞങ്ങൾ ആ കുട്ടിക്ക് എത്ര വിഷമം ആ മോൾക്കുണ്ടായിക്കാനും പാവം മോൾ

  • @DileepKumar-rg9ug
    @DileepKumar-rg9ug 18 дней назад +41

    ആ കൊച്ചിന് വേണ്ടി ക്ഷമ ചോദിച്ച ആ ട്രൂപ്പിലെ ചേട്ടന്റെ മനസ്സ് 🙏👍👍👍

  • @annievarghese7367
    @annievarghese7367 18 дней назад +108

    അവന്റെ കരണകുറ്റിക്ക് കൊടുക്കാൻ നാട്ടുകാർ ഇല്ലാത്തതാണ് അവന്റെ തോന്ന്യവാസം പറയാൻ കാരണം.

  • @vishwanathdev8491
    @vishwanathdev8491 18 дней назад +39

    അവൻ അന്തംകമ്മിയാകാനാണ് സാദ്ധ്യത😊😊😊

  • @bhaaratheeyan
    @bhaaratheeyan 18 дней назад +595

    100% ഷാജനോട് യോജിക്കുന്നു,ഇന്നലെ പീയൂഷിന്റെ വീഡിയോ കണ്ടു,"നാട്ടുകാരുടെ കാശ്" പിരിച്ചാണ് ക്ലബ്ബ് പരിപാടി നടത്തുന്നത്, ഇയാളെകൊണ്ടു പരസ്യമായി മാപ്പ്‌പറയിക്കുകയും ക്ലബ്ബിൽ നിന്നു ഒഴിവാക്കുകയും ചെയ്യണം,പാടാൻ കഴിവുള്ളവരല്ലേ പാടാൻ ആഗ്രഹിക്കുന്നത് മുളയിലേ നുള്ളണോ?

    • @govindram6557-gw1ry
      @govindram6557-gw1ry 18 дней назад +32

      സത്യം

    • @travelwithbijesh4001
      @travelwithbijesh4001 18 дней назад +50

      അല്ല പിന്നെ നാട്ടുകാരുടെ പൈസ പിരിച്ചിട്ടാണ് ഗാനമേള നടത്തുന്നത് കഴിവുള്ളവരെ കണ്ടെത്തി അവരെ വളർത്തിയെടുക്കാനണ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ളബ്കൾ അല്ലാതെ തളർത്താനല്ല

    • @VineethEdavana
      @VineethEdavana 18 дней назад

      ഈ നാട്ടിൽ ആണുങ്ങളില്ലെടേ അടിച്ചൊന്റെ അമ്മേന്റെ പൂ കേറ്റാൻ

    • @martinkaattalen5888
      @martinkaattalen5888 18 дней назад +28

      Adichivantre ചെവിക്കല്ല് പൊളിക്കണം

    • @PR-dz3yl
      @PR-dz3yl 18 дней назад +8

      ADICH AVANTE CHEVIKKALLU PUKAKKANAM. PANNA !₹#@₹₹@%%₹#

  • @bjugopalchittar1259
    @bjugopalchittar1259 18 дней назад +29

    ആ മോളെ കണ്ടെത്തി മറുനാടൻ സ്റ്റുഡിയോയിൽ കൊണ്ട് വന്നു പാടിപ്പിച്ചു വൈറൽ ആക്കി അവനു കാണിച്ചു കൊടുക്കണം സർ

    • @lukenrkd
      @lukenrkd 18 дней назад +3

      അതെ. സാജൻ ഈ പറഞ്ഞതുപോലെ ചെയ്താൽ നന്ന്.

  • @oamnoamn3231
    @oamnoamn3231 18 дней назад +184

    താങ്കളോട് 100% ഞാൻ യോജിക്കുന്നു.

  • @georgek.j2963
    @georgek.j2963 18 дней назад +23

    ഗാനമേളക്കാർക്ക് ഒരു സൂപ്പർ കയ്യടി

  • @aparnadevi3277
    @aparnadevi3277 18 дней назад +88

    പ്രോഗ്രാം കലക്കി. എന്ത് പ്രോഗ്രാം നടക്കുമ്പോളും ഇങ്ങനെ കുറെ ആൾക്കാർ അതിന്റെ ശോഭ കെടുത്താൻ ഉണ്ട്

  • @സത്യംസത്യമായി
    @സത്യംസത്യമായി 18 дней назад +17

    പെൺകുട്ടിയെ ഇത്രയും ജനങ്ങളുടെ മുമ്പിൽ വച്ച് അപമാനിച്ചതിനും , ആ കുട്ടിക്ക് ഉണ്ടായ മാനസീക വിഷമത്തിനും പോലീസ് സ്വമേധയാ കേസ് എടുക്കണം.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 18 дней назад +113

    അവനെ ഇറക്കി വിടാൻ അവിടെയുള്ള നാട്ടുകാർ ഉണ്ടായില്ല എന്നതാണ് കഷ്ടം.

  • @muhammeddilshad-dr5vu
    @muhammeddilshad-dr5vu 18 дней назад +39

    നിഷ്‌ക്കളങ്കയായ ആ കുട്ടിക്ക് ആരെങ്കിലും സ്റ്റേജ് പ്രോഗ്രാം കൊടുക്കുക. Please.

  • @joyaugustine2690
    @joyaugustine2690 18 дней назад +107

    മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ടവർ,വേദിയിൽ ഇത്തരത്തിലാണ് പ്രതികരിക്കുന്നത്.😢

  • @SureshbabuV-s6p
    @SureshbabuV-s6p 18 дней назад +5

    ഷാജൻ സ്കറിയക്ക് എന്റെ അഭിനന്ദനങ്ങൾ. താങ്കളുടെ പല വാർത്തകളോടും അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ താങ്കൾ 100% നീതി പുലർത്തിയിട്ടുണ്ട്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @pjsebastianpalakunnel9559
    @pjsebastianpalakunnel9559 18 дней назад +67

    അന്തസുള്ള വാക്കുകൾ, നന്ദി ഷാജൻ !👍

  • @surendranpn5607
    @surendranpn5607 18 дней назад +15

    മോളെ സാരമില്ല. കുട്ടി നല്ല നിലയിൽ നീ ഉയരത്തിൽ എത്തു ദൈവം കൂടെ ഉണ്ടു

  • @pradeepr4811
    @pradeepr4811 18 дней назад +68

    ഒരു കലാ പരിപാടിയും നാട്ടിൽ നടത്താൻ പറ്റില്ല അത്രയ്ക്ക് അധഃപധിച്ചു പോയി നമ്മുടെ ആളുകൾ, ഒന്നില്ലെങ്കിൽ പാടാൻ അവസരം ചോദിക്കുന്നവർ പ്രശ്നം ഉണ്ടാക്കും അല്ലെങ്കിൽ സംഘടകർ അതുമല്ലെങ്കിൽ നാട്ട് കാര് അതാണ് അവസ്ഥ, ജനങ്ങൾ വ്യക്തിപരമായി നിലവാരമില്ലാത്തവരായി മാറി, അതാണ് യെഥാർത്ത കാരണം, വെറുമൊരു ആൾക്കൂട്ടം,,,,

  • @kalasahithi8274
    @kalasahithi8274 18 дней назад +14

    ജനുവരി 13 ന് വെഞ്ഞാറമൂട് ഈ കുട്ടി ഈ ഗാനമേള ട്രൂപ്പിൽ വന്ന് പാടുന്നു.

  • @Sebastian-te4wh
    @Sebastian-te4wh 18 дней назад +120

    അവൻ ചുമ്മാ ആളാവാൻ നോക്കിയതാണ്

  • @mathanc.p8153
    @mathanc.p8153 18 дней назад +22

    സർ നമ്മുടെ മറുനാടനിലൂടെ ഈ കുട്ടിയെ ലോകംമുഴുവൻ അറിയുവാൻ അവസരം കൊടുക്കണേ 😘

  • @bevatsunil4883
    @bevatsunil4883 18 дней назад +122

    ആരെങ്കിലും ഈ കൊച്ചിന് ഏതെങ്കിലും ചാനൽ പരിപാടിയിൽ ചാൻസ് മേടിച്ചു കൊടുക്കണം.

  • @sudhikkr
    @sudhikkr 18 дней назад +13

    വെറും ഒരു പാട്ടു പടനാണ് അവസരം ചോദിച്ചത് അല്ലാതെ സർക്കാർ ജോലി ഒന്നും അല്ലല്ലോ......?? ആ അപമാനിത ആയ കുട്ടിയെ സോഷ്യൽ മീഡിയ ഉയർത്തി കൊണ്ട് വന്നു മലയാള മുഖ്യധാര സിനിമയിൽ പാടാൻ അവസരം കൊടുക്കണം എന്നാ എന്റെ ഒരു ഇത്... 🔥❤️❤️

    • @rajammamn8268
      @rajammamn8268 18 дней назад

      അയാള് മനുഷ്യൻ അല്ല .

  • @PK-fl1lm
    @PK-fl1lm 18 дней назад +126

    അവനെ വലിച്ചിറക്കി വിടാൻ നാട്ടിൽ ചുണയുള്ളവർ ഇല്ലായിരുന്നോ?

    • @deepus4808
      @deepus4808 18 дней назад +6

      നാട്ട് രാജാവാ😂 നല്ല പിള്ളര് ആരും ഇല്ലെ ആ നാട്ടിൽ

    • @jaisonouseph8928
      @jaisonouseph8928 18 дней назад +4

      ഞാനവിടെ ഉണ്ടായിരുന്നെക്കിഅവന്ടെചെവിക്കല്ല്അടിച്ച്പൊളിച്ചേനെ.

  • @sreenandap.p3283
    @sreenandap.p3283 18 дней назад +15

    ആ നാട്ടിൽ ആണായി പിറന്ന ആരും ഇല്ലേ

  • @AbdurahimanPP11
    @AbdurahimanPP11 18 дней назад +51

    എന്റെ നാട്ടിലാണെങ്കിൽ പൊക്കിയുടുക്കാൻ മുണ്ടോ മുണ്ടിന്നടിയിലുള്ളതും കൊണ്ടുവന്നതുപോലെ തിരിച്ചു കൊണ്ടുപോവില്ല - അവസരം കൊടുത്തില്ലെങ്കിൽ പ്രശ്നമില്ല കൊടുത്തു കഴിഞ്ഞ് ഓഡിയൻസിന്റെ മുൻപിൽ അപമാനിച്ചത് അംഗീകരിക്കാൻ കഴിയില്ല!

  • @linsonthomas9614
    @linsonthomas9614 18 дней назад +17

    കമന്റ്‌ ബോക്സിൽ കാണികളുടെ പ്രതികരണശേഷിയെ കുറ്റം പറയുന്നവർ അറിയാൻ ,,, ഇതുതന്നെയാണ് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ, എല്ലാത്തിനോടുമുള്ള പ്രതികരണരീതി. നമ്മുടെ ഗതികേടിന്റെ കാരണവും ഇതുതന്നെ.😂

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 18 дней назад +62

    ഏതായാലും കുട്ടി ഭാഗ്യമുള്ള കുട്ടിയാ....njanum തേടുന്നു, ആപാട്ട്....

  • @anilkumarvanneri
    @anilkumarvanneri 17 дней назад +2

    ആരും ശ്രദ്ധിക്കാത്ത,വിട്ടുകളഞ്ഞ വാർത്ത ഞങ്ങളിലേക്ക് എത്തിച്ച ഷാജൻ സർ അഭിനന്ദനം അർഹിക്കുന്നു...!

  • @frreie
    @frreie 18 дней назад +152

    ഇവനാര്
    പിണറായിക്ക് പഠിക്കുന്നോ😅😅😅
    ഒരു നാട്ടിൽ ഒരു പിണറായി മതി.😅ഒരണ്ണത്തിനെ കൊണ്ടു തന്നെ നാട്ടുകാരു പൊറുതി മുട്ടിയ അവസ്ഥയിലാണ്.😅😅😅

  • @Simonssjs20
    @Simonssjs20 17 дней назад +2

    ഇത്തരം ആർക്കും വേണ്ടാത്തവരുടെ വാർത്തകൾ നാട്ടുകാർക്ക് മുന്നിൽ എത്തിക്കുന്ന ഷാജൻ സ്കറിയക്ക് അഭിവാദ്യങ്ങൾ....

  • @skylabchannel1411
    @skylabchannel1411 18 дней назад +49

    ഇതുപോലുള്ള സംഘാടകർ എല്ലാ ഭാഗത്തും ഉണ്ട് ഒരുത്തൻ മുമ്പിലോട്ട് ചാടിയാൽ മറ്റുള്ളവർ സംഘാടകർ അത് തടയുക പോലും ഇല്ല

  • @rajagopalek6736
    @rajagopalek6736 18 дней назад +32

    കലാബോധമില്ലാത്ത മരങ്ങോടൻ

  • @bevatsunil4883
    @bevatsunil4883 18 дней назад +59

    അവിടത്തെ ആളുകളുടെ സ്വഭാവം ഇങ്ങനെയായിരിക്കും.

  • @thankamanigopalakrishnan6350
    @thankamanigopalakrishnan6350 18 дней назад +15

    വല്ലാത്തൊരു മനുഷ്യൻ തന്നെ

  • @sumithas5834
    @sumithas5834 18 дней назад +56

    ആ വിവരം കെട്ടവനു അത്രയ്ക്ക് ബുദ്ദിയേ ഉള്ളു എന്ന് ജനങ്ങൾ വിചാരിച്ചു കാണും അത്ര തന്നെ

    • @bhaaratheeyan
      @bhaaratheeyan 18 дней назад +4

      @@sumithas5834 അങ്ങനെയാണോ ഒരു പെൺകുട്ടിയെ പൊതു വേദിയിൽ അപമാനിച്ചാൽ പ്രതികരിക്കേണ്ടത്?നിങ്ങൾക്കായിരുന്നു ഈ അവസ്ഥയെങ്കിൽ ഇത്‌പറയുമോ?

    • @shajimonkoshy2142
      @shajimonkoshy2142 18 дней назад

      അവൻ ഒരു പ്രാഞ്ചിയേട്ടൻ ആ യിരിക്കും.

  • @rajubalan-pk4dx
    @rajubalan-pk4dx 18 дней назад +9

    ഈ മനുഷ്യൻ ലോക തല്ലി പൊളി

  • @johnyjosephelavanal5938
    @johnyjosephelavanal5938 18 дней назад +76

    ആ കുട്ടിയുടെ പാട്ട് ഒന്ന് കാണിക്കുമോ?

  • @kottaram6897
    @kottaram6897 18 дней назад +5

    എവിടെ ചെന്നാലും കാണും 😜ഒരു വിവരക്കേട് 🌹

  • @SajiSebastian-v3z
    @SajiSebastian-v3z 18 дней назад +69

    അവിടുള്ള നാട്ടുകാരുടെ കഴിവുകേട്

  • @thomaskarakkattu238
    @thomaskarakkattu238 18 дней назад +13

    സത്യം... ഇവനെ ഒക്കെ എന്താ ചെയ്യാ... ഇവനെ ഒന്നു ചോത്യം ചെയ്യാൻ അവിടെ ആരും ഇല്ലാതെ പോയല്ലോ...😢

  • @rlvbabujoseph3015
    @rlvbabujoseph3015 18 дней назад +44

    വളർന്നു വരുന്ന കലാകാരികളായ കുരുന്നുകളെ നശിപ്പിക്കല്ലേ

  • @sunilkumar.v.v7713
    @sunilkumar.v.v7713 18 дней назад +8

    എവിടുന്നു വന്നാലും ഒരു പാട്ടു പാടി കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ

  • @sebastianpp6087
    @sebastianpp6087 18 дней назад +75

    അവരുടെ അവസ്ഥ,
    അത് ഒരു വല്ലാത്ത അവസ്ഥയാണ്..
    രണ്ടെണ്ണം അടിച്ചാൽ മുള്ളം കൊല്ലി വേലായുധനാവും😂

    • @ayessen319
      @ayessen319 17 дней назад +1

      ഏയ്‌, കീലേരി അച്ചു.

  • @BijuJames-zn5eg
    @BijuJames-zn5eg 18 дней назад +2

    🌺 കേരളം എത്രയോ കിരാതമായ പെറ്റുമാറ്റശൈലിപിന്നോക്കത്തിലേക്ക് കൂപ്പുകുത്തുന്നു..!! 🌺

  • @binoymathew9001
    @binoymathew9001 18 дней назад +31

    ചിലപ്പോൾ ചില ജീവികൾ ഉൽസവ പറമ്പുകളിലും വേദിയിലും സദസ്സിലും അപ്രതീക്ഷിതമായി കയറിച്ചെന്ന് ആൾക്കാരെ ഭയപ്പെടുത്താറുണ്ട് പക്ഷെ ഇവിടെ വന്നത് നാൽക്കാലിയല്ല!

  • @sathianv3872
    @sathianv3872 13 дней назад

    പ്രിയ ഷാജാ... പ്രായം കൊണ്ട് നി ങ്ങൾ എനിക്ക് ഒരു അനിയൻ മാ ത്രമാണ്. പക്ഷേ ഇന്ന് കേരളത്തി ൽ ഓൺലൈൻ ചാനൽ/ ന്യൂസ് ചാനൽ നടത്തിപ്പിൽ ഇത്രയേറെ അറിവും വകുത്തറിവും ലോക വി വരവും നിശ്ചയ ദാർഢ്യവും സത്യ വും നീതിയും ധാർമീകതയും സേ വന മനസും ലാളിത്യവും എളിമ യും ഒത്തിണങ്ങിയ മറ്റൊരു വ്യ ക്തിയെ എനിക്ക് ഇതുവരെ കാ ണാൻ കഴിയാത്തതിനാൽ (ഇതു വരെ നേരിട്ട് കണ്ടിട്ടില്ല കേട്ടോ) ഞാൻ താ ങ്കളെ എന്റെ പ്രായം കണക്കിലെടുക്കാതെ ബഹു മാനിക്കുന്നു. കേരള ത്തിൽ രാ ഷ്ട്രീയ-മത വ്യക്തി പൂജ നടത്താത ഏതൊരു നിഷ്പക്ഷ സ ത്യസന്തനും നീതിമാനും ആത്മാർ ത്ഥയും അർപ്പണ ബോധവുമുള്ള കഠിനാധ്വാനിക്കും ദേശ സ്നേഹി ക്കും താങ്കളെ ഇഷ്ടപ്പെടാതിരി ക്കാനോ ബഹുമാണിക്കാതിരി ക്കാനോ കഴിയില്ലെന്നാണ് എന്റെ വിശ്വാസം. പക്ഷേ രാഷ്ട്രീയ പര മായ തെരെഞ്ഞെടുപ്പുള്ള ജനാധി പത്യ രാഷ്ട്രത്തിൽ ജനസേവനം നടത്തണമെങ്കിൽ അധികാരവും ആൾ ബലവും അത്യാവശ്യമാണ്. ഏറെ നല്ല - നല്ല ആശയങ്ങളുടെ കലവറയാണ് ഷാജൻ. അറിവു ള്ളവർക്കും ആശയമുള്ളവർക്കും മാത്രമേ അത് തിരിച്ചറിയാൻ കഴി യുള്ളൂ. ഏറെ കാലം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർ ത്തിച്ച ആളുകൾ തന്നെയാണ് പി ന്നീട് രാഷ്ട്രീയ ചായ്‌വ് പാടില്ലാത്ത നിഷ്പക്ഷ ഇന്ത്യൻ പ്രസിഡന്റ്‌ പ ദവിയും ഗവർണ്ണർ പദവിയിലുമൊ ക്കെ എത്തുന്നത്.
    അതിനാൽ ബഹു. ഷാജൻ താങ്ക ൾ താങ്കളുടെ ചിന്തകൾക്ക് അനു യോജ്യമായ ഏതെങ്കിലും രാഷ് ട്രീയ പാർട്ടിയിൽ ചേർന്നുകൊണ്ട് നേതൃത്വ നിരയിലേക്ക് ഉയരണം., അല്ലെങ്കിൽ സമാന മനസ്കരായ ചെറു സംഘടനകളെയും ചെറു രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ചു ചേർത്തുകൊണ്ട് തെറ്റിനെതിരെ പോരാടുന്ന മുഖം നോക്കാതെയും നോക്കിയാൽ തന്നെ നീതി മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഒ രു പുതിയ രാഷ്ട്രീയ പാർട്ടിക്ക് ജ ന്മം നൽകണം. ഒന്ന് ചിന്തിച്ച് കൂ ടെ?
    നന്ദി,
    സത്യൻ പേരളശ്ശേരി(കണ്ണൂർ)
    Mob 88387 68753

  • @kirankevin3657
    @kirankevin3657 18 дней назад +36

    നമ്മുക്ക് ആ ചേട്ടനെ ഫേമസ് ആക്കേണ്ടെ.. ചേട്ടന്റ മാത്രം നാടാണെല്ലോ കേരളം...

    • @daviska7892
      @daviska7892 18 дней назад

      അത്രയ്ക്ക് എളിമ വേണ്ട സഹോദരാ തനിക്കും അവകാശപ്പെട്ടതാ

    • @kirankevin3657
      @kirankevin3657 18 дней назад

      @daviska7892 ഓഹ്...നമ്മുക്കിങ്ങനെ മുണ്ട് പൊക്കി സ്റ്റേജിൽ കയറി ഗുണ്ടായിസം കാണിക്കാൻ അറിഞ്ഞൂടായേ..🙏🏻🙏🏻 ആ ചേട്ടായി എടുത്തോട്ടെന്നെ പുള്ളി അവകാശപെടുന്നത്... 😇😇😇

  • @bijoshthirunalloor2509
    @bijoshthirunalloor2509 18 дней назад +9

    അവിടെ ആണായി പിറന്ന ഒരുത്തൻ പോലും പ്രേഷകനായി ഇല്ലാണ്ട് പോയി 😂😂അതാണ് സത്യം 😂

  • @Sololiv
    @Sololiv 18 дней назад +33

    തിണ്ണ മിടുക്ക്,ലാൽ സലാം സഖാവെ 💪💪🤹

  • @shebaabraham687
    @shebaabraham687 18 дней назад +3

    ഈ നാട്ടുകാർ ആ നാട്ടുകാർ എന്നൊന്നില്ല കേരളത്തിലെ എല്ലാ മലയാളികളും ഒന്നാണ് ഒരേ നാട്ടുകാർ

  • @kvasanthakumarnair5031
    @kvasanthakumarnair5031 18 дней назад +19

    അവന്റെ കരണകുറ്റി അടിച്ച് പുകക്കാൻ നാട്ടുകാരിൽ ആരും ഉണ്ടായില്ലേ...?
    കഷ്ടം ...!!!
    ഒരു പാവം കുഞ്ഞിനെ പരസ്യമായി അപമാനിച്ച വഷള് ജന്മം ...!!!

  • @jijibabytom114
    @jijibabytom114 18 дней назад +14

    മുണ്ടുപൊക്കിയവൻ ഒന്നു shine ചെയ്യാൻ നോക്കിയതാ.

  • @jinoelson
    @jinoelson 18 дней назад +8

    ഉപ്പിന്റെ ആളുകൾ മാന്യമായി സംസാരിച്ചു, മറുനാടൻ അഭിനന്ദനങ്ങൾ

  • @muralidathan-bo1lr
    @muralidathan-bo1lr 18 дней назад +6

    ഞങ്ങളുടെ നാട്ടിൽ ആയിരുന്നു എങ്കിൽ ഇവനെ സ്റ്റെജിൽ ഇട്ട് കൈകാര്യം ചെയ്തേനെ 😭😭😭

  • @paulfrancis5777
    @paulfrancis5777 18 дней назад +25

    അവൻ്റെ തുണിയുലിഞ്ഞ് ഏത്തമിടീച്ച് വിടാൻ ആണത്തമുള്ളവരാരുമില്ലേ അവിടെ

  • @abrahamjenson1078
    @abrahamjenson1078 18 дней назад +5

    അവൻ ക്ലബ്ബ് മെംബറാണെങ്കിൽ ആ ക്ലബ്ബ് എത്രയും വേഗം ,ക്ഷമയോടെ ഈ പരിപാടിതുടർന്നും നടത്തുവാൻ അവസരം നൽകി, അതിനു ശേഷം ക്ലബ്ബ് ഭാരവാഹികളെ വെറുതെ വിട്ട നാട്ടുകാരോടും ആ കുട്ടിയോടും ആ ഗാനമേള ട്രൂപ്പിനോടും മാപ്പ് പറഞ്ഞു പരസ്യം ചെയ്യുകയും അവനെ ക്ലബ്ബിൽ നിന്ന് പുറത്താക്കുകയും വേണം. അവനെ ക്ലബ്ബിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ സാംസ്കാരിക ദുർഗന്ധം വമിക്കുന്ന ആ ക്ലബ്ബിൻ്റെ പ്രവർത്തനത്തെ നാട്ടുകാർ ബഹിഷ്ക്കരിയ്ക്കണം.
    മറുനാടന് അഭിനന്ദനങ്ങൾ.

  • @prakashvv7594
    @prakashvv7594 18 дней назад +40

    പ്രോത്സാഹിപ്പിക്കുന്നതിന് പകരം സ്റ്റേജിൽ കയറി ഷോ കാണിച്ചത് ശരി ആയില്ല.

  • @Josephkuzhivelil-k2h
    @Josephkuzhivelil-k2h 17 дней назад

    സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മക്കെതിരെ പ്രതികരിച്ചു... നാം എങ്ങിനെ യുള്ളവരാകണം എന്ന സന്ദേശം നൽകിയ മറുനാടന്നു അഭിനന്ദനങ്ങൾ

  • @rajendrapanicker889
    @rajendrapanicker889 18 дней назад +36

    ആ നാട്ടിൽ നട്ടെല്ലുള്ള ചെറുപ്പക്കാർ ഇല്ലാത്തതിൻ്റെ കുഴപ്പം ആണെ അല്ലാതെന്തു പറയാൻ

  • @muhammadaliali3962
    @muhammadaliali3962 18 дней назад +10

    ആ മോളുടെ ഒരു ഡെയ്റ്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന ഒരു കാലം വരും തീർച്ച

  • @rajankavullavalappil4329
    @rajankavullavalappil4329 18 дней назад +9

    ആ മൃഗം ഒരു "ആളാവാൻ " ശ്രമിച്ചതാണ്.

  • @babubalachandran1
    @babubalachandran1 17 дней назад +1

    വളരെ സങ്കടകരമായ രംഗം...മാപ്പ് മോളെ..🙏🙏

  • @jithujiju1690
    @jithujiju1690 18 дней назад +23

    നല്ല പ്രതികരണശേഷിയുള്ളവരാണല്ലോ ഗാനമേള കേള്‍ക്കാന്‍ വന്നവര്‍..

    • @acharya-ev3jo
      @acharya-ev3jo 8 дней назад

      Rashtreeyakkaranu pothu janangalude shaktiye/budhiye nirveeryam aakiyath.

  • @shalinikrskrsna3353
    @shalinikrskrsna3353 17 дней назад

    ഗാനമേളക്കാർ മനുഷ്യൻ മാർ ആണ് ❤️❤️ഇങ്ങനെ വേണം കലാ സ്നേഹികൾ ❤️❤️

  • @LexiAzhik
    @LexiAzhik 18 дней назад +5

    ഇനി ജീവിതത്തിൽ മുണ്ടുമടക്കി ഇത്തരത്തിൽ ഊളത്തരത്തിന് ഇറങ്ങില്ല.ഈ വീഡിയോ എടുത്തു് മറുനാടന് സെൻറ് ചെയ്തയാൾക് 💪💪👏👏👍👍

  • @udayakumarikumari8128
    @udayakumarikumari8128 18 дней назад +4

    Our പെൺകുട്ടിയല്ലേ പാട്ടല്ലേ പാടിയത്.അല്ലാതെ തെരിയല്ലല്ലോ പാടിയത്.പാവം കുട്ടി.അവൾ ഒരു നാൾ നാദരുന്ന പാട്ടുകാരി ആകട്ടെ.

  • @ajithasudheer45
    @ajithasudheer45 17 дней назад +2

    ഏതു നാട്ടുകാരിയായാലും അതൊരു മനുഷ്യക്കുട്ടിയല്ലേടാ വൃത്തികെട്ട മൃഗ മേ

  • @Dxmxb7mi
    @Dxmxb7mi 18 дней назад +14

    അവിടെ ഉള്ള നാട്ടുകാരുടെ കഴിവ്കേട് ആണ്..

  • @sunilKumar-lz3et
    @sunilKumar-lz3et 14 дней назад

    ആ ഓർക്കേസ്ട്രാ teem ന്റെ വിനയ പൂർവ്വമുള്ള പെരുമാറ്റത്തിനു അഭിനന്ദനങ്ങൾ

  • @arunkumar-zc2id
    @arunkumar-zc2id 18 дней назад +12

    പറക്കോട് കാർ ആരെങ്കിലും ഉണ്ടെങ്കിൽ ആ മഹാ മനുഷ്യൻ ആരെന്നു ഒന്ന് കമന്റ് ചെയ്യണേ ... ചരുവിള പുത്തൻ വീട്ടിലെ ആൾകാർ ആരും ഇത് കാണുന്നില്ലേ