Rado Watch Malayalam|Rado price|Al Khobar,Saudi Arabia Watches Malayalam|Irshadsulaiman

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Address: مجمع الراشد، العليا
    Phone:☎️ 013 865 5987
    Place 👇
    Rado watch shop
    Al rashid Mall Al khobar Saudi Arabia.
    Rado watch Malayalam Review
    Rado watch Malayalam
    Rado WATCH SHOP REVIEW
    Other poppuler videos
    How to set G Shock Watch - • How to set G Shock Wat...
    Rado Watch Malayalam- • Rado Watch Malayalam|R...
    panerai Watch- • panerai Watchساعة باني...
    Karipur Calicut Airport Luxury Watch Broken Issue- • Karipur Calicut Airpor...
    Tissot Watch shop- • Tissot Watch shop|യുവാ...
    Rado Watch History Malayalam- • Rado Watch History Mal...
    Most Expensive 5 Watches - • Most Expensive 5 Watch...
    Watch Wholesale shop Dammam- • Watch Wholesale shop D...
    G shock Casio Shop Saudi Arabia- • G shock Casio Shop Sau...
    Watches Channel Malayalam
    Watchmaker Irshadsulaiman
    video query👇
    #RadoOriginalWatch
    Watches Malayalam
    #Watches
    01.RADO Diastar
    02.RADO Centrix
    03.RADO hyperchrome
    04.RADO Skelton
    05.RADO ceramic
    06.RADO thinline
    07.RADO Watch Price
    Watches Channel Malayalam
    Lady's fashion Malayalam
    Men's Fashion Watches Malayalam
    ******************************************
    ചാനൽ ആദ്യമായി കാണുന്നവർ,
    വാച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ, ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്താൽ തുടർന്നും ഞാൻ ആപ്ലോഡ്‌ ചെയ്യുന്ന വെത്യസ്ഥങ്ങളായാ വിഡിയോകൾ നിങ്ങൾക്ക് മുന്നിൽ എത്തുന്നതാണ്.
    വിഡിയോ മൊത്തമായും കാണുക ഇഷ്ടമായാൽ ലൈക് ,ഷെയർ ചെയ്യുക
    Thank you ❤️❤️
    ****************************************
    social media 🔽🔽🔽
    ▶️ / watchmakerirshadsulaiman
    ▶️ / watchmakerirshadsulaiman

Комментарии • 429

  • @eavokes7558
    @eavokes7558 2 года назад +53

    മുതലാളികളുടെ കയ്യിൽ മാത്രം കാണുന്ന Rado ❤❤ഒരിക്കൾ എനിക്കും എടുക്കണം

  • @ShikasCafe
    @ShikasCafe 3 года назад +4

    Rado വാച്ച്കളുടെ കുറേ models ആദ്യമായിട്ട് കാണാണ്.. presentation super 👍

  • @photographicsoul
    @photographicsoul Год назад

    Ente kayyil und oru rare rado diastar squad dial with diamond inside

  • @NetworkGulf
    @NetworkGulf 3 года назад +5

    അഴകിയ രാവണൻ, പ്രാഞ്ചിയേട്ടൻ(പുതുമടിശ്ശീല) ഇവർക്ക് പറ്റിയ വാച്ചാണ് സ്വർണ diastar.പൊതുവെ പൊങ്ങച്ചക്കാരായ പുത്തൻ പണക്കാരുടെ വാച്ചാണ് സ്വർണ നിറത്തിലുള്ള diastar.

  • @rasheedkallakkal5115
    @rasheedkallakkal5115 3 года назад +17

    ഈ watch കടയിലെ റഷീദ് എന്റെ നാട്ടുകാരൻ ആണ്.. വാച്ചിനെ പറ്റി ഇവനിക്ക് അറിയുന്നത് പോലെ വേറൊരാളെ ഞാൻ കണ്ടില്ല

    • @satharpbava2822
      @satharpbava2822 3 года назад

      ആളുടെ നബര്‍ തരാമോ...?

    • @razeikparappa
      @razeikparappa 3 года назад

      നമ്പർ തരുമേ

    • @abuthwahirhashimi2535
      @abuthwahirhashimi2535 3 года назад

      നമ്പര്‍ തരുമോ

    • @theprovocateur24
      @theprovocateur24 3 года назад

      ivanikk oru mairum ariyilla nu ee video kandittum manasilayille? kastam

    • @sureshparambel3400
      @sureshparambel3400 2 года назад

      ഞാൻ Qatar ൽ. ആണ് Rado ഷോറൂം ഇവിടെ. ഉണ്ടോ. എനിക്ക്. ഒരു.വാച്.വാങ്ങാൻ. വേണ്ടിയാണ്. ഫോൺ. നമ്പർ. കിട്ടുമെങ്കിൽ . ഒന്ന്. സഹായിക്കണം

  • @sirajkarumady.977
    @sirajkarumady.977 3 года назад +9

    Rado വാച്ച് അടിപൊളിയാണ്
    പ്രത്യേകിച്ച് പ്രവാസികൾ ഉപയോഗിക്കുന്ന വാച്ചുകളിൽ മികവുറ്റത്..
    വിശദമായി തന്നെ കാണിച്ചു...

  • @Kl83vlog
    @Kl83vlog 2 года назад +3

    21 വർഷം മുൻപ് മസ്കറ്റിൽ എത്തുമ്പോൾ മനസിലുള്ള ആഗ്രഹങ്ങൾ ഒരു റാഡോ വാച്ച്, ഒരു റയ്ബാൻ ഗ്ലാസ് ഇത്രയും വാങ്ങി 2 വർഷം ആകുംമ്പോൾ നാട്ടിൽ എത്തണം ഇതായിരുന്നു.ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് ഇന്നും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന എനിക്കും, ആഗ്രഹങ്ങൾ ഉപേക്ഷിച്ച് എന്നെപോലെ കഷ്ട്ടപ്പെടുന്ന എല്ലാ പ്രവാസികൾക്കും ഇൗ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു നെടുവീർപ്പുണ്ടാകുക സ്വാഭാവികം. നല്ല വീഡിയോ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  2 года назад +3

      ആഗ്രഹം നിറവേറ്റി നാടണയാൻ ദൈവം തുണക്കട്ടെ...

    • @VijayaKumar-kq9kd
      @VijayaKumar-kq9kd Месяц назад

      12 വർഷം മുമ്പ് ഞാനും ആഗ്രഹിച്ചു റാഡോ സ്വന്തമാക്കണമെന്ന് ഇതുവരെ പറ്റിയിട്ടില്ല

  • @mashoor7421
    @mashoor7421 Год назад +2

    വാച്ചുകൾ കയറ്റുമതി ചെയ്ത് ലോകത്തിൽ ഏറ്റവും ധനികരാജ്യമായി സിസ് എന്ന രാജ്യം മാറി റാഡോ സൂപ്പർ വാച്ചാണ്

  • @CBSEMATHSCLASS3
    @CBSEMATHSCLASS3 3 года назад +6

    ഇതൊന്നും വാങ്ങാൻ ആയില്ലെങ്കിലും ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ
    വീഡിയോ പൊളിച്ചു brother

    • @rafeequekuwait3035
      @rafeequekuwait3035 2 года назад

      പറ്റും കഠിന ദ്യ നം ചെയ്യുക

  • @saleemp4220
    @saleemp4220 Год назад +2

    20 വർഷം മുൻപ് ഉപ്പ വാങ്ങിയിരുന്നു, അന്നത്തെ വില 1374 ആണെന്നാ എൻ്റെ ഓർമ്മ.

  • @samiazharmotivationchannel
    @samiazharmotivationchannel 3 года назад +5

    "RADO" watch callecton adipoliyayi bro vlog ente vappade favarate callection aanu rado... Athile white collection wow nice adipoli.. Ee channel uyaragalil ethatte athraku nalla perfect video aanu...✌️✌️✌️nice yaa

  • @safvanmuhammed9332
    @safvanmuhammed9332 3 года назад +8

    Original and duplicate identify cheyyanulla oru video cheythal nannayirikkum👍👍

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 3 года назад +5

    മികച്ച അവതരണം..ഇത് പുതിയ ഒരു കാൽ വയ്പ് ആകട്ടെ ..ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു..All the best#

  • @mahoormashoor1573
    @mahoormashoor1573 3 года назад +3

    റാഡോ പാലം മോഡലിൻ്റെ ഡ്യൂപ്ലിക്കേറ്റ് വാച്ചും കെട്ടി ആൾക്കാരുടെ മുമ്പിലൂടെ അഞ്ചിൻ്റെ പൈസ ഇല്ലാഞ്ഞിട്ടും വെല സിനടക്കുന്ന ഞാൻ

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад +1

      🤗😀👍

    • @underworld2858
      @underworld2858 3 года назад +5

      അഞ്ചിന്റെപൈസയില്ലാത്ത ആളാണ് നിങ്ങളെങ്കിൽ അതിന്റെ ഒറിജിനൽ ധരിച്ചു നടന്നാലും ആളുകൾ അത് ഡ്യൂബ്ലിക്കെറ്റാണ് എന്നേ പറയൂ......😁🤣🌷🌷🌷

    • @uvaisca1810
      @uvaisca1810 3 года назад

      Copy evdenna vangiyath?

    • @uvaisca1810
      @uvaisca1810 3 года назад

      Rate ethre

  • @binyaminismail5850
    @binyaminismail5850 3 года назад +7

    Nic video I saw ma father's watch
    It's his favourite . Emotional

  • @rajeshsankaran5434
    @rajeshsankaran5434 3 года назад +4

    കല്യണത്തിന് അമ്മായി അമ്മ യിൽ നിന്ന് ഈ വാച്ചു കിട്ടിയ പുതിയാപ്ല മാർ ഒന്ന് ലൈക്‌ അടിച്ചേ

  • @narrazworld4017
    @narrazworld4017 3 года назад +3

    Rado watch kandappo ente Father in low Ormavannu,Atheham maranapettitt 9year .......24hr watch ketti nadakkum...
    1st kanicha goldil Double palam automatic ayirunnu....ethinekkal bangi athinundenn thonnunne..
    Ennathe video super, orupad model kanan patti....👍

  • @visakh80
    @visakh80 2 года назад +6

    ഞാൻ ഗൽഫ്കാരൻ അല്ല എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റാഡോ പാലം എന്ന വാച്ച് ഞാൻ കഴിഞ്ഞ 8 വർഷകാലം കൊണ്ടു റാഡോ ഉപയോഗിക്കുന്നു സൂപ്പർ ഒന്നും പറയാനില്ല.

  • @khanshamsheer507
    @khanshamsheer507 3 года назад +5

    പൊളി വാച്ച് collection.. 👌👌

  • @ajmalscreations9025
    @ajmalscreations9025 3 года назад +28

    യൂട്യൂബിൽ തന്നെ ആദ്യം ആയാണ് വാച്ചിനെ ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ചാനൽ ഉള്ളത് എനിക്ക് ഇതിലുഉടെ കൂടുതൽ അറിവുകൾ ലഭിച്ചു ഇനിയും അറിവുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നു

    • @ibrahimkutty9574
      @ibrahimkutty9574 2 года назад +1

      റാഡോ ഒരുപാട് പൈസ ഉള്ള ഒന്നിനും കൊള്ളാത്ത വാച്ച് ആണ് ആരും വാങ്ങരുത് ഞാൻ വാങ്ങി പെട്ടു പോയതാണ്

    • @dinmoiden6730
      @dinmoiden6730 2 года назад

      @@ibrahimkutty9574 👍

    • @rafeequer5902
      @rafeequer5902 11 месяцев назад

      ​@@ibrahimkutty9574ലോക്കൽ ആണോ വാങ്ങി യത്

  • @soniyakitchen
    @soniyakitchen 3 года назад +3

    പുതിയ ഒരു അറിവ് കിട്ടി സെറാമിക് പൊടി കൊണ്ടു ആണ് ഉണ്ടാക്കുന്നത്😍😍 nice vlog

    • @sharafudheen6784
      @sharafudheen6784 6 месяцев назад

      കോഴി മുട്ട തോട്‌,എന്നു പറഞ്ഞാൽ എല്ലാവര്ക്കും മനസ്സിലാവും ...അതാ ...😂😂

  • @ArtismypassionbyDinitepNoble
    @ArtismypassionbyDinitepNoble 3 года назад +3

    Out door shoot polichu........
    But watch inda price echiri kooduthala...nammala kondu kootiyal കൂടില്ല ........
    Keep going......God bless you......

  • @vasudevkrishnan5476
    @vasudevkrishnan5476 3 года назад +3

    Diastar model HMT കമ്പനി കേദാർ എന്ന പേരിൽ ഇന്ത്യയിലും ഇറക്കിയിരുന്നു

  • @raveendranath8716
    @raveendranath8716 3 года назад +4

    Quartz watch aanonn manasilakkan second hand movement nokkiyal mathi. Automatic watchinte second hand sweep chaythittaan movement undakuka. But quartz watch tick tick ayitann move chayyuka.

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 года назад +2

    ഞാൻ പത്ത് ദിർഹത്തിൻെ ചൈനീസ് വാച്ച് എപ്പോഴും ഉപയോഗിച്ച് ജോലിക്ക് പോയത് എല്ലാം.. ഏകദേശം രണ്ട് മൂന്നു കൊല്ലം ഒരു വാച്ച് ഉപയോഗിച്ചു..പിന്നീട് നാട്ടിൽ വരും ബോൾ ചൈനീസ് ലാഡോ വങ്ങി.. അതും റാഡോപോലെ പ്രൗഢമായ ഉപയോഗിച്ച് ബാററരി തീർന്നു ഇപ്പോൾ മൊബൈൽ ടൈം ഉണ്ട് വാച്ച് വേണ്ട.. വാച്ച് ഇപ്പോൾ ഉപയോഗം ഇല്ല

  • @koshydude
    @koshydude 3 года назад +3

    Wrong Information, The guy is not knowledged about ceramic , the bezel ring is made of hard metal which is tungsten and steel alloy mix not ceramic.
    also the watch that he says which is new is not new and it was launched 5-6years ago. The Hyperchrome 1616 is not new , the last version was launched in 2017 and its not a copy of seven friday , its actually a design made with stainless steel from 1970's which was remade in ceramic in 2017. The esenza touch is actually feather touch tehcnology and its again not a new launch , its almost 6years old. Thin watches are called Thinline which is .5mm thickness and it comes under Rado True Collection and its made of same High Tech Ceramic and price is same if the dials are similar. Its not ultra thin as you said , Its True THinline, Its not Metal okay. That captain cook 45mm is not new , Titanium version is 2018 launch , latest is 2019 steel model in 42mm. Lot of irrelevant information. Please do proper case study and review these premium watches.

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад +1

      Great.Thanks for share Your knowledge Keep in touch 👍

    • @_._ajmal
      @_._ajmal 2 года назад

      Actually ceramics can be made from a range of elements including tungsten. As rado used tungsten carbide which is a ceramic and stainless alloy as a binder metal, the bezel indeed is ceramic . But they named it as hard metal cause this type of composition is heavier than their other forms like high tech ceramic and plasma high tech ceramic. The bezel in Diastar is scratch resistant but it can chipoff or break which is indeed a property of ceramics.

  • @shajuathanikkal
    @shajuathanikkal 3 года назад +4

    വളരെ നല്ല വീഡിയോ
    ഒരോ വീഡിയോയും ഓരോ അറിവുകൾ നൽകുന്നു

  • @hmc5447
    @hmc5447 3 года назад +9

    വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ നല്ല രസമുണ്ട്

  • @AnuSWorld
    @AnuSWorld 3 года назад +3

    Ah ith kurachude intresting ayitilulla vlog nannayitund vlog
    Keep going 👍🏼👍🏼

  • @shafeeqsha9859
    @shafeeqsha9859 11 месяцев назад

    റാടോ കയ്യിൽ ഉണ്ടായിട്ടും സമയം നോക്കണമെങ്കിൽ നൂറ് രൂപയുടെ വാച്ചിൽ നോക്കണ്ടി വരും.. തിളക്കം മാത്രമേ ഉണ്ടാകൂ

  • @diyanpang7624
    @diyanpang7624 11 месяцев назад

    R എന്റ കയ്യിൽ ഇപ്പോൾ 1000രൂപ പോലും മില്ല ഏന്നെങ്കിലും പൈസ കയ്യിൽ വന്നാൽ ഉടൻ റഡേ , വാച്ച് വാങ്ങണ്ഠ

  • @sharafudheen6784
    @sharafudheen6784 6 месяцев назад

    3:10-3:20പൊട്ടാൻ ചാൻസ് ഉണ്ട് എന്നല്ല ബ്രോ,പൊട്ടും എന്നു പറഞ്ഞുടെയേ ...
    തായെ വീണാൽ ഒരു 750sr to 950sr (20k-25k).
    സിറാമിക് എന്നു പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല,കോഴിമുട്ട തോട് എന്നു പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും..പിന്നെ spare പാർട്സ് 2-4months waitting.
    ഒന്നും തോന്നരുത് 2മതേ തവണയും നാട്ടിൽ നിന്നും കൊടുത് വിട്ടിട്ടുണ്ട് സർവീസിന് case broken😢.

  • @Yityoutube
    @Yityoutube 3 года назад +2

    Outdoor ഇനീം വേണം

  • @Nayanalimitlessdesign
    @Nayanalimitlessdesign 3 года назад +4

    Rado watch collection 👍👍

  • @shafeeqsha9859
    @shafeeqsha9859 11 месяцев назад

    ഇപ്പോൾ ആരാ വെച്ചു കെട്ടുന്നത് കേരളത്തിൽ ബോർ ആണ് വാച്ചു ഉപയിഗിക്കൽ

  • @Ukmallucouple7860
    @Ukmallucouple7860 3 года назад +2

    Irshade Rado watch ente chachanundayirunnu, Entha oru Raajakala ...ithellam kanan pattiyathil othiri sandhosham .. Rado Ishtam 👌

  • @jakal1591
    @jakal1591 3 года назад +1

    ഗൾഫ്‌കാരൻ്റെ പഴെ ഐറ്റം...rado and Seiko 5. പിന്നെ 21k കൊടുത്തു hyperchrome എന്തിന് മേടിക്കണം.. ആ പൈസക്ക് omega seamaster കിട്ടുമല്ലോ...

  • @nizammaheen9753
    @nizammaheen9753 3 года назад +1

    സെക്സ് മേഡ് കുറഞ്ഞ പൈസയ്ക്ക് ഉള്ള വാച്ചുകൾ കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @StitchandCraftbyjenna
    @StitchandCraftbyjenna 3 года назад +3

    മലയാളികളുടെ പ്രൗഡിയുടെയും പൊങ്ങച്ചത്തിന്റെയും അടയാളം...
    സാധാരണക്കാരുടെ സ്വപ്നം...
    ഇതിലേതെങ്കിലും ഒന്ന് സ്വന്തമാക്കൽ..
    ഇപ്പോഴും...
    എപ്പോഴും...

  • @travelproject2426
    @travelproject2426 3 года назад +1

    orennam medikkanam dammam varumbol irshadinem vilichttu ponam insha allah

  • @noushadabdulkareem8617
    @noushadabdulkareem8617 3 года назад +2

    Wow നല്ല വീഡിയോ, നല്ല അറിവുകൾ
    എന്നെ post ആകിയിട്ട് പോയത് ഇതിനായിരുന്നു. ല്ലേ

    • @anashameed6658
      @anashameed6658 3 года назад

      നിയാസിനെ ഷോപ്പിനുപുറത്തു പോസ്റ്റാക്കി..😂

  • @veeranchemmlakalathil2043
    @veeranchemmlakalathil2043 7 месяцев назад

    സാർ നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ സൗദിയിൽ ഏത്

  • @jaswinnomnom9150
    @jaswinnomnom9150 3 года назад +3

    Rado collection powliii......Goood video👍👍👍👍Black ceramic

  • @irshadknr4627
    @irshadknr4627 3 года назад +9

    mashaallah അടിപൊളി വീഡിയോ വാച്ചുകൾ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് പറ്റിയ channel ... എവിടെയായിരുന്നു ഇത്രയും കാലം ...😁☺️👍

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад +1

      എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ 😍

    • @irshadknr4627
      @irshadknr4627 3 года назад

      @@WatchMakerIrshadSulaiman20 👍👍

    • @NamsheerMohammed
      @NamsheerMohammed 7 месяцев назад

      Contact number?

  • @theuntoldtruths7615
    @theuntoldtruths7615 3 года назад +2

    Super.. Bro Njan HMT mechanical watch vangikkan talparyam undu.. Oru 2300 roopakku orupad hmt models .. Hmt official website il vilkkunundu.. HMT mechanical watches good ano.. 2300 roopakku labham ano.. Ente oru kootukarante kayyil 3 varsham pazhakkam ulla oru Seiko automatic watch undu.. Athil kurachu sratches okke undu.. Seiko avan enikku oru 2000 roopakku nalkamennu paranju... Njan confused anu bro... Hmt watch vangano second hand seiko vangikkano

    • @theuntoldtruths7615
      @theuntoldtruths7615 3 года назад +1

      @@WatchMakerIrshadSulaiman20 Thank you bro... Your videos are very helpful.. G shock review cheyyamo, skemi watches nallathano

  • @adilkk6006
    @adilkk6006 2 года назад +3

    Casio vintage models kanikku.

  • @asifbinsahid786
    @asifbinsahid786 3 года назад +2

    Oru doubt.... Ceramic enn parayumbm nammada veetilokke olla washbasin ondaakkiyekkana material alle?

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад +1

      അല്ല, പേര് അങ്ങനെ ആണെങ്കിലും വേറെയും ചില പദാർത്ഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതാണ്

  • @ahsan6784
    @ahsan6784 Месяц назад

    Sir can you tell me what was the exact price of rado diastar automatic watch neelam in 2024.

  • @jahfarch
    @jahfarch Месяц назад

    ഞാനൊരു രാടോ വാച്ച് വാങ്ങി 6500 riyal

  • @prakashkannappan1336
    @prakashkannappan1336 11 месяцев назад

    വിദ്യാഭ്യാസം കുറഞ്ഞ മലയാളികളുടെ വച്ചു

  • @shibisworld2600
    @shibisworld2600 3 года назад +1

    alhamdulilha kazhinja wedding anniversaryk hus enn rado gift kodukaan sadhichu ithoke kaanumbol 😂 vindum kothi varun undtto video adipowli inniyum ith pole videos vannotte oru change aaraan agrahikathath😍👍

  • @abdulsalim510
    @abdulsalim510 3 года назад +3

    Rado ceramic square black very super!!

  • @RaheesWorld
    @RaheesWorld 3 года назад +2

    Super vlog 🤩🤩🤩

  • @LifeNMore
    @LifeNMore 3 года назад +2

    Nice video buddy it’s a royal watch

  • @4starfamily9456
    @4starfamily9456 3 года назад +2

    Kandondirikan thonnunna super watchukal 👌👌

  • @shafeeqsha9859
    @shafeeqsha9859 11 месяцев назад

    എത്ര വില കൂടിയ റാടോ വാച്ചും രണ്ടു ദിവസം ഉപയോഗിക്കാതിരുന്നാൽ പിന്നെ അത് ഓടില്ല അനുഭവം ഉണ്ട്. ഷറഫിയായിയിലെ വാച്ചു കടക്കാർ തന്നെ പറഞ്ഞിട്ടുണ്ട് മിക്ക റാടോ വാച്ചിന്റെ മെഷിൻ ചേഞ്ച്‌ ചെയ്തു omax മെഷിൻ കയറ്റിയാണ്. വിൽക്കുന്നത്

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  11 месяцев назад

      അത് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാ... അല്ലെങ്കിൽ അയാൾക്ക് വാച്ച് reapir അറിയില്ലാ... Automatic watch, കയ്യിൽ കെട്ടിയെങ്കിലെ വർക് ചെയ്യുകയുള്ളൂ.അല്ലെങ്കില് വൈൻഡിംഗ് കൊടുക്കണം.

  • @divyanshusidana23
    @divyanshusidana23 10 дней назад

    Mam kaha se kharida apne is price mein plz tell me ASAP as I need to buy it very soon

  • @hadhil4607
    @hadhil4607 3 года назад +2

    Diastar sliver automatic starting price എത്ര വരുന്നുണ്ട്??

    • @WatchMakerIrshadSulaiman20
      @WatchMakerIrshadSulaiman20  3 года назад +1

      മോഡൽ നമ്പർ വച്ചേ പറയാൻ പറ്റു. ഏകദേശം 45000thousand മുകളിൽ ആകും. ബ്രോ.😍👍

  • @123amalmr
    @123amalmr 3 года назад +2

    Nice video. 👍🏾👍🏾👍🏾
    Thanks for showing rado watches..

  • @YummyFoodSecrets1
    @YummyFoodSecrets1 3 года назад

    👍👌👍👌

  • @anuragk6544
    @anuragk6544 3 года назад +1

    Eee casio f91w nu pakaram a158w upayokikkamo?
    f91w steel strap model available alla

  • @tomantony6495
    @tomantony6495 3 года назад +1

    Rado appol ellardem favourite brand analle watchinte inside aane kaanande avar enthinayirikkum diamonds upayogikunne

  • @Luaidil
    @Luaidil 3 года назад +2

    Out door shoot polichu uncle white poli

  • @anupamareddy372
    @anupamareddy372 3 года назад +3

    Nice collections and what is the starting price for Rado watch

  • @ali__vlogz
    @ali__vlogz 3 года назад +5

    It was really awesome to watch each episode of your videos 🥰👌🏻
    This video made my knowledge well about real facts of Rado Watches ⌚
    In my life I just see only two types of radp watches and I thought these brand is not focused on youth models, but after watching this video, I wish to buy one models.
    Even the price is high, it is worthy to buy one 🥰👌🏻👌🏻
    Also came to know about the automatic and battery watches much easier 👌🏻 with a simple red mark. 👌🏻
    Once again, I am thankful to you and the other person who explained well about the Rado Brand 👌🏻🥰🥰🥰

  • @tomfernandez2616
    @tomfernandez2616 3 года назад +3

    Rado diastar- world's first scratch proof watch

    • @tomfernandez2616
      @tomfernandez2616 3 года назад

      @@WatchMakerIrshadSulaiman20 yes watch is my life i have collections of rado, tissot , seiko, etc

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 5 месяцев назад

    ശരിക്കും ഇതിന്റെ കാലം കഴിയേണ്ട സമയമായി, എന്നിട്ടും നിലനിൽക്കുന്നത് നാട്ടിൽ ഇപ്പോഴും പ്രാഞ്ചിയേട്ടന്മാർ ഉള്ളത് കൊണ്ടാണ്, ഞാൻ ഒരു കാശ്കാരൻ ആണ് എന്ന് പറയാതെ പറയുന്നവർ ഉള്ള കാലത്തോളം ഈ ഒരുസാദനം വിറ്റ് പോകും, അല്പത്തരത്തിന്റെ മറ്റൊരു VERSION എന്ന് ഭാഗികമായി പറയാം 😅😅😅😅😅

  • @misnashefeeq
    @misnashefeeq 3 года назад +4

    A good turn
    Liked the way u present
    Rado 😍😍😍😍
    Kure veriety kanan saadhichuuu
    Almost everything covered
    🤝💥💥
    Wish more showroom visit review sessions also👍
    Watch ellam super but glamr koodunthorum price 🙄🙄🙄🙄
    Minimum price 2100 riyal 🤓🤓
    All the best dear Watchmaker for the best videos

  • @travelproject2426
    @travelproject2426 3 года назад +1

    wait cheytha oru video anu adipoli irshad thank you

  • @nihal4426
    @nihal4426 3 года назад +1

    Bro enik giw away lab kkuka anankil ente valiya agrahaman oru you tube thudanguka enn ulath athin kittiyal kolayerunnu

  • @staralirao8629
    @staralirao8629 3 года назад +2

    wearing sacratch on rado case bezzel remove?

  • @sangeetha8692
    @sangeetha8692 3 года назад +1

    Florence model watchukal nannytund..valare nalloru vlog aayrnnu nalla presentation ♥️💯

  • @naseerrahman9354
    @naseerrahman9354 11 месяцев назад

    ഞാൻ സൗദിയിൽ നിന്ന് 1995ൽ വാങ്ങി ഇന്ത്യൻ മണി 15000റൂബക് വാങ്ങി

  • @moosa.pmoosa6940
    @moosa.pmoosa6940 11 месяцев назад

    22 വർഷം മുമ്പ് ഞാൻ വാങ്ങിയ വാച്ച്

  • @salu9480
    @salu9480 3 года назад +3

    ഇതിലും വില കുറച്ച് കേരളത്തിൽ കിട്ടും.

  • @alawikadambot6673
    @alawikadambot6673 2 года назад

    Asalamualaikum radoho. Vache. Palam. Cehinne. Etra. Riyalane. Areyekuka. Golden. Ok

  • @jibandevi8893
    @jibandevi8893 3 года назад +1

    What is the price; Men, S watch Rado Disaster ?

  • @sameermuhammed2074
    @sameermuhammed2074 3 года назад +1

    3018 r.amount. old model ceramic aanno?

  • @friendofdefeats589
    @friendofdefeats589 3 года назад +1

    ആഗ്രഹങ്ങൾബാക്കിയായി

  • @basheerpokkatugalbasheerpo6527

    റാഡോ വാച്ച് കൈയ്സിന്ന് വില കിട്ടുമോ - പൊട്ടിയത്

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 3 года назад +1

    Good attempt. Nice presentation

  • @afnasafnas676
    @afnasafnas676 3 года назад +1

    Aadyam parenja a watch uae dirham etra aavum bro

  • @abdurehman8147
    @abdurehman8147 4 месяца назад

    സിങ്കിൾ പാലത്തിനും ഡബിൾ പാലത്തിനു എന്താണ് വില? എനിക്ക് ഇതിൽ ഒരു റാഡോ വാച്ച് വേണം.

  • @SolimBD
    @SolimBD Год назад

    Why don't you post videos?

  • @shafeekshareef3680
    @shafeekshareef3680 3 года назад +2

    Masha alla 👍

  • @vipinanmattammal9923
    @vipinanmattammal9923 Год назад

    HMT വാച്ച് നിർമാണം നിറുത്തിയതുകൊണ്ട് , ഇവനെല്ലാം ചട്ടമ്പിമാരായി , നിങ്ങൾ hmt janatha എന്ന വാച്ചിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടോ ?

  • @shameerahmed7137
    @shameerahmed7137 3 года назад +1

    Adipoli vlog.full watched after two weeks welcome

  • @tomfernandez2616
    @tomfernandez2616 3 года назад +1

    Florence ♥️😊, how much, at there , here in sharjah it is not available 😣😥

    • @tomfernandez2616
      @tomfernandez2616 3 года назад

      @@WatchMakerIrshadSulaiman20 in UAE it is not available, i bought diastar R12304303

  • @gauthamc.d1013
    @gauthamc.d1013 3 года назад +1

    Rado watch original egnayaa thrichu ariyaa

  • @aniltm6635
    @aniltm6635 2 года назад

    Servicing technician നെ ആവശ്യമുണ്ടെങ്കിൽ വിളിക്കുമോ?

  • @abdulazeez1785
    @abdulazeez1785 2 года назад

    ഞാൻ.25.കൊല്ലം. മുബ്.ഖത്തറിൽ. നിന്ന്. വാങ്ങി യത്.1550.qr.റിയാലിന്.ചിപ്സ്. റഡ്ഡ്.കല്ല്..ഇന്നും.ഒരു.കേടും.കൂടാതെ. ഉപയോഗിക്കുന്നു..

  • @AlaviBa
    @AlaviBa 2 месяца назад

    ഈ റെഡ വാ ജ് വി ല എത്ര

  • @NetworkGulf
    @NetworkGulf 3 года назад +2

    സെറാമിക് വാച്ചുകൾ കൊള്ളാം

  • @MinhajRazi
    @MinhajRazi 9 месяцев назад

    Njan aram classil aanu padikkunntah njan watchukal collect cheyyunnund ente kayyil oru automatic rado umd dia star

  • @sureshparambel3400
    @sureshparambel3400 2 года назад

    ഹലോ എനിക്ക് ഒരു. പീസ്. വാങ്ങണം. അത് കൊണ്ട്. ഞാൻ. ഖത്തറിൽ. ആണ്. ഉള്ളത്. ഇവിടെ. എവിടെയാണ്. Radoഷോപ്പ്. പറഞ്ഞു. തരാമോ

  • @hussainm2150
    @hussainm2150 11 месяцев назад

    A+performance

  • @aminanoushad3852
    @aminanoushad3852 3 года назад +3

    🙌👏👏👏

  • @hasnainmuavia7480
    @hasnainmuavia7480 2 года назад +1

    Masha Allah

  • @MehrafsCreation
    @MehrafsCreation 3 года назад +1

    Kollatto adipoli 👍