വിരുദ്ധാഹാരം... തൈരും മീൻകറിയും.. Chandrasekhar R/ Lucy

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #thairum meencurriyum #virudhaaharam
    വിരുദ്ധാഹാരം... തൈരും മീൻകറിയും.. Chandrasekhar R/ Lucy
    തൈരും മീൻകറിയും ഒരുമിച്ചു കഴിക്കാമോ? മോരും, രസവും ഒന്നിച്ച് കഴിക്കാൻ പാടുണ്ടോ; ഇങ്ങനെയുള്ള ചോദ്യങ്ങൾ നാം ദിവസവും നേരിടാറുണ്ട്. എന്താണ് വിരുദ്ധാഹാരം വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയ വശം എന്താണ്; കാണുക ലൂസിയിൽ
    --------------------------------------------------------------------------------------------------------------------------------------------------
    Telegram group: LucyMalayalam
    Facebook Page: www.facebook.c...
    --------------------------------------------------------------------------------------------------------------------------------------------------
    Hosted by Chandrasekhar. R
    Title Graphics: Ajmal Haneef
    LUCY Logo: Kamalalayam Rajan

Комментарии • 407

  • @alemania2788
    @alemania2788 2 года назад +35

    തൈരും അയല പൊരിച്ചതും ചോറും,,
    Nostalgic tastes 😘😘😘

  • @shanojp.hameed7633
    @shanojp.hameed7633 3 года назад +18

    പാരമ്പര്യാർജിത വിശ്വാസന്ധകാരത്തെ ആധുനിക ശാസ്ത്രഅറിവിന്റെ വെളിച്ചംകൊണ്ടേ നീക്കംചെയ്യാൻ കഴിയു.... വളരെ ഉദാത്തമായ എന്നാൽ സാമൂഹികമായി അടിയന്തിരപ്രാധാന്യംഉള്ള ഈ മഹത്പ്രവർത്തനത്തിന് എല്ലാആശംസകളും നേരുന്നു...

  • @anilkumar1976raji
    @anilkumar1976raji 3 года назад +17

    സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗം പാരമ്പര്യ അന്ധവിശ്വാസങ്ങളെ പുതിയ ഭാവവും രൂപവും നൽകി ചില സയന്റിഫിക് വാക്കുകൾ ഉൾപ്പെടുത്തി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് താങ്കളുടെ ഉദ്യമം തീർച്ചയായും അഭിനന്ദനീയമാണ്.... തുടരുക 👍👍👍

  • @user-tn5uv5xk6p
    @user-tn5uv5xk6p 2 года назад +61

    അന്ധവിശ്വാസം വാരിവിതറുന്നതിൽ നമ്മുടെ അധ്യാപകർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പങ്കുണ്ട് 😊

    • @glkglkglkglk9193
      @glkglkglkglk9193 2 года назад +4

      Ente mone sathyam ,,,,,ente sirumaar thallunna thall kettaal tholiyuriyum ,,,,,adh vaa thodaadhe vizhungunna pillarum....

    • @HD-cl3wd
      @HD-cl3wd Год назад

      ഹിന്ദു അധ്യാപകർ ആണ് അന്ധ വിശ്വാസം വിതറുന്നത്

  • @thomson5492
    @thomson5492 3 года назад +89

    ഞാൻ ഇന്നലെ രാത്രിയിൽ ചോറും തൈരും മീൻകറിയും ആണ് കഴിച്ചത്, അന്നേരം ഞാൻ ഒരു നാട്ടുവദ്യൻ പറഞ്ഞ തൈരും മീൻകറിയും വിരുദ്ധ ആഹാരം ആണെന്ന കാര്യം ഓർത്തു.... ഇന്ന് രാവിലെ നോക്കുമ്പോൾ ലൂസിയുടെ നോട്ടിഫിക്കേഷൻ കണ്ട് ഞാൻ ഞെട്ടി മാമാ....., ഇന്നലത്തെ എന്റെ സംശയം മനസിലാക്കിയ ഡിങ്കൻ ലൂസിയിലൂടെ എനിക്ക് ഉത്തരം തന്നിരിക്കുന്നു......ടീച്ചറാ ഡിങ്കൻ....👌👌👌👌👌

  • @noahnishanth9766
    @noahnishanth9766 3 года назад +22

    എന്റെ ഫേവറേറ്റ്‌ കോമ്പോയാണു തൈരും മീനും കൂട്ടി ചോറുണ്ണുന്നത്‌. ഒരുപാട്‌ കഴിച്ചിട്ടുമുണ്ട്‌ ഇതുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല.

  • @aromalvenu9140
    @aromalvenu9140 3 года назад +170

    തൈരും മീൻ കറിയും നല്ല കോമ്പോ ആണ്. അതു കൊണ്ട് നമ്മ കൂടുതൽ കഴിക്കും. അത് തടയാൻ പണ്ടത്തെ ഏതേലും കർണോർ തള്ളിയതായിരിക്കും ഇത്.

    • @abdurahman8528
      @abdurahman8528 3 года назад +28

      ഞാൻ മീൻ പൊരിച്ചു തൈരിൽ മുക്കി തിന്നും 🐬

    • @dheerajsidharthan4216
      @dheerajsidharthan4216 3 года назад +11

      Bloody karanavar

    • @ajayakumartvathikattu4404
      @ajayakumartvathikattu4404 3 года назад +4

      @@abdurahman8528ഇപ്പോൾ എത്ര വയസായി,ഒന്നും സംഭവിക്കാതിരിക്കട്ടെ ഈ ശ്വാരോ രെക്ഷതു.

    • @bijoujacob8506
      @bijoujacob8506 2 года назад

      👌👌👌🤣

    • @abbaskutty3515
      @abbaskutty3515 2 года назад

      @@abdurahman8528 qqqq

  • @Ashrafpary
    @Ashrafpary 3 года назад +6

    My friends have same opinion, however I tried to explained it, I cannot convince them. Now I'm going to forward this video. See what's there opinion. Thsnkx

  • @muhamedziyad4166
    @muhamedziyad4166 2 года назад +33

    എന്റെ പിതാവിന്റെ ഏറ്റവും favorite ആയിരുന്നു നല്ല കട്ട തൈരും, നല്ല ഒന്നാന്തരം ചൊമന്ന മുളകിട്ട് വെച്ച മീൻ കറിയും... മൂപ്പര് അത്‌ ചോറിലിട്ട് കുഴച്ചു നേർപ്പിച്ച് നന്നായി ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്...86 ആം വയസ്സിലാണ് പിതാവ് മരണപ്പെട്ടത്...!!ഇന്നും ഞാൻ ചിന്തിക്കുന്ന കാര്യം, ഊണ് കഴിക്കുമ്പോൾ ഇത്രയും നല്ല ഒരു കൊമ്പിനേഷനെ ഇല്ലാണ്ടാക്കാൻ ഏത് ലോബിയാണ് പ്രവർത്തിക്കുന്നത് എന്നാണ്?? ഏതെങ്കിലും സസ്യാഹാരി സംഘടനക്കാരാകും അല്ലേ 😄???

  • @rahulp9352
    @rahulp9352 3 года назад +41

    തൈര് കൂട്ടിയാൽ ജലദോഷം വരുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ജലദോഷത്തെ കുറിച്ചും പനിയെക്കുറിച്ചും ഉള്ള ഒരു Myth & Fact വീഡിയോ ചെയ്യാമോ?

    • @sharaot
      @sharaot 2 года назад +2

      കഫ പ്രകൃതം കൂടുതൽ ഉള്ളവർക്ക് ആണ് തൈര് കഴിച്ചാൽ ജല ദോഷം വരുന്നത്..

  • @sureshk45
    @sureshk45 3 года назад +1

    Thanks ,,,,,, വീണ്ടും ഒരു സമ്പന്നമായ അറിവ് എനിക്ക് പകർന്ന് തന്ന് ,എന്നെ ഞെട്ടിച്ചിരിക്കുന്നു

  • @cheriancgeorge1807
    @cheriancgeorge1807 3 года назад +4

    എന്റെ അപ്പന് 100വയസ് ഉണ്ട്. അദ്ദേഹം മീൻ കറിയും തൈരും നിത്യവും കഴിക്കുന്നു. അതുപോലെ കോട്ടയം എല്ലാവരും ഇത് കഴിക്കും. ചുമ്മതിരി ഫ്രണ്ട്‌സ്

  • @drappukuttan4449
    @drappukuttan4449 3 года назад +28

    സ്കൂളിൽ health class edkaan Vanna oru sir തൈരും മീനും ഒരുമിച്ച് കയിക്കരുതെന്ന് പറഞ്ഞത് ഓർക്കുന്നു🤧

    • @saranyaa1907
      @saranyaa1907 3 года назад

      😂😂

    • @ajayakumartvathikattu4404
      @ajayakumartvathikattu4404 3 года назад

      അതു ശെരി യാണു ഡോക്ടറെ

    • @malluhistorian7628
      @malluhistorian7628 2 года назад +10

      നമ്മുടെ നാട്ടിലെ അദ്ധ്യാപകർ അന്ധവിശ്വാസം വിതക്കുന്നവരാണ്

    • @joshuakurien5826
      @joshuakurien5826 2 года назад

      Athu ororutharude thayakkavum payakkavum pole cheyyam 😀

    • @swapnasapien.7347
      @swapnasapien.7347 2 года назад

      പെരട്ട സാറ്

  • @avner5287
    @avner5287 3 года назад +3

    ഈ അന്ധവിശ്വാസികൾ കാരണം മനുഷ്യൻ എത്രയോ രുചികരമായ ആഹാരം ഒഴിവാക്കേണ്ടി വന്നത്

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 года назад +34

    സമൂഹത്തിന് ഗുണമുള്ള വീഡിയോ . ഒരു കാര്യം കൂടി ചേർക്കട്ടെ, പ്രോട്ടീൻ സസ്യത്തിൽ നിന്നാണോ അതോ മാംസത്തിൽ നിന്നാണോ എന്നുള്ളതിന് ഫിസിയോളജിയിൽ ബന്ധമുണ്ടെന്നാണ് മനസ്സിലാകുന്നത്. സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഭൂരിഭാഗം പ്രോട്ടീനിലും അമിനോ ആസിഡുകൾ പൂർണ്ണമല്ലെന്നും മസിൽ പ്രോട്ടീൻ സിന്തസിസ് തുടങ്ങാനാവശ്യമായ ലിയുസിൻ ആവശ്യത്തിൽ വളരെ കുറവ് മാത്രമാണ് ഉള്ളതെന്നും പഠനങ്ങൾ പറയുന്നു.

    • @RepublicOfNoCode
      @RepublicOfNoCode 3 года назад +1

      Exactly. thanks

    • @KrishnaPrasad-ik8qv
      @KrishnaPrasad-ik8qv 3 года назад +15

      യോജിക്കുന്നു. പ്രോട്ടീനുകളുടെ സ്രോതസ്സിന് പ്രസക്തിയില്ല എന്ന് പറഞ്ഞത് ഈ അന്ധവിശ്വാസങ്ങളുടെ പശ്ചാത്തലത്തിലാണ്. ശരീരം പുഷ്ടിപ്പെടുത്താൻ മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളാണുത്തമം.

    • @Pro.mkSportsFitness
      @Pro.mkSportsFitness 3 года назад +2

      @@KrishnaPrasad-ik8qv agreed

    • @malluminattykerala7227
      @malluminattykerala7227 3 года назад +4

      മൈര്, മനുഷ്യൻ ഒഴിച്ച് ബാക്കി എല്ലാ ജീവികളും ഇതൊന്നും നോക്കാതെയാണ് food കഴിക്കുന്നത്. അവക്കൊന്നും മനുഷ്യനെപ്പോലെ അസുഖങ്ങൾ ഒന്നുമില്ലതാനും.

    • @universalphilosophy8081
      @universalphilosophy8081 3 года назад +6

      ആന ഏത് Protein കഴിച്ചാണ് ശക്തിയുള്ളവനായത്?

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 года назад +16

    തോന്നയ്ക്കൽ പഞ്ചായത്തുകാരുടെ വെറും തോന്നൽ മാത്രം ആണ് ഈ വിരുദ്ധാഹാരം എന്ന് മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ 💖🙏

  • @athaashvlogs3069
    @athaashvlogs3069 3 года назад +9

    I will share this to my circle.
    Happy to see K.P here.

  • @NP-zg3hq
    @NP-zg3hq 3 года назад +17

    ഇത് കേട്ടപ്പോൾ തോന്നിയ സംശയം ആണ്, കോഴി കഴിച്ചാൽ എന്ത്‌ കൊണ്ടാണ് പൈൽസ് ഉണ്ടാകുന്നത്?

    • @libinthomas777
      @libinthomas777 2 года назад

      ഗുഡ് question

    • @villagevloger3010
      @villagevloger3010 2 года назад +3

      Fiber kuravayath kond.chicken kayikkumbol saladum koode kazhukkikkuka

    • @NP-zg3hq
      @NP-zg3hq 2 года назад +1

      @@villagevloger3010 മറ്റു ഇറച്ചി കഴിക്കുമ്പോൾ കുഴപ്പമില്ല അത്‌ എന്ത് കൊണ്ടാണ്, അതിൽ fiber ഉണ്ടോ?

    • @villagevloger3010
      @villagevloger3010 2 года назад

      @@NP-zg3hq maatu irachi kazhikkumbol prashnamillanne ara paranjath.

    • @villagevloger3010
      @villagevloger3010 2 года назад

      Enikk piles und njan nannayi chicken kazhikkarund.piles varynnathine munp chicken kooduthalayi kazhichitilla.ippol daily kazhikkarund.koode salad kazhikkunnath kond oru prashnavum illa

  • @stitchesofmydreams...1822
    @stitchesofmydreams...1822 4 месяца назад

    34 വയസ്സുള്ള ഞാൻ ഓർമവച്ചപ്പോൾ മുതൽ മീൻ കറിയുടെ കൂടെ തൈര് കഴിക്കുന്നു.. ഇനിയുള്ള കാര്യം അറിയില്ല പക്ഷെ ഇപ്പോൾ വരെ കുറച്ചു bp കുറവാണു എന്നുള്ളതല്ലാതെ വേറെ കുഴപ്പം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല...

  • @rajeshpannicode6978
    @rajeshpannicode6978 2 года назад +8

    റമ്മും ബീറും വിരുദ്ധ പാനീയങ്ങളാണെന്ന് ഞങ്ങൾ കുടിയൻമാരുടെ ഇടയിൽ ഒരു അന്ധവിശ്വാസമുണ്ട്

    • @tpvin
      @tpvin Год назад

      Yes. Athine Bomb enn parayum. 4, 5 pegg adichaal kili povum and blackout aavum. Anubavam und 😐

  • @deepanjalichristopher6932
    @deepanjalichristopher6932 3 года назад +14

    നല്ല വീഡിയോ, ഞങ്ങൾ nonveg ന്റെ കൂടെ തൈര് സലാഡ് കഴിക്കാറുണ്ട്.. ഇത്ര കാലമായിട്ടും ഒരു പ്രശ്നവും ഇല്ല.. കൃഷ്ണപ്രസാദ് 👍

    • @sojanvargheese7849
      @sojanvargheese7849 3 года назад

      Aa .....anganeyanenkil
      Fish biriyaniyil sarlas ozhich kazhikkunnavarkku rogam ozhinjittu neram indavillallo

  • @samarabdulmajeed7945
    @samarabdulmajeed7945 3 года назад +1

    നന്ദി സാർ ഒരുപാട് നന്ദി എനിക്കും ഈ സംശയം ഉണ്ടായിരുന്നു

  • @dinesandamodaran1966
    @dinesandamodaran1966 Год назад +1

    പാലും തൈരും ഒന്നിച്ചു കഴിച്ചാൽ വയറ്റിൽ ചെന്ന് പ്രോമെൻ്റേഷൻ നടക്കുകില്ലെ?അങ്ങനെ ഗ്യാസ് ഫോം ചെയ്യില്ലേ?

  • @teslamyhero8581
    @teslamyhero8581 2 года назад +2

    ഹോ.. ഇതു ഇപ്പോഴെങ്കിലും കേൾക്കാൻ പറ്റിയല്ലോ?? നന്ദി ❤❤തൈര് രാത്രിയിൽ കഴിക്കരുത് എന്നാണ് ആയുർവേദം... അതിനെക്കുറിച്ചു കൂടി അറിയണമെന്നുണ്ടായിരുന്നു

  • @francisantony12
    @francisantony12 Год назад

    Thank you Lucy Malayalam.
    Thank you Krishna Prasad.
    Absolutely useful.

  • @deepanjalichristopher6932
    @deepanjalichristopher6932 3 года назад +4

    ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന cryptic pregnancyയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @nvv.vasudevan
    @nvv.vasudevan 3 года назад +1

    Thanks for valuable information...

  • @bipinramesh333
    @bipinramesh333 3 года назад +1

    Very informative 💓 thankyou

  • @sarasingh1592
    @sarasingh1592 Год назад +1

    ഭക്ഷണം എന്തും കഴിക്കുന്ന കൂട്ടത്തിലാണ് ഞാൻ . പക്ഷേ ഈ വിരുദ്ധാഹാര സിദ്ധാന്തത്തിൽ ഞാനും വിശ്വസിച്ചിരുന്നു. എന്തു ദോഷമായാലും കൊതിയും രുചിയും ലഭ്യതയുംകൊണ്ടു മനപ്രയാസത്തോടെയാണെങ്കിലും പലപ്പോഴും കഴിക്കുകയും ചെയ്യുമായിരുന്നു എന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നതു ദോഷമാണെന്നു മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു ! ഇനി മനസ്സമാധാനത്തോടെ വായക്കു രുചിയായിട്ടു വല്ലതും കഴിക്കാമല്ലോ! ആരെങ്കിലും എന്റെ ഉപദേശം ഓർക്കുന്നെങ്കിൽ ആയതു നിർവ്യാജം ഖേദം പ്രകടിപ്പിച്ചു പിൻവലിക്കുന്നു !

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 3 года назад +15

    സാർ ഒറീസ ചത്തിസ്ഗഡ് ബെങ്ഗാൾ എന്നീ സംസ്ഥാനങ്ങളിൽ മീൻകറിയിൽ പുളിക്കു പകരം തൈര് ആണ് ഉപയോഗിക്കുന്നത് നമ്മളിൽ ഉള്ള അസുഖം ഒന്നും അവർക്കില.

    • @mahesharisto
      @mahesharisto 3 года назад +1

      Kaala bhedangal und.

    • @DNMYX
      @DNMYX 3 года назад

      Ivdeyum ind

  • @RameshR-mw1iw
    @RameshR-mw1iw 2 года назад +1

    താങ്കളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമായി. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എന്റെ സുഹൃത്തുക്കൾക്കും ഞാൻ റെഫർ ചെയ്യും. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @aswanik3274
    @aswanik3274 3 года назад +3

    5 സെക്കന്റ്‌ റൂൾ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @radhasurvey
    @radhasurvey 3 года назад +2

    ആഴ്ചയിൽ 2 ദിവസം 4 വർഷമായി സ്ഥിരമായി ഉച്ച ഭക്ഷണത്തോട്(ചോറ്) കൂടി മീൻ കറി തൈരു അല്ലെങ്കിൽ ഇറച്ചി തൈര് കഴിക്കുന്നു..(ആഴ്ചയിൽ2ദിവസം മാത്രമേ അരി ഭക്ഷണം കഴിക്കാറുള്ളൂ)

  • @ajeshaju254
    @ajeshaju254 2 года назад +1

    കുറച്ചുകാലമായി കൃഷ്ണപ്രസാദ് സാറിനെ എസ്സൻസിൻ്റെ വീഡിയോയിൽ കാണാത്തത്
    ഏതായാലും സന്തോഷമായി ❤️❤️❤️

  • @radhikasudhi7015
    @radhikasudhi7015 3 года назад +8

    Can you please do a video debunking the superstitions behind the importance of cow

  • @abduljaleel4391
    @abduljaleel4391 2 года назад

    Very good information thanks 🙏

  • @rdj2398
    @rdj2398 2 года назад +1

    കോഴി ബിരിയാണിക്കൊപ്പം തൈര് mix ആണ് ഞാൻ ജനിച്ചമുതൽ കണ്ണൂരിൽ വിളമ്പുന്നത് കണ്ടിട്ടുള്ളത്.

  • @ponnammu5769
    @ponnammu5769 3 года назад +6

    വളരെ നന്ദി. നിത്യ ജീവിതത്തിൽ ആവശ്യമായ കാര്യങ്ങളെപ്പറ്റി (ഉദാ:- ഭക്ഷണം, വെള്ളം കുടിക്കുന്നത്, കുളി, പല്ല് തേപ്പ്, കിടപ്പ്, ....) പലകാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ഇതിന്റെയെല്ലാം ശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞു തരാമോ?

  • @josesebastian5120
    @josesebastian5120 Год назад

    സർ നല്ല അറിവ് ❤🎉

  • @sreechandmnair3464
    @sreechandmnair3464 3 года назад +2

    Pulisheriyum, meenum njn kazhikar ind.

  • @binudinakarlal
    @binudinakarlal 3 года назад

    Thank you very much

  • @salmanrahiman
    @salmanrahiman 2 года назад +5

    പണ്ട് non veg കഴിച്ചിരുന്നവർ താഴ്ന്ന ജാതിയിൽപ്പെട്ടവരും പാവപെട്ട മറ്റ് ആൽകരും ആയിരുന്നു. ഒന്നുകിൽ തൈര് അല്ലെങ്കിൽ മീൻകറി. രണ്ടും കൂടെ കഴിച്ചാൽ ഒരാഴ്ചത്തേക്ക് പട്ടിണി ആയിരിക്കും. അതൊഴിവാക്കാൻ ഉള്ള psychological move 😄

  • @jophinjj2009
    @jophinjj2009 2 года назад +1

    Wheat grass നെ കുറിച്ച് ഒരു talk ചെയ്യാമോ

  • @prsenterprises2254
    @prsenterprises2254 3 года назад +16

    തൈര് വട : am I a joke to you 😅

  • @ravindrannair1370
    @ravindrannair1370 3 года назад +2

    Informative

  • @jayanthybabu5777
    @jayanthybabu5777 3 года назад +3

    മികച്ച അവതരണം.വളരെ രസകരവും പ്രയോജനകരവുമായ വീഡിയോ.

  • @AVyt28
    @AVyt28 3 года назад +3

    Alcohol and milk or milk and citrus fruit juice udane kazhichal piriyum parayunnathe sheriyanno??

    • @LUCYmalayalam
      @LUCYmalayalam  3 года назад +5

      These are some recipes with milk and alcohol
      • Chocolate Milk Liqueur - David Leite's original recipe in The New Portuguese Table calls for two ounces of dark chocolate and half a lemon. We imagine this would add even more malty undertones to the liqueur.
      • Orange Milk Liqueur - Try adding one or two whole chopped oranges and one whole chopped lemon. This gives the liqueur a wonderful citrus blossom perfume and flavor.
      • Chai Milk Liqueur - Infuse the milk and vodka with a classic chai blend of cinnamon, fennel seed, cardamom, coriander, cloves, and fresh ginger. You could even add a scoop of black tea!
      • Brown Sugar Milk Liqueur - We're extremely curious how the darker flavor of brown sugar might change the flavor of the liqueur!
      • Fresh Fruit Milk Liqueur - Strawberry milk liqueur, anyone? Raspberries and cream? Oh, we can't wait for summer.

    • @sojanvargheese7849
      @sojanvargheese7849 3 года назад +1

      Europeil christmas seasonil okke palil rum/brandy and chocolate okke cherthu oru bevarage undakkarund ennu kettittund
      Ith virudhamaanenkil avarkku rogam ozhinjittu neram indavillallo.

  • @freethinker3323
    @freethinker3323 2 года назад

    Thank you....

  • @DipinSreepadmamTravel-Stories
    @DipinSreepadmamTravel-Stories Год назад

    Tyrum meenum pole itrem adipoli combination vere enthundu

  • @sijob4580
    @sijob4580 3 года назад +15

    വളരെ കാലമായി കൊണ്ടുനടന്ന എന്റെ സംശയം തീർന്നു,
    പക്ഷെ ഞാൻ കഴിക്കാതൊന്നും ഇരുന്നിട്ടില്ലാ. എന്നാ കോമ്പിനേഷൻ ആണെന്നേ 😂

    • @ajeebmeera8110
      @ajeebmeera8110 3 года назад +2

      വര്‍ഷങ്ങളായി കഴിച്ചു കൊണ്ടിരിക്കുന്ന ഒരു combination ആണ്‌. മുളകരച്ച മീന്‍ കറിയും അതിന്റെ കൂടെ തൈരും എന്നാ രുചി ആണ്‌

    • @sijob4580
      @sijob4580 3 года назад +1

      @@ajeebmeera8110പിന്നല്ലാതെ 😊

    • @LUCYmalayalam
      @LUCYmalayalam  3 года назад +2

      😋

  • @ajeshaju254
    @ajeshaju254 2 года назад +1

    ❤️❤️❤️താങ്ക്സ് sir 👍

  • @universalphilosophy8081
    @universalphilosophy8081 3 года назад +1

    ആധുനിക ശാസ്ത്രമനുദിനം വളരുന്നതിനാൽ കൂടുതൽ കൂടുതൽ വിവരങ്ങൾ ഉത്ഭവിക്കുകയും പത്തു നാൾ മുമ്പു വരെ പ്രചരിപ്പിച്ചത് മാറ്റി പറയേണ്ടതായും വരുന്നു!
    അതിനാൽ ഒര് മരുന്നുകളിൽ കാണുന്ന പോലെ ഒര് dislaimer ഇടുന്നതല്ലെ നല്ലത്?

  • @manjj007
    @manjj007 3 года назад +1

    Great !!! thanks for the presentation . Do you mind sharing more details on the sheetha sobhavam and ushna sobhavam part ?

  • @melvines4331
    @melvines4331 3 года назад +1

    Ea ayoorvedhamoke copyadyyale ethu greekukarudethannenu evideyo ketu

  • @NaveenKalakat
    @NaveenKalakat 3 года назад +1

    Madhyapradesh il breakfast nu kazhikan thairum Jilebi um kitum. :D They mix it and eat.

  • @sabeeb8968
    @sabeeb8968 3 года назад +1

    Ente veettil aarum thanne thairum meenum orumich kazhikkarilla 🤐 but ini muthal njan kazhikkum 😋

  • @sapnaarun2854
    @sapnaarun2854 3 года назад

    Very informative .💯💯💯👍👍👍

  • @retheeshkumarvr7646
    @retheeshkumarvr7646 3 года назад +2

    കൃഷ്ണപ്രസാദിനെ കുറച്ചുനാളായി കാണാനില്ല എന്തുപറ്റി???

  • @ceeblue392
    @ceeblue392 3 года назад

    Ee mentos m cola m orumich kayicha marikkum nn parayunnatho !!?

  • @fridge_magnet
    @fridge_magnet Год назад

    പപ്പടവും തൈരും ആണ് എൻ്റെ favorite

  • @FalahAliSinger
    @FalahAliSinger 2 года назад +4

    വിരുദ്ധാഹാരം എന്ന നാട്ടിലെ രീതികളോട് യോജിപ്പില്ല എങ്കിലും, വിരുദ്ധാഹാരങ്ങൾ ഉണ്ട്. പാലിന്റെ കൂടെ പഴം പലർക്കും ഒരു പ്രശ്നമാണ് എനിക്കും. പാലിന്റെ കൂടെ അറിയാതെ പോലും സോഡ കുടിച്ച് പോകരുത്. പാലിന്റെ കൂടെ ഒരുമിക്ക ഫ്രൂട്ട്സും കഴിക്കുന്നത് പ്രശ്നമാണ്. അതുപോലെ തൈരു കൂട്ടി ഭക്ഷണം കഴിച്ച ശേഷം ഓറഞ്ചാ നരങ്ങ വെള്ളമൊ കുടിച്ച് നോക്കൂ, ഗ്യാസ് ഉറപ്പ്. ഉണക്ക മീനിന്റെ കൂടെ മുട്ട പൊരിച്ചതൊ, പുഴുങ്ങിയതൊ കഴിച്ചാൽ പണി കിട്ടും. അതുപോലെ ചില മരന്നുകളുടെ കൂടെ സിട്രസ് ഫ്രൂട്ടുകൾ കഴിക്കുന്നത് അപകടകരം കൂടിയാണ് എന്നും കേട്ടിട്ടുണ്ട്.
    അയുർവേദത്തിലെ വിരുദ്ധാഹാരങ്ങളോടുള്ള വിരോധം വിരുദ്ധാഹരമേ ഇല്ല എന്ന നിലയിൽ എത്തി നിൽക്കുകയാണൊ എന്ന് സംശയിക്കുന്നു.

    • @ChroniclesofCJ
      @ChroniclesofCJ Год назад +1

      നിങ്ങള്‍ക്ക് ഗ്യാസിന്റെ പ്രോബ്ലം ഉണ്ട്. ഒന്ന് ഡോക്ടറെ കാണുന്നത് നല്ലതാണ്... മേല്‍പ്പറഞ്ഞ എല്ലാ സംഗതികളും നല്ലരീതിയില്‍ ദഹനസമയത്ത് ഗ്യാസ് ഉണ്ടാക്കും...

  • @joyaljames9196
    @joyaljames9196 2 года назад +1

    ഈ ടൈമിൽ ഞാൻ എൻ്റെ childhood ഓർക്കുന്നു ഒരു ദിവസം കക്ക ഇറച്ചി and മൊട്ട ഒരുമിച്ച് കഴിക്കാൻ നോക്കിയപ്പോ അങ്കിൾ അത് സമതിച്ചില്ല 😐

  • @johnsonsolomon6911
    @johnsonsolomon6911 Год назад +1

    മം. ശെരിയാ..ആഹാരം കഴിച്ചു കഴിഞ്ഞാൽ പാത്രത്തിൽ ലേശം വെള്ളമൊഴിക്കണം ഇല്ലേങ്കിൽ നെഞ്ച് ഉണങ്ങും എന്ന പറയും പോലെ ... പാത്രം കഴുകാനുള്ള എളുപ്പത്തിനാണെന്ന് പിന്നീടല്ലേ മനസിലായത്

  • @professortradingandgaming509
    @professortradingandgaming509 Год назад

    ALUVA yum MATHI KARI yum kayikamo

  • @sweatrim6873
    @sweatrim6873 Год назад

    All time fav combo🤤❤️

  • @anub6895
    @anub6895 3 года назад

    thank u sir👍

  • @haseena8424
    @haseena8424 2 года назад

    Good job. Informative

  • @anilkumar-ys2qw
    @anilkumar-ys2qw 3 года назад +1

    Eggs ( duck and chicken) and piles. Please make a video about this.

  • @daviska9293
    @daviska9293 3 года назад +1

    നെയ്യും തേനും ഒരുമിച്ചു കഴിച്ചാൽ കുഴപ്പമാണെന്നു പറയുന്നത് ശരിയാണോ

  • @jamesjoseph9309
    @jamesjoseph9309 Год назад +1

    ലോകമെമ്പാടും ഉള്ള ശാസ്ത്രഞാരെ കൾ കേമാന്മാർ ആയിരുന്നു നമ്മുടെ ശാസ്ത്രഞാർമാർ,
    മീനും തൈരും കഴിച്ചാൽ ഉടനെ ആരും ചാവില്ല, പക്ഷെ പിനീട്‌ പ്രശനം വരും.
    നമ്മുടെ പൂർവികർ പാലിച്ചിരുന്ന ഭക്ഷണക്രമം പാലിച്ചിരുന്നു എങ്കിൽ മലയാളി കു ഇന്ന് ഈ ഗതി വരില്ലായിരുന്നു,.
    ആധുനിക ശാസ്ത്രം ഭൂമി ഉരുണ്ടത് ആണ് എന്ന് കണ്ടു പിടിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ പൂർവികർ കണ്ടെത്തിയിരുന്നു,
    അതുപോലെ ആരോഗ്യ മേഖലയിലും.
    ഇതിലെല്ലാം ഉപരി ആധുനിക ശാസ്ത്രം കച്ചവടം ആണ്, അതിനെ എപ്പോഴും ആ കണ്ണിലൂടെ യെ കാണാൻ പറ്റൂ 🤣

  • @chandramohan.g3078
    @chandramohan.g3078 3 года назад

    Good information...❤️❤️❤️

  • @JESUS-666
    @JESUS-666 3 года назад +1

    Good info

  • @venugopalank8551
    @venugopalank8551 3 года назад

    Informative.

  • @saranyaa1907
    @saranyaa1907 3 года назад +2

    Ee topic ivide discuss cheyyanamenn njn aagrahichirunnu. Pseudo science paranj Ella ishtangalkkum vilang thadi aavunna chilar und enikk chuttum😜
    Ini aahaaram kazhichal udane kulikkan Paadilla,sandhya kazhinj kulikkaruth,sooryan udhikkunnathin munne kulikkanam,pacha vellathil kulichal immunity koodum poleyulla andha viswasangalude oru neenda nirayum ivide analyse cheyth clarify cheyyum enn viswasikkunnu😊🤞
    Ee topic njn mumb orikkal suggest cheythirunnu.. samayam pole cheythal mathi.. but I wish,you did it❤️
    Thank you

  • @silvestermask5760
    @silvestermask5760 2 года назад +2

    തൈരും മീൻ കറിയും കപ്പയും ❤️😍

  • @akkuuuaduuuflogs5734
    @akkuuuaduuuflogs5734 2 года назад

    moringa leaf capsules . Wheat grass capsules എന്നിവയൊക്കെ ഇന്ന് ഓൺ ലൈൻ മാർക്കറ്റിൽ വലിയ ഡിമാന്റ് ഉള്ള ഗുളികകൾ ആണെല്ലോ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @DNMYX
    @DNMYX 3 года назад +2

    Thair ozhicha meencurry thalassery kannur okke indakummm
    Pand pande thanne ithoke chumma varathamanam aan

  • @sathyana2395
    @sathyana2395 Год назад

    മദ്യവും പാലും അല്ലെങ്കിൽ പാലുച്ചേർത്ത ചായ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നക്കാരാണോ..?

  • @krishnannambeesan3330
    @krishnannambeesan3330 2 года назад +1

    കൃഷ്ണപ്രസാദിനെ കണ്ടിട്ട് കുറച്ച്ക്കാലമായി, സ്വാഗതം😀

  • @dileepramakrishna3992
    @dileepramakrishna3992 3 года назад +1

    Tomatto kidney stone nu കാരണ ആകും എന്നത് seriyano

    • @Ojistalks
      @Ojistalks 3 года назад

      ഇല്ല കൊഴുപ്പ് ആണ് പ്രശ്നം

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 года назад +2

    തൈരും മീനും ഒരുമിച്ച് ചേർത്ത് പാടില്ല എന്നാൽ തൈര് കറിവച്ചോ കഴിക്കാം അല്ലെങ്കിൽ മീനും കഴിച്ചു പിന്നാലെ തൈരും കഴിച്ചാൽ ദോഷം ഉണ്ടാകും എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത്. കൂടാതെ തൈരു വട കഴിക്കരുത് എന്നു പറഞ്ഞിട്ടില്ല

  • @syamstech
    @syamstech 3 года назад +4

    Food nano particles anu nammude body absorb cheyunne..allathe nammal kazhicha food alla body absorb cheyunne..ayur vedam viswasam alla..nano medical technology...athinu pandullavar ayurveda kandupidichu.. athu kandupichavar nammude muthasimar avaranu sarikkum scientists ...nano medicine athu e parayunna sayippu scientists manasilayittilla..sorry

  • @idiot-17
    @idiot-17 3 года назад

    Good information

  • @shaneebkhan
    @shaneebkhan 2 года назад +2

    ഭക്ഷണത്തിൽ ചൂടും തണുപ്പും ഇല്ലായന്ന് ആര് പറഞ്ഞു !
    Eg:- രാത്രി ചിക്കുന്‍ കഴിച്ചാൽ ചൂട് അനുഭവപ്പെടുന്നു
    രാത്രി പൈനാപ്പിൾ കഴിച്ചാൽ തണുപ്പ് അനുഭവപ്പെടുന്ന
    കുറച്ചോക്കേ ലോചിക്ക് ഉപയോഗിക്കേണ്ട ബോസ്?

    • @kkkkk3212
      @kkkkk3212 2 года назад

      chirippikkathe😂

    • @ChroniclesofCJ
      @ChroniclesofCJ Год назад

      തന്നെ ഒക്കെ പിടിച്ച് ഒരു മൂന്ന് ദിവസം തിന്നാന്‍ തരാതെ പൂട്ടിയിടണം... അപ്പോ തനിക്ക് ഈ ചൂടും തണുപ്പും അതിന് പിന്നാലെ വരുന്ന അസുഖങ്ങളും ഒന്നും ഉണ്ടാവില്ല.

  • @alan7239
    @alan7239 3 года назад +1

    Wat about tea and coffee

  • @harithas8699
    @harithas8699 3 года назад

    Lemon juice and shell fish karyam koodi explain please

  • @meunna3043
    @meunna3043 2 года назад

    Thairum meenum,thairum meatum kazhicha pandu varumo?

  • @manusudhanan8177
    @manusudhanan8177 3 года назад

    Good information 👍👍

  • @manikuttana.t8888
    @manikuttana.t8888 Год назад

    Super🌟

  • @imyou3992
    @imyou3992 2 года назад

    Sathyam technology thanneyaanu..

  • @shukoorthaivalappil1804
    @shukoorthaivalappil1804 2 года назад +1

    കരിം ജീരകത്തിന് കുറിച്ചും ഒരു വിശതീകരണം പ്രധീക്ഷിക്കുന്നു 🥰

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад

    തൈരും മീൻകറിയും വിരുദ്ധഹാരങ്ങളല്ല എന്ന് മനസ്സിലായി. ഇനി ഏതെങ്കിലും വിരുദ്ധആഹാരം ഉണ്ടെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ കേട്ട് കാണാൻ താല്പര്യമുണ്ട്. നമസ്കാരം ചന്ദ്രശേഖരൻ സാർ.

  • @karvyareecode716
    @karvyareecode716 2 года назад

    Verry informative. Superstitious people should learn these lesson.

  • @centaurkt047
    @centaurkt047 Год назад

    Next navodhanam undavan Lucy polulla channels sahayikkate

  • @martinjose3055
    @martinjose3055 3 года назад +2

    നോർത്ത് ഇന്ത്യൻ ചിക്കൻ മീറ്റ് ഫിഷ് ചെമ്മീൻ എല്ലാ ഡിഷ്‌ കളിലും തൈര് ഉപയോഗിക്കാറുണ്ട്....എന്റെ ഭാര്യ മീൻ varathath kazhekkaneel തൈര് വേണം...

  • @abintanmod9461
    @abintanmod9461 2 года назад +2

    *07:36** ൽ ഒരു കൂ കൂ സൗണ്ട് വരുന്നുണ്ടല്ലോ 😀😀*

  • @shahirhussain1630
    @shahirhussain1630 2 года назад

    I eat usually

  • @sharaot
    @sharaot 2 года назад

    11:40 അങ്ങനെ എങ്കിൽ.. കരിമ്പിൽ നിന്നും ആണെല്ലോ പഞ്ചസാര ഉണ്ടാക്കുന്നത്.. രണ്ടിലും ഒരേ ഗുണം ആണോ ?

  • @abdullaaniparambil110
    @abdullaaniparambil110 3 года назад

    Good

  • @sajnafiroz2893
    @sajnafiroz2893 3 года назад +1

    Interesting 🙂🙂
    Thank you sir👍👍