കാർബൈഡ് വച്ച മാങ്ങ കഴിക്കാമോ /calcium carbide mango / Chandrasekhar. R /Lucy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 279

  • @shalivahan7520
    @shalivahan7520 3 года назад +70

    ഇങ്ങനെയുള്ള ചാനലുകളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്തെന്നാൽ subscribers വളരെക്കുറവായിരിക്കും.
    നമുക്കെന്നും ലാട വൈദ്യമാണല്ലോ പ്രിയം🤗😂

    • @sandeepksivansv1
      @sandeepksivansv1 2 года назад +8

      Correct സത്യം പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്ക് നേരം

    • @mohamednishadmohamednishad3385
      @mohamednishadmohamednishad3385 2 года назад +4

      True bro

    • @iamanindian7307
      @iamanindian7307 Год назад +1

      ഈ ചാനൽ എനിക്കിഷ്ടമാണ്
      എന്ന് വെച്ച് ലാടവൈദ്യം മോശം കാര്യമൊന്നുമല്ല
      ലാടവൈദ്യത്തിൻ്റെ ഗുണകരമായ കാര്യങ്ങൾ മനുഷ്യൻ ഉപയോഗപ്പെടുത്തുന്നതിൽ എന്താണ് തെറ്റ്?
      അന്ധമായി വിശ്വസിക്കാതെ വിവേചനബുദ്ധിയോടെ ഉപയോഗപ്പെടുത്തണം എന്നാണ് എൻ്റെ അഭിപ്രായം

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 года назад +46

    ഏറെ നാളത്തെ ഒരു സംശയം മാറി.. നന്ദി ലൂസി💐

  • @theoptimist475
    @theoptimist475 3 года назад +17

    CaCo3 നിരുദ്ധിക്കാനുണ്ടായ കാരണം എന്തെന്ന് പറയാതെ ഈ വീഡിയോ അപൂർണമല്ലേ സഹോദര

    • @afsalafsalvp658
      @afsalafsalvp658 2 года назад

      കാകോ ത്രി

    • @ameenmoidutty
      @ameenmoidutty 18 дней назад

      Calcium carbide is banned in India for fruit ripening due to its potential to cause severe ocular burn injuries and its highly inflammable nature. Calcium carbide is banned in India for fruit ripening due to its toxic effects on human health.

  • @ajikumar567
    @ajikumar567 3 года назад +4

    വളരെ നന്ദി സാർ..യാതൊരു അറിവുമില്ലാതെ ഒന്നിനെകുറിച്ചും മനസിലാക്കാതെ കാളപെറ്റന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന ഈ കാലത്ത് താങ്കളെപോലെയുള്ളവർ നൽകുന്ന ഇത്തരം അറിവുകൾ ഏറെ ആശ്വാസം നൽകുന്നു.

  • @legendarybeast7401
    @legendarybeast7401 3 года назад +27

    club house debates are boring, expecting more videos like this.🔥

  • @anilkc_12N
    @anilkc_12N 3 года назад +1

    ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു ഇതിൽ പറഞ്ഞിരിക്കുന്ന കാരിയം പല പ്രമുഖ മാധ്യമങ്ങളിലും കണ്ടിരുന്നു ഇപ്പോഴാ തെറ്റിധാരണ മാറിയിരിക്കുന്നു

  • @ijoj1000
    @ijoj1000 3 года назад +5

    എന്നും പുതിയ അറിവുകൾ നൽകുന്ന ലൂസിക്ക് നന്ദി ....🌹

  • @abhiblsy
    @abhiblsy Год назад

    It was a long pending doubt about Ripening of Fruits..... Carbide Fear... Thanks for this informative video.... Keep going... 👏👏👍👍💐💐

  • @AnnMariyaJose-i3d
    @AnnMariyaJose-i3d Год назад

    തെറ്റിധാരണ മാറ്റിത്തന്നതിന് നന്ദി👍

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 года назад +3

    Thank you...

  • @Jebin-sx1fd
    @Jebin-sx1fd 3 года назад +3

    Very informative subject As usual.. 🥰🥰
    Good job Mr chandrashekar

  • @sankarkayamkulam
    @sankarkayamkulam 2 года назад +1

    Anna your subject selection is really good to Socity. Thank you

  • @jim409
    @jim409 3 года назад +1

    വളരെ നല്ല അറിവ്👏 കീപ് അപ് ദ ഗുഡ് വർക്

  • @jyothiramachandran2854
    @jyothiramachandran2854 3 года назад +14

    Is sodium laureth sulphate and parabens added in soaps, shampoos and cosmetics harmful to the body and hair. Can you please do a video on that?

    • @anandu4793
      @anandu4793 3 года назад +5

      Yes lucy please do a video ,many beauty vloggers are using this to market other products like the famous youtuber Fituber ,kindly do a video.

    • @LUCYmalayalam
      @LUCYmalayalam  3 года назад +5

      will do that

  • @MyLOLVideoSEnjoY
    @MyLOLVideoSEnjoY 3 года назад +1

    thanks a lot, ithu pole kore ondeh, meenil amonia, tamil naadu motta and kozhi, madras kuthivecha pazham, ithum veettil vaangarillya , eee carbide inte kaaryam nokaam.

  • @junaid220689
    @junaid220689 2 года назад +4

    If things are like you said ,why did FDA and european union n all banned carbide ripened fruits? From where did you get that carbide ripened fruits are safe? Kindly share the studies to support your arguments. Kindly enlighten.

  • @varnamohan2629
    @varnamohan2629 3 года назад +5

    Sir i really love your videos really informative❤😍👏👏

  • @jomcymerinphilip9317
    @jomcymerinphilip9317 3 года назад +3

    Clear explanation, thanks CR

  • @ardragopi3437
    @ardragopi3437 2 года назад +1

    Informative!!! Great job, You successfully resolved my worst concern of eating store brought fruits 🥺😊😊 👍🏻Thankyou.

  • @MrJACOB1956
    @MrJACOB1956 2 года назад +1

    Beautiful presentation! Knowledgeable!

  • @bavush2477
    @bavush2477 2 года назад +1

    Calcium Carbide used for ripening the mangos which are fully riped may be ok. However, I understand that it can even give yellow color to mangoes which are not ripe and hence usage Calcium Carbide to be prevented.

  • @basheermoideenp
    @basheermoideenp 3 года назад +13

    പിന്നെയെന്തിനാണ് സർക്കാർ നിയമപരമായി ഇതിനെ നിരോദിച്ചത്. ജനങ്ങളിലേക് സർക്കാർ തെറ്റായ സന്ദേശമല്ലേ നൽകിയത്

    • @basheermoideenp
      @basheermoideenp 3 года назад +3

      @Track Crack ഗൂഗിളിൽ നോക്കിയപ്പോ പല പഠനങ്ങളിലും നിങ്ങൾ പറഞ്ഞതാണ് തെറ്റ് എന്ന് കണ്ടു, ഇതിൽ തന്നെ ഞാൻ കമന്റിയിട്ടുണ്ട്

  • @najeemcn
    @najeemcn 4 месяца назад

    Can u do a video on house fly regarding there wings ,
    Like some information like if it fell in a tea, just pull and again dip into tea so that we can drink the tea
    The thing is there is anti toxin in the other wings

  • @sandeepprasoonc
    @sandeepprasoonc 3 года назад +2

    Please do a video on the 'health hazards' of consuming 'Kerala Parotta'

  • @SABARI95969798
    @SABARI95969798 3 года назад

    skin ne patti video cheyamo especially ithinte absorbtione patti . sthiyathil oil okke absorption nadakkumo

  • @benjosebastian
    @benjosebastian 2 года назад +1

    ആപ്പിൾ wax coating ആരോഗ്യത്തിനെ ബാധിക്കുമോ?, ചൂടുവെള്ളം, തണുത്ത വെള്ളം, ഏതാണ് കുടിക്കാൻ നല്ലത്.?

    • @LUCYmalayalam
      @LUCYmalayalam  2 года назад +1

      ishtam ullathu. Njaan thanutha vellam mathrame, pani vannal polum kudikkarollu

  • @sikhilpv4847
    @sikhilpv4847 3 года назад +1

    Thanks Lucy for information

  • @BineeshBaby-h7n
    @BineeshBaby-h7n Год назад

    Ethupayogichal (c2H2)kuzhapamonnum ellenkil enthinu government eth ban cheythu?

  • @aswinmohandas_400
    @aswinmohandas_400 3 года назад

    Thanks for Clearing the doubts..

  • @beluga2927
    @beluga2927 4 месяца назад

    Appo nannayi mookkatha mangayum pazhukkum....athaanu chila pazhutha mangakalkum madhuaram illathath

  • @yaseen5372
    @yaseen5372 2 года назад +6

    Google says the answer
    Question: How poisonous calcium carbide is?
    Google(ans): Calcium carbide treatment of food is extremely hazardous because it contains traces of arsenic and phosphorous. Once dissolved in water, the carbide produces acetylene gas. Acetylene gas may affect the neurological system by inducing prolonged hypoxia.
    Sir, Is this true ?
    Plz reply 😊

  • @vidyanandangovindan3823
    @vidyanandangovindan3823 3 года назад

    Thank you for the valuable information.

  • @Xploid-x3f
    @Xploid-x3f 4 месяца назад

    Good information

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 3 года назад +1

    Informative, thanks

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад +3

    ഇന്ധ്യയിൽ എന്തിന് പിന്നെ മൂന്ന് വർഷം മുൻപേ നിരോധിച്ചു എന്നു കൂടെ അറിയാൻ താല്പര്യമുണ്ട്..

  • @muhammedanfas6227
    @muhammedanfas6227 3 года назад

    Nioah badich maricha kuttiyude marana karanam nipa alla injection aan enna mattil prajaranam und whatsappilokke vyapagamayi ith prajarikkunnund ory video cheyyumo

  • @smrithinair4410
    @smrithinair4410 3 года назад +2

    Thanks Lucy ❤️

  • @banes4848
    @banes4848 2 года назад

    Orange individual aayitalle cheetta pazukkunnee avide endha sambhavikkunnee?

  • @sharaot
    @sharaot 2 года назад +7

    ചേട്ടൻ...calcium carbide നേരിട്ടു കണ്ടാട്ടില്ലെന്ന് തോനുന്നു.. ഈ സദനം ഒരു പിടി മതി ചൂട് എടുത്തു പൊള്ളും..
    Calcium carbide ലോറിയിൽ വക്കും.. പിറ്റേന്ന് ചുമട്ടു തൊഴിലാളികൾ വിയർത്തു കുളിക്കും.. wikipedia മാത്രം നോക്കി കാര്യങ്ങൽ വിവരിക്കുന്ന അതിനുമുമ്പ് സ്വയം ഇതൊക്കെ അറിയാൻ ശ്രമിക്കുക..
    പഞ്ചസാരയുടെ കെമിക്കൽ ഫോർമുല യും, പ്രോപ്പർട്ടീസ് ആട്രിബ്യൂട്ട് ഒക്കെ വിക്കിപീഡിയ നോക്കിയാൽ മനസ്സിലാക്കാം..
    പക്ഷേ പഞ്ചസാര എന്താണെന്ന് അറിയണമെങ്കിൽ അത് രുചിച്ച് തന്നെ നോക്കണം.. അന്ധമായ ശാസ്ത്രീയ വിശ്വാസം ഒന്നിനും ഗുണം ചെയ്യില്ല..

  • @akkuuuaduuuflogs5734
    @akkuuuaduuuflogs5734 3 года назад

    Leaf powder capsules നല്ലതാണോ ഒരു വീഡിയോ ചെയ്യാ മേ?

  • @kabeerak3539
    @kabeerak3539 3 года назад +1

    റൊമ്പ താങ്ക്സ് , ഇന്ന് കൂടി ഈ വിഷയം മാതാജിയോട് സംസാരിച്ചതേയുള്ളൂ

  • @salimsalim-ox6ev
    @salimsalim-ox6ev 3 года назад

    Very informative, thanks

  • @yourbudhu
    @yourbudhu Год назад

    very informative

  • @roopeshns886
    @roopeshns886 2 года назад

    വിഷ പച്ചക്കറി എന്ന ഭീതിവ്യാപാരത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @ubaidvettupara5336
    @ubaidvettupara5336 3 года назад +1

    Well explained.... thanks bro..

  • @binudinakarlal
    @binudinakarlal 3 года назад

    Dear bro.. Thanks once again..

  • @joysr3380
    @joysr3380 Год назад

    Very useful to world people

  • @cdanil
    @cdanil 3 года назад +1

    Thank you CR.

  • @im-fd6wl
    @im-fd6wl 3 года назад +1

    sir new information super 👍👍👍

  • @sreekuttan2004
    @sreekuttan2004 5 месяцев назад

    Carbide illatha mango ennu paranju...normal ratinde double rateil ivide mangi vilkunnundu !!

  • @shesinvlogs6558
    @shesinvlogs6558 Год назад

    Ith evedeya vangan kittuka

  • @maheen-
    @maheen- 3 года назад +2

    ഇതേ കാൽസ്യം കാർബൈഡ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ ഇട്ട്, അതിന്റെ മുകളിലത്തെ വാൽവിലൂടെ ട്യൂബ് ഇട്ട് അത് ബൈക്കിന്റെ എയർ ഫിൽറിൽ ധ്വരം ഉണ്ടാക്കി അവിടെ ഇട്, പെട്രോൾ ഇല്ലാതെ വണ്ടി ഓടിക്കുന്ന ഒരു ടെക്‌നിക് ഉണ്ട്. വീഡിയോ കണ്ടിട്ടുണ്ട്.

    • @nazeerpoykayil
      @nazeerpoykayil 3 года назад

      അസറ്റിലിൻ കത്തുന്ന വാതകം ആണ്.. ഓക്സിജൻ mix ആയാൽ LPG പോലെ കത്തും.. കാർബൈഡ് വെച്ച് വണ്ടി 10 minut ഓടിച്ചാൽ പിന്നെ അതിൻ്റെ engine അടിച്ച് പോകും..

    • @maheen-
      @maheen- 3 года назад

      @@nazeerpoykayil കൂടുതൽ അറിയില്ല, പാകിസ്ഥാനികൾ ചെയ്യുന്ന വീഡിയോ ആണ് കണ്ടത്.

    • @Manu-gw2lw
      @Manu-gw2lw 3 года назад

      😆 pterol / diesel engine nu ath work aavunna ഇന്ധനം തന്നെ വേണം. അല്ലെങ്കിൽ engine പണി കിട്ടും

  • @broadband4016
    @broadband4016 3 года назад +2

    പക്ഷേ carbide podi വിതറി പഴുപ്പിക്കുമ്പോൾ അപകടമാണ്.പൂർണമായും hydrolysis ചെയ്താൽ കുഴപ്പമില്ല

  • @dcdrational1523
    @dcdrational1523 3 года назад +2

    മാമ്പഴക്കച്ചവടക്കാരുടെ തലയിൽ വീണ വെള്ളിടി ആണ് കാർബൈഡ് പഴുപ്പിക്കൽ ആരോപണം.. ഇപ്പോഴും മാമ്പഴം വാങ്ങുന്നതിന് മുൻപേ ഇത് കാർബൈഡ് വച്ചു പഴുപ്പിച്ചതൊന്നുമല്ലല്ലോ എന്ന ചോദ്യം ആളുകൾ ഉന്നയിക്കാറുണ്ട്..

  • @audiopearlsmchannel7068
    @audiopearlsmchannel7068 3 года назад

    Very thanks for this information

  • @Master80644
    @Master80644 3 месяца назад

    ..കടയിൽ നിന്നും ഒരു പഴുത്ത മാങ്ങ വാങ്ങി സൂക്ഷിക്കുക എത്ര ദിവസം എടുക്കും ചീയാൻ.....എന്ന് നോക്കുക
    വീട്ടിലെ മാങ്ങയും അതു പോലെ ചെയ്യുക

  • @ashwinsebastian5138
    @ashwinsebastian5138 2 года назад

    If there is any health issue why the law prohibits the usage of carbide for fruit ripening

  • @coffeeclubmalayalam9684
    @coffeeclubmalayalam9684 Год назад

    then why it has banned?

  • @muralik2696
    @muralik2696 2 года назад

    Why then illegal using calcium carbide ?

  • @simsontw
    @simsontw 3 года назад

    After seeing this channel I am doubting all my current knowledge and concepts. How to believe what I hear and see is true or false? Social media is a platform to express whatever a person feel. Could you guide me on which websites or which forums are safe to believe or talks about scientifically proven concepts??

    • @LUCYmalayalam
      @LUCYmalayalam  3 года назад +2

      Not easy. Use your critical thinking skills. Read scientific papers and always ask for evidence. Never trust something just bcoz they happened to be a scientist or doctor or someone from their authority. Always verify before you start trusting it

    • @simsontw
      @simsontw 3 года назад +2

      @@LUCYmalayalam Thank you for your advice. It is so stupid to know that the constitution is saying to improve scientific temperament and Government is not doing anything for the good cause. How an average person could ask questions???, critical thinking and inquisitiveness is not something everyone have. I believe this is were the importance of Lucy channel. Hope you will be able to make more videos more frequently. Even shorter ones would do. Subjects on humans daily needs could be given priority. About food, health, medicine etc.. this area itself very extensive.. a video on food preservatives, allowed food colours etc would add value. Please look into it. Thanks a lot..

  • @dhaneshkumar6936
    @dhaneshkumar6936 3 года назад +1

    Informative 🌹

  • @Nandini9230
    @Nandini9230 3 года назад

    Thank u so much..!😊

  • @RahulRajm17
    @RahulRajm17 2 года назад

    Keep going , Sir. You are my best.

  • @anugrah917
    @anugrah917 3 года назад +1

    Good Information

  • @leninraj3756
    @leninraj3756 3 года назад +1

    Intro okkey mariyallo super 👍
    And content is super.
    Thanks chetta

    • @LUCYmalayalam
      @LUCYmalayalam  3 года назад

      intro pazhayathanu motham ittal orupadu samayam pokum athukondu murichu idum

  • @joycheriakkara
    @joycheriakkara 3 года назад

    Thanks

  • @dinesandamodaran1966
    @dinesandamodaran1966 Год назад

    മാങ്ങാ കഴിച്ചപ്പോൾ എന്തോ ഒരു അരുചി വല്ലാത്ത നാറ്റവും.150 രൂപക്ക് വാങ്ങിയ മങ്ങാ കാർബൈഡ് പെടിയാൽ കളഞ്ഞു.കണ്ടാൽ സ്വർണ്ണ വർണ്ണം നാറ്റവും അരുചിയും എന്തുകൊണ്ട്?ചീഞ്ഞതാകുമോ?

  • @preejasiv2184
    @preejasiv2184 3 года назад

    Very informative.. 👏👏👏

  • @sarath1812
    @sarath1812 3 года назад +6

    kazichal kuzapam illegil penne endinaa ath ban cheythe? ee chemicals kuzapamilla enn aarum parnj koduthille ? 🙄

    • @anandphilipjose946
      @anandphilipjose946 3 года назад

      Video full aan. Calcium carbide aarum eduth kazhikunilla

    • @sarath1812
      @sarath1812 3 года назад +3

      @@anandphilipjose946 ath ariyaam, ith kootathil ittaal kuzapam illa enn arinjattum penne endina ban cheythe enna chodiche 😅.

    • @anandphilipjose946
      @anandphilipjose946 3 года назад

      @Sarath Nandakumar calcium carbide carcinogenic anenn parayapedunn. But ath mangadyude mandayil vaari vitharunilla

    • @sarath1812
      @sarath1812 3 года назад +2

      @@anandphilipjose946 c i have no problem with that i am only asking if calcium carbide cause no problem which i agree then why is it banned to use in India? proper aayitt use cheythukoode .

    • @anandphilipjose946
      @anandphilipjose946 3 года назад

      @@sarath1812 calcium carbide is said to cause health issues. I think neurologic problems.

  • @Master80644
    @Master80644 3 месяца назад +1

    പൊറോട്ട,👍
    അജിനോമോട്ടോ,👍
    അലോപ്പതി മരുന്നുകൾ ,👍
    എൻഡോസൾഫാൻ👍
    ആയുർവേദം👎
    ഹോമിയോ 👎
    പ്രകൃതി 👎
    ഒറ്റമൂലി 👎

  • @shihajhighness
    @shihajhighness 2 года назад

    അജീനാമോട്ടോയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ..?

    • @fathimajabir9106
      @fathimajabir9106 2 года назад

      Athum aarogyathinu oru budhimuttum illanne iyaal parayu😂😂😂

    • @mahaan6103
      @mahaan6103 2 года назад

      Already und 🤣

    • @mahaan6103
      @mahaan6103 2 года назад +1

      @@fathimajabir9106 Athe chechi. Angane thanne aanu. Athinu pulli paranjath viswasikkanda. Poyi self research cheyth nokku 🤣🤣

  • @sinithilakanthilakan5968
    @sinithilakanthilakan5968 3 года назад

    Thank you.. sir.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +2

    കാൽസിയം carbide ഈർപ്പവും ചേരുമ്പോൾ acetylene ഗ്യാസ് ഉണ്ടാകുന്നു ഇതാണ് ഫ്രൂട്ടുകൾ പഴുക്കാൻ സഹായിക്കുന്നു, ശാസ്ത്രതിന്റെ ഒരു കണ്ടുപിടിത്തം തന്നെ എന്ന് കരുതി carbide ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങാ കഴിക്കാതെ ഇരിക്കുന്നത് ആണ് അഭില്ഷനീയം, ശാസ്ത്രത്തിന്റെ സംഭാവന എന്ന് കരുതി carbide ഉം agino മോട്ടോയും എക്കെ പ്രോത്സാഹനം നൽകുന്ന ചില ഉത്തരധുനിക ഫ്രീ തിങ്കേഴ്‌സ് ഇപ്പോൾ രംഗത്ത് ഉണ്ട്,1954 ൽ തന്നെ ഇന്ത്യയിൽ Cac2 നിരോധനം ഉള്ളത് ആണ്,

    • @offensivebeefroast5407
      @offensivebeefroast5407 3 года назад +3

      There is no proof that aginomoto (MSG), cause any short/long term health issues

    • @nazeerpoykayil
      @nazeerpoykayil 3 года назад +1

      കാർബൈഡ് നിരോധനം ഇല്ല, വർക്ക്ഷോപ്പ് കളിൽ ഗ്യാസ് welding നു ഉപയോഗിക്കുന്നത് കാർബൈഡും ഓക്സിജനും ആണ്.. ഭക്ഷ്യ vasthukkalil ഉപയോഗിക്കാൻ നിരോധനം ഉണ്ടായിരിക്കാം

    • @LUCYmalayalam
      @LUCYmalayalam  3 года назад

      @@nazeerpoykayil yes

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 3 года назад

      @@nazeerpoykayil ഹ

    • @hackssolutions6584
      @hackssolutions6584 3 года назад +1

      @@offensivebeefroast5407 Ith vare proofilla, very good appo eppozhenkilum ath karanamanenn thelinju kazhinjal??? Ningalokke enthinan ingane samsayamulla oru karyam venamenn janangalod parayunne? Kazhikkathirunna l enth kuzhappam. Kazhichal kuzhappamundo illayo enn ithuvare urappumilla. Ithu kond enth labaman ningalkokke kittunnath?

  • @cksartsandcrafts3893
    @cksartsandcrafts3893 3 года назад +2

    പഴങ്ങൾ പഴുക്കുമ്പോൾ നടക്കുന്ന പ്രവൃത്തിയല്ലല്ലോ ഒരാൾക്ക് മുറിവേറ്റിട്ടു ഇ൯ഫക്ഷ൯ ആകുമ്പോൾ നടക്കുന്നത്. മുറിവിലെ പഴുപ്പു നമുക്കു അറപ്പുളവാക്കുന്നു എന്നാൽ മാങ്ങ തുടങ്ങിയവ പഴുക്കുമ്പോൾ കൊതിപ്പിക്കുന്നു, ആയതിനാൽ മുറിവു മൂലം ഉണ്ടാകുന്നതിനെ കാലു പഴുത്തു കൈ പഴുത്തു എന്നു പറയാതെ വേറെ വാക്കു കൊണ്ടു സൂചിപ്പിക്കണം.അടിയന്തിരമായി തന്നെ ഇതു പരിഗണിച്ച് പ്രശ്നം പരിഹരിക്കാൻ നടപടി എടുക്കണം എല്ലാ ഭാഷാസ്നഹികളും.

  • @thereagentx7552
    @thereagentx7552 2 года назад

    വിഡിയോ ഇൻഫർമേറ്റീവ് ആയിരുന്നു...
    Carbide ശരിക്കും carcenogenic ano? എന്ത് കൊണ്ട് അത് ഇന്ത്യ യിൽ നിരോധിച്ചു. മറ്റു രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ടോ?

  • @jobinjohn2851
    @jobinjohn2851 3 года назад

    Thanks oi 😍 but why calcium carbide banned 🤔?

    • @LUCYmalayalam
      @LUCYmalayalam  3 года назад

      hardly on any the scientific basis

    • @SALEEM6644
      @SALEEM6644 2 года назад

      Many such things are banned in our country without any scientific basis. Using mobile phones in petrol pumbs is banned with out any scientific reason. Arsenicum album to prevent covid ...Etc.😂

  • @assainarmm2838
    @assainarmm2838 3 года назад +3

    പഴകച്ചവടക്കാർക്ക് താങ്കളെ വളരെ ഇഷ്ടമാണ് അല്ലേ

    • @LUCYmalayalam
      @LUCYmalayalam  3 года назад +6

      ente 10 mnt oru prayojanam illathe poyallo

    • @rasheedk6166
      @rasheedk6166 3 года назад +1

      @@LUCYmalayalam Prayonjanam okke und. Pakshe pesticides pole thanne ithinte residue prashnamundakkan chance ille?? Ningal parayunna pole athra careful aaayitttonnumalla ithu nammude naattil kaikaaryam cheyyunnath. Athu kondayirikkam Govt. ithu ban cheythath. Ithumayi bandhappettu oru study Current Science journalil vannittund. Aa side discuss cheythathaayi kandathe illa.

    • @freez300
      @freez300 3 года назад

      Jihaadikalude Ameriykkan maangaa Saamrajwathwa goodaalochana..

  • @aneeshr4982
    @aneeshr4982 Год назад

    Why is it banned then?

  • @arunkp6197
    @arunkp6197 3 года назад +3

    ഒരു സാധാരണ മാവിൽ നിന്നും പഴുത്ത മാങ്ങയും, പഴുപ്പിച്ചു എടുത്ത മാങ്ങയും തമ്മിൽ ഉള്ള രുചി വ്യത്യാസം എങ്ങനെ??

    • @LUCYmalayalam
      @LUCYmalayalam  3 года назад +1

      Blind tests prove there is no difference if it is of the same stage

  • @00badsha
    @00badsha 3 года назад

    Thanks for sharing

  • @primithpmathew1356
    @primithpmathew1356 3 года назад +2

    Wonderful🙌🙌❣️

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад

    Hello

  • @ranjeeshk.c4807
    @ranjeeshk.c4807 2 года назад

    If there is no helth issues by calcium carbide used ripening why it banned India? why it became illegal?

    • @LUCYmalayalam
      @LUCYmalayalam  2 года назад

      banning is a political decision and it has nothing to do with scientific facts

  • @devarajjayan4130
    @devarajjayan4130 3 года назад +1

    Good work continue your journey ❤️❤️❤️

  • @anunadm4595
    @anunadm4595 3 года назад +7

    എത്ര നിസ്സാരമായാണ് കാർബൈഡ് മുറിയിലോ പെട്ടിയിലോ ഒരു മൂലക്ക് വെച്ചെന്നു കരുതി പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് താങ്കൾ പറഞ്ഞത്. താങ്കൾ പറഞ്ഞത് ഒരുപക്ഷെ സാങ്കേതികമായി ശെരിയായിരിക്കാം. പക്ഷെ കാർബൈഡിന്റെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗം എത്ര മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് താങ്കൾ പറയുന്നില്ല. മറ്റൊന്ന്, Food safety standards act 2006 പ്രകാരം കാർബൈഡിന്റെ ഉപയോഗം 5 ലക്ഷം രൂപ പിഴയോ 6 മാസം വരെ തടവോ കിട്ടാവുന്ന കുറ്റമാണെന്ന് താങ്കളുടെ അന്യോഷണത്തിൽ അറിയാഞ്ഞിട്ടാണോ അതോ പറയാഞ്ഞിട്ടാണോ ? അതുകൊണ്ട്, കയ്യടി കിട്ടാൻ മാത്രമായി ഇത്തരം വിഷയങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. കുറേക്കൂടി സാമൂഹ്യ പ്രതിബദ്ധത താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നു. ഹീറോയിസം കൊള്ളാം പക്ഷെ ഷമ്മിയാവാതെ നോക്കണം. ഒരു വിഷയം സെലക്ട് ചെയ്യുമ്പോൾ അതിൽ താങ്കളുടെ താല്പര്യത്തെ പിന്തുണക്കുന്ന റഫറൻസുകൾ മാത്രം ഉപയോഗിക്കാതെ ഇരു വശവും ഗുണവും ദോഷവും പ്രേക്ഷകരോട് പങ്കുവെക്കൂ. തീരുമാനം അവരുടേതാകട്ടെ

    • @dictator989
      @dictator989 3 года назад +3

      ഇങ്ങേർ പറയുന്ന ശാസ്ത്രം മുഴുവനും വിശ്വാസത്തിൽ എടുക്കാൻ പറ്റില്ല..

    • @anunadm4595
      @anunadm4595 3 года назад +1

      @@dictator989 ചന്ദ്രശേഖർ പറയുന്ന കാര്യങ്ങൾ അശാസ്ത്രീയമല്ല, പക്ഷെ സ്വന്തം താല്പര്യങ്ങളെയും അഭിപ്രായത്തെയും സ്ഥാപിക്കാൻ വിഷയങ്ങളുടെ ഒരു വശം മാത്രം പറയുന്നു എന്നതാണ് പ്രശ്നം. അതിനെ സാധൂകരിക്കുന്ന പഠനങ്ങളും തെളിവായി നിരത്തുന്നു. സാമൂഹ്യ പ്രതിബദ്ധത വേണ്ടത്ര കാണുന്നില്ല. ഈ സത്യാനന്തര കാലത്ത് ഏത് വിഷയത്തിലും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പഠനങ്ങൾ നിരവധി ലഭ്യമാണ്. അതുകൊണ്ട് കാര്യങ്ങളെ ന്യൂട്രലായി സമീപിച്ചില്ലെങ്കിൽ അത് ജനങ്ങളെ കബളിപ്പിക്കലാവും.

    • @dictator989
      @dictator989 3 года назад +2

      @@anunadm4595 yes one sided view is not good a balanced approach is always better

    • @jjellen2785
      @jjellen2785 2 года назад +1

      He didn't reply this query 👎👎

    • @anunadm4595
      @anunadm4595 2 года назад +1

      @@jjellen2785 കൃത്യമായ മറുപടി ഉണ്ടാകില്ല ചന്ദ്രശേഖറിന്. പിന്നെ എന്ത് പറയാനാണ് ?

  • @abins2336
    @abins2336 3 года назад +1

    Apple nte പുറത്തുള്ള white മെഴുക് എന്താണ്?

    • @anandphilipjose946
      @anandphilipjose946 3 года назад +3

      It's food grade wax. Apple chedi pazhathinte protection nu vendi undakkunna padartham nammal synthetic aayitt undakki coat cheyunnu

    • @abins2336
      @abins2336 3 года назад

      @@anandphilipjose946 കഴിക്കാമോ?

    • @hariprasadv3339
      @hariprasadv3339 3 года назад +1

      @@abins2336 Yes

  • @khatab16
    @khatab16 3 года назад

    Wonderful Bro 😃

  • @sefi369
    @sefi369 3 года назад +1

    Good information👍 keep going...❤

  • @willyjacob7329
    @willyjacob7329 3 года назад

    Very good 👌👌

  • @najimalachalil7868
    @najimalachalil7868 3 года назад

    Good ...

  • @sudheercs2
    @sudheercs2 3 года назад

    Great !

  • @sujithopenmind8685
    @sujithopenmind8685 3 года назад +2

    ❤️

  • @eldonvk7912
    @eldonvk7912 3 года назад

    good

  • @512appu
    @512appu 3 года назад +1

    👍👍👍

  • @vasujayaprasad6398
    @vasujayaprasad6398 5 месяцев назад

    കൈക്കൂലിക്കുള്ള വഴി

  • @rasheeddt
    @rasheeddt 3 года назад

    അമോണിയ ഉപയോഗിച്ച് preserve ചെയ്യുന്ന മൽസ്യം അപകടകാരിയാണോ ?

  • @ASARD2024
    @ASARD2024 2 года назад +1

    1 എന്റെ സംശയം മാവിന് എങ്ങനെ അറിവുണ്ടായി തന്റെ മാങ്ങ പഴുപ്പിക്കാൻ സമയമായിട്ടുണ്ട് ഇനി ഗ്യാസ് വിടാം എന്നാലെ അണ്ണാറക്കണ്ണനും വവ്വാലുകളും അണ്ടി കൊണ്ടുപോയി വിത്ത് മുളപ്പിക്കൂ എന്ന് ?മാവിന് കണ്ണും തലച്ചോറും ഉണ്ടോ ?മാവ് കിളികളെയും അണ്ണനെയും കാണുന്നുണ്ടോ ?
    2 വാഴപ്പഴം ഏറ്റവും മുകളിൽ ഉള്ളതാണ് ആദ്യം പഴുക്കുന്നത് അടിയിൽ നിന്നും മുകളിലേക്ക് അല്ല പഴുക്കുന്നത്.
    3 ഒരു പ്രശ്നവും ഇല്ലെങ്കിൽ പിന്നെ ഇന്ത്യയിൽ എന്തുകൊണ്ട് ഇത് നിരോധിച്ചു ?
    എൻഡോസൾഫാൻ ദുരിതബാധിതർ ഇന്നും നമ്മുടെ കൺമുമ്പിൽ ജീവിക്കുന്നുണ്ട് കണ്ടിട്ടില്ലേ ?

  • @ushasatheesh7592
    @ushasatheesh7592 3 года назад

    Gastritis വരും colon cancer വരും എന്നൊക്ക പറയുന്നത് തെറ്റാണോ?
    (Ref Dr. D for better life)

    • @LUCYmalayalam
      @LUCYmalayalam  3 года назад +1

      Nobody consume calcium carbide there is a dose relation

  • @malluhistorian7628
    @malluhistorian7628 3 года назад

    സൂപ്പര്‍

  • @antonysajisaji7234
    @antonysajisaji7234 2 года назад

    👍